എനിക്ക് വിശേഷം ഉണ്ടോ എന്ന് സംശയത്തിൽ ആണ്. നാളെ ടെസ്റ്റ് ചെയ്യുന്നുണ്ട്. 3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. പോസിറ്റീവ് ആകാൻ ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം
ഞാൻ എന്നൂ എന്നാണ് വിളിക്കാറ്. ശ്, ഏയ് എന്ന് വിളിക്കാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്. പിന്നെ എന്റെ ഉമ്മാന്റെ കടം പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണം. പിന്നെ എന്റെ വീട് പണി പകുതിക്ക് നിന്നപോയി പെട്ടെന്ന് പൂർത്തിയായി കിട്ടാനും ദുആ ചെയ്യണം
അസ്സലാമു അലൈക്കും🤝 ഉസ്താദേ ഞാനൊരു വല്ലാത്ത പ്രതിസന്ധിയിലാണ്😔 എനിക്ക് അഞ്ചു നേരം നിസ്ക്കരിക്കാൻ വല്ലാത്ത ബുദ്ധിമ്മുട്ടിലാണ് അത് എന്തോ മലമറിക്കുന്ന പണി പോലെ എനിക്ക് എന്തോ പറയാനറിയുന്നില്ല ഒന്നിനും തോന്നുന്നില്ല😔 മുമ്പൊന്നും ഞാനിങ്ങനല്ലായിരുന്നു നിസ്ക്കരിക്കാത്തതിലും ഒതാൻ കഴിയാത്തതിലും വല്ലാത്തമന പ്പ്രയാസം അനുഭവിക്കുന്നുണ്ട് മനസ്സിൽ വല്ലാത്ത ഭയവുമുണ്ട് പക്ഷേ എങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല ഞാൻ മൂലം എന്റെ മൂന്ന് കുട്ടികളും എന്നേപ്പോലെ ആവും എന്നൊരു ആദിയുണ്ട് ഉസ്താദ് പ്രത്യേകം ദുആ🤲 ചെയ്യണം അള്ളാക്ക് വേണ്ടി നല്ലത് ചെയ്യാനും നല്ലത് പ്രവർത്തിക്കാനും വീണ്ടും പറയുന്നു ഉസ്താദെ പ്ലീസ് എപ്പോഴും ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം പിന്നെ എന്റെ ഭർത്താവിന് ഒരു ചെറിയ ചായക്കടയാണ് അവരുടെ ജോലിയിൽ ബർക്കത്തുണ്ടാവാനും ദുആ🤲 ചെയ്യണം ഇപ്പൊ എന്റെ കുടുംബ ജീവിതം വളരെ സന്തോഷകരമാണ് എന്റെ ഭർത്താവിന്റെ സ്നേഹവും കരുതലും എനിക്കും എന്റെ കുട്ടികൾക്കും കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്🤲 ഇനിയൊരു പക്ഷേ ഞാനീ നിലതുടർന്നാൽ അതെല്ലാം നഷ്ടപ്പെട്ടേക്കും പിന്നെ എന്റെ പരലോകജീവിതവും😥 അതുകൊണ്ട് ഉസ്താദിനോട് ഞാൻ അപേക്ഷിക്കുകയാണ്🙏 ഉസ്താദിന്റെ എല്ലാ ദുആയിലും 🤲 ഉൾപ്പെടുത്തണം പ്ലീസ്🙏
എന്റെ ഭാര്യ എന്നെ ഇക്കാന്നു വിളിക്കുന്ന. സ്വാകാര്യസമയത്ത് എടാന്നോ, എന്റെ പേരോ ചിലപ്പോൾ കുരങ്ങാന്നോന്നും വിളിക്കും. എനിക്ക് അതൊക്കെ ഇഷ്ടമാണ്. എപ്പോൾ അതിൽ കുഴപ്പമില്ലല്ലോ.she is my heart then she have full freedom to me😍
ഉസ്താദേ.... ദുആയിൽ ഉൾപ്പെടുത്തും മെന്ന് പ്രദീക്ഷിക്കുന്ന😢 എന്റെ ഭർത്താവ് ഒന്നര വർഷത്തോളം ആയിട്ട് വിദേശത്തു സ്ഥിര ജോലി ഇല്ലാതെ വിഷമിക്കുകയാണ്... എത്രയും പെട്ടെന്ന് എന്റെ ഭർത്താവിന് ഹയറായ ജോലി ഉണ്ടാവാൻ ദുആ ചെയ്യണം.... ന്റെ ഭർത്താവിന്റെ ക്ഷമ കൊണ്ട് (അൽഹംദുലില്ലാഹ് ) ആയിരിക്കാം അവിടെ നിന്ന് പോകുന്നത്.... മനസ്സിൽ വല്ലാത്ത വിഷമം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം....
ബാര്യമാർക് മാത്രം അല്ലല്ലോ ഈ ഭാഹുമാനം വേണ്ടത്... തിരിച്ച് ബർത്താക്കൻ മാരും ഭാര്യമാരെ ബഹുമാനിക്കാനം. ഈ വിളിയിൽ ഒന്നും അല്ല കാര്യം. പരസ്പരം മനസ്സിലാക്കി സ്നേഹിച്ചും ബഹുമാനിച്ചു ജീവിക്കുമ്പോൾ ആണ് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകുന്നത്...!🙏 അങ്ങനെ ജീവിക്കുന്നവരുടെ ഇടയിൽ പരസ്പരം വിളിക്കുന്ന പേരുകൾക്ക് ഒരു പ്രസക്തിയും ഇല്ല...
