ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക..
ഞാനെത്രയോ ഗാനങ്ങൾ കേട്ടിരിക്കുന്നു. എന്നാലും എൻ പ്രിയ ഗാനമെന്നാൽ ഇതു തന്നെയാണ്. പ്രിയത്തിൽ പ്രിയമായ അതിലേറെ ജീവനായ എൻ ജീവിതത്തിന്റെ ഭാഗമായ വിരഹ ഗാനം ....നന്ദി പ്രിയ ഗായക....നന്ദി നിശി സാർ....
ജന്മാന്തരങ്ങൾ കഴിഞ്ഞാലും മാഞ്ഞുപോവാതിരിക്കട്ടെ പ്രിയ ഗാനമേ നീ.... സങ്കടം സഹിക്കാനാവുന്നില്ല ഈ ഗാനത്തിന്റെ ഫീ ലീൽ. ശരിക്കും സാറ് കരഞ്ഞു പോയെന്നു തോന്നുന്നു. ഒരു പൊടി കണ്ണീർ പെയ്തു വോ സാർ. ഓരോ വരികളിലെ അർത്ഥങ്ങളെ ഉൾക്കൊണ്ടു പാടുന്നു നീങ്ങൾ vidio വിൽ അലയുന്ന നായികയെ കണ്ടപ്പോൾ പണ്ടു ഞാൻ തിരഞ്ഞീരുന്ന വീഥികളെ ഓർത്തു പോയി. എന്തെങ്കിലും ആവശ്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോഴെല്ലാം ഞാനെനിക്കു പ്രിയമായതിനെ തീരുമായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ഭയപ്പെടാനില്ലായിരുന്നു. വഴിയോരത്തു നിന്നും ആ വലിയ പൂമരത്തോപ്പിലിരുന്നും മിഴികൾ തിരയുമായിരുന്നു.എന്നിട്ടും കണ്ടില്ല ഞാൻ പ്രിയത്തിൽ പ്രിയമായതിനെ ഈ മഹാമാരിക്കാലത്തിനി എത്ര നാൾ ജീവിതമുണ്ടാവുമെന്നുറപ്പില്ല. സാരമില്ല. പ്രിയത്തിൽ പ്രിയമായ എൻ വേണു ഗാനവുമായി എന്റെ അവസാനശ്വസത്തിലും കേട്ടുകേട്ടും മരിക്കാനാവുമെന്നു വിശ്വസിച്ച ങ്ങു ജീവിച്ചു പോകാം.
സാർ . ഞാൻ മറെറാരു ലോകത്തിലെന്നപോലെ ഈ ഗാനത്തിലൂടെ ഒഴുകുകയായിരുന്നു. എൻ പ്രിയ ഗാനം .അത്രമേൽ പുതുമയായിരുന്നു. ദൃശ്യഭംഗിയും അതി മനോഹരമായിരുന്നു. സാറിന്റെ ആലാപനത്തിലെ ദൃശ്യഭംഗി വ്യത്യസ്തമാക്കി.. ആഫീൽ മുഖത്തു കാണാമായിരുന്നു. ആർക്കും ഇഷ്ടമാന്നൊരു ഭാവഗാനമായി പ്രശസ്തമാവാൻ വായപ്പന്റെയും അമ്മ സരസ്വതി ദേവിയും തുണയാവട്ടെ. എന്നും നന്മകളോടെ നന്ദി സാർ. വീണ്ടും ശുഭദിനമേക്കുന്നു.
