ആമീൻ എന്റെ ഭർത്താവിനു വേണ്ടി ദുഃആ ചെയ്യാൻ മറക്കരുത് കൊറോണ പിടിച്ചു ഹോസ്പിറ്റലിൽ ആണ് ഇപ്പോഴും മാറീ ട്ടില്ല എല്ലാ രോഗ വും ഉള്ള ആളാ പ്രത്യ ഗം ദുഃആ ചെയ്യണം
ഈ നാല് വിശേഷം ഉള്ളവർ നല്ല ഭർത്താക്കന്മാർ 1.ഭാര്യ മാരോട് നല്ല നിലയിൽ പെരുമാറുക 2.ഭാര്യയുടെ ഇബാദത്തിലും ഈമാനിലും ഭർത്താവ് ആഗ്രഹിക്കുക 3.ചില വീഴ്ച കൾ കണ്ണടക്കുക 4.ഭാര്യ യുടെ ആഗ്രഹം നിറവേറ്റുക
*സ്വാലിഹായ ഭർത്താവിന് മാത്രമേ ഈ 4 ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ*👇🏻 🌸ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കുന്നവൻ (മറ്റുള്ളവരുടെ മുമ്പിൽ തരംതാഴ്ത്തി സംസാരിക്കാതിരിക്കുക) 🌸ഇബാദത്തുകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവൻ 🌸ഭാര്യയുടെ നിസാര പിഴവുകൾ ക്ഷമിക്കുന്നവൻ (എന്തിനും ക്രൂശിക്കാതിരിക്കുക) 🌸ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറ്റുക(അതിനവൾക്ക് ഭർത്താവല്ലാതെ മറ്റൊരാൾ ഇല്ലെന്ന് ഓർക്കുക)
1)nalla reethiyl edapeduka 2)Bharya ye ഇബാദത് cheyyunathil santhoshikuka prolsahipikuka 3)bharyayude aagrahangal niravetuka(halalaya) 4)ചില വീഴ്ചകളെ പറ്റി കണ്ണ് അടക്കുക, പട്ടാള ചിട്ട padila
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ ഭാര്യ ക്ക് പറയുന്നത് അനുസരിക്കുന്ന സ്വഭാവം തീരെ യില്ല....സ്വന്തമായി വലിയ വീടുണ്ട് ഒരു കുറവും വരുത്താതെ അവളെ ഞാൻ നോക്കുന്നുണ്ട്...വയസായ എന്റെ ഉമ്മാക്ക് ടൈം നു മരുന്ന് എടുത്ത് കൊടുക്കാൻ പറഞ്ഞാൽ പോലും അത് അനുസരിക്കില്ല... ഭക്ഷണവും എടുത്തു കൊടുക്കില്ല....എന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ എന്നെ അനുവദിക്കില്ല... slc ക്ക് ഫുൾ A+ കിട്ടിയ എന്റെ സഹോദരന്റെ മോൾക്ക് ഒരു ചുരിദാർ എടുത്ത് കൊടുക്കാൻ പോലും സമ്മയ്ച്ചില്ല....ഇതുപോലുള്ള സാധനങ്ങളെ എങ്ങിനെയാണ് പൂജിക്കേണ്ടത് അതിന് വല്ല ഹദീസും ഉണ്ടോ...? പറഞ്ഞു മനസിലാക്കുക എന്ന റിപ്ലൈ വേണ്ട .... 14 കൊല്ലം കൊണ്ട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുവ... ഒരു പരിഹാരമാണ് വേണ്ടത്.
