Jeep Compass ന്റെ അച്ഛനെന്ന് വിളിക്കാവുന്ന 🚘 Jeep Grand Cherokee നമ്മുടെ നിരത്തുകളിൽ അധികമൊന്നും കാണാൻ കഴിയാറില്ലല്ലോ. 😊 അതുകൊണ്ട് തന്നെയാകാം 1 മാസം മുമ്പ്, 'Study in Australia' എന്ന എപ്പിസോഡ് ചെയ്തപ്പോൾ പ്രതീപ് ഏട്ടന്റെ ഈ വാഹനം കണ്ട് അത് കൊണ്ടുവരുവാൻ ആവശ്യപ്പെടാൻ ഒരു ത്വര എനിക്കുണ്ടായതും ഞാൻ അത് കമന്റ് ആയി പ്രകടിപ്പിച്ചിരുന്നതും. ആ ആഗ്രഹം സാധിച്ചു തന്നതിന് ബൈജു ഏട്ടന് ഒത്തിരി നന്ദി❤. ഒരു പൗരുഷ മുഖ ഭാവമുള്ള അതി ഗംഭീര off roader ആയ Grand Cherokee യുടെ ഇന്റീരിയർ കണ്ടപ്പോൾ, "എന്റെ വ്യാകുല മാതാവേ എനിക്ക് വയ്യ...!!" എന്നാണ് തോന്നിയത്. ഇത്രയും മികച്ച ആധുനികവും ആഡംബര പൂർണവുമായ ഒരു ഇന്റീരിയർ ഈ off roaderന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു കാലത്ത് ഇന്ത്യയിൽ, മാരുതി തൊട്ട് Chevrolet വരെ വ്യാപകമായി ഉപയോഗിച്ചിരുന്ന Fiat ന്റെ മൾട്ടി ജെറ്റ് എൻജിനെപ്പറ്റി പറഞ്ഞപ്പോൾ ഒരു Nostalgia മനസ്സിൽ കടന്നുവന്നു. ഒപ്പം പഴയ ചില, "Smart Drive" ഓർമ്മകളും.
ഇതൊന്നും ആരും off road ചെയാറില്ല വല്ല youtubers ഒഴിച്ച്. US CANADA ഒക്കെ ഒരു family SUV അത്ര ഒള്ളു. ഓടിക്കാൻ fun ആണ് torque and quick accelration ഉണ്ട്. But jeep ആയത്കൊണ്ട് resale value കുറവാണ്. 1 കോടി കു india ൽ ഇത് വാങ്ങുന്നവനെ എന്ത് പറയണം എന്ന് അറിയില്ല 😏
സാധാരണക്കാർക്ക് സ്വപ്നത്തിൽ കാണാനും ചിന്തിയ്ക്കാനും പറ്റാത്ത വാഹനമാണെങ്കിലും .ഒരു മ്യൂസിയത്തിൻ്റെ അല്ലെങ്കിൽ ഒരു കൊട്ടാരത്തിൻ്റെ ഉള്ളിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ട് എന്ന് ഇങ്ങനെയെങ്കിലും കണ്ട് ആസ്വദിയ്ക്കാലോ .... അതിന് താങ്കൾക്ക് വളരെ വളരെ നന്നി .Thank you..... all the best
@@Justin-nvതോൽവിയല്ല സഹോദരാ ഇതുപോലെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ ഇന്ത്യയിലെ വിയർപ്പിന്റെ അസുഖമുള്ള നേതാക്കന്മാരെ സുഖിച്ച് അവരുടെ മക്കളുമായി ടൂർ ഒക്കെ നടക്കുന്നത് അല്ലാതെ എന്ത് കിണ്ടിയാണ് നമ്മുടെ നാട്ടിൽ തൊഴിൽ ഉള്ളത് ഏറ്റവും കൂടുതൽ ജിസിസി കൺട്രിയിൽ നിന്നാണ് ആളുകൾ രണ്ടു മാസത്തിനു മൂന്നുമാസത്തിനു നെറ്റ് കാറുമായി വാഹനം നാട്ടിൽ കൊണ്ടുവന്ന് അവരെ ആഘോഷിച്ചു തിരിച്ചു കൊണ്ടു പോകുന്നത് അതിൻറെ കാരണം എന്താണ് അവിടുത്തെ മൂല്യം വെച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ ഓരോ വാഹനത്തിനും രണ്ടെണ്ണം വാങ്ങുവാനുള്ള കാശാണ് തന്നെ നമ്മൾ കൊടുക്കുന്നത് 🙏
The Jeep Cherokee is a compact sport utility vehicle (SUV) that has a long and interesting history. Here's an overview of the history of the Jeep Cherokee: Introduction: The first Jeep Cherokee was introduced by American Motors Corporation (AMC) in 1974 as a two-door SUV based on the Jeep Wagoner. It was designed to offer a more compact and fuel-efficient alternative to larger Suvs. Early generations: The first-generation Jeep Cherokee, also known as the SJ model, was produced from 1974 to 1983. It featured a boxy design, solid axles, and a range of engine options. In 1984, Jeep introduced the second-generation Cherokee, known as the XJ model, which became one of the most successful and iconic versions of the Cherokee. Iconic XJ Cherokee: The XJ Cherokee was produced from 1984 to 2001 and became renowned for its ruggedness, versatility, and off-road capabilities. It featured a uni body construction, lightweight design, and a choice of two- or four-door configurations. The XJ Cherokee offered various engines, including