നിങ്ങൾ ഭാര്യയുടെ പേര് വിളിക്കാറുണ്ടോ? | Latest Islamic Speech | Aslami Usthad | Hubburasool Online

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 184

  • @abcdefgfg5666
    @abcdefgfg5666 4 года назад +44

    എൻന്റെ ഉമ്മാനെ ഉപ്പ പേര് ആണ് വിളിച്ചത് എൻന്റെ ഉമ്മാന്റെ 5 മകളും ഉമ്മ എന്ന ആണ് വിളിക്കാറ് ഞൻ എൻന്റെ വൈഫിനെ പേര് ആണ് വിളിക്കാറ് എൻന്റെ മക്കൾ എൻന്റെ വൈഫിനെ വിളിക്കുന്നത് ഉമ്മ എന്നാണ് പിന്നെ ദീൻ പഠിക്കാത്ത ആരെങ്കിലും ചിലപ്പോൾ പേര് വിളിക്കുന്നുണ്ടാകു നിങ്ങൾ ഇ പറന്നതിനോട് ഞൻ യോജിക്കുന്നില്ല

  • @mufeedmedia1404
    @mufeedmedia1404 4 года назад +74

    ഞാനും ഒരു ഉസ്താദ് ആണ്.. പക്ഷെ ഈ ഹെഡിങ്ങിനോട്‌ യോജിക്കാൻ സാധിക്കുന്നില്ല. ഉസ്താദ് എല്ലാവരും ശ്രെദ്ദിക്കാൻ വേണ്ടി ഇത്തരത്തിൽ വീഡിയോ ചെയ്യരുത്.
    അല്ലാഹു കാത്തുരക്ഷിക്കട്ടെ

    • @tto7437
      @tto7437 4 года назад

      അല്ലങ്കിൽ ഇപ്പൊ ഇതിൽ വരുന്നതൊക്കെ സത്യല്ലേ കച്ചവട താല്പര്യം അല്ലാതെ ഒന്നും ഇല്ല തുറന്നു പറഞ്ഞതിന് നന്ദി

  • @mohammadashraf8034
    @mohammadashraf8034 4 года назад +26

    ഞാൻ എന്റെ ഭാര്യയെ " ഉമ്മ" എന്നാണ് വിളിക്കാറ് , അത് കേട്ട് എന്റെ മക്കളും ഉമ്മ എന്ന് വിളിക്കുന്നു . വളരെ നന്ദി .(മറ്റുള്ളവരെ ക്കൊണ്ട് തെറി പറയിപ്പിക്കണ്ട )

  • @b4teck204
    @b4teck204 4 года назад +3

    എനിക് ഉസ്താദിന്റെ videos ഒരുപാട് ഇഷ്ടമാണ്..usthadineyum. ലൗ uuu❤️🌹🌹

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 года назад +63

    ഭർത്താവ് ഭാര്യയെ പേരെടുത്തു വിളിച്ചാൽ മക്കൾ ഉമ്മയെ പേരെടുത്തു വിളിക്കും എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. അത്യപൂർവമായി മാത്രം മക്കൾ ഉമ്മയെ പേര് വിളിക്കുന്നുണ്ടാകാം. മക്കളുടെ ചെറുപ്രായത്തിൽ തന്നെ അതിനെ കർശനമായി തടയേണ്ടത് മാതാപിതാക്കളാണ്. ഉസ്താദിന്റെ സംസാരം കേട്ടാൽ ഭാര്യയെ ഭർത്താവ് പേര് വിളിക്കുന്നതാണ് പ്രശ്നം എന്ന് തോന്നും.

    • @shaheelame8432
      @shaheelame8432 4 года назад

      correct keralathil enthaaayaalum bhooribakavum per edthaanu vilikkunnad ennittu ella makkalum peraano vilikkunnad😂

    • @rasheed974762
      @rasheed974762 4 года назад

      കറക്റ്റ്

    • @aishathshazashaza4321
      @aishathshazashaza4321 4 года назад +5

      എല്ലാം പുതിയ പുതിയ കണ്ടൂ പിടിത്തം ഉസ്താദ് മക്കൾക് പക്ക്വാത വരുന്നതിനു മുമ്പ് മക്കൾ ചിലപ്പോ ഉമ്മയെ വപയെ പേര് പറഞ്ഞു വിളിക്കും അത് അപകടം ആവില്ല മക്കൾ അറിയാവുന്ന ബുദ്ധി വരുമ്പോ അവർ ഉമ്മയെ ഉമ്മയെന്നെ വിളികു
      ഓരോന്ന് പറഞ്ഞു ഉണ്ടാകരുത്

