ഇതുവരെ ജീപ്പ് കോംപസിന്റെ 2 വീൽ ഡ്രൈവ് ഡീസൽ ഓട്ടോമാറ്റിക് ലഭ്യമായിരുന്നില്ല.ഇപ്പോൾ അതും എത്തി |Review

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ജീപ്പ് കോമ്പസ്സിന്റെ ഡീസൽ മോഡലിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരുന്നെങ്കിലും അത് 4 X 4 വേരിയന്റിൽ മാത്രമായിരുന്നു..ഇപ്പോൾ 2 വീൽ ഡീസൽ വേരിയന്റിലും 9 സ്പീഡ് ഓട്ടോമാറ്റിക്ക്
    പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#JeepCompass4x2DieselAutomaticMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#PremiumSUV#JeepIndia

Комментарии • 393

  • @Godofficialkeralam
    @Godofficialkeralam 11 месяцев назад +86

    25 കോടി കിട്ടിയിട്ട് ഇതൊക്കെ വാങ്ങാൻ നിക്കുവായിരുന്നു.. എന്ത് ചെയ്യാനാ 😢ജീപ്പ് കമ്പനിക്ക് യോഗം ഇല്ല 🙏🏻

    • @canidhin
      @canidhin 11 месяцев назад +4

      😂😂😂

    • @sreelal1446
      @sreelal1446 11 месяцев назад +4

      😂😂

    • @MERCEDESBENZ-pz4ie
      @MERCEDESBENZ-pz4ie 11 месяцев назад +3

      😂

    • @Godofficialkeralam
      @Godofficialkeralam 11 месяцев назад +1

      @@MERCEDESBENZ-pz4ie hi benz... നിന്നെ പരിപാലിക്കാൻ ചിലവ് കൂടുതൽ ആണെന്ന് കേട്ടു.. കുറച്ചു കമ്മി ചോദിക്ക്

    • @MERCEDESBENZ-pz4ie
      @MERCEDESBENZ-pz4ie 11 месяцев назад +1

      @@Godofficialkeralam 😂❣️

  • @manu.monster
    @manu.monster 11 месяцев назад +18

    ഒരുപാട് ഇഷ്ട്ടമുള്ള ഡിസൈൻ ആണ് jeep കോമ്പസിന്റേത് അതിൽ ഏറ്റവും look ഉള്ളത് red കളർ ആണ്, ഇത് താങ്ങാനുള്ള സാമ്പത്തികം ആയിട്ടില്ല 🚘🚘🚘

    • @muhasinct8798
      @muhasinct8798 5 месяцев назад +1

      ഒരിക്കൽ വാങ്ങാൻ പറ്റും ബ്രോ..

  • @Tomas_Namboothiri
    @Tomas_Namboothiri 11 месяцев назад +6

    നല്ല bulid quality യും അടിപൊളി ഡ്രൈവിംഗ് ഹരവും നൽകുന്ന വണ്ടികളിൽ ഒന്നാണ് ജീപ്പ് compass. ചുവന്ന കളറിനു അപാര റോഡ് presence ആണ്‌. 190 bhp🔥🔥🔥💪 nice power.

  • @hetan3628
    @hetan3628 11 месяцев назад +52

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വാഹനമാണ് ജീപ്പ് കോമ്പസ് എന്നെങ്കിലും ഇവനെ സ്വന്തമാക്കാൻ കഴിയുമോ എന്ന് അറിയില്ല .എന്നാലും ഇഷ്ടമാണ് 🙂

    • @predeepkumar2792
      @predeepkumar2792 11 месяцев назад +4

      ചീ പല്ലടോ ജീപ്പ്

    • @jimmoriarty4530
      @jimmoriarty4530 11 месяцев назад +4

      Oru one side love

    • @Axx_38
      @Axx_38 11 месяцев назад

      ​@@predeepkumar2792😆

    • @44usedcars54
      @44usedcars54 11 месяцев назад

      എനിക്കും but പ്രൈസ്

    • @renjitharun7785
      @renjitharun7785 11 месяцев назад +2

      അപ്പോഴേക്കും jeep india വിട്ടു പോകും 😂

  • @harikrishnanmr9459
    @harikrishnanmr9459 11 месяцев назад +1

    Q&A യിൽ കണ്ടപ്പോൾ ഇത്രയും വേഗം video വരും എന്ന് കരുതിയില്ല ❤

  • @shameermtp8705
    @shameermtp8705 11 месяцев назад +1

    കോംപാക്ട് SUV യിൽ My all time favourite JEEP Compass 💪.
    Waiting for detailed test ride review ✋

  • @joyalcvarkey1124
    @joyalcvarkey1124 11 месяцев назад +7

    The Jeep Compass is attractive, and because it doesn't sit high off the ground, it's relatively easy to get in and out of 🚗

  • @alenjohn
    @alenjohn 11 месяцев назад +1

    😮😮😮😮 പൊളി......

