മുഷ്ത്താക്ക് മോൻ ക്ക് അള്ളാഹു സ്വർഗം നൽകി അനുഗഹികട്ടെ എനിക്ക് നാല് മക്കളാണ് അവർക്ക് ദീനി ചിട്ടയോടും നാടിനും വീടിനും ഉപകരിക്കുന്ന പൊന്നു മക്കളാക്കണേ അള്ളാഹഹ് 🤲🤲
ഞാൻ മലപ്പുറജില്ലാ കാരിയാണ്. ഇപ്പളും ഉസ്താതിന്റെ മുഷ്ത്താഖ് മോന്റെ പേര് കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ തേങ്ങലാണ് 😥😥😥😥😥. മുഷ്ത്താഖ് മോന്റെ കബർ അല്ലാഹു സ്വർഖമാക്കട്ടെ
ഈ മോൻ്റെ. പാട്ട്... കേട്ടപ്പോൾ.. മനസ്സിന്.. എന്തോ.. ഒരു കുളിർമ.. നബിയോടുള്ള ഇഷ്‌ക്ക്... പൊന്നൂ മോനെയും കുടുംബത്തെയും... റബ്ബ്. അനുഗ്രഹിക്കട്ടെ... أمين أمين يا رب العالمين 🤲🤲🤲
കഴിഞ്ഞ നബിദിനത്തിനും ഈ മോൻ ഈ pattu പാടി അതി മനോഹരമായി പാടി റബ്ബേ ആ mone👌എല്ലാവിധ ഐശ്വര്യവും കൊടുക്കണേ അല്ലാഹ് അല്ലാഹുവേ ഈ mone👌ഉയരങ്ങളിൽ എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ.
ഞാൻ മലപ്പുറം ജില്ല യിൽ ഉള്ളതാണ്. ഞാൻ ഉസ്താദിന്റെ കുടുംബത്തെ നേരെ കണ്ടിട്ടുണ്ട്. ഒരുപാട് സന്തോഷം ആയി. അന്ന് മുഷ്ത്താക്ക് മോനും ഉണ്ടായിരുന്നു. 😭😭😭പാവം അവന്റെ കബർ വിശാലമാക്കി കൊടുക്കണേ.
മാഷാ അല്ലാഹ്.. 🌹 നല്ല പോലെ പാടി. അള്ളാഹുവേ നീ ഈ പൊന്നുമോന്ക് ആഫിയതുള്ള ദീർഘായുസ് നൽകേണമേ... 🤲..അല്ലാഹുവേ നീ മുഷ്താഖ് മോന്റെ ഖബർ സന്തോഷത്തിലാക്കണേ .. ആമീൻ ആമീൻ.. 🌹🌹
ഉസ്താദെ എനിക്ക് 3 പെൺമക്കളാണ്. അൽഹംദുലില്ല. ഇത് പോലെ ഒരു ആൺകുട്ടിയുണ്ടാവാൻ ദുആ ചെയ്യണെ. നബി മദ്ഹ് പാടാനും ഖുർആൻ മനപാഠമാക്കാനും ഒക്കെ കഴിവുള്ള സ്വാലിഹായ ഒരാൺകുട്ടി🤲🤲🤲🤲🤲
മാഷാ അള്ളാഹു മക്കളെ മാതാപിതാക്കൾ ക്ക് കാൽകുളിർമ്മ യാകട്ടെ മുഷ്ത്താഖ് mondea കബറിടം സന്തോഷം ആകട്ടെ സ്വർഗ്ഗം ത്തിൽ venchu ഒരുമിച്ചു കാണാൻ ഭാഗ്യം തരാൻ അള്ളാഹു vinode ദുആ ചെയ്യണേ ദുആ ചെയ്യാം
മാഷാഅല്ലാഹ്.... മോനു ദീർക്കായുസും, ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ... ഉസ്താദിന്റെ മോന്റെ കബറിടം വിശാലമാക്കട്ടെ... ഉസ്താതെ എന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷമാകുന്നു ഇതുവരെ കുട്ടികളായിട്ടില്ല.ഹോസ്പിറ്റലിൽ പോകുന്നു, നമസ്കാരം ദുഹാഹ് എല്ലാം ചെയ്യുന്നുണ്ട്.. പക്ഷേ ഇതുവരെ ആയിട്ടും കുഞ്ഞയിട്ടില്ല. ഒറ്റപെട്ടുള്ള ജീവിതം സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ.. എന്നേക്കൂടി ഈ ദുഹായിൽ ഉൾപ്പെടുത്താണേ... ഞങ്ങളുടെ നാട്ടിൽ ഉസ്താദ് വന്നതിന്റെ പിറ്റേ ആഴ്ച ആരുന്നു എന്റെ കല്യാണം. അന്ന് ഉസ്താദ് വന്നപ്പോൾ ഞാൻ പ്രഭാഷണം കേൾക്കാൻ വന്നിരുന്നു... ഉസ്താദേ എന്നെ ദുആയിൽ ഉൾപ്പെടുത്താണേ...
