Комментарии •

  • @user-bl8wp4sh3e
    @user-bl8wp4sh3e 2 года назад +107

    സത്യസന്തമായ മനുഷ്യർ കേരളത്തിൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @shajithomas7406
    @shajithomas7406 2 года назад +25

    Common sense ഉള്ള എല്ലാവര്‍ക്കും മനസ്സിലായി, അതാണ്‌ sister അനുപമ യുടെ പ്രസ്താവന.
    പിന്നെ എന്തിനാണ് വെറുതെ judgment നെ കുറ്റം പറയുന്നത്

  • @angelsofmercy28
    @angelsofmercy28 2 года назад +47

    അഭിലാഷ് thanks for ur ഇന്റർവ്യൂ ബട്ട്‌ അങ്ങയുടെ വാക്കുകൾക്ക് ഒരു നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞു 🥰

    • @sreejayacm5561
      @sreejayacm5561 2 года назад +1

      Franko mulakkaline ano thangal niraparadhi eenu udhesichath?

    • @emmanuelmathew6003
      @emmanuelmathew6003 2 года назад

      കർത്താവിന്റെ മാലാഖ
      വിഷപ്പിന്റെ വിശപ്പിൽ
      നിരുപാധികം പെട്ടു
      നിരപരാധി കട്ടു

    • @Mr.2Rs
      @Mr.2Rs 2 года назад +3

      നിരപരാധിയുടെ കഴുത്തു ഇപ്പോഴും മാധ്യമങ്ങളും ഒന്നുമറിയാതെ കുറെ ജനങ്ങളും ചുറ്റിലും നിന്നു മുറുക്കുന്നു

  • @mohammedsaifuddin4374
    @mohammedsaifuddin4374 2 года назад +178

    ഇത്രയും നല്ല അവതാരകൻ. ഒരു ചരിത്ര ക്ലാസ്സിൽ ഇരുന്ന feel ഇദ്ദേഹത്തിൽ നിന്ന് ലഭിക്കാറുണ്ട്

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +17

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +19

      @@user-ui4dw8tm2d ഒന്നും മനസ്സിലായില്ല.
      മദ്രസയിൽ പ്രകൃതി വിരുദ്ധ പീഡനം നടന്നിട്ടുണ്ട്. അവർക്ക് എതിരെ നിയമ പരമായി case കൊടുക്കുന്നതും അങ്ങനെ അത് വാർത്തയാക്കുന്നതും ആ മഹല്ലിലെ മുസ്ലിംകളാണ്. അത്തരം ഉസ്താടുമാരെ ജോലിയിൽ പ്രവേശിക്കരുത് എന്ന് മഹല്ല് കമ്മിറ്റിയാണ് പ്രമേയം പാസാക്കി കേരളത്തിലുള്ള മറ്റു മദ്രസകളിലേക് കത്ത് സമർപ്പോയ്ക്കുന്നത്. അയാളെ ജയിലിൽ കൊടുണ്ടുപോകുന്നത് അവിടുത്തെ മുസ്ലിംകൾ കാര്യങ്ങൾ പരസ്യമാക്കുന്നത് കൊണ്ടാണ്.
      ഇയാളുടെ അറിവിൽ എത്ര ഉസ്താടുമാരെ സംരക്ഷിച്ചതായിട്ട് നിങ്ങൾക്കറിയാം. ഒരാളെങ്കിലും അത്തരം ഉസ്താടുമാരെ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ടോ. കൊഞ്ചം logicalaa think പണ്ണുങ്ക സർ

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +11

      @@mohammedsaifuddin4374 അങ്ങേർ പഞ്ചാബിലെ നാർക്കോ ജിഹാദികൾക്കെതിരെ പ്രതികരിച്ചത് കൊണ്ടല്ലേ അവന്മാർ ആ സിസ്റ്ററിന് വ്യക്തി വൈരാഗ്യം തീർക്കാൻ കൂടെ കൂടി കള്ളക്കഥ മെനഞ്ഞത്....

    • @sajeevthajudeen7146
      @sajeevthajudeen7146 2 года назад +10

      @@user-ui4dw8tm2d മാർപാപ്പാ വരെ ഇത്തരം പുരോഹിതന്മാർ നടത്തുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്, ഇവനെ പോലുള്ള കള്ള ഐ ഡി ഉപയോഗിച്ച് സമുദായങ്ങൾക്കുള്ളിൽ അകൽച്ച ഉണ്ടാക്കുന്ന രാജ്യദ്രോഹികളെ ജയിലിരക്കുള്ളിൽ എത്തിക്കുവാൻ ശ്രമിക്കണം.

    • @sajeevthajudeen7146
      @sajeevthajudeen7146 2 года назад +7

      @@user-ui4dw8tm2d നീ പറയുന്ന കഥ നിന്റെ അപ്പൻ പോലും വിശ്വസിക്കില്ല.

  • @shajiyohanan8599
    @shajiyohanan8599 2 года назад +28

    Mr അഭിലാഷ്. അനുപമയുമായുള്ള ഇന്റർവ്യൂ താങ്കൾ സത്യസന്തമായി എഡിറ്റ്‌ ചെയ്യാതെ അവതരിപ്പിച്ചു. അതിനു താങ്കൾക്ക് ഒരു
    ബിഗ് സല്യൂട്.
    പലപ്പോഴും ചില നിരപരാധികൾ രക്ഷപെടാൻ ഇതുപോലെ ചില ദൈവഇടപെടലുകൾ ചിലരുടെ സത്യസന്തമായപ്രവർത്തികൾ കാരണമാകും.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @abdulmaeed5780
    @abdulmaeed5780 2 года назад +27

    പ്രമുഖനായ ഒരു പത്രപ്രവർത്തകൻ..സാധാരണക്കാരിയായ.വളർന്നവരുന്ന ഒരു ജേർണലിസ്റ്റിന് അഭിമുഖത്തിന് അവസരം നൽകിയ നല്ല മനസ്സിന് ഒരായിരം നന്ദി. ..രണ്ടു പേരുടേയും നൻമക്കായി പ്രാർഥിച്ചുകൊണ്ട്.........

    • @inoosgroup319
      @inoosgroup319 2 года назад

      Yes really truth

    • @mammadolimlechan
      @mammadolimlechan 2 года назад +3

      ജിഹാദികളുടെ നല്ല മനസ്സ്

    • @abdulmaeed5780
      @abdulmaeed5780 2 года назад

      @@mammadolimlechan അരമനയിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്താൻ നോക്ക് ...ചെല്ല്...ചെല്ല്...

