കുഞ്ഞു കുട്ടികളുള്ള ഉമ്മയും ഉപ്പയും ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പിന്നെ കരയേണ്ടി വരും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 288

  • @hameed6243
    @hameed6243 4 года назад +19

    അല്ലാഹുവേ ആ കുഞ്ഞിനെ ആഫിയതോടെ അവർക്ക് തിരിച്ചു നൽകണേ റബ്ബേ. ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ഉസ്താദേ. 17വർഷമായി ഞങ്ങളും കാത്തിരിക്കുന്നു 😭🤲ഉസ്താദ് ദുആ ചെയ്യണം

  • @abdullakoyilod8774
    @abdullakoyilod8774 4 года назад +10

    എത്രയും പെട്ടെന്ന് ആ കുഞ്ഞിൻറെ കണ്ണു തുറക്കാനും ഉപ്പാൻറെ ഉമ്മാൻറെ സന്ദേശം നിലനിർത്തി കൊടുക്കട്ടെ

  • @rasikruksana9877
    @rasikruksana9877 4 года назад +4

    അള്ളാഹുവെ ആ കുഞ്ഞിനെ ആരോഗഽത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ

  • @nasrinashuhail6823
    @nasrinashuhail6823 4 года назад +3

    അല്ലാഹ് ആ കുഞ്ഞിന് എത്രയും പെട്ടന്ന് ശിഫ നൽകണേ. ആ ഉമ്മക്കും ഉപ്പാക്കും ക്ഷമ നൽകണേ

  • @harisksd6333
    @harisksd6333 4 года назад +18

    യ അല്ലാഹ്,,, പരീക്ഷിക്കല്ലേ... ഞങ്ങൾ നിന്റെ ഹബീബിന്റെ ഉമ്മതല്ലേ... 😢😢

  • @ismailpkismu9861
    @ismailpkismu9861 4 года назад +8

    എത്രയും പെട്ടെന്ന് രോഗം മാറ്റി കൊടുക്കണമേ അല്ലാഹുവേ

  • @rafi.naseema3581
    @rafi.naseema3581 2 года назад

    അള്ളാഹു ആ കുട്ടിക്ക് ഷിഫ നൽകണം യാ അല്ലാഹ് ആ മാതാപിതാക്കൾക് ആ കുട്ടിയെ സൊലീഹായി തിരിച്ചു നൽകണം യാ അല്ലാഹ് 🤲🤲🤲ആമീൻ 😭😭😭

  • @azrakunjoon9374
    @azrakunjoon9374 4 года назад +10

    അള്ളാഹു എത്രയും പെട്ടന്ന് ആ കുഞ്ഞിന് ശിഫ കൊടുക്കട്ടെ
    ആ മാതാപിതാക്കൾക്കും ക്ഷമ കൊടുക്കണം റബ്ബേ
    ഇതു പോലെ ഞാനും 10 വർഷമായി കാത്തിരിക്കുകയാണ് ഒരു കുഞ്ഞിനെ കിട്ടാൻ.6ണ്ണം 5 മാസം പൂർത്തിയാകുമ്പം തികയാതെ പ്രസവിക്കുന്നു. മക്കളെ കിട്ടുന്നില്ല. ഇനി ഗർഭിണി ആയാൽ മാസം തികഞ്ഞ് സ്വാലീഹായ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനുംഎല്ലാവരും എന്നേയും ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ. തീർച്ചയായും എന്റെ ദുഹാ യിൽ നിങ്ങളും ഉണ്ടാകും

  • @Salmansalman-nw3lf
    @Salmansalman-nw3lf 4 года назад +65

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ കൊടുക്കട്ടെ ആ മാതാപിതാക്കൾക്ക് അല്ലാഹു ക്ഷമ കൊടുക്കട്ടെ

  • @jaseenaa2073
    @jaseenaa2073 4 года назад +5

    ആ കുഞ്ഞിന് അള്ളാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @basheerkoppam4858
    @basheerkoppam4858 4 года назад +2

    അല്ലാഹുവേ അ കുഞ്ഞിനെ നീ കാക്കണേ അല്ലാഹ്
    അ ഉമ്മാക്കും ഉപ്പക്കും നീ ക്ഷമകൊടുക്കനെ