ബാഖവി ഉസ്താദിന്റെ മക്കളാകാൻ ഭാഗ്യം ലഭിച്ച ഈ മക്കൾ എത്ര ഭാഗ്യവാൻ മാരാണ് الحمد لله
mashaaalllaah
Maashaallaah
@@ashmilachu5929 h
പോ അവിടുന്ന്
നമ്മുടെ മാതാപിതാക്കൾക്കു പകരം അവർ മാത്രം ആണ് ഉള്ളത് അത് മനസ്സിലാക്കാൻ ആദ്യം സ്നേഹിക്ക്
Alhamdulila
മുഷ്ത്താക്ക് മകന്റെ കബർ ജീവിതം സ്വർഗംപൂന്ദോപ്പാക്കണേ അല്ലാഹ്.
Aameen
Aameen
Aameen
മസ്താ തുമാരെ ഖബർ ജീവിതം സന്തോഷമാണ്
ആമീൻ
മുസ്താഖ് മോന്റെ കബറിടം അള്ളാഹു സ്വർഗപൂന്തോട്ടം ആക്കി കൊടുകുമാറാകട്ടെ ആമീൻ 😰😰
ആമീൻ.
Aameen
Aameen
Aameen
Aameen
ഉസ്താദിന്റെ ഈ മകന്റെ കഴിവ് അള്ളാഹു നില നിർത്തി കൊടുക്കട്ടെ 🤲❤🌹
Masahaallha
Ameen
ഉസ്താദേ എന്റെ ഉപ്പ മിനിഞ്ഞാന്ന് നമ്മെ വിട്ട് പിരിഞ്ഞു ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഇൻശ അല്ല .......
എല്ലാ മക്കളെയും അള്ളാഹു സ്വാലിഹീങ്ങളിൽ പെടുത്തി അനുഗ്രഹിക്കട്ടെ 🌹❤🌹❤
Aameen
ആമീൻ
Aameen🤲
Aameen
ആമീൻ
മുസ്താഖ് മോനേയും നമ്മളെ എല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാ
Aaameen
ആമീൻ
Aameen
@@rishanaparveen4992 v
Ameen
കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നു മോൻ.. മോൻ സൂപ്പർ ആയി പാടി. അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ. ആമീൻ..
Aameen
Aameeen Aameeen ya rabhul alameen
ആമീൻ
ആമീൻ
Ameen
മക്കൾ നല്ലവരായി എന്നും ദുനിയാവിലും ആഹിറത്തിലും ഉ സ്താതു ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ് ഒരു ഉപ്പയുടേം ഉമ്മയുടേം ഏറ്റവും വലിയ ഭാഗ്യം ആണ് സ്വാലിഹായ മക്കൾ അല്ലാഹുവേ എല്ലാവർക്കും നല്ല മക്കളെ തരണേ നാഥാ 🤲🤲🤲
Ameen
Aameen yaa rabhal Aalameen
@@zarayed5419 a of
🤲🤲🤲
@@Suhaila-et9ce (
ഭാവിയിലെ നൗഷാദ് ബാഖവി ആകട്ടെ ആമീൻ
In if
Aameen
ആമീൻ
Aameen
മുഷ്ത്താക്ക് മകന്റെ കബർ ജീവിധം അള്ളാഹു സന്തോഷമാക്കികൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
ആമീൻ
Aameen
Ameen
Masha allah
പൊന്നുമോന് ആരോഗ്യവും ആഫിയത്തുo ദീർഘായുസ്സും നൽകട്ടെ ആമീൻ ..
