ഏത് വലിയ വേദനയും പെട്ടെന്ന് ശിഫ നൽകുന്ന അത്ഭുത സൂറത്ത് /റജബ് വെള്ളിയാഴ്ച രാവ് /rajab /shameer darimi

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 356

  • @Hairushukkur
    @Hairushukkur 2 дня назад +21

    ഉസ്താദേ നേഖറ്റീവ് ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു ഉസ്താദ് ദുആയിൽ ഉൾപ്പെടുതന്നെ

    • @jaseenaps7909
      @jaseenaps7909 2 дня назад +1

      ഹസ്ബിയല്ലാഹു വ നിയ്യ് മൽ വക്കിൽ 33 വട്ടം എല്ലാ ഫർള്ളൂ നിസ്കാരത്തിനു ശേഷം ചൊല്ലുക, എനിക്ക് അനുഭവമാ

    • @RaihanaSheleel
      @RaihanaSheleel 2 дня назад +1

      ഹസ്ബന്നള്ളാഹു വാ നിഹ്മൽവകീൽ 1350ഓതുക 13ദിവസം ആണെന്നാണ് അന്റെ ഓർമ shesham450cholluka കംപ്ലീറ്റ് പ്രയാസവും മാറും സാക്ഷി ഞാൻ തന്നെയാണ് hairushukoor

    • @RaihanaSheleel
      @RaihanaSheleel 2 дня назад

      450കുറച്ചുദിവസം ചൊല്ലണം

    • @monjathi7445
      @monjathi7445 День назад

      അനക്കും

    • @nisartavala2274
      @nisartavala2274 День назад

      P😊😊​@@RaihanaSheleelനോ o

  • @maimoona9668
    @maimoona9668 2 дня назад +76

    ഉസ്താദെ എനിക്ക് മക്കളില്ല കല്യാണം കഴിക്കിട്ട് 5 ക്കൊല്ലം ആയി ടോക്ക്ടർ പറഞത് അട്ടം ച്ചുരുങ്ങി അത്യന് മൻസസ് ആകാത്ത തം മക്കളുണ്ടാവതതം ഉസ്താദ് എല്ലാ തടസവും തീർന്ന് എനിക്ക് മക്കളുണ്ടാവാൻ ദുഹ ചെയ്യണം

    • @assainaranakallan3669
      @assainaranakallan3669 2 дня назад +10

      എനിക്കും മക്കളില്ല ഇതെ പോലെ തന്നെ ആണ് പ്രാർഥിക്കണം

    • @sajadheee
      @sajadheee 2 дня назад +6

      കൂടുതൽ തവണ അസ്‌തഹ്ഫിറ്ല്ല ചൊല്ലുക. ഉറപ്പായും ഫലം കിട്ടും ഉറപ്പ് ആണ്

    • @naseeragafoor6760
      @naseeragafoor6760 2 дня назад +4

      ❤❤

    • @luluebthisam00.
      @luluebthisam00. 2 дня назад +5

      അള്ളാഹു വേ എല്ലാവർക്കും സന്തോഷവും സമാധാനവും നൽകണേ 🤲🏻🤲🏻

    • @munnufamilymunnufamily2321
      @munnufamilymunnufamily2321 2 дня назад +5

      എനിക്ക് 8 വർഷം കഴിഞ്ഞ് ആണ് ഉണ്ടായത് alhamdulillah എല്ലാ വെള്ളി ആഴ്ച രാവിലും 4444 തവണ യാ latheefuyaaallah പതിവാക്കുക zàkariya നബിയുടെ പ്രാർത്ഥന പതിവാക്കുക ഇൻശാല്ലാഹ് തീർച്ചയായും റബ്ബ് സാലിഹായമാക്കളെ തരും duaa ചെയ്യാം inshaaallah

