ദാസേട്ടാ.. ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടി ആണ് താങ്കൾ.. മണ്ണിൽ അവതരിച്ച ഗന്ധർവ ഗായകൻ.. അങേയ്ക്കു പകരം വെക്കാൻ ഈ ലോകത്തു ഒന്നും തന്നെ ഇല്ല. അത്ഭുതം ആണ് അങ്ങു... #ദാസേട്ടൻ ♥️♥️♥️♥️♥️♥️
അതുല്യമായ വരികൾ.. ആ വരികൾക്ക് ഇങ്ങനെ ഒരു സംഗീതം നൽകിയ ശ്രീറാം.. Guittar needs സ്പെഷ്യൽ mention.. ഇത് പ്രൊഡ്യൂസ് ചെയ്തു ഫ്രീ ആയി എല്ലാവർക്കറും കേൾക്കാൻ നൽകിയ പ്രൊഡ്യൂസർ.. എല്ലവർക്കും നന്ദി. ദാസേട്ടന് നന്ദി ഇല്ല സ്നേഹവും ബഹുമാനവും മാത്രം. നന്ദി ദൈവത്തോടാണ്.. ഈ ശബ്ദവും ഭാവവും മലയാളികൾക്കായി മാറ്റി വച്ചതിന്..
ദാസേട്ടന്റെ ഈ അതിമനോഹരഗാനം മാത്രം മതി ഈ ചിത്രത്തിന്റെ വിജയത്തിന്. "സെൽഫി" വിവാദത്തിൽ ദാസേട്ടനെ അസഭ്യം പറഞ്ഞവരൊക്കെ ഈ പാട്ടു കേട്ടിട്ട് ക്ഷമ ചോദിച്ചതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. അനുവാദം ചോദിക്കാതെ സെൽഫി എടുക്കുന്നത് തെറ്റ് തന്നെ ആണ്. സെൽഫി എടുത്തു എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതും നമ്മൾ വാർത്തകളിൽ കണ്ടതാണല്ലോ. ഒരാളെ വിമർശിക്കാൻ എളുപ്പമാണ്. ഒരിക്കൽ ദാസേട്ടൻ പാട്ടു നിർത്തണമെന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് പറഞ്ഞതോർമ്മയില്ലേ "ആർക്കു കഴിയുമെടോ ദാസേട്ടനെ പോലെ പാടാൻ. ദാസേട്ടൻ പാട്ടു നിർത്തിയാൽ ഞാൻ സംഗീതം വലിച്ചെറിഞ്ഞു ആക്രി കച്ചവടത്തിന് പോകുമെടോ" എന്ന്!! പക്ഷെ ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻ മാത്രമേ ഉള്ളു എന്നതു "പരമസത്യം". ദാസേട്ടന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന "സ്പന്ദനം" എത്രയോ പേര് കേട്ടിരിക്കുന്നു; എത്രയോ തലമുറകൾ ഇനി കേൾക്കാനിരിക്കുന്നു; ഒരു പക്ഷെ ഭൂമി, സുര്യനെ വലംവെയ്ക്കുന്ന ഓരോ നിമിഷവും ആ ശബ്ദവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ മുഴങ്ങുന്നില്ലേ ദാസേട്ടന് ഇനിയും പാട്ടുകൾ പാടുവാൻ കഴിയട്ടെ, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
മനോഹരം ഹൃദയം തൊടുന്ന വരികൾ, ഈണം അഭിനന്ദനങ്ങൾ...ആലാപനം ഒന്നും പറയണ്ടല്ലോ... നന്നായി പാടുന്ന ഒരുപാട് പേരുണ്ടാകാം പക്ഷേ ദാസേട്ടനെപ്പോലെ പാടുവാൻ.... ഒത്തിരി ഇഷ്ട്ടം...
പ്രിയപ്പെട്ട പദ്മപ്രസാദ് സർ, ശ്രീറാം സർ, എന്റെ പൊന്നു dasetta, ഹോ ഇങ്ങനെ കരായിക്കല്ലേ. ഒരു സൂപ്പർ ക്ലാസ്സിക് ഗാന ശിൽപ്പം. എന്റെ പൊന്നു ദാസേട്ട, shakespere പറഞ്ഞപോലെ., Age cannot wither away the infinite beauty of your golden voice. എന്നെ കരയിച്ചു കളഞ്ഞു. കണ്ണിലെ നാനാവുകൊണ്ടു ടൈപ്പ് ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇത് എക്കാലത്തെയും ഒരു സുന്ദര ശില്പമായി വാഴും
ഓ എന്റെ ഈശോയേ ദാസേട്ടന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആഴമേറിയതാണ് ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ ആയുസ്സും ആരോഗ്യവും നല്കി ഞങ്ങളുടെ ഗാനഗന്ധർവ്വനെ കാത്തുകൊള്ളണമേ എന്റീശോയേ
പുതിയ ചില ഗായകരായിരുന്നെങ്കിൽ feel എന്നു പറഞ്ഞു കുറെ കാറ്റ് ഉണ്ടാക്കി പോയേനെ. ഭാഗ്യം... ദാസേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ അതൊരു തികഞ്ഞ ഗാനമായി. ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ശബ്ദം. എത്ര കേട്ടാലും ബോറടിക്കില്ല. നമിക്കുന്നു... ആ മഹാത്മാവിനെ...🙏🙏🙏🙏🙏
ഗാനഗന്ധർവനിൽ നിന്നും ഒഴുകിയെത്തിയ എത്രയെത്ര ഗാനങ്ങൾ..... കെട്ടവയെല്ലാം മനോഹരം. ഇനി കേൾക്കാനിരിക്കുന്നതു അതിമനോഹരം എന്ന് പറയേണ്ടിയിരിക്കുന്നു ദാസേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുന്തോറും.....