Aameen
P
hey guys are having problems
Aameen
പടച്ചോനേ ഈ പൊന്നു മോന്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ.. ആമീൻ
ആമീന്‍ യാറബ്ബൽ ആലമീൻ
മശാഅല്ലാഹ് പുന്നാരനമ്പിയെ കൺകുളിർക്കെകാണാൻ തൗഫീഖ്തരണെഅല്ലാഹ് നിൻ്റെ കരുണകൊണ്ട്തരണെ അല്ലാഹ്
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
മുഷ്ത്ക് മോനെ ഉസ്താദിനു സ്വർഗത്തിൽ നിന്ന് കണ്ട് സന്തോഷിക്കാൻ അള്ളാഹു ഭാഗ്യം tharatte
Masha hallah
ആമീൻ
Aameem
ആമീൻ
Aameen
നല്ല മോനായി വളർത്തട്ടെ എനിക്കും മക്കളില്ലാത്ത എല്ലാവർക്കും ഇങ്ങനെ ഒരു പൊന്നുമോനെ കിട്ടാൻ ഉസ്താദ് ദുആ cheyyane
ആമീൻ
Ameen
Aameen..
Ameen
Surath mryam othim.itha allah tharum kuttiyey
മുഷ്താഖ് എന്ന് പറയുന്നത് കേട്ടാൽ തന്നെ ഒരു വിങ്ങലാണ് ഞാൻ ഏറെ കരഞ്ഞ ആ ദിവസം
ആമീൻ
സത്യം
ഈ കുട്ടിയെ അള്ളാഹു ഹയർ ആയ രീതിയിൽ ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ എനിക്ക് നീ തന്ന എന്റെ പൊന്നു മോനെയും നിന്റ മാർഗത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ 🤲🤲🤲🤲🤲
ആമീൻ
Aameen
Aameen
Mashaallaah... നന്നായിട്ട് പാടി മോനു
എനിക്ക് 2 ആൺകുട്ടികൾ ആണ് സാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ ഉസ്താദെ
Aameen
മാഷാഅല്ലാഹ്
Aameen
ആമീൻ 🤲
എനിക്കും
അൽഹംദുലില്ലാഹ് റബ്ബ് ഈ കുട്ടിക്ക് സ്വർഗം കൊടുക്കട്ടെ
Aameen
Ameen
ആമീൻ 🤲
Aameen
Aameen
പൊന്നു മോൻ മുഷ്താഖിന്റെ ആഹിറം നാഥൻ വെളിച്ചമാക്കി കൊടുക്കട്ടെ ! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Aameen
Maasha allah
Aaameeen
ആമീൻ
മാഷാ അല്ലാഹ്.
മുഷ്ത്താക്ക് മോൻ ക്ക് അള്ളാഹു സ്വർഗം നൽകി അനുഗഹികട്ടെ എനിക്ക് നാല് മക്കളാണ് അവർക്ക് ദീനി ചിട്ടയോടും നാടിനും വീടിനും ഉപകരിക്കുന്ന പൊന്നു മക്കളാക്കണേ അള്ളാഹഹ് 🤲🤲
ആമീൻ 🤲🏻
ആമീൻ ആമീൻ
മാഷാഅല്ലാഹ് 😍😍നമ്മുടെയൊക്കെ മക്കളേ സ്വാലിഹീങ്ങളാകട്ടെ..... 😍
🥰🥰😊😊
Aameen
Aameen
🤲🤲🤲
ആമീൻ
അള്ളാ ആമോന് ആഫിയത്തും ആരോഗ്യവും ധീർഘായുസ്സും നീ നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ
ഞാൻ മലപ്പുറജില്ലാ കാരിയാണ്. ഇപ്പളും ഉസ്താതിന്റെ മുഷ്ത്താഖ് മോന്റെ പേര് കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ തേങ്ങലാണ് 😥😥😥😥😥. മുഷ്ത്താഖ് മോന്റെ കബർ അല്ലാഹു സ്വർഖമാക്കട്ടെ
Aameen..😢
@@koottukaaranmrk68 ith aare kutty?