നിങ്ങളുടെ ഭാര്യയുടെ ഗുണങ്ങൾ എല്ലാം എൻ്റെ ഭാര്യക്കു മുണ്ട് 'സഹികെട്ടാണ് ഞാൻ ജീവിതം തള്ളിനീക്കുന്നത് 'നമുക്ക് ഇനിയുള്ള മാർഗം വേറെ ഒന്ന് നോക്കുക എന്നതാണ് 'ളവളുമാരെ ഒഴിവാക്കാതെ ' തന്നെ
ഭാര്യ ഒരു സിനിമ കാണാൻ പോകണം എന്നു പറഞ്ഞഞ്ചാൽ. നമ്മൾ എന്തു ചെയ്യണം, അത് കൊണ്ടു ഉസ്താദ് പറഞ്ഞ കാര്യം വ്യക്തമാക്കി പറയണം , ദീനിൽ വിരോധം ഇല്ല്ലാത്ത കാര്യങ്ങൾ എന്നു കൂടി ഉസ്താദ് കൂട്ടി ചേർത്താൽ നന്നായിരുന്നു 👍
@@noorinstatusworld9129 തെറ്റ് ആണ് എന്നു നമുക്ക് അറിയാം, ഉസ്താദിന്റെ പ്രസംഗം കേട്ടു നാളെ ഏതെങ്കിലും സഹോദരി അതിനു വാശി പ്പിടിച്ചാൽ എന്നാണ് ഞാൻ ഉദേശിച്ചത്, സഹോദരിമാർ അങ്ങിനെ ചിന്തിക്കുകയൊള്ളു, ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട് കുടുംബ സഹിതം പെരുന്നാളിനും, മരുമകൻ വീട്ടിൽ വന്നാൽ ഭാര്യ യുടെ കുടുംബങ്ങളെയെല്ലാം കൂട്ടി സിനിമ കാണാൻ പോകുന്നവരെ, അള്ളാഹു കാക്കട്ടെ
ഭർത്താവിന് മറ്റു ചിന്തകൾ വരാത്ത വിധത്തിൽ അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റിക്കൊടുക്കുക. എല്ലാ കാര്യങ്ങളിലും സ്നേഹത്തോടെ മാത്രം ഇടപെടുക. അദ്ദേഹത്തെ പ്രശംസിക്കയും അംഗീകരിക്കുകയും ചെയ്യുക. താൽപര്യം പ്രകടിപ്പിക്കുകയും മുൻകയ്യെടുക്കുകയും ചെയ്യുക. ഇത്രയൊക്കെ ചെയ്യുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുക. തെറ്റു ചെയ്യാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കരുത്. ഉദാഹരണമായി രാത്രി വൈകി വരാൻ തുടങ്ങിയാൽ സ്നേഹപൂർവം കാരണങ്ങൾ തിരക്കുകയും അൽപം റൊമാന്റിക്കായി ഞാനിവിടെ എത്ര നേരമായി കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇനി മുതൽ നേരത്തെ വരണമെന്നു പറയുക. വിരുന്നു പോക്കുകൾ കഴിവതും ഒഴിവാക്കുക. അതും അവർക്ക് നല്ല ഒരു അവസരമാണ്.
@@muhammadhazinm4611 ഞങ്ങളുടെ കണ്ണിന് കുളിർമ ഏകുന്ന പങ്കാളിയെ ഞങ്ങള്ക്ക് നല്കണമേ. അതോടൊപ്പം സജ്ജനങ്ങൾക് നേതൃത്ത്വം നൽകുന്ന ആളുകളിൽ ഉള്ള പെടുത്തുകയും ചെയ്യണമേ
ആമീൻ എന്റെ ഭർത്താവിനു വേണ്ടി ദുഃആ ചെയ്യാൻ മറക്കരുത് കൊറോണ പിടിച്ചു ഹോസ്പിറ്റലിൽ ആണ് ഇപ്പോഴും മാറീ ട്ടില്ല എല്ലാ രോഗ വും ഉള്ള ആളാ പ്രത്യ ഗം ദുഃആ ചെയ്യണം
അല്ലാഹ്തല ഷിഫ ആക്കി തരട്ടെ ,
പെടക്കേണ്ടേ അല്ലാഹു കൂടെ ഉണ്ട്
ഷിഫ നൽകട്ടെ ആമീൻ
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ...ആമീൻ
Ameeen
Allahu shifayaki trum
ഈ നാല് വിശേഷം ഉള്ളവർ നല്ല ഭർത്താക്കന്മാർ
1.ഭാര്യ മാരോട് നല്ല നിലയിൽ പെരുമാറുക
2.ഭാര്യയുടെ ഇബാദത്തിലും ഈമാനിലും ഭർത്താവ് ആഗ്രഹിക്കുക
3.ചില വീഴ്ച കൾ കണ്ണടക്കുക
4.ഭാര്യ യുടെ ആഗ്രഹം നിറവേറ്റുക
Dislike അടിച്ച 139 ആളുകൾക്ക് ദീനീ കാര്യങ്ങൾ ഇഷ്ടമില്ലാത്തവരാണോ... അള്ളാഹു അവർക്ക് ഹിദായത്തിന്റെ വെളിച്ചം നൽകട്ടെ.... ആമീൻ......