മറ്റാർക്കും അടുത്തെങ്ങുമെത്താൻ പറ്റാത്ത വിധം പാടുന്നതാണ് ദാസേട്ടൻ്റെ കുറ്റം. അതു കൊണ്ടാണ്, അതു കൊണ്ടു മാത്രമാണ് കുറേയെണ്ണം ഈ മനുഷ്യൻ്റെ വ്യക്തിപരമായ ചെറിയ കുറ്റങ്ങൾപ്പോലും പർവ്വതീകരിക്കുവാനും ആഘോഷിക്കുവാനും മൈക്രാസ്ക്കോപ്പുമായി നടന്ന് വലയുന്നത് 😅
എന്റെ ഇഷ്ടകവിത. ..ഗന്ധർവശബ്ദത്തിൽ. ...ശരിയ്ക്കും ഗന്ധർവലോകത്തെത്തിച്ചതിന് നന്ദി. ...പ്രസാദ് ജി. ...ശ്രീറാം ജി. ...യഥാർത്ഥ കല ഒരിയ്ക്കൽ തിരിച്ചറിയപ്പെടും. ...അർഹമായത് കാലം നൽകും. ...നമിയ്ക്കുന്നു. . .
മനോഹരം... Luv u ദാസേട്ടാ... വെറുക്കുന്നവരോട്... 78 years makes too many changes in human life.. it is not proud we can call it as childishness.. ഗാന ഗന്ധർവൻ an apt name for the legend.
ദാസേട്ടനെ എന്തൊക്കെ മോശമായി പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല. കാരണം അദ്ദേഹത്തിനോട് വെറുപ്പ് തോന്നിയാൽ അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് ഇത് പോലെ ആസ്വദിക്കാൻ കഴിയില്ല. പിന്നെ എന്റെ ഈ ജീവിതം തന്നെ പാഴായി പോകും... ശുദ്ധമായ ഹൃദയത്തിൽ നിന്ന് മാത്രമേ ഇത് പോലെ സംഗീതം ഒഴുകൂ... ശുദ്ധമായ ഹൃദയം ഉള്ളവർക്കേ അത് ആസ്വദിക്കാൻ കഴിയൂ. Best of luck...
Beautiful song!!!!! Classy meaningful lyrics, fantastic arrangements, great picturization and when sung by the greatest singer ever it takes you to a different world altogether.... Thanks to Director Padmendra Prasad and humble pranams to Gaana Gandharvan Yesudas for rendering such a great song
I have listened to this song at least 50 times. I didn't hear such a beautiful song in the recent past. Wonderful rendering!!!! Beautiful lines. Beautiful composition.
ദാസേട്ടന്റെ. വോയിസ് ഇപ്പോഴും 👍👍സൂപ്പർ സൂപ്പർ സൂപ്പർ.. ഇടയിലുള്ള കട്ട് സോങ് ഞാൻ പഠിച്ചു.. ഫുള്ളും ഇപ്പോഴാ കേള്ക്കുന്നെ..😪തീ വെയിൽ പാറുന്ന ജീവിത വീതിയിൽ അത് പഠിച്ചു... വൈകി പോയി കേൾക്കാൻ 😪
പ്രിയപെട്ട വിജിൻ ജോൺ.,, എന്റെ മാത്രം കൊച്ചേ.... എന്നെ പൂർണമായും മറന്നു എന്നറിയാം.... ഓർമയിൽ എവിടെയും ഞാൻ ഇല്ലന്നും അറിയാം..... പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നിന്നെ ഓർമ വരുന്നു...... എന്റെ കുറ്റമായിരുന്നു.... പലരും കൊതിച്ച നിന്റെ പ്രണയ പുഷ്പത്തെ ഞാൻ ചോദിച്ചത് എന്റെ കുറ്റമായിരുന്നു.... ഒരു പെണ്ണിന് പ്രണയം തുറന്നു പറയാൻ പാടില്ലല്ലോ എന്നോർത്തില്ല. അകന്നു പോയ നിന്റെ ചിറകടി നാദം കേട്ടു ഞാൻ ഇവിടെ ഒറ്റക്ക്.... ഒന്നിനും അല്ല ഇപ്പോളും നീ എന്റെ ഹൃദയത്തിൽ ഉണ്ടെന്നറിയാൻ മാത്രം നിനക്കായി ഈ വാക്കുകൾ.. 7വര്ഷങ്ങള്ക്കു ഇപ്പുറവം നീ മനസിന്ന് മായുന്നില്ല..... എന്ന് നിന്റെ മാത്രം കൊച്ച്........
ടോ ലോകത്ത് ഏറ്റവും വലിയ മന്ദബുദ്ധി ആരാണ് എന്ന് അറിയാമോ നമ്മളോട് ആത്മാർത്ഥ കാണിക്കാത്തവരെ ഓർത്തു ജീവിതം പാഴാക്കുന്നവരാണ് അവരുടെ ജീവിതത്തിൽ നമുക്ക് വില ഇല്ല എന്ന് മനസ്സിലായാൽ വിട്ടേക്കണം എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു മിസ്സിംഗ് അയാൾക്ക് തിരിച്ചു ആത്മാർത്ഥ ഇല്ല എന്ന് മനസ്സിലാക്കിയപ്പോൾ വിട്ടു അത് കാമുകി അല്ലായിരുന്നു ചങ്ക് കൂട്ടുകാരൻ ആയിരുന്നു എന്ന് മാത്രം പുതിയ ആളുകളെ കിട്ടുമ്പോൾ നമ്മളോട് അകൽച്ച കാണിച്ചു പിന്നീട് വന്നു പക്ഷേ....