Ithil oru chechi ille ath ente chechi anu ente moothammayude mol anu Sathyam ammayane Sathyam💕❣️😍😍I love u dhanya chechiiii and I love u r acting dhanya chechiii😍😍😍❣️❣️❣️
കൊതിയായി വേണൂവേട്ടാ... ❤️❤️❤️😘😘😘😘 ഈ പാട്ടിലൂടെ ഞാൻ ആരെയോ തേടുന്നു... ഒരു കൂട്ടുകാരി എനിക്കും കിട്ടിയിരുന്നെങ്കിൽ... ❤️❤️🙏🙏🙏 അല്ലേ തന്നെ ഡിക്ഷണറിഅർത്ഥങ്ങൾ നോക്കിയിട്ട് കിട്ടുന്നില്ല അങ്ങേക്ക് സമർപ്പിക്കാൻ... ❤️❤️❤️ അത്രേ മേൽ ഇഷ്ടം ... ഈ പാട്ടിനോടും ഇതിലെ കാസ്റ്റ് പൊലെ ഒരു കൂട്ട് എനിക്കും കിട്ടിയിരുന്നെങ്കിൽ.. ഇമ്മിണി വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ ആ ബല്യ ആരാധകൻ... **ഒടുവിൽ ഈ മണ്ണും വിട്ടു പോകും മുമ്പേ അങ്ങയെ ഒന്ന് കാണാൻ പറ്റുമോ ഏട്ടാ 🙏🙏🙏❤️❤️❤️❤️"""***
കനലെരിയുന്നൊരെൻ ആത്മാവിൽ നീയേതു- പൂവും പ്രസാദവും തേടി മൗനങ്ങൾ മൂടുമെൻ നിശ്വാസ ധാരയിൽ ഏതു രാഗങ്ങൾ നീ പുൽകി, പെയ്തു- തോരാത്തൊരീ മിഴിക്കാറുകൾക്കുള്ളിലെ മഴവില്ലു ഞാൻ മായ്ച്ചിടട്ടേ....
ഒരുപാടൊരുപാടൊരുപാട് ഇഷ്ടം....കേട്ട നാൾ മുതൽ നെഞ്ചോട് ചേർത്ത ഗാനം.... അർത്ഥവത്തായ വരികളും, സംഗീതവും വേണുവേട്ടൻ്റെ ഭാവാർദ്രമായ ആലാപനവും... വാക്കുകളില്ല😍😍😍😍
എന്ത് രസമാണ് കാണാനും കേൾക്കാനും !😍 വരികളും സംഗീതവും ദൃശ്യങ്ങളും വരികളിൽ ചേർന്നലിഞ്ഞു പാടുന്ന വേണുച്ചേട്ടന്റെ അതിലേറെ മനോഹരമായ ആലാപനവും! Loved it!💞💞💞 Kudos to the entire team.. 👍👍👍💕
അതിമനോഹരമായ ഒരു ഗാനം. ഇതിന്റെ ഭാഗമായതിൽ വളരെ സന്തോഷം.. വർഷമിത്രയുമായിട്ടും thumb nail കണ്ടപ്പോൾ തന്നെ പാട്ട് ഓർമ വന്നു. Thank you so much for sharing this on this music day ♥️
ഈ പാട്ട് കേട്ടപ്പോൾ വേണുവേട്ടനെ ഒരു മാത്ര കാണാൻ തോന്നുന്നു, അത്രയ്ക്ക് ഇഷ്ട്ടം ഈ ശബ്ദം 👌👌🥰🥰❤️❤️
ഒടുവിലി പാട്ടും കവിതയും തീർന്നു പോകുന്നതിൻ മുൻമ്പേ... ഒരു മാത്രയെങ്കിലീ നെഞ്ചോ നീചേരുകീ ല്ലെ... നൊമ്പരമായ് ഈ വരികൾ: വല്ലാത്ത ഫീലാണി വരികളിൽ
''എൻ്റെ ജീവൻ തുടിക്കുന്ന കാലവരേയും മനസ്സിൽ മരിക്കില്ലൊരിക്കലുമീ ഗാനം .
ഒടുവിലീപ്പാട്ടും കവീതയും തീർന്നു പോകുന്നതിൻ മുൻ മ്പേ ''... പ്രിയ ഗായക ഒരു മാത്രയെങ്കിൽ കാണാൻ കൊതിച്ചു പോകുന്നു
ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ
വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക
എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക..
മനോഹമായ വരികൾ പഴയൊരു കാലത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ഈണം...വേണുവേട്ടൻ ഒന്നും പറയാനില്ല...❤❤❤❤
പ്രണയത്തിൻ്റെ മോഹഭംഗത്തിൻ്റെ കാത്തിരിപ്പിൻ്റെ പ്രതീക്ഷയുടെ എത്ര മനോഹമായ വരികൾ.വേണു ജിയുടെ ശബ്ദത്തിൽ അധി മനോഹരം കാത്തിരിക്കുന്നു വേണുജി യുടെ ഹൃദയരാഗങ്ങൾക്കായി .
