മുത്ത് നബിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ ഏഴ് അടയാളങ്ങൾ ഉണ്ടാകൂ...

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 348

  • @عاشقةرسول-ي9ي
    @عاشقةرسول-ي9ي 4 года назад +165

    Masha Allah
    അല്ലാഹുവേ മുത്തുനബിയെ ഇഷ്ടപ്പെടുന്നവരും മുത്തുനബി ഇഷ്ടപ്പെടുന്നവരിലും ഉൾപ്പെടുത്തി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ

  • @anwarkodinhi1085
    @anwarkodinhi1085 4 года назад +21

    മുത്ത് നബി ﷺയെ ഒരുപാട് തവണ കാണാൻ തൗഫീഖ് നൽകണേ اللّه...ആമീൻ യാറബ്ബൽ ആലമീൻ

    • @farsana.k
      @farsana.k Год назад

      ❤آمِينْ يَا رَبَّ الْعَالَمِين

  • @dreamcatcher9095
    @dreamcatcher9095 4 года назад +50

    Masha allah
    മുത്തു നബിയെ സ്നേഹിക്കാനുള്ള മനസ്സ് മരണം വരെ ഉണ്ടാകണേ allah ... മരിക്കുന്നതിന് മുൻപ് മദീനയിൽ ചെന്ന് സലാം ചൊല്ലാനുള്ള വിധി നൽകണേ allah...

  • @gigachad5628
    @gigachad5628 4 года назад +72

    മാഷാ അല്ലാഹ് സന്തോഷം
    ഉസ്താദ് മുത്ത് നബിയെ പറ്റി പറയുമ്പോൾ സന്തോഷം തോന്നുന്നു
    അൽഹംദുലില്ലാഹ്

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад +3

      അൽഹംദുലില്ലാഹ് 😍

  • @thaimuthai5158
    @thaimuthai5158 4 года назад +191

    നാളെ ഹബീബ് (സ) ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാൾ ആകാൻ നമുക്കും അല്ലാഹു സൗഭാഗ്യം നൽകട്ടെ .....ആമീൻ .....
    💛🌹👌👍

  • @sadalavimunna7650
    @sadalavimunna7650 4 года назад +10

    റബ്ബേ ഞങ്ങൾക്കും നബിയോടുള്ള മഹാബ്ബത് വർധിപ്പിച്ചു തരണേ.....

  • @muhammedp9971
    @muhammedp9971 4 года назад +55

    റസൂലുള്ളാനേ അതിയായി സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെയും പെടുത്തട്ടെ...
    അസ്സലാത്തു വാസ്സലാമു അലൈക്ക യാ റസൂലല്ലാഹ്....
    അസ്സലാത്തു വാസ്സലാമു അലൈക്ക യാ ഹബീബല്ലാഹ് .... 😍😍😘😘😘

    • @NusaibaNusi-nt3kr
      @NusaibaNusi-nt3kr 4 года назад

      آمين

    • @farisfaris8608
      @farisfaris8608 Год назад

      അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിധി യ റസൂലല്ലാഹ് 😭

  • @Misbahrahman302
    @Misbahrahman302 4 года назад +26

    ഹബീബിനെ കനവിൽ കാണാൻ പ്രാർത്ഥിക്കേണമേ.. നമുക്കൊക്കെ അതിനുള്ള തൗഫീഖ് നൽകട്ടെ..ആമീൻ

  • @സാദിഖ്സാദി
    @സാദിഖ്സാദി 4 года назад +112

    റബ്ബേ അവിടത്തോടുള്ള ഇഷ്ടം ഞങ്ങടെ മനസ്സുകളിൽ നിറച്ചു തരണം
    നാളെ അവിടത്തെ ശഫാഅത്ത് കിട്ടുന്ന മുസ്ലീങ്ങളിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണം
    നബിയെ തങ്ങളെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല
    തങ്ങളെ കുറ്റം പറഞ്ഞവർ രക്ഷപ്പെട്ട ചരിത്രവുമില്ല
    ഫിദ ക യാ റസൂലല്ലാഹ്

