Anubhoothi Pookkum Nin Mizhikalil

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Album:Uthram Nakshathram
    Music:Sunny Stephen
    Lyrics:Sunny Stephen
    Singer:K.S Chitra
    Distribution:Manorama Music
    Casts:Alina,Antony

Комментарии • 2,1 тыс.

  • @kiranss2205
    @kiranss2205 Год назад +61

    മോഹന രാഗം ഇത്ര മനോഹരമായി ചിട്ടപ്പെടുത്തിയ സണ്ണി സ്റ്റീഫൻ സാറിനും ,അതി മനോഹരമായി പാടിയ ചിത്രാ ചേച്ചിക്കും നന്ദി.
    പ്രണയിക്കുന്നവർക്കും,പ്രണയം മനസ്സിൽ സൂക്ഷി ക്കുന്നവർകും,പ്രണയിച്ചവർക്കും, ഗാനം സമർപ്പിക്കുന്നു.

  • @karthikeyan-1564
    @karthikeyan-1564 4 месяца назад +20

    കൗമരത്തിൻ്റെ കൽപ്പടവിൽ..
    ആദ്യത്തെ ഇഷ്ടം...
    മറക്കില്ല...
    ഈ ജന്മം..
    ഈ പാട്ട് അങ്ങനെ എന്നെ കൊണ്ട് പോയി..........

  • @johnyjohny176
    @johnyjohny176 Год назад +629

    ആരും ഇല്ലാത്ത എനിക്ക് 65-ാം വയസിൽ 40 കാരിയെ കെട്ടി : പ്രേമം തന്നെ ഈ പാട്ടാണ് തുടക്കം ഞങ്ങൾ ഇപ്പഴും അടിപൊളിയായി ജീവിക്കണ

  • @crazyboy-ij3jx
    @crazyboy-ij3jx 3 года назад +1838

    ഈ പാട്ടിനെ സ്നേഹിക്കുന്നവർ ലൈക്‌ ചെയ്യൂ

    • @jasperarian1789
      @jasperarian1789 3 года назад +3

      I know Im asking randomly but does anybody know of a method to log back into an instagram account?
      I stupidly forgot the password. I would appreciate any tips you can offer me

    • @sobhanaramachandran9363
      @sobhanaramachandran9363 2 года назад +8

      സൂപ്പർ സോങ് 👍👍

    • @radhakirsha4420
      @radhakirsha4420 2 года назад +7

      Supper songs

    • @aadhucreatione255
      @aadhucreatione255 2 года назад +1

      @@radhakirsha4420 അതാണ് lilke 😀😎🙏🏼👍🏼

    • @aadhucreatione255
      @aadhucreatione255 2 года назад +1

      ❤️🎉🔥🙏🏼👍🏼

  • @user-si5he1nb9m
    @user-si5he1nb9m Год назад +36

    ഈ പാട്ടിനോട് വല്ലാത്ത ഒരു അനുഭൂതി ആണ് എത്ര കേട്ടാലും മതി വരില്ല ❤❤❤❤💋💋💋

  • @shamnasherin3337
    @shamnasherin3337 4 года назад +139

    എനിക്ക് ഇ സോങ് കേൾക്കുബോൾ എന്തോ ഒരു ഫീൽ എന്തൊക്കെയോ ഒരു ഓർമ ഒത്തിരി ഒത്തിരി ഇഷ്ടം

  • @rajiln5865
    @rajiln5865 4 года назад +590

    ഇത്രയും മനോഹരമായ ഗാനം ഈ ജന്മത്തിൽ കേട്ടത് തന്നെ സുകൃതം .ഒരുപാട് നന്ദി🙏🙏🙏

    • @rajannair3320
      @rajannair3320 3 года назад +5

      ഉം ശരിയാ

    • @manjushamv4108
      @manjushamv4108 3 года назад +5

      Once you listen venumadhava song from telugu movie named nenunnanu.I think that is chithra Chechi's best.

    • @rajiln5865
      @rajiln5865 3 года назад +1

      @@manjushamv4108 ok

    • @chandhuchandhu7325
      @chandhuchandhu7325 3 года назад +2

      Sathiyam

    • @rajiln5865
      @rajiln5865 2 года назад +3

      Thank you

  • @sreeshnamk1674
    @sreeshnamk1674 4 года назад +504

    എത്ര മനൊഹരമായ ഗാനം
    രാത്രീകളിൽ ഒറ്റയ്ക്കിരുന്ന് കേൾക്കാൻ നല്ല രസമാണ്.

    • @ArunKumarGRz
      @ArunKumarGRz 3 года назад +5

      ഇപ്പോഴും കേൾക്കുന്നു... പാടാറും ഉണ്ട്. ഇതിന്റെ ഒപ്പം ഉള്ള മറ്റു സോങ്‌സും നല്ലതാണ്.. പാതിരാ മയക്കത്തിൽ, ഓർമയിൽ കാണുന്നതീ മുഖം മാത്രം... Etc...

    • @jumailasamad5987
      @jumailasamad5987 3 года назад +4

      Super songs like it so much

    • @bindhubindhubindhu9347
      @bindhubindhubindhu9347 3 года назад +4

      Yes

    • @prakashvln01
      @prakashvln01 3 года назад +1

      @@bindhubindhubindhu9347 s

    • @nishadyahkoob2355
      @nishadyahkoob2355 3 года назад +2

      അതെ ശെരിയാ 👍👍👍

  • @swaminathkv5078
    @swaminathkv5078 Год назад +62

    ശ്രീ.. I. A. S. Jayakumar സാർ ന്റെ വരികൾ... ഏത് മുരടന്റെ മനസ്സിലും പ്രേമം, സ്നേഹം എല്ലാം ഉണർത്തുന്ന വരികൾ... മനോഹരം 🙏👌👌❤️

    • @sasikumarv231
      @sasikumarv231 8 месяцев назад +1

      ജയകുമാർ സാർ അല്ല ഇതു എഴുതിയത്.. കേട്ടോ... സണ്ണി സ്റ്റീഫൻ ആണ്.+ Music director.

