ജീപ്പ് കോംപസിന്റെ 2 വീൽ ഡ്രൈവ് മോഡലിൽ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനെത്തി.വില 4 ലക്ഷം രൂപ കുറവ്

Поделиться
HTML-код
  • Опубликовано: 2 янв 2024
  • ഇത്രയും കാലം ജീപ്പ് കോംപസിന്റെ 4 വീൽ ഡ്രൈവ് മോഡലിൽ മാത്രമാണ് 9 സ്പീഡ് ഓട്ടോമാറ്റിക് ഉണ്ടായിരുന്നത്.ഇപ്പോഴിതാ,4 ലക്ഷം രൂപ വിലയും കുറച്ച്,2 വീൽ ഡ്രൈവ് മോഡലിലും ഓട്ടോമാറ്റിക് എത്തിയിരിക്കുന്നു...
    Vehicle provided by Pinnacle Jeep,Kochi
    Ph:7559997709
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    RUclips : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#JeepCompassMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#JeepCompass4x2Automatic#PremiumSUV#Fiat

Комментарии • 373

  • @riyaskt8003

    ഈ segment il ബാക്കിയുള്ളവർ എല്ലാം പേരിൽ മാത്രം SUV എന്ന് പറയുമ്പോൾ ഇവൻ ജനിച്ചത് തന്നെ real SUV ആയിട്ടാണ്

  • @sajutm8959

    ജീപ്പ് ഈ വാഹനത്തെ കുറിച്ച് എന്തെല്ലാം കുറ്റങ്ങൾ ആര് പറഞ്ഞാലും ഈ വാഹനം റോഡിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കിപ്പോകും അത്രയ്ക്ക് പ്രൗടിയുണ്ട്‌ ഈ വാഹനത്തിന് 👍👍

  • @sreekumarms43

    ഞാൻ ഉപയോഗിച്ചട്ടുണ്ട് കിടിലം കൺഫേംർട് ആണ് ഒരു രക്ഷ ഇല്ല അതായത് എങ്ങനെ വേണേലും ഡ്രൈവ് ചെയ്യാം ഏത് വണ്ടിയേം ഓവർടേക്ക് ചെയ്യുമ്പോയും ഭയങ്കര കോൺഫിഡൻസ് ആണ് ഇവൻ എല്ലാത്തിനേം കടന്നു പോവും എന്ന കോൺഫിഡൻസ് 🙏🏻 ഇത്ര കാലത്തിനിടയിൽ ഇന്നേവരെ jeep compass എന്നെ നിരാശപെടുത്തിയിട്ടില്ല

  • @ranjithkg1060

    ഇതേ ഫിയറ്റ് എൻജിനും ഇതിലും കൂടുതൽ ഫീചേഴ്സും ഇതിലും സുരക്ഷയുമുള്ള ടാറ്റ ഹാരിയറും സ്ഫാരിയും ജീപ്പിനേക്കാളും 10 ലക്ഷം രൂപയോളം കുറവിൽ കിട്ടുമ്പോൾ എന്തിനാണ് നായരേ ഈ ഓവർ പ്രെസ് ഡ് വണ്ടി വാങ്ങുന്നത്

  • @p.ashukkur4613

    അന്താരാഷ്ട്ര മാർകെറ്റിൽ വലിയ അനക്കം ഇല്ലാത്ത ജീപ്പ് മോഡലുകൾ ഒടുക്കത്തെ വിലക്ക് വാങ്ങി ഉപയോഗിക്കാൻ ആണ് നമുക്ക് യോഗം 😪😪

  • @joseabraham2951

    എല്ലാ കമ്പനി ക്കാരും ബേസ് മോഡൽ വണ്ടിയിൽ ഓട്ടോമാറ്റിക് സംവിധാനം നൽകിയാൽ സാദാ ജനത്തിന് ഗുണം കിട്ടും.😊

