MASHRIQILUM MAGRIBILUM NABI| MUQTHAR MUHIBB NOOR TMC USTHAD MUKKAM MADH SONG

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 429

  • @AsifBaladtheiphoneSeller
    @AsifBaladtheiphoneSeller 2 месяца назад +285

    റീൽസ് കണ്ടു ipo വീണ്ടും വീണ്ടും റിപ്പീറ്റ് കാണുന്ന ഞൻ ❤️എത്ര കേട്ടാലും തീരാത്ത റസൂലിന്റെ മദ്ഹ്

  • @ghh3741
    @ghh3741 25 дней назад +48

    ഇത്രക്ക് ഭംഗിയായി ഈ പാട്ടു പാടിയ സഹോദരന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 2 месяца назад +70

    കേട്ടിട്ട് കൊതി തീരുന്നില്ല അപ്പൊ നേരിൽ കണ്ടവരുടെ അവസ്ഥ 😍❤️❤️

    • @MuhammedRafas-y9b
      @MuhammedRafas-y9b 18 часов назад

      Adh parayadhirikkan veyya ethreyo Kalam kodhichu nadann avasanam family aaayi thenne Nangal aah punnya mannnil ethy alhamdulallilah 🤲🏻🕋

  • @sonam1380
    @sonam1380 2 месяца назад +126

    എത്ര വർണ്ണിച്ചാലും മതിവരാത്ത മദീനയുടെ രാജകുമാരൻ മുത്ത് നബി (സ) ❤❤❤

  • @RaheenaRahi-lq5uv
    @RaheenaRahi-lq5uv 2 месяца назад +112

    ഒരുപാട് തിരഞ്ഞു., ഇവിടെ എത്തി... Addicted ❤️❤️❤️❤️❤️❤️❤️

  • @mohammedrafi8268
    @mohammedrafi8268 3 месяца назад +40

    എത്ര സുന്ദരം കാതിന്,
    നബിയെ ഇങ്ങനെ എങ്കിൽ അങ്ങയേ കണ്ടിരുന്നേൽ നിശ്ചയം ഹൃദയം നിശ്ചലമായിപ്പോകുമായിരുന്നു 😍😍😍, (സല്ലല്ലാഹു അലൈഹിവസല്ലം )😊

  • @musafirmedia16
    @musafirmedia16 4 месяца назад +49

    വർഷങ്ങൾക്കു മുന്നേ TMC ഉസ്താദിന്റെ തൂലികയിൽ പിറന്ന വിസ്മയം. ഈ ഒറ്റ ഒരു പാട്ട് മാത്രം മതി TMC ഉസ്താദിനെ സ്മരിക്കാൻ❤

  • @mubashirmubashir5050
    @mubashirmubashir5050 2 месяца назад +206

    എനിക് ഒരു നേതാവുണ്ടങ്കിൽ അത് എന്റെ മുത്ത് നബിയാണ് 😍

  • @Bilalvazhayil313
    @Bilalvazhayil313 2 месяца назад +168

    മശ് രികിലും മഗ്‌രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി മഹ്ശറിലെ പുണ്യ ശഫാ അത്തിന്റെ യജമാനി
    മയിലിന്റെ സുന്ദര രൂപമണിഞ്ഞ
    ചമഞ്ഞൊരു ചന്തിരമേനി
    مولانا مولى العالم سيد عدنان
    മൊഞ്ചു തികഞ്ഞൊരു പുണ്യ ശരീരം
    നെഞ്ച് വിടർന്നൊരു മോഹന താരം
    പുഞ്ചിരി തൂകുകിൽ എന്തലങ്കാരം
    *അലങ്കാര നൂർ മുഹമ്മദ്‌*
    *പത്തര മാറ്റിലും ഉത്തമ മേനി*
    مولانا
    കോമളരാം നബി യൂസുഫരന്ന്
    കാമിനി മാരുടെ ഖൽബിൽ കവർന്ന് ആ മുഖം കണ്ടവരൊക്കെ മറന്ന് (2)
    *മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ തിളഞ്ഞിടും പങ്കജമേനി*
    مولانا مولي العالم سيد عدنان
    പങ്കജ മേനിയെ കണ്ടവരെങ്കിൽ
    പാകിടും ഖൽബ് മുറിച്ചവർ ചൊങ്കിൽ
    തങ്ക മലർബീ ആയിഷ മൻഗൈ (2)
    *മംഗ മണീ ആയിഷ ചൊന്നിടയ്*
    *ചെങ്കതിർ തങ്ങളുടെ മുഖമേനി*
    مولانا مولى العالم سيد عدنان
    പുമുഖ ഭംഗിയതാ രിലുമില്ല
    കോമളരാം നബി യൂ സൂഫിലില്ല
    കാമിനി മാരിലുമീമുഖമില്ല
    (2)
    *മയിലുകളും കണ്ടവരെങ്കിൽ*
    *മറന്നിടുമകിലം ഈ* *മുഖമേനി*
    مولانا مولي العالم سيد
    عدنان
    ( മഷ് രിഖിലും )