ശ്രീ യേശുദാസ് എന്ന മനുഷ്യന്റെ വ്യക്തിജീവിതം എങ്ങനെയെന്ന് നോക്കിയല്ല നമ്മൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ... ഒരു തരത്തിൽ ആസ്വാദകൻ അതൊന്നും അറിയേണ്ട കാര്യമില്ലതന്നെ .... അദ്ദേഹം അനുവർത്തിക്കുന്ന ഭക്തിമാർഗവും വിശ്വാസവും ഒന്നും ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ ... ഇഷ്ടമില്ലാത്തവർക്കു കേൾകാതെയിരിക്കാം , അർഹിക്കുന്ന ബഹുമാനം കൊടുക്കാതെയിരിക്കാം .... എന്നുകരുതി ഒരാളുടെ കഴിവ് ഇല്ലാതെയാകുകയോ കുറയുകയോ ഒന്നുമില്ല ... അറുപതു വര്ഷങ്ങളായി ഒരു മേഖലയിൽ ഒരു മനുഷ്യന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയെ പുഛിക്കുകയും കളിയാക്കുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല .... ഭാരതത്തിലെ ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നതുമായ അഞ്ചു ഗായകരെ എടുത്താൽ ശ്രീ യേശുദാസ് അതിലുണ്ടാകും ...
സുഹൃത്തേ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനു എന്താണ് കുഴപ്പം? അസൂയക്കാർ പറയുന്നതും, ന്യൂ ജെൻ പിള്ളേർ സെൽഫിക്ക് നിന്നുകൊടുക്കാത്തതിന് തെറി വിളിക്കുന്നതല്ലല്ലോ വിലയിരുത്തൽ.അദ്ദേഹം സമയത്തിന് വന്നില്ല, പാട്ട് നന്നായി പാടിയില്ല, ഇന്ന പാട്ടുകാരൻ എഴുതണം, ഇന്നയാൾ സംഗീതം ചെയ്യണം എന്നൊന്നും ആർക്കും പരാതിയില്ല.പിന്നെ പലരും അവരുടെ ഇഷ്ടത്തിന് പെരുമാറാത്തതിന്റെ അസൂയ ഉണ്ട് താനും.ഒരാൾ നന്നായി പാടുമ്പോൾ മറ്റുള്ളവർക്ക് ചാൻസ് കുറയുക സ്വാഭാവികം.
ഒരു വ്യക്തി എന്ന് നിലയിലും യേശുദാസ് മഹാനാണ്. ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു . എന്റെ അഭ്പ്രായത്തിൽ ഭാരതത്തിലെയെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച , ഒന്നാം നമ്പർ ഗായകനാണദ്ദേഹം.
*May God bless you Das sir....to receive National Award for this great song too. Make all Malayalis proud once again on your path to receive BHARATRATNA!*
DASSETTAN IS GREAT NO ONE CAN SING JUST LIKE MY DASSETTAN. I LOVE HIM MORE THAN ANYBODY IN THE WORLD. HE IS MY GOD 79 YEARS OLD PERSON IS SINGING JUST LIKE 35 YEARS SOUND
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas sir only number one singer all time
"പറഞ്ഞതാണ് കുറ്റം.... നീ അറിഞ്ഞതാണ് കുറ്റം.... പലരും കൊതിക്കുന്ന... നിൻ പ്രേമപുഷ്പത്തെ... പലവുരു ചോദിച്ചതാനെന്റെ കുറ്റം..... Awesome.. Dassetten Love You 💕💕💕
ദാസേട്ടാ.. ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടി ആണ് താങ്കൾ.. മണ്ണിൽ അവതരിച്ച ഗന്ധർവ ഗായകൻ.. അങേയ്ക്കു പകരം വെക്കാൻ ഈ ലോകത്തു ഒന്നും തന്നെ ഇല്ല. അത്ഭുതം ആണ് അങ്ങു...
#ദാസേട്ടൻ ♥️♥️♥️♥️♥️♥️
ഈ ഗന്ധർവ്വനെ അനുകരിക്കുന്നവർ ഒരു പാട് പേർ എന്നാൽ ഇതുപോലെ ഫീലിൽ പാടാൻ എത്ര പേർക്ക് കഴിയും❤❤❤❤❤❤
ഈ പ്രായത്തിലും പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഭാവങ്ങൾ എത്ര ആഴത്തിലാണ് ആലാപനത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്
👌👍
അതുല്യമായ വരികൾ..
ആ വരികൾക്ക് ഇങ്ങനെ ഒരു സംഗീതം നൽകിയ ശ്രീറാം..
Guittar needs സ്പെഷ്യൽ mention..
ഇത് പ്രൊഡ്യൂസ് ചെയ്തു ഫ്രീ ആയി എല്ലാവർക്കറും കേൾക്കാൻ നൽകിയ പ്രൊഡ്യൂസർ..
എല്ലവർക്കും നന്ദി.
ദാസേട്ടന് നന്ദി ഇല്ല സ്നേഹവും ബഹുമാനവും മാത്രം. നന്ദി ദൈവത്തോടാണ്.. ഈ ശബ്ദവും ഭാവവും മലയാളികൾക്കായി മാറ്റി വച്ചതിന്..
പകരം വയ്ക്കുവാനില്ലാത്ത സംഗീതത്തിൻ്റെ ഉടമ... അനുകരിക്കാം.. പക്ഷെ ..... അതൊന്നു വേറെ തന്നെ !!! ഈശ്വരൻ്റെ വരദാനം❤❤❤❤❤
ഇത് പോലുള്ള പാട്ടുകൾ ആസ്വാദകരമാകണമെങ്കിൽ ഈ സ്വരം തന്നെ വേണം...
Crt
100%സത്യം.
ഒന്നും പറയാൻ ഇല്ല.. പാട്ടിന്റെ പാട പുസ്തകം എന്റെ പ്രിയപ്പെട്ട ദാസേട്ടൻ. എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന വ്യക്തി ❣️❣️♥️
ദാസേട്ടാ എന്തിനാ എന്നെ ഇങ്ങനെ കരയിച്ചത്...! പ്രായത്തെ തോൽപ്പിച്ച ഗന്ധർവ്വശബ്ദം...ഹൃദയത്തെ സ്പർശിച്ച വരികൾ, സുന്ദരമായ സംഗീതം...
സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ വേണ്ടി ഇവിടെ വരുന്നവര് ഉണ്ടോ എന്നെ പോലെ
തീർച്ചയായും 😊
Yes
😭 undu
😔🙏yes
😪😪
പ്രായമേറും തോറും മധുരമേറികൊണ്ടിരിക്കുന്ന ലോകത്തിലെ ഒരേയൊരു ശബ്ദം.... അത് ദാസേട്ടന്റെ മാത്രം.
😘😘😘😘❤️❤️❤️❤️❤️😘😘😘😘
❤❤😍😍😍😍😍😍🙏🙏🙏🙏🙏🙏🙏👍👍👍👍
ദാസേട്ടന്റെ ഈ അതിമനോഹരഗാനം മാത്രം മതി ഈ ചിത്രത്തിന്റെ വിജയത്തിന്. "സെൽഫി" വിവാദത്തിൽ ദാസേട്ടനെ അസഭ്യം പറഞ്ഞവരൊക്കെ ഈ പാട്ടു കേട്ടിട്ട് ക്ഷമ ചോദിച്ചതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. അനുവാദം ചോദിക്കാതെ സെൽഫി എടുക്കുന്നത് തെറ്റ് തന്നെ ആണ്. സെൽഫി എടുത്തു എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതും നമ്മൾ വാർത്തകളിൽ കണ്ടതാണല്ലോ.
ഒരാളെ വിമർശിക്കാൻ എളുപ്പമാണ്. ഒരിക്കൽ ദാസേട്ടൻ പാട്ടു നിർത്തണമെന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് പറഞ്ഞതോർമ്മയില്ലേ "ആർക്കു കഴിയുമെടോ ദാസേട്ടനെ പോലെ പാടാൻ. ദാസേട്ടൻ പാട്ടു നിർത്തിയാൽ ഞാൻ സംഗീതം വലിച്ചെറിഞ്ഞു ആക്രി കച്ചവടത്തിന് പോകുമെടോ" എന്ന്!!
പക്ഷെ ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻ മാത്രമേ ഉള്ളു എന്നതു "പരമസത്യം". ദാസേട്ടന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന "സ്പന്ദനം" എത്രയോ പേര് കേട്ടിരിക്കുന്നു; എത്രയോ തലമുറകൾ ഇനി കേൾക്കാനിരിക്കുന്നു; ഒരു പക്ഷെ ഭൂമി, സുര്യനെ വലംവെയ്ക്കുന്ന ഓരോ നിമിഷവും ആ ശബ്ദവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ മുഴങ്ങുന്നില്ലേ
ദാസേട്ടന് ഇനിയും പാട്ടുകൾ പാടുവാൻ കഴിയട്ടെ, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
Great Words Man...
100%സത്യം.
ഈ ഗാനം ഇത്രയും നാൾ കേൾക്കാതെ പോയതെന്റെ കുറ്റം. സംഗീതം ദൈവാനുഗ്രഹം തന്നെ.ഈ ഗന്ധർവ ഗായകൻ വല്ലാത്തൊരു വിസ്മയം തന്നെ.
കമന്റ് ഇഷ്ടം 😍
ഇത്രയും നല്ല സ്വരം നൽകിയ സ്രഷ്ടാവിവിനെ തിരിച്ചറിയാൻ കഴിയാത്തത് എന്റെ കുറ്റം. Allah bless Dasetta
മനോഹരം ഹൃദയം തൊടുന്ന വരികൾ, ഈണം അഭിനന്ദനങ്ങൾ...ആലാപനം ഒന്നും പറയണ്ടല്ലോ... നന്നായി പാടുന്ന ഒരുപാട് പേരുണ്ടാകാം പക്ഷേ ദാസേട്ടനെപ്പോലെ പാടുവാൻ.... ഒത്തിരി ഇഷ്ട്ടം...
ദാസേട്ടൻ പകരം വെക്കാൻ ആരും ഉണ്ടാകില്ല
@@salmansallu5616 സത്യം...
ഇതൊക്കെ കേൾക്കാൻ ഈ ജൻമ്മത്തിൽ കഴിഞ്ഞല്ലോ... ദൈവമേ നന്ദി
വല്ലപ്പോഴും ആണെങ്കിലും ഇതുപോലെ ഓരോ പാട്ട് മതി ദാസേട്ടാ ഞങ്ങൾക്ക്.love uuuuuu
ഈ മനുഷ്യൻ എന്ത് വിവാദം ഉണ്ടാക്കിയാലും ഈ പാട്ടൊക്കെ കേക്കുമ്പോൾ ഇരട്ടി സ്നേഹമേ വരുന്നത്....
പ്രിയപ്പെട്ട പദ്മപ്രസാദ് സർ, ശ്രീറാം സർ, എന്റെ പൊന്നു dasetta, ഹോ ഇങ്ങനെ കരായിക്കല്ലേ. ഒരു സൂപ്പർ ക്ലാസ്സിക് ഗാന ശിൽപ്പം. എന്റെ പൊന്നു ദാസേട്ട, shakespere പറഞ്ഞപോലെ., Age cannot wither away the infinite beauty of your golden voice. എന്നെ കരയിച്ചു കളഞ്ഞു. കണ്ണിലെ നാനാവുകൊണ്ടു ടൈപ്പ് ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇത് എക്കാലത്തെയും ഒരു സുന്ദര ശില്പമായി വാഴും
Compromise ഇല്ലാത്ത Dasettan..👌👌👌👌
പ്രായം വെറും നമ്പർ മാത്രം...☺️☺️എന്താ വോയ്സ്..
