സാറ്റലൈറ്റ് നിർമിച്ചു,1988 ൽ Computer engineering ആരംഭിച്ചു-NICHE ന് ഇങ്ങനെ പല റെക്കോർഡുകളുണ്ട് !

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 316

  • @baijunnairofficial
    @baijunnairofficial  6 месяцев назад +19

    To Connect with NICHE
    +91 89433 52456

    • @BivinDas1976
      @BivinDas1976 5 месяцев назад

      Baiju sir , ഒരു പുതിയ ആശയവുമായി Niche ലെന്നല്ല ഏതൊരു സ്ഥാപനത്തിൽ ചെന്നാലും, ചെല്ലുന്നവനെ അംഗീകരിക്കാൻ സാധ്യതയില്ല. വല്ല കപ്പ തോല് പൊളിക്കുന്നതോ തണ്ണിമത്തൻ്റെ കുരു എടുക്കുന്നതോ ആയ mechanism കണ്ടാൽ ആഹാ.. എന്നു പറയും, കാരണം അതിനെ മനസ്സിലാക്കാൻ ഒരുപാട് ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടതില്ല. അതേ സമയം നിലവിൽ പ്രതീക്ഷിക്കാത്ത ഒരു കാര്യം നമ്മൾ കാണിച്ചു കൊടുത്താലും അംഗീകരിക്കില്ല. ഒന്നാമത് ഇവരുടെ ഈഗോ, രണ്ടാമത് ഈ പഠിച്ച് പാസായി ഇരിക്കുന്നവർ പഠിച്ചതിലപ്പുറo ഒന്നും തലയിൽ കേറ്റില്ല, കുറച്ച് ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ വൈശാഖൻ തമ്പി സാറിനെപ്പോലുള്ളവർ ആയിരിക്കണം.
      ഞാനും മകളും കൂടിയാണ് Niche ൽ ചെന്നത്, Chief ആയിട്ടുള്ള Rajesh Sir നെ കൂടാതെ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഒരു dynano പ്രവർത്തിപ്പിക്കാനുള്ള ഊർജ്ജം കൊണ്ട് ഒന്നിൽ കൂടുതൽ Dynamo കൾ പ്രവർത്തിപ്പിക്കാം എന്ന് പറഞ്ഞതേ അവർ ചിരിക്കാൻ തുടങ്ങി, ഞങ്ങൾ proof ആയിട്ടുള്ള video കാണിച്ചു, രാജേഷ് സർ മാന്യമായിരുന്നെങ്കിലും മറ്റു രണ്ട് പേർ ഞങ്ങൾ പോരും വരെ പരിഹസിച്ച് കൊണ്ടിരുന്നു ( ഫൈസൽ സാറിൻ്റെ മാന്യത ജീവനക്കാർക്ക് ഉണ്ടാവണമെന്നില്ലല്ലോ).
      പുതിയ ഊർജ്ജ സാധ്യതകൾക്ക് വേണ്ടി ലോകമെമ്പാടും scientist കൾ പ്രയത്നിക്കുമ്പോഴാണ് വെറും 10 പൈസക്ക് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം എന്ന ആശയവുമായി ചെന്ന എന്നോടുള്ള ചോദ്യം ‘’ ഇതുകൊണ്ടെന്താ പ്രയോജനം’’’. അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ മകളോട് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ, “ഇതാണ് ഇവിടുത്തെ (ഈ സാഹചര്യത്തിൻ്റെ) politics “. പാരമ്പര്യസ്വത്ത് ഇല്ലാത്തവരുടെ കണ്ടുപിടുത്തങ്ങൾക്ക് തൽക്കാലം ഇതൊക്കെത്തന്നെയാണ് ഗതി.
      ഇവിടെ കുറിക്കുന്നത് കൊണ്ട് കാര്യമുണ്ടോ എന്നുറപ്പില്ല, പക്ഷേ Niche ലെ ആരെങ്കിലും ഉത്തരം പറയും എന്ന് കരുതി ഒരു ചോദ്യം കുറിക്കുകയാണ്.
      ‘പ്രകാശവേഗതയോടുത്ത വേഗത്തിലുള്ള ഒരു വസ്തുവിന് ടൈം ഡയലേഷനും ലംഗ്ത് കോൺട്രാക്ഷനും ഉണ്ടാകുന്നുണ്ട്. ഫിസിക്കൽ ഡയമൻഷനിൽ വ്യത്യാസം ഉണ്ടാകാതെ തന്നെ വസ്തുവിന് ലെഗ്ത് കോൺട്രാക്ഷൻ്റെ അനുഭവം ഉണ്ടാകുന്നത് എങ്ങനെ ? ‘