    • @onlinemedia2291
      @onlinemedia2291 2 месяца назад +2

      👍

    • @faslafasla7096
      @faslafasla7096 2 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌❤️❤️❤️

    • @faslafasla7096
      @faslafasla7096 2 месяца назад

      ❤️​@@onlinemedia2291

    • @jamshiremjamshir1669
      @jamshiremjamshir1669 2 месяца назад +1

      Thanks 🎉

    • @smkkshafeeq5765
      @smkkshafeeq5765 2 месяца назад

      ❤❤

  • @farookcp8482
    @farookcp8482 2 месяца назад +28

    എത്രപ്രാവശ്യം കേട്ടു എന്നിട്ടും കേൾക്കാൻ തോനുന്നു എന്തോരു സുന്ദരമായ വോയ്സ് മാഷാഅല്ലാഹ്‌ വളരെ നല്ല ഫീൽ ❤❤❤❤👍

  • @amanujinu2401
    @amanujinu2401 Месяц назад +19

    ദിവസങ്ങളായിട്ട് ഈ പാട്ട് മാത്രം കേട്ടു നടക്കുന്നു...അത്രയ്ക്ക് ഇഷ്ടായി 🥰🥰🥰🥰🥰🥰

    • @KamaruKamaru-rn6mi
      @KamaruKamaru-rn6mi Месяц назад

      ഞാനും ഇത് thanne പണി അതി മനോഹരം കണ്ണിനും കാ തി നും വളരെ വളരെ കുളിർ മയേകുന്നു 🎉😍

  • @hisrathalam
    @hisrathalam 2 месяца назад +786

    ആരെങ്കിലും റീൽസ് കണ്ടു വന്നവർ ഉണ്ടോ 2024👌

  • @Shameena-g2i
    @Shameena-g2i 3 месяца назад +28

    ഈ പാട്ട് തന്നെ ഞാൻ വേറെ കുറെ എടുത്ത് കേട്ടു നോക്കി നിങ്ങൾ പാടിയത് അതി മനോഹരം

  • @shafeequemuhammad2955
    @shafeequemuhammad2955 2 дня назад

    കല്യാണ വീട്ടിൽ നിന്ന് കേട്ടു. അപ്പോൾ തന്നെ യൂട്യൂബിൽ നോക്കി. കിട്ടി. Masha allah. 👍🏻👌🏻

  • @Captur_halkker
    @Captur_halkker 2 месяца назад +146

    റബ്ബിനോട് എനിക്കൊരു പരിഭവംമാത്രമേ ഒള്ളു.... ഭൂമിയിലെഏറ്റവും സുവർണകാലഘട്ടമായ പുന്നാരമുത്ത്‌ഹബീബിന്റെ കാലത്ത് ഒരു പക്ഷിയായിട്ടെങ്കിലും എന്നെ പടച്ചില്ലല്ലോ എന്ന്..... കേട്ട്കേൾവികൊണ്ട് പോലും റസൂലിന്റെ പോരിശകേട്ട് കണ്ണുകൾ നനയുന്നു... സ്വർഗത്തിലെങ്കിലും ഒന്ന്കൺകുളിർക്കേ മുത്ത്‌റസൂലിനെ ഒന്ന് കാണിക്കണേ യാ റബ്ബേ 🤲🤲❤️

