jeep Compass diesel 2.0 ഓടിച്ചു നോക്കാതെ വാങ്ങരുത് !!!!!!!!!!

Поделиться
HTML-код

Комментарии • 136

  • @rethraj
    @rethraj 2 года назад +6

    I am using the diesel automatic 4x4 9speed from last 16 months. I don’t see that sound but my friend’s vehicle having that sound which is first generation . Even we checked the same multiple time and same explanation we got from SC.we are seeing that on old model only .also sunroof models head room is less .

  • @emeraldjoseph577
    @emeraldjoseph577 2 года назад +14

    എന്റെ നാട്ടിൽ ഈ വണ്ടിയിൽ ഡീസൽ പകരം പെട്രോൾ അടിച്ചു... കമ്പിനി സർവീസ് സെന്ററിൽ കൊണ്ട് പോയി വെച്ച്... ബില്ല് വന്നപ്പോൾ മൂന്നുലക്ഷം രൂപയോളം ആയി.... മാറ്റാൻ പറ്റുന്ന സകല സാധനങ്ങളും അവർ മാറ്റി

    • @ridhinbb4802
      @ridhinbb4802 Год назад +1

      Angane oru case varukayanekil jeep compassil
      Lp pumb and lines , crdi, return hose, tank ithokke clean cheythal mathi , no need to replace any items ( Im working in jeep )

    • @xtrasuppliers4368
      @xtrasuppliers4368 Год назад

      ​@@ridhinbb4802 Bro , ur contact pls

    • @But__whyE
      @But__whyE Год назад +1

      പെട്രോൾ അണ്ടിയിൽ ഡീസൽ ഒഴിച്ചാൽ അത്രയ്ക്ക് പ്രശ്നമില്ല എന്നാൽ ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ തന്നെ താറുമാറാകും (engine complete out😂) മൂന്നു ലക്ഷത്തി ഒതുങ്ങിയത് മഹാഭാഗ്യം😅😅

    • @shajipalavila2912
      @shajipalavila2912 11 месяцев назад

      ​@@ridhinbb4802Q

  • @thomasece
    @thomasece 2 года назад +3

    Old compass suspension frequency selective damping alle?

  • @thejasrs4242
    @thejasrs4242 2 года назад +4

    1st gear il ninn 2nd aki clutch release akumbo jerk varunind..ath ore issue anoo??

  • @kl01af6940
    @kl01af6940 2 года назад +9

    Ooh..friendinte harrierum ithe polle sound ketu. Vicharichu enthi complaint aanenu. Pinne hector/compass athe sound ketapol manasilaayi engine design aanenu. Appo dual mass flywheel aanu kaarenam

  • @amalkanth6917
    @amalkanth6917 2 года назад +11

    Fiat 2ltr engine aan compass,harrier,mg hector..ee vandikalil ellam...

  • @simplewonder4501
    @simplewonder4501 2 года назад +2

    Very useful👍

  • @sumeshbabu51
    @sumeshbabu51 2 года назад +1

    Tata punch Review cheyaamo

  • @ramachandrannair6747
    @ramachandrannair6747 Год назад +2

    Petrol automatic variant price ethrayanu mileage ethrayanu

  • @rahidpm2128
    @rahidpm2128 2 года назад +2

    Citroen c5 air cross review cheyyamo

  • @apmtalk.s
    @apmtalk.s 2 года назад +2

    Ford figo 1.2 petrol റിവ്യൂ ചെയ്യാമോ

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад +1

    Policheyyyyy 😍😍😍😍😍😍

  • @radhakrishnankg5740
    @radhakrishnankg5740 2 года назад +1

    Volkswagen taigun rewiew cheyyumo

  • @streetlightmalayalam
    @streetlightmalayalam 2 года назад +2

    സബിൻ ബായ്, നിങ്ങളുടെ വീഡിയോ യുടെ intro എങ്ങനെ ആണ് ചെയ്തത്. എന്റെ ചാനലിനും ഒന്ന് ഉണ്ടാക്കാൻ ആണ്. Pls reply. From agritec farming

  • @aviyal6447
    @aviyal6447 2 года назад +1

    Jeep trailhawk review cheyy

  • @ilm-youtubestories
    @ilm-youtubestories 2 года назад +2

    Tata Punch ചെയ്യാമോ 🔥

  • @remotouch2781
    @remotouch2781 2 года назад +5

    But nowadays Jeep Compass (2021)also feature rich aiyee😅

  • @vishnumurali3349
    @vishnumurali3349 2 года назад +2

    Swift 2018 vdi 22000 km . 6.50lakh dealer chodikunu.. Kollathanu dealer.. Vandi nokan chettan help cheyyamo?