  • @Seenathmusthafa
    @Seenathmusthafa 2 дня назад +11

    എന്നെയും കുടുംബത്തെയും എല്ലാ ദുആകളിലും ഉൾപെടുത്താൻ ഉസ്താദേ ♥️

  • @AnaskalliyathAnas
    @AnaskalliyathAnas 2 дня назад +11

    കടങ്ങൽവീടാനും. കച്ചവടത്തിൽ ബർകത്തുണ്ടാവാൻ. ദുആചെയ്യണം. ഉസ്താദേ

  • @subaidafazal3570
    @subaidafazal3570 День назад +6

    ഹലാലായ മുറാടുകൾ ഹാസിലാവാൻ പ്രത്യേക ദുആ ചെയ്യ

  • @thafsi3376
    @thafsi3376 2 дня назад +11

    ഉസ്താദേ. ദുഹയിൽ ഉൾപെടുത്തണേ. 🤲🏻🤲🏻

  • @ZaraBee-k7p
    @ZaraBee-k7p День назад +2

    ❤❤❤duachiyyanam❤❤❤

  • @subaidakaka6434
    @subaidakaka6434 2 дня назад +6

    ഇൻഷാ അള്ളാ ഇന്ഷാ അല്ലാഹ് ഓതാം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fahisnajas1590
    @fahisnajas1590 2 дня назад +8

    അഞ്ചാം ക്ലാസിൽ പൊതു പരീക്ഷ പുതുപരീക്ഷ വിജയിക്കാൻ പ്രാർത്ഥിക്കണം🤲

  • @MuhammadAsharaf-jm2qw
    @MuhammadAsharaf-jm2qw 2 дня назад +3

    എല്ലാ ദുആയിൽ ഉൾപെടുത്തുക ഉസ്താദ്ദുആ വസിയ്യത്തോടെ

  • @MhdIsmail-kb8rc
    @MhdIsmail-kb8rc 2 дня назад +2

    Aameen...ameen...yarabalalameen❤

  • @shihalsaudi9395
    @shihalsaudi9395 2 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഅയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @HakkimAbdulHakkim.P.E-lo7gz
    @HakkimAbdulHakkim.P.E-lo7gz День назад +2

    എല്ലാവരും ഇൻഷാ അള്ളാ ദുആ യിൽ ഉൾപ്പെടുത്തണം🤲

  • @richudilshan6726
    @richudilshan6726 2 дня назад +3

    കടം വീടാനും രോഗം മാറാനും ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Juvairiya-z4k
    @Juvairiya-z4k 2 дня назад +2

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ 🤲🤲🤲

  • @sheepashihapudeen
    @sheepashihapudeen 2 дня назад +3

    ഉസ്താതെഞങ്ങടെ കടം വിടാൻ ദു:അ ച്ചെയ്യണം

  • @safiyacm7476
    @safiyacm7476 День назад +1

    അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @MoideenKattilepalli
    @MoideenKattilepalli 2 дня назад +5

    ദുആയിൽ,ഉൾപ്പടുത്തനെ,ഉസ്താദേ,🤲🤲🤲🤲🤲🤲

  • @shereefabinya3288
    @shereefabinya3288 2 дня назад +2

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്..... ദുആ യിൽ ulpeduthane

  • @anu47vlogs20
    @anu47vlogs20 День назад +1

    ഒരുപാട് കടങ്ങൾ ഉണ്ട് മനഃസമാദാനം ഇല്ല ദുഃ ആ ചെയ്യണം ഉസ്താദ്‌

  • @mymoonamymoona9089
    @mymoonamymoona9089 2 дня назад +7

    കുടുംബത്തിൽ മനസ്സമാധാനവും സന്തോഷവും ഉണ്ടാകാൻ ദുആ ചെയ്യണേ

  • @Sameera_Rasheed
    @Sameera_Rasheed День назад +1

    ഉസ്താദേ വല്ലാത്തൊരു വിഷമത്തിലാണ് ഇപ്പോൾ ഇക്കാക്ക് ബൈപാസ് സർജറി കഴിഞ്ഞു രണ്ടു മാസം ആകുന്നു എനിക്കി കാലിന്റെ മുട്ടിലെ സർജറി കഴിഞ്ഞു മൂന്ന് മാസം ആകുന്നു എപ്പോളും വേതനയാണ് ഇക്കാടെ സർജറി കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം കൂടി ആകെ പ്രയാസത്തിലാണ് ഉസ്താദേ ദുആ 🤲🤲🤲ചെയ്യണേ എന്റെ കുടുംബത്തിന് വേണ്ടിയും എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടിയും ദുആ 🤲🤲🤲ചെയ്യണേ 😢😢😢😢🤲🤲🤲🤲