    • @ajmalakbar4015
      @ajmalakbar4015 2 месяца назад +15

      aaaa rasoolinte ummathaaayi nammle thiranjedthile🫂❤️

    • @UmmarCp-b9i
      @UmmarCp-b9i 2 месяца назад +2

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😢

    • @jabbarpkjabbar2993
      @jabbarpkjabbar2993 Месяц назад +1

      Ameen

    • @jas-tw5ev
      @jas-tw5ev Месяц назад +1

      Aameen

    • @AdiiNjr
      @AdiiNjr Месяц назад +2

      Aameen

  • @ghh3741
    @ghh3741 24 дня назад +19

    റസൂലിന്റെ ചാരത്തു പോയി അസ്സലാമുഅലൈക്കും യാറസൂലുല്ലാഹ് എന്നുപറയാൻ നമുക്ക് എല്ലാവർക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. Aameen🤲

  • @MujeebSabi-ih8mk
    @MujeebSabi-ih8mk Месяц назад +11

    കുറേ നാളായി ഈ പാട്ടിലെ ഏതാനും വരികൾ റീൽസുകളിൽ കേൾക്കുന്നു. യൂട്യൂബിൽ കുറേ തപ്പി നോക്കി, കിട്ടിയില്ല.
    അൽഹംദുലില്ലാഹ് ഇന്ന് ഇപ്പോൾ കിട്ടി
    അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്‌ (സ )

  • @riyariya2490
    @riyariya2490 2 месяца назад +15

    കേട്ടാലും കേട്ടാലും മതിവരാത്ത നല്ലൊരു ഗാനം❤❤

  • @vpbeevi9868
    @vpbeevi9868 2 месяца назад +5

    Allah ഈ സോങ് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല. മുത്ത് നബി ( സ ) ♥️♥️♥️♥️♥️♥️

  • @haseenapennumma873
    @haseenapennumma873 6 дней назад +1

    Masha Allahh yentha monj kelkan muthilum muthaya muth rasoolinte aa madh kelkan thanne yenth monj aan 🥰🥰🥰❤❤❤❤

  • @MuhammedAboobacker-l7w
    @MuhammedAboobacker-l7w 3 месяца назад +18

    ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ആനന്തം

  • @rafeekvaru4848
    @rafeekvaru4848 Месяц назад +7

    നമ്മുടെ മുത്ത് നബിയെ കുറിച് അനാവശ്യം പറയുന്ന നൗഷാദ് ആഷ്ഹരിയെ പോലുള്ളവർ ഈ ഭൂമിയിൽ നിന്നു തന്നെ അനുഭവിക്കാൻ വിധിനൽകണേ റബേ

  • @rasiyabik5740
    @rasiyabik5740 Месяц назад +5

    Masha Allah.. Super വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @Abdulla_V_M
    @Abdulla_V_M Месяц назад +5

    എത്ര കേട്ടാലും മതിവരില്ല ഈ ശബ്ദം ❤❤❤

  • @sumithamalu2117
    @sumithamalu2117 17 дней назад +3

    എന്താ പാട്ടിൻ്റെ ഒരു രീതി എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്കും ഇഷ്ടപ്പെട്ടു

  • @khadeejaassu4259
    @khadeejaassu4259 Месяц назад +6

    Ethra ketitum mathivaraatha song. ath bangiyaayi padiya ningalk oraayiram aashmsakal orupaadorupaad ishtaayi ❤❤

  • @shuhaibrahmani240
    @shuhaibrahmani240 Месяц назад +4

    എൻ്റെ മുത്തിൻ്റെ ചാരത്ത് അൽപ്പനേരം ഇരുന്ന അനുഭൂതി. ഓരോ തവണ കേൾക്കുമ്പോളും ആവർത്തന വിരസത തോന്നാത്ത വരികൾ. അവിടെത്തെ മനാമിലെങ്കിലും കാണാതെ റൂഹ് പിടിക്കല്ല അള്ളാഹ്.....

