ഭാര്യയുടെ സ്നേഹം ആത്മാർത്ഥമാണോ ? ഭർത്താവിന് മനസ്സിലാക്കാൻ 10 അടയാളങ്ങൾ Sidheeq Mannani Kollam Speech

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @fayis2445
    @fayis2445 4 года назад +60

    ഉസ്താദേ ഈ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു എല്ലാവരെയും അങ്ങനെ യുള്ള ഭാര്യമാർ ആക്കാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @AbdulAhad-fi5ph
    @AbdulAhad-fi5ph 4 года назад +184

    പടച്ചവനെ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനെ കാക്കണേ. ആമീൻ.

  • @achichuachiichu8245
    @achichuachiichu8245 4 года назад +6

    Alhamdulillah... നല്ല ഒരു അറിവാണ്.. ഞാൻ എന്റെ ഭർത്താവിനെ വളരെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്... അത് വാക്കുകളിൽ കൂടി എനിക്ക് നിർവചിക്കാൻ കഴിയില്ല.. എപ്പളും പ്രാർത്ഥിക്കുന്നത് നാളെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകാൻ വേണ്ടിയിട്ടാണ്.. എല്ലാരും നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തുക..

  • @jaajas2576
    @jaajas2576 4 года назад +165

    അൽഹംദുലില്ലാഹ് എന്റെ ഭാര്യ ഇതിൽ എല്ലാം ഞാൻ ഭാഗ്യവാൻ.റബ്ബിനിനോട് എത്ര സ്തുതിച്ചാലും മതിയാവില്ല.മാഷാ അല്ലാഹ്..♥️♥️

    • @Fzeee7273
      @Fzeee7273 4 года назад +4

      അല്ലാഹു ബർകത് ചെയ്യട്ടെ, ആമീൻ

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 4 года назад +2

      Alhamdulila mashaalaa

    • @muthushazz7517
      @muthushazz7517 4 года назад +2

      നിങ്ങൾ കൈച്ചിലായി നിങ്ങളുടെ ഭാഗ്യം

    • @sahidasiddeeq4551
      @sahidasiddeeq4551 2 года назад +1

      ​@@muthushazz7517

    • @cyberman7968
      @cyberman7968 2 года назад +1

      L

  • @jasminanisthar5878
    @jasminanisthar5878 4 года назад +175

    അൽഹംദുലില്ലാഹ്... ente ഇക്കാന്റെ കൂടെ nale ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ യാ rabhe..... എനിക്ക് ഒരുപാട് ഇഷ്ട്ട എന്റെ ഇക്കാനെ

    • @muneermmuneer3311
      @muneermmuneer3311 4 года назад +1

      അവിടെ അടിപൊളി ഹൂറികളുണ്ട് നിങ്ങെടെ കാര്യം പോക്കാ 😅😅😅😃😃

    • @muhsinan2698
      @muhsinan2698 4 года назад

      @@muneermmuneer3311 😥

    • @techmachan7061
      @techmachan7061 4 года назад +1

      Ameen

    • @rabiyaashraf7803
      @rabiyaashraf7803 4 года назад

      @@muneermmuneer3311 😊😊😊😊

    • @anasph777
      @anasph777 4 года назад

      Aameen

  • @_____myways_____302
    @_____myways_____302 4 года назад +325

    എപ്പോഴും ഭർത്താവ് കൂടെ ഉണ്ടാവണം എന്ന് തന്നെയാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത്... അത് തന്നെയല്ലേ ആത്മാർത്ഥതയുടെ ഏറ്റവും വലിയ അടയാളം.... വേറെ എന്തെങ്കിലും കള്ളത്തരങ്ങൾ ഉണ്ടെങ്കിൽ കൂടെ ഉണ്ടാവാൻ ആഗ്രഹിക്കില്ലല്ലോ... 💕💕💕💕💕💕💕💕💕👍👍👍👍👍

    • @muhemmedadham3070
      @muhemmedadham3070 4 года назад +6

      Correct👍

    • @shabnamanaf3656
      @shabnamanaf3656 4 года назад +2

      Theerchayaayum👍👍

    • @jasminjasu8584
      @jasminjasu8584 4 года назад +2

      സത്യം

    • @jafarkk3964
      @jafarkk3964 4 года назад +6

      അവസരം കിട്ടിയാല്‍ പെണ്ണ് ചതിക്കും

    • @allahisgreat451
      @allahisgreat451 4 года назад +10

      @@jafarkk3964
      Aanunghalum moshamonnumalla

  • @musthafanalakathmuthu5202
    @musthafanalakathmuthu5202 4 года назад +59

    ഈ ദിവസത്തിന്റെ പുണ്യം കൊണ്ട് പിണങ്ങി നിൽക്കുന്ന എല്ലാവരുടെയും ദാമ്പത്യ ജീവിതം സന്ദോഷകരമായി കൊടുക്കട്ടെ.. ആമീൻ..

