പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പുതിയ വഴിത്തിരിവ് സത്യമോ അതോ കള്ളമോ? Pantheerankavu dowry case

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #samuelgeorge #malayalamnews
    The related video link:
    • Apologies everyone

Комментарии • 50

  • @Rockey736
    @Rockey736 Месяц назад +10

    ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും അനാവശ്യവും യുക്തിയ്ക്ക് നിരക്കാത്തതും നിയമങ്ങൾ ഉള്ള രാജ്യമാണെന്ന് ഏകദേശം ഉറപ്പാണ്.അതിൽ കല്യാണം കഴിഞ്ഞ ആണുങ്ങൾ ഏറ്റവും ട്രാപ്പ് ചെയ്യാൻ സാധ്യത യുള്ള സംസ്‌ഥാനമായി കേരളം മാറി.തെളിവുകൾ ഒന്നും ഇല്ലാതെ ആരോപണം വന്ന ഉടനെ സ്ത്രീധന നിയമം പോലെ അനാവശ്യ നിയമങ്ങൾ ചാർജ് ചെയ്യുന്ന നെറികേട് ഇവിടെ ഉള്ളത് പോലെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല.. മീഡിയകൾ പറയുന്നത് പോലെ പെണ്ണുങ്ങൾ അല്ല ഇവിടെ വിവാഹം കഴിക്കാതെ ഇരിക്കേണ്ടത് മറിച്ചു ആണുങ്ങൾ ആണ്.അല്ലെങ്കിൽ വല്ലോ വിദേശ യുവതികളേയും കെട്ടാൻ നോക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്..
    കേരളത്തിലെ സാഹചര്യം ഒരുവിധം ഭേദപ്പെട്ട സ്വഭാവമുള്ള സ്ത്രീകളെ പോലും ഭർത്താവിന് എതിരെ കേസിന് പോകാൻ പ്രേരിപ്പിക്കുന്നതാണ്.ഇവിടെ ഒരുവിധം നല്ല സ്വഭാവമായത് കൊണ്ട് യുവതി സ്വയം തിരിച്ചറിഞ്ഞു ഭർത്താവിന്റെ ഒപ്പം ജീവിക്കുന്നത് തന്നെ ആണ് ഭേദം എന്ന്
    യുവതി ആരോപണം പിൻവലിച്ചി ട്ടും പോലീസ് കാർ കേസിൽ ഉറച്ചു നിൽക്കുന്നത് എത്രത്തോളം ആണുങ്ങൾക്ക് എതിരാണ് ഇവിടുത്തെ നിയമസംവിധാനം എന്ന് ഉറപ്പിക്കുന്നു.അതെങ്ങനെ ആരോപണം തെറ്റാണെന്ന് മനസ്സിലാക്കി കേസ് ചാർജ് ചെയ്യാതിരുന്ന എസ് ഐ ആദ്യം തന്നെ സസ്‌പെൻഡ് ചെയ്തിരുന്നല്ലോ..

  • @ismailka1727
    @ismailka1727 29 дней назад +3

    പുതിയ തലമുറക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല നൽകുന്നില്ല. മാതാപിതാക്കളും വെറും പ്രഫഷനൽ ആയി മാറിയതോടെ മനുഷ്യത്വം ധാർമ്മികത മുതലായ കാര്യങ്ങൾക്ക് വിലയില്ലാതായി.

  • @LeelammaLeelammaSimon
    @LeelammaLeelammaSimon Месяц назад +2

    Very correct words God bless brother

  • @ahmadabdullah4149
    @ahmadabdullah4149 Месяц назад +3

    Correct speech!