എന്റെ ഉമ്മാക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണം.covid aanu. വേഗം സുഗമാകാൻ പ്രാർത്ഥിക്കണം
Ameen
Shifayakkatte ameen
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന റബ്ബ് കേട്ടു. ഉമ്മയുടെ രോഗം മാറി. അൽഹംദുലില്ലാഹ്
آمين يارب العالمين
അള്ളാഹു ശിഫ നൽകട്ടെ
അൽഹംദുലില്ലാഹ് എനിക്ക് കിട്ടിയത് ഇ ഗുണങ്ങൾ ഉള്ള ഭർത്താവിനെ ആണ്
അൽഹംദുലില്ലാഹ് എനിക്കുമതേ
Alhamdulillah enikkum💞💞
Mashaallah
Alhamdulillaah enikkum👐
അൽഹംദുലില്ലാഹ് എനിക്കും 🤲
Allahu Ennum nila nirthi tharattee
*സ്വാലിഹായ ഭർത്താവിന് മാത്രമേ ഈ 4 ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ*👇🏻
🌸ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കുന്നവൻ (മറ്റുള്ളവരുടെ മുമ്പിൽ തരംതാഴ്ത്തി സംസാരിക്കാതിരിക്കുക)
🌸ഇബാദത്തുകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവൻ
🌸ഭാര്യയുടെ നിസാര പിഴവുകൾ ക്ഷമിക്കുന്നവൻ (എന്തിനും ക്രൂശിക്കാതിരിക്കുക)
🌸ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറ്റുക(അതിനവൾക്ക് ഭർത്താവല്ലാതെ മറ്റൊരാൾ ഇല്ലെന്ന് ഓർക്കുക)
എന്റെ ഭർത്താവ് ഇതു പോലെ ഒരാളാണ്
എനിക്ക് സന്തോഷം ആയി
Alhmdulillah ......ഈ സ്വഭാവമുള്ള ആളാണ് എന്റെ ഇക്കയും.....
Alhamdulillah ente ikka
Mujeeb
എനിക്ക് സ്വാലിഹായ ഭർത്താവിനെ തന്നതിന് അൽഹംദുലില്ലാഹ്....
അൽഹംദുലില്ലാഹ്
ഈ നാലു കാര്യത്തിലും എന്റെ ഭർത്താവ് ഉഷാറാണ്
ഇതേ പോലെ തന്നെ ഇനിയാഖോട്ടും ആവാൻ തൗഫീഖ് നൽകട്ടെ
ആമീൻ
Entethum..... Aafiyathulla deerqayuss undaavatte.. 🤲🤲😢
Aameen.enteyum
Ameen
അള്ളാഹുവേ
ഞങ്ങൾക്ക് സ്വാലിഹായ ഇണകളെ നൽകണേ ...
Aameen
Twins ആണോ ?