  • @jasmin_manzoor771
    @jasmin_manzoor771 3 года назад +7

    എന്റെ ഇക്കാനെ എനിക്ക് ഒരുപാട് ഇഷ്ടാണ് എന്റെ ഇക്കാനെ ഇഹലോകത്തും പ്രരലോഗത്തും ഓര്മിപ്പിക്കാൻ അല്ലാഹ് നീ തോഫീഖ് നൽക്നേ Allah🤲🤲🤲🤲

  • @jaleelfarhad2452
    @jaleelfarhad2452 4 года назад +81

    മാഷാഅല്ലാഹ്...ഇസ്‍ലാം വല്ലാത്ത ഒരു തണൽ തന്നെ ....🤲🏻😍😍😍😍

  • @rafeeqpurayar9048
    @rafeeqpurayar9048 3 года назад +6

    എന്റെ ഇക്ക എന്റെ ജീവനാണ്
    എന്നും എപ്പോഴും ഞങ്ങൾ ഒരു മയോ ടെ സ്നേഹിച്ച് ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fahidharafeeq4549
    @fahidharafeeq4549 4 года назад +18

    1- chiricha mukhathode barthavine face cheyya
    2- Romantic aayi samsarikkal
    3- Eppozhum barthavinte samipyam aagrahikkunnaval
    4- Barthavinte bandhukkkale respect cheyyyal
    5- Anusarana
    6- Shareerika bandhathil thadassam cheyyathavar
    7- Barthavinte poraimakale eduthu parayathavar
    8- Barthavinu vendi prarthikkkunnnaval
    9- Ibadathil sahayikkunnnavar
    10- Eppozhum swandvanippikkkunnna bharyaa

  • @danishmanu1454
    @danishmanu1454 4 года назад +68

    അൽഹംദുലില്ലാഹ്. ഇതിൽ എല്ലാം എനിക്കുണ്ട്. നാളെ സ്വർഗത്തിൽ എന്റെ ഇക്കാന്റെ ഭാര്യയാവാന് ദുആ ചെയ്യണം ഉസ്‌താദ്‌

    • @muneermmuneer3311
      @muneermmuneer3311 4 года назад +1

      സ്വർഗ്ഗത്തിൽ നല്ല അടിപൊളി ഹൂറികളെ കിട്ടുമ്പോൾ നിങ്ങളെയൊക്കെ ആർക്ക് വേണം 😂😂😂😂

    • @amaanamaan8711
      @amaanamaan8711 4 года назад +2

      @@muneermmuneer3311 😄😄😄

    • @sharhan2887
      @sharhan2887 4 года назад +13

      @@muneermmuneer3311 ദുന്യാവിലെ സ്ത്രീകൾ സ്വർഗത്തിൽ എത്തുമ്പോൾ ഹൂറിലീങ്ങളെക്കാൾ സുന്ദരികളാകും...

    • @techmachan7061
      @techmachan7061 4 года назад +1

      Aameee
      N

    • @ashrafashraf9468
      @ashrafashraf9468 4 года назад +2

      @@muneermmuneer3311 മികച്ചത് ഇവിടുത്തെ പെണ്ണുങ്ങൾ ആണ് നന്മ ചെയ്ത് സ്വർഗത്തിൽ ഏതിടവരാണ്

  • @jalwajazil5719
    @jalwajazil5719 4 года назад +72

    അൽഹംദുലില്ലാഹ് ഞാൻ ഇങ്ങനെ യാ എനി എന്നും ഇങ്ങനെ ആവാൻ ദുആ ചെയ്യുകയും കടങ്ങൾ വിടുവാൻ ദുആ ചെയ്യുക

  • @acsacs1776
    @acsacs1776 4 года назад +65

    അൽഹംദുലില്ലാഹ് സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകാൻ ദുആ ചെയ്യണം

  • @vaseemvaseem5419
    @vaseemvaseem5419 4 года назад +136

    ഇതിൽ പറഞ്ഞ പലതും എനിക്കില്ല. എന്നാൽ എന്റെ ഭർത്താവിനെ എനിക്ക് ജീവനാണ്. എന്റെ ഭർത്താവിന് ജീവിതത്തിൽ എല്ലാവിത ബർക്കത്തും ഉണ്ടാവാൻ ഞാൻ പ്രാര്ഥിക്കാറുണ്ട് 5നേരവും.ഈ ഭൂമിയിൽ മാത്രം അല്ല നാളെ സ്വർഗത്തലും ഞങ്ങൾ ഒരു മിക്കണേ അല്ലാഹ്. ആമീൻ.

  • @naoshinakaniyarakkal4211
    @naoshinakaniyarakkal4211 4 года назад +40

    ഉസ്താദ് എനിക്ക് എന്റെ ഭർത്താവിനെ ഒരു പാട് ഇഷ്ടം ആണ് ദുഹാ ചെയ്യണേ

    • @shahidkk2573
      @shahidkk2573 3 года назад

      Ene arkum ishtamala jan enthucheyum

  • @cpy8115
    @cpy8115 4 года назад +57

    ആമീനും'കമൻറും'പോര ജീവിതത്തിൽപക൪ത്തണം...ഇൻഷാഅല്ലാഹ്

  • @manusaboo5253
    @manusaboo5253 3 года назад +2

    Usthathe enik ente ikka jeevanannu. Nangale nikah kayinjilla athu 28 thiyannu marannam vare orumichukayanum nikah nalanelku kayanum duhah cheyannam

  • @asdfdsa3765
    @asdfdsa3765 4 года назад +27

    ഈ 10 ഗുണങ്ങളും എന്റെ ഭാര്യക്ക് ഇല്ല എന്റെ ജീവിതം തന്നെ ഇപ്പോൾ കൊജ്ഞാട്ട ആയി പോയി ഉസ്താദ്. പ്രാർത്ഥിക്കാം പറയുന്നു. നല്ല ഉപദേശത്തെ നന്ദിയോടെ ഓർക്കുന്നു