ദാസേട്ടൻ്റെ ശബ്ദം അത് ദൈവം നൽകിയതാണ് നന്ദി ദൈവമേ
എല്ലാ പരാതികൾക്കും സംഗീതം കൊണ്ട് മറുപടി പറഞ്ഞദാസേട്ടന് അഭിവാദ്യങ്ങൾ
ഓ എന്റെ ഈശോയേ ദാസേട്ടന്റെ
ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന
അനുഭൂതി അത് പറഞ്ഞറിയിക്കാൻ
പറ്റാത്തത്ര ആഴമേറിയതാണ്
ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ
ആയുസ്സും ആരോഗ്യവും നല്കി
ഞങ്ങളുടെ ഗാനഗന്ധർവ്വനെ
കാത്തുകൊള്ളണമേ എന്റീശോയേ
ദാസേട്ടൻ്റെ പാട്ടുകൾ മറ്റു ഗായകർ പാടികേൾക്കുമ്പോളാണ് ദാസേട്ടൻ്റെ മഹത്വവും പ്രത്യേകതയും പ്രതിഭയും കൂടുതൽ വ്യക്തമാകുക
അങ്ങേരുടെ അടുത്തെങ്ങുമെത്താൻ കഴിയാത്തവർ അദ്ദേഹത്തിൻ്റെ വ്യക്തിപരവും സ്വഭാവപരവുമായ കുറ്റങ്ങൾ കണ്ടെത്താനായി മൈക്രോസ്കോപ്പുമായി സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നു
Yes👍
Yes
പുതിയ ചില ഗായകരായിരുന്നെങ്കിൽ feel എന്നു പറഞ്ഞു കുറെ കാറ്റ് ഉണ്ടാക്കി പോയേനെ. ഭാഗ്യം... ദാസേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ അതൊരു തികഞ്ഞ ഗാനമായി. ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ശബ്ദം. എത്ര കേട്ടാലും ബോറടിക്കില്ല. നമിക്കുന്നു... ആ മഹാത്മാവിനെ...🙏🙏🙏🙏🙏
സത്യം
സത്യം
janichappol muthal kelkunna ee amanusha swargeeya swaram orikkalum nilakkathirunnengil. Love you Dasetta for ever and ever
സത്യം
ആ കാറ്റുണ്ടാക്കി എന്ന പ്രയോഗം കലക്കി! സത്യമാണ്. ഫീൽ വരുത്താൻ ചുമ്മാ ഓരോ അഭ്യാസങ്ങൾ ! ഇത് ദാസേട്ടൻ്റെ ശബ്ദം കൊണ്ട് ജീവൻ വച്ച പാട്ട്!
ഗാനഗന്ധർവനിൽ നിന്നും ഒഴുകിയെത്തിയ എത്രയെത്ര ഗാനങ്ങൾ..... കെട്ടവയെല്ലാം മനോഹരം. ഇനി കേൾക്കാനിരിക്കുന്നതു അതിമനോഹരം എന്ന് പറയേണ്ടിയിരിക്കുന്നു ദാസേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുന്തോറും.....
അവർത്തിക്കപ്പെടാത്ത അത്ഭുതം. കാലത്തിനു സ്പർശിക്കാൻ കഴിയാത്ത നാദധാര. പ്രിയപ്പെട്ട ദാസേട്ടാ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
തീർച്ചയായും
ഗാന്ധർവസ്പര്ശം
" ഈ വരികൾ കേൾക്കാൻ എനിക്കും അവസരം തന്നതിന് ദൈവത്തോട് നന്ദി പറയുന്നു .......
നല്ല രചന, അതിമനോഹര ആലാപനം.... ദാസേട്ടാ you are great great great 🌹🌹🌹🌹🌹
നമ്മുടെ മനസ്സിലെ ഭാവങ്ങളെ എത്ര മനോഹരമായി എഴുതി... ഈണമിട്ട്... ഗന്ധർവ്വനാദത്തിലൂടെ ഒരു ഗംഗാ പ്രവാഹമായി.... സാഗരനീലിമയിലേക്ക് കൊണ്ടുപോകുന്നു...
കണ്ണ് നനയിക്കുന്ന വരികൾ, ആലാപനം അത് പറയാനുണ്ടോ, നമ്മുടെ ഗാനഗന്ധർവന്റെ അതിമനോഹരമായ സ്വരം, ❤️🌹
മറ്റാർക്കും അടുത്തെങ്ങുമെത്താൻ പറ്റാത്ത വിധം പാടുന്നതാണ് ദാസേട്ടൻ്റെ കുറ്റം.
അതു കൊണ്ടാണ്, അതു കൊണ്ടു മാത്രമാണ് കുറേയെണ്ണം ഈ മനുഷ്യൻ്റെ വ്യക്തിപരമായ ചെറിയ കുറ്റങ്ങൾപ്പോലും പർവ്വതീകരിക്കുവാനും ആഘോഷിക്കുവാനും മൈക്രാസ്ക്കോപ്പുമായി നടന്ന് വലയുന്നത് 😅
Sathyam 😢
കരയാൻവേണ്ടി മാത്രം... ഞാൻ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു... അത്രയ്ക്കും മനസ്സിനെ സ്വാധീനിച്ച നല്ലൊരു ഗാനം...!!!
ഞാൻ ദാസേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല .. I Respect you Desettaa....❤❤👏
Jak
ആരും ഉണ്ടാവില്ല
ഒന്നിനൊന്നു മികച്ച സംഗീതവും, സാഹിത്യവും, ആലാപനവും... നമ്മുടെ ദാസേട്ടൻ....
ഈ ഒരു ശബ്ദത്തിന് പകരം ദൈവമേ ലോകത്തിൽ ഒന്നുമില്ല.
Sreeja Midhun und abijith
@@guccigaming9376 😂😂😂🤣🤣🤣🤣 Nalla comparison 🤣🤣🤣
Dasettan vere levala........pls don't compare any other........
Dassettan Eepattupadubol78vayass,dayvuchythe,AdehathevereArumayi,comparecheyyaruthe
Sreeja sariyanu. Divine
എന്റെ ഇഷ്ടകവിത. ..ഗന്ധർവശബ്ദത്തിൽ. ...ശരിയ്ക്കും ഗന്ധർവലോകത്തെത്തിച്ചതിന് നന്ദി. ...പ്രസാദ് ജി. ...ശ്രീറാം ജി. ...യഥാർത്ഥ കല ഒരിയ്ക്കൽ തിരിച്ചറിയപ്പെടും. ...അർഹമായത് കാലം നൽകും. ...നമിയ്ക്കുന്നു. .