  • @pvrazak2809
    @pvrazak2809 4 года назад +4

    അള്ളാ ആ പൊന്നുവിന് ബോധം തിരിച്ച് കൊടുത്ത് ആ ഉമ്മാക്കും ഉപ്പാക്കും സന്തോഷം കൊടുക്കണേ

  • @rinshirannoos1010
    @rinshirannoos1010 4 года назад +10

    അല്ലാഹുവേ ഞങ്ങളെ കുഞ്ഞുമാക്കളെ നീ കാത്തു രക്ഷിക്കണേ. ആ കുഞ്ഞിന് ശിഫ നൽകണേ യാ അല്ലാഹ്

  • @hafsahakeem2635
    @hafsahakeem2635 4 года назад

    അല്ലാഹ് ആ കുഞ്ഞിന് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് ആമീൻ

  • @basheerashique
    @basheerashique 4 года назад +34

    ആ കുഞ്ഞിന്‌ റബ്ബ് പെട്ടെന്ന് ശിഫാ നൽകി കൊണ്ട് ആയുര്‍ ആരോഗ്യം നല്‍കി അനുഗ്രഹിക്കട്ടെ..

  • @ishalechu7000
    @ishalechu7000 4 года назад +18

    Ya allah...എത്രയും വേഗം ശിഫ നൽകണേ...

  • @Rihal-lx4fz
    @Rihal-lx4fz 4 года назад +30

    ആ കുഞ്ഞിന് ബോധം കൊടുക്കണേ ശിഫനൽകണേ الله

  • @sahadkp7039
    @sahadkp7039 2 года назад

    അല്ലാഹ് നീ തന്ന മക്കളെ നീ കൊണ്ട് പോയി പരീക്ഷിക്കല്ലേ ആ കുഞ്ഞിക്ക് ആരോഗ്യം ആയുസ്സ് ഇട്ട് കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @shameenanisar5895
    @shameenanisar5895 4 года назад

    ഉസ്താദ് പറഞ്ഞു കൊടുത്ത സ്വലാത്തിന്റെ പവർ കൊണ്ട് എത്രയും പെട്ടെന്നു പൊന്നുമോൻ
    ബോധം തെളിഞ്ഞു സുഖം പ്രാപിക്കട്ടെ,
    അതിന് നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @Ibrahim-sx9bk
    @Ibrahim-sx9bk 4 года назад +26

    അല്ലാഹു ശിഫ നാൽകട്ടെ

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 4 года назад +2

    Padachoneee eee rabeehul avval maasathinte bharakathu kond aa kunjinu ethrayum pettenn thanne shifa nalki avarude jeevitham santhoshakaramaakki kodkkaneee thampuraanee🤲🤲😢😢

  • @hashimhakeem5326
    @hashimhakeem5326 4 года назад +3

    അല്ലഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ

  • @sahalpvsahalpv8653
    @sahalpvsahalpv8653 4 года назад +1

    അള്ളാ നിന്റെ പരീക്ഷണമാണെന്നറിയാം അതിൽ നീ വിജയം നൽകണേ നാഥാ ആ മോനിക്ക് നീ എത്രയും പെട്ടെന്ന് തന്നെ ബോധം തിരിച്ചു നൽകണേ അള്ളാ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fasalurahman3260
    @fasalurahman3260 4 года назад +2

    അല്ലാഹു പൂർണ്ണ ശിഫ നൽകട്ടെ
    ആമീൻ ആമീൻ 🤲🤲🤲

  • @muhammedsajid2874
    @muhammedsajid2874 4 года назад +1

    അള്ളാഹു avark ക്ഷമ കൊടുക്ക് 😥🤲🤲

  • @shaimafebin5713
    @shaimafebin5713 4 года назад +1

    അല്ലാഹുവേ രോഗം തരുന്നവനും ഷിഫാഹ് നൽകുന്നവനും നീയല്ലേ റബ്ബേ 😥നിന്റെ മുത്ത് നബിയുടെ സ്വലാത്തിന്റെ മഹത്വം അല്ലാഹുവേ ആ കുഞ്ഞിന് ബോധം തിരിച്ചു കൊടുക്കണേ റബ്ബേ 🤲🤲🤲🤲😥

  • @dilnameharin4163
    @dilnameharin4163 4 года назад +4

    അല്ലാഹുവേ ആ കുഞ്ഞിന് പെട്ടെന്ന് ശിഫ നൽകണേ റബ്ബേ.... ആരോഗ്യവും aafiyathum ദീർഘായുസ്സും നൽകി anugrahikkane റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ..