    • @prodigalson1220
      @prodigalson1220 2 года назад

      @@abdulmaeed5780 ചെറിയ ഒരു ചൊറിച്ചിൽ കിട്ടിയപ്പോഴത്തേക്കും ഉള്ളിൽ ഒതുക്കി പിടിച്ചതൊക്കെ പുറത്തു വന്നു തുടങ്ങിയല്ലോ😂😂

  • @deepaajith1545
    @deepaajith1545 2 года назад +113

    ഒരു രാജ്യം നന്നാവുന്നതിലും നശിക്കുന്നതിലും കോടതി വിധികൾക്കും വലീയ പങ്കുണ്ട്.

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад

      അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ യുടെ വിധി തീരുമാനം ആകും.

  • @usmank6890
    @usmank6890 2 года назад +129

    അഭിലാഷ്‌ താങ്കൾ ഒരു നല്ല ആദർശ ശാലിയായ മനുഷ്യനായാണ് അനുഭവപെടുന്നത്‌ ......

  • @pyramidglassbond9812
    @pyramidglassbond9812 2 года назад +29

    നീതി രക്തത്തിൽ തിളയ്ക്കുന്ന വാക്കുകൾ ❤❤❤❤

    • @Ravi-rp3sb
      @Ravi-rp3sb 2 года назад

      Abhilash kasari sister oombi...

  • @sajithgibran9740
    @sajithgibran9740 2 года назад +14

    താങ്കൾക്ക് മാധ്യമ പ്രവർത്തനം മാത്രമേ അറിയൂ. താങ്കളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയും കേസിനെ ഒരു പാട് സഹായിച്ചു.താങ്ക്സ്.

  • @jojutjohny5585
    @jojutjohny5585 2 года назад +16

    ഒരാളുടെ മാത്രം പക്ഷം പിടിക്കുകയും മറുപക്ഷത്തുള്ളവരെ വിധിക്കാൻ മാത്രം അറിയുകയും ചെയ്യുന്നത് ആണല്ലോ ഇന്നിന്റെ മാധ്യമധർമ്മം. വളർന്നു വരുന്ന മാധ്യമപ്രവർത്തകരും അത് മാതൃകയാക്കട്ടെ.......ആശംസകൾ

    • @Melvin523
      @Melvin523 2 года назад

      So judge according to your will
      You are all reporting not judging

    • @alexanderchacko793
      @alexanderchacko793 2 года назад +2

      വാർത്തകൾക്കു മൈലേജ് ഉണ്ടാക്കി കാഴ്ചകാരെ ഉയർത്തുക അല്ല്യാതെ സത്യം കണ്ടത്തെൽ അല്ലോല്ലേ നിങ്ങളുടെ പണി

  • @babumavili4269
    @babumavili4269 2 года назад +463

    അഭിലാഷ് മോഹൻ -ധീരനും, സത്യവാനുമായ ജേർണിലിസ്റ്റ്

    • @shynit5241
      @shynit5241 2 года назад

      👍

    • @krishnakumari3658
      @krishnakumari3658 2 года назад

      Indeed 👍

    • @subairpulakkal7740
      @subairpulakkal7740 2 года назад

      അഭിലാഷ് ഇപ്പോൾ ഏത് ചാനലിലാണ് മീഡിയ വണ്ണിൽ നിന്ന് പോയി എന്ന് അറിഞ്ഞു????

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +29

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

    • @tereenadavis2897
      @tereenadavis2897 2 года назад +15

      @@user-ui4dw8tm2d എത്ര കോടി ഒഴുക്കിയാവോ...,..ഒന്ന് പോടോ

  • @Ddhee345
    @Ddhee345 2 года назад +365

    വരും ദിവസങ്ങളിൽ ദിലീപിന് അനുകൂലമായി വിധി വന്നാൽ അദ്ഭുതപ്പെടാൻ ഒന്നും തന്നെയില്ല

    • @shynit5241
      @shynit5241 2 года назад +1

      അത് തന്നെ

    • @raicheljacob5837
      @raicheljacob5837 2 года назад +1

      Yes

    • @syamambaram5907
      @syamambaram5907 2 года назад +1

      👍

    • @thealchemist9504
      @thealchemist9504 2 года назад +1

      അത് അങ്ങനെയേ വരൂ

    • @irfanmohd9
      @irfanmohd9 2 года назад +4

      അങ്ങനെയേ വരൂ... എനിക്കൊരു doubt ഉം ല്ല

  • @s..6812
    @s..6812 2 года назад +32

    പ്രതി കുറ്റകരനായിരിക്കണം എന്ന നിങ്ങളുടെ മുൻ വിധിയല്ലേ,വിധി കേട്ടപ്പോൾ നിരാശ തോന്നാൻ കാരണം

  • @realtruth942
    @realtruth942 2 года назад +39

    മാദ്ധ്യമങ്ങൾ ആരുടെ ഭാഗത്താണെന്ന് എല്ലാവർക്കും അറിയാം.....

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +8

      പണം അധികാരം എവിടെ ഉണ്ടോ അവിടെ മാധ്യമ മുതലാളി മാർ എന്തുo ചെയ്യും.

  • @soulsurfer9506
    @soulsurfer9506 2 года назад +64

    Anusha we the people see you as the future of journalists…
    Keep going…

  • @mishkathmedia6366
    @mishkathmedia6366 2 года назад +36

    അഭിലാഷ്...... ഇഷ്ടം🥰

  • @creativeworld3704
    @creativeworld3704 2 года назад +37

    വേട്ടക്കാരനോടൊപ്പം നിൽക്കുന്ന ഒരു വ്യക്തിയല്ല അഭിലാഷ്. കേസിന്റെ വിധിപകർപ്പിനായി കാത്തിരിക്കുന്നു

    • @mathoorsiriak8014
      @mathoorsiriak8014 2 года назад +1

      24 news undu പോയി വായിക്കൂ സഹോ

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +3

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @praseedapremkumar604
    @praseedapremkumar604 2 года назад +34

    Favorite journalist 🔥🔥🔥

  • @kirans7373
    @kirans7373 2 года назад +51

    സത്യം മരിക്കുന്ന കാലം വരുന്നു..

    • @jessymthomas8669
      @jessymthomas8669 2 года назад +2

      Sathyam chavitti methikkappedum ennu Mother Mary de message il und.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +2

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @sandeepgr3369
    @sandeepgr3369 2 года назад +1

    Abhilashetttaaa ningde oru abhimukhathinu vendi kaathirikkukayaanu..mm kandathil santhosham ...thankalNu yadarda journalist

  • @Mohankumar-lq3yu
    @Mohankumar-lq3yu 2 года назад +35

    മാദ്ധ്യമങ്ങളുടെ ക്രോസ് വിസ്താരത്തിന്റെ ഫലമാണ് ഒരു കേസ് പോളിച്ച്ചുകൊടുത്തത് . ഒരു പാഠമായിരിക്കട്ടെ ഇത്.