    • @qkdiaries
      @qkdiaries 4 года назад +28

      mattoru video yil paranja 7 gunagal ningalkkundo ennu ningalum nokkanam.ethu kondaanu angane.ennu manassilaakkam

    • @haseenafaisalfaisal3270
      @haseenafaisalfaisal3270 4 года назад +1

      Shathyam

    • @greenmedia4567
      @greenmedia4567 3 года назад +1

      ഇയാൾ ഒറ്റയ്ക്കല്ല ഞാനും ഉണ്ട് കൂടെ

    • @raheemraheem7066
      @raheemraheem7066 3 года назад

      നിങ്ങളുടെ ph no തരുമോ

  • @belleametva6148
    @belleametva6148 4 года назад +10

    അൽഹംദുലില്ലാഹ്.. വളരെ ഉപകാരപ്രദവും അർത്ഥവത്തായതുമായ വിഷയങ്ങൾ ആണ് ഉസ്താദ് വ്യക്തമാക്കിയത്..

  • @murshidamurshi1310
    @murshidamurshi1310 4 года назад +113

    എന്റെ ഇക്ക എന്റെ ജീവനാണ്.....അത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല 😔

  • @subeersubeer3179
    @subeersubeer3179 3 года назад +1

    എന്റെ ഭാര്യ ഉസ്താത് പറഞ്ഞത് പോലുള്ള ഒരാളാവണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എനിക്കത്തിനുള്ള ഭാഗ്യമില്ല എനിക്കവളെ ഒരുപാടു ഇഷ്ട്ടമായിരുന്നു എന്റെ സ്നേഹം മനസ്സിലാക്കാൻ അവൾക്കു പറ്റിയില്ല ഇപ്പൊ ആ സ്നേഹം എനിക്കവളോട് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം അവളെന്നെ ഒരുപാടു വേദനിപ്പിച്ചു എനിക്ക് ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അതൊന്നും ഇനി നടക്കില്ല അവൾക്കുമുണ്ടാകും ആഗ്രഹങ്ങളൊക്കെ അതൊക്കെ ഞാൻ നടത്തിക്കൊടുക്കുമായിരുന്നു അവളെന്നെ അനുസരിക്കുന്ന ഒരു ഭാര്യ ആയിരുന്നെങ്കിൽ ഒരു തുറന്നു പറച്ചിലിൽ അവളെന്നെ തോൽപിച്ചു ഇതൊക്കെ എന്റെ ജീവിതത്തിൽ വരാൻ കാരണം അവളെന്നെ ആത്യമേ അനുസരിക്കാത്തതിന്റെ പ്രശ്നം കൊണ്ടാണ് എനിക്ക് പറയാനുള്ളത് നിങ്ങൾ ഭർത്താവിനെ അനുസരിക്കുക നിങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരിക്കും എന്ന് വച്ചു അറുത്തതൊന്നും നിങ്ങൾ അനുസരിക്കണമെന്നല്ല

    • @seokjin966
      @seokjin966 3 года назад

      thante barya enthokke karyangalila thanne anusarikkathirunnath?

    • @afsalam2436
      @afsalam2436 2 года назад

      എന്താണ് കുഴപ്പം?

  • @moydheenkutty1366
    @moydheenkutty1366 4 года назад +13

    ഇതിൽ പറഞ്ഞ ചിലതൊക്കെ എന്റെ ഭർത്താവിന്നുണ്ട് അൽഹംദു ലില്ല ഉസ്താദ് ദുആ ചെയ്യണം

  • @afsalmajidha8983
    @afsalmajidha8983 Год назад

    ഉസ്താതെ എന്ടെ ഭാര്യ എന്നോട് പിണങ്ങി പോയി അവൾക് ഞാൻ വിളിച്ചാൽ ഇപ്പോൾ ഫോൺ എടുക്കുന്നില്ല അവൾ തിരിച്ചു വരാൻ ഉസ്താത് ദുആ ചെയ്യണം

  • @FarhanafirosFarhanafiros
    @FarhanafirosFarhanafiros 4 года назад +3

    Alhamdulillah.ithrayum nalla arivukal njangalk nalkiya usthadinu nalladu varatte ennu Dua cheyyunnu .njan aadyamayittanu ee channel kanunnad . njan subscribe cheydu.pinne enikku ee adayalangal undu ennu njan parayumbolalla barthakkanmar parayumboyanu adu sathyamakunnad.enikkum ee adayalangal undu ennu thannayan enteyum vishvasam .allahu nalla barya maril enneyum ulpeduthatte ennu Dua cheyyunnu.usthadinte prarthanayil enneyum ente family yeeyum ulpeduthane.usthadinu nalladu varatte ameen

  • @shamsudheenk5451
    @shamsudheenk5451 3 года назад +1

    Assalamu alaikum Usthad+ Ningalude youm duayil Enneyum Kudumbatheyum Ulpeduthane

  • @fasilaakku1688
    @fasilaakku1688 4 года назад +33

    അൽഹംദുലില്ലാഹ് ഞാനും ഇങ്ങനെ തന്നെ ആണെന്നാണ് എന്റെ വിശ്വാസം ന്നാലും ചെറിയ തെറ്റുകൾ ഉണ്ടാവാം ഇക്കാനെ കുറിച് പറഞ്ഞ 7 അടയാളവും മാഷാ അല്ലാഹ് എന്റെ ഇക്കാക് ഉണ്ട് 😍

  • @nabithahajeeshnabithahajee8504
    @nabithahajeeshnabithahajee8504 3 года назад +2

    അൽഹംദുലില്ലാഹ് എനിക്ക് എന്റെ ഇക്കാനെ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര ഇഷ്‌ടമാണ്

  • @oodlesofsmile5857
    @oodlesofsmile5857 4 года назад +60

    Usthade mumb bharthavinu venda 7 swabhavam paranjadil onnu polum illatha bharthavinod enganeyann chiricha mughathodu koodi bharyaku nilkan sadhikuka?