    • @rashidac4427
      @rashidac4427 4 года назад

      آمينْ يَاربَّ الْعَالَمِينْ😢😢😭😭

    • @ramlapk8961
      @ramlapk8961 2 года назад

      ആമീൻ

  • @rafeekpp3911
    @rafeekpp3911 4 года назад +8

    🤲അല്ലാഹുവേ ആ കുഞ്ഞിന് എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ.... ആഫിയത്തോടെയും ആരോഗ്യത്തോടെയും ദീർഗായുസ്സോടെയും ആ മാതാപിതാക്കൾക്ക് ആ കുഞ്ഞിനെ തിരിച്ചു കൊടുത്ത് അനുഗ്രഹിkeണെ അല്ലാഹ്... ആമീൻ

  • @anasmuhammad8307
    @anasmuhammad8307 4 года назад +17

    Allahuve aa kunjinu ethrayum pettenn Shifa nalkane Allah😥😥... Allah kakkaney Nadhaa

    • @maimoonath3607
      @maimoonath3607 4 года назад

      آمين

    • @shifna1163
      @shifna1163 4 года назад

      ഉസ്താദ് ഈ മറ്റേ ഉസ്താദ് ലക്ഷദ്വീപിൽ ഹിന്ദുക്കൾ മാത്രമല്ല മുസ്ലീങ്ങൾ ഉണ്ടോ

    • @noushadkalloor3083
      @noushadkalloor3083 4 года назад

      Ameen

    • @noushadkalloor3083
      @noushadkalloor3083 4 года назад

      Allahu njagalkkum 10 varsham kaathirunnaanae oru mone kitiyathu, avanu 11 masam ayii, njagaleyum duail ellavarum ulpeduthanamaee

    • @shabnakhalid937
      @shabnakhalid937 4 года назад

      Ameen

  • @suhranoufal5763
    @suhranoufal5763 4 года назад +1

    റബ്ബേ ആ കുഞ്ഞിന് ശിഫ നൽകണേ അള്ളാഹ്

  • @SubaidaSubaida7736
    @SubaidaSubaida7736 11 месяцев назад

    Allahuve aa paithalinay nee kakane nadhaa aa kunhine aafiyathodayulla deerggayusse nalkane Allah

  • @kookiesgrl_2067
    @kookiesgrl_2067 4 года назад +3

    എത്രയും പെട്ടന്ന് ആ കുഞ്ഞിനെ ശിഫ നൽകി ആ ഉമാകും ഉപാകും തിരിച്ചു കൊടുക്കണേ നാഥാ.... 🤲

  • @fousivlogsandtips2708
    @fousivlogsandtips2708 4 года назад +2

    പതിനഞ്ച് വർഷമായി 'മക്കളില്ല. ഈ പ്രഭാഷണം കേട്ട് ഒരുപാട് കരഞ്ഞുപോയി.റഹ്മാനായ തമ്പുരാനേ നീ ശിഫനൽകണേ.അള്ളാ. ആമീൻ

  • @fathimalulu8042
    @fathimalulu8042 4 года назад +1

    ياالله ياالله ياالله😭😭🤲🏻🤲🏻🤲🏻🤲🏻 നീ എത്രയും പെട്ടെന്ന് ഷിഫയാക്കണെ🤲🏻🤲🏻🤲🏻😭😭

  • @muhammed928
    @muhammed928 4 года назад +1

    Allahu aakuttikk paripporna shifah nalkatte
    Aameen

  • @shahulhameed-me6xt
    @shahulhameed-me6xt 4 года назад +4

    എന്റെ മോനെ 8വയസ്സായി അപസ്മാരം ആണ് ഇരിക്കുകയും നടക്കുകയും ഇല്ല ഉസ്താദ് എന്റെ പൊന്ന് മോൻ വേണ്ടി ദുആ ചെയ്യണം