  • @amaljose1082
    @amaljose1082 2 года назад +52

    എല്ലാവരും കോടതിയുടെ തീരുമാനത്തെ വിമർശിക്കുന്നു, കുറ്റപ്പെടുത്തുന്നു. പക്ഷേ പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും ദുർബലമായത് ആരും കണക്കിലെടുക്കുന്നില്ല. കോടതിക്ക് അവശ്യം കൃത്യമായ തെളിവുകൾ ആണ്. അതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, ഡിഫൻസ് വിജയിച്ചു.

    • @josepm3200
      @josepm3200 2 года назад +7

      ഇനി റേപ് നടക്കുമ്പോൾ എല്ലാ വിക്ടിംസും വീഡിയോ എടുത്ത് വെക്കാൻ ശ്രദ്ധിക്കണം

    • @amaljose1082
      @amaljose1082 2 года назад +5

      @@josepm3200 എന്നല്ല പറഞ്ഞത്. കോടതിയിൽ പ്രതിയെ ശിക്ഷിക്കുന്നതിന് തക്കതായ തെളിവുകൾ ഹാജരാക്കാമായിരുന്നു. എന്നിട്ടും അതിനു ശ്രമിച്ചില്ല.. വളരെ ദുർബലമയ വാദങ്ങൾ ഉയർത്തി. കൂട്ട് സാക്ഷികൾ കോടതിയിൽ മാത്രം കൊടുക്കേണ്ട പല പ്രധാനപെട്ട മൊഴികളും ചാനലുകാർക്കും മറ്റുള്ള വ്യക്തികൾക്കും ഓടി നടന്നു കൊടുത്ത്. അങ്ങനെ മൊഴികളിൽ ചേർച്ച കുറവ് വന്ന്. പ്രതിയായി സംശയിക്കപ്പെടുന്ന ഫ്രാങ്കോ ആവട്ടെ ഒരു അക്ഷരം മിണ്ടിയില്ല. ദൈവത്തിനു സ്തോത്രം സ്തുതി എന്ന് മാത്രം പറഞ്ഞു. അതാണ് കേസിൽ സംഭവിച്ചത്.

    • @sachinjsaji7948
      @sachinjsaji7948 2 года назад +1

      Adv. Jayashankar parangathu judgeinum thettu pattiyitind ennanu..... Oru rape case handle cheyenda reethiyil alla ee case handle cheythirikunath

    • @shajiyohanan8599
      @shajiyohanan8599 2 года назад

      @@josepm3200 അങ്ങനെയാണല്ലോ ഇപ്പോൾ കുടുക്കുന്നത്

    • @josepm3200
      @josepm3200 2 года назад

      @@amaljose1082 പണത്തിന് മേലെ പരുന്തും പറക്കില്ല എന്നൂം വേണമെങ്കിൽ പറയാം

  • @dennydaniel553
    @dennydaniel553 2 года назад +4

    താങ്കളോട് കോടതിയിൽ ചോദിച്ച ചോദ്യം സിസ്റ്റർ അനുപമ റിപ്പോർട്ടർ ചാനലിൽ പങ്കെടുത്ത പ്രോഗ്രാം ടെലികാസ്റ് ചെയ്തതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്തട്ടുണ്ടോ എന്നാണ് ! താങ്കൾ അതിന് സത്യസന്ധമായ മറുപടി പറയുകയും ചെയ്തു താങ്കളുടെ ഭാഗം അവിടെ കഴിഞ്ഞു .
    കോടതിയിൽ അത് ചോദിയ്ക്കാൻ ഉണ്ടായ കാരണം ആ പ്രോഗ്രാമിൽ സിസ്റ്റർ അനുപമ പറഞ്ഞ കാര്യങ്ങൾ പിന്നീട് ഫ്രാങ്കോക്ക് എതിരെ വന്നപ്പോൾ വ്യക്തത ഇല്ലാതെ വന്നു സൊ മുൻപ് പറഞ്ഞ കാര്യങ്ങൾ പിന്നീട് പറഞ്ഞവ അല്ലെന്ന് കോടതിക്ക് ഉറപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു അത്രേ ഉള്ളൂ .

  • @krishnakumari3658
    @krishnakumari3658 2 года назад +10

    A wonderful... straightforward person ❤️👍👍👍👍👍

  • @ubroutes2010
    @ubroutes2010 2 года назад +1

    Right journalist...I like you so much

  • @Lajus2835
    @Lajus2835 2 года назад +55

    കേരളത്തിലെ മാധ്യമരംഗത്തെ ആൺ പുലിയും പെൺ പുലിയും ...👌👌♥️♥️♥️

  • @sameersaood2268
    @sameersaood2268 2 года назад +60

    രാജ്യത്ത് എന്തിനാണ് കോടതികൾ എന്ന് ഇപ്പോഴാണ് ശെരിക്കും മനസ്സിലായത് 😋

    • @bilfredfrancis958
      @bilfredfrancis958 2 года назад +1

      @𝑱𝑩 🙄🙄🙄🙄🙄

    • @arun_mathew
      @arun_mathew 2 года назад +4

      @𝑱𝑩 തോല്‍വി

    • @sajeevjoseph5773
      @sajeevjoseph5773 2 года назад

      @𝑱𝑩 എന്തോന്നാ ഉദ്ദേശിച്ചത് 🤔🤔🤔

    • @Sworld-
      @Sworld- 2 года назад +1

      @𝑱𝑩 neyanallo kodathi..padaa malare

    • @therealazrael8.
      @therealazrael8. 2 года назад

      @𝑱𝑩 eaaay....🥴

  • @vvskuttanzzz
    @vvskuttanzzz 2 года назад +146

    പുള്ളിടെ സംസാരം കേക്കാൻ തന്നെ ഒരു ഫീലാണ്♥️👌

    • @mehroosofficial6720
      @mehroosofficial6720 2 года назад +6

      എങ്കിൽ ഉള്ളിൽ ഒരു സഖാവ് ഉണ്ട് 💖

    • @abdulmaeed5780
      @abdulmaeed5780 2 года назад +2

      ഏത് പുള്ളി ഫ്രാങ്കോയോ.

  • @savalindia5248
    @savalindia5248 2 года назад +30

    കോടതി റെയ്‌പ് കണ്ടട്ടില്ല . വാദിയും പ്രതിയുമാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളു ഇങ്ങനെയുള്ള കേസ് കോടതി എങ്ങിനെ സത്യത്തിന്റെ കൂടെനിൽക്കും..ഇവിടെ ഒരുകാര്യം വ്യക്തം തിണ്ണ മിടുക്ക് ഉള്ളവൻ രക്ഷപെടും. എന്നിട്ട് ആഘോഷിക്കും.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +6

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

    • @samsadch
      @samsadch 2 года назад +3

      @@user-ui4dw8tm2d oru comment kond ethra commentinte adiyil poyi thech ottikkum?