  • @anaskarakkayil7528
    @anaskarakkayil7528 11 месяцев назад +1

    Happy to be part of this family

  • @riyaskt8003
    @riyaskt8003 11 месяцев назад +1

    Why Jeep is not actively working in India market..

  • @devinarajv2266
    @devinarajv2266 11 месяцев назад +2

    It's worthy buy for 24 lakhs...supreme quality assured

  • @vineshvijayan3895
    @vineshvijayan3895 11 месяцев назад

    Congratulations for 1M subscribers

  • @jijesh4
    @jijesh4 11 месяцев назад +1

    ആരേയും മോഹിപ്പിക്കുന്ന വണ്ടി ജീപ്പ് അതും ഓട്ടോമാറ്റിക്ക് നാലു വീൽ വണ്ടി തകർക്കും ഇവൻ🔥🔥🔥🔥🔥💪💪💪💪⭐⭐⭐⭐⭐

  • @Akash_7824
    @Akash_7824 11 месяцев назад +2

    My personal favorite vehicle. Jeep ❤

  • @jithin3624
    @jithin3624 11 месяцев назад +1

    ടാറ്റ കർവിന്റെ വീഡിയോ ഇവിടെ നിന്നും ചോർന്നിട്ടുണ്ട്

  • @mohammedshareef8274
    @mohammedshareef8274 11 месяцев назад +1

    Advanced congratulations
    1 million subscribers 💐💐💐

  • @suryajithsuresh8151
    @suryajithsuresh8151 11 месяцев назад +1

    One of the most favourite

  • @vijayakumarvijayakumar2748
    @vijayakumarvijayakumar2748 11 месяцев назад

    എനിക്ക് ഇഷ്ടമുള്ള വാഹനമാണ് ഇതിന്റെ നല്ല കളർ ഇല്ലാത്തതു വളരെ മോശമാണ് അതൊന്നു കമ്പനിയിൽ പറയണം

  • @geethavijayan-kt4xz
    @geethavijayan-kt4xz 11 месяцев назад

    പുതിയ ഒരു വാഹനം കൂടി വളരെ വേഗത്തിൽ പരിചയപ്പെടുത്തിയല്ലോ ... Thank you .....all the best

  • @muhammeddilshad584
    @muhammeddilshad584 11 месяцев назад +2

    compass is better than tata harrier because of service issue.

  • @muhammedbilal9388
    @muhammedbilal9388 11 месяцев назад +1

    Namaskaram

  • @DINKAN-007
    @DINKAN-007 11 месяцев назад +1

    ഓണം ബംബർ അടിച്ചിട്ട് ഒരെണ്ണം വാങ്ങണം എന്ന് കരുതിയതാ... ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 месяцев назад +1

    Waiting for your detailed review baiju chetta

  • @kltechy3061
    @kltechy3061 11 месяцев назад +1

    Red black colour awesome 💞

  • @Rahimmushazz
    @Rahimmushazz 11 месяцев назад

    Baiju chettate inn rendam video ❤

  • @nitheshnarayanan7371
    @nitheshnarayanan7371 11 месяцев назад

    Vandi kaanaan odukkatha look aanu compass inu!! Pakshe maintenance cost kooduthal aanennu aanu kettathu!

  • @najafkm406
    @najafkm406 11 месяцев назад

    Jeep compass adipoliyaanu, maintenance cost aalojikkumbo aarum onnu madikkum

  • @david7O7
    @david7O7 11 месяцев назад +2

    ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നായി മാറാൻആയിരുന്നു ഒരു കമ്പനിയാണ് ഫിയറ്റ്. ഇപ്പോൾ ജീപ്പും വിലനിർണ്ണയത്തിൽ അതേ വഴിക്ക് പോകുന്ന.