four-cylinder and six-cylinder options. Refreshes and updates: Throughout its production run, the XJ Cherokee received several updates and refreshes, including improved engines, interior enhancements, and technological advancements. In 1997, Jeep introduced a major facelift with updated styling, and in 2000, they introduced the Cherokee Classic trim level. Evolution and successors: In 2002, the third-generation Jeep Cherokee, known as the KJ model, was introduced. It featured a more modern and aerodynamic design, independent front suspension, and improved on-road performance. The KJ Cherokee was produced until 2007. Jeep Liberty: In some markets, the KJ Cherokee was marketed as the Jeep Liberty. The Liberty nameplate was used for the KJ model in North America from 2002 to 2012. It featured similar characteristics to the KJ Cherokee. Modern Cherokee: The fourth-generation Jeep Cherokee, known as the KL model, was introduced in 2013 as a 2014 model. It represented a significant departure from the traditional Cherokee design, featuring a more streamlined and aerodynamic appearance. The KL Cherokee introduced various modern features and technologies, such as a nine-speed automatic transmission and an available V6 engine. Current generation: The fifth-generation Jeep Cherokee, known as the KL model, was introduced in 2018 as a 2019 model. It received a facelift with updated styling and new technological features. The current Cherokee is available with a range of engine options, including four-cylinder and V6 engines, and continues to offer off-road capabilities along with on-road comfort. Throughout its history, the Jeep Cherokee has been a popular choice among SUV enthusiasts and has played a significant role in shaping the compact SUV segment. Its combination of off-road capability, versatility, and everyday practicality has made it a successful and enduring model for the Jeep brand.
I am Jeep fan and own a GC SRT model..the old model design is much more muscular and bold than the current one. The new design looks more like a mpv and a bit meek comparatively.
Front Suspension മാറ്റാൻ സമയമായി....കാശില്ലാത്തതത് കൊണ്ട് നീട്ടികൊട്ണ്ടുപോകുകയാ..........എങ്കിലും ഫിയറ്റ്,,,, അതൊരു വേറെ ഫീലാ...........................💥💥❤🔥❤🔥❤🔥 Proud PUNTO Owner........ ഫിയറ്റ് ഓണേഴ്‌സ് & ലൗവേഴ്സ് ഉണ്ടോ ഇവിടെ ❤❤🔥🙏
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️ജീപ്പ് 😍💪 1:31 ആ ഓടിക്കൊണ്ടി വരുമ്പോൾ എന്നാ look 😍👍ഒന്നും പറയാനില്ല അമ്മാതിരി 👍😍വീഡിയോ ഫുൾ കാണാം.. എടുക്കാൻ ഒന്നും ആലോചിക്കുന്നില്ല 😊നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സുഖം 🫰😍 25:02 പിള്ളേരും വന്നല്ലോ വീഡിയോ യിൽ.🥰
ഞാനോടിച്ചതിൽ ഏറ്റവും കംഫർട്ട് ഉള്ളതും . നമ്മുടെ മനസുപോലെ ഓടിക്കാവുന്ന വാഹനം ... ഗൾഫിൽ വച്ച് ....എന്റെ ബോസിന് എല്ലാ വാഹനങ്ങളും ഉണ്ടായിരുന്നു.... അങ്ങനെ ഓടിച്ചതാണ് .... പക്ഷെ സർവീസ് കോസ്റ്റ് 50000 ത്തിനു മുകളിലേക്കു നോക്കിയാൽ മതി... കാലാവധി കഴിഞ്ഞ പാർട്ടസ് കൾ അപ്പോൾ തന്നെ മാറ്റും .... ഈ വാഹനം ഓടിച്ച കഴിഞ്ഞ് വേറെ ഏതൊരു വാഹനം ഭാടിച്ചാലും ... ഒരു തൃപ്തി ഇല്ലാതാകും.... സൂപ്പർ എന്നു മാത്രം പറയാം.