  • @saikrishnan3183
    @saikrishnan3183 2 года назад +1

    Adipowoli 🔥🥳

  • @johnjose4108
    @johnjose4108 2 года назад +1

    Old model thar review idumo

  • @asimasi5677
    @asimasi5677 2 года назад +5

    Video quality കൂട്ടിയതിൽ സന്തോഷം

  • @aby1010
    @aby1010 2 года назад +1

    Adipoli

  • @jahfarch
    @jahfarch 3 месяца назад +1

    സൂപ്പർ കാർ
    using സിൻസി 2018

  • @jerinjose8768
    @jerinjose8768 Год назад +1

    Taigun ബേസ് മോഡൽ റിവ്യൂ ചെയ്യാമോ

  • @aneeshpganeeshpg831
    @aneeshpganeeshpg831 2 года назад +3

    ചേട്ടന് ഇതി പ്പറ്റി ചെറിയധാരണയില്ലാന്ന് നോന്നുന്നത് തോന്നി

  • @marker0016
    @marker0016 Год назад +2

    ആദൃമായി സതൃസദ്ദമായ റിവ്യൂ വീഡിയോ

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @ArjunGvlogs.
    @ArjunGvlogs. 2 года назад +4

    Sabin Bhai Adippoly Review 👍👍👍👍👍

  • @abrahamcthomas9860
    @abrahamcthomas9860 2 года назад +1

    Nice video bro

  • @l.t.j2120
    @l.t.j2120 2 года назад +1

    First comment and like🔥🔥🔥🥵 ikka

  • @francisa10
    @francisa10 2 года назад +1

    👍👍

  • @bknminimart5448
    @bknminimart5448 2 года назад +1

    Nallavandi.

  • @samsonbaby6711
    @samsonbaby6711 2 года назад +2

    Ikka
    Skoda Octavia 2014 muthal ullathu
    Etangilum chayyamo

  • @tonydevassykutty839
    @tonydevassykutty839 Год назад +7

    വൻ ശോകം ആണ് ഇതിന്റെ മെക്കാനിക്കൽ സൈഡ്.ക്ലച്ച്, എൻജിൻ മൗണ്ടിംഗ്,ഫ്ലൈവീൽ, ഓയിൽ പമ്പ്,ഹൈ പ്രഷർ പമ്പ്,abs sensors ഇതൊക്കെ ഇടക്കിടെ പണി തരും, ഭാവിയിൽ ഷെവർലെയുടെ അവസ്ഥ ആയിരിക്കും ഇതിന്.

  • @nishadsheiksr
    @nishadsheiksr 2 года назад +2

    🥰🥰🥰👍🏻👍🏻👍🏻

  • @sarathpvkl1387
    @sarathpvkl1387 2 года назад +1

    🥰🥰😍

  • @pranavprasannan556
    @pranavprasannan556 2 года назад +2

    🖤

  • @j5janif136
    @j5janif136 2 года назад +8

    Back സീറ്റിൽ ഇരുന്നു തീരെ യാത്ര ചെയ്യാൻ പറ്റില്ല
    ഏതു ശർദി യില്ലാത്തവനും ശർഥിക്കും
    ഹമ്പോക്കെ 1 gear ഇൽ മാത്രമേ എടുക്കാൻ പറ്റൂ,അല്ലെങ്കിൽ tuk എന്നുപറഞ്ഞ് ഓഫകും
    ആരും ശ്രദ്ധിക്കാത്ത ഒരുഫാൽടുണ്ട്
    ഡ്രൈവിങ്ങിൽ അറിയാതെ parking break swicth ഓണായാൽ (കുട്ടികളുടെ കയു തട്ടിയോ മറ്റോ)very very danger
    I hope they will update for next generation

    • @sherin7444
      @sherin7444 2 года назад +3

      Electronic parking brake running idayil on ayal vandi gradual aii nikkum.mechanocal hand brake pole alla

    • @sanojkt3734
      @sanojkt3734 2 года назад +1

      കുട്ടികളെ ഒരു കാരണ വശാലും മുൻ സീറ്റിൽ ഇരുത്തരുത് . എയർ ബാഗ് സിസ്റ്റം കുട്ടികൾയുടെ ലൈഫ് റിസ്ക് ആകും, ഫസ്റ്റ് ഗിയർ ഇൽ തന്നെ ഈ വാഹനം നിർത്തിയ എടുക്കണം, ഒരിക്കലും ക്ലച്ച് തങ്ങരുത്. ബാക് സീറ്റ്‌ കംഫർട് ഓടിക്കുന്ന പോലെ ഇരിക്കും, ചവിട്ടി പൊളിച്ചു എടുത്താൽ ബോഡി റോൾ കൂടും, ബോക്സി ഡിസൈൻ ആയതോണ്ട്. EPB ഏറ്റവും നല്ല സേഫ്റ്റി feature, നിങ്ങൾ ഓവർ സ്പീഡ് പോകുമ്പോൾ തന്നെ നിങ്ങൾക് കണ്ട്രോൾ ചെയാം സേഫ് ആയി, പകുതി ക്ലച്ച് ഉപയോഗിച്ച rpm 1500 above ആയ EPB ഓഫ് ആകും