  • @saleenabasheer1515
    @saleenabasheer1515 Месяц назад +2

    ഓരോ മദുഹു കേൾക്കുമ്പോഴും എൻ്റെ ഹബീബിന് എന്തൊരു ഭംഗി❤

  • @asbmedia313
    @asbmedia313 2 месяца назад +8

    Nostu ഞാൻ 20 വർഷങ്ങൾക്ക് മുമ്പ് മദ്രസ്സയിൽ പാടിയ പാട്ട് ❤

  • @alifase4445
    @alifase4445 Месяц назад +5

    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*💚
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه* 💚❤❤❤❤

  • @Zainu6979
    @Zainu6979 Месяц назад +4

    അറബി വാക്കുകൾ ഇത്രയും സ്പഷ്ടമായി ഉച്ചരിച്ച ആദ്യത്തെ മാപ്പിളപ്പാട്ട് ഇതാണ് ❤❤❤

  • @AnuBanaras-e1c
    @AnuBanaras-e1c Месяц назад +5

    TMC ഉസ്താദിന്റെ വരികൾ....❤️✨

  • @Nejumasticher
    @Nejumasticher 7 дней назад

    റസൂലിനെ വർണ്ണിച്ച് പാടിയ മോനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AbbasShefeeque
    @AbbasShefeeque Месяц назад +4

    എന്റെ ഹബീബിന്റെ ص ന്റെ വരികൾക്ക് എന്ത് ഭംഗിയാണ്🥺

  • @rayyan_rayyu_
    @rayyan_rayyu_ 3 месяца назад +6

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല നന്നായിട്ടുണ്ട് 👍👍👍👍❤️

  • @AbdusSamed-ge9tc
    @AbdusSamed-ge9tc Месяц назад +3

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ഞാൻ ഒരുപാട് പ്രാവശ്യം ഈ പാട്ട് റിലീസ് ആയ ശേഷം കേട്ടിട്ടുണ്ട്

  • @aneeshalatheef2162
    @aneeshalatheef2162 Месяц назад +4

    Ikkante koode caril povumbo kelttathan vallaathoru feel njammal songil alinj ponu supr voice rpeat cheyth kelttondirikkannn 🥰🥰🥰🤲🤲🤲🤲

  • @NazeerHamsaAamirnaquvi
    @NazeerHamsaAamirnaquvi Месяц назад +6

    കേൾക്കുമ്പോ പരിസരം മറന്നു കരയുകയാ

  • @mujeebk.s9985
    @mujeebk.s9985 14 дней назад

    എത്ര കേട്ടാലും തീരാത്ത റസൂലിന്റെ മദ്ഹ്

  • @sakkeenakv324
    @sakkeenakv324 Месяц назад +1

    Masha allah.. Enikk ee songinte ട്യൂണും ശൈലിയും പിന്നെ ആ സൗണ്ടും വളരേ ഇഷ്ട്ടായി.. അടിപൊളി വല്ലാത്തൊരു ഫീല് ഈ സോങ് ഈ ട്യൂണിൽ കേൾക്കുമ്പോൾ.. 👌🏻👌🏻🌹🌹🥰

  • @NichuNazi-ne5yr
    @NichuNazi-ne5yr 27 дней назад

    മാഷാ allah 🥰എത്ര കേട്ടാലും മതി വരുന്നില്ല ❤️❤️❤️

  • @shyla4360
    @shyla4360 9 дней назад +2

    എന്നെപ്പോലെ ആരെങ്കിലും റീൽസ് കണ്ടിട്ട് കാണാൻ വന്നതാണോ

  • @shafimadampat5498
    @shafimadampat5498 Месяц назад +3

    ഒന്നും പറയാനില്ല എന്നും ഞാൻ കേട്ട് കിടക്കാറുണ്ട്

  • @ismnis
    @ismnis 29 дней назад +1

    TMC ഉസ്താദ്... മറക്കില്ല... എറണാകുളം തോട്ടത്തും പടി പള്ളിയിൽ ഖത്തീബ് ആയി ഉണ്ടായിരുന്ന കാലം

  • @alameencattering
    @alameencattering Месяц назад +4

    Assalamu Alaikum muqthar..
    പാട്ട് വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ട്ടമുള്ള പാട്ടാണ് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @moosamusi6374
    @moosamusi6374 24 дня назад +1