ജീപ്പ് എന്ന വാഹനം ഓരോരുത്തർക്കും ഒരു വികാരമാണ്. എന്നാൽ അതിന്റെ വില വളരെ കൂടുതലുമാണ്. സർവീസ് കോസ്റ്റും വളരെ കൂടുതലാണ്. എന്നാലും ജീപ്പിന്റെ വാഹനങ്ങൾ ജനങ്ങൾ വാങ്ങുന്നുണ്ട് ❤️
Looks cool.. but I feel it's too costly 😅 Can you do a comparison of this car with *C5 AirCross* ? I understand it's twice as costly.. but wanted to know about the comfort level.. comparison 😉
വണ്ടിയൊക്കെ പൊളിയാണ് ഒരു കോടി രൂപയുടെ വേണ്ടിയാണെന്ന് കണ്ടാൽ നാട്ടുകാർക്ക് തോന്നണ്ടേ, ആ പൈസക്ക്, ആരും നോക്കിനിൽക്കുന്ന, കിടിലൻ വണ്ടി കിട്ടും അതാണ് ഈ വണ്ടി അതികം ഇറങ്ങാത്തത്
Interantional marketil, almost 35 lakhs aanu price . Ee vandi naatil tharunna pricinu edukkunnathu 100/100 shathamaanam mandatharamaanu 🎉🎉 Eventhough, jeep are great machines, they are not even reliable as far as history tells.
Sir , njan army Il aa , ippom jammu il aa posting , naatil leave inn verumbol avide ninn oru car purchase cheyanam enn agraham und , so avide ninn oru car vangichitt athinn temporary registration ittitt, aduth Olla oru state [ tamil nadu/ karnataka ] il vandi kond poyitt BH registration cheyaan pattumo ?
Jeep Compass ന്റെ അച്ഛനെന്ന് വിളിക്കാവുന്ന 🚘 Jeep Grand Cherokee നമ്മുടെ നിരത്തുകളിൽ അധികമൊന്നും കാണാൻ കഴിയാറില്ലല്ലോ. 😊 അതുകൊണ്ട് തന്നെയാകാം 1 മാസം മുമ്പ്, 'Study in Australia' എന്ന എപ്പിസോഡ് ചെയ്തപ്പോൾ പ്രതീപ് ഏട്ടന്റെ ഈ വാഹനം കണ്ട് അത് കൊണ്ടുവരുവാൻ ആവശ്യപ്പെടാൻ ഒരു ത്വര എനിക്കുണ്ടായതും ഞാൻ അത് കമന്റ് ആയി പ്രകടിപ്പിച്ചിരുന്നതും. ആ ആഗ്രഹം സാധിച്ചു തന്നതിന് ബൈജു ഏട്ടന് ഒത്തിരി നന്ദി❤.
ഒരു പൗരുഷ മുഖ ഭാവമുള്ള അതി ഗംഭീര off roader ആയ Grand Cherokee യുടെ ഇന്റീരിയർ കണ്ടപ്പോൾ, "എന്റെ വ്യാകുല മാതാവേ എനിക്ക് വയ്യ...!!" എന്നാണ് തോന്നിയത്. ഇത്രയും മികച്ച ആധുനികവും ആഡംബര പൂർണവുമായ ഒരു ഇന്റീരിയർ ഈ off roaderന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ഒരു കാലത്ത് ഇന്ത്യയിൽ, മാരുതി തൊട്ട് Chevrolet വരെ വ്യാപകമായി ഉപയോഗിച്ചിരുന്ന Fiat ന്റെ മൾട്ടി ജെറ്റ് എൻജിനെപ്പറ്റി പറഞ്ഞപ്പോൾ ഒരു Nostalgia മനസ്സിൽ കടന്നുവന്നു. ഒപ്പം പഴയ ചില, "Smart Drive" ഓർമ്മകളും.