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +1

      @@samsadch എത്രവേണേലും 😏👹

    • @titusandronicus2427
      @titusandronicus2427 2 года назад

      ആ സമയംത്തെ മൊഴി, ശരീരംത്തിലെ പാടുകൾ, വൈദ്യപരിശോധന എന്നിവ തെളിവ് വരും

    • @Leo-do4tu
      @Leo-do4tu 2 года назад

      It is true that the Legal system is not foolproof.But,if we denounce the Legal system,anarchy is the result.Most people think that if the verdict of the Court is in our favour it is correct,but if it is against us,it is corrupt.This is sheer hypocrisy.

  • @jisemma2795
    @jisemma2795 2 года назад +4

    അനുപമ & teams ne ജയിപ്പിക്കാൻ എടുത്ത interview ആണെങ്കിലും ചീറ്റിപ്പോയി

  • @georgeceline4885
    @georgeceline4885 2 года назад +2

    നിങ്ങൾ മാധ്യമപ്രവർത്തകർ സത്യം എത്ര താമസ്കരിച്ചാലും ദൈവം സത്യം വെളിയിൽ കൊണ്ട് വരും.

  • @josephmuringayilantony3639
    @josephmuringayilantony3639 2 года назад +2

    വിധി പകർപ്പ് കിട്ടും വായിച്ചാൽ മതി

  • @malimali20
    @malimali20 2 года назад +18

    പടച്ചോൻ കാത്തു. അഭിലാഷ് അന്ന് Reporter ചാനലിൽ ആയിരുന്നു.

  • @mmm-qb5nq
    @mmm-qb5nq 2 года назад +19

    സർവൈവറിന്റെ പക്ഷത്തു നിൽക്കണം. പക്ഷേ ആരോപണം തെറ്റാണെങ്കിൽ, ആരാണ് ശെരി എന്ന് എങ്ങനെ തീരുമാനിക്കും. വിധി വന്നിട്ടല്ലേ സർവൈവർ ആരെന്നും പ്രതി ആരെന്നും തീരുമാനിക്കേണ്ടത്.

  • @arun_mathew
    @arun_mathew 2 года назад +27

    അഭിലാഷ് ചേട്ടന്‍ ❤️

  • @anasabdulkhader1373
    @anasabdulkhader1373 2 года назад +2

    Keep up the good work..
    Abhilash nilapadukal krithyamayi parayunna journalist
    He could be role model for the young journalists

  • @shasha-in1hw
    @shasha-in1hw 2 года назад +27

    ഇന്ന് ഇങ്ങനെ പറയുന്നത് ഒരു രസമില്ല എന്നും പറയുന്നത് പോലെ പറഞ്ഞാൽ മതി dool ന്യൂസ്‌ കേട്ടോ 🙏😄😄

  • @vks9289
    @vks9289 2 года назад +7

    മാധ്യമ വൈബെചാരം നടത്തുപോൾ ഇതു പോലെ തിരിച്ചു അടി കിട്ടും കേരളത്തിൽ മാധ്യമ ങ്ങള് ആണ് ജഡ്ജി മാർ

  • @rafeekkv360
    @rafeekkv360 2 года назад +3

    അഭിലാഷ് മോഹൻ ❤❤✌✌💪💪💪🔥🔥🔥

  • @suhailcn2438
    @suhailcn2438 2 года назад +1

    Abhilash മോഹനൻ😍😍😍

  • @Joseph-zr4qp
    @Joseph-zr4qp 2 года назад +29

    കോടതി എന്തിനാ നിങ്ങളൊക്കെ അങ്ങ് തീരുമാനിച്ചാമതിയല്ലോ

    • @shylajasukumaran8610
      @shylajasukumaran8610 2 года назад +3

      ഇങ്ങനെ ഒരു കോടതി എന്തിനാണ് ?

  • @rosappuk5989
    @rosappuk5989 2 года назад +18

    അഭിലാഷ് സാർ💪💪💪

  • @bibinjoseph4852
    @bibinjoseph4852 2 года назад +5

    Mr. Abhilash, who are you to decide who is the survivor?

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 2 года назад +20

    യഥാർത്ഥ ഇര ആരായിരുന്നു എന്ന് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

    • @Aashiqz
      @Aashiqz 2 года назад +3

      Correction - ഫ്രാങ്കോ ഭക്തർക്ക് അറിയാം ....

    • @miniroy2806
      @miniroy2806 2 года назад +3

      ഇര അല്ല വേട്ടക്കാരൻ. കൂർമ ബുദ്ധിയോടുകൂടി കെണി ഒരുക്കുന്ന വേട്ടക്കാരൻ. ചതിയും വഞ്ചനയും പതിവാക്കിയ വേട്ടക്കാരൻ. രക്ഷപെടാൻ എന്തും ചെയ്യാൻ കഴിവുള്ള വേട്ടക്കാരൻ.
      ഇത്‌ കൊണ്ടൊന്നും അവസാനിക്കുന്നില്ല. യഥാർത്ഥ വിധി വരാനിരിക്കുന്നതേ ഉള്ളൂ. കാത്തിരുന്നു കാണാം......

    • @lightit1464
      @lightit1464 2 года назад

      @@miniroy2806 ruclips.net/video/nJTNDVCzdJM/видео.html

  • @tttravels4806
    @tttravels4806 2 года назад +9

    മയിൽ കുയിൽ ഇതിൽ ഏതാണ് ഉത്തരം ചോദിച്ചു 2പേര് പരീക്ഷ എഴുതി 2പേരും കർക്കിക്കുത്തിഒരാൾ മയിൽ കുത്തി ആ ഉത്തരം ശരിയായി അതുപോലെ ആയി അവസ്ഥ

  • @Knowledgefollower
    @Knowledgefollower 2 года назад +14

    _പതിവായി troll നടത്തുന്ന അവതാരകയെ, ഒരു ഇന്റര്‍വ്യൂവറായി കണ്ടപ്പോ...., അതിശയം തോന്നീ... ഒപ്പം കൗതുകവും. എന്തായാലും, ആ role വഴങ്ങുന്നുണ്ട്....,_

  • @badushaps3911
    @badushaps3911 2 года назад +6

    Hatsoff abhilash.....🔥🔥 Oro vaakkum alannu murichu parayunnu.......media one nte asset !!!