Ha nkkum😜
Aameen
Aameen
ഉസ്താദ് എനിക്ക് സ്വാലിഹ് ആയ ഒരു ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ
Nan chedidal kuzapam undo
Enik swalihaya pennu kittan dua cheyyu
ആമീൻ
@@masterpkworld2590 kozhitharam irakathe himmaree
Allahu nalla barthavine nalgatte .swalihaya barthav allengi bayagara buddhimmutta.ethra panam undayittum kaariyamilla
അൽഹംദുലില്ലാഹ്, ഈ നാല് കാര്യങ്ങൾ എന്റെ ഭർത്താവിനുണ്ട്, ഞങ്ങൾക്ക് മക്കളില്ല 8 വർഷം ആയി ദുആ ചെയ്യണേ
Eanne pole thannea
Armc പെരിന്തൽമണ്ണ യിൽ ഒന്ന് പോയി നോക്കുക
@@anuanvar2862 ഇപ്പോൾ 1 വർഷം ആയിട്ട് ഹുസ്‌ബെന്റിന് ബ്ലഡ് ക്യാൻസർ ആണ്, അപ്പൊ പ്രേഗ്നെൻസിക് ട്രൈ ചെയ്യാൻ പറ്റില്ല 😢ദുആ ചെയ്യണേ, thavakkalthu alalla
Aameen നിങ്ങളുടെ വിഷമങ്ങൾ അല്ലാഹു മാറ്റി തരട്ടെ ഞാർ പ്രാർത്ഥിക്കും
Alhamdulillah enikum angane thanne...kuttikal illa 6 varsham kazhinju...bharthavinte asugam Allahu ethrayum vegam sugapeduthi swalihaya santhangaleyum thannu ningale anugrahikate Ameen...
ഉസ്താദേ സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ....ആലോചനകൾ നടക്കുന്നുണ്ട്... 😍
ഇൻഷാ അള്ളാ നിനക്ക് തീർച്ചയായിട്ടും ഒരു നല്ല ഇണയെ കിട്ടും
الحمد لله;
നല്ല ഒരു അറിവാണ്.
جزاك الله خير
الحمد لله ما شاء الله جزاك الله خير
ഇന്ക് സ്വാലിഹായ.... സ്നേഹം ഉള്ള നല്ല ഒരു ഭർത്താവിനെ കിട്ടാൻ dua chyooo🤲
Nigal swalihathanengil in sha allaha swalihaya inayee allahu nalkattee
Insha allah
@@muhammedshafi799 ameen
Njaan nalla swalihaya chekkananu nokkiyaalo
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
Ma sha Allah .......
Alhamdulillaaah........
Me Sooo Lucky...... 💓
Alhmdulillaaaah.....
🌹🌹🌹👍👍👍👌👌👌
ഇനി അങ്ങനെ അല്ലെ പറയാൻ പറ്റു കെട്ടി കഴിഞ്ഞില്ലെ
Alhamdhulillah ente bharthavin ഈ 4 gunangalum und... 😍 iniyum ingane thanne munnott povan usthad duaa cheyy.
ഒന്നും ഇല്ല ഉസ്താദേ അയാൾ വിട്ടു പോയി വേറെ പെണ്ണുമായി ജീവിക്കുന്നു എനിക്ക് നല്ല ബന്ധം വരാൻ ദുആ ചെയ്യണം 😪😪😪
ഇന്ഷാ അല്ലഹ് എല്ലോ ശരിയാകും 😓
Alhamdulilah.. Alhamdulilah..
Enikk ente Rabb swalihaya enayee thanou MashaAllah
സാലിഹത്തായ ഒരു ഭാര്യയെ തരണേ അല്ലാഹ്, ആമീൻ
Thank you so much Assalamualaikm
Masha Allah 👍
അൽഹംദുലില്ലാഹ് അള്ളാഹു ഏറ്റവും ഖൈറായ ഭർത്താവിനെ നൽകി അനുഗ്രഹിച്ചിരിക്കുന്നു. 😊😊😊
Mashah Allah 😍
Lucky girl✌️
masha alallh
Mashaa allah 😍
Masha allah barakallah
നിന്റെ ഭാഗ്യം 😂
Alhamdulillah.. Subhanallah.. Allah.🤲🏻 Akbar... Njan ente barthavil valere sandoshavadiyan... Ee swabavam mashallah... Ente ikka kkum und😍😍😍😘ente priyappettavan Allah.🤲🏻 Sandoshavum samadhanavum.. Ayussum arogyavum nalgi anugrahikkatte 🤲🤲🤲🤲
Aameen
Aameeen
Masha Allah pdchon enkidh ple swalihaya bharthavineya thnndh mrnm vre ne nilanirthi thranee rahmaneee aaammeeen ya rabbal aaalameeen 😓😓😓🤲🏻
അൽഹംദുലില്ലാഹ് എന്റെ bartavinn വേണ്ടി ദുആ cheyyanam
Masha allah
Masha.allah👌👌👍👍
Alhamdulillah . alhamdulillah. ..jazak allah hair. ..valare sheriyaanu. Good speach.allahu duniyavum aahiravum rakshappeduthatte.aameen.ente priyappettavanum allahu ee naalu gunangalum allahu nalgumaragatte...aameen.usthad duaa cheyyanam.
