🙏ആദ്യം, ഈ കവിത എഴുതിയ ആൾക്കും ശ്രുതി ചേർത്ത് ആലപിച്ച പൊന്നു മോൾക്കും 👍👍. കാശ്മീർ സ്വർഗമാണ്, വിനോദ സഞ്ചാരികൾക്ക്. എന്നാൽ,24 മണിക്കൂറും അവിടെ ജോലി ചെയ്യുന്ന ധീര ജവാൻമാർ, അവരുടെ കുടുംബം ഇവരെ കുറിച്ച് ആരെങ്കിലും ഓർക്കാറുണ്ടോ 🤔
കണ്ണടച്ച് ഈ കവിത കേട്ടപ്പോൾ ഈ മഞ്ഞ് മലകൾക്കിടയിൽ നിന്നും അറിയാതെ പൊന്നുമോനേ ഓർത്ത് പോയി... ഞാനെന്ന അധ്യായം ആകസ്മികമായി തീരുമ്പോൾ... എന്തായിരിക്കും അവസ്ഥ..😢😢
തൊടിയിലെ അസ്ഥിതറയോട് ചേർന്ന് കുറുമ്പ് കാട്ടാറുള്ള കോളാമ്പി പൂക്കൾ നീലിച്ചുതന്നെ വിടർന്നു... സ്നേഹം തലോടുന്ന അവസാനത്തിൽ കുഞ്ഞു മുഖത്ത് തന്ന ഒരുപാട് പുന്നാര ചുംബനനങ്ങൾ ഇനി നൽകാൻ അച്ഛന്റെ പുഞ്ചിരി ചുണ്ടുകൾ ഇല്ലന്ന് നൊമ്പരമോടെ അറിയുന്ന ഓരോ കുഞ്ഞുങ്ങളും ഒരു തലോടലിന്റെ താരാട്ട് പാട്ട് പോലെ അകലോർമ്മകളിലേക്ക് സ്‌മൃതിയടഞ്ഞു.... അച്ഛൻ നഷ്ടപെട്ട എല്ലാ പൊന്നു മക്കൾക്കും വേണ്ടി.... ❤️❤️
മോളേ നന്നായി ഇഷ്ടപ്പെട്ടു കേട്ടപ്പോൾ നല്ല രീതിയിൽ വിഷമവും തോന്നുന്നി കാരണം ചിലപ്പോഴെങ്കിലും ഇങ്ങനെ യൊക്കെ സം.ഭവികുനനുഢലലോ രാജൃ.കാകൂനന എല്ലാ ജവാന്മാർക്കു.ഈശൃരൻ ദീർഘായുസ്സ് നൽകട്ടെ
കുഞ്ഞു വാവേ കരയിച്ചല്ലോ? മോളെ.. 🙏❤️✨✨✨
🙏ആദ്യം, ഈ കവിത എഴുതിയ ആൾക്കും ശ്രുതി ചേർത്ത് ആലപിച്ച പൊന്നു മോൾക്കും 👍👍. കാശ്മീർ സ്വർഗമാണ്, വിനോദ സഞ്ചാരികൾക്ക്. എന്നാൽ,24 മണിക്കൂറും അവിടെ ജോലി ചെയ്യുന്ന ധീര ജവാൻമാർ, അവരുടെ കുടുംബം ഇവരെ കുറിച്ച് ആരെങ്കിലും ഓർക്കാറുണ്ടോ 🤔
വരികളും ആലാപനവുംമനസ്സിൽ തട്ടി ഞാൻ കരഞ്ഞുപോയി അഭിനന്ദനങ്ങൾ മോളെ
നല്ല ആലാപനം അഭിനന്ദനങ്ങൾമോളെ
പട്ടാളക്കാരുടെ ഫാമിലി 🙏🙏🙏🌹
ജയ് ജവാൻ ജയ് കിസാൻ 🥰
നമസ്കാരം 🙏🙏
വളരെ നല്ല ആലാപനം. ഡെൽന ഇനിയും കുറെയേറെ കവിതകൾ പ്രതീക്ഷിക്കുന്നു.
കണ്ണടച്ച് ഈ കവിത കേട്ടപ്പോൾ ഈ മഞ്ഞ് മലകൾക്കിടയിൽ നിന്നും അറിയാതെ പൊന്നുമോനേ ഓർത്ത് പോയി... ഞാനെന്ന അധ്യായം ആകസ്മികമായി തീരുമ്പോൾ... എന്തായിരിക്കും അവസ്ഥ..😢😢
Hi
Salute you ❤
🙏🏻🙏🏻🙏🏻🙏🏻
തൊടിയിലെ അസ്ഥിതറയോട് ചേർന്ന്
കുറുമ്പ് കാട്ടാറുള്ള കോളാമ്പി പൂക്കൾ നീലിച്ചുതന്നെ വിടർന്നു...