  • @shihabbk8656
    @shihabbk8656 День назад +2

    എന്റെ ഭർത്താവിന്റെ കടം വീടാൻ ഉസ്താദ് duha cheyyanam

  • @fanuayishu
    @fanuayishu 2 дня назад +3

    Barthavinte joliyil barkath kittan vendi usthad dua cheyyane usthade 12:53

  • @NidhanoohNidhanooh
    @NidhanoohNidhanooh 2 дня назад +4

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @hananawas1324
    @hananawas1324 2 дня назад +4

    അല്ലാഹു ആ മോൾക്ക് മക്കളെ പെട്ടെന്ന് കൊടുക്കട്ടെആമീൻ

  • @banumole6338
    @banumole6338 2 дня назад +13

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ

  • @rifafathima5799
    @rifafathima5799 2 дня назад +12

    കടങ്ങൾ വീടാനും ശരീര വേദന മാറാനും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭ആധാരം ബാങ്കിൽ നിന്ന് കിട്ടാനും 😭😭🤲🏻🤲🏻🤲🏻

  • @RamlathRamlath-e5g
    @RamlathRamlath-e5g 2 дня назад +3

    ഉമ്മാന്റെ രോഗങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @NajeehpkNajeehpk-i4e
    @NajeehpkNajeehpk-i4e 2 дня назад +2

    Mon ഹിഫ്ള്ൻ പഠിക്കാണ്. മോൾക് ഹെർണിയ യാണ്. പ്രേത്യേകം ദുആ ചെയ്യണേ 🤲

  • @Salma-n7s
    @Salma-n7s 2 дня назад +3

    Alhamdulillah 🥰 dhuhaayil ulpeduthanee usthad aameen ya rabbil aalameen 🤲 🤲 inshallah👍👍 👍

  • @MumthasHassan-m5l
    @MumthasHassan-m5l 2 дня назад +2

    Monte vivaham Rahathayi nadakkanum Dua cheyane Usthade

  • @FasisalamFasisalam
    @FasisalamFasisalam 2 дня назад +3

    എല്ലാ പ്രയാസങ്ങൾ മാറ്റി സലാമത്താവാൻ പ്രാർത്തിക്കണം

  • @haseenaabdulrahman3865
    @haseenaabdulrahman3865 2 дня назад +1

    اللهم بارك لنا في رجب وشغبان وبلغنا رمضان
    ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ്
    امين امين امين يا رب العالمين 🤲

  • @Saffffhhh
    @Saffffhhh 2 дня назад +3

    Usthadu parayunna duakal otham .nalla viswasamund

  • @sameera_.
    @sameera_. 2 дня назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲

  • @attabeevi4029
    @attabeevi4029 2 дня назад +1

    Muradhugal haasilaavan duhaa cheyyanam❤❤❤❤

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 2 дня назад +6

    എന്നേയും എന്റെ കുടുംബത്തേയും ദുആയിൽഉൾപെടുത്തണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aslah-q6x
    @Aslah-q6x 2 дня назад +15

    എന്റെ മക്കളുടെ സ്വാഭാവം നന്നാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @safiyaazeez5139
    @safiyaazeez5139 2 дня назад +1