നൗഷാദ് ബാഖവി ഉസ്താതിന്റെ വലിയ മോൻ
Aameen
Aameen
മോൻ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
Aameen
Ameen
Aameen Yaa Raball Allameen
Aameen
Ameen
ഈ മോൻ്റെ. പാട്ട്... കേട്ടപ്പോൾ.. മനസ്സിന്.. എന്തോ.. ഒരു കുളിർമ.. നബിയോടുള്ള ഇഷ്‌ക്ക്... പൊന്നൂ മോനെയും കുടുംബത്തെയും... റബ്ബ്. അനുഗ്രഹിക്കട്ടെ... أمين أمين يا رب العالمين 🤲🤲🤲
Masha allah, പൊന്നുമോന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടേ. ഇത് പോലെ ഞങ്ങളുടെ മക്കൾക്കും പൊന്നാര നെബിയുടെ മദ്ഹ് പാടാനും സ്വലീഹീങ്ങളായ മക്കളാകാനും അള്ളാഹു തൗഫീഖ് നൽകണേ
മക്കൾ സ്വാലിഹത്തായ മക്കൾ ആക്കാനും നമസ്കരിക്കുന്ന മക്കൾ ആക്കാനും മാതാപിതാക്കൾ പറയുന്നത് അനുസരിക്കുന്ന മക്കൾ ആക്കാനും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഈ പാട്ട് കേട്ടപ്പോൾ മുഷ്താഖ് മോൻ പാടുന്നത് ഓർമ്മ വന്നു.ആ പൊന്നു മോന്റെ ഖബറിടം അള്ളാഹു സുബ്ഹാനള്ളാഹുത്താല സ്വർഗ്ഗ പൂന്കാവനമാക്കു മാറാകട്ടെ.ആമീൻ🤲🏼🤲🏼🤲🏼😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസാർ ആയിട്ടുണ്ട് സൂപ്പർ 🤲👌👌👌👌🌹🌹🌷🌷🌷👍
APABUDULA
മുസ്താക്ക് മോൻ സ്വർ ഖ നൽഖി അനുഗ്രഹി വട്ടെ🤲🤲🤲
മോനെ സ്വാലിഹാക്കട്ടെ എന്റെ makkaleyum
Aameen
Aameen
പൊന്നു മോൻ ma sha അല്ലാഹ്.... ഉഷാർ ആയി 😍😍😘😘😘💚💚.. അല്ലഹു അക്ബർ
ആമീൻ
@@abdurahimankvr6939 Chggg
ഉസ്താദിൻ്റെ മോനായി ജനിച്ചത് ആ മോൻ്റെ ഭാഗ്യമാണ് 'അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
കഴിഞ്ഞ നബിദിനത്തിനും ഈ മോൻ ഈ pattu പാടി അതി മനോഹരമായി പാടി റബ്ബേ ആ mone👌എല്ലാവിധ ഐശ്വര്യവും കൊടുക്കണേ അല്ലാഹ് അല്ലാഹുവേ ഈ mone👌ഉയരങ്ങളിൽ എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ.
ഉസ്താദിന്റെ മക്കൾക്ക് അള്ളാഹു ദീര്ഗായുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ
اَللهم صَلِّ عَلَى سَيِّدِنَا مُحَمَّدٍ اَلْفَاتِحِ لِمَا اُغْلِقَ❁ وَالْخَاتِمِ لِمَا سَبَقَ❁نَاصِرِ الْحَقِّ بِالْحَقِّ❁ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمِ❁وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ❁
Hyhh
മുഷ്ത്ത ക്ന്നു കെ ൽ കു ബോൽ സങ്കടം വന്നു ഉസ്താദ്
Masha allah പാവം മോൻ 😊
മോന്റെ song കണ്ടിരിക്കാൻ നല്ല രസമാണ് ✌️✌️✌️✌️✌️✌️ഈ മോൻ ദീർഖയുസ്സും ആഫിയത്തും ഉണ്ടാകട്ടെ..... ആമീൻ
ഉസ്താദിനും
ഞാൻ മലപ്പുറം ജില്ല യിൽ ഉള്ളതാണ്. ഞാൻ ഉസ്താദിന്റെ കുടുംബത്തെ നേരെ കണ്ടിട്ടുണ്ട്. ഒരുപാട് സന്തോഷം ആയി. അന്ന് മുഷ്ത്താക്ക് മോനും ഉണ്ടായിരുന്നു. 😭😭😭പാവം അവന്റെ കബർ വിശാലമാക്കി കൊടുക്കണേ.