    • @murshiyoosaf
      @murshiyoosaf 4 года назад +4

      Nna pinne husbend wife ne ummann vilikke? 🤔🤔🙄

    • @ramibee5533
      @ramibee5533 4 года назад

      👍

  • @shebeenaasharaf668
    @shebeenaasharaf668 4 года назад

    Vappaye oru makan vallika enu viliknandu tetanoo, hus vappaye vallika ena vilikne atu ktu njangalude makalum vallika enu viliknu vappa enu tiruthi kodkarund analm. Plz rply

    • @fathimahisan2975
      @fathimahisan2975 4 года назад

      തിരുത്തുന്നതാണ് നല്ലത്, അതാണ് ഉത്തമം,

  • @shabashussain5993
    @shabashussain5993 4 года назад +30

    ഇതിനൊക്കെ എന്ത് പറയാനാണ്. ഭർത്താവ് ഭാര്യയുടെ പേര് വിളിക്കാറുണ്ടോ? ശ്രദ്ധിക്കുക അപകടം പതിയിരിക്കുന്നു. സ്വാഭാവികമായും ഇതിൽ എന്തോ അപകടം ഉണ്ടോ? പുതിയ ഒരു കാര്യം കൗതുകത്തോടെ, വീഡിയോ കണ്ടാൽ പശുവിനെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ പശുവിനെ കെട്ടിയ തെങ്ങിനെ കുറിച്ചു പറഞ്ഞത് പോലെയായി. ഇനി പറഞ്ഞ കാര്യങ്ങൾ നോക്കാം. ഭർത്താവ് ഭാര്യയെ പേര് വിളിച്ചാൽ മക്കൾ അങ്ങനെ വിളിച്ചേക്കാം. കഷ്ടം. ഈ യുക്തി ഇങ്ങനെ നോക്കാം. മകനും /മകളും നാട്ടുകാർ ഉപ്പയെ പേരു വിളിക്കുന്നത് കേൾക്കുന്നു അപ്പോൾ മക്കൾ പേരു വിളിക്കും. അതിനാൽ നാട്ടുകാർ ഇനി പിതാവിന്റെയോ മാതാവിന്റെയോ പേര് വിളിക്കരുത്. മനുഷ്യന് സാവിശേഷമായ ബുദ്ധി സൃഷ്ടാവ് നൽകിയിട്ടുണ്ട്. അതനുസരിച്ചാണ് പൊതുവെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കണം എന്നു അറിയുന്ന ആരും സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും പേര് സാമാന്യമായി വിളിക്കാറില്ല. ഇത്രയേ കാര്യം ഉള്ളൂ. വിശ്വസിയെ സംബന്ധിച്ച് മൂല്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. അത് എല്ലാവർക്കും ബാധകം ആണുതാനും

    • @ishaqishaq2705
      @ishaqishaq2705 4 года назад +1

      കൂടുതലും ഭാര്യയും ഭർത്താവും കുട്ടികളും ഒരുമിച്ച് കൂടുന്നത് വീടുകളിൽ ആയിരിക്കും.
      അപ്പോ പിന്നെ നിരന്തരം ഇൗ പേര് വിളി കേട്ട് ഇത് മനസ്സിൽ പതിയാൻ സാധ്യത യേറെ ഉണ്ട്. (എന്ത് വിളിച്ചാലും സ്ഥാനക്കയറ്റം)
      പക്ഷേ നാട്ടുകാർ വിളിക്കുന്നതിന് പരിധി ഇല്ലേ, ഒന്നുകിൽ പ്രായം ആയ കുട്ടിയെ ആയിരിക്കും കൂടുതലായി പുറത്ത് കൊണ്ടുപോകുക അപ്പോഴേക്കും കുട്ടിയുടെ മനസ്സിൽ വീട്ടിലെ വിളി നല്ല രീതിയിൽ സ്വാതീനം ഉണ്ടാക്കിയിട്ടുണ്ടാകും.
      നാട്ടുകാർ എന്തായലും പേര് ആയിരിക്കും വിളിക്കുക, വീട്ടുകാരും ഇങ്ങനെ ആയാൽ സിംപിൾ ആയിട്ട് കുട്ടി അത് പഠിക്കും.
      പലരുടെയും അനുഭവമാണ് ഇത്.
      ഇൗ comment ഒരു സംവാദം ആക്കണ്ട.

    • @sinanworld6823
      @sinanworld6823 4 года назад

      @@ishaqishaq2705 adokke thiruthenda samayath thiruthatha kuzappaman

  • @hishamhishu3560
    @hishamhishu3560 4 года назад

    Usthadinte nuber kitumo....

  • @jafarap4108
    @jafarap4108 4 года назад +2

    Barthav per vilikkunath kett ippozhathe kuttikalonnum ummane per vilikkunnath kettittilla ttoo...