    • @mrctrading1497
      @mrctrading1497 4 месяца назад +1

      ബൈജു ചേട്ടാ Honda unicorn review please...... New model.....

  • @PRADEEPKUMAR-gm1ll
    @PRADEEPKUMAR-gm1ll 6 месяцев назад +23

    ശരിക്കും വാഹനത്തെ കുറിച്ചും, ഉപരി പഠനത്തെ കുറിച്ചും അറിവ് പങ്ക് വയ്ക്കുന്ന നല്ലൊരു ഇൻ്റർവ്യൂ
    നല്ലൊരു മനുഷ്യൻ ഫൈസൽ ഖാൻ❤

  • @rijun_rk
    @rijun_rk 6 месяцев назад +30

    Ah Satellite projectil work cheythittund and launched by PSLV C38 in 2017.
    Proud to be a 2012-16 batch alumni.

  • @fazalulmm
    @fazalulmm 6 месяцев назад +27

    മനോഹരം ❤❤❤ ഇതാണ് ക്യാമ്പസ് ശരിക്കും ഞെട്ടിച്ചു ❤❤❤ മകനൊപ്പം ഇതുപോലൊരു കോളേജും ഇത്രയും നല്ല കോഴ്സുകളും കൊണ്ടുവന്ന ഉപ്പയെ കൂടി കൊണ്ടുവരണമായിരുന്നു ❤❤❤❤

  • @dreams4734
    @dreams4734 6 месяцев назад +79

    കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ. എത്ര മനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.👍♥️♥️♥️

  • @praveennallat3079
    @praveennallat3079 6 месяцев назад +12

    ഇതൊരു പുതിയ അറിവാകുന്നു.
    വഴിയിൽ കാണുന്ന ഓരോ ആളുകളോടും എത്ര വിനീതമായിട്ടാണ് മുതലാളിയായ അദ്ദേഹം പെരുമാറുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൂടെ ഒരുപാട് വാഹനങ്ങൾ വാങ്ങി നമ്മൾ വാഹനപ്രേമികൾക്ക് ഒരു പ്രജോദനമാകട്ടെ❤

  • @shanid3882
    @shanid3882 6 месяцев назад +15

    എത്ര ഉയരങ്ങൾ കീഴടക്കിയ ആളാണെങ്കിലും പുള്ളിയുടെ വിനയം 😊

  • @medoxygens442
    @medoxygens442 6 месяцев назад +25

    ഫൈസൽഖാൻ സർ👍👍👏 ഒത്തിരി നന്മയുള്ള, എളിമയുള്ള, ദീർഘ വീക്ഷണമുള്ള വ്യക്തിത്വം, എനിക്ക് ഒരുപാട് പ്രാവശ്യം അദ്ദേഹവുമായി നേരിട്ട് ഇടപെഴുകുവാൻ അവസരം ലഭിച്ചിട്ടുണ്ട്

    • @deepuchadayamangalam6815
      @deepuchadayamangalam6815 6 месяцев назад

      പുള്ളിയെ എവിടെ പോയാൽ കാണാൻ കഴിയും

    • @BinushaManju
      @BinushaManju 3 месяца назад

      ​@@deepuchadayamangalam6815Neyyattinkara Nims hospital aduthane veed

  • @sreekumarampanattu4431
    @sreekumarampanattu4431 6 месяцев назад +33

    എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു, ഈ യൂണിവേഴ്സിറ്റിയെപ്പറ്റി.....
    Well done Baiju bhai....
    Thank you Fizal Sir....