  • @fidilsha6502
    @fidilsha6502 4 года назад +47

    ഞാൻ ഈ ഉസ്താതിന്റെ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കാറുണ്ട്. ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട കാര്യം വളരെ സിംപിൾ ആയി ഇദ്ദേഹം വിവരിക്കുന്നു. വലിച്ചു നീട്ടാതെയുള്ള അവതരണത്തിന് വലിയൊരു നന്ദി. അല്ലാഹു ബർക്കത്ത് നൽകി. അനുഗ്രഹിക്കട്ടെ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @kareemmoms6374
      @kareemmoms6374 4 года назад

    • @lailamakkar139
      @lailamakkar139 4 года назад +5

      അല്ലാഹുവേ മരിക്കും മുമ്പ് മദീനയുടെ മണവാളൻ മുത്ത് ഹബീബിന്റെ അടുത്ത് ചെന്ന് അസ്സലാമു അലൈകും യാ ഹബീബുള്ള എന്ന് സലാം ചൊല്ലണം എന്നിട്ട് കണ്ണ് narachonn കാണണം അല്ലാഹ് എന്നിട്ട് അവിടെ കിടന്ന് മരിക്കണം അതാണ് ആഗ്രഹം അള്ളാഹു ത്വഫി ക്ക് ചെയ്യട്ടെ ആമീൻ ❣️❣️❣️

    • @shalumonshalumon3361
      @shalumonshalumon3361 3 года назад

      Ameen

  • @thameemm9372
    @thameemm9372 4 года назад +19

    അല്ലാഹ്.. മുത്തു നബിയെ ജീവിതാവസാനം വരെ പ്രേമിക്കാൻ നീ തൗഫീഖ് നല്കണേ😥

  • @thameemm9372
    @thameemm9372 4 года назад +19

    മുത്ത് നബിയുടെ ബർക്കത്തുകൊണ്ട്
    ഞങ്ങളെ രണ്ടു ലോകത്തും നീ
    വിജയിപ്പിക്കണേ. നാഥാ..😢

  • @shaimafebin5713
    @shaimafebin5713 4 года назад +14

    ഉസ്താദ് പറഞ്ഞത് എത്ര ശരിയാണ് ഞാൻ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നു 🤲😥

  • @ജുമാനകാദർജുമാനകാദർ

    ഉസ്താ എനിക്ക് ദുആ ചെയ്യണേ എന്റെ മനസ്സ് നന്നാകാൻ ആക്കിമ്പത് നന്നാകാൻ

  • @happyfamily-ri8ke
    @happyfamily-ri8ke 4 года назад +14

    മുത്ത് റസൂലിന്റെ മദിനയിലേക്ക്
    എത്താൻ തൗഫീഖ് നൽകട്ടെ 🤲🤲

  • @shennunachi128
    @shennunachi128 4 года назад +34

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ajmalali1353
      @ajmalali1353 4 месяца назад

      സ്വല്ലള്ളാഹു അലാ മുഹമ്മദ് സല്ലാലാഹു അലൈഹി വസലം

  • @samadpp6501
    @samadpp6501 4 года назад +17

    മുത്ത് ഹബീബി നേ മരിക്കുന്നതിന് മുൻപേ സ്വപ്നം കാണാൻ ഉള്ള ഭാഗ്യം നൽകണേ യാ അല്ലാഹ്

  • @mumthazshajeer8278
    @mumthazshajeer8278 4 года назад +1

    മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... ഉണ്ട് ഉസ്താദ്‌ എന്റെ മുത്ത് മുഹമ്മദ് റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ ഇഷ്ടപ്പെടുന്നവരുടെ അടയാളങ്ങൾ എന്നിലുണ്ട്.... റബ്ബേ..... വിശ്വസിക്കാൻ കഴിയുന്നില്ല ഞാനും ആ കൂട്ടത്തിൽപെട്ടവളെന്ന്..... 😭😭😭😭😭😭😭😭😭😭😭