    • @user-wy5mw1fn2w
      @user-wy5mw1fn2w 2 месяца назад

      Very very beautiful song yoga blore. But i dont know malayalam which film n whi playback singer

  • @retnammajayan7298
    @retnammajayan7298 Год назад +20

    എന്നും കേൾക്കുന്ന പാട്ടാണ് എത്ര തവണ കേട്ടാലും മതിയാകില്ല അനുഭൂതി തന്നെയാണ്

  • @sureshpananikarth432
    @sureshpananikarth432 Год назад +33

    ഈ പാട്ട് കേൾക്കുമ്പോൾ പ്രായം എന്ന സത്യത്തെ മറന്ന് പോകുന്നു.

  • @prakashvln01
    @prakashvln01 3 года назад +360

    ഈ വരികൾക്ക് പകരമായി ഞാനെന്റെ ഹൃദയം പങ്കുവക്കുന്നു ❤❤

    • @bennabenna7652
      @bennabenna7652 3 года назад +3

      ഞാനും

    • @prakashvln01
      @prakashvln01 3 года назад

      @@bennabenna7652 🙏🌹

    • @ssssbbbb1387
      @ssssbbbb1387 3 года назад +1

      കഴിഞ്ഞ കാലങ്ങളെ ഓർമിപ്പിക്കുന്നു

    • @gamingwithvasco7243
      @gamingwithvasco7243 2 года назад +1

      ഹൃദയസ്പർശിയായ വരികൾ

    • @rajis6827
      @rajis6827 2 года назад

      😭😭😭

  • @anoopnr7446
    @anoopnr7446 Год назад +75

    പഴകും തോറും വീര്യം കൂടുന്ന സോങ്ങ് ❤️❤️❤️

  • @vinodanwarrier392
    @vinodanwarrier392 Год назад +38

    അനുഭൂതി പൂക്കും നിൻ, മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം...
    കരളിന്റെയുള്ളിലോ കാവ്യം
    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ,
    മധുരമെൻ മൗനവും പാടി
    അഴകിന്റെ പൂർണ്ണിമ, മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും
    (അനുഭൂതി.)
    ഉള്ളം നിറയും, ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു,
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു
    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ
    (അനുഭൂതി.)
    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു,
    പറയാൻ വൈകും, ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ
    (അനുഭൂതി..തീരും) full

  • @venugopalr528
    @venugopalr528 2 года назад +82

    എത്ര മനോഹരം! ഏതോ പ്രത്യേക ലോകത്ത് ആയ അനുഭൂതി! ഇതൊക്കെയാണ് ഗാനം! ഇതിന്റെ ശിൽപ്പികൾക്ക് ഒരു big salute 🙏🙏🙏 👍

    • @sreesankara1823
      @sreesankara1823 2 года назад

      ഓർമകൾ

    • @shalohithan9394
      @shalohithan9394 Год назад

      @@sreesankara1823 അനുരാഗ പൂക്കൾ വിരിയും supp r സൂപ്പർ

    • @sujabenny2770
      @sujabenny2770 7 месяцев назад

      Yes ethra kettalum mathivsrilla

  • @govindannk5254
    @govindannk5254 3 года назад +263

    സണ്ണി സ്റ്റീഫനും ചിത്രയ്ക്കും നൂറു കോടി നമസ്ക്കാരം. മനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന ഗാനം

    • @midhunmohan4597
      @midhunmohan4597 2 года назад +1

      💜💜❤️❤️✌️👍👌

    • @mathewspappali5563
      @mathewspappali5563 2 года назад +1

      ❤❤👍.

    • @samjohn1426
      @samjohn1426 Год назад

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @kantharis4u
      @kantharis4u Год назад +1

      jayakumar sir....

    • @sukumaribabu6960
      @sukumaribabu6960 Год назад

      പാട്ടും വരികളും വളരെ നല്ലതാണ്. ഇതിൽ ആക്ട് ചെയ്യുന്നവർ പോരാ. വേറൊരു scene കണ്ടിട്ടുണ്ട്. അതിൽ സീരിയൽ അഭിനേതാക്കൾ രണ്ടും നല്ല ജോഡി ആണ്. ഷാനവാസും ശ്വാസികയും.

  • @ksdileep8042
    @ksdileep8042 5 лет назад +352

    ഹൃദയം നുറുങ്ങുന്ന വേദന.... നഷ്ട പ്രണയം വീണ്ടും ഓർമ്മപ്പെടുത്തുന്നു...

  • @binuisacbijunu4531
    @binuisacbijunu4531 3 года назад +121

    എല്ലാ ദിവസവും കേൾക്കുന്ന പാട്ടാണ്.. മനസ് നിറഞ്ഞു തുളുമ്പുന്ന oru feel.. ഇതുപോലെ ഈ പാട്ട് ആരെക്കൊണ്ടും പാടാൻ പറ്റില്ല ചേച്ചി.. love you soo much..

    • @sivakmr483
      @sivakmr483 Год назад +5

      അത് അത്രയേ ഉള്ളു.. ചിത്ര ചേച്ചി പാടിയ പാട്ടൊന്നും അതിനേക്കാൾ മികച്ചതായി ഇതുവരെ ആരും പടിയിട്ടില്ല... അതുപോലെ ദാസേട്ടനും 🙏

    • @vijayanv8206
      @vijayanv8206 Год назад +2

      ഈ ഗാനം പലരും
      അനുകരിച്ചു പാടി യിട്ടുണ്ട്. ആർക്കും പൂർണത കൈവരിക്കാൻ ആയിട്ടില്ല. ഇതാണ് സംഗീതം ഒരു വരദാന മാണെന്ന് പറയുന്നത്.