ഞാനെത്രയോ ഗാനങ്ങൾ കേട്ടിരിക്കുന്നു. എന്നാലും എൻ പ്രിയ ഗാനമെന്നാൽ ഇതു തന്നെയാണ്. പ്രിയത്തിൽ പ്രിയമായ അതിലേറെ ജീവനായ എൻ ജീവിതത്തിന്റെ ഭാഗമായ വിരഹ ഗാനം ....നന്ദി പ്രിയ ഗായക....നന്ദി നിശി സാർ....
ജന്മാന്തരങ്ങൾ കഴിഞ്ഞാലും മാഞ്ഞുപോവാതിരിക്കട്ടെ പ്രിയ ഗാനമേ നീ.... സങ്കടം സഹിക്കാനാവുന്നില്ല ഈ ഗാനത്തിന്റെ ഫീ ലീൽ. ശരിക്കും സാറ് കരഞ്ഞു പോയെന്നു തോന്നുന്നു. ഒരു പൊടി കണ്ണീർ പെയ്തു വോ സാർ. ഓരോ വരികളിലെ അർത്ഥങ്ങളെ ഉൾക്കൊണ്ടു പാടുന്നു നീങ്ങൾ vidio വിൽ അലയുന്ന നായികയെ കണ്ടപ്പോൾ പണ്ടു ഞാൻ തിരഞ്ഞീരുന്ന വീഥികളെ ഓർത്തു പോയി. എന്തെങ്കിലും ആവശ്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോഴെല്ലാം ഞാനെനിക്കു പ്രിയമായതിനെ തീരുമായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ഭയപ്പെടാനില്ലായിരുന്നു. വഴിയോരത്തു നിന്നും ആ വലിയ പൂമരത്തോപ്പിലിരുന്നും മിഴികൾ തിരയുമായിരുന്നു.എന്നിട്ടും കണ്ടില്ല ഞാൻ പ്രിയത്തിൽ പ്രിയമായതിനെ ഈ മഹാമാരിക്കാലത്തിനി എത്ര നാൾ ജീവിതമുണ്ടാവുമെന്നുറപ്പില്ല. സാരമില്ല. പ്രിയത്തിൽ പ്രിയമായ എൻ വേണു ഗാനവുമായി എന്റെ അവസാനശ്വസത്തിലും കേട്ടുകേട്ടും മരിക്കാനാവുമെന്നു വിശ്വസിച്ച ങ്ങു ജീവിച്ചു പോകാം.
ഒന്നും പറയാനില്ല എന്താ ഫീലിംഗ് ❤️
Superb venugi ❤
❤ ഹൃദയത്തിൽ തൊടുന്ന വരികളും shabhadhavum
സാർ . ഞാൻ മറെറാരു ലോകത്തിലെന്നപോലെ ഈ ഗാനത്തിലൂടെ ഒഴുകുകയായിരുന്നു. എൻ പ്രിയ ഗാനം .അത്രമേൽ പുതുമയായിരുന്നു. ദൃശ്യഭംഗിയും അതി മനോഹരമായിരുന്നു. സാറിന്റെ ആലാപനത്തിലെ ദൃശ്യഭംഗി വ്യത്യസ്തമാക്കി.. ആഫീൽ മുഖത്തു കാണാമായിരുന്നു. ആർക്കും ഇഷ്ടമാന്നൊരു ഭാവഗാനമായി പ്രശസ്തമാവാൻ വായപ്പന്റെയും അമ്മ സരസ്വതി ദേവിയും തുണയാവട്ടെ. എന്നും നന്മകളോടെ നന്ദി സാർ. വീണ്ടും ശുഭദിനമേക്കുന്നു.
ആൽബം :-ഓർമ്മകൾ ........... (2015)
സംവിധാനം🎬:-
ഗാനരചന ✍ :- ജി നിശീകാന്ത്
ഈണം 🎹🎼 :- ജി നിശീകാന്ത്
രാഗം🎼:-
ആലാപനം 🎤:- ജി വേണുഗോപാൽ
💗💜💜💗💗💜💜💗💜💜💗💜💜💗
ഒടുവിലീ മണ്ണുമാകാശവും - വിട്ടു....
പോകുന്നതിൻ മുൻപേ.....
ഒരു മാത്രയെങ്കിലൊരു - മാത്ര......