  • @bindub6572
    @bindub6572 6 месяцев назад +12

    ആ വിനയം തന്നെ ഉയർച്ചക്ക് കാരണം ,അഭിനന്ദനങ്ങൾ

  • @mohammedabdulwahab3087
    @mohammedabdulwahab3087 5 месяцев назад +2

    Alhamdulillah. Super, super university, ee varshathe top interview. Ente makkalk ivide padikkanulla bagyam undayilla, avar mangalorilum, madrasilum, londonilum, canadayilum mattum padichu innu nalla nilayilayitund masha allah. Pakshe annu ee universitiye പ്പറ്റി അറിഞ്ഞിരുന്നുവെങ്കിൽ, എനിക്കെന്റെ മക്കളെ നാട്ടിൽ എന്നും കണ്ടുകൊണ്ട് ഇരിക്കാമായിരുന്നു. എല്ലാം നമ്മൾ ആഗ്രഹിച്ച പോലെ നടക്കണമെന്നില്ലല്ലോ, ഇനി ഇന്ഷാ allah, എന്റെ പേരാമക്കളെ അവിടെ അയച്ചു പഠിപ്പിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.

  • @sreesanths5052
    @sreesanths5052 6 месяцев назад +17

    ഒരുപാട് നന്മയുള്ള വ്യക്തിത്വം ശ്രീ M S Faizal Khan❤...... So happy to see this beautiful video.

    • @Thanseem86
      @Thanseem86 6 месяцев назад +3

      Undayaanu. 😂

    • @jdmautomotive
      @jdmautomotive 6 месяцев назад +1

      ​@@Thanseem86എന്തു പറ്റി

    • @userattyoutube
      @userattyoutube 6 месяцев назад

      ​@@Thanseem86??

  • @ashokankayalode7560
    @ashokankayalode7560 4 месяца назад +1

    എന്താ പറയേണ്ടത് ,,, നല്ലൊരു അനുഭവം , എന്തു നല്ല അവതരണം കാട്ടു പൂഞ്ചോലയ്ക്കരികിലൂടെ നടന്നുനീങ്ങിയതുപോലെ , അവാച്യമായ ഒരു പുത്തനറിവിലൂടെയുള്ള യാത്ര ..ആ കാമ്പസ് കാണാനും കൂടുതൽ അറിയാനും ,, ആ പിതാവിനെ ഒന്നു കാണാനും ആഗ്രഹമുണ്ടു ..എൻ്റെ മകൻ്റെ Be tech അഡ്മിഷനുവേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ അവിടത്തെ കാര്യങ്ങൾ കൂടി വിശദമായി അറിയാൻ ആഗ്രഹമുണ്ട്. വീഡിയോ തയ്യാറാക്കിയവർക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ...❤

  • @asokkumar4992
    @asokkumar4992 5 месяцев назад +1

    ഒന്നും പറയാനില്ല, സൂപ്പർ ഇന്റർവ്യൂ. ഒരുപാട് കാര്യങ്ങൾ അത്രയും വ്യക്തമായി അറിയാൻ സാധിച്ചു.

  • @ashrafthachodi8410
    @ashrafthachodi8410 4 месяца назад

    ബൈജു ഭായ്വളരെ കുറച്ചു പുസ്തകങ്ങളെ ഞാൻ സൂക്ഷിക്കുന്നു അതുപോലെ ഞാൻ സൂക്ഷിക്കുന്നഒരു എപ്പിസോഡ് ആണ ഇത്ഇത്രയും കാര്യങ്ങൾ പരിചയപ്പെടുത്തിയത് ഒരു ബിഗ് സല്യൂട്ട് ഫൈസൽ ഖാൻ സാറിനുംഒരു ബിഗ് സല്യൂട്ട് -മനോഹരമായ എപ്പിസോഡ് -മനസ്സിൽ മറക്കാതെ നിൽക്കുന്ന എപ്പിസോഡ് Thank you

  • @sh17019
    @sh17019 6 месяцев назад +6

    What a passionate person with great vision for education keeping father legacy.I think it's best option for upcoming engineer.