    • @NM-gc7vc
      @NM-gc7vc 2 года назад

      Matrubhumi

    • @user-op7fu7kg7z
      @user-op7fu7kg7z 2 года назад +1

      Media one nnu poyi... 😭😔

    • @badushaps3911
      @badushaps3911 2 года назад

      @@user-op7fu7kg7z Arinju ......shokayi poii allee😭😭

    • @badushaps3911
      @badushaps3911 2 года назад

      @@NM-gc7vc Matrubhumilekaano

  • @mrsreeps2228
    @mrsreeps2228 2 года назад +174

    പാവപ്പെട്ടവന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥ🙏
    പണത്തിന് മുന്നിൽ നീതി പീഠം പോലും തലകുനിക്കുന്ന അവസ്ഥ..🙏😏

    • @kullamname
      @kullamname 2 года назад

      Njaan Hundu keralathil Ellam reping aalkareyum adichu hodikkum sistar e nigal bayam paadilla 👍🤟👍🤟🤟❤️❤️😀

    • @kullamname
      @kullamname 2 года назад

      😀😀😀😘😘😂😂🤟🤟👍👍🙏🤟 map kuop aan evidathe niyamam agu dufaail aanakil uro Kaye nokamayerunnu do do do

    • @renyroy4095
      @renyroy4095 2 года назад

      👍👍👍

    • @worldpeace4800
      @worldpeace4800 2 года назад

      ruclips.net/video/ibIcEjrNdRI/видео.html

    • @shajiyohanan8599
      @shajiyohanan8599 2 года назад +3

      പാവപെട്ടവനെ ജീവിക്കൽ അനുവദിക്കാത്തത്
      സത്യഅന്വേഷണം നടത്താതെ കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന നാലു കാശിനുവേണ്ടി 80% അസത്യം
      കെട്ടിചമച്ചു ആടിനെ ആനയക്കുന്ന കുറെ പങ്കിളി മിഡിയകളാണ്.
      (സത്യം അറിയാതെ നാലു കാശിനുവേണ്ടി അസത്യം വിളമ്പുന്ന മിഡിയകാരെയാണ് നിലക്ക് നിർത്തേണ്ടത് )

  • @georgejoseph1310
    @georgejoseph1310 2 года назад +95

    ഇന്ത്യയുടെ സർവനാശം വരുന്നത് ഇന്ത്യയിലെ പൊട്ടകോടതികളിലൂടെ ആണ്. ഒരു രാജ്യം തകരുന്നുവെങ്കിൽ അതിന്റെ പ്രദാന കാരണം അവിടുത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരല്ല, കുറ്റവാളികളെ ശിക്ഷിക്കാതെ വിടുന്ന കോടതികളാണ്. ഞാൻ വീണ്ടും പറയുന്നു ഇന്ത്യയുടെ നാശത്തിന് പ്രദനകരണം ഇന്ത്യൻ കോടതികളാണെന്നു ചരിത്രം രേഖപ്പെടുത്തും. ഇന്ത്യക്കാരനായത്തിൽ ഞാൻ ലജ്ജിക്കുന്നു.

    • @Am-cp9we
      @Am-cp9we 2 года назад +5

      Njanum

    • @deeshmavnikhil383
      @deeshmavnikhil383 2 года назад +13

      സത്യം ആണ് പറഞ്ഞത്.. ഇനി നീതി കിട്ടാതെ നിയമം കൈയിലെടുത്ത് പരസ്പരം കൊല്ലുന്ന ജനതയെ സൃഷ്ടിക്കുന്നു... ഇവരാണ് അതിന്‌ കാരണം...

    • @Dreamworld-ik2ho
      @Dreamworld-ik2ho 2 года назад +6

      സത്യം. നമ്മുടെ ഭരണാധികാരികൾ രാജ്യത്തിന് മോശമായ ഒരു ഭരണം നമ്മുടെ പണം ഉപയോഗിച്ച് നടത്തുമ്പോൾ അത് പ്രതിരോധിക്കാൻ കഴിയാത്ത ഒരു വ്യവസ്ഥിതി ആണ് ഇവിടെയുള്ളത്.

    • @earlragner9748
      @earlragner9748 2 года назад +2

      വളരെ ശരിയായ കാര്യഃ

    • @georgekuzhippallil1757
      @georgekuzhippallil1757 2 года назад

      Your Openien is Great.

  • @pp84pp2000
    @pp84pp2000 2 года назад +17

    How can they use Sr Anupama’s words to change the verdict? Survivor’s words matter more

    • @Melvin_Thoma
      @Melvin_Thoma 2 года назад +4

      Bcs victim said she told Sr Anupama abt rape after a dhyanam at Attapadi. Few yrs back.
      Sr Anupama says in interview she learned abt rape when victim filed for police case.

    • @Melvin_Thoma
      @Melvin_Thoma 2 года назад +2

      From the report regarding interview:
      When the same interview was shown to PW4(Sr Anupama) she denied some of her statements and submitted that the interview appears to be an edited one.
      He (Abhilash Mohan) testified that the contents in Ext.D17(interview) is the actual questions put by him and the actual answers given by PW4(Sr Anupama).

  • @anandhu6652
    @anandhu6652 2 года назад +44

    Le dileep: mone manassil laddu potti.

  • @mhdbava3409
    @mhdbava3409 2 года назад +1

    GREATE THANK YOU

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 года назад +8

    Abhilash is a class act ! Orupaadu padikkanundu - how to conduct oneself, how to argue a point, how to be a gentleman.

  • @abdunnazirm9700
    @abdunnazirm9700 2 года назад +4

    മാറുന്ന ലോകം

  • @user-eg4le3dj3j
    @user-eg4le3dj3j 5 месяцев назад

    സത്യം എന്നു സത്യം തന്നെ. നുണ്ട എന്നും നുണ തന്നെ.😢😢😢

  • @hafsasiraj8094
    @hafsasiraj8094 2 года назад +4

    അഭിലാഷ് മോഹൻ.. താങ്കൾ നല്ലൊരു ജേർണേലിറ്റ് ആണ്

  • @ijasijmu5031
    @ijasijmu5031 2 года назад +7

    അഭിലാഷ് ഇഷ്ടം..