പരസ്പരം നാം കാണുകില്ലേ.......❓
വ്യർത്ഥങ്ങളായ്ത്തീർന്ന - നീ.....
കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക - എന്റെ........
ദുഃഖങ്ങളെല്ലാമെനിക്കായി - നീ ......
വിട്ടുതന്നേക്കുക......❗
കനലെരിയുന്നൊരെൻ.......
ആത്മാവിൽ നീയേതു-
പൂവും പ്രസാദവും - തേടി.......( 2 )
മൗനങ്ങൾ മൂടുമെൻ....
നിശ്വാസ ധാരയിൽ......
ഏതു രാഗങ്ങൾ - നീ....
പുൽകി പെയ്തുതോരാത്തൊരീ-
മിഴിക്കാറുകൾക്കുള്ളിലെ.......
മഴവില്ലു ഞാൻ മായ്ച്ചിടട്ടേ......,❓
ഓർമ്മകൾ ഓളമായ് വിങ്ങുമീ-
മരുഭൂവിൽ നിന്നിനിയൊന്നു -
ഞാൻ - കരയട്ടേ.......... ❓
ഇനിയൊന്നു ഞാൻ - കരയട്ടെ......❓
ഒടുവിലീ നിഴലും നിലാവും.....
പൊലിഞ്ഞു പോകുന്നതിൻ - മുൻപേ...
ഒരു മാത്രയെങ്കിലൊരു മാത്രയാ - നിൻ.....
വിളി ഞാൻ കേൾക്കുകില്ലേ......❓
ചിരകാല മോഹങ്ങൾ - തൻ......
ചിതയാളുമിത്തീരത്തു - ഞാൻ.........
ഓർമ്മയാകും.......( 2 )
പാടാതെ ബാക്കിവച്ചോരെൻ വിഷാദങ്ങൾ........
നാളെയീ മണ്ണേറ്റു പാടും -, ഒന്നു.........
കേൾക്കാതിരിക്കുവാനാകില്ലൊരിക്കലും.......
നീ കേട്ടറിഞ്ഞൊരീരടികൾ....,
പിൻതിരിഞ്ഞൊന്നു......
നോക്കാതിരിക്കുവാനാകില്ല..........
കാണാത്തൊരെന്റെ കാലടികൾ...❗
ഒടുവിലിപ്പാട്ടും കവിതയും.....
തീർന്നു പോകുന്നതിൻ മുൻപേ - ഒരു...
മാത്രയെങ്കിലൊരു മാത്രയീ
നെഞ്ചോടു നീ - ചേരുകില്ലേ.......❓
വ്യർത്ഥങ്ങളായ്ത്തീർന്ന - നീ.......
കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക - എന്റെ
ദുഃഖങ്ങളെല്ലാമെനിക്കായി - നീ.....
വിട്ടുതന്നേക്കുക......❗
ഒടുവിലീ മണ്ണുമാകാശവും - വിട്ടു.........
പോകുന്നതിൻ മുൻപേ.......
ഒരു മാത്രയെങ്കിലൊരു - മാത്ര......
പരസ്പരം നാം കാണുകില്ലേ...........⁉
ഹായ് ഒരു രക്ഷയും ഇല്ല വേണു ഏട്ടാ എന്ത് ഒരു ഫീലാ ❤♥️♥️🌹🌹👌👌👌👍👍 🙏🏼🙏🏼
അതി മനോഹരമായ സംഗീതം, വരികൾ, ആലാപനം....
നൊസ്റ്റാൾജിക് ഫീലിംഗ്സ്
What an amazing song 🥰🥰👌🏻
Nissi... ❤.. What a lyrics... Really touched ❤
നല്ല വരികൾ ❤
Ithil oru chechi ille ath ente chechi anu ente moothammayude mol anu Sathyam ammayane Sathyam💕❣️😍😍I love u dhanya chechiiii and I love u r acting dhanya chechiii😍😍😍❣️❣️❣️
കൊതിയായി വേണൂവേട്ടാ... ❤️❤️❤️😘😘😘😘
ഈ പാട്ടിലൂടെ ഞാൻ ആരെയോ തേടുന്നു...