  • @harithefightlover4677
    @harithefightlover4677 Год назад +17

    12 വർഷത്തിനു മുമ്പ് ഉള്ള ആ പച്ചപ്പ് നിറഞ്ഞ നൊസ്റ്റാൾജിയ വീണ്ടും കണ്ടോ...ആർക്കും തിരികെ കൊണ്ടുപോകാൻ കഴിയാതെ നമ്മൾ മുമ്പോട്ടു പോയ്ക്കൊണ്ടെ ഇരിക്കുകയാണ്..ഒരിക്കലും ഒരിക്കലും തിരികെ ക്കിട്ടാത്ത തിരിച്ചു കിട്ടാത്ത മനോഹരമായ കാലം😥😥😥😍😍😍😍😍😍😍😍😍

  • @vijayanv8206
    @vijayanv8206 Год назад +12

    ഭാരതീയ സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരേ ഒരു ഗാനം. ഇത്രയും മനോഹരമായ മായ ഒരു സംഗീത ശില്പം വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അണിയറ ശില്പികൾക്ക് നമോവാദം.

  • @vijayammagopidas8514
    @vijayammagopidas8514 3 года назад +134

    നല്ല വരികൾ അതിലുപരി എന്തോ മാസ്മരികത,,, പാട്ട് കേട്ട് വെറുതെ ഏറെ നേരം ഇരുന്നു ഞാനും... ഇടയ്ക്ക് ഇടയ്ക്ക് കേൾക്കാൻ ഇഷ്ട്ടപെടുന്ന ഗാനങ്ങളിൽ ഒന്ന് 🧡🧡🧡

  • @honeyharshan1501
    @honeyharshan1501 3 года назад +267

    2021 ൽ വന്നു ഒരു കുത്ത് ഇട്ടിട്ട് പോയേക്കാം.. my fav song ❤️

  • @bhadhrasree5163
    @bhadhrasree5163 3 года назад +189

    ഈ പാട്ട് കേൾക്കുമ്പോൾ കുറേ ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു ... വേദനിപ്പിക്കുന്ന കുറേ ഓർമ്മകൾ എങ്കിലും ഈ പാട്ടെനിക്ക് ജീവനാണ്... ചിത്ര ചേച്ചീ ഈ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു ❤️❤️🙏🙏

    • @jineshmohananan1428
      @jineshmohananan1428 Год назад +2

      നല്ല ഒരു ഫീൽ. നമ്മുടെ മനസ്സ് യാത്രയിലാനിപ്പോൾ

    • @girijannair8762
      @girijannair8762 Год назад +1

      Satyam

    • @RaviKG-yd6om
      @RaviKG-yd6om Год назад

      ​@@jineshmohananan1428😅🚗

    • @user-yy4cd2de4v
      @user-yy4cd2de4v 8 месяцев назад +1

      Super song. Vanambadikku thanks

    • @Lubi879
      @Lubi879 5 месяцев назад

      Same enikum und ..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 года назад +252

    47കാരനായ ബാച്ചിലർ യുവാവായ ഞാനും രാത്രിയിൽ ഗ്രാമത്തിലെ തറവാട്ടിൽ ഒറ്റക്കിരുന്ന് ഈ പാട്ട് കേൾക്കാറുണ്ട്.. നിലാവിന് വെളിച്ചം മാത്രമല്ല, നല്ലൊരു നേർത്ത ഗന്ധം കൂടിയുണ്ടെന്ന് തോന്നാറുള്ള നിശീഥിനികളിൽ 💘

    • @jithinraj6847
      @jithinraj6847 2 года назад +1

      നടെ വിടെ ?

    • @wingoals9950
      @wingoals9950 2 года назад +8

      ആർദ്രമായ വാക്കുകൾ കൈമുതലായവരൊക്കെ അത് പങ്കു വെയ്ക്കാതെ ഒറ്റയ്ക്ക് ഒളിച്ചിരിക്കുന്നതെന്തേനെന്നു ഞങ്ങൾക്കും തോന്നും
      😆😉😇🤣🤔

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +5

      @@jithinraj6847 MANNARKKAD

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +4

      @@wingoals9950 വാക്കുകൾ പങ്കുവക്കുന്നത് കൊണ്ടല്ലേ ഇവിടെ കമൻ്റ് ഇട്ടത്🤗

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +2

      @@jithinraj6847 പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല😌

  • @omanaraghavan7903
    @omanaraghavan7903 8 месяцев назад +6

    വളരെ ശെരിയാണ് ചില ദുഃഖസ്മരണകൾ മനസ്സിൽ ഓടിയെത്തുന്ന ഒരിക്കലും ഒരിക്കലും മരിക്കാത്ത ഓർമകൾ

  • @sajeevm4784
    @sajeevm4784 3 года назад +80

    ഈ ഗാനം മലയാളികളെന്നും കാലങ്ങളോളം ഓർത്തുവക്കും. അത്രയ്ക്ക് ഗഭീരം.. ചിത്ര അതിമനോഹരമായി ആലപിച്ചു.. പിന്നെ ഈ പാട്ടിന്റെ അണിയറ
    ശിൽപികളെ നമിക്കുന്നു

  • @sujathak3572
    @sujathak3572 4 года назад +91

    ഇഷ്ടദേവന്റെ കണ്ണുകളിൽ നോക്കിയിരിക്കാൻ ഒരു സുഖമാണ്.