Masha allah ente ikkak 4gunanjalum nd allahunte anugrahaman ayusineyum arogyatheyum vardhippikkan usthad prarthikkaneeee🤲
Alhamdulillah. Nalla arivukal. Njanum santhoshathilan
Alhamdulillah🤲i m so lucky.... Alhamdulillah for everything
ഈ 4 ഗുണങ്ങളും എന്റെ ഭർത്താവിനുണ്ട്. അൽഹംദുലില്ലാഹ്
Allahu shifa nalkatte aameen
Assalamu alaikum
Ee 4 karyangelum ente barthavinund
Mashallah usthad ente ikkak vendi duaa cheyyanam
Good speach alhamdulilla allahuakbar
1)nalla reethiyl edapeduka
2)Bharya ye ഇബാദത് cheyyunathil santhoshikuka prolsahipikuka
3)bharyayude aagrahangal niravetuka(halalaya)
4)ചില വീഴ്ചകളെ പറ്റി കണ്ണ് അടക്കുക, പട്ടാള ചിട്ട padila
ഉസ്താദ്തെ അപ്പോൾ ഭാര്യ നല്ലതെല്ലെങ്കിൽ എന്താ ചെയ്യുക
Aadiam inaye kittatte..shesham perfect husband Insha Allah 😊
Usthathe. Duaaaa. Cheyyane. Eeee. Oru. Gunangalum. Ente. Barthavum. Illa. Inganeyulla. Oru. Barthavayikittan. Aagrahamund.
No Raksha 🤫
Usthade ente molk hairaya vivaham sheriyaan dua cheyyanam
അൽഹംദുലില്ലാഹ് 🌹
Alhamdulillah😍
Njan kandathil vech ettavum nalla manushyananu inte ikka❤️snehathinte karyathilum eeamaninte karyathilum. Marikkuvolam angane kazhiyan thwafeek nalgane nadha🤲
aameen
swalihaya barthavine kittan dua cheyyane..nalla vishamathilaan😪
@@thahirak4311 barthaville? Vivaham kazhinjittille suhrthe?
Ameen.ningalude life allahu barkath cheyyate
@@rinsinarashid3476 illa thonunnund .vivaham vekam shariyavattr
Good speech and good news
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 😍😍😍.. lucky for my husband
Usthadinte baarya bagvathiyaayrkm..😊
yllam ulla yntemuthnu Allahu maqfirathu nannaki jannathul FIRDOUS Naseebaaki kodukane Ameen yarabul Aalameen
ആമീൻ യാ റബ്ബൽ ആലമീൻ
Ameen. Yarabbal.alameen
Allahu hair cheyya the. Aameem
Alhamdhulillah ente barthavum swalihaya oru barthavanu. Maranamvare ith nilanilkkan allahu thoufeeq nalgatte aameen
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ ഭാര്യ ക്ക് പറയുന്നത് അനുസരിക്കുന്ന സ്വഭാവം തീരെ യില്ല....സ്വന്തമായി വലിയ വീടുണ്ട് ഒരു കുറവും വരുത്താതെ അവളെ ഞാൻ നോക്കുന്നുണ്ട്...വയസായ എന്റെ ഉമ്മാക്ക് ടൈം നു മരുന്ന് എടുത്ത് കൊടുക്കാൻ പറഞ്ഞാൽ പോലും അത് അനുസരിക്കില്ല... ഭക്ഷണവും എടുത്തു കൊടുക്കില്ല....എന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ എന്നെ അനുവദിക്കില്ല... slc ക്ക് ഫുൾ A+ കിട്ടിയ എന്റെ സഹോദരന്റെ മോൾക്ക് ഒരു ചുരിദാർ എടുത്ത് കൊടുക്കാൻ പോലും സമ്മയ്ച്ചില്ല....ഇതുപോലുള്ള സാധനങ്ങളെ എങ്ങിനെയാണ് പൂജിക്കേണ്ടത് അതിന് വല്ല ഹദീസും ഉണ്ടോ...? പറഞ്ഞു മനസിലാക്കുക എന്ന റിപ്ലൈ വേണ്ട .... 14 കൊല്ലം കൊണ്ട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുവ... ഒരു പരിഹാരമാണ് വേണ്ടത്.