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 года назад

    വളരെ നൂരിൽനൂർ ശരിയാണ് എൻറെ പെങ്ങളെ മക്കൾ ഇന്നും വിളിക്കുന്നത് ഉമ്മയുടെ പേരാണ് ഇപ്പോൾ മകൻ 22വയസ്സായി കൂട്ടത്തിൽ കൂടി ഉമ്മയുടെ പെരുവിളിച്ചാൽ അപരിചിതർ വിചാരിക്കുന്നു ഇവന്റെ പെങ്ങളോ ഭാര്യയാണോ എന്ന് 😭

  • @sinanworld6823
    @sinanworld6823 4 года назад +1

    Ente husband Enne peran vilikkar
    Original namel cheriya maatam veruthyan vilikkar makkal umma ennum njan makkale name aan vilikkar adukond Ente mol avare name vilikkarillaaa. Kakkoo ennum. Ee vishayathinod njan yojippilla

  • @ummumohammed3251
    @ummumohammed3251 4 года назад

    എന്നെ എന്റെ makkal താത്ത എന്നാണ് വിളിച്ചിരുന്നത് ഉമ്മ യാണ് താത്ത അല്ല എന്ന് അവരെ തിരുത്തി കൊടുത്തപ്പോ അവർ ippo ഉമ്മ എന്നാണ് vilikkaar
    തിരുത്താതെ അതിനെ തുടർന്ന് കൊണ്ട് പോവുമ്പോഴാണ് പ്രശ്നമാവുന്നത്

  • @mohammedfouzudheen
    @mohammedfouzudheen 4 года назад +1

    Njan ente ummaye ummayennum uppaye pappayennum vilikkunnu kozhappam vallathumundo

  • @hAshim-Kannur
    @hAshim-Kannur 4 года назад +11

    ഇതൊക്കെ സൂക്ഷ്മത പാലിക്കുന്നവർക്ക് ഒക്കെ എല്ലാതെ സാധാരണക്കാർക്ക് എന്ത് തേങ്ങായാണ് ഉസ്താതെ

  • @alik2733
    @alik2733 4 года назад +10

    പിന്നെ എന്താണ് വിളിക്കേണ്ടത് ( ദൂരെയുള്ള ഭാര്യയെ എങ്ങിനെ വിളിക്കണം )

  • @rafiahmed2092
    @rafiahmed2092 4 года назад

    ഞാൻ സൗദിയിലാണ് , ഇവിടെ കുട്ടികൾ ബാപ്പയെ ചിലപ്പോൾ പേര് വിളിക്കുന്നത് കേൾക്കാറുണ്ട് , അവർ അതിനെ എതിർക്കാറുമില്ല .

  • @moideenkutty9505
    @moideenkutty9505 4 года назад

    Ustade.saudiyiloke.bharyamar.bartavindeperanallovilikkunnadu.adupoleprayamulla.80vayassullavareoke.avrudeperuvilikkum.orubhahumanavumellade

  • @nizam9634
    @nizam9634 4 года назад +2

    Enne ente 2 vayassulla mon perum elam vilikum veetil barthavinte upa uma sahodarangal ellam vilikunath ketan enne vilikunath. Apo elarodum enne umma enn vilikan parayan patulalo. Njangal mone thiruthana shramikar. Avan kunjalle marum. Athra thanne

  • @abdilraheem1781
    @abdilraheem1781 4 года назад +1

    Nalla arivva ustha yente samshayam Mari alhamdulilla barthavine ikka vilikkavvo ikka sahodharenelle

  • @rahmanrahman6593
    @rahmanrahman6593 4 года назад +30

    *"യാ ആയിശ"* എന്ന് നബി (സ) ധാരാളം പ്രാവശ്യം വിളിച്ചത് നിരവധി ഹദീസുകളിലുണ്ടല്ലോ.
    വിഷയ ദാരിദ്ര്യം കൊറോണക്കാലത്ത് നിങ്ങൾക്ക് വന്നിരിക്കുന്നു.

  • @mumthasali49
    @mumthasali49 4 года назад +1

    Ithalle ippo Islam neridunna valiya prashnam.mattu mathastharkk kaliyakki chirikkanayitt avasaram kodukkunnu

  • @abubackeruae9932
    @abubackeruae9932 4 года назад +5

    MashaAllha

  • @mohammedshareefkp3561
    @mohammedshareefkp3561 4 года назад +23

    വിഷയ ദാരിദ്ര്യം .അല്ലാതെ ,എന്തു പറയാൻ !