    • @ignatiouslayola759
      @ignatiouslayola759 3 года назад +1

      വെറുതെ വെറുതെ എത്ര നേരം ഇരുന്നാലും മതിയാവില്ല, അല്ലെ.

    • @sujathak3572
      @sujathak3572 3 года назад

      @@ignatiouslayola759 Yes മനസിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുന്ന സുഖമാണാ വരികൾക്ക് .ഒരു പാടിഷ്ടമാണീ പാട്ട്

    • @sujathak3572
      @sujathak3572 3 года назад +1

      @@AnilKumar-wv3ut നിങ്ങളെന്താണീ എഴുതിയത്.

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      @@sujathak3572
      Halo suja

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      ​@@sujathak3572
      Hai suja

  • @ajitheeram635
    @ajitheeram635 3 года назад +233

    കാലം എത്ര പോയാലും ഇതിൻ്റെ മനോഹരിത നിലനിൽക്കും. എത്ര കേട്ടാലും മതിവരില്ല

    • @aadhucreatione255
      @aadhucreatione255 2 года назад

      അതായത് ഈ പഅട്ടിൻ്റെയ് കഴിവു 😎❤️🔥🙏🏼👍🏼

    • @sreedarank9734
      @sreedarank9734 2 года назад

      Very sweet 💗

    • @gopalakrishnan8465
      @gopalakrishnan8465 Год назад +2

      തുടരെത്തുടരെ എത്രകേട്ടാലും മതിവരാത്ത പാട്ട്. സ്വർഗ്ഗീയ ഗാനം. വിവരിക്കാൻ വാക്കുകളില്ല

  • @shylajakrishnan5852
    @shylajakrishnan5852 2 года назад +26

    ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കും. അത്രക്ക് ഇഷ്ടമാണ് .അടുത്ത കാലത്താണ് ഈ പാട്ട് കേട്ടത്. അന്ന് മുതൽ എൻ്റെ ഇഷ്ടഗാനം ഇതായി മാറി. K. Jayakumar sir, sunnystephen sir, chithra chechi, super.

  • @lathe4391
    @lathe4391 2 года назад +52

    അനുഭൂതി... ♥️♥️അതുതന്നെയാണ് ഈ ഗാനം കേൾക്കുമ്പോഴും ♥️♥️

  • @kurianthoompumkal8080
    @kurianthoompumkal8080 7 лет назад +287

    കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല .....ജീവനുള്ള ഗാനം

  • @60athulsharma10
    @60athulsharma10 5 лет назад +115

    ഈ ഗാനം കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടതുപോലെ.. ഒരു നൊമ്പരം...

    • @meee2023
      @meee2023 5 лет назад +1

      Ajay Shrama പഴയ loverne ആകും

  • @rajammap7845
    @rajammap7845 2 года назад +16

    ഈ പാട്ട് എത്രകേട്ടാലും മതിവരില്ല. അവാച്യമായ പ്രണയാനുഭൂതി നിറച്ചവരികൾ

  • @retnammajayan7298
    @retnammajayan7298 Год назад +6

    ഹൃദയം നുറുങ്ങുന്ന വേദനഎന്നോ നഷ്ടപ്പെട്ടു പോയ ആ കാലത്തേക്ക് കൂട്ടി പോകുന്നു

  • @vineethamalayil1322
    @vineethamalayil1322 Месяц назад +1

    പ്രണയം പൂത്തുനിന്നിരുന്ന ഒരു കാലത്ത് കണ്ണുകൾ കൊണ്ടുമാത്രം ഇഷ്ടം പറഞ്ഞിരുന്ന അസുലഭനിമിഷത്തിൽ.....❤ഈ പാട്ട് .....എന്നും ഒരു വല്ലാത്ത അനുഭൂതി യാണ് ......

  • @vishnudeva8620
    @vishnudeva8620 9 лет назад +167

    ഒന്നും പറയാൻ കിട്ടുന്നില്ല ചിത്ര ചേച്ചി
    '''" മധുരമെൻ മൗനവും പാടി............"""

    • @shysonsunnyaneettasunny5974
      @shysonsunnyaneettasunny5974 3 года назад

      എന്നും കേൾക്കാൻ കൊതിക്കുന്ന, കേൾക്കാൻ ശ്രെമിക്കാറുള്ള ഗാനം.

  • @krishnankutty121
    @krishnankutty121 Год назад +9

    നമ്മുടെ അഭിവാദ്യങ്ങൾ സാർ ജീ സുരേഷേട്ടന്റെ പൊന്നു മക്കൾക്കും വീട്ടുകാർക്കും ചിത്രീച്ചി പാടിയ "അനുഭൂതി പൂക്കുന്ന സുന്തര ഗാനം ഡെഡിക്കേറ്റ ചെയ്യുന്നു. കൃഷ്ണൻ കുട്ടി ബാബു നായർ 🙏🙏🙏❤️❤️❤️👏👏👏🌹🌹🌹

  • @mayalakshmi5848
    @mayalakshmi5848 Год назад +23

    പ്രണയം അതിമനോഹരമാണ്❤ കവിതയും സംഗീതവും അലാപനവും ... മതിവരാത്ത ഗാനം💖✨🎉

  • @omanavijayakumar2005
    @omanavijayakumar2005 2 месяца назад +33

    2024 July യിലും കേൾക്കുന്നു എത്ര കേട്ടാലും പുതുമ നശിക്കില്ല

    • @sreedharanc2793
      @sreedharanc2793 Месяц назад +1

      😂❤ ഇന്ന് ഒമ്പതാമത് തവണ ആണ് കേട്ടോ അപ്പോഴയാണ് താങ്കളുടെ കമൻ്റ് വരുന്നത് 😂 എന്ത് ഒരു സുഖം ആണ് അല്ലേ ❤

