ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ 'അച്ഛനിരുന്നോരാ ചാരുകസേരയിൽ'... G Venugopal | Sanjay Ambala Parambath

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 497

  • @sivaparakashs3968
    @sivaparakashs3968 3 года назад +93

    അച്ഛൻ വെറുതെ വീട്ടിൽ ഇരുന്നാലും ഒരു കരുതലാണ്

    • @adishworld2041
      @adishworld2041 2 года назад +1

      👍👍👍💞❤💞💞❤

    • @salisumesh8987
      @salisumesh8987 2 года назад +5

      Achanum ammayum ethra prayamayalum avaranu makkalude swargavum santhoshavum, avarillatha lokathekkurichu orkkan koodi vayya,jhan varumbol e songile pole ummarathu ente achanum charu kaserayil undavum amma appozhekkum ummerathekku odi varum ,athu kanumbol thanne enikku nalla santhoshamakum, e pattu ente achanum ammakkum ella achan markkum amma markkum dedicate cheyyunnu.

    • @lasijasidharthan8775
      @lasijasidharthan8775 2 года назад +1

      ❤️

    • @ajithapa4647
      @ajithapa4647 Год назад +3

      സത്യം അച്ഛൻ ഇല്ലാത്ത അവസ്ഥ സഹിക്കാൻ പറ്റുന്നില്ല

    • @radhakrishnann8424
      @radhakrishnann8424 Год назад +1

      ശരിയാണ് ❤😢

  • @ചീവീടുകളുടെരാത്രിC11

    ആർദ്രമായ കവിതകൾ ഈ അനശ്വരഗായകനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചച്ചത് ..ഒരു പക്ഷെ കാലത്തിനൊപ്പം സഞ്ചരിക്കാതിരുന്ന ,അതുമല്ലെങ്കിൽ പരിഗണിക്കാതിരുന്ന ഗംഭീര നാദം ..അതാണ് എന്നും ജി.വേണുഗോപാൽ 🙏

  • @sajeevanmenon4235
    @sajeevanmenon4235 8 месяцев назад +2

    🙏🏼🙏🏼🙏🏼❤️❤️🌹🌹അപ്പുമേനോൻ ❤️🙏🏼🌹

  • @subaidahaneefa8360
    @subaidahaneefa8360 3 года назад +55

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മരണപ്പെട്ട എന്റെ വാപ്പായ്ക്ക് സമർപ്പിക്കുന്നു. വേണു G. താങ്കളുശബ്ദം വളരെ നന്നായ്ട്ടുണ്ട് ദൈവം അനുഗഹിയ്ക്കട്ടെ.

    • @shijinaps854
      @shijinaps854 3 года назад +2

      Innu evening achaney kaanan ponam😍😍😍😍

    • @vinayanv7622
      @vinayanv7622 2 года назад +1

      ❤️❤️❤️❤️

    • @sruthyanu5865
      @sruthyanu5865 2 года назад

      anikku ishtapetta gayakanvenuvettan💞

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +9

    ആഗസ്റ്റിൽ 9 നു വൈകന്നേരം കുളി കഴിഞ്ഞു തൊട്ടടുത്ത ക്ഷേത്രത്തിൽ സന്ധ്യ പൂജക്കു പോകാനിറങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു എൻ പ്രിയ അച്ഛൻ ശ്വാസം പോകുമ്പോൾ അമ്പലമണിനാദം കേൾക്കാമായിരുന്നെന്ന് അനുജൻ പറഞ്ഞറിയുകയായിരുന്നു. ഞാനന്ന് തൃശ്ശൂരിലായിരുന്നു. ഇവിടം എത്തുമ്പഴ് അഗ്നി നാളമായി എൻ പ്രിയ പ്രാണനായ എന്റെ കാണപ്പെട്ട ദൈവം. എന്നെ ഏറേ സ്നേഹിക്കുന്നവരെല്ലാം എന്തേ എന്നെ വിട്ടകലുന്നു. തുടർന്നു കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പ്രിയ അനുജനും പോയി എന്നെ മാത്രം ബാക്കി വെച്ചങ്ങനെ .....