നിങ്ങളുടെ ഭാര്യയുടെ ഗുണങ്ങൾ എല്ലാം എൻ്റെ ഭാര്യക്കു മുണ്ട് 'സഹികെട്ടാണ് ഞാൻ ജീവിതം തള്ളിനീക്കുന്നത് 'നമുക്ക് ഇനിയുള്ള മാർഗം വേറെ ഒന്ന് നോക്കുക എന്നതാണ് 'ളവളുമാരെ ഒഴിവാക്കാതെ ' തന്നെ
alhamdulillah.ee 4 karyavum illa.enalum no problem.shamyude nellippalaka undavan dua cheydal madhi.thavakkalthu alallh.
Allahu ningallkk khairaya inaye kallatheee
Ameen.... എന്റെ ഇക്കാക് വേണ്ടി പ്രാർത്ഥിക്കണേ....
Ente hus ellarudeyum munnil enne orupaadu thazthi patayum valare vishamam aanu eniku
@@ramlabeegam5145 kshamikku....ellam sheriyavum..
@@ramlabeegam5145 ayalk manssil aavunna pole convince aakkikodku
Ramla Begum allahuvinod prarthikkuka allah ellam sariyakitarutta
Allahu nammude bharyamarkku eemanum ezhathum nalgi allahu anugrahikkatte
Ente ekkayi ithu pole anu.alhamdhulillah.eniyum angane akatte
നല്ല അവതരണം...
Alhamdhulillha ellavarkum ee budhi kodukane aameen
Usthade dua chayyanea
اللهم اجعلنا من الصالحين
Maa sha Allah👌ഈ speech എന്റെ hus ketturinnagil
Kelpich kodukkoo
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്കും അല്ലാഹു തന്നു സ്വാലിഹായ ഭർത്താവിനെ.
അല്ലാഹു ദീർഘായുസും ആരോഗ്യവും
നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
Urappayumm... asugam marumpol ariykkaneee ethilll👍
Alhamdhulillaah 😢
എനിക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ട്,, ഉടനെ തന്നെ കൂൾ ആകുകകയും ചെയ്യും,, കൈ ഒന്ന് പൊങ്ങും, തല്ലിയിട്ടില്ല....
Inikkum
@@sareefkpsareef6825 നമ്മളെ പെൺ മക്കളെ പെങ്ങമാരെ കെട്ടിച്ച് കൊടുത്ത് അവർക്ക് തല്ല് കൊള്ളുന്നത് ഓർത്താൽ മതി...!??
@@pgtfaslukongadpgt9307 correct
Good..