    • @jayakrishnankrishnaprasad947
      @jayakrishnankrishnaprasad947 Месяц назад +1

      Yes ❤

    • @Anuradha.8
      @Anuradha.8 10 дней назад

      August 31st

  • @bijuak7225
    @bijuak7225 Год назад +7

    പ്രണയത്തിന്റെ പൂകാലം അവസാനിക്കുന്നില്ല : പ്രണയത്തന്റെ വസന്തം: കഴിഞ്ഞ കാലത്തിന്റെയും വരാനിരിക്കുന്ന കാലത്തും : ആർദ്രമായ പ്രണയത്തിന്റെ ഭ്രാന്തമായ ആവേശം വശ്യമായ ആലാപനം രചനയുടെ പൂർണ്ണത കരളിൽ തറച്ച സംഗീതം❤️❤️❤️❤️❤️❤️❤️

  • @mohammedsaleem4542
    @mohammedsaleem4542 3 года назад +10

    ലോക ജനതയുടെ മനസ്സ് വായിച്ച ഏക ആപ്പ് യൂട്യൂബ് മാത്രമാണ്.

  • @kunnumpuram1
    @kunnumpuram1 10 лет назад +80

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായി..
    മധുരമെൻ മൗനവും പാടി

    • @akbabu9798
      @akbabu9798 2 года назад +1

      2019 മാർച്ച് 10ന് എന്റെ കൂട്ടുകാരി എനിക്ക് ഷെയർചെയ്ത ഗാനമാണിത് അതിന് ശേഷം ആയിരം തവണ എങ്കിലും കേട്ട് കാണും ഇപ്പോഴും ഇടക്കിടെ കേട്ട് കൊണ്ടിരിക്കുന്ന

  • @vijayilayathalapathy
    @vijayilayathalapathy 3 года назад +98

    എല്ലാ കാലത്തും ആസ്വതിക്കുവാൻ പറ്റിയ ഗാനം.മനസ്സും ശരീരവും ശാന്തമാകുന്നു.

    • @jijiksrajesh3078
      @jijiksrajesh3078 3 года назад +5

      ഏതു പ്രായത്തിലും പ്രണയം വിരിക്കുന്ന വരികൾ.....

    • @gopalanv7943
      @gopalanv7943 9 месяцев назад

      മനസിനെ വേദനിപ്പിക്കുന്ന, എന്നാൽ വേറെ ഒരജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അതിമനോഹരമായ പാട്ട്

  • @nilanspalangad9743
    @nilanspalangad9743 Год назад +10

    എന്തൊരു മധുരം...!!..നുകർന്നിട്ടും മതിയാവുന്നില്ല....???പിന്നണിയിലുള്ളവർക്ക് ഒരുകോടി അഭിനന്ദനങ്ങൾ 💖💖💖💖💖💖

  • @josephk.p4272
    @josephk.p4272 2 года назад +24

    മോഹന രാഗത്തിൽ, സണ്ണി സ്റ്റീഫൻ സാറിന്റെ അനുഭൂതി ഉണർത്തുന്ന
    മനോഹരമായ ഗാനം....

  • @ajaytkochu8593
    @ajaytkochu8593 4 года назад +82

    പ്രണയം അതായിരുന്നു എല്ലാം.. മനസിൽ ഒരു വിങ്ങൽ 🥀🥀

  • @sunilkumarkumar7555
    @sunilkumarkumar7555 4 года назад +63

    എന്നും കേൾക്കാൻ ആഗ്രഹിച്ച് പോകുന്ന ഒരു അതി മനോഹരമായ പാട്ട്...

  • @rajeshpt6049
    @rajeshpt6049 4 года назад +57

    നല്ല സാഹിത്യവും ഈണവും ശബ്ദമാധുര്യവും ചേർന്ന സമ്മേളനം 🙏🎼അഭിനന്ദനങ്ങൾ

  • @beenamol848
    @beenamol848 Год назад +8

    നല്ല മഴയുള്ള രാത്രികളിൽ തനിച്ചിരുന്ന് ഈ പാട്ടുകേൾക്കണം❤

  • @ashaj1329
    @ashaj1329 3 года назад +12

    ഈ മനോഹരമായ ഗാനത്തിന് പകരം ഇനി ഒരു ഗാനവും ഉണ്ടാകില്ല 💯💯💯💯😍😍😍💝💝💝❤️❤️❤️❤️❤️

  • @aswalviswanathan6829
    @aswalviswanathan6829 4 года назад +69

    വാനമ്പാടി ചിത്ര ചേച്ചിയുടെ അതി മനോഹരമായ ആലാപനം

  • @raseenakm6582
    @raseenakm6582 3 года назад +36

    മനസ്സും കണ്ണും ഒരുപോലെ നിറയുന്ന എന്തോ ഒരനുഭൂതി😍❣️കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍❣️🙏

  • @JayapalMK
    @JayapalMK 3 года назад +9

    എത്രകേട്ടാലും മതിവരാത്ത ഗാനം , മനോഹരമായ വരികൾ, സണ്ണി സ്റ്റീഫന്റെ ഹൃദ്യമായ ഈണം, ചിത്രചേച്ചിയുടെ സ്വരമാധുര്യവും ..... ഈ പാട്ടു പോലെയാണ് "മോഹനരാഗ തരംഗം മതിമോഹനം.... എന്ന ഗാ നവും .....