ഉസ്താതെ എന്റെ ഭർത്താവ് സൗദിയിൽ ആണ് ഇഖാമ പുതുക്കാൻ കൊടുത്തിട്ട് 4 മാസം ആയി ഇത് വരെ പുതുക്കി കൊടുത്തിട്ടില്ല പുതുക്കി കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ഞാൻ ഇക്കു എന്നാണ് വിളികുനെ .. പുറത്തുള്ള ചിലർ കേക്കുമ്പോ അത് ഇക്കാനെ സ്നേഹം കൊണ്ട് ഇക്കു എന്ന് വിളിക്കുന്നത് ആണെന് വിചാരിക്കും പക്ഷെ ഞങ്ങളെ അറിയുന്നവർക് മനസിലാവും അത് ഇക്കുന്റെ വിളി പേര് ആണ്. ന്റെ കെട്യോന്റെ പേര് ഇഖ്‌ബാൽ എന്ന് ആണേ😇
ഉസ്താദേ..... ഞാൻ വല്ലാത്ത വിഷമത്തിലാണ്.... എന്റെ ഭർത്താവ് ഇപ്പോഴും അവന്റെ ഉപ്പയുടെയും ഉമ്മയുടെയും നടുക്ക് കെടക്കലാണ്.... ഞാൻ ഏതോ ഒരു സ്പീച്ചിൽ കേട്ടു പ്രായ പൂർത്തി ആയ മക്കളെ മാറ്റി കിടത്തണം എന്ന്.... ഞാൻ ഇല്ലാത്തപ്പോ ആണ് അത് ചെയുന്നത്..... മാത്രമല്ല ഉള്ളപ്പോഴും എന്റടുത്തു കെടക്കുന്നതിനു പകരം അവരുട അടുത്ത് പോയി keadakum... ഇത് കാണുമ്പോ vallaath😭വിഷമം ആണ്.. 😭😭... അത്യാവശ്യം ആരോഗ്യമുള്ള മാതാപിതാക്കളാണ്..... ഇങ്ങനെ കിടക്കാൻ പറ്റുമോ.. പ്ലീസ് ഒരു റിപ്ലൈ തരുമോ... അല്ലേൽ ഒരു വിഡിയോ cheiyumo
Njan ente ikkane.... ikka enna vilikka but... ikknte veettukkarkk athishttam alla..... pinne pinne nokkeem nnu vilikkan thudangi.. nnalum palappozhum ikkaa.. enni vilikkumayirunnnu... appo enne ottapeduthukayum kaliaakkukayum okke cheyyumayirunnu ikka gulfik poyappo ikka paranju enne ikka ennu vilichakathi ennu 😍😍
Ente monk oraychayayi pani varikayum povukayum cheyyunnu 1 vayassayi muhammed ennan per . Ethrayum pettenn ella asukhangalum mari arogyamayirikkan vendi usthad prathyekam dua chyyanam 😢🤲🏻🤲🏻
ഭർത്താവിനെ പേര് വിളിച്ചാൽ അത് കേട്ടു മക്കൾ വാപ്പായെ പേര് വിളിക്കാൻ സാധ്യത ഉണ്ടല്ലോ? എന്ത് വിളിക്കുന്നു എന്നല്ല , പരസ്പരം ഉള്ള സ്നേഹവും വിശ്വാസവും ഉൾക്കൊള്ളുന്നതാവണം.
ബഹുമാനം മനസ്സിനാകത്താണ്...ഇഷ്ടം കൊണ്ട് എന്തും വിളിക്കാം... ഇഷ്ടമില്ലാത്തത് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് ഭാര്യമാർക്ക് ഇഷ്ടമില്ലാത്തത് വിളിക്കുന്നതിലും നല്ലത് ഭാര്യക്ക് ഇഷ്ടം പേര് വിളിക്കുന്നത് ആണെങ്കിൽ പേര് തന്നെ വിളിക്കുന്നതാണ്...
ഉസ്താതെ ഞങ്ങൾക് കുട്ടികൾ ഇല്ലാ എനിക്കും എന്നേ പോല്ലേ കുട്ടികൾ ഇല്ലാത്ത സഹോദരിമാർക്കും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയന്നെ കുട്ടികൾ ഇല്ലാത്ത വിഷമം സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ
മുഖം കാണിക്കാതെ സംസാരിക്കുന്നതും നല്ലതല്ല..കാരണം സ്ത്രീകളുടെ ശബ്ദം കേട്ട് ആരെങ്കിലും ആസ്വദിച്ചാൽ അതിന്റെ ഉത്തരവാദി ഇവൾ ആയിരിക്കും... മത പ്രഭാഷണം പോലും സ്ത്രീകൾ നടത്തുന്നത് ശരിയല്ല.! എന്നിട്ടാണോ കുക്കിംഗ്...കുറെ ആളുകൾ ചെയ്യുന്നത് കോണ്ട് അത് ഹലാലാവില്ല.ആകയാൽ നല്ല സ്ത്രീകൾ അതിൽനിന്ന് വിട്ട് നിൽക്കുക/നിൽക്കും.