ഉസ്ഥാദ് മോന്റെ ഖബറിടഠ സൃർഗഠ കൊടൂകടെ ആമിൻ ആമിൻയാറബൽ ആലമീൻ 🤲🤲 മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
Masha allah
പടച്ചോൻ മോന് ദീർഘായുസും ആരോഗ്യവും ആഫിയത്തും ബർഖത്തും നൽകി സ്വാലിഹത്തായ മോൻ ആക്കി വളർത്തി തരട്ടെ 🤲🤲🤲🤲
Aameen
آمين يا رب العالمين
اامين اامين يارب لعالمين
മുശ്താഖ് എന്ന് കേൾക്കുമ്പോൾ മനസ്സിനെന്നും തേങ്ങലാണ്...😢😢😢
Sariyaan
സത്യംആ ഉമ്മക് സമാധാനം കൊടുക്കട്ടെ
@@tpentertainments511 آمين يا رب العالمين😢
.
5
അല്ലാഹുവേ എന്റെ മകനെ ഇതുപോലെ റസൂലിന്റെ മദ്ഹ് പാടുന്ന monakkane🤲🤲
അള്ളാഹുവേ ഇതു പോലെ നല്ല ഒരു സ്വലിഹായമോർ എന്റെ മോനേ ആക്കണേ...'''🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ഉസ്താദ് മോന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കട്ടെ
മാഷാ അള്ളാഹാ ഇനിയും പാടുവാൻ അള്ളാഹു തൗഫീക്ക് നൽക്കട്ടെ -ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്' ഒരുപാട് സന്തോഷമായി. ഇനിയും കുറെ പാട്ടുകൾ പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ....
آمين يا رب العالمين
Aameen
മാഷാ അല്ലാഹ്.. 🌹 നല്ല പോലെ പാടി. അള്ളാഹുവേ നീ ഈ പൊന്നുമോന്ക് ആഫിയതുള്ള ദീർഘായുസ് നൽകേണമേ... 🤲..അല്ലാഹുവേ നീ മുഷ്താഖ് മോന്റെ ഖബർ സന്തോഷത്തിലാക്കണേ .. ആമീൻ ആമീൻ.. 🌹🌹
🤲
ജൂനിയർ നൗഷാദ് ബഖവി 🤲🤲🤲🤲
എന്തോരു നല്ല പാട്ട് അൽഹംദുലില്ലാഹ് ആ മകൻ അള്ളാഹു തീർഗായുസ് കൊടുക്കട്ടെ
ഉസ്താദെ എനിക്ക് 3 പെൺമക്കളാണ്. അൽഹംദുലില്ല. ഇത് പോലെ ഒരു ആൺകുട്ടിയുണ്ടാവാൻ ദുആ ചെയ്യണെ. നബി മദ്ഹ് പാടാനും ഖുർആൻ മനപാഠമാക്കാനും ഒക്കെ കഴിവുള്ള സ്വാലിഹായ ഒരാൺകുട്ടി🤲🤲🤲🤲🤲
ഉസ്താദെ ദുആ ചെയ്യണേ
സാലിഹായ മക്കൾ ഉണ്ടാവാൻ
Masha Allah
Ee makande Sound Allahu nilanirthikkodkkatte..Deergaayussum Aafiyathum nalki Anugrahikkatte..
. Knowme
Aameen
മാഷാ അള്ളാഹു മക്കളെ മാതാപിതാക്കൾ ക്ക് കാൽകുളിർമ്മ യാകട്ടെ മുഷ്ത്താഖ് mondea കബറിടം സന്തോഷം ആകട്ടെ സ്വർഗ്ഗം ത്തിൽ venchu ഒരുമിച്ചു കാണാൻ ഭാഗ്യം തരാൻ അള്ളാഹു vinode ദുആ ചെയ്യണേ ദുആ ചെയ്യാം
കരയിപ്പിച്ചു അല്ലാഹ് അല്ലാഹുവേ മുഷ്താക്ക് മോന്റെ കബറിടം സ്വർഗ പൂന്തോപ്പ് ആക്കണേ അല്ലാഹ്
ആമീന്🤲🏼🤲🏼🤲🏼🤲🏼🌷🌷🌷🌷
ماشاء الله تبارك الله
ഇനിയും ഒത്തിരിയൊത്തിരി ഉയരങ്ങളിൽ എത്താൻ ആ കുഞ്ഞുമോന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദിന്റെ പൊനുമോൻ ഇനിയും മുത്ത് ഹബീബിന്റെ മദ്ഹ് ഗാനം പാടാൻ അള്ളാഹു ആഫിയത്തോടെ യുള്ള ദീർഗായുസ്സ് നൽകട്ടെ
ആമീൻ
ആമീൻ
Aameen.birahmathika.ya.arhamurahimeen
Ameen
Aameen
Super പാട്ട് അള്ളാഹു ദീർഘ ആയ സും ആരഗ്യവും നൽകട്ടെ
അൽഹഠദൂലിലാഹ് ആമീൻ ഉസ്താദിൻറെ പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
Masha allah 🤲🤲🤲🤲മുഷ്ത്താക്ക് മോന്റെ കബറിടം പടച്ചവൻ സ്വർഗ്ഗപൂന്തോപ്പ് ആക്കട്ടെ.....