  • @rethinanoo5090
    @rethinanoo5090 4 года назад +39

    അച്ഛൻ്റെ സ്നേഹം തൊട്ടറിഞ്ഞ മക്കൾ ....അച്ഛനെ സ്നേഹിച്ച മക്കൾ കണ്ണുകൾ ഈറനറിയാതെ ഈ കവിത കേട്ടിട്ടുണ്ടാകില്ല വരികളും
    ഗാനവും അതി മനോഹരം ഒന്നും പറയാനില്ല

  • @indirakadampatta727
    @indirakadampatta727 2 месяца назад +3

    എന്നും കേൾക്കുവാൻ തോന്നും ആ കസേര ഇപ്പോഴു മുണ്ട് 34 കൊല്ലമായി മരിച്ചിട്ട്

  • @jishak5303
    @jishak5303 4 года назад +139

    അച്ഛനെ നഷ്ടപെട്ട എനിക്ക് ഈ കവിത ഒരു നൊമ്പരമായിരുന്നു.എന്നിട്ടും വീണ്ടും വീണ്ടും കേട്ട് കൊണ്ടേയിരുന്നു. അച്ഛന്റെ പുതുമണമുള്ള ഓർമ്മയ്ക്കായ്

    • @MegaJustinjohn
      @MegaJustinjohn 3 года назад +2

      Touching...

    • @babubaboos931
      @babubaboos931 3 года назад

      Aiiavarkkum untu moia nashtta ppattathlnta badhana mattarum sahayathliiadha varum boi koodudhai vlshamam achan vangl tharunna poia akuno mattuiiavar tharmboi vlia nokkum achan vangumboi gunam nokkum

    • @shabeershabu2118
      @shabeershabu2118 3 года назад +1

      ☺️

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад

      ❤️❤️❤️👌

    • @deepamadhavan9738
      @deepamadhavan9738 3 года назад +1

      Me too😞😥

  • @gopinathannair9157
    @gopinathannair9157 4 года назад +51

    വേണുചേട്ട നിങ്ങളുടെ ശബ്ദം കേൾക്കാൻ എന്തൊരു സുഖം ആണ്....

  • @shabeershabu2118
    @shabeershabu2118 3 года назад +61

    എത്ര കേട്ടിട്ടും മതിയാവുന്നില്ല നഷ്ട്ടപെട്ടവർക്ക് വില അറിയൂ ☺️☺️☺️🙏

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +2

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ പ്രീയപ്പെട്ട അപ്പുമെനൊച്ച പ്രണാമം 🎉❤❤❤❤❤❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +3

    എല്ലാ മക്കൾളുടെ അച്ഛനമ്മമാർക്ക്
    ഈയുള്ളവൻ്റെ ആദരാഞ്ജലികൾ🎉❤❤❤❤❤❤

  • @kumarimuralidas9154
    @kumarimuralidas9154 4 года назад +80

    വളർന് നാം എത്ര വല്യയവർ ആയാലും, നമ്മുടെ ബാല്യം തന്നെയാണ് ഏറ്റവും ശ്രേഷ്ട്ടം അത് വേണുഗോപാൽ ഈ കവിതയിലുടെ ഒന്നും കുടി മനോഹരമാക്കി

  • @jeemageorge1339
    @jeemageorge1339 2 года назад +7

    നഷ്ടം അത് തിരിച്ചറിയാൻ അച്ഛന്റെ വേ൪പാട് വേണ്ടി വന്നു...
    എന്നും എന്റെ ഓർമകളിൽ പപ്പ ഉണ്ടാകും...

    • @vinithathampan9307
      @vinithathampan9307 8 месяцев назад

      എന്റെ അച്ഛൻ എന്റെ ദൈവമാണ്

  • @preethathankam1576
    @preethathankam1576 5 лет назад +76

    ,എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല....
    ബാലത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനും കുട്ടികാലത്തെ എടുത്തു പറയാൻ ഇല്ലാത്ത നല്ല സൗഹൃദങ്ങളും എന്നെ വല്ലാതെ ഈറനണിയിക്കുന്നു
    ഈ കവിതയിലൂടെ ഞാൻ എന്റെ അച്ഛനെ വീണ്ടും ഓർത്തെടുത്തു ഒരു വെള്ള പുതച്ച ശരീരം..... അത് മാത്രമേ എന്റെ ഓർമയിൽ ഉള്ളു... 😓😓

  • @BabuRajan-u4r
    @BabuRajan-u4r 24 дня назад

    എത്ര നല്ല ഭാവനഇതുപോലെ എഴുതാൻ കൊതി തോന്നുന്നു

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 года назад +7

    77 വയസു കഴിഞ്ഞിട്ടു പോലും എന്റെ 50-ാം വയസിൽ അചഛൻ തന്റെ 84 ാം വയസിലാണ് കടന്നുപോയതെങ്കിലും മനസു നീറ്റുന്ന കവിത. കേട്ടാൽ ഏതൊരുമനസ് നീറുകയില്ല.