Usthade njan eppolum pambine swapnam kanarund. Ennal ee aduth Oral oru karutha pambine ente dehath idan vendi ente pinnale vannu ente dehathek ittu. Ennal aa pamb enne kadichilla. Entha ithinte porul onn paranju tharamo. Enthayalum porul paranju tharane.
നന്ദി ഉണ്ട് ഉസ്താതെ ഇന്റെ nikkah ippo kayinjittollu പേര് വിളിക്കണോ ikka വിളിക്കണോ onnum അറിയാതെ nikkaynu Class കേട്ടതിൽ ഉപകാരം ഉണ്ട് Nte പ്രാർത്ഥന ഇൽ ഉസ്താദ് ഇണ്ടാകുട്ടോ നന്ദി ind
എനിക്ക് 2 പെൺകുട്ടികൾ ഉണ്ട്, എന്റെ ഉമ്മാകും 3 പെൺകുട്ടികളാണ്, അതു കാരണം എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്റെ ഉമ്മനെയാണ് കുറ്റപ്പെടുത്തുന്നത്, എന്നോട് ഭർത്താവിന്റെ ഉമ്മ പറയും നിന്റെ ഉമ്മാന്റെ പാരമ്പര്യമാണ് നിനക്കും കിട്ടിയത്, അതാ പെൺകുട്ടിയെ പ്രസവിച്ചത് , الحمد للہ എന്റെ ഭർത്താവിന് പെൺകുട്ടികളെയാണ് ഇഷ്ടം , ഉസ്താദ് ഇതിനെ പറ്റി ഒരു ക്ലാസ്സ് എടുക്കുമോ?
വീട് വെക്കാൻ ഞങ്ങൾക്കും ദുആ ചെയ്യണേ. ഗൾഫിൽ ഉള്ള പ്രവാസികൾ ക്ക് വേണ്ടി ദുആ ചെയ്യണേ
അല്ലാഹ് വേറെ ആരും ദുആ ചെയ്യുന്നതിനേക്കാൾ ഏറ്റവും വേഗം സ്വീകരിക്കുക നിങ്ങളുടെ ദുആ ആയിരിക്കും
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
Aameen
Alhemdulillah
ഞാൻ മാനസിക മായി വലിയ വിഷമത്തിൽ ആണ് ഉസ്താതെ. എന്റെ ഭർത്താവിന്റെ അസുഗം മാറാൻ പ്രത്യേകം ദുആ ചെയ്യണേ
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
എന്റെ ഭർത്താവ് പുതിയ ജോലിക്ക് വേണ്ടി apply ചെയ്തിട്ടുണ്ട്, ജോലി കിട്ടുവാൻ വേണ്ടി ഉസ്താദ് dua ചെയ്യണം, ഒരുപാട് കടം ഉള്ളതാ.
ഈമാനും സമാദാനം ഉണ്ടാവാനും വീട് പണി വേഗം പൂർത്തീകരിക്കാനും ദുആ ചെയ്യണേ
എനിക്കും വീടില്ല. വാടകക്കാണ്. ഉസ്താദ് ദുആ ചെയ്യണേ...
ഉസ്താദേ എനിക്ക് നല്ല ദീനി ബോധിയായ എന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന നല്ലൊരു ഭർത്താവ് നെ കിട്ടാൻ ദുആ ചെയ്യണേ 😊
Njan madhiyo
@@ashifp7099 kozhiye venda😀
@@sulthan2108 sad njan kozhi alla
my ok
മോളെ ദീനി ബോധമുള്ള ഭർത്താവാണ് എഴുതേണ്ടത്. നിങ്ങൾ എഴുതിയത് ദീനി ബോധിയെന്നാണ്. Ok
ഉസ്താദിന്റെ ദുആയിൽ എന്നേയും കുടുംബത്തെയും എന്റെ അയൽവാസി കൾ അത്പോലെ ഞാൻ സ്നേഹിക്കുന്ന വർഎന്നെ സ്നേഹിക്കുന്ന വർ എല്ലാവരെയും ഉൾപെടുത്തണെ
ഇൻഷാ അളള നാളെ ദുആ മജ്ലിസ് ഉണ്ട്.
ഉസ്താദേ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
മനസ്സിലെ വിഷമം മാറാൻ പ്രത്യേകം ദുആ ചെയ്യണം....
Ma sha allah😊njhan 8 maasam garbini aahnu.swalihaya makkale kittan dua cheyyane ..ellavarum..in sha allah
ആമീൻ
Ameen
Ameen
Ameen
Aameen
ഉസ്താദേ കടം വീടാൻ ദുഹാ ചെയ്യണം
അസ്സലാമുഅലൈകും മക്കൾ swalihavan ദുആ ചെയ്യണേ
എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാനും കടങ്ങളെല്ലാം വീട്ടി കിട്ടാനും. ഉസ്താദ് ഒന്ന് ദുആ ചെയ്യണം
ഞങ്ങൾക്ക് നല്ലരു വീട് വെക്കാൻ ദുആ ചെയ്യണം ഉസ്താദ്
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
എനിക്ക് വിശേഷം ഉണ്ടോ എന്ന് സംശയത്തിൽ ആണ്. നാളെ ടെസ്റ്റ് ചെയ്യുന്നുണ്ട്. 3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. പോസിറ്റീവ് ആകാൻ ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം
Ameen
@@anzilansi5431 എനിക്ക് വേണ്ടി പ്രേത്യകം ദുആ ചെയ്യണം ട്ടോ
Ameen
Test postive ആവട്ടെ ട്ടോ
നല്ല മക്കളവാൻ ദുആ cheyannam
6വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല. ദുആ ചെയ്യണം.