ഒരു കൂട്ടുകാരി എനിക്കും കിട്ടിയിരുന്നെങ്കിൽ... ❤️❤️🙏🙏🙏
അല്ലേ തന്നെ ഡിക്ഷണറിഅർത്ഥങ്ങൾ നോക്കിയിട്ട് കിട്ടുന്നില്ല അങ്ങേക്ക് സമർപ്പിക്കാൻ... ❤️❤️❤️ അത്രേ മേൽ ഇഷ്ടം ... ഈ പാട്ടിനോടും ഇതിലെ കാസ്റ്റ് പൊലെ ഒരു കൂട്ട് എനിക്കും കിട്ടിയിരുന്നെങ്കിൽ..
ഇമ്മിണി വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ വല്യ ആ ബല്യ ആരാധകൻ...
**ഒടുവിൽ ഈ മണ്ണും വിട്ടു പോകും മുമ്പേ അങ്ങയെ ഒന്ന് കാണാൻ പറ്റുമോ ഏട്ടാ 🙏🙏🙏❤️❤️❤️❤️"""***
എൻ ജീവനായഗാനമേ 'എന്നെ തഴുകി ഉറക്കുന്നു നീയെന്നും
എൻ പ്രിയ ഗാനമേ....നീയില്ലാതെ വയ്യ.
ഒരു ദിവസമെങ്കിലും കേട്ടില്ലേൽ കഴിയില്ലെനിക്കിഗാനമില്ലാതെ.
എന്നു കേൾക്കുമ്പോഴും നിറയുന്നു എൻ മിഴികൾ എന്തിന്നെ റിയാതെ പ്രിയ ഗാനമേ നീ അനശ്വരമല്ലോ..
കനലെരിയുന്നൊരെൻ ആത്മാവിൽ നീയേതു-
പൂവും പ്രസാദവും തേടി
മൗനങ്ങൾ മൂടുമെൻ നിശ്വാസ ധാരയിൽ
ഏതു രാഗങ്ങൾ നീ പുൽകി, പെയ്തു-
തോരാത്തൊരീ മിഴിക്കാറുകൾക്കുള്ളിലെ
മഴവില്ലു ഞാൻ മായ്ച്ചിടട്ടേ....
ഒടുവിലീ മണ്ണുമകാശവും..... രചനയും ഈണവും ഗംഭീരമായി; "മരണമെത്തുന്ന നേരത്ത്' എന്ന പാട്ടിനെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും.. വേണുജീയുടെ സ്വതസിദ്ധമായ ആലാപനം പാട്ടിനെ ഉന്നതങ്ങളിലേക്ക് കൊണ്ടുവരുന്നു.. 7:34
very very beautiful song
I studiying this song . its very beautyfull song and her sing vey perfectly
ഒരുപാടൊരുപാടൊരുപാട് ഇഷ്ടം....കേട്ട നാൾ മുതൽ നെഞ്ചോട് ചേർത്ത ഗാനം.... അർത്ഥവത്തായ വരികളും, സംഗീതവും വേണുവേട്ടൻ്റെ ഭാവാർദ്രമായ ആലാപനവും... വാക്കുകളില്ല😍😍😍😍
എല്ലായ്പ്പോഴും പോലെ... വേണുച്ചേട്ടാ, നിശിച്ചേട്ടാ... 👌😍😍
ഒരു sad feel കൊണ്ടുവരുന്ന ഗാനം
പ്രിയ വിരഹ ദു:ഖവും മനോഹരമാണ്
നല്ല വരികൾക്കും ഈണത്തിനുമൊപ്പം വേണുഗോപാലിന്റെ മനോഹരമായ ശബ്ദവും ആലാപനവും❤
Beautiful❤
വീണ്ടും...വേണുവേട്ടാ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം 👌👌👌❤️❤️❤️❤️
ഈ സംഗീത ദിനത്തിൽ ഇത്ര മനോഹരമായ ഒരു പാട്ട് സമ്മാനിച്ചതിന് എല്ലാവർക്കും നന്ദി... സുന്ദരമായ ഗാനം '🌹🌹🌹❤️❤️
Wowww!!!എന്തൊരു ഭാവാർദ്രമായ ആലാപനം സർ 🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍👌👌
അതീവ സുന്ദരം.. 👌👌💕
ലിറിക്‌സ്.. 👌 ആലാപനവും.. 👌💕
ഹൃദയം ചുബ്ബിച്ച വരിയും ,സംഗീതവും, ആലാപനവും
Nice
Great.❤.