  • @user-ys6zg3de4s
    @user-ys6zg3de4s 22 дня назад

    നമുക്ക് അവരുട പ്രശ്നം ഒന്നും അറിയില്ല എന്നിട്ടും ഈ ലോകം മുഴുവൻ ആ ചെറുപ്പക്കാരനെ കുറ്റപ്പെടുത്തി സുസാരിക്കുന്നു ഞാൻ ഒരു വിട്ട്ടമ്മയാണ് എനിക്ക് ഇതുപോലെ ഒരു മകൻ ഉണ്ട് രാഹുലിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ കരഞ്ഞു എന്റെ മകനെ പോലെ തോന്നി എന്റെ തെറ്റ് ആയിരിക്കാം ആ ചെറുപ്പക്കാരന്റെ ഭാഗത്തു സത്യം ഉള്ളതു പോലെ തോന്നി അവരുടെ വിവാഹഫോട്ടോയിൽ എത്ര സന്തോഷത്തിൽ ആണ് രാഹുൽ നിൽക്കുന്നത് അത് എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു ഞാൻ ഒത്തിരി കരഞ്ഞു എന്റെ മക്കൾ എന്നെ വഴക്ക് പറഞ്ഞു അറിയില്ല തവർക്കു വേണ്ടി അമ്മ എന്തിനാ കരയുന്നെ പക്ഷെ എപ്പോഴും ഞാൻ അവർക്കു വേണ്ടി കരയുന്നു

  • @binduvijay5411
    @binduvijay5411 Месяц назад +2

    താങ്കൾ പറഞ്ഞത് സത്യം

  • @reji2430
    @reji2430 Месяц назад +4

    സത്യമായിരികും,
    യുവതിയിൽ എന്തോ രഹസ്യ മുണ്ട്, അത് പുറത്ത് വരും

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +2

    Correct sir..
    Suspend cheyepetavarellam evaludeyum parrntsnteyum kallatharathinte adistanathilanu. Should cancelled their suspension .and take back into their position .

  • @mythoughtsaswords
    @mythoughtsaswords 25 дней назад +1

    ഇങ്ങനെ ഒക്കെയുള്ള ഗാര്‍ഹിക വിഷയങ്ങൾ Police Station- ലേക്ക് ഉടൻ കൊണ്ടുപോയി കുടുംബ ബന്ധങ്ങൾ വഷളാക്കുന്നതിന് പകരം coucilling- ലൂടെയോ മറ്റോ പരിഹരിക്കാൻ ഉള്ള ഏര്‍പ്പാട് ഉണ്ടാക്കണം- കോടതിക്കും പോലീസിനും മറ്റും ഇക്കര്യത്തില്‍ അതിന്റെ പരിമിതികള്‍ ഉണ്ട്- ഒരു കോടതിക്കും പരസ്പര സ്നേഹം നിയമം കൊണ്ടൊന്നും നടപ്പിലാക്കാൻ കഴിയില്ല എന്നോര്‍ക്കുക

  • @AtheendranU
    @AtheendranU 29 дней назад +3

    അങ്ങനെ യാണെ ങ്കിൽ രാഹുലിന് സപ്പോട്ട് കൊടുക്കുക 'രാഹുൽ ഹൈകോടതി യെ സമീപിക്കുക കാരണം രഹുലിൻ്റെ കുടുംബത്തിന് മാനമാഹനി ഉണ്ടായി അതിന് പുറമേ സമൂഹത്തിന് തെറ്റായ സന്ദേശം നൽകി ഇത് കേരളത്തിൽ തെറ്റ് ധാരണ പറ്റിയിട്ടുണ്ട് രാഹുൽ തിരപരാധിയാണെ ങ്കിൽ സമൂഹത്തിന് മുന്നിൽ അത് തെളിയക്കണം ...

  • @sherlyjacob4367
    @sherlyjacob4367 29 дней назад +1

    🙏🙏

  • @jjj123planes
    @jjj123planes 24 дня назад +2

    ആ കുട്ടി മാനസിക പ്രശ്നമുള്ള ആളാണ് രാഹുൽ നിരപരാധി ആണെങ്കിൽ വിദേശത്തു പോയത് എന്തിനു പറഞ്ഞത് എന്തിനു ഒരു വർഷത്തിനുള്ളിൽ അവളെ കൊന്നെന്നു കേൾക്കാം ഈ കാര്യത്തിൽ താങ്കൾ തെറ്റാണു അവൾക്കു അവനോടു അന്തമായ പ്രേമമാണ് അമ്മയും നാത്തൂനും ഇവളുടെ കുറ്റം

  • @anuvinivpillai8585
    @anuvinivpillai8585 28 дней назад

    Right sir

  • @sophiageorge9754
    @sophiageorge9754 29 дней назад +1

    A big salute to these policies. 💯% true.

