സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു! ചതിക്കപ്പെടാതിരിക്കാന്‍ ഇവ അറിഞ്ഞിരിക്കുക! Beware of cyber frauds!

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #samuelgeorge #cybercrime #malayalamnews #cyberfraudadvisory

Комментарии • 29

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 14 дней назад +23

    ഈ ലോകം ഇത്രക്ക് അധ:പതിക്കാൻ ഒരൊറ്റ കാരണമേയുള്ളു ഈ , നെറ്റും, മൊബൈലും, ഇൻസ്റ്റാ, ഫേസ്ബുക്ക്, ഇൻസ്റ്റാ, എന്നു വേണ്ടാ, സമൂഹ്യ ജീവിത പശ്ചാത്തലം വളരെ വളരെ മാറി, ബന്ധങ്ങളിൽ പോലും, അവിഹിത ബന്ധങ്ങളിൽ തകരുന്ന കുടുംബങ്ങൾ, എന്നു വേണ്ട നശിച്ച് നാ കണ്ട കഞ്ഞിയായി

  • @georgethottungal2490
    @georgethottungal2490 14 дней назад +4

    Good advice. Thanks.

  • @afaqanwar3823
    @afaqanwar3823 14 дней назад +3

    Very useful information

  • @kochuthresiajose9146
    @kochuthresiajose9146 14 дней назад +1

    Thanks for the vedio.

  • @abeyjohn8166
    @abeyjohn8166 14 дней назад +2

    Ethra kittiyalum padikkilla

  • @mohammadkoya1329
    @mohammadkoya1329 14 дней назад +2

    👍👍👍

  • @abeyjohn8166
    @abeyjohn8166 14 дней назад +2

    MTFE thattippu kazhinja varsham undayirunnu

  • @kesavadas5502
    @kesavadas5502 14 дней назад +2

    മലയാളി ബുദ്ധി ജിവി ആണ്. പറ്റി ക്കാൻ ആർക്കും പറ്റില്ല 😂🤭😂

  • @jayan7511
    @jayan7511 14 дней назад +1

    👍🙏👍

  • @CherianCherian-vg5xy
    @CherianCherian-vg5xy 14 дней назад +8

    സാർ, മണി ചെയിൻ തട്ടിപ്പിനെക്കുറിച്ചും, കാർബൺ ഫണ്ടിന്റെ പേരിൽ കർഷകരെ ചതിക്കുന്ന ഗ്രൂപ്പ് കളെ ക്കുറിച്ച് ഒരു വിഡിയോ ഇടാമോ

  • @johnsonouseph7631
    @johnsonouseph7631 День назад

    എനിക്കും, വൈഫിനും ഒരു മാസം മുൻപ് ഫ്ളിപ് കാർട് ഓൺ ലൈൻ സ്ഥാപനത്തിൽ രജിസ്റ്റർഡ് ലെറ്റർ കിട്ടി. തുറന്നു നോക്കിയപ്പോൾ 9.50 ലക്ഷം രൂപ വീതം ലക്കി ഡ്രായിൽ പ്രൈസ് മണി ആയി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു കൂപ്പൺ ലഭിച്ചു. എനിക്ക് മനസിലായി ഇതു തട്ടിപ്പു ആണെന്ന്. ആരെയും കോണ്ടാക്ട് ചെയ്തില്ല.

  • @Dhuriyodhanan
    @Dhuriyodhanan 14 дней назад

    Panam pidngunnorond

  • @bennypaul4736
    @bennypaul4736 14 дней назад +1

    Imitating everything like westernism.

  • @user-zo9gt8jk4y
    @user-zo9gt8jk4y 14 дней назад +1

    Moon landing is better. Going to moon 🌙. New civilization

  • @kj_george
    @kj_george 14 дней назад +1

    ✅ ജയ് ഹായ് റീച്