  • @sweetflower9887
    @sweetflower9887 Год назад

    ഉസ്താദ് ഓരോന്നും പറയുമ്പോ എല്ലാം എന്റെ ഉള്ളിൽ ഉണ്ട് അവസാനത്തേത് ഒഴികെ, ആരാരുമറിയാതെ മുത്ത് നബിയെ പ്രണയിച്ചു പ്രണയിച്ചു.... ആ പ്രണയത്തിൽ അലിഞ്ഞുചേരാനായി ശ്രമിക്കുകയാണ് ഞാൻ.... അല്ലാഹുവിന്റെ കരുണകൊണ്ട് വിജയിക്കട്ടെ..... എനിക്കുവേണ്ടി ഒന്ന് ദുആ ചെയ്യണേ ഉസ്താദേ..... കൊറേ ആയി മുത്ത് നബിയെ ഒന്ന് കണ്ടിട്ട്.... എന്റെ തെറ്റുകളുടെ ഭാരം കൊണ്ട് എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ....... പൂർണമായ...പ്രൌഡമായ.... ഒരു കൂടിക്കാഴ്ചക്കായി ഞാൻ കാത്തിരിക്കുകയാണ്..... എനിക്കായി ഒന്ന് ദുആ ചെയ്യുമോ.... കണ്ടവരും.... കാണാൻ കൊതിക്കുന്നവരും..... 😥

  • @ajeebahammeda.p313
    @ajeebahammeda.p313 4 года назад +75

    മുത്ത് ഹബീബിനെ സ്നേഹിക്കുകയും സ്വലാത്ത് വർധിപ്പിക്കുകയും ചെയ്യുക........ 💖🤲

  • @farisfaris8608
    @farisfaris8608 Год назад

    എന്റെ മുത്തൊരെ (സ ) ഒരു നോക്ക് കാണാനും ആ മദീനയിൽ എത്താനും വിധി നൽകണേ അല്ലാഹ് 😭🤲🏻💔

  • @jabbarya4726
    @jabbarya4726 4 года назад +17

    തീർച്ചയായും, റസൂലുല്ലാഹിയെ ഇഷ്ടമില്ലാത്തവരെ എനിക്കും ഇഷ്ടമില്ല

  • @ameeranshad7138
    @ameeranshad7138 3 года назад +2

    അള്ളാഹു വേ ദാരാളം സ്വലാത്ത് ചൊല്ലാനും നബി സുന്നത് ജീവിതത്തിൽ പകർത്താനും തൗഫീഖ് നൽകള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedfaisal1744
    @mohammedfaisal1744 9 месяцев назад +1

    Swallallahu hala Muhammed Swallallahu alaihiva sallam.

  • @z123-r8g
    @z123-r8g 4 года назад +10

    Masha Allah
    Super speech
    Eee speech kelkkunnavare ellarudem aakiram Allah
    prayasam illathathu aaakkatte
    Aameen

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @akamalakku7793
    @akamalakku7793 4 года назад +4

    Masha allah
    മുത്തു നബിയെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിലും, മുത്തു നബി സ്നേഹിക്കുന്നവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തിഅള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ

  • @naf_ih_n
    @naf_ih_n 3 года назад

    മക്കളെയും ഞങ്ങളെയും മുഅ്മിനീങ്ങലിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണേ

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 2 года назад

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭🤲🤲🤲🤲🤲god live 💯👍all are aameen Alhamdulillah Alluakbar 💝💝💝muthunabi🙂🙂🙂

  • @mumthassameer-cs6gs
    @mumthassameer-cs6gs Год назад

    Alhamdulillah mashaallah 🤲🏻🤲🏻
    Aameen aameen aameen aameen aameen aameen aameen aameen aameen aameen 🤲🏼🤲🏼🤲🏼

  • @MusthfaS
    @MusthfaS Месяц назад

    അൽഹംദു ലിലലാഹി റബബിൽ ആലമീൻ ആമീൻ

  • @subaidacp2939
    @subaidacp2939 2 года назад

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🕋🤲

  • @NoorIslamicWorldOfficial
    @NoorIslamicWorldOfficial 4 года назад +1

    الحمد لله
    പരമാവധി ശ്രദ്ധിക്കാറുണ്ട് ഉസ്താദ് മുഴുവനായി പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 👍👍👍❤️