  • @tamannashaaz367
    @tamannashaaz367 4 года назад +1

    Appol വീട്ടിൽ ഉള്ള ഉമ്മാമ മകളെ എന്താണ് വിളിക്കേണ്ടത് ഉമ്മ എന്ന് തന്നെയാണോ 😂😝

  • @usmanusman-hl4km
    @usmanusman-hl4km 4 года назад

    pinne bharthav bharye ummaann vilikkanoo makkal anghane vilikkan🤔🤔

  • @muhammednizar7863
    @muhammednizar7863 4 года назад

    ما شاء الله..... جزاك الله خيرا

  • @moideenkuttykanneth2770
    @moideenkuttykanneth2770 4 года назад +1

    Gulfil arabikal bharya barthavine peranu vilikkunnad.uda,ahmed varu,abdulla varu yenningene.adinekurichum usthad vishadeekarikendiyirunnu.

  • @hibasun
    @hibasun 3 года назад

    💕💯💯

  • @thajudheenthashri3685
    @thajudheenthashri3685 4 года назад

    മാഷാഅല്ലാഹ്‌

  • @Muhammed-bs2ly
    @Muhammed-bs2ly 4 года назад +1

    എന്തെല്ലാം വിഷയം ഉണ്ട് ഉസ്താദേ പറയാൻ

  • @sulaikhaayatt8161
    @sulaikhaayatt8161 4 года назад

    Rasoolinte kalatt bharya bhartavinte Peru vilikarundallo aattika beevi Umar ralliyalla. Ve Peru vilichadayi r eport vayichittund vyaktamaki taroo

  • @mushrifafarseena3590
    @mushrifafarseena3590 4 года назад +2

    Bharthavine bhaarya enganeyan vilikendad??

  • @adnannaseer9507
    @adnannaseer9507 4 года назад

    Nammal evideyum makkal Peru vilikunnath kettittillaa

  • @riyaskarunagappally9324
    @riyaskarunagappally9324 4 года назад

    ഉസ്താദേ ഞാൻ കറുത്തിട്ടാണ്. എന്റെ ഹസ് എന്നെ വിളിക്കുന്നത് കറുമ്പി, കറുത്തമുത്തെ എന്നൊക്കെയാ. അത് കേൾക്കുന്നത് എനിക്ക് വിഷമമുള്ള കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാം, എന്നാലും അങ്ങിനെ vilikkuu

  • @muhammedrabeeh8026
    @muhammedrabeeh8026 4 года назад +8

    എന്നാ കോപ്പിലെ ക്യാപ്ഷൻ ആ കൊടുത്തത്

  • @ismailpmd1148
    @ismailpmd1148 4 года назад +1

    കവി എന്താണ് ഉദ്ദേശിച്ചത്

  • @katheejabeevi9215
    @katheejabeevi9215 4 года назад +2

    وعليكم السلام ورحمة الله وبركاته...

  • @manumonu4916
    @manumonu4916 4 года назад +6

    ഉസ്താദ്, യൂട്യൂബിൽ സ്ത്രീകൾ അവരുടെ മുഖം കാണിക്കാതെ ശബ്‌ദം മാത്രമായി വീഡിയോ ചെയ്താൽ അത് അന്യ പുരുഷർ കാണുന്നത് വഴി അവൾക് കുറ്റമുണ്ടോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      edu kettalsamsayam maarum
      ruclips.net/video/u_7-_eL57Yw/видео.html

    • @manumonu4916
      @manumonu4916 4 года назад

      👍

    • @wordsoftruth3207
      @wordsoftruth3207 4 года назад +1

      @Vasoottan Kochikkaaran haram cheytha shiksha labhikkum...pinne shiksha kodukkano vendayo enn theerumanikunnath allahuvaan...ath allahuvinte theerumanam aan

    • @vyomvs9025
      @vyomvs9025 4 года назад +5

      അയ്യോ....ദാരിദ്ര്യം...
      അന്ധമായ മത വിശ്വാസം ഒരാളുടെ സ്വാഭാവിക ചിന്താശേഷിയും,യുക്തി ബോധത്തെയും നശിപ്പിക്കും.ഒരു മനുഷ്യന് ഉണ്ടാകേണ്ട സ്വാഭാവിക ചിന്താശേഷിയിൽ ഒന്നും കാണാനോ മനസിലാക്കാനോ കഴിയില്ല.ആ വ്യക്തിക്കും അവൻ ഉൾപ്പെടുന്ന സമൂഹത്തിനും ഒരിക്കലും ഒരു ഭൗതിക നിലവാരത്തിലേക്ക് എത്താനും കഴിയില്ല.
      പല വിദേശയ രാജ്യങ്ങളും നോക്കൂ.സമ്പന്നതയിലേക്ക് കുതിക്കുന്നതിന്റെ പ്രധാനകാരണം അന്ധമായ മത ബോധവും മതത്തിന്റെ ചങ്ങല കെട്ടുകളും ഇല്ലാത്തത് കൊണ്ടാണ്.