  • @Adaywithothers

    പണ്ട് ഒക്കെ കാറുകളുടെ വില മാത്രം കേൾക്കാൻ ഓടിച്ചിട്ട് കാണും. .. പിന്നീട് extrerior നോക്കാൻ തുടങ്ങി ..look വേണം അല്ലോ .. കുറച്ച് കൂടി വളർന്നപ്പൾ interior നോക്കാൻ തുടങ്ങി . ഉപയോഗിക്കും സമയം യാത്ര സുഖം വേണം അല്ലോ.. കുറച്ച് കൂടി ഞാൻ വളർന്നപ്പൾ വണ്ടി ഓടിക്കാൻ എങ്ങിനെ ഉണ്ട് എന്ന് നോക്കാൻ തുടങ്ങി..സത്യത്തിൽ ഇപ്പൊ 32 വയസ്സ് ആയി .. പക്ഷേ ഉണ്ടായിരുന്ന car കൊറോണ സമയത്ത് bank കാര് കൊണ്ട് പോയി . ഇനി ഒരെണ്ണം കൂടി വാങ്ങണം..😊

  • @sabikrahman-hm2wp

    വില കേട്ടപ്പോൾ തൃപ്തി ആയി ബൈജു എട്ടാ തൃപ്തിയായി..,

  • @hetan3628

    എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആദ്യം വാങ്ങുന്നത് ജീപ്പ് കോംപസ് വാഹനം തന്നെയായിരിക്കും. കാശുണ്ടാവുന്നതിന്റെ അഹങ്കാരം അല്ല 😅😅

  • @jijesh4
    @jijesh4  +20

    Jeep Compass. പൊലൊരു വാഹനം വാങ്ങിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് വാഹന ത്തെ സ്നേഹിക്കുന്ന എല്ലാവരും Jeep ന്റ ഏതൊരു മോഡലും ഗംഭിരം തന്നെ💪💪💪💪💪👍👍👍👍

  • @arjunpharish

    ഒരു dream വാഹനം ആണ് jeep കോംപസ്സ്... 😍😍😍😍

  • @harin2424

    ബൈജു ചേട്ടാ ഇത് വരെ ഇട്ട എല്ലാംവിഡിയോയും വണ്ടികളെ പറ്റി ചെറിയ ചെറിയ കുറവുകൾ പറഞ്ഞു പക്ഷെ ജീപ്പ് കോംപ്സ്സ് അതിനെ പറ്റി നല്ല അഭിപ്രായം എനിക്ക് വളരെ ഇഷ്ടപെട്ടു ഈ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ് ജീപ്പ് കോംപ്സ്സ് ❤

  • @jayamenon1279

    JEEP Athente Oru Dream Aanu 🤗 Puthiya 2 Wheel Drive COMPASS Adipoly 👌👌👌

  • @munnathakku5760

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍രാത്രിയിൽ കിടന്നു കാണുന്ന ലെ ഞാൻ 😍ജീപ്പ് കുറെ പേരുടെ വിഖാരമാണ്.. 😍

  • @kochinmusikzone3440

    Jeep ഒരു മികച്ച വാഹനമാണ്.. 🌹

  • @naijunazar3093

    ബൈജു ചേട്ടന്റെ പഴയ ജീപ്പ് compass എപ്പിസോഡ് ഓർമ്മ ഉണ്ട്. അടിപൊളി വണ്ടി. Panic breaking മറ്റു വാഹന നിർമ്മാതാക്കൾക്കും പരീക്ഷിക്കാവുന്നതാണ്

  • @sajmat1956

    Thanks Biju. I'm a proud owner of Jeep Compass Model S and I can vouch for all your valued comments. In fact I bought it based on your recommendation and am enjoying driving all around. Thank you once again.

  • @APK-dq7rc

    3 Row Seating വേണ്ടാത്തവർക്കും, 25-30 ലക്ഷം Budget ഉള്ളവർക്കും എടുക്കാൻ മികച്ച വാഹനം. Build Quality, യാത്ര സുഖം, Premium Feel എന്നിവ Top Class ആണ്. Service Package എടുക്കുന്നതാണ് നല്ലത്. വണ്ടി നല്ല heavy Build ആയതിനാൽ Manual Transmission Enjoy ചെയ്യാവുന്നവർക്ക്‌ Ok ആണ്, അല്ലാത്തവർ Automatic എടുക്കുന്നതാവും നല്ലത്

  • @user-ty9mz6jo1h

    അര് എന്ത് പറഞ്ഞാലും അടിപൊളിയാണ് പുതിയ jeep Kombes

  • @muzammilnaz

    ഇനിയും എത്ര നാള്‍ ഈ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