    • @Nsh12336
      @Nsh12336 4 года назад +2

      Sathyam,

    • @jaleelkanjar8753
      @jaleelkanjar8753 4 года назад +1

      അങ്ങനെ യും, ഉണ്ട് 😥😥 തിരിച്ചു ഉണ്ട് 😥😥 എന്താ ചെയ്യുക വിധി 😥😥

    • @mts23188
      @mts23188 4 года назад +1

      correct

    • @vaheedajahfar9071
      @vaheedajahfar9071 4 года назад +1

      @@jaleelkanjar8753 entha ningalude problem

    • @jasjas4107
      @jasjas4107 4 года назад

      Correct

  • @AbdulMajeed-eb4ri
    @AbdulMajeed-eb4ri Год назад

    Good🖤

  • @raseenahassan9450
    @raseenahassan9450 4 года назад +8

    Aameen usthad dua cheyyanam va alaikum salaam nala ariv usthadinu hafiyathulla deergaayus nalkatte aaaameeen

  • @sidheeqsidheeq5899
    @sidheeqsidheeq5899 4 года назад +2

    Usthadinte vediosukalokke superrrr

  • @rasheedasalam7569
    @rasheedasalam7569 4 года назад +9

    ഇതിൽ എല്ലാ ഗുണങ്ങളും ഇല്ലെങ്കിലും പരമാവധി ഉണ്ട്. പക്ഷേ എന്തൊക്കെയോ മിസ്റ്റേക്ക്. ആകര്ഷിക്കാനൊന്നും അറിയില്ല. എന്നാലും മനസുകൊണ്ട് പോലും ചതിക്കില്ല. ഈ ലൈഫിൽ ഞാൻ തൃപ്തയാണ്. അൽഹംദുലില്ലാഹ്. ഒന്ന് കൂടി നന്നാവാൻ ശ്രമിക്കാം. ഇൻശാഅല്ലാഹ്‌

  • @ansibasaheer1027
    @ansibasaheer1027 2 года назад

    എന്റെ ഇക്ക എന്റെ ജീവനാണ്. Alhamdulillah ഞങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാ വാൻ ദുആ ചെയ്യണം

  • @shymiyaka8407
    @shymiyaka8407 4 года назад +27

    1.Bharthavinod eppoyum chiricha mukathodey swakatham cheyunna bharya.
    2.Agrahipikunna reethiyil samsarikunna bharya(akarshipikuka)
    3.Eppoyum bharthavinod oppam irikuna bharya
    4.Bharthavintey badukalley respect kodukuna bharya
    5.Enthilum bharthaviney anusarikuka
    6.shariraka badathil tadasam parayatha bharya
    7.Bharthavintey porayimakalley eduth parayatha bharya
    8.Bharthavin vendi parthikuna bharya
    9.Ibadathil sahayikuna bharya
    10. Swadanipikuna bharya

    • @sabirashabana6722
      @sabirashabana6722 4 года назад +1

      Tnx

    • @sanusanu5275
      @sanusanu5275 4 года назад +2

      Alhamdulillah

    • @seokjin966
      @seokjin966 3 года назад +1

      kollaalo ith😹😹
      sharirika banthathini thadassam nikkatha barya polum..🥴

  • @sajithaaliar9692
    @sajithaaliar9692 4 года назад +5

    Alhamdulillah. Ente ikka Allahu Thanna angrahamaanu.. Ente farthaavinu Allahu orupad nanmakal kodukkatte. .Ameen

  • @nafiafahad4354
    @nafiafahad4354 4 года назад +15

    അൽഹംദുലില്ലാഹ് ee 10 കാര്യങ്ങളും എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം .. എന്നും ഇക്കയെ സ്നേഹിക്കുന്ന ee കാര്യങ്ങൾ ഒക്കെ നിലനിർത്തി കൊണ്ട് പോവുന്നവളാക്കണേ allah.. ആമീൻ 🤲🤲

  • @libualex-d2z
    @libualex-d2z 3 года назад +4

    സ്നേഹിച്ചു വീർപ്പ് മുട്ടിക്കുന്ന ഭാര്യ യെ ആണ് എനിക്ക് കിട്ടിയത് ഈ ജീവിതത്തിൽ ഇതിൽ കൂടുതൽ സന്തോഷം എന്ത് വേണം

  • @nisamnnnm9898
    @nisamnnnm9898 4 года назад +27

    Ithoke thirichum vende usthad

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 года назад +2

    നിങ്ങൾ പറഞ്ഞ എല്ലാ നല്ല ക്വലിറ്റിയും എന്റെ ഭാര്യക് ഉണ്ട് അൽഹംദുലില്ലാഹ് 🤲

  • @faseelasajnas1448
    @faseelasajnas1448 4 года назад +4

    Wife ne snehich kayath arakkunna(wife ne vech mattulla thett cheyyunna)husbend ne enghane aathmaarthayi snehikuka athonn parann tharumo?