  • @vivekvinod682
    @vivekvinod682 11 месяцев назад

    FIAT (FCA)k vandi vilkkan oru thalpariyom illa Punto oke inrangikondirunnappol pole ulla same avastha thanne anu eppolum new model onnum varunnilla .pandum ingane thanne ayirunnu Punto linea ee 2 models mathram sale cheyithondirunnu 😐

  • @sinojganga
    @sinojganga 10 месяцев назад

    Compass 2 wheel drive automatic with diesel varumbol ath nallaru deal aanu

  • @soubhagyuevn3797
    @soubhagyuevn3797 11 месяцев назад

    എന്റെ ചേട്ടനുണ്ട് പൊളിയാണ് 🔥🔥

  • @najafkm406
    @najafkm406 11 месяцев назад

    Onnilathikam thavana ee video kandavarundo??

  • @munnathakku5760
    @munnathakku5760 11 месяцев назад +1

    😍ബൈജു ചേട്ടാ ❤️🙏നമസ്കാരം ❤️😍Q&A. കണ്ട്. ഇപ്പോൾ വന്നു ജീപ്പ് comapassinthe വീഡിയോ കാണുന്ന ലെ ഞാൻ 👍😍💪പൊളിച്ചു 😍ഇന്ന് 2 വീഡിയോ 😍👍ഫുൾ സ്പീഡ് ആണല്ലോ. പെട്ടെന്ന് അങ്ങ് തീർത്തു 👍😍🤣❤️

  • @moideenpullat284
    @moideenpullat284 11 месяцев назад +1

    Wow.....attractive design👍✌️✌️🤝🤗

  • @tomjoesebastian6668
    @tomjoesebastian6668 11 месяцев назад

    Anike ആദ്യം baygra പേടി ayirrnnu ഇത് kannubole, പിന്നെ maintenance nalla പോലെ പൈസ vennem, but അത് kode തന്നെ ഇവനെ anike പേടി ayirrnnu, but ഇത് ഒന്നും ഇവനെ മനസിലാക്കി yappole anike manzilayile, ഇത് വാങ്ങുന്നത് മുതലേ തന്നെ ആണ് എന്ന്, njan gulfillulla entta friends use ചെയുന്നത് ഇവനെ ആണ്, ആന അറിയില്ലേ ആനയുടെ വലുപ്പം 😂😂😂😂😂❤❤❤❤❤

  • @pinku919
    @pinku919 11 месяцев назад +1

    Jeep compass 2 wheel drive diesel auto but for the price hmm..It looks good no doubt..love the interiors too. Want to know does Jeep improves the lazy nine speed automatic. I am waiting for the detailed test drive.

  • @aliyasar1435
    @aliyasar1435 11 месяцев назад +1

    2 vdo ???

  • @sujithk.s6693
    @sujithk.s6693 11 месяцев назад

    Appukuttan ippo ille😢

  • @gafoorvkpadi8740
    @gafoorvkpadi8740 11 месяцев назад

    Jeepe ന്റെHaybrid വരാൻചാൻസ് ഉണ്ടോ ?കാത്തിരിക്കണോ?

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 11 месяцев назад +1

    1 M subscribers loading 🥳⚡

  • @subinraj3912
    @subinraj3912 6 месяцев назад

    I think jeep should have included ADAS and Auto park which international variants get. Also, they should bring back petrol or Hybrid

  • @prasanthpappalil5865
    @prasanthpappalil5865 11 месяцев назад

    Maintenance cost kooduthal ayathukondanennu thonnunnu kooduthal aalkkar medikkan madikkunnathu

  • @mohammedarif8248
    @mohammedarif8248 11 месяцев назад +1

    ബാഗ്രൗണ്ട് മ്യൂസിക് അടി പൊളി .... തരക്കേടില്ലാത്ത വിലയാണ്. 24 lack.

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 11 месяцев назад

    സോങ്ങ്.... വേറെ ലെവൽ..... ബാസ്... അതുക്കും മേലെ ❤❤❤

  • @sangeethsuresh9320
    @sangeethsuresh9320 11 месяцев назад

    Royal Enfield new bullet 350 video cheyamo please 🙏.

  • @anitha9784
    @anitha9784 11 месяцев назад

    Thank you sir...All the best

  • @ArunlalSasidharan-re3mp
    @ArunlalSasidharan-re3mp 11 месяцев назад

    Tata nexon review ഉടനെ വരുമോ waiting.......

  • @karthiksaneesh7152
    @karthiksaneesh7152 11 месяцев назад

    അഭിനന്ദനങ്ങൾ🌹🌹🌹

  • @sarathkp3000
    @sarathkp3000 11 месяцев назад +1

    Wonderfull vehicle.this is what happens when beauty and performance colides.