Allaahu tharum inshallah
Allahu സ്വാലിഹായ മക്കളെ തരുമാറാവട്ടെ ആമീൻ ഇൻശാഅല്ലാഹ് ദിക്ർ അധികാരിപ്പിക്കുക
Allahu swalihaya makkale tharatte..
Ameen
Wait with hope.....one day
@@RichusCreation ആമീൻ
എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം pls
ഞാൻ എന്നൂ എന്നാണ് വിളിക്കാറ്. ശ്, ഏയ് എന്ന് വിളിക്കാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്.
പിന്നെ എന്റെ ഉമ്മാന്റെ കടം പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണം. പിന്നെ എന്റെ വീട് പണി പകുതിക്ക് നിന്നപോയി പെട്ടെന്ന് പൂർത്തിയായി കിട്ടാനും ദുആ ചെയ്യണം
അസ്സലാമു അലൈക്കും🤝
ഉസ്താദേ ഞാനൊരു വല്ലാത്ത പ്രതിസന്ധിയിലാണ്😔 എനിക്ക് അഞ്ചു നേരം നിസ്ക്കരിക്കാൻ വല്ലാത്ത ബുദ്ധിമ്മുട്ടിലാണ് അത് എന്തോ മലമറിക്കുന്ന പണി പോലെ എനിക്ക് എന്തോ പറയാനറിയുന്നില്ല ഒന്നിനും തോന്നുന്നില്ല😔 മുമ്പൊന്നും ഞാനിങ്ങനല്ലായിരുന്നു നിസ്ക്കരിക്കാത്തതിലും ഒതാൻ കഴിയാത്തതിലും വല്ലാത്തമന പ്പ്രയാസം അനുഭവിക്കുന്നുണ്ട് മനസ്സിൽ വല്ലാത്ത ഭയവുമുണ്ട് പക്ഷേ എങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല ഞാൻ മൂലം എന്റെ മൂന്ന് കുട്ടികളും എന്നേപ്പോലെ ആവും എന്നൊരു ആദിയുണ്ട് ഉസ്താദ് പ്രത്യേകം ദുആ🤲 ചെയ്യണം അള്ളാക്ക് വേണ്ടി നല്ലത് ചെയ്യാനും നല്ലത് പ്രവർത്തിക്കാനും വീണ്ടും പറയുന്നു ഉസ്താദെ പ്ലീസ് എപ്പോഴും ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം പിന്നെ എന്റെ ഭർത്താവിന് ഒരു ചെറിയ ചായക്കടയാണ് അവരുടെ ജോലിയിൽ ബർക്കത്തുണ്ടാവാനും ദുആ🤲 ചെയ്യണം ഇപ്പൊ എന്റെ കുടുംബ ജീവിതം വളരെ സന്തോഷകരമാണ് എന്റെ ഭർത്താവിന്റെ സ്നേഹവും കരുതലും എനിക്കും എന്റെ കുട്ടികൾക്കും കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്🤲 ഇനിയൊരു പക്ഷേ ഞാനീ നിലതുടർന്നാൽ അതെല്ലാം നഷ്ടപ്പെട്ടേക്കും പിന്നെ എന്റെ പരലോകജീവിതവും😥 അതുകൊണ്ട് ഉസ്താദിനോട് ഞാൻ അപേക്ഷിക്കുകയാണ്🙏 ഉസ്താദിന്റെ എല്ലാ ദുആയിലും 🤲 ഉൾപ്പെടുത്തണം പ്ലീസ്🙏
പ്രിയ സഹോദരി കബർ ജീവിതം കുറിച്ച് ഉള്ള ചിന്ത വർധി പിക്കുക... അത് മാത്രം മതി എല്ലാം നന്മയിലേക്കും ആ ചിന്ത നമ്മെയ കൊണ്ട് പോകും
Usthaade... madeenath povaan nalla aagrahamund...dua cheyyane usthaade.. ippol shaareerikamaayum manasikamaayum chila prashnangal anubavikkunnu.. duakalil ulpeduthanam usthaade
മുത്ത് നബിയെ മനാമിൽ കാണാൻ 🤲🤲ചെയ്യണേ ഉസ്താദേ
In sha Allah
എന്റെ ഭാര്യ എന്നെ ഇക്കാന്നു വിളിക്കുന്ന. സ്വാകാര്യസമയത്ത് എടാന്നോ, എന്റെ പേരോ ചിലപ്പോൾ കുരങ്ങാന്നോന്നും വിളിക്കും. എനിക്ക് അതൊക്കെ ഇഷ്ടമാണ്. എപ്പോൾ അതിൽ കുഴപ്പമില്ലല്ലോ.she is my heart then she have full freedom to me😍
Swakarya samayath olod angane nikunond ishtathodeyulla vili💗
ഉസ്താദേ.... ദുആയിൽ ഉൾപ്പെടുത്തും മെന്ന് പ്രദീക്ഷിക്കുന്ന😢 എന്റെ ഭർത്താവ് ഒന്നര വർഷത്തോളം ആയിട്ട് വിദേശത്തു സ്ഥിര ജോലി ഇല്ലാതെ വിഷമിക്കുകയാണ്... എത്രയും പെട്ടെന്ന് എന്റെ ഭർത്താവിന് ഹയറായ ജോലി ഉണ്ടാവാൻ ദുആ ചെയ്യണം.... ന്റെ ഭർത്താവിന്റെ ക്ഷമ കൊണ്ട് (അൽഹംദുലില്ലാഹ് ) ആയിരിക്കാം അവിടെ നിന്ന് പോകുന്നത്.... മനസ്സിൽ വല്ലാത്ത വിഷമം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം....