    • @wordsoftruth3207
      @wordsoftruth3207 4 года назад

      @Iyomonte Pusthakam youtubil rating koodanum viewers koodaanum thumbnail bgayankara intresting and dufferent topic kodukkarund..but athil valiya kaaryamayit onnum parayilla...

  • @shahanagafoor8361
    @shahanagafoor8361 4 года назад +1

    Usthadumarude vila kalayaruth

  • @kidsworld8939
    @kidsworld8939 4 года назад

    👍👍👍👍👍👍👍

  • @farzanapachu748
    @farzanapachu748 4 года назад

    engine ulla vido kanumbol vishamam und pedipeduthunna reedhiylulla vido venda edhellam kelkumbol nammuk edayil verupikkel aan

  • @vyomvs9025
    @vyomvs9025 4 года назад +2

    സംസ്കാരത്തിന്റെ ഭാഗമായാണ് ബഹുമാന പദങ്ങൾ വന്നത്.പല രാജ്യങ്ങളിലും ഇതു വ്യത്യസ്തമാണ്.എന്തായാലും ഇൻഡ്യ കാർക്കിടയിൽ ഈയൊരു സംസ്കാരം ഉള്ളതായി കേട്ടിട്ടില്ല.

  • @show-g2v
    @show-g2v 4 года назад

    Bharthavine name vilikamo? Makkale kond umma ennu thanne vilippikanm ennundo? Mamma, mummy oke vilipikamo?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад

      ruclips.net/video/vd6GgHpEfZM/видео.html

    • @show-g2v
      @show-g2v 4 года назад

      HUBBURASOOL ONLINE makkalude karyamo?

  • @MSKHAN-qv1ky
    @MSKHAN-qv1ky 4 года назад +4

    സത്യം പറഞ്ഞാൽ ഉസ്താദ് ഇരുന്ന് മുഷിഞ്ഞപ്പോ ഒരു വീഡിയോയും കൊണ്ടിറങ്ങി - താഴെ കമൻ്റ്സ് ഒക്കെ കണ്ടല്ലോ, ഹാപ്പിയായല്ലോ, കഷ്ടം

  • @latifmldkarimban1764
    @latifmldkarimban1764 4 года назад +1

    അറേബ്യ നാടുകളിൽ ഭാര്യ ഭർത്താവിനെ പേര് വിളിക്കുന്നു
    എന്നിട്ട് മക്കൾ ആരും ബാപ്പാനെ കേറി പെരുവിളിക്കുന്നില്ല

  • @ammadmk5123
    @ammadmk5123 4 года назад +18

    അറബ് രാജത് ഭാര്യ ഭർത്താവിന്റെ പേരാണ് വിളിക്കുന്നത്.

    • @muhammadrafinissar6664
      @muhammadrafinissar6664 4 года назад +1

      Abu cherthaanu kooduthalum vilikkaru

    • @ammadmk5123
      @ammadmk5123 4 года назад +1

      @@muhammadrafinissar6664 ബാപ്പാനെ ചേർതിയാലും പേരാണ് വിളിക്കുന്നത്. അബൂ കാസിം. അബൂ ഇബ്രാഹിം.

    • @shanvideoskL10
      @shanvideoskL10 4 года назад

      ട,
      മക്കളും വിളിക്കുന്നു.

    • @aishathshazashaza4321
      @aishathshazashaza4321 4 года назад +1

      അവരൊക്കെ ദാരിദ്രം വന്നു തീർന്നു എന്തൊക്കെ പറയം allha

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 года назад

    Gulfil bharya bharthavine peranu vilikkaru. ...

  • @mdlon1445
    @mdlon1445 4 года назад +6

    അസ്സലാമു അലൈക്കു
    എന്താ എന്റെ മുല്ലാക്ക ഈ പറയുന്നത് ഇതുവരെ എവിടെയും കേൾക്കാത്ത ഒരു വർത്തമാനം, വിഷയം കിട്ടാതെവരുമ്പോൾ ഉള്ള ദാരിദ്ര്യം അല്ലാതെ എന്തു പറയാൻ, നിങ്ങളുടെ കുട്ടികൾ നിങ്ങളെ പേരെടുത്ത് വിളിക്കാതിരിക്കാൻ അള്ളാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ

  • @Shajl
    @Shajl 4 года назад +4

    ഓകെ സാറെ നിങ്ങൾ പറയുന്നത് ഞങ്ങൾ അനുസരിക്കാം .... പുതി വല്ലതും ഉണ്ടോ? കോറോണ കാരണം ഉടായിപ്പ് വല്ലതും നടക്കുന്നില്ലാ അല്ലെ.