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 29 дней назад

    Truth

  • @yamunadineshyamuna9807
    @yamunadineshyamuna9807 27 дней назад +1

    ആദ്യം പറഞ്ഞതാണോ പിന്നെ പറഞ്ഞതാണോ ശരി എന്ന് പറയാൻ സാധിക്കില്ല.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Месяц назад +7

    ന്യൂ ജെൻ ജീവിതശൈലി'ശരിക്കും മൂത്ത് പരുവപ്പെട്ട് വരുന്നു, കൂട്ടിന് മാട്രിമോണി ഇൻസ്റ്റ, കുൻസ്റ്റ,**** വാഴ ചപ്പ്,***** കാര്യങ്ങൾ ജോറാകുന്നുണ്ട്

    • @aansubhash6940
      @aansubhash6940 29 дней назад

      50 % ആയതേ ഉള്ളൂ. ശരീരത്തിൽ നൂൽ ബന്ധം ഇല്ലാത്തതും , തോന്നുമ്പോൾ കന്നിമാസ നായകളെ പോലെ ഇഷ്ടപ്പെടുന്നിടത്ത് ചാടി കയറാനും , പോഷകാഹാരങ്ങളായി മദ്യം, മറ്റു ലഹരികൾ ഇവയെല്ലാം ഒരു എതിർപ്പും ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സമയം വരണം

    • @genudavel655
      @genudavel655 29 дней назад +1

      കാണാനിരിക്കുന്നതെന്തൊക്കെ

    • @gracevarghese1737
      @gracevarghese1737 25 дней назад +2

      Newgen thalamurayude gathi athogathi aaruthiruthaan ?

  • @neethujerin4676
    @neethujerin4676 29 дней назад +1

    👍👍👍❤

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +2

    Why didn't check her phone yet to bring the truth that some one had messaged to her on that night .to beat her. Not the dowry harassment to create the scene.
    Didn't check her phone to find reason..

  • @kj_george
    @kj_george Месяц назад +3

    കുറച്ചു കൂടി നല്ല കോൺടെന്റ് പ്രതീക്ഷിക്കുന്നു സാർ

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +1

    Annu paranjathu samardham.kondum.ennu swayam.parayunathumayanu thonunnathu
    Ennathethu sathyamanenanu manasilakunnathu..

  • @Go-on3rf
    @Go-on3rf 29 дней назад +3

    She has been kidnapped
    And new video recorded under knife point.
    This guy is part of this criminal gang

    • @Paul-ej8kl
      @Paul-ej8kl 29 дней назад +2

      Who is this guy .

  • @anuvinivpillai8585
    @anuvinivpillai8585 28 дней назад

    Surely the police officers must be re joined with promotions,

  • @basheerb7951
    @basheerb7951 26 дней назад +1

    Sam, ഇതൊക്കെ ഇന്നൊരു കച്ചവടമാണ്. കൈനിറയെ കിട്ടേണ്ടത് കിട്ടിക്കാണും. ഇപ്പോൾ പറയുന്നത് കള്ളമല്ലാതെ പിന്നെന്താണ്? Compromise. എന്നാൽ കുട്ടിയുടെ പുതിയ തീരുമാനമാണ് പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറ്റവും നല്ലത്.

  • @thomaspaul2287
    @thomaspaul2287 Месяц назад +1

    The events seem to be complicated : First of all, there should not be any special law favouring only the females...this is a crime on the part of law makers of India. Any citizen ( irrespective of gender) if found to be guilty, he/she should be punished according to the law (humane) of the country. Secondly, if any law favours female, the male is at risk of undue punishment (the present case). What answer can be there if the male is innocent of the crime? It is a culpable shame on the part of law-makers...All the citizens should be respected....and criminals should be punished...my country men...pity you...

  • @remanicheruparambil1518
    @remanicheruparambil1518 29 дней назад +1

    രാഹുൽ ജീവിതകാലംമുഴുവൻഅഴിയെണ്ണേണ്ടിവരും.അതിന്അവളെആയുധമാക്കി

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 28 дней назад

    I was watching and noticed all men supporting the boy and all women against him .

  • @jamesoommen
    @jamesoommen Месяц назад +2

    There is hope. Technology will use AI and create robots as consensual mates for us to marry.

    • @genudavel655
      @genudavel655 29 дней назад +1

      😅😂

    • @jamesoommen
      @jamesoommen 29 дней назад

      Samuel George, I just sent a post via your e-mail.