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
മനസ്സിൽ ഒരു പാട് വിഷമം ഉണ്ട് അത് മാറാൻ ദുആ ചെയണം ഉസ്ത്താദ്
insha allha
ബാര്യമാർക് മാത്രം അല്ലല്ലോ ഈ ഭാഹുമാനം വേണ്ടത്...
തിരിച്ച് ബർത്താക്കൻ മാരും ഭാര്യമാരെ ബഹുമാനിക്കാനം.
ഈ വിളിയിൽ ഒന്നും അല്ല കാര്യം. പരസ്പരം മനസ്സിലാക്കി സ്നേഹിച്ചും ബഹുമാനിച്ചു ജീവിക്കുമ്പോൾ ആണ് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകുന്നത്...!🙏
അങ്ങനെ ജീവിക്കുന്നവരുടെ ഇടയിൽ പരസ്പരം വിളിക്കുന്ന പേരുകൾക്ക് ഒരു പ്രസക്തിയും ഇല്ല...
ശെരിയാണ്
ഭാര്യ...
മതത്തിന്റെ നിയമം പണ്ഡിതർ പറഞ്ഞോളും
സ്നേഹത്തിന്റെ ഒരു ഭാഗമാണ് വിളിയും
ഉഫ്
വീട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തുമോ?
Usthade enik ente kudumbathinum dua chayyanne e video kaanunne ellarum cheyyane examil okke jaykaanum
കടം വീടാൻ ദുആ ചെയ്യണം ഉസ്താദെ
Problems and solution channelil und nalla falam cheyyind...
ഇൻഷാ അള്ള
@@syedalihydross5235 njan cheythu.enikk sheriyayilla.ellarkkum sheriyavunnund
@@syedalihydross5235 link ayache tharuo
Valare nalloru arivanu. Ente oru samshayam ayirunu ith. You are great person
Al hamdu lillha
Enikkum
കടം വീടനും എന്റെ ഭർത്താവിന് നിസ്കാരം കൃത്യമായിട്ട് നിർവഹിക്കാൻ കഴിയാനും ഉസ്താദ് ദുആ ചെയ്യണം.
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
@@HUBBURASOOLONLINE ഇൻശാഅല്ലാഹ്... അദ്ദേഹത്തിന് നിസ്കാരത്തിൽ തീരെ താല്പര്യം ഇല്ല..
@@afeefaliya9710
ആ വീഡിയോയിൽ കമൻ്റ് ചെയ്യൂ ഞാൻ ഉസ്താദിനെ അറിയിച്ചോളാം എല്ലാ വ്യാഴാച്ചയും ദുആ മജ്ലിസ് ഉണ്ടാവും.
Barthavinte joliyil barkkath undakanu vendi dua cheyyane usthade
ഉസ്താദേ. എനിക്കും എന്റെ ഉമ്മക്കും സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲
രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണേ 🤲🤲🤲
എന്റെ ഉമ്മാന്റെ മാനസിക വിഷമം മാറ്റാൻ ദുആ ചെയ്യണേ
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
Ummakk enth vishamam anenkilim allahu matti tharumarakatte🤲🤲🤲
@@sfradtl
ആമീൻ
Ameen
@@sfradtl aameen
Endhe ummande vishamaghal ellam maran dua chyne ustade
എനിക്കും മക്കളില്ല സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲
Enik net examn kitaan vedit elarum onu dua chyne.....