    • @shabnakhalid937
      @shabnakhalid937 4 года назад

      Allahu yetrayum pettannu ngle monu shifa nalki anugrahikate Ameen

    • @rejilabeevi5612
      @rejilabeevi5612 4 года назад

      Allahu kunjin shifa nalkane aameenya arhamarahimeen

  • @mohammedmurshid4899
    @mohammedmurshid4899 4 года назад

    Allahu sifa nalgatte a kunjikk,,,

  • @muhammed928
    @muhammed928 4 года назад

    8varshathe kaathiripponoduvil muhammed enna ponnumone allahu enikk nalkiyittund haafiyathodeyulla deergaayussula swalihaaya monaavaan ellarum dua cheyyane

  • @muhammadkutty9176
    @muhammadkutty9176 4 года назад +1

    അല്ലാഹുവേ, ആ കുട്ടിക്ക് വേഗം അസുഖം മാറ്റി കൊടുക്കണേ 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @dcruaameen6206
    @dcruaameen6206 4 года назад +1

    ആ കുഞ്ഞിന് അള്ളാഹു ശിഫ നൽകട്ടെ അല്ലാഹുവേ നമ്മുടെ പൊന്നു മക്കളേ കാക്കണേ ആമീൻ

  • @vazeemarinas1216
    @vazeemarinas1216 4 года назад +4

    Padachone aa ponn mon ethreyum pettenn shifa nalkane..padachone nammude makkale ella apakadangalil ninnum museebathil ninn kakkane... dheergayusum arogyavum afiyathum kodukkane.. ameen🤲😥

  • @sahadkp7039
    @sahadkp7039 2 года назад

    മാഷാഅല്ലാഹ്‌

  • @mariyamariya5542
    @mariyamariya5542 4 года назад

    ആ പിഞ്ചോമനക്ക് എത്രയും വേഗം ശിഫ നല്കണമേ അല്ലാഹ് ആ മാതാപിതാക്കൾക് ക്ഷമ നല്കണമേ അല്ലാഹ്

  • @nausiyafarooq3788
    @nausiyafarooq3788 4 года назад

    MQ
    Madhu
    Masha allha

  • @mohammedmurshid4899
    @mohammedmurshid4899 4 года назад

    Swalttinde barakatt kondu a kunjikk allahu yttreyum pettann sifah nalgumaaragatte

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 4 года назад +6

    ദുആ ചെയ്യണെ....

  • @mahamoodkk4823
    @mahamoodkk4823 4 года назад +2

    Allahuthahala athrayum pettann salathinte barkath kond shifa nalkum Allaverum manasuruki prarthikam Aameen

  • @asharafpk452
    @asharafpk452 4 года назад +1

    ശിഫ നൽകണേ അള്ളാഹ്. ആമീൻ

  • @haneefa2281
    @haneefa2281 4 года назад +5

    Allahuve Aa Pinju Paidaline Aa Ummakum Uppakum Deerkayusode Aafiyathode Thirich Nalkane Allah Aameen Ya Rabbal Aalameen

  • @rinuponnu2766
    @rinuponnu2766 4 года назад +1

    മക്കൾ സ്വാലിഹി ങ്ങൾ ആ വാൻ ദുആ ചെയ്യണേ ഉസ്താദ്

    • @rafeeqpp4323
      @rafeeqpp4323 4 года назад

      shifa yaak rabbee nee yelle valiyavan

  • @rinshathasni1630
    @rinshathasni1630 4 года назад

    Padachone karuvadhiyaya allahuvee aa kunju kuttik ശിഫ നൽകണേ

  • @raihanamuthalib1143
    @raihanamuthalib1143 4 года назад

    Allahu shifa kodukate aameen

  • @shifashina8250
    @shifashina8250 4 года назад

    Allahve shifa kodukkanee....🤲🤲

  • @shuhaibmalik9256
    @shuhaibmalik9256 4 года назад

    Ameen aummak kshama nalkanay Allah allahu thanna makalk afiyathum.arogiyavum.hairum barkathum nalki anugrahikattay

