എല്ലാം നല്ല കലക്കൻ വിലകളിൽ | BUDGET RATE USED SUV | KAPS | EP 1051
HTML-код
- Опубликовано: 11 май 2024
- Budget rate used SUV video from Kpas Cars, Kozhikode. Most of the cars have company history and warranty. Budget rate used SUV with maximum loan also available on all cars.
+91 98957 69044 - Anas
Whatsapp channel link : whatsapp.com/channel/0029Va5q...
Kaps whatsapp group : chat.whatsapp.com/CJihxFVAXGI...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
Thanks for watching
Team Tech Авто/Мото
രണ്ടു വീഡിയോ കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു 👏🏽👏🏽
അടിപൊളി വീഡിയോ😍 എല്ലാം മാന്യമായ വിലകളാണ്👏🏻👏🏻👏🏻
വീഡിയോ അവതരണം super എല്ലാം വിശദമായി പറഞ്ഞു തരുന്നു
1st ,2nd,3ed......പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😂😂
I have the same 2022 Verna 1.5 MPI BS6 petrol manual white - best mileage i got so far is 12-14 kmpL but i drive with a reasonably heavy right foot... power and driving fun, cornering ability is unmatched... sporty handling... !!! ❤❤❤❤ So Anas bhai is right for reasonable drivers 14-17 kmpL should be doable...great video Jithin bro Anas bro.. Kia mathre ullo Anas bro ??? ❤
ഹലോ അനസിനെ കണ്ടിട്ട് കുറേ കാലമായല്ലോ മനസ്സുള്ള വീഡിയോ കാണാൻ ഇഷ്ടം തന്നെ കാറ് വാങ്ങാനുള്ള കാശ് എടുത്തില്ലെങ്കിലും വീഡിയോ കാണാൻ പെരുത്തിഷ്ടം
അടിപൊളി
Kaps video kannan nalla lookan loo kilometres vandiyum nalla quality
സൂപ്പർ ❤️❤️❤️
സൂപ്പർ
Bro good morning 🌞
Good vedio
👌
Kaps enikk ulla anubavanman Staf behaviour vandi exchange chayyan paoyapol avar maind polum chayunnilla
Super
Please cover showrooms from Kochi
വീണ്ടും അനസ് ഇക്ക 💪
👍
Suport ❤️❤️
😊
❤
Anas ikkaa 😍🥰
Exchange kittumo jibine
Jithin ഒന്ന് shredichal nalladu !
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് hai
K L 23 Karunagappalli
ഞാൻ പുതിയ സബ്സ്റൈബർ
And toyota innova ithil etha available
Super vedio tayar size koodi parayanengi adipoli
Kaps❌Kia✅
Eda mone
I am old subscriber😅
Nammalu payee aaalaanu nammak oru black edition Kia sonet venam ...
ഞാൻ ഇതുവരേ പോൺ എടുത്തിട്ടില്ല.അപ്പോൾ എൻ്റെcibil score എന്തായിരിക്കും. ഞാൻ ഇതുവരേ ചെക്ക് ചെയ്തിട്ടില്ല. എനിക്ക് loan കിട്ടാൻ സാദ്ധ്യതയുണ്ടോ.
Jeeep compass 😂😂😂😂
Very poor mileage 7 to 8
High high. Maintenance
Not more than 12 lakhs
KL Rahul ന്റെ ഒരു കട്ട് ഉണ്ടോ മൂപ്പർക്ക് 🤔
എല്ലാ യൂസ്ഡ് കാർഷോറൂമുകളിലും മിക്ക വണ്ടികളും പെട്രോൾ ആണ്. 9ഉം 10ഉം മയിലേജ് കിട്ടുന്നത് കൊണ്ടാവാം എടുക്കുന്നവർ വിറ്റ് ഒഴിഞ്ഞുപോകുന്നത്
എൻറെ Kia Seltos 24 ന്റെ മൈലേജ് ഉണ്ട് വേറെ ആർക്കെങ്കിലും കിട്ടുന്നുണ്ടോ
27 kittunund
5 വർഷം ഓക്കേ ..പിന്നെ വിറ്റ് കളയുക .പണി വന്നു കൊണ്ടെ ഇരിക്കും
ഇതിൻ്റെഓണർസൂപ്പർ
ഞാൻ പഴയ സബ്സ്ക്രൈബർ ആണ് 😅
Mahindra xuv 500 undo
ഞാൻ പഴയ ആളാണ് 😍🥰
KL 22 TRIVANDRUNM KAZHAKOOTTAM REGISTRATION
16
First
സുഹൃത്ത് തൃശ്ശൂരിൽ ചെറിയ കിലോമീറ്റർ ഓടിയ മിനി xuv കാറുകൾ കിട്ടുന്ന നല്ല ഒരു ഷോപ്പ് ഏതാണ്
ഇത്എവിടെസ്ഥലം
am new
മേരാകാറിലെ നമ്പർ വിളിച്ചിട്ട് എടുക്കുന്നില്ല ഒരു പാടുപ്രാവിശ്യം വിളിച്ചു
Kl 21
ഉണ്ണി അമ്മേ കുമ്പിടി വന്നു 😊😊
Xuv 500.. വരുവോ
ഞാന്‍ പുതിയതാണ്
Honda City 2017 model 49000 done petrol single owner endu vila kitum
6.75
Vila paakathinu kittunna vandi vallom undo😂😂😂
Nangloi Puthiya Alana
njan puthiyathanu reghunadh
Kia sonet imt 1065000?
New model price 1145000
Entu ഉടായിപ്പ് ആണ് ഭായ്
ഞാൻ പഴേ ആളാണ്
❤️
H🎉
3 years😅
Second
Old subscribers 😅
Dear Jithin Bro
താങ്കളുടെ ഒരു follower ആണ് jan. താങ്കളുടെ veideo kanadanu കഴിഞ്ഞ ഏപ്രിൽ kapz caril നിന്നും ഒരു car vangiyadu ! But ഇവന്മാർ താങ്കളുമായി ചേർന്ന് parayunnadalla
1. വീഡിയോ യിൽ കിലോമീറ്റര്‍ kurachnu parayunnadu വാങ്ങാൻ chellumbo koodudal ആയിരിക്കും.
2. വണ്ടിയുടെ vila showroom വിലയെ കാൽ കൂടിയാണ് parayunnadu
3. Traffic fine clear ചെയ്യാറില്ല.
4 . ഒരു വർഷം കഴിയുമ്പോൾ10% kurachitt തിരിച്ചു എടുക്കും എന്ന് പറഞ്ഞു ഇപ്പൊ വിൽക്കാൻ വേണ്ടി വിളിച്ചപ്പോ 40% കുറവു് പറയുന്നു
എന്റെ അനുഭവത്തിൽ ഇവർ വളരെ മോശം ഡയലിംഗ് ആണ് !
Adu anubhaivachley ariyu !
എവിടുന്നു vandi വാങ്ങുന്നവർ shredichu വാങ്ങുക
Third
Allane ithente edayil enthinu konduvarunnu, annal shivanem ,eshuvinem koodi konduvaruka
?????
വെർണ പഴേ മോഡൽ 10to12കിട്ടും 😊
വില നെഗോഷ്യബിൾ ആണോ
ഞാൻ പഴയ ആളാണ്
ഞാനും 😍🥰
കിയാ വണ്ടികൾ ഇത്രയേറെ ക്വാളിറ്റിയുണ്ടോ😂😂😂 എത്രമാത്രം വണ്ടികളാ വിൽക്കാൻ😂😂😂
Super