  • @sindhuvinod9997
    @sindhuvinod9997 2 года назад +11

    എത്ര കേട്ടാലും മതിവരാത്ത ഒരു സുന്ദര ഗാനം

  • @seenasseenas4146
    @seenasseenas4146 3 года назад +27

    ഇപ്പോഴും കേൾക്കുന്നു എന്തൊരു മധുരമാണ്. വല്ലാത്തൊരു അനുഭൂതി,, ആസ്വാദനം അടിപൊളി

  • @historicalfactsdzz273
    @historicalfactsdzz273 4 года назад +6

    ചില ഓർമ്മകൾ അങ്ങനെ ആണ് ഓർക്കുമ്പോൾ മനസിന് തീരാ വിങ്ങലാണ് ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ ആ സുന്ദര നിമിഷങ്ങൾ

  • @alimatanveer1763
    @alimatanveer1763 3 года назад +108

    അറിഞ്ഞു kondu വലിച്ചെറിഞ്ഞ ഒരു nalla പ്രണയത്തെ ഓർമിപ്പിക്കുന്നു. പറഞ്ഞിട്ടു കാര്യമില്ല. ഭാഗ്യം വേണം 😭😭😭😭😭😭😭

    • @SunilKumar-po9tm
      @SunilKumar-po9tm 3 года назад +2

      Don't despise it's good remembrance make you afresh

    • @ajuff8436
      @ajuff8436 3 года назад

      Aareya?onnu parayu

    • @rajeevor7003
      @rajeevor7003 3 года назад

      ചേച്ചി,😥 നഷ്ടപ്പെടുത്തി കളഞ്ഞു

    • @sajantc9365
      @sajantc9365 3 года назад

      True 😭

    • @patrickjones4065
      @patrickjones4065 3 года назад

      വളരെ ശരി. ഒരു നഷ്ടസൗഭാഗ്യത്തിൻ്റെ മൃദു നൊമ്പരം...

  • @santhoshvengattukeshu79
    @santhoshvengattukeshu79 3 года назад +121

    2021 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ അത്ര പ്രണയമാണ് ഈ ഗാനത്തിനോട്

  • @radhakrishnan6182
    @radhakrishnan6182 3 года назад +6

    ചിത്ര ചേച്ചിയുടെ ഇത്രയും മനോഹരമായ ഗാനം വേറെ കാണില്ല

  • @lalithapanikar2936
    @lalithapanikar2936 Год назад +11

    എത്ര മനോഹരമായ ഗാനം. എത്ര കേട്ടിട്ടും മതി വരുന്നില്ല.

  • @santhiniperayil8256
    @santhiniperayil8256 7 лет назад +380

    ഈ പാട്ട് കേൾക്കുമ്പോൾ... എന്തോ നനുത്ത ഓർമ്മകൾ... അതിന്റെ സുഖമുള്ള നോവുകൾ...എവിടൊക്കെയോ...എന്തൊക്കെയോ നഷ്ടപ്പട്ടതു പോൽ..

  • @n.padmanabhanpappan510
    @n.padmanabhanpappan510 4 года назад +43

    ഒരു പ്രണയത്തിന്റെ ഓർമ്മയാണ് ഈ ഗാനം ...

  • @sanr3903
    @sanr3903 4 года назад +276

    മനസിന്റെ അടിത്തട്ടിൽ ഒരു തണുത്ത കാറ്റ് വീശിയതുപോലെ.. ഒരു പക്ഷെ അത് പണ്ടൊരിക്കൽ നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ തേങ്ങൽ ആകാം..

  • @kavithanakulan7579
    @kavithanakulan7579 Год назад +4

    2023 ലും കേൾക്കുന്നവരുണ്ടോ 🥰🥰🥰
    എത്ര കേട്ടാലും മതിവരുന്നില്ല ❤️❤️

  • @pradeepramuk
    @pradeepramuk Год назад +5

    ആരുടേയുള്ളിലും പ്രണയമുണർത്തുന്ന വരികൾ. Salute.

  • @drpksukumarantrichur6613
    @drpksukumarantrichur6613 4 года назад +16

    ചിത്രയുടെ ആ സംഗീതസാന്ദ്രത മുറ്റിനിക്കുന്ന സജീവാലാപനം ഹൃദയം നിറയുകയും നുറുങ്ങുകയും നോവുകള് ഗന്ധർവ്വലോകത്തിലേക്ക് എറിയപ്പെടുന്നു. മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും ...അതാണേകദേശം ഈ അനവദ്യമായ അനുഭൂതി

  • @jayakumarraghavanpillai3405
    @jayakumarraghavanpillai3405 3 года назад +5

    മനസ്സിൽ പ്രേമത്തിന്റെ ഒരു പ്രളയം അനുഭവിച്ച ഒരു വ്യക്തിക്കു മാത്രം എഴുതാൻ പറ്റുന്ന വരികൾ

  • @vishakvichu4931
    @vishakvichu4931 4 года назад +51

    ഒരു സ്റ്റാറ്റസ് കണ്ടു തപ്പി ഇറങ്ങിയതാ എന്നാ ഒരു ഫീലാ ❤️

  • @vijayanv8206
    @vijayanv8206 3 года назад +31

    അനുഗ്രഹീത കലാകാരി ചിത മനസ്സിലും ഹൃദയത്തിലും ആയിരമായിരം അനുഭൂതി പൂത്തു വിരിയിക്കുന്നു. ഇതിന്സംഗീതം നൽകിയ മഹാൻ സണ്ണി സ്റ്റീഫനെയുയും
    നമിക്കുന്നു.

  • @mohanannair518
    @mohanannair518 2 года назад +38

    അതി മനോഹരമായ ഗാനം, എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️🌹

  • @raamji.kkaliyamparambil9097
    @raamji.kkaliyamparambil9097 2 года назад +6

    സണ്ണി സ്റ്റീഫനെ ആരാധനയോടെ കണ്ടിരുന്ന കാലം ആയിരുന്നു..... പിന്നീട് ഇത്രയും മനോഹമായ സൃഷ്ടികൾ ഉണ്ടാവാത്തതിൽ സങ്കടവും ഉണ്ട്

  • @shyjasivasankaran5367
    @shyjasivasankaran5367 10 месяцев назад +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏❤🙏

  • @_kunju_
    @_kunju_ 4 года назад +22

    പറയാൻ ബാക്കിവെച്ച് പോയ കൗമാര സ്വപ്നങ്ങൾ.