    • @jaimet4275
      @jaimet4275 Год назад +1

      Thannod aara paranje njn compassinte back seatil anu long yathra cheyaru matralla cheriya pillerukum nalla comfort anu vandi nalla stable anu ,veruthe ingane oronnu parayaruth

  • @autolinkz5808
    @autolinkz5808 2 года назад +1

    ❤️❤️❤️❤️👍👍

  • @venugopalrag109
    @venugopalrag109 4 месяца назад

    എൻ്റെ Compass ൽ engine idling ൽ engine vibration ഉണ്ടാകുന്നു. ഇതെങ്ങനെ പരിഹരിക്കാൻ പറ്റും?

  • @remotouch2781
    @remotouch2781 Год назад +1

    Heavy clutch 😢

  • @07HUMMERASIF
    @07HUMMERASIF 2 года назад +1

    1st🥰❤💪

  • @aneeshpganeeshpg831
    @aneeshpganeeshpg831 2 года назад +1

    ഹായ് CRDI and inline എന്നാൽ എന്താണ ന്ന് ഹായി മനസിലായോ ഹായി

  • @abdulhakeem2975
    @abdulhakeem2975 2 года назад +1

    Njan dubail worke chayunna alanu 2 masam leave kazhunju pokupol thirichupokupol yanthakeyanu cheyendethu 2 warsham kazhinje varukayullu. Please reply thank you

  • @athulks9451
    @athulks9451 2 года назад +1

    Ikka innova yahno, ertiga yahno nallathu

  • @adarsh7267
    @adarsh7267 2 года назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @streetlightmalayalam
    @streetlightmalayalam 2 года назад +2

    സബിൻ ബായ്, നിങ്ങളുടെ വീഡിയോ യുടെ intro എങ്ങനെ ആണ് ചെയ്തത്. എന്റെ ചാനലിനും ഒന്ന് ഉണ്ടാക്കാൻ ആണ്. Pls reply

  • @EuroyileKottayamkaran
    @EuroyileKottayamkaran Год назад +2

    Automatic anu nallath

  • @anandusukumar4594
    @anandusukumar4594 2 года назад +2

    Santro xing reiwe cheyoo

  • @satharsathar8567
    @satharsathar8567 2 года назад +1

    Hyundai old verna riwe cheiyo

  • @jaisonp.j1030
    @jaisonp.j1030 2 года назад +2

    Ecosport petrol 1 litre ecoboost engine nallathano?

    • @anum7209
      @anum7209 2 года назад +1

      Powerful🔥

    • @ashwin8766
      @ashwin8766 2 года назад +2

      Poli vandiya, 3000 rpm kerumbol engine oru muralcha undu🥰🥰

  • @dragondragon7432
    @dragondragon7432 Год назад +2

    ഇതിൻറെ ഓട്ടോമാറ്റിക് എടുക്കുന്നതാവും ലാഭകരം ദീർഘദൂരം യാത്രകളിലും ട്രാഫിക് ജാമിൽ നിന്നും അയാസം ലഭിക്കും

  • @mechcraft3343
    @mechcraft3343 2 года назад +2

    👏👏👏

  • @traveltech242
    @traveltech242 2 года назад +2

    Renolt triber riwiew വേണം

  • @geetharamavarma7944
    @geetharamavarma7944 2 года назад +1

    Aura cheyyamo

  • @anandusukumar4594
    @anandusukumar4594 2 года назад +1

    ഇക്ക എനിക്ക് seconhand വണ്ടി ഉടുക്കാൻ പ്ലാൻ ഇണ്ട് 1 lakh budget spark idukkano santro idukkno?

  • @shaijujose5975
    @shaijujose5975 2 года назад +1

    🌹🌹🌹🌹❤️❤️❤️❤️👍

  • @marvelc8738
    @marvelc8738 2 года назад +1

    14.00 Incorrect statement. Who will drive in low RPM in 4 and 5th gear in slow speed?

    • @rookie8275
      @rookie8275 Год назад

      Sadharana petrol vandi aan off aakunnath...diesel low rpm il pokum torque kooduthal aayond

  • @ramdasskp
    @ramdasskp 2 года назад +1

    Punch vedio വന്നില്ല

  • @amaldevmohanlal
    @amaldevmohanlal 2 года назад +1

    Vandi odikan ariyillekilum off ayi pokunath pole thonum.