ഉസ്താതെ എന്റെ ഭർത്താവ് സൗദിയിൽ ആണ് ഇഖാമ പുതുക്കാൻ കൊടുത്തിട്ട് 4 മാസം ആയി ഇത് വരെ പുതുക്കി കൊടുത്തിട്ടില്ല
പുതുക്കി കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
insha allha
Usthad Dua cheyyanam enik njan agrahikkumpole swalihayaa ikkaya kittan 🤲🤲🤲
സ്വാലിഹായ മക്കള്ളാവാൻ ദുആ ചെയ്യണം
ആമീൻ
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
@@HUBBURASOOLONLINE kadam veedanulla Dua ayachae tharuo link
ഞാൻ ഇക്കു എന്നാണ് വിളികുനെ .. പുറത്തുള്ള ചിലർ കേക്കുമ്പോ അത് ഇക്കാനെ സ്നേഹം കൊണ്ട് ഇക്കു എന്ന് വിളിക്കുന്നത് ആണെന് വിചാരിക്കും പക്ഷെ ഞങ്ങളെ അറിയുന്നവർക് മനസിലാവും അത് ഇക്കുന്റെ വിളി പേര് ആണ്. ന്റെ കെട്യോന്റെ പേര് ഇഖ്‌ബാൽ എന്ന് ആണേ😇
😂😂😂
😂
Nalla kadhaa 🙄
😄
😀😀😀
Makkal സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം
ഉസ്താദേ..... ഞാൻ വല്ലാത്ത വിഷമത്തിലാണ്.... എന്റെ ഭർത്താവ് ഇപ്പോഴും അവന്റെ ഉപ്പയുടെയും ഉമ്മയുടെയും നടുക്ക് കെടക്കലാണ്.... ഞാൻ ഏതോ ഒരു സ്പീച്ചിൽ കേട്ടു പ്രായ പൂർത്തി ആയ മക്കളെ മാറ്റി കിടത്തണം എന്ന്.... ഞാൻ ഇല്ലാത്തപ്പോ ആണ് അത് ചെയുന്നത്..... മാത്രമല്ല ഉള്ളപ്പോഴും എന്റടുത്തു കെടക്കുന്നതിനു പകരം അവരുട അടുത്ത് പോയി keadakum... ഇത് കാണുമ്പോ vallaath😭വിഷമം ആണ്.. 😭😭... അത്യാവശ്യം ആരോഗ്യമുള്ള മാതാപിതാക്കളാണ്..... ഇങ്ങനെ കിടക്കാൻ പറ്റുമോ.. പ്ലീസ് ഒരു റിപ്ലൈ തരുമോ... അല്ലേൽ ഒരു വിഡിയോ cheiyumo
എന്റെ മോളുടെ കണ്ണിന് കുഴപ്പമുണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യണം
Molk nalam vellam kodukuu💓dua cheyam
insha allha
insha'Allah
ياالله
ആമോളുടെ അസുഖം നീശിഫയാകണെ നാഥാ
امين امين امين يارب العالمين
Eye doctore kanich dua cheyyuka
Nalla pennu kittaan duha cheyyanam Ente naattukaark nalla butthi kodukkaanum duha cheyyanam
ഞാൻ nokeee nokee എന്നാ വിളിക്കാറ് അപ്പോൾ എന്റെ ഇക്ക പറയും എവിടെ നോക്കണ്ടത്
😂😂😂
😄😄😄
🤣
ആണെന്ന് തോന്നുന്നു
Njanum
ماشاءالله 👍
വളരെ ഉപകാരപ്രദമായ ഒന്നാണ് ഈ വിഷയം .... ഇതുപോലെയുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു... 🤲 ازيكم ب دعاء
വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു . കടങ്ങളൊന്നുമില്ലതെ പെട്ടെന്ന് പണികഴിയാൻ. ഉസ്താദ് duaa ചെയ്യണം
Njangalkum.....
ഞാനും ദുആ ചെയ്യണം
Njangalum
Njan ente ikkane.... ikka enna vilikka but... ikknte veettukkarkk athishttam alla..... pinne pinne nokkeem nnu vilikkan thudangi.. nnalum palappozhum ikkaa.. enni vilikkumayirunnnu... appo enne ottapeduthukayum kaliaakkukayum okke cheyyumayirunnu ikka gulfik poyappo ikka paranju enne ikka ennu vilichakathi ennu 😍😍
👍
Jaseena Noufal...
Ningalude ikkak angane vilikkunnath ishttamanengil mattullavarude kaliyakkalum ottappeduthalum onnum karyamakkenda 👍👍👍
7
👍👍😊
എല്ലാ ദുഹായിലും എന്നെ ഉൾപ്പെടുത്തണം ഉസ്താതെ
It's very useful
Ente monk oraychayayi pani varikayum povukayum cheyyunnu 1 vayassayi muhammed ennan per . Ethrayum pettenn ella asukhangalum mari arogyamayirikkan vendi usthad prathyekam dua chyyanam 😢🤲🏻🤲🏻
വീട്ടിൽ എല്ലാവർക്കും പനിയും, അസുഖം മറ്റുമായി വിഷമിക്കുന്നു ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യുമോ ഷിഫനൽകാൻ വേണ്ടി.
അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണം മക്കൾ സാലിഹ് ആവാൻ
ഉസ്താദേ. ഭർത്താവിന്റെ ജോലി നിക്കാഹിനു രണ്ട് മാസത്തിനു ശേഷം നഷ്ട്ടപെട്ടു ഇപ്പോൾ നല്ല പ്രയാസത്തിലാണ് ഒരു ജോലിയും ശെരിയാവുന്നില്ല. പ്രാർത്തിക്കൊണ്ടിൻ
എന്റെ കുടുംബത്തിൽ എല്ലാവരും മനുഷ്യ എന്നാ വിളിക്കാറ് ചിലപ്പോൾ നോക്കീം എന്നും ☺️
😀😀same pitcg
😄😍
😂
Nki ന്റെ ഭർത്താവിനെ ഇക്ക കൂട്ടി വിളിക്കാൻ എന്തോ ഒരു കൊറവ് ബട്ട് വിളിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് ഉസ്താത് dua cheyy
In sha allha 🤲
ഭർത്താവിനെ പേര് വിളിച്ചാൽ അത് കേട്ടു മക്കൾ വാപ്പായെ പേര് വിളിക്കാൻ സാധ്യത ഉണ്ടല്ലോ? എന്ത് വിളിക്കുന്നു എന്നല്ല , പരസ്പരം ഉള്ള സ്നേഹവും വിശ്വാസവും ഉൾക്കൊള്ളുന്നതാവണം.