    • @remyaregunath3814
      @remyaregunath3814 4 месяца назад

      Enthuparayanamennuenikkariyilla...❤enye.nashtasopmam

  • @Nihara_fashions_777
    @Nihara_fashions_777 3 года назад +17

    ഇത്രയും മനോഹരമായ ഒരു ഗാനം മുൻപ് ഞാൻ കേട്ടിട്ടില്ല ❤കേട്ട ദിവസം മുതൽ എന്റെ ringtone ആണ് ഈ അനുഭൂതി പകരുന്ന ഗാനം

  • @kishorvp5931
    @kishorvp5931 8 месяцев назад +3

    ഒരു വല്ലാത്ത അനുഭൂതി ഈ പാട്ട് കേൾക്കുമ്പോൾ

  • @devisneedlepoint
    @devisneedlepoint 4 года назад +22

    നഷ്ടപ്പെട്ട പ്രണയം,,,, അറിയാൻ ഒത്തിരി വൈകി,,

    • @rajankumaran6578
      @rajankumaran6578 3 года назад

      Nammal agrahichadonnum nammalku kittanamennilla

    • @SS-wu2ej
      @SS-wu2ej 3 года назад

      Chilathokke poyikkazhiyumbol athilum madhuramullathu kittum, athanu jeevitham

  • @gopakumarr420
    @gopakumarr420 2 года назад +5

    പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്.
    When it is non biological needs.
    Thankyou SreeStephen u gives വല്ലാത്തൊരു അനുഭൂതി 🙏🌹

  • @ushamenonmahe7417
    @ushamenonmahe7417 3 года назад +20

    പ്രണയം പോലെ ..നിർവചിക്കാൻ കഴിയാത്ത പാട്ടിലെ അനുഭൂതി❤️

  • @jayanarayananmp1643
    @jayanarayananmp1643 Месяц назад

    യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം ഒന്നുകൂടി മനോ ഹരമാകും

  • @hentrypereira6928
    @hentrypereira6928 2 года назад +10

    എത്ര മനോഹര ഗാനം, പാട്ടിലുടനീളം ചിത്രച്ചേച്ചിയുടെ ആലാപനത്തിന്റെ തേരോട്ടം. ചിത്രച്ചേച്ചി , ജയകുമാർ സാർ , സണ്ണി സ്റ്റീഫൻ മുവരുടെയും അധ്വാനത്തിന്റെ അംഗീകരം. പാട്ടുള്ളടത്തോളം കാലം ഈ ഗാനം ആസ്വധകരുടെ മനസ്സ് കിഴടക്കി കൊണ്ടേയിരിക്കും.🌹

  • @subramanian.p.pkutaloor747
    @subramanian.p.pkutaloor747 4 года назад +6

    എത്ര കേട്ടാലും മതിവരാത്ത ഒരു പ്രണയ ഗാനം ,വേദനയാർന്ന ഒരു നഷ്ട പ്രണയം പോലെയുള്ള സംഗീതം ,i like it

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 лет назад +33

    ""ഉള്ളം നിറയും ഋതുകാന്തിയായ്നീ ഇന്നെന്‍കിനാവില്‍ തുടിച്ചൂ കളഭംപൊഴിയും ചന്ദ്രോദയംപോല്‍ നീയെന്റെ ഉള്ളില്‍ വിരിഞ്ഞൂ മൃദുതരമുതിരും സുരഭില രാവിന്‍ കതിരായ് നീയെന്‍ പുണ്യം പോലെ".......സൂപ്പര്‍ വരികളും മനോഹരമായ ഈണവും വാനമ്പാടിയുടെ ആലാപനവും ..........................................ഈ ഗാനം ഉജ്ജ്വലം .

  • @alith7563
    @alith7563 Год назад +2

    എന്റെ പ്രെവേറ്റ് ഈ പാട്ടാണ് ദിവസം ഒന്ന് കേൾക്കാത്ത ദിവസം കടന്ന് പോ കാറില്ല ചിത്ര എന്ന ഗായിക അതി മനോഹരമാക്കി ഈ ഗാനം അതു പോലെ ഇതിലെ വരികളും - അഭിനന്ദനങ്ങൾ നമിക്കുന്നു

  • @rajeevtm8169
    @rajeevtm8169 8 месяцев назад +1

    ഒരുപാട് അർത്ഥങ്ങളുള്ള പാട്ടാണിത് എന്റെ ജീവിതവുമായി ഈ പാട്ട് ഇഴുകി ചേർന്നിരിക്കുന്നു ഈ പാട്ട് എഴുതിയവർക്കും ഈ പാട്ടിനെ നൽകിയവർക്കും ഈ പാട്ട് ആലപിച്ചേർക്കും എന്റെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

  • @RamachandranRamachandran-wp5tx
    @RamachandranRamachandran-wp5tx 6 месяцев назад +2

    ഇതിഹാസങ്ങൾ ജനിക്കും മുൻപേ, ഈശ്വരൻ ജനിക്കും മുൻപേ,... പ്രകൃതിയും, കാലവും ഒരുമിച്ചു പാടി പ്രേമം, ദിവ്യമാം ..ഒരനുഭൂതി.....

  • @pradeepg8858
    @pradeepg8858 4 года назад +24

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ..
    നീ എന്റെ ജീവനായി തീരും..
    കളഭം പൊഴിയും ചന്ദ്രോദയം പോലെ..
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു..