  • @Ayisha12317
    @Ayisha12317 4 года назад

    അള്ളാഹു സമാദാനം kodukate

  • @danishmanu1454
    @danishmanu1454 4 года назад +1

    Allah shifa nalkallah 😢😢😢

  • @shabnakhalid937
    @shabnakhalid937 4 года назад +1

    Allahuve aa kunhine nee rakshikane makkal ellata vedana atu nannayit enik ariyam aa kuttiye nee mathapithakkalk tirike kodukane Allah Ameen

  • @mehzafarha4542
    @mehzafarha4542 4 года назад +1

    Allahu subhanahuthaala vgm Shiva nalkattea aaaameeen yaarabul aalameen
    🤲🤲🤲🏻

  • @AminaAmina-pf6vk
    @AminaAmina-pf6vk 4 года назад

    Allahuve yethrayum pettonn aa kunjinu shifa nalgane

  • @noushadmk1927
    @noushadmk1927 4 года назад +2

    Allahuve nee shifa nalkenee aameen

  • @jamshiabu6214
    @jamshiabu6214 4 года назад +1

    ശിഫ നൽകേണമേ അല്ലാഹ് 😥😥

  • @fathimathsharvan3487
    @fathimathsharvan3487 4 года назад

    Jeevidham oro vidhathilum pareekshanamaan.... Sahikkan pataatha pareekshanam 😭😭😭😭 ya allah

  • @nissamtkp6489
    @nissamtkp6489 4 года назад +1

    Allahu aa kunjin etrayum pettenn tanne shifa nalkatte.
    Aa matapitakkalk kshamyum.. 😢😢

  • @arifasajid5018
    @arifasajid5018 4 года назад

    Allahu ethrayum pettannu Aa kunjinu shifa nalki Aafiyathulla dheergayus nalki Anugrahikkatte.naale Aa mathapithakkalkku upakaarapradhamaya kunjakki angrahikkatte..

  • @sajidhaaboobacker1614
    @sajidhaaboobacker1614 4 года назад

    Allahuve aa kunjin shifa nalgane allah..🤲🤲🤲😭

  • @nabhanfarhan5223
    @nabhanfarhan5223 4 года назад +1

    Ya Allah ethrayumvegam shifa nalgane🤲🤲

  • @umarulfarooqek5218
    @umarulfarooqek5218 4 года назад

    Allah shifa nalkane rabbe

  • @hasyhasy3581
    @hasyhasy3581 4 года назад

    Allahu aa kunjhinu Botham nalkane allah.., aafiyathodeyulla deergayus nalkane allah...

  • @mihnayasin8203
    @mihnayasin8203 4 года назад

    Allahushifakodukatta

  • @nenaammunni6047
    @nenaammunni6047 4 года назад +1

    Allahu aa ponnu monku pettanu shifa kodukanne dheergayasodu koodiyaa aafiyathu kodukanne allahuve aa ummaku vappakum aa mone kondu upkarathettuthanne Allah 😭🤲

  • @shajitha3406
    @shajitha3406 4 года назад +2

    Padachavan ethrayum pettenn a kunjinu shifa nalkatte. Aa uppaikkum ummaikkum kudumbathinum samadhanam pradhanam cheyyatte. Aameen

  • @rahmathk139
    @rahmathk139 4 года назад +2

    Allahuvae kuttik ethrayum pettenne shifa nalkanae allah allah

  • @shareefsharif1618
    @shareefsharif1618 4 года назад

    ethrayum pettann shifa nalkane allah..Aameen ya rabbal Aalameen🤲

  • @nidumonnidu583
    @nidumonnidu583 4 года назад

    എത്രയും പെട്ടെന്ന് അള്ളാഹു അവർക്ക് റാഹത്താക്കി കൊടുക്കട്ടെ കരഞ്ഞുപോയി ഉസ്താ ദെ ഞങ്ങൾക്ക് ചെറിയ നാല് കുട്ടികളാണ് എല്ലാ അ പ ക ട ങ്ങളിൽ നിന്നും കാത്തു കൊള്ളാൻ ദുആ ചെയ്യണേ ഭർത്താവിൻ്റെ അസുഖം മാറാനും ദുആ ചെയ്യണേ

  • @noushadpattampi3418
    @noushadpattampi3418 4 года назад

    Alla pettanu shifa nalkane aameen

  • @sameerthuvvur3821
    @sameerthuvvur3821 4 года назад +1

    Allahuve a kuttikk shifa nalkane

  • @sanhasanha9446
    @sanhasanha9446 4 года назад

    ആ കുഞ്ഞിനെ പെട്ടെന്ന് ശിഫ നൽകണേ അള്ളാ

  • @shenzashennu8019
    @shenzashennu8019 2 года назад

    أمين امين أمين يا ربل العالمين

  • @brothersfromkallingals9723
    @brothersfromkallingals9723 4 года назад

    yaa allah. aakunjinee shifa nalkanee... ..,,meen..