മാഷാ അള്ളാ നല്ല മോൻ ആവട്ടെ ആമീൻ
മുഷ്ത്തക്മോന്റെകബറിടംസ്വർഗംപ്പൂത്തോപ്പ്ആക്കണംഅള്ളാഹു. ഈമോനുദീര്ഗായുസ്നൽകണം. അള്ളാഹു.
Aameen
Masha allah അല്ലാഹു ധീർഗയുസ് നൽകട്ടെ എല്ലാ മക്കൾക്കും
മാഷാഅല്ലാഹ്.... മോനു ദീർക്കായുസും, ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ... ഉസ്താദിന്റെ മോന്റെ കബറിടം വിശാലമാക്കട്ടെ... ഉസ്താതെ എന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷമാകുന്നു ഇതുവരെ കുട്ടികളായിട്ടില്ല.ഹോസ്പിറ്റലിൽ പോകുന്നു, നമസ്കാരം ദുഹാഹ് എല്ലാം ചെയ്യുന്നുണ്ട്.. പക്ഷേ ഇതുവരെ ആയിട്ടും കുഞ്ഞയിട്ടില്ല. ഒറ്റപെട്ടുള്ള ജീവിതം സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ.. എന്നേക്കൂടി ഈ ദുഹായിൽ ഉൾപ്പെടുത്താണേ... ഞങ്ങളുടെ നാട്ടിൽ ഉസ്താദ് വന്നതിന്റെ പിറ്റേ ആഴ്ച ആരുന്നു എന്റെ കല്യാണം. അന്ന് ഉസ്താദ് വന്നപ്പോൾ ഞാൻ പ്രഭാഷണം
കേൾക്കാൻ വന്നിരുന്നു... ഉസ്താദേ എന്നെ ദുആയിൽ ഉൾപ്പെടുത്താണേ...
ഇരു ലോകത്തും ഉപകാരമുള്ള മോനായി വളരട്ടെ ഈ പൊന്നു മുത്തിന് ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ
മുത്ത്നബിയുടെ മദ്ഹ് പാടാൻ ഇനിയും പൊന്ന് മോന്. ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണ അള്ളാ ...
Aameen
അൽഹംദുലില്ലാഹ്
നമ്മുടെ മക്കളെ എല്ലാം സ്വാലിഹാക്കട്ടെ
ആയുസും നൽകട്ടെ ആമീൻ 🤲
Aameen
Ameen
Ameen
Aameen
മോൻ നന്നായിട്ട് പാടി masha allah
Masha allah Aa monin allahu thala saurgam nalakate
എല്ലാമക്കളെയും സ്വാലീഹിങ്ങളിൽ ഉൾപെടുതണേ അല്ലാഹ്
മാഷാഅല്ലാഹ് ഈ പൊന്നുമോന് അള്ളാഹു ദീർഗായുസും ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ
Masha allah മോന് allahu ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകണേ നാഥാ 😭😭😭😭ആമീൻ യാ allah
മുഹമ്മത് നബി സല്ലാഹു alahivasallam
ആമീൻ
Swallallahu alaihi va sallam
👌👌👌👌👌
AMEENN
Salaallahu waalaivasalamm
ആ മോനെ അള്ളാഹു ഇരുലോഗത്തും ഉയർത്തട്ടെ....🤲🤲😘
മാഷാഅല്ലാഹ് Allhamdullillah പൊന്നുമോൻക്ക് അല്ലാഹു ആരോഗ്യംവും ആഫിയത്തും ദീർഖയും റബ്ബ് ചൊരിഞ്ച് കൊടുക്കട്ടെ ആമീൻ ആമീൻ
മോൻ നന്നായി പാടി ഉസ്താദ് മുഷ്ത്താക്ക് മോൻ സ്വർഗത്തിൽ വെച്ച് സന്തോശിക്കുന്നുണ്ടാകും അൽഹംദുലില്ലാഹ് അള്ളാഹുഅനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
Masha allah.. Allahu mone uyarangalil yethikkatte.. Ameen..