  • @nagarajan5233
    @nagarajan5233 4 года назад +59

    അച്ഛനെ ഇഷ്ടപ്പെടുന്ന വർക്കായ്

  • @vkbabukunjukesav3087
    @vkbabukunjukesav3087 4 года назад +75

    അച്ചൻ നഷ്ടപ്പെട്ടവർക്ക് കണ്ണുകൾ നിറഞ്ഞുകൊണ്ടല്ലതെഇത് കേൾക്കാൻ സാധിക്കുകയില്ല

  • @georgevg2955
    @georgevg2955 Месяц назад +1

    ❤😢😢😢😢

  • @rafeeqk6461
    @rafeeqk6461 4 года назад +50

    മനസ്സിലിട്ടു താലോലിക്കുന്ന പിതാവിന്റെ ഓർമ്മകൾ വേർപാടിന്റെ നൊമ്പരം എല്ലാം തൊട്ടറിഞ്ഞ നല്ലൊരു കവിത

    • @judgv2037
      @judgv2037 4 года назад

      Nishar. Edappl. മലപ്പുറം. 8157090505.misscool

    • @REDROSE-nm7tt
      @REDROSE-nm7tt 3 года назад

      Jknjjjjjjkjkjjjjh

  • @unnikrishnan3762
    @unnikrishnan3762 2 года назад +6

    വേണുഗോപാലിൻ്റെ ശബ്ദമാധുര്യം കൊണ്ടും അക്ഷരങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശൈലി കൊണ്ടും, കവിതയിലെ മനോഹരമായ വരികൾ കൊണ്ടും, കവിതയുടെ അർത്ഥം ശ്രോതാവിലേയ്ക്ക് വേണ്ട രീതിയിൽത്തന്നെ ആഴ്ന്നിറങ്ങുന്നു. ലൊക്കേഷനും അഭിനയവും അതിനെ വേണ്ടത്ര സഹായിയ്ക്കുന്നുമുണ്ട്. ഒരു കവിതയുടെ വിജയമെന്നത് അത് തന്നെയല്ലേ?

  • @powergamingyt6082
    @powergamingyt6082 3 года назад +11

    43 വർഷം മുൻപ് എനിക്കു 17 വയസ് പ്രായം ആ ദുഃഖത്തിൽ ഇന്നും ഓർമ്മകളിലൂടെ ഈ കവിത എന്നെ കൊണ്ടുപോയി അഭിനന്ദനങ്ങൾ പ്രിയ കവിക്

    • @saidutt2826
      @saidutt2826 2 года назад

      എനിക്കും

  • @sathyack6737
    @sathyack6737 Месяц назад

    എന്റെ മരണപെട്ട അച്ചന്റെ ഓർമ്മക്ക്സമർപ്പിക്കുന്നു

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815 Месяц назад

    വളരെ നല്ല ഗാനം..നല്ല രചന, നല്ല സംഗീതം, വേണുഗോപാലിൻ്റെ ഹൃദ്യമായ ആലാപനം
    മൊത്തത്തിൽ നോക്കിയാൽ ഗാനം അതിഗംഭീമായി

  • @nithinz
    @nithinz 5 лет назад +39

    കണ്ടു! കേട്ടു! ആസ്വദിച്ചു!! 👍
    നല്ല മധുര്യമുള്ള കവിത!
    വേണു ചേട്ടന്റെ ശബ്ദം, ദിലീപ് നമ്പ്യാർ, താങ്കളുടെ അഭിനയം/മാഷിന്റെ വേഷം, പിന്നെ കല, സംവിധാനം, എല്ലാം നല്ല രീതിയിൽ തന്നെ ചെയ്തിരിക്കുന്നു.
    ഏകദേശം ഒരു പാതിവഴിഴി എത്തിയപ്പോഴേ, ഗതകാലസുഗസ്മരണ, I mean nosta, അടിച്ചിട്ട് രക്ഷ ഇല്ലായിരുന്നു. പിന്നെ തലശേരി കൊട്ടമതിൽ കണ്ടപ്പോൾ അതു പൂർത്തി ആയി.
    വേണുഗോപാലിന്റെ ശബ്ദം മായാതെ ഇപ്പോഴും കാതിൽ മുഴുകുന്നു. 😇