.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുറ്റപ്പെടുത്തിയാലും .ദാസേട്ടൻ മലയാളക്കരയുടെ അഭിമാനമാണ് .
എതൊകെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പാട്ട് ഒരു പ്രേത്യേക ഫീലാണ്
ദാസേട്ടാ ഒരു പ്രതിസന്ധികളും അങ്ങയുടെ മനസിനെ നോവിക്കാതെ ദൈവം കാക്കുമാറകട്ടെ എന്ന്ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇത്രയും നല്ല അർത്ഥവത്തായ വരികൾ എഴുതിയത് ഈണം പകരുന്നത് അവരുടെ കൂടികഴിവല്ലേ ഒരു പാട്ടിന്റെ വിജയം
ഒരു പാട് നാളുകൾക്ക് ശേഷം നല്ല പാട്ട് സമ്മാനമായ് തന്ന അണിയറ ശില്പി കൾക്ക് നന്ദി നന്ദി നന്ദി. വീണ്ടും പ്രതീക്ഷയോടെ ..
ഈ ശബ്ദ സൗകുമാര്യം അത് പ്രതീക്ഷിച്ചിരുന്നു പക്ഷെ 2018 ലെ ഒരു ഗാനത്തിൽ ഇത്ര നല്ല കവിത പ്രതീക്ഷിച്ചിരുന്നില്ല 😚😚😚😚
ഈ സ്വരം കേട്ടാൽ എല്ല്ലാ പരാതിയും തീരും
ദാസേട്ടനെ ആയുരാരോഗ്യങ്ങൾ നേരുന്നു
മനോഹരം... Luv u ദാസേട്ടാ... വെറുക്കുന്നവരോട്... 78 years makes too many changes in human life.. it is not proud we can call it as childishness.. ഗാന ഗന്ധർവൻ an apt name for the legend.
Hai what a super voice dasettaa...........
പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആവുന്നു. ഒരു വേദന ആണ് നെഞ്ചിൽ.....
Parayan vaakugalilla, marvelous voice of Dr. Yesudas
Most respected Das Sir,
As Sreekumaran Thampi Sir says always, God touched voice of you,sure.Don't mind the barks of dogs when the sun rises.
ദാസേട്ടനെ എന്തൊക്കെ മോശമായി പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല. കാരണം അദ്ദേഹത്തിനോട് വെറുപ്പ് തോന്നിയാൽ അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് ഇത് പോലെ ആസ്വദിക്കാൻ കഴിയില്ല. പിന്നെ എന്റെ ഈ ജീവിതം തന്നെ പാഴായി പോകും... ശുദ്ധമായ ഹൃദയത്തിൽ നിന്ന് മാത്രമേ ഇത് പോലെ സംഗീതം ഒഴുകൂ... ശുദ്ധമായ ഹൃദയം ഉള്ളവർക്കേ അത് ആസ്വദിക്കാൻ കഴിയൂ. Best of luck...
Very true
Sathyam
സത്യം
നമുക്ക് പാട്ട് മാത്രം ആസ്വദിക്കാൻ അല്ലെ പറ്റു... അത് മാത്രം നമുക്ക് ചെയ്യാം...
Rajeshkishor Kishor alla pinnnne
Beautiful song!!!!! Classy meaningful lyrics, fantastic arrangements, great picturization and when sung by the greatest singer ever it takes you to a different world altogether.... Thanks to Director Padmendra Prasad and humble pranams to Gaana Gandharvan Yesudas for rendering such a great song
വളരെ മികച്ച വരികൾ ,സംഗീതം അതി മനോഹരം .സർവ്വോപരി ഗന്ധർവ്വ നാദത്തിന്റെ ആലാപന സൗകുമാര്യം .. അതും ഈ പ്രായത്തിൽ .. നമിക്കുന്നു ദാസേട്ടാ ...
I have listened to this song at least 50 times. I didn't hear such a beautiful song in the recent past. Wonderful rendering!!!! Beautiful lines. Beautiful composition.
കേൾക്കാൻ വൈകി അതെന്റെ കുറ്റം സോറി ദാസേട്ട 💋💋💋🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
😅
ദാസ് ഏട്ടാ സോങ് ഒരു പാട് ഇഷ്ടം ആയ്. Congratulations
ആർക് കഴിയും ഈ മനുഷ്യന് പകരം ആകാൻ ..............
I guess it is kinda off topic but do anybody know a good website to stream newly released tv shows online?
@Vincent Adriel i use FlixZone. You can find it on google :)
@Vincent Adriel I use Flixzone. You can find it on google :)
@Enzo Troy yea, I have been using Flixzone for since march myself :)
@Enzo Troy yea, I have been using flixzone for years myself =)
അത്ഭുതങ്ങളിൽ അത്ഭുതമാണ് ദാസേട്ടൻ
ഒരേഒരു ദാസേട്ടൻ ജീവന്റെ ജീവൻ
ഈ ഗാനം മുമ്പേ കേൾക്കാതെ പോയത് എന്റെ കുറ്റം
Athanu ente yum kuttam 🤔😍
😄😁😄😄😄
Thankalyday vakku kelkatu yenta kuttam
Njanum first time kelkka..athu ente kuttam
ഈ ഗാനം കേട്ട് പഴയ കാലങ്ങൾ ഓർമ്മിച്ചതൻ്റെ കുറ്റം
മൈക്കിനു താങ്ങാൻ കഴിയുന്നില്ല അദ്ദേഹത്തിന്റെ ശബ്ദം 😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ദാസേട്ടന്റെ. വോയിസ് ഇപ്പോഴും 👍👍സൂപ്പർ സൂപ്പർ സൂപ്പർ.. ഇടയിലുള്ള കട്ട് സോങ് ഞാൻ പഠിച്ചു.. ഫുള്ളും ഇപ്പോഴാ കേള്ക്കുന്നെ..😪തീ വെയിൽ പാറുന്ന ജീവിത വീതിയിൽ അത് പഠിച്ചു... വൈകി പോയി കേൾക്കാൻ 😪
ഞാനും
ദാസേട്ടന്റെ ഒരു പാട്ട് കേട്ടാൽ തീരാവുന്ന പരാതികളേ മലയാളികൾക്ക് അദ്ദേഹത്തിനോട് ഉള്ളൂ.