    റീൽസ് കണ്ട് വന്ന ഞാൻ ഇത് കേട്ടപ്പോ പരിസരം മറന്നു കരഞ്ഞു പോയി ❤️🥰

  • @salmanulfarisct5666
    @salmanulfarisct5666 Месяц назад +4

    മാഷാ അല്ലാഹ് മബ്‌റൂക്

  • @SumiyaT-yh2hg
    @SumiyaT-yh2hg 2 месяца назад +9

    മദ്രസകാലത്തിലേക് കൊണ്ട് പോയി 💖..... വർണ്ണനക് ഇത്ര ഭംഗി ആണെങ്കിൽ അങ്ങയെ കാണാൻ..... യാ റസൂലുള്ളാ അങ്ങയുടെ ശഫാ അത്തിൽ ഒരുമിച്ച് കൂട്ടാണെ🤲🤲🤲🤲പാടിയ ഗായകന് ഇനിയും മധുഹ് പാടാനും ഞങ്ങൾക്ക് കേൾക്കാനും നാഥാ നീ ഇനിയും ഒരുപാട് അവസരങ്ങൾ തരണേ 🤲💖💖💖

  • @yasiryasir62
    @yasiryasir62 2 месяца назад +4

    എത്ര വർണിച്ചാലും തീരാത്തതാണ് മുത്തുനബി (s)

  • @seenabasheer5763
    @seenabasheer5763 Месяц назад +1

    Maasha Allah super 👍👍👍👌Kure thavana kettu

  • @mumthasmummu8835
    @mumthasmummu8835 Месяц назад +4

    എന്റെ ഹബീബ് (സ )❤️❤️❤️

  • @TMA217
    @TMA217 2 месяца назад +5

    മഹാനായ tmc ഉസ്താദിന്റെ വരികൾ 🥹😢റബ്ബേ അദ്ദേഹത്തിന്റെ ദറജ ഉയർത്തി കൊടുക്കണെ 🥹❤️

  • @qwer-uv8lr
    @qwer-uv8lr 29 дней назад

    എന്റെ മുത്തിന്റെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല
    അൽഹംദുലില്ലാഹ് കഴിഞ്ഞ ഞാറാഴ്ച്ച 20/10/24-റൗളയിലായിരുന്നു...🤲🤲

  • @sharfupathikkalsharafu.p1114
    @sharfupathikkalsharafu.p1114 2 месяца назад +8

    എത്ര കേട്ടു എന്നറിയില്ല❤❤❤❤

  • @muthumishal7863
    @muthumishal7863 7 дней назад

    Maasha allah Maasha allah ❤❤❤

  • @mujeebalungal2788
    @mujeebalungal2788 19 дней назад

    23 കൊല്ലംമുമ്പ് ഞാൻ മദ്രസയിൽ പാടിയ പാട്ടായിരുന്നു 👍🏻👍🏻

  • @rasheedkattippara1763
    @rasheedkattippara1763 Месяц назад

    Yethre ketalum madhivaratha song ماشا۽الله❤❤❤

  • @kallumma-k3s
    @kallumma-k3s 2 месяца назад

    റീൽസ് കണ്ടതിലും അതിമനോഹരം ❤️❤️

  • @zeenathsidhikh8972
    @zeenathsidhikh8972 Месяц назад

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲baarakkallaah🎉🤲💐🌹

  • @muhammedfaisal9684
    @muhammedfaisal9684 2 месяца назад +6

    റീൽസ് ഹിറ്റാക്കിയ സോങ്ങ്

  • @alavicholakkal1771
    @alavicholakkal1771 2 месяца назад +3

    മാസ്മരിക സൗണ്ട്... റീൽസ് ഒരുപാട് കണ്ടു

  • @kunhonm1451
    @kunhonm1451 2 месяца назад +3

    കാലം മായ്ക്കാത്ത വരികൾ ❤

  • @yazirshahul2864
    @yazirshahul2864 27 дней назад

    Sundaramaaya varikal .MASHA ALLAH.
    Pakshe Music HARAAM.