    • @jyothiponnuz2
      @jyothiponnuz2 5 лет назад

      Nice

    • @shajik9839
      @shajik9839 2 года назад

      അറിഞ്ഞതിലും എത്രയോ ഉയരെയാ അച്ഛൻ

  • @sureshthekkeveetil6905
    @sureshthekkeveetil6905 3 года назад +8

    ബാല്യകാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി.. ആലാപനവും കവിതയിലെ വരികളും ഹൃദയഹാരിയായി. ഇനിയും തിരിച്ചു കിട്ടാത്ത ആ ലോകത്തിൽ നിന്നും അസ്തമയ സൂര്യനിലേക്ക്😭🙏😭

  • @vinodchandran5834
    @vinodchandran5834 Год назад +2

    അതിമനോഹരം ഇ വരികൾ കേട്ടാലും കേട്ടാലും മതിവരില്ല. അച്ഛനെ സ്‌നേഹിക്കുന്നു 😢

  • @ajithkumarpazhoor7443
    @ajithkumarpazhoor7443 3 года назад +14

    🖕അച്ചനെനഷ്ടപെടുമ്പോൾ അറിയും അച്ചന്റെ വില എത്ര വലുത് ആണ് എന്ന്, പ്രണാമം എന്റെ അച്ചന്, അജിത്🌹🌹🌹

  • @jcsnair4519
    @jcsnair4519 3 года назад +11

    ഹൃദയസ്പർശിയായ കവിത. അതിമനോഹരമായ ആലാപനം 🌹🙏🙏🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 5 месяцев назад +1

    ❤❤❤❤❤❤❤ എൻ്റെ പൊന്നു അപ്പുമേനോച്ച ❤❤❤🎉❤❤💕 lov U

  • @Vijay-ry8kn
    @Vijay-ry8kn 2 года назад +7

    🙏 ഏറെ ഹൃദയസ്പർശിയായ കവിത; എഴുത്തുകൊണ്ടും, ശബ്ദം കൊണ്ടും, സംഗീതം കൊണ്ടും..! 👏👏👏

  • @VcvijayanVcvijayan
    @VcvijayanVcvijayan 4 года назад +19

    ആലാപനാവും, കവിതയും ഒരുപാട് ഇഷ്ട്ടമായി.

  • @rajeevantk2600
    @rajeevantk2600 4 года назад +5

    ഒരുകവിത എന്ന് പറയുമ്പോൾ... 2.30മണിക്കൂറുള്ള സിനിമയിലടങ്ങിയ എല്ലാമുണ്ടാകും
    മനസ് ഒരുപാട് പിറകിലേക്ക് പോയപ്പോൾ.... അറിയാതെ കണ്ണ് നിറഞ്ഞു......
    .

  • @haneefakm4558
    @haneefakm4558 Год назад +2

    എന്താ പറയുക വാക്കുകൾ ഇല്ല എല്ലാവർക്കും നന്മകൾ നേരുന്നു ഗായകൻ. വരികൾ സംഗീതം ❤️👍👌🌹🙏100ൽ 100

  • @rajivpillai5914
    @rajivpillai5914 4 года назад +10

    അച്ചനായിട്ടും അച്ചൻറെ തോളിലേറി പുഴ നീന്തി മറുകരയെത്താൻ
    മോഹിച്ചു പോകുന്നു അച്ഛനിന്നില്ലയെന്ന സത്യം ഓർക്കാൻ പോലും മടിച്ചിടുന്നു

  • @preethyreghu7238
    @preethyreghu7238 4 года назад +21

    എൻ്റെ ഹൃദയത്തിലെ നൈർമ്മല്യം തൊട്ടുണർത്തിയതിന് നന്ദി.