  • @muhammedmonangat9937
    @muhammedmonangat9937 4 года назад

    Nalla arabikal makkalude perucherthanu vilikaarullath

  • @jowharnavas2013
    @jowharnavas2013 4 года назад +3

    ഇനി മുതൽ ഞാൻ ഭാര്യയെ പേര് വിളിക്കില്ല .
    കൂയ് .. എന്ന് വിളിക്കും .
    അങ്ങനെ ഞാനൊരു പണക്കാരനാകും .

  • @sidheeqikputhupparamba8533
    @sidheeqikputhupparamba8533 4 года назад +2

    ഇനി മക്കൾക്ക് ഭാര്യയെ ഉമ്മന്ന് വിളിക്കണോ?

  • @muhammedafsal167
    @muhammedafsal167 4 года назад +4

    الحمدلله
    ماشاءالله

  • @muhammednizar7863
    @muhammednizar7863 4 года назад +1

    وعليكم السلام ورحمة الله وبركاته

  • @abdusalam5998
    @abdusalam5998 4 года назад

    ഉസ്താതെ നിങ്ങൾ പറഞ്ഞത് മുഹാലാണ്

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 года назад +11

    ഭർത്താവിനെ പേരോട് കൂടി ഇക്ക എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ??

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      claas varum insha allha

    • @aamikvt1189
      @aamikvt1189 4 года назад +3

      Enikkum ind idee chodyam...

    • @antifa0078
      @antifa0078 4 года назад +3

      name ഇടുന്നത് വിളിക്കാനല്ലേ

    • @zuharabathool7545
      @zuharabathool7545 4 года назад +3

      @@antifa0078
      ഒരു ഭർത്താവിൻ്റെ വില അറിയാത്തവളുടെ ഭാഷ

    • @antifa0078
      @antifa0078 4 года назад +5

      zuhara bathool നിങ്ങളുടെ ഭർത്താവിന്റെ വില എത്രയാ...?💴😂

  • @thajudheenthashri3685
    @thajudheenthashri3685 4 года назад

    Good സ്പീച്

  • @musthafapallikkal170
    @musthafapallikkal170 4 года назад

    الله njan velikkarund

  • @clearthings9282
    @clearthings9282 4 года назад

    Mashaallaahh

  • @aab_aab
    @aab_aab 4 года назад

    അപ്പോൾ ഭാര്യയെ എന്താണ് വിളിക്കേണ്ടത്? ഉസ്താദ് ഉസ്താദിന്റെ ഭാര്യയെ എങ്ങനെ ആണ് വിളിക്കാറ്? മറുപടി നൽകാമോ

  • @lifereelsbyrashid3772
    @lifereelsbyrashid3772 4 года назад +4

    മാതാപിതാക്കളെ പപ്പാ, മമ്മ എന്നിങ്ങനെ വിളിക്കുന്നതിന്റെ വിധി എന്ത്

  • @sadiquehassan5693
    @sadiquehassan5693 4 года назад

    ഉസ്താദേ, അങ്ങനെയാണെങ്കിൽ മക്കൾ കേൾക്കേ ഭർത്താവ് ഭാര്യയെ എന്തു വിളിക്കും?

  • @shameelkhd
    @shameelkhd 4 года назад

    എന്തെങ്കിലും പറയണം പോകണം അത്രയയുള്ളൂ

  • @raisamahin703
    @raisamahin703 4 года назад

    Idokke oru valiya kaaryamaano enthaa ithra apakadam kunjungal valudaayi kazhinjaal ummane umma enn thanne vilikum

    • @fathimahisan2975
      @fathimahisan2975 4 года назад

      കുട്ടികൾ നിരപരാധികൾ ആണ്. മാതാപിതാക്കൾ വേണം ശ്രദ്ധിക്കാൻ.
      കുട്ടികൾ വിളിക്കുമ്പോൾ രസിക്കും പിന്നെ പിന്നെ അവർക്കും തിരുത്താൻ കഴിയാതാവും എത്രയോ ഉണ്ട് ഇതു പോലെ,

  • @kvbabu9665
    @kvbabu9665 4 года назад +3

    മാതാപിതാക്കളെ താത്ത കാക്ക എന്ന് വിളിക്കുന്നത് ദാരിദ്രം വരുതുമോ

  • @kaderkadu714
    @kaderkadu714 4 года назад +2

    ഹെഡിങ് കണ്ടാൽ തോന്നുക ഭർത്താവ് ഭാര്യയെ പേരെടുത്തു വിളിക്കലാണ് കുഴപ്പം എന്ന് തോന്നും .. അങ്ങനെ കൊടുക്കരുതായിരുന്നു... ഈഞാനും വിചാരിച്ചു... തലക്കെട്ട് കണ്ട് വന്നു നോക്കിയതാ... ഇനി ആ കുഴപ്പം വേണ്ടന്ന് വിചാരിച്ചിട്ട്.... but

  • @ummerhafsa7680
    @ummerhafsa7680 4 года назад

    ഭർത്താവിന്റെ പേരിന്റെ കൂടെ ഇച്ച എന്ന് വിളിക്കാൻ പറ്റുമോ?