    ഞാൻ എല്ലാദിവസവും ഓദാറുണ്ട് ഉസ്താദ് 🤲🏻🤲🏻

  • @SulaikaBeebi
    @SulaikaBeebi День назад +1

    കടങ്ങൾ വീടാനും മക്കൾ നന്നാവാനും വീട് പണി പൂർത്തിയാക്കാനും ദുആ ചെയ്യണെ ഉസ്താതേ🤲🤲

  • @shabnasharin4136
    @shabnasharin4136 2 дня назад +2

    ഉസ്താദ് എനിക്ക് വേരിക്കോസ് ഉണ്ട് മെൻസസ് സമയത്തു ഭയങ്കര വേദന യാണ് ദുആ ചെയ്യണേ

  • @NajeehpkNajeehpk-i4e
    @NajeehpkNajeehpk-i4e 2 дня назад +1

    ആമീൻ. 🤲 insha allah

  • @rajeenaharis745
    @rajeenaharis745 2 дня назад +2

    انشاء الله ✨ ഉസ്തദോ ദുഹാ യിൽ ഉൾപ്പെടു ത്തണെ 🤲 എന്നെയും എന്റെ കുടുംബം ത്തെയും ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 😭🤲😭😭😭🤲🤲🤲🤲🤲

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 2 дня назад +2

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ഇപ്പെടുത്തണേ ഒരുപാട് കടബത്തിയതയുണ്ട് 🕋🤲🏻🤲🏻🤲🏻❤️

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 2 дня назад +9

    ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്

  • @muhammedshadil65
    @muhammedshadil65 День назад +1

    Dhuhayel ulpeduthany🤲🏻 ameen

  • @azanp
    @azanp 2 дня назад +1

    Allahumma barik lanafee rajabin vashahaban va ballihlana ramalan,,

  • @mehbinsajatt
    @mehbinsajatt 2 дня назад +1

    Ennum oatharund usthade Allahu nilanirthan thoufeeq nalkatte aameen

  • @MumthasAnzarr
    @MumthasAnzarr День назад

    👍👍👍👍🤲🤲🤲🤲🤲🤲maashaAllah

  • @anshafathima3175
    @anshafathima3175 2 дня назад +3

    Ente മകൾ sslc ആണ് വിജയിക്കാൻ ദുഹാ ചെയ്യണേ

  • @Ashikbahrin-i8z
    @Ashikbahrin-i8z День назад

    Ente makkal padanathil nannavanum swalihaya makkalavanum dhuaa cheyyane Aameen

  • @MujeebCt9495
    @MujeebCt9495 День назад +1

    എന്നെയും എന്റെ കുടുംബത്തേയും ദുആയിൽ ഉൾപെടുത്തണേ ---

  • @shihas235
    @shihas235 2 дня назад +1

    ഉസ്താദേ ദു ഹായിൽ ഉൾപെടുത്തണെ

  • @NajuMuneesa-op2lt
    @NajuMuneesa-op2lt 2 дня назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @raseenapk9512
    @raseenapk9512 2 дня назад +1

    Kadanghal ഉണ്ട് ഉസ്താദേ ഹലാലായ മാർഗത്തിലൂടെ വീട്ടിതീർക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @AsyaSalam-ei9jf
    @AsyaSalam-ei9jf 2 дня назад +1

    Alhamduillah.aameen.inshaallah.duacheyyanmusadth

  • @fousiyafarook231
    @fousiyafarook231 2 дня назад +2

    മനസ്സിൽ നീറിപ്പുകയുന്ന ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ് ബാങ്കിൽ ലോൺ കടങ്ങൾ വീടില്ല ഭർത്താവിനെ സുഖമില്ല പിത്ത സഞ്ചിയിൽ കല്ല് പല പ്രയാസങ്ങളും ദുആ ചെയ്യണേ ഉസ്താദ്

  • @SafiyaSafiya-y3j
    @SafiyaSafiya-y3j 2 дня назад +1

    ഉസ്ഥാതെ എനിക്ക് കണ്ണിന്‌ തീമിരമാണ് ഓപ്പറേഷൻ ഇല്ലാതെ കാഴ്ച തിരിച്ച് കിട്ടാൻ ദുഹാ ചെയ്യണെ