  • @RajeshKumar-lg9tj
    @RajeshKumar-lg9tj Год назад +1

    ഇന്നലെ ഞാൻ ഈ കവിത പാടിയപ്പോ അച്ഛന്റെ കണ്ണിൽ ഈറനായി. എന്തൊരു ഹൃദയസ്പർശിയായ വരികളും ഈണവും ആലാപനവും

  • @vazhakad
    @vazhakad 3 года назад +6

    നമ്മുടെ മലയാളം എത്ര സുന്ദരം

  • @sreenipanampilly4696
    @sreenipanampilly4696 4 года назад +5

    കവിത പോലെ തന്നെ വീഡിയോയും മനോഹരം... ഈ ടീം വർക്കിന്‌ നല്ലൊരു കയ്യടി. 👌👏👏👏

  • @sreelairambil7159
    @sreelairambil7159 4 года назад +5

    വളരെ ഹൃദയസ്പർശിയായ കവിത. എന്റെ അച്ഛൻ ചാരുകസേരയിലിരുന്ന് പത്രം വായിച്ച് മയങ്ങുന്നത് ഓർത്തു പോയി -

  • @alanjose9247
    @alanjose9247 2 года назад

    വികാരഭ രിത നാവുന്നു

  • @premrajan5429
    @premrajan5429 4 года назад +12

    ബാലത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനും കുട്ടികാലത്തെ എടുത്തു പറയാൻ ഇല്ലാത്ത നല്ല സൗഹൃദങ്ങളും എന്നെ വല്ലാതെ ഈറനണിയിക്കുന്നു

  • @neethubabu7245
    @neethubabu7245 2 года назад

    Oru nombaramanu Kannu nanayunna kavitha

  • @bhanuak7105
    @bhanuak7105 3 года назад +8

    ഞങ്ങളുടെ അച്ഛനും പോയി.... നെഞ്ച് പിടയുന്ന വേദന... മക്കളിൽ നിന്നും ഒന്നും സ്വീകരിക്കാതെ.. വർദ്ധക്യ ത്തിന്റെ പടിവാതിലിൽ എത്തിയപ്പോൾ തന്നെ പ്രിയപ്പെട്ട അച്ഛാ 🙏

  • @ArunAni700
    @ArunAni700 Год назад

    രണ്ടുമൂന്നു മിനിറ്റ് അനക്കമില്ലാത്ത നിശബ്ദതയിലേക്ക് ആണ്ടു പോയി ഈ ഗാനം പ്ലേ ചെയ്തു കഴിഞ്ഞപ്പോൾ 😢

  • @binojk7803
    @binojk7803 2 года назад

    തലശ്ശേരിയുടെ മണ്ണിന്റെ മണം 😌😔

  • @mohan19621
    @mohan19621 2 года назад +4

    അച്ഛനിരുന്നൊരാ ചാരു കസേരയിൽ
    ഇത്തിരി നേരം ഞാൻ ഇരുന്നു
    അച്ഛനിരുന്നൊരാ ചാരു കസേരയിൽ
    ഇത്തിരി നേരം ഞാൻ ഇരുന്നു
    അച്ഛനുറങ്ങുന്ന ആറടി മണ്ണിൽ
    നിന്നൊത്തിരി ദൂരം ഇല്ലായിരുന്നു
    ഒത്തിരി ദൂരം ഇല്ലായിരുന്നു
    (അച്ഛനിരുന്നൊരാ )
    മുറ്റത്തെ മാവൊന്നാടിയുലഞ്ഞീറം
    അഞ്ചാറു മാങ്ങകൾ താഴെ വീണു (2)
    മുറ്റിയ മാമ്പഴം തേടിയലഞ്ഞൊരു
    അണ്ണാൻ കുഞ്ഞങ്ങു ചാടി വീണു
    അണ്ണാറക്കണ്ണനെ റാഞ്ചിയെടുക്കുവാൻ
    കൃഷ്ണ പരുന്തുപ്പരന്നു താണു(2)
    ആപത്താറിഞ്ഞമ്മ ചില്ലം ചിലച്ചു
    കുഞ്ഞവനോടിയൊളിച്ചിരുന്നു
    (അച്ഛനിരുന്നൊരാ )
    അമ്മച്ചി പ്ലാവിന്റെ തലയങ്ങു ചെന്നു
    ആകാശത്തെവിടെയോ മുട്ടി നിൽപ്പൂ (2)
    ആന വലുപ്പത്തിൽ ചക്കപ്പഴങ്ങൾ
    ആളെ കൊതിപ്പിച്ചു കായ്ച്ചു നിൽപ്പൂ
    തൊട്ടു നിൽക്കുന്നൊരു കേര വൃക്ഷത്തിന്റെ
    പൊത്തിലേക്കൊന്നു ഞാൻ എത്തി നോക്കി
    തലയിലൊരു ചെറു പൂക്കൂട ഏന്തിയ
    മരംകൊത്തി എന്നെ ചൂഴ്ന്നു നോക്കി (2)
    (അച്ഛനിരുന്നൊരാ )
    അച്ഛൻ നട്ടു പിടിപ്പിച്ച തൈകൾ
    തലയെടുപ്പുള്ള മരങ്ങളായി (2)
    ഉച്ചിയിൽ സൂര്യൻ കത്തി നിൽക്കുമ്പോഴും
    കീഴെ വെയിലിനെ കാണാതായി
    ചുറ്റിലും കാണുമി കാഴ്ചയിലെൻ മനം
    പുറകോട്ടു മെല്ലെ പറന്നു പോയി
    മുറ്റം നിറഞ്ഞു കളിച്ചു നടന്നൊരെൻ
    കൊച്ചു ബാല്യത്തിന്റെ പക്കലേയ്ക്കായി (2)
    (അച്ഛനിരുന്നൊരാ )