  • @dulshamuhammed1289
    @dulshamuhammed1289 4 года назад +2

    MashaAllah...MashaAllah.Muthu nabiyude hidaayath kittan Allahu namukk ellawarkkum thoufeeq tharetteee...Aameen🤲

  • @ajmalbabu6942
    @ajmalbabu6942 4 года назад +1

    ഉസ്താദേ നല്ല ജോലി ലഭിക്കാൻ പ്രത്യേകം ദുആ ചെയ്യണേ മുറാദുകൾ ഹാ സിലാകാനും ദുആ ചെയ്യണേ

  • @everone4217
    @everone4217 4 года назад +9

    Masha allah സല്ലല്ലാഹു അലമുഹമ്മദ്‌ സല്ലല്ലാഹു അലൈവസല്ലം

  • @jubinasuneerjubinasuneer6217
    @jubinasuneerjubinasuneer6217 2 года назад

    Alhamdhulillah Masha Allah Muth Rasool ne Swapnathil Kaanan Dua cheyane Usthad Aameen Aameen Aameen ya Rabbal Aalameen 😢

  • @MusthfaS
    @MusthfaS Месяц назад

    ഉസ്താദ് ദുആയിൽ ഉൾപെപടുതതണെ

  • @shereenashareef565
    @shereenashareef565 4 года назад +1

    Aameen Aameen yarabbal aalameen

  • @jasmiyajaseena4346
    @jasmiyajaseena4346 3 года назад

    Allahu thoufeeq nalgatte Aameen

  • @abdullrazak4070
    @abdullrazak4070 3 года назад

    അൽഹംദുലില്ലാഹ്.
    💞💞💞

  • @amyzzshajahan
    @amyzzshajahan 4 года назад

    പ്രാർത്ഥനകളിൽ ഉണ്ടാകാൻ വസിയത്തോടെ ....ആമീൻ

  • @hasnahanees4437
    @hasnahanees4437 2 года назад

    Alhamdulillah... Ithil avasanam paranja karyam oyike baki 6 karyangalum ente jeevithathil kond vannitund.. Alhamdulillah 7 math paranha karyavum nale muthal jeevithathil pakarthan shramikum. In shah allah👍

  • @jameelakasim5330
    @jameelakasim5330 4 года назад +7

    Allahuve muth nabiyodoppam jannathul firdousil nammalellavareyum cherkane Ameen yarabbal Alameen

  • @muhamedali8286
    @muhamedali8286 4 года назад +1

    Masha Allah jazakallah

  • @asmp.
    @asmp. 4 года назад +2

    جزاكم الله خيرا ....

  • @fathimathabshira-o10d36
    @fathimathabshira-o10d36 4 года назад +1

    Alhamdu lillah ameen 🤲

  • @musthafak3047
    @musthafak3047 4 года назад +1

    മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹുഅക്ബർ

  • @subaidacp2939
    @subaidacp2939 2 года назад

    رسول الله صلى الله عليه وسلم 🤲🕋🤲

  • @mirzansgamer9860
    @mirzansgamer9860 4 года назад +2

    Jazakallahu ghair

  • @muhammedanshid7047
    @muhammedanshid7047 4 года назад +3

    Masha allah 🌹🌹🌹🌹🤲🤲🤲🤲🌹🌹🌹🌹

  • @Saleena.hSalee
    @Saleena.hSalee Месяц назад

    Ameen ❤

  • @ameeranshad7138
    @ameeranshad7138 3 года назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 года назад