  • @pannurriyas
    @pannurriyas 4 месяца назад

    ബൈജു ചേട്ടായി നിങ്ങളുടെ വിഡിയോസിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. ഫൈസലും അദ്ദേഹത്തിന്റെ ഫാദറും കൂടെ ഈ സ്ഥാപനവും ഒരു സംഭവം തന്നെ👍🌹

  • @hurryshorts
    @hurryshorts 6 месяцев назад +4

    This dude is unbelievably updated and passionate about what he is doing. We need institutions ran by such people

  • @pinku919
    @pinku919 6 месяцев назад +4

    It's a long interview but it's not at all boring. It's first time I am hearing about NICHE oh it's huge and interesting.

  • @mrkiranrs
    @mrkiranrs 6 месяцев назад +35

    നൂറുൽഇസ്‌ലാം കോളജ് ദിനങ്ങൾ , തക്കല ഡേയ്സ് കോളർ ഓർമകൾ, കുമരൻ ഹോട്ടലിലെ ദോശയും തൈരു വടയും... പറഞ്ഞാൽ തീരാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ച, ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കളെ സമ്മാനിച്ച, എൻ്റെ ജീവിത പങ്കാളിയെ കണ്ടെത്തിയ നമ്മുടെ സ്വന്തം NICHE. ❤️❤️❤️
    ***2007 MSC BATCH***

  • @krishnakumarpa9981
    @krishnakumarpa9981 6 месяцев назад +5

    Mr Baiju, great work. The exposure to this NICHU will be most useful to many parents whose children can choose ideal course. Hope and wish no politics will ruin the spirits of the institution.

  • @dencilvarghese
    @dencilvarghese 6 месяцев назад +37

    I am an Alumni of NICHE, we were the first batch in the Deemed University. Great college and surroundings.

    • @Nimitha-pt6ns
      @Nimitha-pt6ns 6 месяцев назад

      Which course did you study?

    • @lijosjoshy1933
      @lijosjoshy1933 6 месяцев назад +1

      @dencila ne tannna egana parayanam kettto😂

    • @fg4513
      @fg4513 5 месяцев назад

      ​@@lijosjoshy1933Classmate ano

  • @riannurav
    @riannurav 6 месяцев назад +4

    Loved it. What a person with a vision. Thanks Baiju for introducing him

  • @jyothyroopsaiprabha4127
    @jyothyroopsaiprabha4127 6 месяцев назад +3

    ഫൈസൽ.അന്ദേഹം വളരെ വ്യക്തിത്വമുള്ള ഒരാളായി തോന്നി. Good personality 🤩♥️

  • @arun.v.a5872
    @arun.v.a5872 6 месяцев назад +1

    Always special ..
    Ee campusil kurachu naal aviduthae students nu classes aedukaan kazhinjathu athupolae Aero dept faculties thanaa support like Hari sir and pravin sir.. Hari sir nae video yil kaanan kazhinjathil santhosham
    Special thanks to Majid Khan sir

  • @p.balakrishnanpraveen2286
    @p.balakrishnanpraveen2286 6 месяцев назад +10

    ഇത് ഒരു ഒന്നൊന്നര യൂണിവേഴ്സിറ്റി തന്നെ 👌👌👌

  • @WHOmeeting-dz3xg
    @WHOmeeting-dz3xg 6 месяцев назад +5

    first time hearing about this university and feeling good that such university is there for the development of science and technology

  • @rajeeshgopalan3327
    @rajeeshgopalan3327 6 месяцев назад +3

    Huge applause for this video, university, visionary Founder, and Mr Faisal khan

  • @razvlog5321
    @razvlog5321 5 месяцев назад +1

    വിദേശ കുട്ടികൾ ഇവിടെ അറിവ് തേടി വരും തീർച്ച...... ഫൈസൽ സാറിന്റെ വിനയം.... ആത്മാർത്ഥത ഗ്രേറ്റ്.... Well wishesh