  • @seethalababu
    @seethalababu 3 года назад +3

    So touching...8 vayassil achan nashtapetta eniku kannuneer adakkuvaan pattiyilla 👌👏🙏😢😢

  • @ambikasukunaran6711
    @ambikasukunaran6711 3 года назад +3

    Venug othiri estam.etra gayakar undenkilum nigaluday swaram othiri estam.

  • @mayanair2092
    @mayanair2092 2 месяца назад

    Ente അച്ഛനെ ഓർത്തു കുറെ കരഞ്ഞു പോയി

  • @radhika2999
    @radhika2999 Год назад

    ❤❤മനോഹരം 🥰

  • @srriya9190
    @srriya9190 Год назад

    അതിമനോഹരം..

  • @kumar2504
    @kumar2504 3 года назад +14

    എന്റെ അച്ഛൻ എന്നെ വിട്ടുപോയി അച്ഛന്റെ തണൽ വളരെ വലുതാ യിരുന്നു

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye Год назад

    Jeevitha
    Yaathrayile. Sambavangal. Ea. Kavithayil
    Kaanichu. Ende
    . Kannu. Nananjupoayl

  • @vasudevandevan9607
    @vasudevandevan9607 8 месяцев назад

    ആലാപനം Excellent അച്ഛൻ എത്ര നല്ല ഓർമ്മകൾ

  • @kuvallamvlogs
    @kuvallamvlogs 3 года назад

    Njan enthenkilum aayittundenkil ente pavm achante viyarppanu.

  • @sheejabaishaji9159
    @sheejabaishaji9159 4 года назад +3

    Ente..daivame...kelkan...vaikipoyi...
    Very..good

  • @anuroopa_pai
    @anuroopa_pai 3 года назад +8

    Beautiful lyrics, Music, rendition, direction.. Loved it! Heart touching!❤️

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 года назад +2

    പറയാൻ വാക്കുകളില്ല. ഇത്തിരി കണ്ണുനീർ മാത്രം.😢😢

  • @gulabisukumaran7737
    @gulabisukumaran7737 4 года назад +3

    ഹൃദയം തകർന്നു പോകണ ഗാനം... അച്ഛനെ അവസാനമായി കാണാൻ കഴിയാത്ത ഹതഭാഗ്യയായ മകളാണു ഞാൻ . എരിയുന്ന ചിത എന്നും എന്റെ മായാത്ത സങ്കടമാണ്. Thank you Sir.

  • @rajanipramodpramod2233
    @rajanipramodpramod2233 3 года назад +3

    വേണുവേട്ടൻ വോയിസ്‌ മാസ്സ് ❤❤❤

  • @ramasathyan2333
    @ramasathyan2333 4 года назад +6

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ കവിത കേട്ടപ്പോൾ, ഒരു നിമിഷം എന്റെ അച്ഛനെ ഓർത്തുപോയി

    • @kumarank1733
      @kumarank1733 2 года назад

      Very touching poem in my life...Radha.