Yesudass Moses ..sathyam
correct
dhasettante shabdham wow very amazing voice god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പാട്ടൊന്നു നന്നായി പഠിച്ചിട്ടു ഒന്നു പാടണം... അത്ര മധുരമീ ഗാനം.. മനസ്സിനെ വല്ലാതെ നോവിച്ചു 💞💞😢😢
ഞാനും പഠിക്കുന്നു ഈ വരികൾ
❤️❤️❤️❤️❤️❤️❤️
എങ്ങിനെ വെറുക്കാൻ കഴിയും പ്രതിഭയെ. ഇതുപോലെ മനസ്സു നിറച്ചു തരാൻ വേറെ ആരുണ്ട് നമുക്ക്?
ഇൗ പ്രായത്തിലും ഫ്രീക്കൻ ഗായകർക്ക് അടുക്കാനാവാത്ത കാമുക ഭാവം
അത് സത്യം
❤❤❤❤❤❤❤😍😍😍👍🙏🙏🙏🙏
Dasetta.eeprayathil.polappanpattu..chummaparayukayalla..orupa. Orupadu.yishttamayi..santhosham. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😀😀😀😀😀😀😀😀😀😀😀😀🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️
ഹൃദ്യമായ അഭിനന്ദനങ്ങൾ. .......❤️❤️❤️❤️
പ്രിയപെട്ട വിജിൻ ജോൺ.,, എന്റെ മാത്രം കൊച്ചേ.... എന്നെ പൂർണമായും മറന്നു എന്നറിയാം.... ഓർമയിൽ എവിടെയും ഞാൻ ഇല്ലന്നും അറിയാം..... പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നിന്നെ ഓർമ വരുന്നു...... എന്റെ കുറ്റമായിരുന്നു.... പലരും കൊതിച്ച നിന്റെ പ്രണയ പുഷ്പത്തെ ഞാൻ ചോദിച്ചത് എന്റെ കുറ്റമായിരുന്നു.... ഒരു പെണ്ണിന് പ്രണയം തുറന്നു പറയാൻ പാടില്ലല്ലോ എന്നോർത്തില്ല. അകന്നു പോയ നിന്റെ ചിറകടി നാദം കേട്ടു ഞാൻ ഇവിടെ ഒറ്റക്ക്.... ഒന്നിനും അല്ല ഇപ്പോളും നീ എന്റെ ഹൃദയത്തിൽ ഉണ്ടെന്നറിയാൻ മാത്രം നിനക്കായി ഈ വാക്കുകൾ.. 7വര്ഷങ്ങള്ക്കു ഇപ്പുറവം നീ മനസിന്ന് മായുന്നില്ല..... എന്ന് നിന്റെ മാത്രം കൊച്ച്........
🤔🤔😊😊😮😓😔
Mozart Music Creations 😂😂😂
@@mayabineesh3745 😂😂😂
Maya Bineesh touching 😔
ടോ ലോകത്ത് ഏറ്റവും വലിയ മന്ദബുദ്ധി ആരാണ് എന്ന് അറിയാമോ നമ്മളോട് ആത്മാർത്ഥ കാണിക്കാത്തവരെ ഓർത്തു ജീവിതം പാഴാക്കുന്നവരാണ് അവരുടെ ജീവിതത്തിൽ നമുക്ക് വില ഇല്ല എന്ന് മനസ്സിലായാൽ വിട്ടേക്കണം എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു മിസ്സിംഗ് അയാൾക്ക് തിരിച്ചു ആത്മാർത്ഥ ഇല്ല എന്ന് മനസ്സിലാക്കിയപ്പോൾ വിട്ടു അത് കാമുകി അല്ലായിരുന്നു ചങ്ക് കൂട്ടുകാരൻ ആയിരുന്നു എന്ന് മാത്രം പുതിയ ആളുകളെ കിട്ടുമ്പോൾ നമ്മളോട് അകൽച്ച കാണിച്ചു പിന്നീട് വന്നു പക്ഷേ....
Njan ee pattu 100 kooduthal thavana kettu. Athra manoharam
ഞാനും
ശ്രീ യേശുദാസ് എന്ന മനുഷ്യന്റെ വ്യക്തിജീവിതം എങ്ങനെയെന്ന് നോക്കിയല്ല നമ്മൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ... ഒരു തരത്തിൽ ആസ്വാദകൻ അതൊന്നും അറിയേണ്ട കാര്യമില്ലതന്നെ .... അദ്ദേഹം അനുവർത്തിക്കുന്ന ഭക്തിമാർഗവും വിശ്വാസവും ഒന്നും ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ ...
ഇഷ്ടമില്ലാത്തവർക്കു കേൾകാതെയിരിക്കാം , അർഹിക്കുന്ന ബഹുമാനം കൊടുക്കാതെയിരിക്കാം .... എന്നുകരുതി ഒരാളുടെ കഴിവ് ഇല്ലാതെയാകുകയോ കുറയുകയോ ഒന്നുമില്ല ...
അറുപതു വര്ഷങ്ങളായി ഒരു മേഖലയിൽ ഒരു മനുഷ്യന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയെ പുഛിക്കുകയും കളിയാക്കുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല ....
ഭാരതത്തിലെ ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നതുമായ അഞ്ചു ഗായകരെ എടുത്താൽ ശ്രീ യേശുദാസ് അതിലുണ്ടാകും ...