  • @swalihswalih2166
    @swalihswalih2166 2 года назад

    Ende ikane enik orupad istaman.adilere ikkak enne ishtaman enn enikariyam.ennil oru preshnam und ad ende ikkane Chan areekarilla arichal ende ikka valare vedana pedan karanamavum.eniile aa preshnam marikittan duha cheyyane usthadeee...chan kalav parayunnadil allahu enik poruthu tharuvaum duha cheyyanee..

  • @shabump6674
    @shabump6674 4 года назад +9

    Masha allah usthath paranna adayagal enik und enn vishwasikkunnu ende ekkaye enik orupad eshtama avark vendi dua cheyyane

  • @thatislife9653
    @thatislife9653 3 года назад

    ഉസ്താദ്,മുമ്പത്തെ എപ്പിസോഡ് 7 കാര്യം ഞാനും ചെയ്യൽ ഇല്ല ഈ എപ്പിസോഡിലെ 10 കാര്യം എൻറെ ഭാര്യയും ചെയ്യലില്ല. ഇപ്പോൾ കോടതി കയറി ഇറങ്ങി അന്തസായി ജീവിക്കുന്നു

  • @shakeelraza6801
    @shakeelraza6801 4 года назад +15

    الحمد لله🌺🌺🌺
    آمین🌺🌺🌺
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @pathuuzzz3053
    @pathuuzzz3053 Год назад

    Njan prarthikarund barthav vannal endedth samayam chilavakoola Averk umma pengel ithan barthavinde lokam

  • @rinsinarashid3476
    @rinsinarashid3476 4 года назад +45

    Ente ikkane enikk peruth ishttanu😍

  • @Silviaaliceks
    @Silviaaliceks 2 года назад +1

    ഒരിക്കൽ ഈ ഗുണങ്ങൾ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ചിലത് മാത്രമേ ഉള്ളൂ... കാരണം , ഞാൻ വെറുത്തു പോയി. ഇനി എനിക്ക് സ്നേഹിക്കാനും തോന്നുന്നില്ല.. ഏതു കാര്യത്തിലും പകുതി സത്യമേ പറയൂ എൻ്റെ ഭർത്താവ്. എത്ര ആത്മാർഥത കാണിച്ചാലും ഒരു നന്ദി വാക്കു പോലും പറയില്ല. നാലാൾ കൂടുന്നിടത്ത് വച്ച് എന്നെ താഴ്‌ത്തിക്കെട്ടി സംസാരിക്കും. ഒരു കഴമ്പുമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി. ഒരു ദിവസം ഒരു അഞ്ചു മിനിറ്റ് പോലും എന്നോടൊത്ത് ചിലാവഴിക്കാറില്ല. എന്നാലും ഉത്തരവാദിത്വങ്ങൾ എന്നെ ഏൽപ്പിക്കും. ഏതു തെറ്റും പുള്ളിയുടെത് ആണെങ്കിൽ കൂടി അത് എൻ്റെ തലയിൽ വച്ചാലെ സമാധാനമുള്ളു. എനിക്കിഷ്ടമില്ലാത്ത കാര്യങ്ങളെ ഇഷ്ട്ടപ്പെടുത്തുക എന്നത് വേറൊരു പ്രശ്നം. എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞാൽ, അതെല്ലാം സ്വന്തം കാർന്നൊന്മാരോട് ചോദിക്കാൻ ആവശ്യപ്പെടും. ഇതൊക്കെയാണ് ഞാൻ അകന്നുപോകാൻ തക്കതായ ചില കാരണങ്ങൾ. ഏഴു വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. മൂന്നു പെൺകുട്ടികളും ഉണ്ട്. സാഹചര്യം കൊണ്ട് , ഭർത്താവിൽ നിന്നും അകന്നു പോയ ഭാര്യ ഞാൻ മാത്രമാണോ...

    • @jek9011
      @jek9011 2 года назад

      Ingne aaayaal elllarum verukkum. But ntha cheyyea kutykle orth nilkkuka thanne

    • @shibilin6972
      @shibilin6972 2 года назад +1

      Njan ente baryaye snehikkumdu ,but avalku ennodu vallya respect onnum illa,ippo avale verukkan thudangi,padachon kakkate

  • @rafeekpa3567
    @rafeekpa3567 4 года назад +27

    Romantic avan poya nala cheetha kekum pine egane chirikum 😞

    • @Fzeee7273
      @Fzeee7273 4 года назад +2

      ചെറിയ ഒരു പുഞ്ചിരി മതി, ചിരിച്ചോണ്ടിരിക്കണ്ട. ഒരു തമാശ കേട്ട്, മനസ്സിൽ സന്തോഷം ഉണ്ടാകുമ്പോൾ അപ്പോൾ മുഖത്ത് ഉണ്ടാകുന്ന ഒരു പുഞ്ചിരി ഉണ്ടാകില്ലേ, അത് സംസാരത്തിലുമുണ്ടാകും. അങ്ങനെ അടുത്തേക് ചെന്നാൽ മതി.

    • @shahidkk2573
      @shahidkk2573 3 года назад

      @@Fzeee7273 namuk bharayaelel verothante bharyedaduthupoyalpore

    • @Fzeee7273
      @Fzeee7273 3 года назад

      @@shahidkk2573 veroruthan ninte baryayude aduth varunnathin nee thripthippedunnundo?