  • @mohanpn1875
    @mohanpn1875 2 года назад +3

    Nice song... What a feeling..! Melodious voice of Sri. Venugopal makes it great... I always liked Sri. Venugopal singing..A wonderful singer... 🙏

  • @leeluzp2003
    @leeluzp2003 3 года назад +4

    ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കവിത

  • @shibukottukkal4723
    @shibukottukkal4723 Год назад

    Super

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 года назад +4

    Wow.... super..hats off the entire team.. ഇന്നാണ് ഞാനിത് കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി അതിലേറെ സങ്കടവും, അച്ഛനില്ലാത്തോണ്ടാകും ഒരുപാട് മനസ്സിൽ തട്ടിയത്.ചെറിയ പ്രായത്തിൽ നിന്നും വലുതായി വന്നവർക്ക് ആ കുട്ടികളുമായി നല്ല സാമ്യം ഉണ്ട് അവരുടെ നടത്തം പോലും.. ഇതിലേക്ക് അവരെ സെലക്ട്‌ ചെയ്ത് ആൾക്ക് ഒരു ബിഗ് കയ്യടി.പാട്ടിന്റെ കാര്യം പ്രത്യേകിച്ച് പറയാൻ ഒന്നുല്ല അത് നമ്മുടെ വേണുച്ചേട്ടൻ തകർത്തു എന്ത് ഫീലാണ് uff, എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു 😍😍🙏🙏👌👌👌👌

    • @SAPDreams
      @SAPDreams  4 года назад

      Thank you so much...

  • @antonypj217
    @antonypj217 3 года назад +1

    ഉഗ്രൻ 👍

  • @ramachandranvk3319
    @ramachandranvk3319 4 года назад +2

    ജി വേണുഗോപാൽ ജിയുടെ ശബ്ദ മാധുര്യത്തോടൊപ്പം വിഷൽസും ഭംഗിയായിട്ടുണ്ട്.

  • @georgevg2955
    @georgevg2955 Месяц назад

    ❤❤❤❤❤❤❤

  • @sumamenon2378
    @sumamenon2378 4 года назад +4

    Manassil orupdu ormakal vannu poyi .ente achane orthu kannu niraranjhu.👍

    • @philominajoy6902
      @philominajoy6902 4 года назад

      അച്ചനില്ലാതാകുമ്പോഴെ അദ്ദേഹത്തിന്റെ വിലയറിയൂ. അച്ചനെ ബഹുമാനിക്കാതെ, സ്റ്റേ ഹിക്കാതെ പോകുന്ന മക്കൾക്ക് - ഈ ഗാനം . എത്ര മനോഹരമായി പാടിയിരിക്കുന്നു കണ്ണീർ സുമങ്ങൾ.

  • @rajkanthcj783
    @rajkanthcj783 4 года назад +2

    பரிசுக்குரிய பாடல்.. இனிமையான குரலில் தென்றல் பாடியது.. வாழ்த்துக்கள்

    • @hope.201
      @hope.201 3 года назад

      I am so interested in Tamil. Can you suggest some books for me to read....

    • @rajkanthcj783
      @rajkanthcj783 3 года назад

      @@hope.201 திருக்குறள்.. உலகப் பொதுமறை.. முழுமையான.. நூல்..
      World best. Book... Thirukkural.

  • @sunbreezeshine9119
    @sunbreezeshine9119 5 лет назад +6

    Balan Master was a legend. A true human being and a real guru. I was never Lucky to attend his class. But I was lucky to that I was St Joseph’s during his time. Sanjay you should be proud of your father.

  • @HoneyDrops-byGM
    @HoneyDrops-byGM Год назад +1

    വല്ലാത്ത ഗൃഹാതുരത്വം തോന്നി. നന്ദി, വളരെ നന്ദി...