സ്നേഹം തലോടുന്ന അവസാനത്തിൽ കുഞ്ഞു മുഖത്ത് തന്ന ഒരുപാട് പുന്നാര ചുംബനനങ്ങൾ ഇനി നൽകാൻ അച്ഛന്റെ പുഞ്ചിരി ചുണ്ടുകൾ ഇല്ലന്ന് നൊമ്പരമോടെ അറിയുന്ന ഓരോ കുഞ്ഞുങ്ങളും ഒരു തലോടലിന്റെ താരാട്ട് പാട്ട് പോലെ അകലോർമ്മകളിലേക്ക് സ്‌മൃതിയടഞ്ഞു....
അച്ഛൻ നഷ്ടപെട്ട എല്ലാ പൊന്നു മക്കൾക്കും വേണ്ടി.... ❤️❤️
അഭിനന്ദനങ്ങൾ മോളെ അഭിനന്ദനങ്ങൾ 👍🏻 കണ്ണുനീർ ഒഴുകിവന്നു മോളെ എന്തായാലും അഭിനന്ദനങ്ങൾ❤
വളരെ വളരെ നന്നായി പാടി കണ്ണ് നിറഞ്ഞു പോയി
മോളേ നന്നായി ഇഷ്ടപ്പെട്ടു കേട്ടപ്പോൾ നല്ല രീതിയിൽ വിഷമവും തോന്നുന്നി കാരണം ചിലപ്പോഴെങ്കിലും ഇങ്ങനെ യൊക്കെ സം.ഭവികുനനുഢലലോ രാജൃ.കാകൂനന എല്ലാ ജവാന്മാർക്കു.ഈശൃരൻ ദീർഘായുസ്സ് നൽകട്ടെ
Super mole
Correct 💯
ജയ് ജവാൻ
സൂപ്പർ കവിത കുഞ്ഞാ വേദൈവം അനുഗ്രഹിക്കട്ടെ മോളെ❤❤❤❤❤❤❤🙏🙏🙏🙏🙏🙏
നല്ല lyrics. Salute to our soldiers 🙏
കവിതയും , ആലാപനവും . വളരെ നന്നായിട്ടുണ്ട്. ആശംസകൾ നേരുന്നു ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ !
Mol poli molinuvendi big klap
Ishtapettal oru like pls
😢😢😢 ❤❤❤❤❤ najan oru kavitha kattti atiyamayiyan karayunnnat love you achaaaaa and very proud of you girl ❤❤❤❤ achan kavitha super
Supper മോളെ. നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ. ഗോഡ് bless you.
തെരഞ്ഞെടുത്ത് ചൊല്ലി അഭിനന്ദനം ഏറേ ചിന്തി പ്പിച്ച വിഷയം
മനോഹരമായി ആലപിച്ചു മോളേ
കുഞ്ഞു വാവയ്ക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേർന്നു ❤
ഈ കവിത എന്റെ മനസ്സിൽ തട്ടിയപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി😢😢😢
മോളേ... നന്നായി പാടീ ട്ടോ....❤
നല്ല ആലാപനം, മോൾ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
കണ്ണു നിറഞ്ഞു പോയല്ലോ വാവേ.
നല്ലകവിതയും സുന്ദരി മോളും എല്ലാ നന്മയും ഉണ്ടാവട്ടെ 🙏🙏🙏
മോള് നന്നായി പാടി ജയ് ജവാൻ.
അയ്യോ ഈ കവിത കേട്ടാൽ ചങ്കു തകന്നു പോകും
Ji ni ji ni CTp ko ni jio poll pl ko ni ji ni j ni ni ji,
Ji ni jil
@@padminichellamma8962 ഒന്നും ക്ലിയർ ആയില്ല എഴുതിയത് അല്ലേ
Super mole
കുഞ്ഞുമോളെ കവിത ഗംഭീരം ഞാൻ മോളുടെ കവിത കേട്ട് സ്തംഭിച് പോയി : കുഞ്ഞുവാവയുടെ നഴ്സറി എവിടെയാണ് : നൻമകൾ നേരുന്നു : പഠിച്ചു മിടുക്കിയാകണം
കുഞ്ഞുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ😊🙏🙏
അമ്മേടെ കുമ്പേളെ കുഞ്ഞു വാവക്ക് അച്ഛനയച്ച സമ്മാനമാകും 💔
മോളെ ഒരു പട്ടാളക്കാരനായ ഞാൻ കരഞ്ഞുപോയി 🙏
💪
Bavans
😂
👌
മോളെ സൂപ്പർ സൂപ്പർ 🙏🙏🙏
അമ്മിഞ്ഞപാലുനുകരേണ്ട
കുഞ്ഞിനീറകേകനായ് അമ്മയ്ക്ക്
കൂട്ടിനായ് സ്വർഗ്ഗഹേകം വന്നതറിയാ
ഈദ:ഖംപേറാവതല്ലെന്നാണെന്റെദ:ഖം.