ഇതൊന്നും ആരും off road ചെയാറില്ല വല്ല youtubers ഒഴിച്ച്. US CANADA ഒക്കെ ഒരു family SUV അത്ര ഒള്ളു. ഓടിക്കാൻ fun ആണ് torque and quick accelration ഉണ്ട്. But jeep ആയത്കൊണ്ട് resale value കുറവാണ്. 1 കോടി കു india ൽ ഇത് വാങ്ങുന്നവനെ എന്ത് പറയണം എന്ന് അറിയില്ല 😏
സാധാരണക്കാർക്ക് സ്വപ്നത്തിൽ കാണാനും ചിന്തിയ്ക്കാനും പറ്റാത്ത വാഹനമാണെങ്കിലും .ഒരു മ്യൂസിയത്തിൻ്റെ അല്ലെങ്കിൽ ഒരു കൊട്ടാരത്തിൻ്റെ ഉള്ളിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ട് എന്ന് ഇങ്ങനെയെങ്കിലും കണ്ട് ആസ്വദിയ്ക്കാലോ .... അതിന് താങ്കൾക്ക് വളരെ വളരെ നന്നി .Thank you..... all the best
ജീപ്പ് എന്ന ബ്രാൻഡ് ഒരു വികാരം ആണ് ❤
JEEP GRAND CHEROKEE Excellent Performance 👍🏽👍🏽👍🏽👌👌👌Ente Swapna Vahanam 🤗
ഞാൻ ഇത് വരെ ജീപിൻ്റെ ഒരു വാഹനത്തിലും കയറിയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോ കയറണമെന്നു ഒരു ആഗ്രഹം 😊
ബൈജു ചേട്ടാ.. Video as always അടിപൊളി ❤
Happy to be part of this family ❤️
Happy to be part of this family
വാഹനം സൂപ്പർ പക്ഷേ ഒരു കോടി ഇതുവരെ സ്വപ്നത്തിൽ കണ്ടിട്ടില്ല ...
😂😂😂......
ഒരു കോടി ഒക്കെ സ്വപ്നം കാണണം എന്നാലേ 1ലക്ഷംഎങ്കിലും കിട്ടു നമ്മൾക്ക് ഏത് കാര്യം അതിയായ ആഗ്രഹം ഉണ്ടോ അത് നമ്മൾ സ്വപ്നം കണ്ടിരിക്കും തീർച്ച
@@shaijumohammedpm6475🔥🔥🔥👍👍👍
👌👌👌 ഒരു കോടി.... ❤❤
@@Justin-nvതോൽവിയല്ല സഹോദരാ ഇതുപോലെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ ഇന്ത്യയിലെ വിയർപ്പിന്റെ അസുഖമുള്ള നേതാക്കന്മാരെ സുഖിച്ച് അവരുടെ മക്കളുമായി ടൂർ ഒക്കെ നടക്കുന്നത് അല്ലാതെ എന്ത് കിണ്ടിയാണ് നമ്മുടെ നാട്ടിൽ തൊഴിൽ ഉള്ളത് ഏറ്റവും കൂടുതൽ ജിസിസി കൺട്രിയിൽ നിന്നാണ് ആളുകൾ രണ്ടു മാസത്തിനു മൂന്നുമാസത്തിനു നെറ്റ് കാറുമായി വാഹനം നാട്ടിൽ കൊണ്ടുവന്ന് അവരെ ആഘോഷിച്ചു തിരിച്ചു കൊണ്ടു പോകുന്നത് അതിൻറെ കാരണം എന്താണ് അവിടുത്തെ മൂല്യം വെച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ ഓരോ വാഹനത്തിനും രണ്ടെണ്ണം വാങ്ങുവാനുള്ള കാശാണ് തന്നെ നമ്മൾ കൊടുക്കുന്നത് 🙏
ജീപ്പിന്റെ വണ്ടികൾക്ക് പൊതുവേ വില കൂടുതലാണ്. ♥️
Jeepinte എല്ലാ വാഹനവും കിടു ആണ്
Grand Cherokee, justlik volvo the looks are quite standardised & sleek, yet it's powerful and muscular enough
My Jeep GC😍 പുലികുട്ടി !
5 വർഷമായി ഓടിക്കുന്നു❤
Happy to be part of this family 👍
Ivde വാങ്ങിയാൽ ഉള്ള പ്രശനം എങ്ങാനും ഒന് മാറ്റിയെടുക്കാൻ വിൽക്കാൻ ശ്രമിച്ചാൽ. വിലയിൽ വൻ ഇടിവെട്ട് സംഭവിക്കും എന്ന് ഓർക്കണം
Happy to be a part of this family ❤
The Jeep Cherokee is a compact sport utility vehicle (SUV) that has a long and interesting history. Here's an overview of the history of the Jeep Cherokee:
Introduction: The first Jeep Cherokee was introduced by American Motors Corporation (AMC) in 1974 as a two-door SUV based on the Jeep Wagoner. It was designed to offer a more compact and fuel-efficient alternative to larger Suvs.