  • @jijesh4
    @jijesh4 6 месяцев назад +16

    മികച്ച വിദ്യാഭ്യാസങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തേടി കുട്ടികൾ വരും ഇവിടം എന്നും മികച്ച കുട്ടികളെ വളർത്തി എടുത്ത സ്ഥാപനം തന്നെ👏👏👏👍👍

  • @aravindchandran2894
    @aravindchandran2894 6 месяцев назад +4

    One of the best informative video from the channel....great initiative
    And focus on each perosn individual efforts , sophistication and inventions....this video will surely help some students planning for engineering and not yet fixed a stream....🎉🎉 Great work....
    All the best for the channel and NI team.

  • @sukumukkil7161
    @sukumukkil7161 4 месяца назад

    ഹായ്... എന്തൊരു എളിമയാണ് ഈ മനുഷ്യനെ കാണുമ്പോൾ❤️🌹🙏 വിദ്യാധനം സർവ്വധനാൽ പ്രധാനം

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 6 месяцев назад +3

    Nice cambhus,excellent technologies onnum parayanilla kidu.Ethrayum nalla campus entire place kanichuthana baiju chettanu ente vaka of big 👍. Pinne valare simple aaya faizal sirunum👍

  • @sajanpalangatil8327
    @sajanpalangatil8327 5 месяцев назад +1

    Superrrrrrrrrrr, ithupoloru sthapanam kurachu nerathe ariyan pattiyilla, big salute baiju

  • @naijunazar3093
    @naijunazar3093 6 месяцев назад +15

    ബൈജു ചേട്ടാ വീഡിയോ ആദ്യം കണ്ടപ്പോൾ ഇത് രണ്ട് പാർട്ട് ആക്കിയിരുന്നെങ്കിൽ നന്നായി എന്ന് തോന്നിയിരുന്നു. കാരണം NICHE നെ പറ്റി ഒക്കെ എത്ര പറഞ്ഞാലും തീരില്ല. ഇത്രയും ദൈർഘ്യമുള്ള വീഡിയോ ആയിട്ട് പോലും ഒട്ടും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിഞ്ഞു. ഫൈസൽ ഖാനും അദ്ദേഹത്തിന്റെ പിതാവും തീർച്ചയായും രണ്ടു visionary ആണ്. NICHE, NIMS എന്നീ രണ്ട് സ്ഥാപനങ്ങൾ തന്നെ അവരുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്നു. എന്റെ ഒരു കസിൻ NICHE ഇൽ ആണ് പഠിച്ചത്. വളരെ മികച്ച യൂണിവേഴ്സിറ്റി ആണ്. ബൈജു ചേട്ടൻ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയും മികച്ചത് അക്കൂട്ടത്തിൽ ഉണ്ടാവില്ല എന്നത് ഉറപ്പാണ് 👌🏻👌🏻👌🏻👌🏻. എന്റെ ഏറ്റവും പ്രിയപ്പെട്ട സഫാരി മോഡൽ കൂടി കണ്ടതിൽ ഡബിൾ സന്തോഷം ❤❤❤

  • @faizalfaizi6775
    @faizalfaizi6775 6 месяцев назад +5

    വളരെ അധികം സംതോഷം തോന്നിയ ഒരു എപ്പിസോഡ്

  • @shabeebshabab6923
    @shabeebshabab6923 5 месяцев назад +2

    Best video of ever never forwarded single second that much informative

  • @kurianvarghese7296
    @kurianvarghese7296 6 месяцев назад +3

    വളരെ കൗതുകങ്ങളും ഇൻഫർമേഷനും നിറഞ്ഞ ഒരു എപ്പിസോഡ് . വളരെ നന്നായിരുന്നു . അതുപോലെ തന്നെ അദ്ദേഹത്തെപോലെ ഇന്ത്യയ്ക്കുതന്നെ മുതൽക്കൂട്ടായ ഒരാളുടെ വണ്ടിയുടെ ടയർ മൊട്ടയാണെന്നു തോന്നുന്നു. നെഗറ്റീവ് ആയി തോന്നരുത്. ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. എല്ലാവരും നല്ലത് വരട്ടെ. ❤