  • @parvathynair1973
    @parvathynair1973 3 года назад +3

    എന്തൊരു ഫീലാ ഇത് കേൾക്കാൻ... വേണു ചേട്ടന്റെ ശബ്ദവും, മനോഹരമായ വരികളും, ഒപ്പം, അഭിനയിച്ചവരല്ല, ജീവിച്ചു കാണിച്ചവർ.... Thank you for this wonderful video❤❤❤

  • @philipkumbalanghi587
    @philipkumbalanghi587 2 года назад

    SUPPER

  • @veevimalmk1948
    @veevimalmk1948 3 года назад +1

    Ippozha kelkkunnathuuu superrrrrrr 😒😒😒😒💞💞💞💞💞💞👌👌👌👌👌👌👌

  • @satheeshgeorge6081
    @satheeshgeorge6081 Год назад

    എത്രമനോഹരമായ വരികൾ

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    Parents are always a pillar of love and care Sruthi from dubai hailing from kannur at thillenkeri

  • @krishnenduaneesh6273
    @krishnenduaneesh6273 4 года назад +7

    ❤heart melting poem 😔venu sir 💥

  • @anilmele5606
    @anilmele5606 4 года назад +7

    ഫീൽ... ❤️❤️❤️❤️❤️വേണു.. സർ... നമിച്ചു ❤️❤️❤️

  • @alakahari1969
    @alakahari1969 3 года назад +2

    🥰🥰വളരെ 🥰🥰ഇഷ്ട്ടം മായി 🥰🥰

  • @-chandraharam9319
    @-chandraharam9319 3 года назад +2

    സുന്ദരമായ കവിത.! മധുരമായ ആലാപനം. അച്ഛന്റെ ഓർമ്മകളിൽ മുങ്ങി കേട്ടിരുന്നു

  • @radhakrishnannair398
    @radhakrishnannair398 4 года назад +2

    Kavithayude arthabhavathalangal poornamayum ulkonda alapanam. Venuchettanu alla bhavukangalum.

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад

    കാർമകൾ . കണ്ണീരാവുന്നു. ചന്ദ്ര മതീ

  • @nandakumarkollery6915
    @nandakumarkollery6915 3 года назад +7

    Amazing voice

  • @vaigab5444
    @vaigab5444 4 года назад +8

    കവിത സൂപ്പർ, ദൃശ്യാവിഷ്ക്കാരം ഇത്തിരി കൂടി ഭംഗിയാക്കാമായിരുന്നു. കുറെ കൂടി ടച്ചിങ് ആയുള്ള സീനുകൾ കൂടി ആകാമായിരുന്നു

  • @jigomathew1402
    @jigomathew1402 Год назад

    Best song

  • @radhasahadevan457
    @radhasahadevan457 3 года назад +6

    Venugopal, your sound and singing is amazing

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад

    ഇതു പോലെ. അച്ഛനെ ഓർക്കാത്ത നേരമില്ലാ ,

  • @binisatheesh996
    @binisatheesh996 Год назад

    ❤❤❤❤

  • @rizu10dubaiblog92
    @rizu10dubaiblog92 4 года назад +2

    Veanu cheatta...oru rakshaum ella ningaluday aalaapana bhavam...achan..orikkal koodi..ormakalil punarjanichu...marakkathorachantay ormakal kaneeraay peythirangy..ths..

  • @sujitha.teducation4868
    @sujitha.teducation4868 3 года назад +3

    😌voice modulation is...... Feeeel 😍

  • @maheshmanu4467
    @maheshmanu4467 4 года назад +2

    ഏതോ ഓർണയിലേക് ഞാൻ പോയി ഫീലിംഗ് 😢😢

  • @karatleela6052
    @karatleela6052 4 года назад +6

    Venu, you rendered beautifully. Heart touching. Stay blessed.

  • @ayshaali8893
    @ayshaali8893 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ശബ് ദം

  • @binuc5904
    @binuc5904 3 года назад +2

    What a great song, so meaningful and real. It is been 22 years , but not a day passed without me remembering my Papa, the strength of my life. I owe everything in my life to my parents. It took me many years to cope with the loss , the bravest person I have ever known. Sometime I feel he is with us, I hope and pray that I will see him again one day.

  • @jaleelkunnakkat9177
    @jaleelkunnakkat9177 2 года назад

    സൂപ്പർ

  • @dineshhebbar327
    @dineshhebbar327 2 года назад

    നല്ല ഫീൽ.... Congrats

  • @nams0077
    @nams0077 5 лет назад +17

    Excellent lyrics Sanju, though I heard it earlier from you, the voice of VEnugopal makes it more melodious and sweeter...keep writing, all the best 😍