Athe 100%
ഉപ്പിട്ട് ഉണക്കിയ മത്സ്യം, മാംസം എന്നിവ ഭക്ഷിക്കുന്നതിന്റെ വിധി എന്താണ്
ഫോർക്ക് കൊണ്ട് ഭക്ഷണം കഴിക്കാമോ
Ente kalyanam umma uppa Aagrahicha pola nalla reethilu kazhiyan dua cheyyane. Kadangalokka veedan dua cheyyanam 😊
Inshaallah
Goodspeach
എന്റെയും
Usthade enikum famlykum Hajju umra cheyan Dua cheyane
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
ബഹുമാനം മനസ്സിനാകത്താണ്...ഇഷ്ടം കൊണ്ട് എന്തും വിളിക്കാം... ഇഷ്ടമില്ലാത്തത് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് ഭാര്യമാർക്ക് ഇഷ്ടമില്ലാത്തത് വിളിക്കുന്നതിലും നല്ലത് ഭാര്യക്ക് ഇഷ്ടം പേര് വിളിക്കുന്നത് ആണെങ്കിൽ പേര് തന്നെ വിളിക്കുന്നതാണ്...
വീട് ഉണ്ടാക്കാൻ കയിഞ്ചിട്ടില്ല ഇപ്പോഴും വടകക്കാണ് താമസം ഒരു നല്ല ബൂമി കിട്ടാന് വീട് പണി poorthikarikkanum dua ചെയ്യണം
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
വീട് പണി വേകത്തിൽ പൂർത്തിയാവാൻ ദുആ ചെയ്യണേ
ما شاء الله تعالى
احسنت
ഉസ്താതെ ഞങ്ങൾക് കുട്ടികൾ ഇല്ലാ എനിക്കും എന്നേ പോല്ലേ കുട്ടികൾ ഇല്ലാത്ത സഹോദരിമാർക്കും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയന്നെ കുട്ടികൾ ഇല്ലാത്ത വിഷമം സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ
insha allha
Padachon ethrayum pettenn oru kunjine tharatte
ഖൈറ് എന്താണെങ്കിലും അത് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ഇമാം നവവി തങ്ങളുടെ പേരിൽ ഫാതിഹ പതിവാക്കിക്കോളൂ ഫത്ഹ് ഉണ്ടാവും
Ameen
Usthade ഞങ്ങൾക് മക്കളില്ല തുഹ ചെയ്യണം
Mudi crop cheyyunathine kurich oru class edukkumo ustade??? ☺️
ഉസ്താദെ..
വീട് പണി തീരാനും കടം വീടാനും, മകൾക്ക് സംസാര ശേഷി കുറവാണ് അത് ശെരിയാവാനും വേണ്ടി ദുആ
ചെയ്യണം
ഇന്ന് ഇന്ത്യൻ സമയം 9 മണിക്ക് ഉസ്താദിൻ്റെ ദുആ മജ്ലിസ് ഉണ്ടാകും ഇൻഷാ അള്ള.
ഉസ്താദേ കുക്കിംഗ് ചാനലിൽ നമ്മൾ സംസാരിക്കുന്നതിന്റെ വിധി എന്ത്? മറുപടി പ്രതീക്ഷിക്കുന്നു 🙏
മുഖം കാണിക്കാതെ സംസാരിക്കുന്നതും നല്ലതല്ല..കാരണം സ്ത്രീകളുടെ ശബ്ദം കേട്ട് ആരെങ്കിലും ആസ്വദിച്ചാൽ അതിന്റെ ഉത്തരവാദി ഇവൾ ആയിരിക്കും... മത പ്രഭാഷണം പോലും സ്ത്രീകൾ നടത്തുന്നത് ശരിയല്ല.! എന്നിട്ടാണോ കുക്കിംഗ്...കുറെ ആളുകൾ ചെയ്യുന്നത് കോണ്ട് അത് ഹലാലാവില്ല.ആകയാൽ നല്ല സ്ത്രീകൾ അതിൽനിന്ന് വിട്ട് നിൽക്കുക/നിൽക്കും.
@@masooduam4451 thanks
@@masooduam4451
Entha theliv....
Eth granthamaan udharikkunnath..
@@okmediakakkanad entina? !
ഇതിൻ്റെ ക്ലാസ് ഈ ചാനലിൽ ഉണ്ട് കാണാൻ ശ്രമിക്കുക.
ഉസ്താതെ.....
ഭാര്യ മാർക് ഭർത്താക്കന്മാർ ചെയ്ത് കൊടുക്കേണ്ട വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം.....