  • @ABDURAHIMRAHIM-l7x
    @ABDURAHIMRAHIM-l7x 2 дня назад +1

    ഞാൻ ഓപ്പറേഷൻ കയിഞ്ഞ് കിടക്കാന് വേഗം ശിഫ നൽകാനും മക്ക ളുടെ കൂടെ ജീവിക്കാൻ ആഫിയതുള്ള ദീര്ഗായുഷ് ലഭിക്കാൻ ദുഹാ ചെയ്യേണം

  • @rajeenaharis745
    @rajeenaharis745 2 дня назад +1

    الحمدلله 🤲 اوصيكم بدعاء وسيتدى 🤲 🤲🤲

  • @aminapareed5384
    @aminapareed5384 2 дня назад +12

    കുടുംബത്തിൽ ഒത്തിരി പ്രശനങ്ങളാണ് എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും നല്ല നിലയിൽ പരിഹരിക്കാൻദു:ആ ചെയ്യണം ഉസ്താദ് Aameen🤲

    • @Aysha123-n2t
      @Aysha123-n2t День назад

      കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157

  • @BEDEKENZZASNA
    @BEDEKENZZASNA 2 дня назад +6

    ഉസ്താദ് മോളുടെ കല്യാണം ആണ് അഞ്ചാം തീയതി ദുആ ചെയ്യണം പ്രത്യേകം

  • @banumole6338
    @banumole6338 2 дня назад +3

    ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ

  • @travelessay7585
    @travelessay7585 День назад +1

    എന്റെ ഭർത്താവിന്റെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും കടം വിടാനും ദുഹാ ചെയ്യണം ഉസ്താദ്

  • @MajeedSalman-l7s
    @MajeedSalman-l7s 2 дня назад +2

    ഇൻശാഅല്ലാഹ്‌ ഉസ്താദ്

  • @aboobakerk5806
    @aboobakerk5806 2 дня назад +1

    Usthathe. Anttemakanniskarikkanum. Nangalummaum. Uppaum. Paraunnathum.Anusarichnadakkanumprathekam. duhacheyyanam. Ameen.. yarabbalAlameen.

  • @shabnasharin4136
    @shabnasharin4136 2 дня назад +1

    ഉസ്താദ് ഒരുപാട് കടം ഉണ്ട് കടം വീടികിട്ടാൻ ദുആ ചെയ്യണേ

  • @KPSINAN
    @KPSINAN 2 дня назад +1

    ഉസ്താദേ ദുആയി ൽ ഉൾപ്പെടുത്തണെ

  • @ShameellAli
    @ShameellAli День назад +1

    ഉസ്താദ് അവർകൾക്ക് എൻറെ മകൾ എസ്എസ്എൽസി ആണ് നല്ല മാർക്കോട് കൂടി പാസാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @amnuzz5917
    @amnuzz5917 2 дня назад +1

    Duha cheyyane usthade🤲

  • @najasvlogs2023
    @najasvlogs2023 День назад +1

    anday murad hasilakan dua cheyyanay Usthad ay

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 2 дня назад +3

    ആക്സിഡന്റ് പറ്റി രണ്ട് കൈകളും കാലുകളും വേദന മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @noorjahan7011
    @noorjahan7011 2 дня назад +3

    Alhamdulillaha 👍

  • @Ayisha-iv4dj
    @Ayisha-iv4dj 2 дня назад +6

    എൻ്റെ മകൻ്റെ പുരജപ്തിയായിരിക്കുകയാണ് എട്ടരലക്ഷം കടം ഉണ്ട് അത് വീട്ടി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം അത് ഒരു ഉമ്മാൻ്റെ അപേക്ഷയാണ്