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад

      INNETHEE GREAT FEELEE, JEEVASWASSANILA NILKUM VAREE MATHRAM... ENTEE...🌹🌹🌹👌👌👌👏👏👏🙏🙏🙏💞💞💞👍👍👍❤❤❤💕💕💕 CHITHRECHI SPECIAL... ONE'SSS...🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

    • @sheejaashok7081
      @sheejaashok7081 2 года назад

      ❤❤

  • @bindhubindhubindhu9347
    @bindhubindhubindhu9347 3 года назад +19

    My favorite song, ഒരുപാട് ഒരുപാട് ഇഷ്ടം,

  • @kochukunjukk2573
    @kochukunjukk2573 3 года назад +3

    ഏകാന്തതയിലിരുന്നു കേൾക്കാൻ, എന്തിനോ ദാഹിച്ചു വലഞ്ഞ ഒരുസഞ്ചാരിയുടെ പ്രതീക്ഷകൾക്ക് കുളിരേകുന്നൊരു സുന്ദരഗാനം.

    • @raviganeshan7213
      @raviganeshan7213 3 года назад

      ഇതുപോലെ മറ്റൊരു ഗാനവും ..ഒരു നൂറു ജെന്മം പിറവിയെടുത്താലും .. ഈ രണ്ടു ഗാനങ്ങളും ...

  • @sreenathsreenath7691
    @sreenathsreenath7691 10 месяцев назад +2

    മോഹനരകത്തരംഗം,, മതിമോഹനം മാനസം തഴുകി... ഈ ഗാനവുമായി ഒരുപാട് സാമ്യം ഉണ്ട് 🥰🥰

    • @santhoshgeorge4201
      @santhoshgeorge4201 9 месяцев назад

      ഇത് അതിനും മുന്നേ വന്നതല്ലേ സംശയം ആണ്

  • @user-cm7zq3qu9p
    @user-cm7zq3qu9p 8 месяцев назад +2

    കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്

  • @svgmenon
    @svgmenon 3 года назад +24

    one of the most beautiful songs...old love times come back so smoothly....

  • @raveendranpanoor9304
    @raveendranpanoor9304 3 года назад +4

    എത്ര കേട്ടാലും മതിവരാത്ത ,ഗാനം ..നഷ്ട പ്രണയം ഓർമ്മ വരുന്നു ..

  • @sajeevansoman6952
    @sajeevansoman6952 4 года назад +20

    നല്ലൊരു പ്രണയഗാനം, ഒത്തിരി ഇഷ്ടമായി

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 года назад +2

    ആ പഴയ കുട്ടിക്കാലം ഓർമ്മവരും ഈ പാട്ടുകേൾക്കുമ്പോൾ 😭😭😭 ഇനി തിരിച്ചുവരില്ല ആ ബാല്യം 😭😭😭എങ്കിലും പഴയ ഓർമ്മകൾ മധുരിക്കുന്നുണ്ട് ഇപ്പോഴും 🤗🤗🤗

  • @vijayanv8206
    @vijayanv8206 2 месяца назад

    ഈ ഒരു ഗാനം മാത്രം മതി ചിത്രയമ്മയു ടെ യശസ്സ് എന്നെന്നും നിലനിൽക്കാൻ.

  • @crazyboy-ij3jx
    @crazyboy-ij3jx 3 года назад +14

    ചേച്ചി പാടിയാലേ പവർ ഉള്ളു 😘💥💥

  • @sujan8071
    @sujan8071 4 года назад +4

    വിരഹത്തിൽ വിതുമ്പുന്നതാണ് യഥാർത്ത സ്നേഹം ഈ ഗാനം കേട്ട് ലയച്ചിരുന്നു പോയ്

  • @agnindersinghkhalsa369Brisbane
    @agnindersinghkhalsa369Brisbane 4 года назад +43

    I'm so in love with this song🥰 this is my favorite song in Malayalam, it's really wordless 💐No amount of compliments is inough 🌿no matter how much you hear it is not inough 🍁 it's a special feeling that can never be overstated 🌻I know this will be my favorite song ever🕊️

    • @appukc9075
      @appukc9075 2 года назад +2

      എന്തെ ങ്കിലും ഒക്കെ നഷ്ട പ്പെട്ട വർ ക് ഈ ഗാനം ഒരു പാട് നൊമ്പരം ഉള വാ ക്കു ന്നു. പറഞ്ഞു അറിയി ക്കാൻ പറ്റാത്ത...

    • @krishnankutty121
      @krishnankutty121 11 месяцев назад

      ​@@appukc9075🎉🎉🎉❤️❤️❤️👏👏👏🌹🌹🌹✌️✌️✌️😘😘😘🫶🫶🫶💕💕💕😇😇😇🌎🌍🌏🤩🤩🤩

  • @midhunmohan4597
    @midhunmohan4597 2 года назад +2

    എങ്ങോ നഷ്ടപ്പെട്ടു പോയ ആ ഒര് കാലത്തെക്ക് വീണ്ടും കൊണ്ട് ചെല്ലുന്ന ഒര് പാട്ട് ഇനി ഒര് ജന്മം ദൈവം തന്നാൽ എനിക്ക് എന്റെ ആ പഴയകാലവും ആ ജീവിതവും ആ കൂട്ടുകാരും ആ ഗ്രാമവും എക്കെ മതി 💔❣️💕💞❤️💓😔😔😔👏

  • @lakshmanancp1257
    @lakshmanancp1257 2 месяца назад

    ഇതിൽ അഭിനയിച്ച ആളേപ്പോലുള്ള ഒരാൾ ഒരജ്ഞാത ജീവതത്തിന്റ ഉടമ ആയാളേക്കുറിച്ച് പലപ്പോഴായി ചിന്തിച്ചിട്ടുണ്ട്