  • @bushrarafeek1930
    @bushrarafeek1930 2 года назад +71

    ഫ്രാങ്കോ ഒരു ഗതിയും ഇല്ലാത്തവനായിരുന്നങ്കിൽ എന്നോ ശിക്ഷിക്കപെടുമായിരുന്നു

    • @pandittroublejr
      @pandittroublejr 2 года назад

      Sathyam...😁🙏🏾🙏🏾

    • @kishorb1836
      @kishorb1836 2 года назад

      സാധാരണക്കാരൻ ചിന്തിക്കുന്നതിന് നേർ വിപരീതമായാണ്‌ പലപ്പോഴും വിധികൾ വരുന്നത്.ഇന്നത്തെ ദിവസം തന്നെ പാഴായി പോയി. എനിക്ക് ഏറ്റവും ഇഷ്ടയുള്ള മാധ്യമ പ്രവർത്തനാണ് അഭിലാഷ്. ഇത്രയും സത്യസന്ധമായി ചർച്ചകളിൽ സംസാരിക്കുന്ന ഒരാൾ വേറേ ഇല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും. സൂര്യനെല്ലി കേസ്, തുടങ്ങി ബാബറി മസ്ജിത് പൊളിച്ചത്‌ രണ്ടു കൊച്ചു പെൺ കുട്ടികൾ ആത്മഹത്യ ചെയ്തു എന്നു പറയുന്ന കേസ്സ് നടിയെ കൊട്ടേഷൻ കൊടുത്ത് ആക്രമിച്ച കേസ് എല്ലാം എന്നെപ്പോലുള്ള സാധാരണക്കാർ വിചാരിക്കുന്നതു പോലെയല്ല വിധി വന്നതും ഇനി വരാനിരിക്കുന്നതും.ഗോവിന്ദ ചാമിക്കു നീതി കിട്ടിയോ എന്നാണ് ഇപ്പോഴെൻ്റെ സംശയം.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +5

      അത് കറക്റ്റാ ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @anjalis8028
    @anjalis8028 2 года назад +1

    Abhilash chettante fans undo😍

  • @amanazar2597
    @amanazar2597 2 года назад +44

    കോടതിക്ക്‌ മാനുഷിക മുഖം നഷ്ടപ്പെട്ടു,ഇനിയെങ്കിലും മാതാപിതാക്കൾ മക്കളെ കന്യാസ്ത്രീകളാക്കാൻ വിടരുത്.
    നീതിക്കു വേണ്ടി നമ്മൾ ഇനി ആരെ സമീപിക്കും?എന്തൊരു കഷ്ടം!!!!!!!!!

    • @TheKatChat47
      @TheKatChat47 2 года назад

      Ithum nuns akuna thammil nth bhendam ? Ithoka ellarkum sambhavikuna karyanjl thanaya

    • @kmp7290
      @kmp7290 2 года назад +10

      മദ്രസയിൽ പോക്സോ ആയതു കൊണ്ട് കൊഴപമില്ല

    • @dinnyjoy2490
      @dinnyjoy2490 2 года назад +8

      സഹോദര ..... സഹോദരന്റെ മക്കളെ മദ്രസ്സയിൽ വിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണേ ....

  • @njan4307
    @njan4307 2 года назад +3

    പേട്ടന് സന്തോഷമായിക്കാണും. എനിക്കും ഇതുപോലെ കൂളായി ഇറങ്ങിപ്പോരാം. കോടതി 🤭

  • @naseernechi9233
    @naseernechi9233 2 года назад +7

    എന്തൊക്കെ പറഞ്ഞാലും അഭിലാഷേട്ടൻ നേരിന് മാത്രമേ കൂട്ട് നിക്കൂന്ന് എനിക്കറിയാം അഭിലാഷേട്ടൻ ഉയിർ

  • @manojthomas1419
    @manojthomas1419 2 года назад

    To be with the truth. That is the right stand

  • @jainjose1515
    @jainjose1515 2 года назад +16

    One question every ancor missed to ask is . If Bishop is actually an innocent what will be your stand in this at the same time the nun had bad intentions to put Bishop under the bars..?

  • @angelsofmercy28
    @angelsofmercy28 2 года назад +4

    മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക അതാണ് 😄😄

  • @josco5technologyjosepulikk856
    @josco5technologyjosepulikk856 2 года назад +1

    കോടതിക്ക് തെളിവാണ് ആവശ്യം പട്ടാപ്പകൽ വെട്ടിക്കൊന്നു നാലും പ്രതിയെ വെറുതെ വിടുന്നു കോടതിക്ക് തെളിവാണ് ആവശ്യം മാനുഷിക പരിഗണന ഉണ്ടാവില്ല ഇതാണ് മനുഷ്യനുണ്ടാക്കിയ നിയമം

  • @YISHRAELi
    @YISHRAELi 2 года назад +4

    Ha ha Thank you Anoop for that question. Which helps the falling of fake Anupamas claim.

  • @jeesonpaul8529
    @jeesonpaul8529 2 года назад +18

    മാധ്യമങ്ങൾ ഒത്തു പിടിച്ചാൽ സത്യം ഇല്ലാതാവില്ല

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +74

    അഭിലാഷ് സർ ഒത്തിരി ഇഷ്ടം. ഫ്രാങ്കോയെ ശിക്ഷിച്ചില്ലെങ്കിൽ ഒരു അത്ഭുതവുമില്ല. ശിക്ഷിച്ചാലേ അത്ഭുതമുള്ളൂ. അയാളെ മിക്കവാറും ഉടനെ തന്നെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട് 😂😂

    • @hummingleaves3120
      @hummingleaves3120 2 года назад +2

      Satyam. But feel very sad.

    • @shajiyohanan8599
      @shajiyohanan8599 2 года назад +22

      അതിനു മുൻപ്പേ മീഡിയകരും അവർക്കു പണം കൊടുക്കുന്ന ജിഹാദികളുംകൂടി ആ ഇര എന്നുപറയുന്ന സ്ത്രിയെ വിശുദ്ധയാക്കാൻ സാധ്യത കൂടുതലാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +12

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

    • @hummingleaves3120
      @hummingleaves3120 2 года назад +3

      @@user-ui4dw8tm2d So only Bishop is yours? Not the nun? Right? What kind of message that convey to the world particularly to Christians? Catholic congregation clearly mentions that we are bunch misogynistic power and money hungry men and that we would do anything against the women ,nuns or the weak in our congregation and none can question that,if questioned, they will have to suffer. As a Catholic woman,this message frightens me and many women like me. Tomorrow, if something happens to us or if some bishops or priests rape any of us, you guys would stoop to any level to protect the men. Are you not ashamed to call yourself a Christian? Christians understand the corruption of priests and Bishops but feel helpless infront of the huge money power of the congregation. We know about the scams and alleged rapes at Muringoir meditation center. Remember why Europe has discarded Christianity and you guys too will face the same fate . No God will forgive to what congregation did to the poor nun and you all will be answerable for this heinous crime( many like this) one day. Ask your conscience how shamelessly you bring jihadi narrative into the pain of a poor woman! I will give more mark to even sanghis who are unleashing propaganda against minorities. You guys are a curse to humanity.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +16

      @@hummingleaves3120 ഞാനും ആദ്യം സ്വാഭാവികമായും ആ സ്ത്രീയുടെ പക്ഷത്തായിരുന്നു... പക്ഷേ പിന്നീട് വേറെ ചില കാര്യങ്ങളിൽ ഇവർ കള്ളം പറയുവാണെന്നൊക്കെ പുറത്തു വന്നല്ലോ... സഭയുടെ കാര്യം തന്നെ എടുത്താൽ വേറെ ചില പ്രശ്നങ്ങൾ വന്നപ്പോൾ സഭ അവരെ പുറന്തള്ളുകയാണ് ചെയ്തത്... മറ്റുള്ളവരുടെ വിഴുപ്പ് അലക്കണ്ട ആവശ്യം സഭയ്ക്കില്ല... പക്ഷേ ഈ കേസ് മനപ്പൂർവം കെട്ടി ചമ്മച്ചതാണെന്ന് എല്ലാവർക്കും മനസ്സിലായി...