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹 ജയ് ജവാൻ 😢😢😢😢
ഡെൽന മോളെ നന്നായി പാടി ശെരിക്കും കണ്ണ് നിറഞ്ഞു പോയി ❤️❤️❤️
Super molu God bless you
Really a heart touching poem, singing is so nice. Wish you all the best to both poet and singer.
കുഞ്ഞു മോളുട്ടിയുടെ നല്ല സൗണ്ട്******************* ഒരായിരം അഭിനന്ദനങ്ങൾ👌
നന്നായിട്ടുണ്ട്❤
കണ്ണുനിറഞ്ഞു മൊളെ....❤️❤️🥰🥰
പൊന്നെ ഡെൽന സൂപ്പർ ഡാ പോളി പോളി ❤️
മോൾ നല്ലോണം ചൊല്ലിയിട്ടുണ്ട് കണ്ണ് നിറയാതെ കേട്ട് തീർക്കാൻ ആവില്ല
എല്ലാം അർത്ഥമുള്ള വരികൾ സൂപ്പർ👌👌👌
Best wishes to you and hearty congratulations..... good lyrics..
Vava polichu..😢❤
Uyarangalil ethatte
സൂപ്പർ ❤❤❤❤
നല്ല ഭാവിയുള്ള മകൾ
nallaaalapanammolueniyumuyaragalilethate
ബിഗ് സല്യൂട്ട് മോളേ
Salute to all Indian soldiers , because of you , we are safe❤
Super ee song njan padan pokum alavrum pratikanam 💖
Yes
😢lovely mole..and to the poet as well to indian army
Super adipoli molu God bless you ❤️❤️❤️❤️
Etrayo kunju nombarangal kandu kadannupoya kaalame ...iniyumoravarthanangal undakaruthe Daivame.
Super molee❤️❤️❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ മോളെ. കരഞ്ഞു പോയി.
Nannayi padito molusee
A big salute to all soldiers 🙏
❤🎉. Big. Salute. Molu. Sweat🎉❤
വെരി നൈസ്മോളു
കണ്ണ് നിറയാതെ ഇത് കേൾക്കാൻ ആവില്ല
Adi poli 👌 molu❤️❤️❤️❤️
Super song molutty❤
നിഷ്ക്കളങ്കരായ കൊച്ചു കുട്ടികൾ ഹൃദയത്തിൽ തട്ടുന്ന കവിത
Super molu❤❤
Karayichu mole muthe ❤️umma❤️🌹👌
അതെ ,
Thank you Delna
Kannuneragupoye ❤❤❤
സൂപ്പർ മോ ളെ
വളരെ നന്നായി പാടി മോളൂസേ!ദൈവം അനുഗ്രഹിക്കട്ടെ 🙏
I'm
🥰🤣😘🙏👍😄😄😄😄 കവിത സൂപ്പറായിട്ടുണ്ട്🌹🌹🌹🌹🌹🌹🌹🥰🙏😘😘
super❤❤❤😊
Super mole🥰😍🙏
മോളെ നന്നായിട്ടുണ്ട്.. ❤
മനോഹരം
മോളൂ❤
Good song❤
സൂപ്പർ മോളെ 👏👏👏👏👏
Supr mole ❤ big salute for our indian army
Good wave. Super kavitha.
സൂപ്പർ... കവിത 🙏🙏
🇮🇳🥰🥰🙏🏾. Super molu.
നല്ല പാട്ട് ❤😊😊❤❤❤😊😊😊
Sweet song 🥰🥰
😢😢😢 വളരെ നന്നായി പാടി
കരഞ്ഞു പേയല്ലോ😢
😢😢 കരഞ്ഞു പോയി ഞാൻ😢😭😭😭😭😭
Super molu 💔💔
മിടുക്കി കുട്ടി 👍👍👍
സൂപ്പർ മോളു 🌹🌹🌹🌹🙏🙏🙏
Super
Adipoli 🔥🔥🔥
❤👌
Heart touching 👍
Super❤❤
ഗ്രേറ്റ്👏
Poonu, very good 👍
Achan ullapol achande vela manasilavil .
Supper moleeeee
ഭാരത് മാതാ കി ജയ്🙏
അതിമനോഹരം.
👌moludekavitha👌👌👌👌👌👌👏👌👌
Kazhivulla mol nannyivarum
Super 🥳🥰