  • @abuziyad6332
    @abuziyad6332 11 месяцев назад +1

    Hai sir

  • @dijoabraham5901
    @dijoabraham5901 11 месяцев назад

    Good review brother Biju 👍👍👍👍

  • @shybinjohn1919
    @shybinjohn1919 11 месяцев назад

    Waiting for full test drive video..

  • @rahulvlog4477
    @rahulvlog4477 11 месяцев назад

    Jeep nalla oru off road and on road purposinu pattya vahamanu

  • @sunilkg9632
    @sunilkg9632 11 месяцев назад

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @singarir6383
    @singarir6383 11 месяцев назад

    ചേട്ടാ നല്ല വാഹനമാണ് കാണാൻ ✅❤

  • @shameerkm11
    @shameerkm11 11 месяцев назад

    Baiju Cheettaa Super 👌

  • @jaseemkkvr
    @jaseemkkvr 11 месяцев назад

    @ Baiju sir
    നിങ്ങൾ ലക്കി വിന്നർ ആണെന്ന് പറഞ്ഞ് ടെലഗ്രാമിൽ കോൺ ടാറ്റ് ചെയ്ത്, അതു നിങ്ങൾ ആണോ ?
    അവർ സമ്മാനം പാർസൽ അയക്കാൻ ഡെലിവറി ചാർജ് ചോദിക്കുന്നു, ഇതിന് ഒരു ക്ലാരിറ്റിക്ക് വേണ്ടി ഒരു വിഡിയോ ചെയ്യണം , പ്ലീസ് , അല്ലങ്കിൽ ഇതിന്റെ പേരിൽ പലരുടേയും പണം നഷ്ടമാകും , ഫൈക് ആണെങ്കിൽ😢 , ഞാൻ എന്റെ അനുഭവം ഇവിടെ പറഞ്ഞത്, ഇതു പ്രാധാന്യം ഉള്ള മാറ്റർ ആക്കി എടുക്കണേ.?

  • @unnikrishnankr1329
    @unnikrishnankr1329 11 месяцев назад +1

    Good vehicle
    But feels over priced 😑
    Nice video 😊👍

  • @fazalulmm
    @fazalulmm 11 месяцев назад

    റെഡ് കളർ ❤❤ പച്ചപ്പിൽ വേറെ ഒരു ലുക്ക് തന്നെ 😍😍😍ഒരേ പൊളി 👍👍

  • @Arunasok143
    @Arunasok143 11 месяцев назад

    കുഞ്ഞു വീഡിയോ ആയിപോയല്ലോ 😢

  • @SUJITH.L
    @SUJITH.L 11 месяцев назад +1

    👍👍👍

  • @Harith402
    @Harith402 9 месяцев назад

    ❤❤❤❤ വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤

  • @akshayegigi7960
    @akshayegigi7960 8 месяцев назад

    One day nanum sonthamakkum jeep red❤❤❤❤🎉🎉🎉😊😊😊😊😊😊😊

  • @kl26adoor
    @kl26adoor 11 месяцев назад

    One of my dream car in futurehis grace ❤❤❤ I catch one sure

  • @nisarcreation8268
    @nisarcreation8268 11 месяцев назад

    Baiju bhai fiat product eppo thudangum ennu chodichille???

  • @sajitr7781
    @sajitr7781 11 месяцев назад

    സൂപ്പർ വണ്ടി. ആഗ്രഹം ഉണ്ട് 👍🏻

  • @tppratish831
    @tppratish831 11 месяцев назад

    Look wise is good but I will not purchase...

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 11 месяцев назад

    Except the fanfare very similar to iPhone 15 launch. Considering Central governments stand what is the future for diesel vehicles in India ?

  • @seba99navy
    @seba99navy 11 месяцев назад

    Good vehicle but no sales in India.

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 11 месяцев назад

    Baiju sir orudhivasam. 2.pollich 1.M. eni .2. Kudi

  • @paulm.k.8740
    @paulm.k.8740 11 месяцев назад

    Orennam book cheythaalo ennu aalochikkuvaa.

  • @sreejithjithu232
    @sreejithjithu232 11 месяцев назад

    അടിപൊളി... 🔥🔥🔥

  • @_17-nw6vt
    @_17-nw6vt 11 месяцев назад

    24 lakh is fair price..2wd..supreme quality..automatic

  • @surajsathyarajan21
    @surajsathyarajan21 11 месяцев назад

    1 million subscribers loading........