  • @tamannashaaz367
    @tamannashaaz367 4 года назад

    ഭാര്യയെ എങ്ങനെ ഉമ്മ വിളിക്കും 🙄

  • @daddy6505
    @daddy6505 4 года назад +8

    ഉമ്മാനെ താത്ത എന്ന് വിളിച്ചാൽ കുഴപ്പമുണ്ടോ ഉസ്താദ്

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +2

      ummany umma yennu tanny vilikkanam

    • @nidu5493
      @nidu5493 4 года назад

      ഇമ്മ ന്നു പറ്റില്ല ല്ലേ...

  • @rizwinck5695
    @rizwinck5695 4 года назад

    എന്താ ഉസ്താതെ

  • @irfants10d38
    @irfants10d38 4 года назад

    Veronum parayanila ale,nalla makkal vilikila orikalum,

  • @manumonu4916
    @manumonu4916 4 года назад +2

    ഉസ്താദ്, മാസം കാണുക എന്ന് ഒരു സംഭവമുണ്ടോ........ മാസം മറഞ്ഞു കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @adhiladhilk3987
    @adhiladhilk3987 4 года назад

    Adhil

  • @faiza-fishu
    @faiza-fishu 4 года назад

    Vappaye percherth uppa vilikkan patto

  • @tto7437
    @tto7437 4 года назад

    ഈ പാരിബാടി വെറും കച്ചവടം aakallee

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 4 года назад

    പിന്നേ ഭാര്യയെ ഉമ്മ എന്ന് വിളിക്കണോ?

  • @amnasworld1780
    @amnasworld1780 4 года назад

    എന്റെ മോൾ എന്നെ ഉമ്മച്ചി എന്നും ഇക്കാനെ ഇബ്ബ എന്നും ആണ് വിളിക്കുന്നത്. അതിൽ തെറ്റുണ്ടോ

  • @yo_yo_chunkzz6688
    @yo_yo_chunkzz6688 4 года назад

    സ്വത്തിന്റെ പേരിൽ പിണങ്ങി ഇരിക്കുന്നതിന്റെ വിധി ഒന്ന് പറഞ്ഞു തരുമോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      duniyaav sanikamaanu adinu vendi malsarikkanda adu tarunnavanum elladakkunnavanum allhu vaanu, eni soyam onnu chidicchu nokku uttaram kittum

  • @manumonu4916
    @manumonu4916 4 года назад

    Mashaallah

  • @muhammadkutty6232
    @muhammadkutty6232 4 года назад +2

    موليارമോലിയാരേ ജനങ്ങൾക് ഉപകാരപ്പെടുന്ന വല്ലതും പറയൂ

  • @Nazeer082
    @Nazeer082 4 года назад +2

    പുതിയ കണ്ട് പിടുത്തം ആണോ ,ആവശ്യം ഇല്ലാത്ത ടോപ്പിക്ക്

  • @jasminbadusha4643
    @jasminbadusha4643 4 года назад +4

    ഹെഡിങ് കണ്ട് പേടിച്ചുപോയി

    • @കുഞ്ഞാറ്റമലപ്പുറം
      @കുഞ്ഞാറ്റമലപ്പുറം 4 года назад +2

      എന്തിന് പേടിക്കണം , പേര് ഇട്ടിരിക്കുന്നത് വിളിക്കാനാണ് , പിന്നെ ബഹുമാനം ആവശ്യമാണ് , പിതാവിനെ ഉപ്പ , ബാപ്പ ,ബാപ്പു , വാപ്പു , ചെറിപ്പ , വാപ്പച്ചി , ബാവ , എന്നും ഉമ്മാനെ ഉമ്മ , ഇമ്മു , താത്ത , അമ്മായി , കുഞ്ഞ , എന്നും , ഭർത്താവിനെ , പേര് കൂട്ടി ഇക്ക എന്നും , ഓമന പേരുകളും വിളിക്കുന്നു , ഇതൊന്നും ഇനി മാറ്റാൻ കഴിയില്ല , അതിൽ ഭയപ്പെടാൻ ഒന്നുമില്ല , ഇതൊന്നും ഇസ്ലാമിക വിരുദ്ധമല്ല ,