    • @shahidkk2573
      @shahidkk2573 3 года назад

      @@Fzeee7273 thanenuo varthamana bhai parayune bharya parisudhaarikanam enal namal anugalk ishtamulatine thedipokalona jan udheshich

  • @nihamalhothra7856
    @nihamalhothra7856 4 года назад +2

    Usthadhe ente bharthav veetil nilkareyilla.ente kude samayam chilavakkarummilla.jolik poyal late ayitte veetilethu .frndsinte koode samayam chilavakkanan adhehathin ishtam.chiricha mukathode swikarikanam enn vijarikkum bt ighaneyokke cheyumbol eghaneya chiricha mukathode swikarikkuka?

    • @naasi9358
      @naasi9358 4 года назад

      Eppoum agane aanoo?

  • @sirajp6341
    @sirajp6341 4 года назад +6

    Alhamdulillah.....njan athrayo bhagyavan.ente ponnine thannathil.avail100out of 100

  • @manusaboo5253
    @manusaboo5253 3 года назад +1

    Nale mahsharayil orumikanum duhah cheyannam

  • @shamseerashammu7886
    @shamseerashammu7886 4 года назад +22

    ഇത്രയും ക്രൂരതയും, വേദനിപ്പിക്കുകയും ചെയ്തിട്ടും സ്വന്തം ഭാര്യയുടെ കുറ്റവും കുറവും ഭർത്ത് വീട്ടിൽ വിളിച്ച് പറഞ്ഞ് ഭാര്യയെ അപമാനിപ്പിച്ചിട്ടും എന്നും അദ്ധേഹത്തിന് വേണ്ടി നന്നാവാനും ദുആ ചെയ്യുന്നു' എന്നും അദ്ധേഹം എന്റെയും മക്കളുടെയും കൂടെ വേണം എന്ന് ആഗ്രഹിക്കുന്നു.

  • @muhammadameenkp2251
    @muhammadameenkp2251 3 года назад +1

    അൽഹംദുലില്ലാഹ് എന്റെ ഭാര്യ ഇതിൽ പറഞ്ഞ പോലെ യാണ് അല്ലാഹുവിന് സ്തുതി

  • @mahadhiyamahin9751
    @mahadhiyamahin9751 4 года назад +13

    Alhamdhulillah.. nte bharthavinuvendi dua cheyyane usthadhe..

  • @bashmasaju461
    @bashmasaju461 4 года назад +1

    Ustadheee.....idhil ulla fotoyil ulla Randalum ende best friends aan...Munnawar Rahman &Faiha ennan...Allahnde viliki avan utharan nalgi 1month kayinj...Blood cancer aayirinnu adhokke recover cheydh Corona enna Asugam pidipett avan Marichu...Randuperum snehichit Nikkah kayichada..Avande swargeeya jeevidam Allahu Khairilakatte...Avalkum Avandeyum Avaludeyum Veetugark samadanam Allahu kodukatte....Aameen

  • @jesifasil6760
    @jesifasil6760 4 года назад +3

    ഇപ്പോ wtsap സൗകര്യം ഉള്ളതുകൊണ്ട് പെട്ടന്ന് പോവാനുള്ള സാഹചര്യത്തിൽ msg ayach അതിന് മറുപടി കിട്ടാൻ കാത്തു നിൽക്കാതെ പോവമോ?ഒരിക്കലും പോവേണ്ട എന്നു പറയില്ല എന്നും ഭാര്യക്ക് ഉറപ്പുള്ള സാഹചര്യത്തിലാണ് എങ്കിൽ?

  • @khadeejabeevi3579
    @khadeejabeevi3579 4 года назад

    Usthathe nature bharthru veedu nammude swantham veedennu karuthi avarodidapazhakumbol avar ennoducheyyunnathu enne akattananu nokkunnathu sneham innolam anikku avidunnu labhichittilla avarude makanil enikku janicha kunjineppolum mattarko janichathennu paranjittupolum onnum samsarikkan kazhiyathavareppole perumarunna bharthavu onninum aa veettil anikku kshenam illa any and akattunnavarodu njanippo akalathilanu it hi kuttamano pls reply usthathu

  • @muneermoosa6685
    @muneermoosa6685 4 года назад +9

    الحمدلله ഞാൻ ഭാഗ്യവാനാണ്

  • @muhammedshafivp4766
    @muhammedshafivp4766 3 года назад

    بارك الله فيك يا استاذ. آمين يارب العالمين..

  • @AmeerAmeer-zy7gj
    @AmeerAmeer-zy7gj 4 года назад +6

    Ente bharyakku ee gunangal ellam und ithilum eare.....Jnan bhagyavananu alhamdhulillah

  • @aswanthraj2611
    @aswanthraj2611 4 года назад

    Good information 👍

  • @manha1965
    @manha1965 4 года назад +4

    Alhamdhulillah.... aameen

  • @musicworldvideos3383
    @musicworldvideos3383 4 года назад

    വീഡിയോ ഉപകാരപ്രദമാണ്

  • @shezayaan4032
    @shezayaan4032 4 года назад +7

    Ee paranja palathum enikillaa bt enikente barthavine kazinjum ente makkale kazinjume enikaarum ulluu....