  • @kudhashahulvlogs6344
    @kudhashahulvlogs6344 10 дней назад

    Aww ഇഷ്ടപ്പെട്ടു ❤❤❤❤

  • @NufalPyl7739
    @NufalPyl7739 Месяц назад

    ഞാൻ നബിദിനത്തിന് 2005 ൽ ആദ്യമായി ദഫ്‌ കളിക്കുമ്പോൾ ഉണ്ട് ഈ പാട്ട് ❤❤❤

  • @MinhaMinha-s7h
    @MinhaMinha-s7h 5 дней назад

    Arakokeyan e song ishtamullavar avar like adi❤😊

  • @rahmathsidheek6718
    @rahmathsidheek6718 28 дней назад

    എത്ര കേട്ടാലും മതി വരുന്നില്ലല്ലോ ❤❤❤❤❤❤❤❤❤❤❤❤

  • @faizal693
    @faizal693 Месяц назад +1

    Allah nalloru varikaalanu ithil music valare lalitham super......❤❤

  • @shabanafahad9687
    @shabanafahad9687 Месяц назад

    ماشاء الله، تبارك الله
    اسمع هذه الاغنية الكثي من الوقت في اليوم❤

  • @faizalpvklkvkerala3549
    @faizalpvklkvkerala3549 2 месяца назад +3

    എന്താ ഫീൽ മുത്തേ അങ്ങയെ പോലെ മദ്ഹ് പാടുമ്പോൾ ആണ് 😢റസൂലിനെ കാണാതെ കാണുന്നത്

  • @AbdusSamed-ge9tc
    @AbdusSamed-ge9tc Месяц назад +3

    ഒന്നും പറയാനില്ല അതിലെ വാക്കുകളും പാടിയാളുടെ സൗണ്ടും എല്ലാം ഒന്നിനൊന്നു മെച്ചമാണ്

  • @shihabmeeran5863
    @shihabmeeran5863 2 месяца назад

    മാഷാ അല്ലാഹ് എന്താ ഫീൽ വരികളും ❤❤❤

  • @madhsongKaraoke
    @madhsongKaraoke Месяц назад +5

    Full lyrics
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    മൈലിന്റെ സുന്ദര രൂപമണിഞ്ഞു ചമഞ്ഞൊരു ചന്തിര മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. .
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    ❤❤❤❤❤❤❤❤❤
    മൊഞ്ച് തികഞ്ഞൊരു പുണ്യ ശരീരം
    നെഞ്ച് വിടർന്നൊരു മോഹന താരം
    പുഞ്ചിരി തൂകുകിലെന്തലങ്കാരം
    മൊഞ്ച് തികഞ്ഞൊരു പുണ്യ ശരീരം
    നെഞ്ച് വിടർന്നൊരു മോഹന താരം
    പുഞ്ചിരി തൂകുകിലെന്തലങ്കാരം
    അലങ്കാരാ നൂറ് മുഹമ്മദ്‌
    പത്തരമാറ്റിലുമുത്തമ മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. ...
    🥰🥰🎧🎶🎶🎶🎶🎶
    കോമളരം നബി യൂസുഫരന്ന്
    കാമിനിമാരുടെ ഖൽബ് കവർന്ന്
    ആ മുഖം കണ്ടവരൊക്കെ മറന്ന്
    കോമളരാം നബി യൂസുഫരന്ന്
    കാമിനിമാരുടെ ഖൽബ് കവർന്ന്
    ആ മുഖം കണ്ടവരൊക്കെ മറന്ന്
    മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ
    തിളങ്കിടും പങ്കജ മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. ...
    🥰🥰🎧🎶🎶🎶🎶🎶
    പങ്കജമേനിയെ കണ്ടവരെങ്കിൽ
    പങ്കിടും ഖൽബ് മുറിച്ചവർ ചോങ്കിൽ
    തങ്ക മലർ ബീ ആയിഷ മങ്കയി
    പങ്കജമേനിയെ കണ്ടവരെങ്കിൽ
    പങ്കിടും ഖൽബ് മുറിച്ചവർ ചോങ്കിൽ
    തങ്ക മലർ ബീ ആയിഷ മങ്കയി
    മങ്ക മണീ ആയിഷ ചൊന്നിടെ
    ചെങ്കതിർ തിങ്കളുടെ മുഖ മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. ...
    🥰🥰🎧🎶🎶🎶🎶🎶
    പൂമുഖ ഭംഗിയതാരിലുമില്ലാ
    കോമളനാം നബി യൂസുഫിലില്ലാ
    കാമിനിമാരിലുമീ മുഖമില്ലാ
    പൂമുഖ ഭംഗിയതാരിലുമില്ലാ
    കോമനാം നബി യൂസുഫിലില്ലാ
    കാമിനിമാരിലുമീ മുഖമില്ലാ
    മയിലുകളും കണ്ടവരെങ്കിൽ
    മറന്നിടുമഖിലം ഈ മുഖ മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. ...
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    മൈലിന്റെ സുന്ദര രൂപമണിഞ്ഞു ചമഞ്ഞൊരു ചന്തിര മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. .
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    മൈലിന്റെ സുന്ദര രൂപമണിഞ്ഞു ചമഞ്ഞൊരു ചന്തിര മേനി
    മൗലാനാ മൗലൽ ആലമി
    സയ്യിദ് അദ്നാനീ. .
    മഷ് രിഖിലും..മഗ് രിബിലും നബി
    ശംസുൽ ഹുദാ ഫീ കുല്ലി സമാനി
    മഹ്ശറിലേ. ..പുണ്യ
    ശഫാഹത്തിന്റെ യജമാനീ..
    ❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚

  • @mujeebk.s9985
    @mujeebk.s9985 14 дней назад

    ഒരുപാട് തിരഞ്ഞു., ♥

  • @muhammedbasheert7166
    @muhammedbasheert7166 Месяц назад

    Very nice to listen. Good voice.
    Thank you brother.

  • @nishanashefee419
    @nishanashefee419 Месяц назад +1

    എന്റെ മുത്തു നബി ❤❤❤

  • @manafkhmanafkh56
    @manafkhmanafkh56 3 месяца назад +3

    മാഷാ അല്ലാഹ് 🥰❤👌👌

  • @abdurahmanperuvayal3147
    @abdurahmanperuvayal3147 Месяц назад +2

    ഇഷ്ടം മദീന

  • @ansarpp3724
    @ansarpp3724 Месяц назад +2

    സൂപ്പർ വോയിസ് 👍👍👍👍

  • @shyjuka5804
    @shyjuka5804 28 дней назад

    യാ റസൂലുല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Shyju from Germany

  • @Uvaisofficoil
    @Uvaisofficoil Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @saleenat5437
    @saleenat5437 25 дней назад

    മാഷാഅല്ലാഹ് ❤️👍

  • @rasoolmuth8451
    @rasoolmuth8451 2 месяца назад +1

    മദീനയിലെ മുത്ത്❤

  • @muhammedraihan8568
    @muhammedraihan8568 2 месяца назад

    ആഹാ എന്തൊരു ഫീൽ ❤❤

  • @ummerpa4125
    @ummerpa4125 Месяц назад +1

    Masha allah.❤❤❤

  • @shareefaraheem
    @shareefaraheem 17 дней назад

    ❤❤❤❤Masha allah

  • @shahinarahim6374
    @shahinarahim6374 Месяц назад +1

    Mashallah ❤

  • @RasheenaC-jo4do
    @RasheenaC-jo4do Месяц назад

    Oru paad isdayiii🥰🥰

  • @rasheedalichingath8262
    @rasheedalichingath8262 8 дней назад

    جزاك الله خير
    الله ااتكل عافيه

  • @muneert4311
    @muneert4311 2 месяца назад

    സൂപ്പർ👍 മാശാഅല്ലാഹ്

  • @Shameena-g2i
    @Shameena-g2i 3 месяца назад +2

    കേട്ടിട്ട് മതിയാകുന്നില്ല

    • @260diy
      @260diy 2 месяца назад

      Sathyam 😢

  • @Uvaisofficoil
    @Uvaisofficoil Месяц назад

    മാഷാഅള്ളാഹ്‌

  • @abdulhaseebvk2626
    @abdulhaseebvk2626 2 месяца назад

    Kure ayi ee song thiranju nadakkunnu..❤

  • @AutoDriveMalayalam
    @AutoDriveMalayalam Месяц назад

    Vallatha oru feel anu ❤

  • @alikunjuelavumkudy9095
    @alikunjuelavumkudy9095 Месяц назад

    Aameen ❤

  • @faisalbabu4709
    @faisalbabu4709 2 месяца назад +4

    കേട്ടിട്ട് മതി വരുന്നില്ല ❤

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 месяца назад

    Ya ahulul baith rasoolallah ❤

  • @faisalvty
    @faisalvty 2 месяца назад +1

    Manoharam🥰🥰🥰

  • @Sheznaz
    @Sheznaz Месяц назад

    Mashaa Allah😍

  • @siddhusiddhu4407
    @siddhusiddhu4407 Месяц назад

    Masha allaaaaaah😍❤