സുഹൃത്തേ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനു എന്താണ് കുഴപ്പം? അസൂയക്കാർ പറയുന്നതും, ന്യൂ ജെൻ പിള്ളേർ സെൽഫിക്ക് നിന്നുകൊടുക്കാത്തതിന് തെറി വിളിക്കുന്നതല്ലല്ലോ വിലയിരുത്തൽ.അദ്ദേഹം സമയത്തിന് വന്നില്ല, പാട്ട് നന്നായി പാടിയില്ല, ഇന്ന പാട്ടുകാരൻ എഴുതണം, ഇന്നയാൾ സംഗീതം ചെയ്യണം എന്നൊന്നും ആർക്കും പരാതിയില്ല.പിന്നെ പലരും അവരുടെ ഇഷ്ടത്തിന് പെരുമാറാത്തതിന്റെ അസൂയ ഉണ്ട് താനും.ഒരാൾ നന്നായി പാടുമ്പോൾ മറ്റുള്ളവർക്ക് ചാൻസ് കുറയുക സ്വാഭാവികം.
Addehathinte pattupole mahatharamanu addehathinte bhakthiyum,ividuthe communistukarananu kalla viswasakkaran,Oru communistukaran orikkalum Gulf nadukalil poyi sambadikkan padilla,pine enganeya socialisam undavuka,Hindutham parayunna BJP kaaran nanamillathe gulfil poyi sambadikkunnu.Ninte bahumanam Dasettanu aavasyamilla.Ee nadinte samsakaramanu Dasettante viswasam.5 gayakaril oralalla Yesudas,Yesudas is the No. 1..Ningalude okke manassinanu kuzhappam,addehathinte bhakthikkalla.
A good comment.
ഒരു വ്യക്തി എന്ന് നിലയിലും യേശുദാസ് മഹാനാണ്. ജാതിമത ഭേദമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു . എന്റെ അഭ്പ്രായത്തിൽ ഭാരതത്തിലെയെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച , ഒന്നാം നമ്പർ ഗായകനാണദ്ദേഹം.
എൻ്റെ ജീവിതം ആണ് ഈ പാട്ട് .എൻ്റെ പാവക്കുട്ടി എന്നും സുഖമായിരിക്കട്ടെ❤❤
*May God bless you Das sir....to receive National Award for this great song too. Make all Malayalis proud once again on your path to receive BHARATRATNA!*
DASSETTAN IS GREAT NO ONE CAN SING JUST LIKE MY DASSETTAN. I LOVE HIM MORE THAN ANYBODY IN THE WORLD. HE IS MY GOD 79 YEARS OLD PERSON IS SINGING JUST LIKE 35 YEARS SOUND
ദാസ്സേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നു എന്നതാണ് നമ്മുക്ക് ലഭിച്ച പുണ്യം.....
Sathyam
2019 ൽ കേൾക്കുന്നവരുണ്ടോ
നമിക്കാതെ വയ്യ ഈ ശബ്ദഗാംഭീര്യത്തിനു മുന്നിൽ
Very nice lines and beautifully sung by our Dasaatan , may God bless him.
Dhasettan ...superrrrrr
മനോഹരം.. 👌👌Chitra chechi's version 🧡🧡🧡🧡😘😘😘😘So so so soulful🧡🧡🧡
കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു
രണ്ട് വരി പാടാൻ ശ്രമിച്ചു പറ്റുന്നില്ല കേൾക്കാൻ പറ്റുന്നുണ്ടല്ലൊ അതു തന്നെ ഭാഗ്യം ദാസേട്ടൻ സൂപ്പർ
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം .നൂറ്റാണ്ടിന്റെ പുണ്യം .
Aaha super very super very super very super song paranjchathanukuttam sonh
5:05 to 5:40..Ohh god...straight to heart...One&Only Das Sir...
എന്താ പാട്ടു ഇതുവരെ കേട്ടിട്ടുള്ളതിൽ ഏറ്ററ്വും മനോഹരം
2024 ഇൽ ആരെങ്കിലും...
ഉണ്ട്
2024November 4
ഓരോ വരിയും എനിക്ക് വേണ്ടി ഉള്ള പോലെ,,, മിസ്സ് you s😔
Dasetta.... ningalkku pakaram ningal mathram🙏🙏😍.Love you Dasetta
എത്ര നല്ല വരികൾ. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു.
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas sir only number one singer all time
So many grammatical mistake.
Das Sir Namichu...no one else can sing this way
"പറഞ്ഞതാണ് കുറ്റം....
നീ അറിഞ്ഞതാണ് കുറ്റം....
പലരും കൊതിക്കുന്ന...
നിൻ പ്രേമപുഷ്പത്തെ...
പലവുരു ചോദിച്ചതാനെന്റെ കുറ്റം.....
Awesome.. Dassetten Love You
💕💕💕
ആരും എന്തും പറഞ്ഞോട്ടെ ദാസേട്ടൻനു തുല്യം അദ്ദേഹം മാത്രം.......
പറയുന്നവർ പാടുമോ ഇങ്ങനെ? ആരുണ്ട് ഇങ്ങനെ പാടുവാൻ?
❤❤❤❤🙏🙏👍👍👍👍👍❤
Sudhy S.. Dasettane kutam parayunnathu ipol chilarude oru fassion anu..avar ariyunnilla cheruthakunnathu avar thanne anennu
Super Song, Excellent !!
What a mesmerising song. Yesudas sir , we are proud of you .Congrats to all who worked behind this beautiful song.
ഈ വരികള്‍ എഴുതയവരെ ആരും തിരക്കാറില്ലാ..
അവര്‍ക്ക് വേണ്ടത്ര പരിഗണനയും കിട്ടാറില്ലാ...
Ý
E voice Enne vallathe vedhanippikkunnu ...mohippikkunnu ..veruthe swapnam kananum vishadhikkanum....❤❤❤❤dasettan ❤❤❤❤❤❤
Dasettan ....veendum veendum malayalikalk priyapettadhavunnu
ever green song and very important moment in your life.......& ......Gift of god
Aaarokke enthokke paranjalum.....Ennum eppozhum swantham Dasettan.....Love you so much.....living legend....alwayz....Ee prayathilum tharunna feell