  • @harikrishnanmr9459
    @harikrishnanmr9459 6 месяцев назад +18

    ദീർഘവീക്ഷണം അത് കാണാൻ കഴിയുന്നു ❤

  • @rkshss
    @rkshss 6 месяцев назад +3

    Baiju chettans knowledge series is scoring off better than the car series 👍👍

  • @sureshrnair8440
    @sureshrnair8440 6 месяцев назад +7

    I am a Proud student( of NI Institute of Engineering Amaravila (Neyyattinkara);
    3rd Batch Avionics (then called Aircraft Radio Maintenance Engg-ARME).
    Class ൽ അലമ്പുണ്ടാക്കുന്നതിന് punishment ആയി, video യിൽ കാണിച്ച മഞ്ഞ Arplane ന്റെ propeller പല തവണ കറക്കേണ്ടി വന്നിട്ടുണ്ട്. Cigarette വലിക്കാനായി അലമ്പുണ്ടാക്കി punishment ചോദിച്ച് വാങ്ങാറുമുണ്ട്. Airplane ന്റെ തൊട്ടു പിന്നിലെ door ന് അടുത്ത് തന്നെ രവി എന്നയാളിന്റെ കടയുണ്ടായിരുന്നു.
    മജീദ് Sir ന്റെ സ്നേഹവും, സഹായവും, ശകാരവും അനുഭവിക്കാനുള്ള അവസരങ്ങളും ഉണ്ടായിട്ടുണ്ട്. മജീദ് Sir ന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

    • @userattyoutube
      @userattyoutube 6 месяцев назад +1

      Eppo enthu cheyyunnu

    • @sureshrnair8440
      @sureshrnair8440 6 месяцев назад +2

      ​​@@userattyoutubeFrom 2020, not working. Worked with Kingfisher as AME (Avionics) on Airbus and also worked with many General Aviation Maintenance Companies as AME (Avionics), on various types of Business Jets. Now enjoying retired life in Kochi.

  • @thomasjacob6952
    @thomasjacob6952 6 месяцев назад +2

    Very informative video. Big salute to Baiju.

  • @breakn1577
    @breakn1577 6 месяцев назад +7

    വളരെ മികച്ചൊരു episode ആയിരുന്നു..... video യുടെ ദൈർഘ്യം അറിഞ്ഞതേയില്ല......

  • @cppkd
    @cppkd 6 месяцев назад +8

    അഹങ്കാരമില്ലാത്ത കോടീശ്വരൻ❤
    എൻറെ മകനെ ഇവിടെ പഠിപ്പിക്കാൻ സാമ്പത്തികമായി കഴിയുമോ എന്നറിയില്ല ആഗ്രഹമുണ്ട്

    • @Ahena2004
      @Ahena2004 6 месяцев назад

      Good bless 😊

  • @unnikrishnan-jf7kq
    @unnikrishnan-jf7kq 6 месяцев назад +4

    Very Good Information🎉🎉

  • @nasimhasanksd894
    @nasimhasanksd894 6 месяцев назад +2

    കണ്ടതിൽ വെച്ച് ഏറ്റവും valued ഇന്റർവ്യൂ for studence

  • @nizamahami
    @nizamahami 6 месяцев назад +4

    ഇദ്ദേഹത്തിൻ്റെ ഉപ്പ ഒരു സംഭവം ആണ്. ഇദ്ദേഹവും എല്ലാ തരത്തിലും വ്യക്തി വൈഭവം ഉള്ള ആളാണ് 👍