  • @abdullakv6633
    @abdullakv6633 2 года назад +24

    സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മുമ്പിൽ നീതി പരാജയപ്പെടുന്നുവോ അറിയുന്ന കാര്യങ്ങൾ അങ്ങിനെ ചിന്തിക്കുവാൻ കാരണമാകുന്നു വ്യക്തി പരാജയപ്പെട്ടാലും നീതി വിജയിക്കുകതന്നെവേണം

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +3

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @Riyas711
    @Riyas711 2 года назад +2

    😎🙏💐

  • @johnsantony2358
    @johnsantony2358 2 года назад +9

    വെളുക്കാൻ തേച്ചത് മറ്റ് എന്തോ പോലെ ആയി ...കൊയപ്പമില്ല....

  • @remmyk7392
    @remmyk7392 2 года назад +1

    അഭിലാഷ് 🌹👍🏻👍🏻👍🏻👍🏻

  • @somangovdoctor
    @somangovdoctor 2 года назад +14

    ദിലീപ് : ജാങ്കോ ഒരു പ്രതീക്ഷ ഒക്കെ ഉണ്ട്. കൃസന്ഘി വരെ ചാടിട്ടോ...

  • @mrmrvengooran
    @mrmrvengooran 2 года назад +12

    ജയരാജന്‍ പണ്ട് എന്തോ പറഞ്ഞത് ഇന്ന് ശരിയാണെന്ന് തോന്നുന്നുണ്ടോ ന്ന് ഒരു സംശയം !

  • @itsme000
    @itsme000 2 года назад

    Case കൊടുക്കുമ്പോൾ കൃത്യമായ തെളിവും കൂടി കൊടുക്കണം.

  • @heartsvibes2022
    @heartsvibes2022 2 года назад

    Hats off to you

  • @subeeshvs7921
    @subeeshvs7921 2 года назад +3

    പരുന്തിന് പറക്കാൻ പറ്റാത്തതിന് മുകളിലൂടെ കോടതിക്കും പറക്കാൻ പറ്റൂല്ലേ

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 года назад +4

    മാധ്യമ രംഗത്തെ രണ്ട് പുലികൾ
    ആൺ സിംഹവും
    പെൺസിംഹവും
    നട്ടെല്ലോ ട് കൂടി രണ്ട് പേരും ധൈര്യമായി മുന്നോട്ട് പോവുക

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @salyjose8595
    @salyjose8595 2 года назад +2

    Konwingly or unknowingly you have become the reason for this most awaited justice .You are chosen by God for this .Thank you and bless you.

  • @farmologist3427
    @farmologist3427 2 года назад +1

    ❤️❤️❤️

  • @asgarbalu
    @asgarbalu 2 года назад +12

    That's arrogance shown by the accused's side over the victory they have managed through the courts. That's pure evil. Abhilash was and still is one among the very few journalists who have not lost their conscience in this sold-out world.

    • @aravindhsm1287
      @aravindhsm1287 2 года назад +8

      oh really,he was working for a media house backed by a radical muslim organization.Thats where his conscience died.

    • @genuine_meteen9169
      @genuine_meteen9169 2 года назад

      But here, all he said was he respects the court decision at the same time feels bad for the survivor`s denied jusctice. He is helpless like any common man.

    • @mohammadnihal1462
      @mohammadnihal1462 2 года назад

      @@aravindhsm1287 how does that effect his conscience?

    • @aravindhsm1287
      @aravindhsm1287 2 года назад +2

      @@mohammadnihal1462 on one side he preaches secularism and progressivness and on the other side is being paid by a radical organization.That doesnt go together.Abilash is a hypocrite.

  • @maryabraham6809
    @maryabraham6809 4 месяца назад

    തെറ്റു ചെയ്യാത്ത ആൾ ശിക്ഷിക്കപ്പെട്ടു കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു

  • @prajeeshm5986
    @prajeeshm5986 2 года назад

    സൂപ്പർ speach

  • @ichacko1446
    @ichacko1446 2 года назад +22

    അഭിലാഷിന്റെ *Million Dollar Question* കാരണം ആണു കേസ് പൊളിഞ്ഞത്. അങ്ങനെയാണ് കോടതി ആ ചോദ്യത്തെ പറ്റി പറഞ്ഞത്... റേപ്പ് നടത്തിയ ഒരു വ്യക്തി ഇരയെ ദ്രോഹിച്ചു പരാതി കൊടുപ്പിക്കാൻ നോക്കുമോ എന്ന ചോദ്യമാണ് അത്...വേറെയും കുറെ കാര്യങ്ങൾ ആ ഇന്റർവ്യൂ ൽ നിന്നും തെളിവായി വന്നു... കേസ് ഡയറി മാധ്യമങ്ങൾ ചർച്ച ചൈയും എന്ന് കരുതുന്നില്ല...

    • @radhakrishnanpm924
      @radhakrishnanpm924 2 года назад +1

      കുറ മാറാൻ Franko യുടെ ആൾക്കാർ 5, കോടി രൂപയും 10 എ ക്കറും ഒരു സാക്ഷിയ്ക് വാഗ്ദാനം ചെയ്തിരുന്നു അത് എത്തേണ്ടിടത്ത് എത്തി
      അരാണ് ബിഷപ്പ് പുല്ലൻ രക്ഷപെട്ടത്

    • @anoopthomas4214
      @anoopthomas4214 2 года назад

      @@radhakrishnanpm924 അയിന് ഒരു സാക്ഷി പോലും കുറു മാറിയില്ല രാതെ 😂😂

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      @@anoopthomas4214 എത്തേണ്ടിടത്ത് എത്തി എന്നു പറഞ്ഞ പ്പോൾ മനസ്സിലായില്ലേ ?
      വിധിയിൽ ആ പണം നിഴലിച്ചു കാണാം