Ella gunangalumund enda Husband nu dua cheyyane avarikk aagiyathum dheerghayum undavan
Ande barthavine vendi dua cheyyanam
Entha problem
Alhamdulillah enttey ikka ithellaam thiganja aalaan👍👍🤝
Verthe 😃
Undenuu😁
Super speach
അപ്പൊ ഞാൻ തന്നെ ♥️☺️
Usthadinu. Ee 4 karyam undakumelle 😊
Alhamdullillah.. snehamulla varil ulpeduthane
Aameen
Aameen
ആമീൻ
Aameen
Good
Alhamdulillah. Njn aagrahicha oru bharthavineyanu anik Allahu thannatu😊. Swarghathilum njngale inakalaakkane...rabbe...🤲
Aameen
Aameen yaa rabbal Aalameen
Ameen
آمين
Ameen
Alhamdullilah Alhamdullilah enik kittiyath e gunangal inda barthava ann!! Alhamdullilahh
Orubariyakkh matthram imppotthnddh kodukkunn bartthavh matthaoru narita nash cheyannam werkkanpadundo onh usthad paranji tharakan ok
Ante barthav niskkarikkunnilla bakki allam nalladan veedulla Dua cheyyane usthade
ഇൻക് ഈ നാല് ഗുണങ്ങൾ മാത്രം അല്ല
വേറെയും കുറെ ഗുണങ്ങൾ ഉണ്ട്
ഭാര്യ ഒരു സിനിമ കാണാൻ പോകണം എന്നു പറഞ്ഞഞ്ചാൽ. നമ്മൾ എന്തു ചെയ്യണം, അത് കൊണ്ടു ഉസ്താദ് പറഞ്ഞ കാര്യം വ്യക്തമാക്കി പറയണം , ദീനിൽ വിരോധം ഇല്ല്ലാത്ത കാര്യങ്ങൾ എന്നു കൂടി ഉസ്താദ് കൂട്ടി ചേർത്താൽ നന്നായിരുന്നു 👍
കൊണ്ട് പോകരുത്. ഒഴിഞ്ഞു മാറണം nighal. തെറ്റ് anu
@@noorinstatusworld9129 തെറ്റ് ആണ് എന്നു നമുക്ക് അറിയാം, ഉസ്താദിന്റെ പ്രസംഗം കേട്ടു നാളെ ഏതെങ്കിലും സഹോദരി അതിനു വാശി പ്പിടിച്ചാൽ എന്നാണ് ഞാൻ ഉദേശിച്ചത്, സഹോദരിമാർ അങ്ങിനെ ചിന്തിക്കുകയൊള്ളു, ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട് കുടുംബ സഹിതം പെരുന്നാളിനും, മരുമകൻ വീട്ടിൽ വന്നാൽ ഭാര്യ യുടെ കുടുംബങ്ങളെയെല്ലാം കൂട്ടി സിനിമ കാണാൻ പോകുന്നവരെ, അള്ളാഹു കാക്കട്ടെ
ഇതിൽ ഡിസ്‌ലൈക് അടിക്കേണ്ട കാര്യം എന്താണ് ഉള്ളത് എന്ന് മനസ്സിലാവുന്നില്ല
അസ്സലാമുഅലൈക്കും
Usthade ente husband poornamayum swalihaaya bharthava but enikk Usthad paranna ella gunagalum illa
My life allah kakkate😢🤲
Alhamdhulillah..
എന്റെ കാര്യങ്ങളാണ് ഉസ്താദ് ഇപ്പോൾ parnjat
Chirippikkallatto😂😂😂😂
ഉസ്താദേ സ്വാലിഹായ ഭാര്യ ക്ക് ഉണ്ടാവേണ്ട 10 ഗുണങ്ങൾ ഒന്ന് വിവരിച്ചു തരാമോ?
Alla lokam undaya muthal bariya mare kurich prayunnu ennittumonnum ninte okke puthimarille ithuvare ellarum pranjath bariyamarude kadamaya ippozha onn bariyamark nallath parayunnath
Alhamdulillah ithile chiladu nan cheyyarunde
ഉസ്താ ദേ ഇൽമ് പഠിപ്പിക്കുന്ന എൻ്റെ ഭർത്താവിന് പരസ്ത്രീ ബന്ധങ്ങൾ ഉണ്ടെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും
പടച്ചവനോട് മനമുരുകി ദുആ ചെയ്യുക 🤲🤲🤲🤲
Pakvatha ulla kudumbakkarkd paranj uchthamaya theerumanam edkuka
Vittu kalayanam
ഭർത്താവിന് മറ്റു ചിന്തകൾ വരാത്ത വിധത്തിൽ അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റിക്കൊടുക്കുക.
എല്ലാ കാര്യങ്ങളിലും സ്നേഹത്തോടെ മാത്രം ഇടപെടുക.