  • @harisk6988
    @harisk6988 11 месяцев назад

    25 cr poyi😢
    Aduthathil nokam

  • @bijum8140
    @bijum8140 11 месяцев назад

    Thanks for short videos

  • @vinoymonjoseph1650
    @vinoymonjoseph1650 11 месяцев назад

    Happpy to be part of this family

  • @shineraj873
    @shineraj873 11 месяцев назад

    ചെറിയ വീട്ടിയോ അത് കൊളളാം❤

  • @GopalanRambeth
    @GopalanRambeth 11 месяцев назад

    Great buy for 24 lakhs ..supreme quality product...service charge needed to b reduced

  • @binilrajkrishna7668
    @binilrajkrishna7668 11 месяцев назад

    Baiju cheytane driving padippikkuvano

  • @JOELLOUIS-tr6xy
    @JOELLOUIS-tr6xy 11 месяцев назад +1

    Is it good to by diesel engine in 2023 anyone? Resale value etc

  • @shahin4312
    @shahin4312 11 месяцев назад

    കൊള്ളാം 👍🏻👍🏻

  • @amg123ktym
    @amg123ktym 11 месяцев назад

    Reaching 1million soon

  • @TheHastyRider1987
    @TheHastyRider1987 11 месяцев назад

    Fiat vahanangal thirich varumo..I have avventura 2014model

  • @Aneesh1111
    @Aneesh1111 11 месяцев назад +1

    Jeep😮❤

  • @salihsalih5000
    @salihsalih5000 11 месяцев назад

    അപ്പുകുട്ടൻ എവിടെ 😢

  • @akhilmahesh7201
    @akhilmahesh7201 11 месяцев назад

    2wd ahnelem 4wd ahnelum jeep Jeep alleee baiju chetta 😮❤

  • @shemeermambuzha9059
    @shemeermambuzha9059 11 месяцев назад

    Adipoli ❤
    We will achieve one million shortly ❤

  • @jaswanthjp882
    @jaswanthjp882 11 месяцев назад

    Compass is one among my favorites.

  • @ABUTHAHIRKP
    @ABUTHAHIRKP 11 месяцев назад

    അടിപൊളി 👍👍👍💐💐💐

  • @alanpt795
    @alanpt795 11 месяцев назад

    Etha baiju chettaa. Lucky winner. "Dm message "anoke commentinu reply vannathu? Fake ano fraud ano.entha sambavam

  • @sarojinivirakante2615
    @sarojinivirakante2615 11 месяцев назад

    Super buy for 24 lakhs.. Supreme quality

  • @teamfortunesit2437
    @teamfortunesit2437 11 месяцев назад

    എന്റെ രണ്ടാമത്തെ car ഇതായിരിക്കും, അത്രക്ക് ഇഷ്ടമാണ്,
    സ്വന്തമാക്കാന്‍ അവസരം ഉണ്ടെങ്കിൽ പണി എടുത്താൽ സ്വന്തമാക്കാന്‍ കഴിയും, നേടാൻ കഴിയും എന്ന് ഉറപ്പുള്ള മേഖലയില്‍ പ്രവർത്തിക്കാൻ ശ്രമിക്കൂ, എത്ര പണി എടുത്താലും 1,000 രൂപ കൂലി കിട്ടുന്ന ആള്‍ക്ക് possible ആവില്ല so അങ്ങനെ ആഗ്രഹിച്ചതാണ് എങ്കിൽ നേടാൻ കഴിയുന്ന മേഖല വേണം

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 11 месяцев назад

    അടിപൊളി ❤

  • @MohammedAsif-nv3bk
    @MohammedAsif-nv3bk 11 месяцев назад

    Fiat thirichu varunnu ennu kettu shari anno

  • @sijojoseph4347
    @sijojoseph4347 11 месяцев назад

    There is a little change in the red colour ❤❤❤❤❤❤

  • @eldhosevarkey5247
    @eldhosevarkey5247 11 месяцев назад

    Appukkuttan evide poi?? 😊

  • @gbponnambil
    @gbponnambil 11 месяцев назад

    Short but informative......

  • @bmshamsudeen9114
    @bmshamsudeen9114 11 месяцев назад +1

    Jeep compass ishtam ❤❤❤❤❤

  • @cyjodevis7679
    @cyjodevis7679 11 месяцев назад

    appol fiat thirichu varumo...