എന്തു ഭംഗിയുള്ള വരികളും , ഭാവവും അർത്ഥവത്തായ വരികൾ മനോഹരം❤️🌹
Heart touching Song...👏
Wish you a happy lndependence day beautiful singing family.❤.
Wish you Happy Diwali 🎇🪔 beautiful singing family.❤.
Excellent Venu....
❤👍👍👍👍👍
വളരെ മനോഹരമായ ആലാപനം വേണുവേട്ടൻ. നല്ലൊരു ഗാനം. മനസ്സിൽ തട്ടുന്ന വരികളും, ഈണവും സംഗീതവും.
Good feel
Great. Wish you a Happy New year beautiful singing family.❤.
എന്ത് രസമാണ് കാണാനും കേൾക്കാനും !😍
വരികളും സംഗീതവും ദൃശ്യങ്ങളും വരികളിൽ ചേർന്നലിഞ്ഞു പാടുന്ന വേണുച്ചേട്ടന്റെ അതിലേറെ മനോഹരമായ ആലാപനവും!
Loved it!💞💞💞
Kudos to the entire team.. 👍👍👍💕
അസ്സലായിരിക്കുന്നു.... വരികളും, ആലാപനവും. എല്ലാം.... ആശംസകൾ...
Ardramaya ee virahaganam wow! Adipwoli 👍
Toching
Wow suuuuuuuper.....ethu sughama Chetta song kelkkan..🙏🙏🙏👍👏👏🎵🎵🎧🎧🎤🎤🎙️🎙️ music day's kidilan gift.. thank you Venu chetta
അതിമനോഹരമായ ഒരു ഗാനം. ഇതിന്റെ ഭാഗമായതിൽ വളരെ സന്തോഷം.. വർഷമിത്രയുമായിട്ടും thumb nail കണ്ടപ്പോൾ തന്നെ പാട്ട് ഓർമ വന്നു.
Thank you so much for sharing this on this music day ♥️
Manoharam, musuc day wishes 💕💕💕💕
Super
Heart touching song 💘
Good lyrics and song, well sung Venucheta..it gives nice feeling....
Soulful &Heart touching song!!❤❤
Ndhoru feelinga😍❤
Beautiful lyrics and music... I think no need to mention Venu chetans singing... It's always high!!! Dhanya ❤️❤️
മനോഹരം.അതീവ ഹൃദ്യം☘️🍃☘️
Awesome 👍👍👍
Superrr😍👌👌
❤️❤️❤️Venuchettan eppazhum kidu aanu
Good lyrics, beautiful rendition and so melodious. സംഗീത ദിനാശംസകൾ നേരുന്നു
Excellent song
such a soulful song venuetta
Supr.. Nyc lyrics.. Great wrk💓💓
ഹൃദയ സ്പർശിയായ ഗാനം❤️❤️❤️👍👍👍👍👍👍
മനോഹരം...സംഗീതദിനാശംസകൾ🎙️🎼🌹
Super👌👌
Woww❤️✨Soulfull😘
Super aayittunde😊
Congrats to all dears
അർദ്രം 🌹🌹🌹🌹🌹🌹🌹❤
Super bro
Superb
Love u ❤️
മനോഹരം❤️
ഹൃദയത്തിൻ തന്ത്രിയിൽ തൊട്ട ഗാനവും ആലാപനവും.
You are great 🙏
❣️❣️❣️❣️❣️
❤️❤️❤️
What an amazing song, I do not know how many times I heard it..loveedddd.
വരികൾ പോലെ ഒടുവിൽ എല്ലാം വിട്ടു പോകും മുൻപേ
ഒരു വേള നാം തമ്മിൽ കാണുകില്ലെ???
Nice lines, music and attractive singing 👌👌👌💐
Wonderful😍✌️
👌👌👌 😊😊😊😊
രചനയും ആലാപനവും മനോഹരം..
👍👍👍👍👍
മനോഹരം❤️
👌
Great feel...💝💝💝💐💐💐
👌👌👌❤
👌👌👌
😍😍😍😍😍😍
😍😍
❤❤❤❤❤
Dhanuzzzzz🌹
My chunk😅
കണ്ണു നനച്ചു കളഞ്ഞല്ലോ Anyway Great