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +1

    Nerethe kallam parayumbol pin thirinju ninanu karyangal paranjirunnathu
    But epol sathyamayathu kondakam nere ninu samsarikunnathu penkutti
    Ethil ninu thane sathyam epozhu parayunnathanenu clear

  • @shaji7176
    @shaji7176 Месяц назад

    Avalude photo kodukanam

  • @sreekala7714
    @sreekala7714 29 дней назад +1

    Ippo parents aayi kuttakkar

  • @shylasuresh3679
    @shylasuresh3679 29 дней назад +4

    ഇവൾ വല്ലവനായും കണ്ട് കാണും അവൻ പോയി കാണും അപ്പോൾ കിട്ടിയത് ഇരിക്കട്ടെ എന്ന് ഓർത്ത് കാണും ഇവളെപോലെ ഉള്ള പെണ്ണുങ്ങൾ ഉണ്ടങ്കിൽ സത്യതിന് എന്ത് വില മറ്റുള്ളവർക്കും നിതി കിട്ടൂല

    • @genudavel655
      @genudavel655 29 дней назад +1

      സത്യം നാളെ ആളും, പണവുമില്ലാത്ത ഒരു പെൺകൊച്ചിന് അവശ്യം വരുമ്പോൾ ആരും കൂടെ നിൽക്കില്ല

  • @sheelay4765
    @sheelay4765 27 дней назад +1

    Avan kollumenn bheeshani peduthi

  • @user-ze8ch8pb6j
    @user-ze8ch8pb6j Месяц назад +4

    കഷായം ഗ്രീഷ്മയുടെ തെളിവെടുപ്പിന് വന്ന police officer പറഞ്ഞത് അവൾ ഒരു smart കുട്ടിയാണ്...
    വളരെ കഷ്ട്ടം mr Samuel.... താങ്കൾ പറയുന്നതും അതു തന്നെ... രാഹുൽന്റെ ഭാഗത്ത് ആണ് സംഭവം വഷളാവാൻ ഉള്ള എല്ലാ നീക്കങ്ങളും ഉണ്ടായത് എന്നും യുവതി ഒരു നിഷ്കളങ്കയായ പാവമാണ് എന്നാണ് താങ്കൾ പറയുന്നത്....
    സ്ത്രീകളുടെ സംസാരം ആണ് ഭൂരിഭാഗം കലഹങ്ങളും ഉണ്ടാക്കുന്നത് ... അവർക്ക് എല്ലാം അറിയാം പുരുഷനെ കുടുക്കാന്യം അഴിക്കാനും ഉഉള സകല വഴികളും... പാവമായിട്ട് നടക്കും പക്ഷേ നിയമവും പോലീസും എല്ലാം അവർക്ക് അറിയാം...
    ....

    • @Paul-ej8kl
      @Paul-ej8kl Месяц назад +5

      താങ്കൾ സ്ത്രീ വിരുദ്ധനാണ് , അതാണ് ഇങ്ങനെ പറയുന്നത്....Women is always vulnerable and deserves our care and respect....

    • @Rockey736
      @Rockey736 Месяц назад

      ഈ യുവതി അത്ര കുഴപ്പക്കാരി അല്ല,ആണെങ്കിൽ ഭർത്താവിനെ ജയിലിൽ അടയ്ക്കാനേ നോക്കുക ഉള്ളായിരുന്നു. കുഴപ്പം കള്ളക്കേസ് കൊടുത്തു വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത ഭർത്താക്കന്മാരെ ജയിലിൽ ആക്കാനുള്ള അധഃപതിച്ച നിയമം ഉണ്ടാക്കിയവരുടേയും അത് ഉപയോഗിച്ചു തെളിവ് ഇല്ലാതെ കേസുകൾ ചാർജ് ചെയ്യുന്നവരുടേയും ആണ്..ഇവിടെ ഒരു പെണ്ണിന് സ്വയം കുറച്ചു പരിക്കുകൾ ഉണ്ടാക്കി ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞു ശിക്ഷ വാങ്ങി കൊടുക്കാവുന്ന അവസ്ഥ യാണ്..

    • @user-ze8ch8pb6j
      @user-ze8ch8pb6j 29 дней назад

      @@Paul-ej8kl താൻ ഒരു പെൺകോന്തനും പാവാടയുമാണ് ...