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 6 месяцев назад +5

    മനോഹരമായ അഭിമുഖം
    👍❤️

  • @rahulullas6583
    @rahulullas6583 6 месяцев назад +8

    NIU❤ NIUyil ninnu padichu irangiye iniku sathyam paranjal majeed Khan sirine patti ethrem karyangal epozha ariyune😊

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 6 месяцев назад +6

    👍👌 ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി

  • @akhilnathms51
    @akhilnathms51 6 месяцев назад +2

    Njangalude priyappetta kalaalayam..i am proud to be a product of this institution..2015 Royal Mech!!❤

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 4 месяца назад +1

    Very good information and all the best.
    Egana ouru college patee epol anu arunath

  • @praveenguruthiraman
    @praveenguruthiraman 5 месяцев назад

    Baiju chetta Excellent interview and, Very good Explanation keto. Congratulations. God bless you 🙏

  • @SumithKochuthayil
    @SumithKochuthayil 6 месяцев назад +3

    Ithokke neritt kandum kettum padikatte ippozhaththe bharanavum pandaththe bharanavum...ippozhaththe kuttikalum ithokke ariyanam sherikkum...enitt munnot valaratte...

  • @riyaskt8003
    @riyaskt8003 6 месяцев назад +10

    He has a good vision.. ഇതൊക്കെ കാണുമ്പോൾ ആണ് ഞങ്ങളെ okke കോളജിലേ ചെയർമാനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് 😂

  • @hajasm5828
    @hajasm5828 4 месяца назад +1

    Vappayum monum enthoru vinayam vappa mess food kayikunnu mon vappu pinthudarunnu❤❤❤

  • @ananthumohan2876
    @ananthumohan2876 5 месяцев назад +4

    One of the best videos ever i watched in this channel 😍❤

  • @lijik5629
    @lijik5629 3 месяца назад

    It is very proud movement for Niche.

  • @aniljr5589
    @aniljr5589 6 месяцев назад +7

    ഒരു നല്ല കോളേജിനെ പറ്റി അറിയാൻ കഴിഞ്ഞു ഞങ്ങളുടെ കാലത്ത് ഇങ്ങനെ ഒന്നില്ലാതെ പോയല്ലോ 😢

  • @cooolestcochin5848
    @cooolestcochin5848 6 месяцев назад +4

    Enthokeyaa ee kochu kerathil nadakunnee,new knowledges,thnxxx

    • @AgniVeer-x2h
      @AgniVeer-x2h 5 месяцев назад +1

      Keralathilu alla tamil nadu aanu

    • @BinushaManju
      @BinushaManju 3 месяца назад

      Nims hospital owner Neyyattinkara​@@AgniVeer-x2h

  • @kl26adoor
    @kl26adoor 6 месяцев назад +1

    Happy to see this type video❤❤❤

  • @rkshss
    @rkshss 6 месяцев назад +2

    All the best to Faizal Khan for his future endeavors 👍👍

  • @yjkbuddy
    @yjkbuddy 6 месяцев назад +4

    Baiju sir please do an interview with the founder

  • @naveengopakumar6521
    @naveengopakumar6521 6 месяцев назад +5

    2010-2014 CSE Batch NICHE 🙂🙂

  • @salindhas4398
    @salindhas4398 6 месяцев назад +2

    Now NICHE kanniyakumari offering Multimedia and Film Technology course also...

  • @sreejithjithu232
    @sreejithjithu232 6 месяцев назад +3

    അടിപൊളി അഭിമുഖം.. ❤️

  • @prakuvlogs4614
    @prakuvlogs4614 6 месяцев назад +6

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പ്രോഗ്രാമിതാണ്

  • @mcnairtvmklindia
    @mcnairtvmklindia 6 месяцев назад +2

    Beautiful interview 💕💕🙏

  • @sayidkhuthub
    @sayidkhuthub 5 месяцев назад

    അറിവ് പങ്ക് വയ്ക്കുന്ന നല്ലൊരു ഇൻ്റർവ്യൂ....