  • @talksfarhanafana260
    @talksfarhanafana260 2 года назад

    Ella pravarthiyilum enikk bharthavinte ishtathode jeevikkan sadikkatte

  • @shihabmshihabm582
    @shihabmshihabm582 4 года назад +54

    ഇതിലുള്ള പകുതി അടയാളത്തിൽ ഞാൻ ഉണ്ട്.. പക്ഷെ
    ഇക്കാ ക്ക്‌. മനസ്സിലായിട്ടില്ല

  • @Aliashlishu
    @Aliashlishu 10 месяцев назад

    My wife problem so i had got another one but she not get permission who my wife then i can marry her another one marry please reply that good

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 года назад +6

    സ്വന്ത ഇഷ്ടത്തിന്നാണ്. ഏറിയ പങ്കും. കുടുംബത്തെ പരസ്പരംഭിന്നിപ്പിക്കു.ക.താങ്കൾ ഈ വിവരിച്ച കാര്യങ്ങൾ അത്യ പുറവ്വമാണ്.ആർക്കെങ്കിലും അങ്ങിനെ ജീവിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യമാണ്. അങ്ങിനെയുള്ള .ജിവിതം കിട്ടിയ വർ മഹാഭാഗ്യവാന്മാർ

  • @najmudheenzain9003
    @najmudheenzain9003 4 года назад +2

    Usthad good information. ALLAHU Aathikkalafiyah

  • @rasheena3735
    @rasheena3735 4 года назад +9

    എക്കെന്തു സങ്കടം ഉണ്ടായാലും അതെന്റെ ഇക്കനോട് പറഞ്ഞാല സമാധാനം ഉണ്ടാകുള്ളൂ...ഇന്റെ ഇക്ക അ good person ആണ് 😘😘

  • @shahinafawas5295
    @shahinafawas5295 4 года назад

    Good speech

  • @shabeebc4529
    @shabeebc4529 4 года назад +8

    അൽ 'ഹം ദുലില്ലാഹ്

  • @majithavadeshvaram4704
    @majithavadeshvaram4704 4 года назад +1

    Alhamdulillah nale firdousil ente ikkante kude orumich cherkane enik orupad ishtaa ente ikkaane allah thoufeek cheyyane

  • @shameercshameerc1394
    @shameercshameerc1394 4 года назад +14

    നല്ലഒരുഇണയെകിട്ടാൻഉസ്താദ്‌തെ ദുഹാചെയ്യണേ

  • @Jaseelathasni2002
    @Jaseelathasni2002 3 года назад +1

    Masha allah, Alhamdhulillah

  • @mubeerinu8345
    @mubeerinu8345 4 года назад +2

    Usthaade ente molkk 22 vayassayi... sthana valuppam theere kuravaann...athin parihaaramaayi Quanil vallathum chollaanundo...onnu paranju tharanne...

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 4 года назад

      😁😁😁😁😁

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 4 года назад

      എന്ത് ചോദ്യമാണ് ഇത്. Allahu വിവേകം എന്ന ഒന്ന് നിങ്ങൾക് thannitille. അത് ഉപയോഗിച്ച് പ്രവർത്തിക്കു. അതായത് ഒരു ലേഡി dr അടുത്ത് പോയി കാര്യം പറയു

    • @mubeerinu8345
      @mubeerinu8345 4 года назад

      @@കോഴിക്കോട്ടുകാരി Parihasikkandaa...Quran kond maaraathath vere onnu kondum maarullaa

    • @maxgaming4995
      @maxgaming4995 4 года назад

      Manzil. 6aam bagathil und ithaa

    • @maxgaming4995
      @maxgaming4995 4 года назад

      Qaranil ellathinum medicine und

  • @Fathibenazira33
    @Fathibenazira33 4 года назад +3

    Usthade next time ningalude thump line il ulla pictures onn matumo.manushiyante pictures varakan paadila adhin jeevan idendi varum ennan ente usthad padipichadh...allahu nammale sookshmatha paalikunavarude kootathil akatte ameen

  • @mujusislamicworld9062
    @mujusislamicworld9062 4 года назад +19

    അൽഹംദുലില്ലാഹ് 👌👌

  • @sharminanishadsharminak.2418
    @sharminanishadsharminak.2418 4 года назад +2

    Usthade bharthaav moshamaaya ellaa kaaryangalum cheyyunna oraalanengil avare anusarikkano ithinn nthayaalum replay tharane usthaade

    • @muhammadshadeedjr5957
      @muhammadshadeedjr5957 4 года назад

      അവരെയേ അനുസരിച്ച ജീവിക്കണം എന്നാണ്

    • @seokjin966
      @seokjin966 3 года назад +1

      @@muhammadshadeedjr5957 enthinu🥴
      barya aara avanteyokke adimayo..?

  • @shereenapn1026
    @shereenapn1026 4 года назад +8

    Assalamu alaikum,bharthavinte upadhravam,vazhivitta bandham enna karanangalal valare adhikam vedhana anubhavichu .Ethinellam bharthavinte vappayum ummayum supportanu,evar ellavarum chernnu veettil ninnum erakkivittu ,ente makkaleyum ennil ninnum kondupoyi.usthade bharthavum veettukarum ella jyolsyanmareyum kandu veedinte 4vasathum thakidu kuzhichidum njan khuran othunnathum niskkarikkunnathum eshtamalla,Puthiya veedu vechu mari avide oru aale konduvannu vencharichu njan paranjal ekkakka onnum kelkilla .Ethellam maran njan kure othukayum cheythu onnum mariyilla Enikku veedu vittu potensi vannu Enikku enthu cheyyanamennu ariyilla Ethellam mari ente makkale kittan oru dhua paranju tharamo ,ente makkale onnu kanano samsarikkano 7 masamayi kazhinjittilla aa vedhanayilanu usthad Enikku vendi dhua cheyyanam

    • @nisharnizar5887
      @nisharnizar5887 4 года назад +4

      Okke sheryaavum inshaallaah....