    ആമീൻ ആമീൻ ആമീൻ

  • @salihasaidali8714
    @salihasaidali8714 4 года назад +1

    Alhamdulillah.. masha allah 💖

  • @musthafantk159
    @musthafantk159 4 года назад +1

    Aameen Ya RABBAL AALAMEEN

  • @asmabi4035
    @asmabi4035 4 года назад

    Alhamdulillah Masha Allah

  • @khadeejaramla8362
    @khadeejaramla8362 4 года назад +1

    അൽഹംദുലില്ലാഹ്
    ആമീൻ

  • @sainabasainu9670
    @sainabasainu9670 3 года назад

    صلى الله عليه وسلم. صلى الله على محمد صلى الله عليه وسلم.
    سبحان الله والحمد لله ولا إله إلا الله والله أكبر.. وﻻ حول ولا قوه الا بالله العلي العظيم.
    നാഥാ...ഞങ്ങള് ചൊല്ലുന്ന സ്വലാത്ത് ദിക്റ് .ഖു൪ആ൯ ഖിറാഅത്ത് ദുആഅ് അഅ്മാലുകളൊക്കെയു൦ സ്വീകരിക്കുകയു൦ നേ൪മാ൪ഗ്ഗത്തിലൂടെ മാത്ര൦ വഴിനടത്തുകയു൦ ചെയ്യേണമേ..

  • @jasminsalim1849
    @jasminsalim1849 4 года назад +1

    Maasha allah ameen ya rabbal aalameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +1

    Allaahu vemuthunebiye enik paranjariyikanAthrayumeshttamanu ya nebi yarasoolallaah

  • @skfreefirefreefire5591
    @skfreefirefreefire5591 4 года назад +1

    Ya
    Alla

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад

    Allahuvey habeebuna rasulullahi sallallahualihivasallamatthangaludey shafahath labikkunnavaril ulpeduthaney ameen ameen ameen

  • @عائشة-ع9ن
    @عائشة-ع9ن 4 года назад +1

    آمين

  • @shadulipulingomshadulipuli8223
    @shadulipulingomshadulipuli8223 4 года назад

    ആമീൻ

  • @kunjimole1239
    @kunjimole1239 4 года назад +2

    Aameen yarabul Aalameen

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 4 года назад +1

    Love You Muthunabi💖❤🤎💔💓💗💘💝💟💕💚♥💙💜🖤🤍💞❣
    Swallallaahu Alaa Muhammed Swallallaahu Alayhi Vasallam♥♥♥💯

  • @sameehasami617
    @sameehasami617 4 года назад +1

    ഉസ്താദേ ദുആ ചെയ്യണേ

  • @jazasabha5294
    @jazasabha5294 4 года назад +1

    صلى الله على محمد صلى الله عليه وسلم

  • @naf_ih_n
    @naf_ih_n 3 года назад

    റസൂലിൻറെ കൂടെ സ്വർഗത്തിൽ പോകാൻ അള്ളാഹു നമ്മെയും അനുഗ്രഹിക്കട്ടെ

  • @ghousepasha4174
    @ghousepasha4174 3 года назад

    Alhamdulillah Alhamdulillah Alhamdulillah

  • @m.b.muhammedbava7770
    @m.b.muhammedbava7770 4 года назад

    Good speak. Useful ameen

  • @fathimakp7115
    @fathimakp7115 4 года назад +1

    Alhamdulilla.ameen.ameenyarabbelalameen

  • @youtubguy
    @youtubguy 4 года назад +1

    Oru dinak oralk ethra sunnath vare chiringiyath qalbil udheshich cheyyam ee vishaythil oru video cheyyanam usthade.Ashikeengalkk athoru valya santhoshamulla arivayirikkum.👌🏻😍habeebinte ‎ﷺ sunnath prajaripikkal habeeb ‎ﷺ valya ishtam akum. انشاءلله
    حبيب ‎ﷺ thangale athiratt ishtam vekkunna ashikeengalil njangale ulpeduthan allah🤲🏻.ameen ദുആ യില് ഉൾപ്പെടുത്തണം

  • @abdurahman7339
    @abdurahman7339 4 года назад +1

    മാഷാ അല്ലാഹ്.......
    അൽഹംദുലില്ലാഹ്....