    • @anoopthomas4214
      @anoopthomas4214 2 года назад

      @@radhakrishnanpm924 വിധി നിഴലിച്ചു ഒന്നുമില്ല. ഇര settlement തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ തന്നെ ഉഡായിപ്പു കേസ് ആണെന്ന് ജഡ്ജിക് മനസിലായി. വിധി ന്യായം വായിച്ചു നോക്കുക.ഫ്രാങ്കോക് എതിരാണ് മുഴുവൻ സാക്ഷികളും.ഫോൺ എവിടെ എന്ന് ചോദിച്ചപ്പോൾ ആക്രികാർക്ക് കൊടുത്ത് എന്ന് പറഞ്ഞാൽ ശിക്ഷക്കില്ല 😂😂

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      രാഹുൽ സമയം കളയുകയാണ്
      He is public nuis sance

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 года назад +12

    എല്ലാം സാത്താൻ മാരും ദൈവത്തിന്റെ ഒറ്റള്ളൽ,. ഒരിക്കൽ മുട്ട് മടക്കും അന്ന് സത്യം മാത്രം വിജയിക്കും എല്ലാ സാത്താൻ മാരും പരാകയപ്പെടുകയും ചെയ്യും

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад +4

      ജിഹാദികൾ പിതാവിനെതിരെ കോടികൾ അല്ലേ ഒഴുക്കിയത്... എന്തായാലും മൂഞ്ചി... ഇനി പോട്ടെ ഇനിയും സഭയിൽ ഒരുപാട് പേരുണ്ട് മദ്രസയിലെ പീഡനങ്ങൾക്ക് ഒരു തീരുമാനമാക്കിയെങ്കിൽ സഭയ്‌ക്കെതിരെ പുതിയ അജണ്ട കൊണ്ടു വന്നാട്ടെ

  • @lovesongs8086
    @lovesongs8086 2 года назад +1

    👍❤❤

  • @keralagreengarden8059
    @keralagreengarden8059 2 года назад +13

    ബബ ബബ (scrpt editing ൽ പുലിക്കുട്ടിയായ അവതാരക Live Show യിൽ പൂച്ച കുട്ടിയായി മാറി. എന്തായാലും കുടുതൽ സംസാരിക്കാതെ അവതാരക രക്ഷപ്പെട്ടു )

    • @zenspirit3576
      @zenspirit3576 2 года назад +13

      അത് വെറും 21 വയസുള്ള കൊച്ച് കുട്ടിയല്ലേ. ഈ ഒരു പ്രായത്തിൽ ആ കുട്ടി ഇത്രയൊക്കെ ചെയ്യുന്നില്ലേ. ഇനിയും അങ്ങോട്ട് തെറ്റകുറ്റങ്ങൾ തിരുത്തി മുന്നേറട്ടെ.

    • @keralagreengarden8059
      @keralagreengarden8059 2 года назад

      @@zenspirit3576 OK, അങ്ങനെയാകട്ടെ

    • @maleficent1178
      @maleficent1178 2 года назад +5

      Ivide aa kutty questions alle chodikkunne. Trollodu troll pole monologue onnumallallo. Nannay thanne cheythu

    • @Knowledgefollower
      @Knowledgefollower 2 года назад +3

      _ഇവിടെ സാരാംശവും വിശദാംശവും അവതാരകയല്ല നല്കേണ്ടത്, അതോണ്ടാണ് നിശബ്ദത_

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 года назад

      😁😁😁🤣🤣🤣🤣🤣🤣🤣🤣

  • @beenareju8429
    @beenareju8429 2 года назад +6

    We can’t wonder if in coming days same will happen to Dileep case. Dileep May be having a relief after listening to this verdict 😡All the rapists can relax and continue their കലാപരിപാടി without any fear as the court will free you

    • @Thomas-wy7db
      @Thomas-wy7db 2 года назад +1

      Namuk urappillatha karyathil mattorale vidhikaruthu! How do u b so sure that he is a rapist?

  • @rafeekpm8734
    @rafeekpm8734 2 года назад

    അഭിലാഷ് മോഹൻ കൂട്ട് കൂടാൻ പറ്റുന്ന മാധ്യമപ്രവർത്തനം നടത്തുന്ന നല്ലരു മനുഷ്യൻ ആണ് നിങ്ങൾക്കും സത്ത്യം സത്ത്യമായി പറയുന്നവർക്കും ദ്ദെവ്വത്തിന്റെ അള്ളാഹുവിന്റെ അനുക്രഹം എന്നും ഉണ്ടാവട്ടെ 💪🙏

  • @ancymon5781
    @ancymon5781 2 года назад +1

    💐

  • @ashik320
    @ashik320 2 года назад

    വിശുദ്ധനായ Frankenstein തിരുമേനിയുടെ അനുഗ്രഹം നിന്നോടുകൂടി എന്നും ഉണ്ടാകും അഭിലാഷേ

  • @MS20177
    @MS20177 2 месяца назад +1

    ഷൈജു ആന്റണി വിളിച്ചു അഭിനന്ദിച്ചു എന്ന്. അപ്പോൾ ആരൊക്കെ യാണ് സ്വാധീനിക്കാൻ ശ്രമിക്കന്നത് എന്ന് വ്യക്തം ആയി

  • @krishnapriyau4458
    @krishnapriyau4458 2 года назад +1

    Abhilash♥️

  • @abdulraheem4187
    @abdulraheem4187 2 года назад

    നിങ്ങളുടെ വാക്കുകൾ എത്ര ശരിയാണ്

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 года назад +2

    മോഹന്റെ തോളിൽ വച്ച് കോടതി.. ഫ്രാങ്കോയെ വെറുതെ വിടണമെന്ന മുൻധാരണ ഈ ജഡ്ജി എടുത്തിരുന്നുവെന്ന് ഉറപ്പാണ്. പണവും സ്വാധീനവും ഈ കേസിനെ ബാധിച്ചുവെന്ന് ആർക്കും മനസ്സിലാവും. രാമൻപുള്ളവക്കീലും ഇതുപോലുള്ള ജെഡ്ജിമാരും ഉണ്ടെങ്കിൽ ആർക്കും ആരെയും പീഡിപ്പിക്കാമെന്നാണോ?.. അതോ ജെഡ്ജിയുടെ മുന്നിൽവച്ചു ബലാത്സംഗം നടത്തിയെങ്കിൽ മാത്രമേ ശിക്ഷിക്കുകയുള്ളോ..?

  • @vipin1787
    @vipin1787 2 года назад

    അഭിലാഷ് 👌👍👌👍

  • @ranik3134
    @ranik3134 2 года назад +5

    എന്നും സത്യം ജയിക്കും.കന്യാസ്ത്രീയുടെ കള്ളത്തരം പൊളിച്ചു

  • @arunimavs3892
    @arunimavs3892 2 года назад +3

    Abhilash mohanan is one of the best journo in Kerala!! Pulli de intv okke vere level aahnu :) but thante intv iraykk neethi kittathe povunnathil oru cheriya pank vahikkum enn abhilash swapnathil polum karuthiyittundavilla