    • @ayishaayisha4834
      @ayishaayisha4834 4 года назад +7

      Problems and solutions enna channel nokku. Athil undakum dua. Usthadinod chodhichaalum madhi

    • @allahisgreat451
      @allahisgreat451 4 года назад +4

      😢😢
      Inghaneyum kure vwettukarum bharthakkanmaarum undallo 😠
      Avarkullath padachon kodutholum
      Ningale makkale ningalkk thanne kittatte

    • @jaleelkanjar8753
      @jaleelkanjar8753 4 года назад +2

      അവിടെ നാട്ടിൽ വക്കീൽ, കോടതി ഒന്നും ഇല്ലേ 🤨🤨 നിങ്ങൾ ഏത് നാട്ടിൽ ആണ് അല്ലങ്കിൽ മഹല്ല് ഇല്ലേ, നിങ്ങൾ ക്ക് വേണ്ട പെട്ടവർ ആരും ഇല്ലേ, നാട്ടിലെ പള്ളിയുമായി ബന്ധപെട്ടു നിയമപരമായി മുന്നോട്ട് പോകൂ സഹോദരി 💪💪 തവക്കൽ തു അലല്ലാഹ് ❣️❣️

    • @mts23188
      @mts23188 4 года назад

      problem and solution enna chanelil kuree dua und...ellavarkum dua utharam kiteetund...

  • @paradise7865
    @paradise7865 4 года назад +19

    എനിക്കു 10/10🎠

  • @sheebaarif9010
    @sheebaarif9010 4 года назад +4

    Alhamdulillah ✨ Alhamdulillah

  • @sulthananishar796
    @sulthananishar796 4 года назад

    Alhamdulillah
    Jazakkallahu hayr

  • @amanabsha1463
    @amanabsha1463 4 года назад

    Ente barthavine pirinjulla jeevithathil ente manasin oru santhoshavum samadanavum illa. Iniyum enik ente barthavine pirinju jeevikan vayya. Ente manasin vallatha oru thalarchayanu anubava pedunath. Njangalk iniyulla kalam onnichu jeevikan enthegilum oru duha paraju tharumoo

    • @naasi9358
      @naasi9358 4 года назад

      Kure aaayoo pierinju jeevkkunnad?

  • @ashkarom4081
    @ashkarom4081 3 года назад

    Allah ihalokathum paralokathum ente ikka ennum ente koode thanne undavane naadhaa .. arogyavum afiyathum nalki anugrahikkane rabbe

  • @moideenkutty221
    @moideenkutty221 4 года назад +4

    Alhamdulillah

    • @ichoos3831
      @ichoos3831 4 года назад +1

      Alhamdulillah☺️☺️

  • @filzaworld1757
    @filzaworld1757 4 года назад +11

    Bharthavinte dhirgaysin vendhi prarthikarund joliyil bharkath undavan vemdi prarthikarund

  • @mkaazhariparappally773
    @mkaazhariparappally773 4 года назад +2

    ماشاء الله...👌💞

  • @mentalff4560
    @mentalff4560 4 года назад +3

    Usthade nammaloru nercha cheythu pinned ath niravettan kazhinjillengil enthan vidhi vere enth pariharamanullath

  • @rizafakru6036
    @rizafakru6036 4 года назад +2

    usthad nalla kudumba jeevitham kittaaan dua cheyyanm

  • @anuragzx495
    @anuragzx495 2 года назад

    Anda baraya nan ubashikkan pokunnu

  • @asmabi4035
    @asmabi4035 4 года назад +1

    Maashaa allah.....Alham

  • @kkmfaizalmahlari4817
    @kkmfaizalmahlari4817 Год назад

    ഇന് ഭർത്താവ് പരാതി പെട്ടിയും പുറത്തുള്ള ആളുകളെ കണ്ടു പഠിക്കാൻ പറയുകയും എല്ലാവരോടും കൊഞ്ചാൻ സമയം ഉണ്ട് ഭർത്താവിനോട് വഴക്കു ഉണ്ടാകാൻ തന്നെ സമയം തികയുന്നില്ല ഇതാണ് ഇന്ന് പരാതികൾ

  • @shukoorckd9138
    @shukoorckd9138 4 года назад +3

    Al hamdulillah. Kadam veedan dua cheyyanam usthade

  • @ajazmusthafa7273
    @ajazmusthafa7273 4 года назад

    Njan ithupoleyan usthathe ,ennal ente ikka enne manasilakkunnilla,adhehathe enikk othiri ishtaman, enkilum ,dhuniyavum ahiravum adhehathinte bharya akan njan agrahikkunnu , ennenkilum ikka enne manasilakki thirike varum enn pratheekshikkunnu , Allah barkath cheyyate,Alhamdulillah

  • @musthafashukoor656
    @musthafashukoor656 4 года назад +4

    . സംഘടമായാലും സന്തോഷമായാലും പരസ്പ്പരം തുറന്നു പറയുക .

  • @zahramuhasin6411
    @zahramuhasin6411 4 года назад

    സൂപ്പർ

  • @siyasifw2997
    @siyasifw2997 4 года назад

    Ithu vareyum jeevithathil aagrahichath Allaam sarvashakthan nalkiyitund...enik ikkaayee enta jeevananu...but purathu kanikkan kayiyunnilla...manasilaakaan ikkakum.....

  • @jaleelkanjar8753
    @jaleelkanjar8753 4 года назад +19

    അതിനും വേണം ഒരു വിധി 😥😥 ഓരോ തല വര അല്ലാതെ എന്ത് 😂😂😂😂😂