  • @mumthassameer-cs6gs
    @mumthassameer-cs6gs Год назад

    Swallallahu alaihi wasallam 🌹

  • @ayisha635
    @ayisha635 4 года назад

    Masha Allah muthnabiye swapnathil kaananam dua cheyyanam

  • @minhajyoutuber6669
    @minhajyoutuber6669 4 года назад +1

    Alhamdhulillah

  • @seenaharis8432
    @seenaharis8432 4 года назад +3

    Orupadu arivukal pakarnnu tharunna usthadinu allahuvinte anugraham ennum undaavatte aameen
    Muthrasooline athmarthamayi snehikkunnavarude kootathil nangaleyum ulpeduthan dua cheyyane

    • @seenaharis8432
      @seenaharis8432 4 года назад

      Aameen

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад +2

      അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @queenzofangel5875
      @queenzofangel5875 4 года назад

      Aameen

  • @muhammadshadeedjr5957
    @muhammadshadeedjr5957 4 года назад

    അൽഹംദുലില്ലാഹ് 🌹

  • @allofftechsandtips5467
    @allofftechsandtips5467 4 года назад +2

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @abdulhameedmalbari709
    @abdulhameedmalbari709 4 года назад

    امين يا رب العالمين

  • @jayshanmonutty4101
    @jayshanmonutty4101 4 года назад +1

    Alhamdulillah

  • @afeedharinsha2696
    @afeedharinsha2696 4 года назад +10

    Allahuve nabiye istapedunna 7adayalavum ennil undu alhamdulilla

  • @ajmalkannur6263
    @ajmalkannur6263 4 года назад +1

    Mashaallah🥰🥰🥰❤️❤️❤️

  • @jamsheenack3675
    @jamsheenack3675 4 года назад +1

    Aameen yaarabbal alameen... 🤲

  • @abdulsalamk1876
    @abdulsalamk1876 4 года назад +1

    Mashaallah

  • @alaikaalaina5263
    @alaikaalaina5263 4 года назад +1

    Aameen

  • @rashidarashi1862
    @rashidarashi1862 4 года назад +1

    Sallallahu ala muhammad sallallahu alaivasallam

  • @sabusebisebi9173
    @sabusebisebi9173 4 года назад +5

    Walaikkum salaam varahmathullah.

  • @safamarva4257
    @safamarva4257 4 года назад +1

    Aameen yaa rabbal alameen

  • @afeedharinsha2696
    @afeedharinsha2696 4 года назад +1

    Allahuvane visvasikunnavareyum rasooline snehikunnavareyum allahu orikalum Kai vidilla ithu ente anubavaman ellarkum allahu a bhagyam tharate ameen

  • @mohammedmiyan4942
    @mohammedmiyan4942 4 года назад +4

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @mbiwky8615
    @mbiwky8615 4 года назад +2

    Ya rasoolallah ya noor allah ..
    😍😍😍

  • @Rashidwayanad494
    @Rashidwayanad494 4 года назад +3

    അൽഹംദുലില്ലാഹ്

  • @saleelakh3782
    @saleelakh3782 4 года назад +1

    Alhadulilla

  • @sherina8122
    @sherina8122 4 года назад +1

    Masha allaha ഹബീബ് (സ )ഇഷ്ട്ടം പെരുനവരുടെ കുട്ടത്തിൽ നമ്മളെയും ഉള്ളൽ പെടുത്താനുള്ള സൗബാകിo നൽകട്ടെ 🤲🤲🤲🤲🤲

  • @mashaallahalhamdulillah4145
    @mashaallahalhamdulillah4145 4 года назад +7

    ഉസ്താദേ എന്റെ ഇക്കാക്ക് ഒരുപാട് കടം ഉണ്ട് പക്ഷെ കടം theeranulla സ്വലാത്തും ദിക്‌റും addeham തന്നെ ചൊല്ലണം എന്നുണ്ടോ അതോ ഞാൻ ചെയ്ത മതിയോ

  • @sajinak9816
    @sajinak9816 4 года назад +1

    Alhamdhuleella

  • @sakkeenakt5035
    @sakkeenakt5035 4 года назад +1

    Mashallah good

  • @muhammedfarseen323
    @muhammedfarseen323 4 года назад

    Alhamdulillah usthade😍😍😍👍👍6👍