@@ഉമ്മുസൽമസൽമമലപ്പുറം ഇത് Fake IDയാണല്ലോ,,,,,,
@@ഉമ്മുസൽമസൽമമലപ്പുറം കണ്ടറിയേണ്ടേ
ഉസ്താദ് ക്ലാസ്സ് എടുക്കുന്നത് കേട്ടപ്പോൾ നിക്ക് ന്റെ ഉസ്താദിനെ ഓർമ വന്നു....... ഞങ്ങളെ ഉസ്താതും ഇതേ ശൈലിയിൽ ആണ് ക്ലാസ്സ് എടുക്കൽ
Kalyanam kayinjittu naalara varshamayi ithu vare kuttikalayittilla. swalihaya makkalundakan duha cheyyane
Aameen 🤲
Usdathe ente ummak sugamilla usdath dua cheyane asugam maaran😞
Barthavin nalla Oru joli kittanum.molude asugam maranum.kudumbangalkk vendiyum Usthad Dua cheyyanam
insha allha
ഉസ്താദേ വീട് പണി റബ്ബിൽ അവ്വൽ തുടങ്ങി കിട്ടാൻ ദുഹാ ചെയ്യണേ, 12ന് മുമ്പ് ആണോ ശേഷം ആണോ ഉത്തമം
ക്ലാസ് ഉടൻ
എന്റെ ഉമ്മന്റെ മാനസിക പ്രശ്നം മാറൻ ദുഹാ ചെയ്യണേ
അള്ളാഹു അങ്ങയുടെ ഉമ്മാക്ക് സുഖമാക്കി കൊടുക്കട്ടെ നിങ്ങക്ക് ക്ഷമയും ഉമ്മാനെ പൊന്നു പോലെ നോക്കൽ അള്ളാഹ് എല്ലാ ബർകതും നൽകട്ടെ ആമീൻ
@@bilalma858 Ameen 🤲
Aameen
ياالله ياالله
ആഉമ്മാന്റെ അസുഖം നീശിഫയാകണെ നാഥാامين امين امين يارب العالمين
Aameen
Makkalundavan dua cheyyane
Usthade njan eppolum pambine swapnam kanarund. Ennal ee aduth Oral oru karutha pambine ente dehath idan vendi ente pinnale vannu ente dehathek ittu. Ennal aa pamb enne kadichilla. Entha ithinte porul onn paranju tharamo. Enthayalum porul paranju tharane.
swapna vyakyanam yenna chanal nokku ustadinty claasukal und
നന്ദി ഉണ്ട് ഉസ്താതെ
ഇന്റെ nikkah ippo kayinjittollu
പേര് വിളിക്കണോ ikka വിളിക്കണോ onnum അറിയാതെ nikkaynu
Class കേട്ടതിൽ ഉപകാരം ഉണ്ട്
Nte പ്രാർത്ഥന ഇൽ ഉസ്താദ് ഇണ്ടാകുട്ടോ
നന്ദി ind
Njnum
Usdha... Rabhihul awwalil vettirikanam. Pannipoorthikarikkan dhuha Cheyenne
Thirichu baryamare engane vilikkanam?
Ente husinte peru ibrahim kutti ennaanu. Njan ibru ennaanu vilikkunnad. Endenkilum kuzappam undo?
Usthaadhe ente bharthaavinte joliyl barkath kodkaanum Njnangalkk oru veedin vendiym Usthaadh dua cheyyumoo....
Dua cheyyane usthaadhe
Insha allha
എനിക്ക് 2 പെൺകുട്ടികൾ ഉണ്ട്, എന്റെ ഉമ്മാകും 3 പെൺകുട്ടികളാണ്, അതു കാരണം എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്റെ ഉമ്മനെയാണ് കുറ്റപ്പെടുത്തുന്നത്, എന്നോട് ഭർത്താവിന്റെ ഉമ്മ പറയും നിന്റെ ഉമ്മാന്റെ പാരമ്പര്യമാണ് നിനക്കും കിട്ടിയത്, അതാ പെൺകുട്ടിയെ പ്രസവിച്ചത് , الحمد للہ എന്റെ ഭർത്താവിന് പെൺകുട്ടികളെയാണ് ഇഷ്ടം , ഉസ്താദ് ഇതിനെ പറ്റി ഒരു ക്ലാസ്സ് എടുക്കുമോ?
പെൺകുട്ടികൾ ആയാൽ എന്താ കുഴപ്പം. പെൺകുട്ടികൾ barakathelle അതറിയാതെ ചില വിവരമില്ലാത്തവരും ഇപ്പോഴും und സമൂഹത്തിൽ
@@homelyvibes8278 Ade ,nighal parannd sheriyaan🙂
@@mahappiness4273 hus support undallo Alhamdulillah.. hus familye Namukku Nannakkan kazhiyilla..Allahu nannakatthe..Old jenaration alle potte..
Ende barthavinde kadangal veeti samadanam kitan dua cheyyane ushtade 🤲🏻
insha allha
ഉസ്താദ് ദുആ ചെയ്യണം
Assalamu alikum Anik ante husband aduthek pokaan dua cheyyane......usdath
Usthathe mansikamayi kudumpajjeevithathil orupad prayasaghal anubhavikunnut enik venti prethykam dua cheyane
Ustade Ivf ne patti islamil entan enn parayumo please. Ivf ne patti detail ayi tanne padayanam orpad alukalkk use akum. Please
Allowed in husband and wife, donor is not allowed
Iman kitanum,swalihaya makkalavanum,veedupani poorthiyavanum usthad prathyekam dua cheyyanam.
Bharthavinte swabhavam nannavan dua cheyyanam usthade
മക്കൾ ഇല്ല ഉസ്താതെ നല്ല മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം
Bharthavinte joli sheryavan vendi dua cheyyanam..
Usdathe solihathaya sandanathe Taran dua cheyyanam
Nalla class ayirunu barthaav avark ishtApetta per vilikanaanaan parayunad avare per shoot akit ad viliknadill tet undo onn paranju tharumo
Ente ikkakke vendy usthatha dua cheyyanam ttoo joli kuravu aan ippam poyitte oru varsham ayyi mrginu pollum varan pattathey irikkaa njammale nikkah kayinjitte ollu
Bharthavinte samshayathinu endh cheyyanam usthadhe dua paranju tharuvo
ഉസ്ത്താദ് ദുആ ചെയ്യുമ്പോൾ ഞങ്ങളെയും ഉൾപ്പെടുത്തണം