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      Hahahaha അതും സത്യമാണ്

  • @ramithraghunath1073
    @ramithraghunath1073 5 месяцев назад +1

    OEM allatha oru partum car il kayataruth..speaking from experience

  • @mahin9331
    @mahin9331 2 года назад +1

    Ikka 3 cylinder വണ്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ??

  • @zainulabid2702
    @zainulabid2702 2 года назад +9

    പുതിയ ബലെനോയോടെ review വേണം എല്ലാ സൈഡും അമർത്തി നോക്കിയിട്ടുള്ള 😜

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +6

      athu venoooooooooooooooooooooooooooooooooooooo

    • @zainulabid2702
      @zainulabid2702 2 года назад +3

      @@KERALAMECHANIC അവർ തൂക്കം കൂട്ടി എന്ന് പറയുന്നുണ്ടല്ലോ അതെവിടെയാണെന്ന് അറിയാനാ 😜😜😜

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +4

      നമുക്ക് നോക്കാം.

  • @sunusabu5932
    @sunusabu5932 2 года назад +1

    Ithu athu flatform annu ariyammo

  • @remotouch2781
    @remotouch2781 Год назад

    E paranja negatives thenne Dharalam😢

  • @amalsunny5790
    @amalsunny5790 2 года назад +2

    സബിൻ ഇക്ക ഇന്നോവ 2012 മോഡൽ ഒരു90 KM സ്പീഡ് ആകുമ്പോൾ ഒരു വിറയൽ വരുന്നു വണ്ടിക്ക് അതെന്തായിരിക്കും

  • @jobinjohn4709
    @jobinjohn4709 2 года назад +3

    ഇക്കാ ഓൾട്ടോ കേട്ടൻ എങ്ങനെയാ വണ്ടി 2012

  • @DreamCapturing
    @DreamCapturing 2 года назад +4

    വീഡിയോ ഇടാൻ ഞാൻ ഇങ്ങനെ മടിച്ചു നികുവായിരുന്നു, jeep compas കുറച്ചു എണ്ണം കാക്കനാട് ഉണ്ടായിരുന്നു
    ഇപ്പൊ ധൈര്യം കിട്ടി ❤ഇക്കാ

  • @turbo_triple
    @turbo_triple 2 года назад +1

    Jeep compass has timeing chain kit I think...

  • @viniciusjuniorsaopaulo3513
    @viniciusjuniorsaopaulo3513 2 года назад +4

    ഒരു വണ്ടി എടുക്കാൻ താൽപര്യമുണ്ട് ബ്രോ. Innova crysta, jeep compass ഇതില് ഏത് വേണം എന്ന കൺഫ്യൂഷനിലാണ് ഞാൻ

    • @vinuv16
      @vinuv16 2 года назад +1

      As a Safari user I recommend Safari. Super all-round SUV Anu. Power undu..safety undu .comfort undu ..super stylish looks undu ..huge road presence undu ..basic modern features ellam undu .Crysta nalla vehicle Anu. Nalla resale value kittum but styling and interiors outdated Anu. Compass also killer looks Anu but overpriced. If you consider buying between crysta and compass then choose compass for its looks and SUV looks.. Shortlist e SUVs ..Safari compass and XUV 700. Consider only crysta for its brand value with good trouble free service.

    • @sanojkt3734
      @sanojkt3734 2 года назад

      Go for Crysta if u r not Jeep man

    • @jyothishkp1160
      @jyothishkp1160 2 года назад +2

      @@vinuv16
      Safari now on air bro

    • @sadathaliabdullabangodsula3889
      @sadathaliabdullabangodsula3889 2 года назад +1

      Innova

    • @aashaliali4832
      @aashaliali4832 Год назад +1

      OnnU Rply tharavo

  • @dubstoryentertiment6095
    @dubstoryentertiment6095 2 года назад +2

    Ikka... Phone no tharumo ?

  • @rebornfromashes
    @rebornfromashes 2 года назад +1

    Ikka njan oru whatsapp msg ayachitund onnu reply cheyane

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamoo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

    • @Moonlight-hq3gi
      @Moonlight-hq3gi 2 года назад

      why are you commenting the same multiple times...
      isn't one time enough

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo

  • @clintjose9349
    @clintjose9349 2 года назад +1

    Thar m2dicr video cheyamooo