അല്ലാഹുവേ....ഈ കുട്ടിക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അള്ളാഹ്.....🤲🤲🤲
Aameen
Aameen
Masha Allah അള്ളാവുന്റെ അനുഗ്രഹം ഉണ്ടാകട്ടെ
👍
മാഷാ അല്ലാഹ് നന്നായി പാടി മോൻ 🥰🥰❤❤
👍👍👍👍
ആമേൻ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ
Masha allah kannu niranjupoyi enikkumundoru mon uppayilla marichupoyi ende ponnumonde uppakk swargham nalkiyanugrahikkatte ellavarum dua cheyyanam. Aa mon deergayussum aafiyathum nalki anugrahikkane allah.
امين
മാഷാ അള്ളാ പൊന്നു മോനെ സൂപ്പറായിട്ടുണ്ട് അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ
ഉസ്താദേ മോന്റെ പാട്ട് വളരെ നന്നായിട്ടുണ്ട്
മോൻക്ക് ആരോഗ്യമുള്ള ദീർഘായുസ്സും ഒരുപാട് കഴിവും റബ്ബ് വർശിക്കട്ടെ ആമീൻ.... ഈ പാവം. സഹോദരൻ. ശരീരത്തിന് ചലനശേരി കുറവാണ്. വേദികളിൽ പ്രത്യാഗം ദുആ ചെയ്യുക
മക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ
Masha allah iniyum orupad muthinte മദ്ഹ് പാടാൻ നാഥനായ റബ്ബ് തുണക്കട്ടെ എന്നാ ദുആയോടെ ഈ പൊന്നുമോനെ 😘
Aameen
Eee monk iniyum nalla reethiyil paadaan kazhiyatte{aameen}🤲🤲
മുഷ്ത്താക് മോന്റെ കബർ സുന്ദരമാക്കി കൊടുക്കട്ടെ... ആമീൻ
അള്ളാ ആ മോൻക്ക് ആരോകിയവും തീർകയിസ്സും നൽകണേ
ഒരു മോനെ കിട്ടാൻ കൊതിക്കുന്നു
Allahu thoufeeq nalkatte...Aameen...
Dua cheyyu... padachavan kelkadhirikkilla
Nte uppakum ummakum makkalikkayinum 18 yr after aan makkal ndayeeee.adhin nte umma 315 yaseen oodhiyitaan.
യാ അല്ലാഹ് പൊന്നു മോന്റെ ഖബറിടം സ്വർഗ്ഗ പൂന്ധോപ്പാക്കണേ അല്ലാഹ്🤲 🤲😭😭😭😭
Masha Allaha. പടവ്വ വൻ അനുഗ്രഹിക്ക കട്ടെ ആമീൻ. പൊന്ന് മോൻ👍👍👍👍👍❤️❤️❤️❤️❤️
Masha allah
സന്തോഷം
അള്ളാഹു ഇഷ്ട്ടപ്പെടുന്നവരെ അള്ളാഹു അവർക്ക് ദുനിയാവിൽ ഏറ്റവും ഇഷ്ടമുള്ളത് നഷ്ടപ്പെടുത്തിയാണ് പരീക്ഷിക്കുക.... റബ്ബേ നിന്റെ തിരു നോട്ടം ഉസ്താദിനും കുടുമ്പത്തിനും കൊടുക്കണേ അല്ലാഹ്.... ആമീൻ
മാഷാ അള്ളാq സൂപ്പറായിട്ടുണ്ട് മോനേ നാഥൻ തുണക്കട്ടെ
Masha allah 🥰🥰പൊന്നുമോന് അല്ലാഹു ദീർഘായുസ്സ് ആഫിയത്തും കൊടുക്കണേ
Masha allah...enik makkalilla rabbe....ingane ulla mone thann allahu enne anugrahikatte....ellarum dua cheyyane..9 kollamayi kalyanam kainhit...usthante ponn mon arigyathodeyullaa deergayuss allahu pradhanyam cheyyumaravatte....aameen
اامين يا ربل عالمين