അദ്ദേഹത്തെ പ്രശംസിക്കയും അംഗീകരിക്കുകയും ചെയ്യുക.
താൽപര്യം പ്രകടിപ്പിക്കുകയും മുൻകയ്യെടുക്കുകയും ചെയ്യുക.
ഇത്രയൊക്കെ ചെയ്യുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുക.
തെറ്റു ചെയ്യാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കരുത്. ഉദാഹരണമായി രാത്രി വൈകി വരാൻ തുടങ്ങിയാൽ സ്നേഹപൂർവം കാരണങ്ങൾ തിരക്കുകയും അൽപം റൊമാന്റിക്കായി ഞാനിവിടെ എത്ര നേരമായി കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇനി മുതൽ നേരത്തെ വരണമെന്നു പറയുക.
വിരുന്നു പോക്കുകൾ കഴിവതും ഒഴിവാക്കുക. അതും അവർക്ക് നല്ല ഒരു അവസരമാണ്.
@@shabnahabeeb8887 eela tharikadayum ariyallo😁
ameen
Enikk Idh poleyulla swalihaya barthavunekkittan ellarum duarkanam.. 🤲
In sha allaha
അൽഹംദുലില്ലാഹ്
@@fidhamol5652 നിങ്ങളുടെ നാട് എവിടെ ആൺ. Ag. എത്ര ആയി.?
Alhamdulillah
Enda husband nu 4 gunangalumund
Shukar Alhamdulillah
Usthad duha cheyannam swalihaaya bharya aakkaan
👍👍
മനസിനിണങ്ങിയ ഭാര്യയെ കിട്ടാൻ എന്താണ് ഉസ്താ ദേ ചൊല്ലേണ്ടത്
എല്ലാ ദുആകളിലും ഈ കാര്യം ഉൾപെടുത്തുക...
s
Furqan surah:74 ayath..ee..duhayund..artham..manasilakki..dua.cheydal..
Rabbana hablana min azvajina va durriyathina kurratha a'ayunin vaja alna lil muthakeena emaama
Masha allah thankalkk nalla bariyaye thanne allahu nalkumaravattr
Alhamdulillaah🤲
Super
Alhamdhulilah entea ikka enneayum makkaleayum kudumbatheayum nalla reedhiyil sneahikkugayum sandhoshippikkugayum maanyamayi pperumarugayum cheyyunna aalan allahu ella barthakanmareayum nallavarakettea aameen yarabbal aalameen
Aameen
Alhamdullih
Alhamdulillah 😍
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
Pathivakkuka
Ithnte meaning parayo?
@@muhammadhazinm4611 ഞങ്ങളുടെ കണ്ണിന് കുളിർമ ഏകുന്ന പങ്കാളിയെ ഞങ്ങള്ക്ക് നല്കണമേ. അതോടൊപ്പം സജ്ജനങ്ങൾക് നേതൃത്ത്വം നൽകുന്ന ആളുകളിൽ ഉള്ള പെടുത്തുകയും ചെയ്യണമേ
@@nissammnc ok
@@muhammadhazinm4611 പിന്നെ നമ്മൾ നല്ല പോലെ നടക്കണം
Ok..ith swalihaya bharthavine kittanula dua.anu le.?!!.athariyan vendya tto meaning choiche...nte marriage kazhnjathanu.. barthavinu vndyulla.dua anonn vijarch choichathatto..ok thnks..Marge kazhyatha kutyklk useful akum.inshaAllah
ALHAMDULILLAH
Alhamdhulilla enikku kittiyath ighaneyulla barthavineyanu
Allahuve swalihathaya inakale njangalk ni tharane rabbeee ameeen
Aameen
Ameen
ഉസ്‌താ എന്റെ ഭർത്താവിന്റെ പേര് സ്വാലിഹ് എന്നാണ്
പേരുപോലെതന്നെ ഈ സ്വാലിഹായ കാര്യങ്ങൾ എല്ലാം
എന്റെ ഇക്കയിലുണ്ട്
അൽഹംദുലില്ലാഹ്
😚😚😚😚
ماشا ألله