    • @aishathshazashaza4321
      @aishathshazashaza4321 4 года назад

      Udaippu

    • @shanusvlog9517
      @shanusvlog9517 4 года назад

      Njanum

  • @muhammadshanhansvideos9432
    @muhammadshanhansvideos9432 4 года назад +1

    Ummaney veettil vilikkunna omana per vilikkunnad thettalley

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 4 года назад

    കുത്തിയ റാത്തീബ് ദാരിദ്ര്യം ഉണ്ടാകുന്ന ഒന്നാണോ

  • @mancity4173
    @mancity4173 4 года назад +1

    Alhamdulillah

  • @tto7437
    @tto7437 4 года назад

    കണ്ടന്റ് ദാരിദ്രം അല്ലാതെ എന്ത്‌

  • @AnilKumar-hb2bt
    @AnilKumar-hb2bt 4 года назад +1

    സൗദിയിൽ വാപ്പ യെ പേര് തന്നെ വിളിക്കുന്ന

  • @sameehulhaqsameehulhaq9273
    @sameehulhaqsameehulhaq9273 4 года назад

    Name idunnad vilikkanelleeee

    • @muneeryamanimuneeryamani6624
      @muneeryamanimuneeryamani6624 4 года назад +2

      Full wach please

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      @@muneeryamanimuneeryamani6624
      yes

    • @syedalihydross5235
      @syedalihydross5235 4 года назад +2

      Nammale uppamare per allallo nammal vilikunnath...endhe avark perillanjhitaano....alla...bahumanam aadarav,sneham idh pariganichaanallo....ellam adh polenne😊👍pala bharyamarum per vilikunnadh ketitund barthakanmaare...adhonnum sheriyaayi thonneella...oru sahodhari

    • @manumonu4916
      @manumonu4916 4 года назад +1

      ആണോ 🤔

  • @zubairmohamed5624
    @zubairmohamed5624 4 года назад +1

    കഷ്ടം
    വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ പറയാം

  • @noushibarahman8640
    @noushibarahman8640 4 года назад

    Enthengilum parayanamenallo ennu vijaricht parannathavum meaningless topiv

  • @moosac6199
    @moosac6199 4 года назад

    പിന്നെ എന്താണ് ഭർത്താവ് ഭാര്യ യെ വിളിക്കേണ്ടത് ഓമനപ്പേരോ സ്താന പ്പേരോ അല്ലാതെ

  • @sharueyaga
    @sharueyaga 4 года назад

    Usthad അസ്സലാമു അലൈക്കും. ഒരു സംശയം കറുത്ത തുണി (മുണ്ട്) ഉടുത്ത് കൊണ്ട്‌ നമസ്കാരം ഇതിന്റെ ഇസ്ലാമിക വിധി എന്ത്. ഒരു വീഡിയോ വേണം

  • @Hari-vw6mx
    @Hari-vw6mx 4 года назад

    😂😂😂😂

  • @jannajasmin9141
    @jannajasmin9141 4 года назад

    രക്ഷിതാക്കളെ ഓമനപ്പേര് വിളിക്കുന്നതിൽ പ്രശ്നമുണ്ടോ

    • @arshuaizavlog7490
      @arshuaizavlog7490 4 года назад +1

      പ്രശ്നമുണ്ട്. ദാരിദ്രം വരാൻ കാരണമാണ്

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      prasnamaanu,
      avarodu bahumanavum adaravum venam,
      adinu nallad uppa umma yenna vili tanny yaan

    • @happynafia9226
      @happynafia9226 4 года назад

      Angane vilikkunnavaril daridryam njan kandittund.parama daridrar allengilum

  • @suuuuu2275
    @suuuuu2275 4 года назад

    Naĺla arivu

  • @antifa0078
    @antifa0078 4 года назад

    ഉസ്താദെ name ഇടുന്നത് വിളിക്കാനല്ലേ....എന്ത് പ്രഹസനമാണ് ഇതൊക്കെ.....🤗

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +2

      subject kettu pradikaricchal nannairunnu

    • @zuharabathool7545
      @zuharabathool7545 4 года назад +2

      ഉസ്താദ് പറഞ്ഞത് ആദ്യം പോയി കേൾക്ക് എന്നിട്ട് വാ പറയാൻ

    • @happynafia9226
      @happynafia9226 4 года назад

      Ningal parentsine peru vilikkumayirikkumalle?ishtamundenkil anusarichal pore?

  • @ashrafpookkottur4279
    @ashrafpookkottur4279 4 года назад

    എന്റെ കഫീല് മതാമിനെ പേരാണ് വിളിക്കുന്നത്.തിരിച്ചിങ്ങോട്ടും പേരാണ് വിളിക്കുന്നത്.
    അത് കരുതി മക്കൾ പേര് വിളിക്കാറില്ല..

  • @bsbdxbxp5391
    @bsbdxbxp5391 4 года назад

    Mashaallah

  • @saaffuusaaiiffu686
    @saaffuusaaiiffu686 4 года назад

    Masha allah