  • @najiyasherin4157
    @najiyasherin4157 4 года назад

    Allah aa kunjine kaakane. Shifayaki koduk naadha, 🙏

  • @shifanapullat3384
    @shifanapullat3384 4 года назад

    Allah aa kunjin nee bhotham nalkane allah 🤲shifa nalkane allah 🤲

  • @jannathparvin593
    @jannathparvin593 4 года назад

    Aaaa kujinu shifa nalkkanny padachoone ella niskarathilum duha cheyum insha allaha

  • @rukyarukya9372
    @rukyarukya9372 2 года назад

    അൽഹംദുലില്ലഅൽഹംദുലില്ലാഹ്

  • @ahyanmuhammed8338
    @ahyanmuhammed8338 4 года назад

    ശിഫ ആക്കി കൊടുക്കണേ അല്ലാഹ്.... kunjine nashtapettadinte avastha nashtapetalke ariyuuu... njn oru kunjin prasavich(oprtn) aki 11masam kaziyumbol aadile prgnt ayi orupad dhuridhangal anubavikendi vann 7masathil vellam poyi oprtn aki randam nalil kunju marichu... aa vedana thanne mariyillla innek orumasam ayi kunjine nashtapett... aarkum nalgalle idu pole ulla avastha onnu kanano, marodu cherkano, pal kodkano kainjilla.... 😥
    Usthade kunjungal marichal avarude(kunjungalude )avasthaye patti oru prasangam parayane samshayangal neegan vendi..

  • @havvahsunaira.__9064
    @havvahsunaira.__9064 4 года назад +1

    Aa kunjinde Madhapidhakalk samadhanam Nalgane Nadhaa🤲

  • @ismailpkismu9861
    @ismailpkismu9861 4 года назад +2

    7varshamayi കുട്ടികൾ ആയില്ല വല്ലാത്ത വിഷമത്തില ദുആ ചയ്യനെ

  • @riyasvmm3625
    @riyasvmm3625 4 года назад +2

    Allahu,kuttikku,shifa,nalkatta,ameen

  • @rubiksworldbymuhammadafrie583
    @rubiksworldbymuhammadafrie583 4 года назад +1

    In sha alla

  • @shibanaroushad7508
    @shibanaroushad7508 4 года назад

    Allaha shifayakkatta.Ameen

  • @muhammedmuflih648
    @muhammedmuflih648 4 года назад

    Allah , pettenn shifa nalkane

  • @shafishafi.m5705
    @shafishafi.m5705 4 года назад

    ശിഫ കൊടുക്കണം അല്ലാഹ്

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 4 года назад

    Allahuve akunjin bodathilninne raksikkene

  • @hafsathhafsath5730
    @hafsathhafsath5730 4 года назад +1

    Allahu ethrayum pettennu shifa nalkatte

  • @ibrahimpv3176
    @ibrahimpv3176 4 года назад

    Mash Allah

  • @rafeekareekadan9328
    @rafeekareekadan9328 4 года назад +2

    Sugaprasavathin vendi usthad prarthikkanam

  • @hannath.minhamariyam8525
    @hannath.minhamariyam8525 4 года назад

    Ethrayum vegam akunjine shifanalkenam Allah

  • @sadhiqshahana1418
    @sadhiqshahana1418 4 года назад

    Shifa nalkane allah

  • @rafeekareekadan9328
    @rafeekareekadan9328 4 года назад

    Shifa kodukkany allah

  • @kabichmuhotspur4839
    @kabichmuhotspur4839 4 года назад

    Allahhh kunjinu Botham nalgane allahhh

  • @mohammedindiakarnataka2580
    @mohammedindiakarnataka2580 4 года назад

    Ameen Ameen Ameen