    • @mohammedhashir5415
      @mohammedhashir5415 2 дня назад

    • @Bullat35
      @Bullat35 2 дня назад

      ഇൻശാഅല്ലഹ് എല്ലാ കടങ്ങളും വീട്ടാൻ അള്ളാഹു കൈർ ചെയ്യട്ടെ

  • @NajeebNajeeb-sr7ws
    @NajeebNajeeb-sr7ws 2 дня назад +1

    നജീബാ നിസാർ ജെമ്മിമുക്ക് ഒ ദാറുണ്ട് ആമീൻ ആമീൻ ആമീൻ 🤲🤲🤲q

  • @subaidaK-og3zt
    @subaidaK-og3zt 2 дня назад +1

    Veedundavan usthad dhuha Cheyyannam

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 дня назад +2

    Aameen❤❤❤❤❤❤

  • @SafiyaPallath
    @SafiyaPallath 2 дня назад +1

    Kudubbathil pala prshnagalum und maran duà chayyane🤲🤲🤲

  • @badariya7877
    @badariya7877 2 дня назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲

    • @MohammedshafikkKavilkuth
      @MohammedshafikkKavilkuth 2 дня назад

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sulaikham627
    @sulaikham627 День назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @fahisnajas1590
    @fahisnajas1590 2 дня назад +1

    അവരുടെ ഉപ്പാക് എന്റെ കുടുംബം തിന്ന് 🤲🤲🤲🤲

  • @jamsheejamshee-jz1zf
    @jamsheejamshee-jz1zf 2 дня назад

    ഇന്ഷാല്ലാഹ് 🤲🏻🤲🏻

  • @crazygirls6786
    @crazygirls6786 2 дня назад +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @gamingwithhunter4182
    @gamingwithhunter4182 2 дня назад +1

    Ameen yaa rabbil aameen🤲🤲🤲🤲🤲🤲

  • @SOUJIPT
    @SOUJIPT 2 дня назад

    Aameen🤲🏻🤲🏻

  • @user-bg1abd
    @user-bg1abd День назад +1

    രോഗം മാറാൻ ദുആ ചെയ്യണേ

  • @NiyaNezmin
    @NiyaNezmin 2 дня назад +2

    Aameen aameen 🤲🤲🤲😭

  • @sumayaabu8635
    @sumayaabu8635 2 дня назад +2

    Usthathe ente ellaa vishamanggalum budhimuttukalum asugangalum marikittanum duayill ullpeduthane Usthathe

  • @raheenaabbas1730
    @raheenaabbas1730 2 дня назад +2

    കുട്ടികൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യേണേ ഉസ്താദെ

  • @Afraaaa_5
    @Afraaaa_5 2 дня назад +1

    Vadaka veettil ninnu rakshappedan duaa cheyyanam 6000,,rupayanu usthathe

  • @JabbarThachayi
    @JabbarThachayi 2 дня назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ansarransarr6014
    @ansarransarr6014 2 дня назад +1

    Alhamdulillah makkal swaliheengalavan duacheyyaney usthadey😭😭😭🤲🤲🤲

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn 2 дня назад +1

    Ummayude verikose asukam maran usthathu dua cheyyanam 🤲🤲🤲

  • @shamal-d5n
    @shamal-d5n День назад +1

    Usthade dua cheyyane

  • @SoudaSoudack
    @SoudaSoudack 2 дня назад +1

    ദുആ ഉസ്താദേ

  • @Shahida-cu3oi
    @Shahida-cu3oi День назад

    Nan. Ella. Niskarathilum. Ootharund. Usthade

  • @Sulaikha-o5z
    @Sulaikha-o5z 2 дня назад +1

    Duayil.ulpaduthanam.usthada

  • @ShibilShaz-p3z
    @ShibilShaz-p3z 2 дня назад +1

    ക്ളാസ്എന്നുഠകേൾക്കാൻതൗഫീഖ്നൽകട്ടെ

  • @FathimaBeevi-vk1of
    @FathimaBeevi-vk1of 2 дня назад +1

    Assalamualaikkum. എന്നെയും എന്റെ കുടുംബത്തിനെയും ബന്ധുമിത്രാതികളെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