  • @jafarkhanp
    @jafarkhanp 6 месяцев назад +3

    Faizal Boss ❤

  • @arunsathiyanoor
    @arunsathiyanoor 6 месяцев назад +1

    Happy to see both of you together 🤍

  • @rajeevsreedharan9005
    @rajeevsreedharan9005 5 месяцев назад

    Very nice Mr Baiju N Nair❤

  • @sanilsebastian5452
    @sanilsebastian5452 6 месяцев назад

    Very impressive and great work. Mr. Faizal seems to be a well-equipped personality

  • @timepasspopcorn2349
    @timepasspopcorn2349 4 месяца назад

    സൂപ്പർ വീഡിയോ

  • @shameerkm11
    @shameerkm11 6 месяцев назад +3

    Baiju Cheettaa Super 👌

  • @kunhiraman2883
    @kunhiraman2883 5 месяцев назад

    Good information 🎉🎉🎉

  • @sunnyvallom778
    @sunnyvallom778 6 месяцев назад +2

    very good information 👍

  • @aromalkarikkethu1300
    @aromalkarikkethu1300 6 месяцев назад

    Thank you for the video ❤

  • @unnikrishnankr1329
    @unnikrishnankr1329 6 месяцев назад +1

    Nice video 👍😊

  • @safasulaikha4028
    @safasulaikha4028 6 месяцев назад +1

    Good interview 🔥

  • @basheervalappil334
    @basheervalappil334 5 месяцев назад

    Simple man god bless you always brother

  • @lijilks
    @lijilks 4 месяца назад

    Very good. need to give more importance form government side also.

  • @manitharayil2414
    @manitharayil2414 6 месяцев назад +1

    സൂപ്പർ എപ്പിസോഡ് 👍

  • @hamraz4356
    @hamraz4356 6 месяцев назад +1

    മനോഹരമായ ഇന്റർവ്യൂ

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 месяцев назад

    Thank you baiju chetta for different kinds of videos ❤

  • @bipinparthiv
    @bipinparthiv 6 месяцев назад

    Loved it ❤️❤️ excellent presentation ❤️

  • @jm374
    @jm374 6 месяцев назад +2

    TATA Safari Launch ചെയ്തത് 1998 ആ സമയത്തായിരുന്നു എൻ്റെ ഓർമ്മയിൽ, ബോംബേ world trade center ന് മുന്നിൽ .....

  • @nasimhasanksd894
    @nasimhasanksd894 6 месяцев назад

    Baiju chetta very informative ❤️

  • @mirfamehzinsworld
    @mirfamehzinsworld 5 месяцев назад +1

    എന്തൊരു എളിമ ❤

  • @MrRejivpuravath
    @MrRejivpuravath 6 месяцев назад

    Super interview..

  • @priyapradeep1001
    @priyapradeep1001 5 месяцев назад

    A good informative video and first time i heard about this university, very impressive 👏 It would have been good if you could have covered the details of hostel facilities and the placements availability.

  • @manojthomas2141
    @manojthomas2141 5 месяцев назад

    Great achivment❤

  • @adkdev-qn7dv
    @adkdev-qn7dv 6 месяцев назад +1

    huge respect bbro true vandi pranthan

  • @soorajm.s9606
    @soorajm.s9606 5 месяцев назад

    OMG...😮...Great...

  • @KoshyPR-e9f
    @KoshyPR-e9f 6 месяцев назад +2

    Supreb🎉🎉🎉

  • @shemeermambuzha9059
    @shemeermambuzha9059 5 месяцев назад

    മനോഹരം❤

  • @tppratish831
    @tppratish831 6 месяцев назад

    So beautifully described all the courses... Nice place and nice ambience also.

  • @sarathkumar-hp9hc
    @sarathkumar-hp9hc 6 месяцев назад

    Wonderful episode ❤

  • @abhiif
    @abhiif 6 месяцев назад

    Kudos to central government for supporting such initiatives

  • @sajjiobritto6214
    @sajjiobritto6214 6 месяцев назад +1

    Pure tata safari pranthan❤