Early generations: The first-generation Jeep Cherokee, also known as the SJ model, was produced from 1974 to 1983. It featured a boxy design, solid axles, and a range of engine options. In 1984, Jeep introduced the second-generation Cherokee, known as the XJ model, which became one of the most successful and iconic versions of the Cherokee.
Iconic XJ Cherokee: The XJ Cherokee was produced from 1984 to 2001 and became renowned for its ruggedness, versatility, and off-road capabilities. It featured a uni body construction, lightweight design, and a choice of two- or four-door configurations. The XJ Cherokee offered various engines, including four-cylinder and six-cylinder options.
Refreshes and updates: Throughout its production run, the XJ Cherokee received several updates and refreshes, including improved engines, interior enhancements, and technological advancements. In 1997, Jeep introduced a major facelift with updated styling, and in 2000, they introduced the Cherokee Classic trim level.
Evolution and successors: In 2002, the third-generation Jeep Cherokee, known as the KJ model, was introduced. It featured a more modern and aerodynamic design, independent front suspension, and improved on-road performance. The KJ Cherokee was produced until 2007.
Jeep Liberty: In some markets, the KJ Cherokee was marketed as the Jeep Liberty. The Liberty nameplate was used for the KJ model in North America from 2002 to 2012. It featured similar characteristics to the KJ Cherokee.
Modern Cherokee: The fourth-generation Jeep Cherokee, known as the KL model, was introduced in 2013 as a 2014 model. It represented a significant departure from the traditional Cherokee design, featuring a more streamlined and aerodynamic appearance. The KL Cherokee introduced various modern features and technologies, such as a nine-speed automatic transmission and an available V6 engine.
Current generation: The fifth-generation Jeep Cherokee, known as the KL model, was introduced in 2018 as a 2019 model. It received a facelift with updated styling and new technological features. The current Cherokee is available with a range of engine options, including four-cylinder and V6 engines, and continues to offer off-road capabilities along with on-road comfort.
Throughout its history, the Jeep Cherokee has been a popular choice among SUV enthusiasts and has played a significant role in shaping the compact SUV segment. Its combination of off-road capability, versatility, and everyday practicality has made it a successful and enduring model for the Jeep brand.
ജീപ്പ് ഒരു വികാരമാണ്.... ഭാവിയിൽ എങ്കിലും model വാങ്ങണമെന്നുണ്ട്
Hope they will bring more vehicles to India and will be here for a long time..
ഒരു വാഹനം പോലും വരാത്ത.. ഇത്രയും നല്ല റോഡ് എവിടെയാണ്... ചേട്ടാ
Superb look and Road presence ❤❤❤
60 fps -ൽ Video post ചെയ്യുകയാണെങ്കിൽ കാണാൻ കുറച്ചുകൂടി നല്ലതായനെ.
Isuzu mux 2023 varient erangiyille sir review cheyyaamio
Nice video
ദിവസങ്ങളിൽ വീഡിയോ ഇടാൻ സാധിക്കാത്തപ്പോൾ ഇൻറർനാഷണൽ ട്രാവൽ വീഡിയോ അപ്‌ലോഡ് ചെയ്യുമോ
ഒട്ടും പ്രതിക്ഷിക്കാത്ത വാഹനമായി പോയല്ലോ ബൈജു ചേട്ടാ എന്തായാലും എന്റെ ഫേവറേറ്റ് വാഹനമാണ് ഇത് കലക്കി👍
ദുബായ് 🇦🇪യിൽ ഓടിച്ചിട്ടുണ്ട് 2006 മോഡൽ ആണ് അന്ന് 4-7L v8 എൻജിൻ ആയിരുന്നു പക്ഷേ 2022 മോഡൽ വില 199900 AED ആണ് എൻട്രി ലെവൽ പ്രൈസ്
Jeep ഒരു വികാരം ആണ് കുട്ടി മാമാ, പക്ഷെ ഈ വാഹനത്തിന്റെ വില കേട്ട് ഞാന്‍ ഞെട്ടി മാമ 😂
Comment kand enik chiri vannila maama 😂😂😂😂
@@imthe_catgod pinne enthina chirikne maama
@@fouwadpm8501 aynu aare chirichu 🤣🤣🤣
@@imthe_catgod aa emoji pinne karayunnathaano
I am Jeep fan and own a GC SRT model..the old model design is much more muscular and bold than the current one. The new design looks more like a mpv and a bit meek comparatively.
Nice review! All the best Baiju and Appukuttan! More such reviews expected!
ബൈജു ചേട്ടൻറെ വീഡിയോ ആയതുകൊണ്ടും ഈ വാഹനത്തെക്കുറിച്ച് മനസ്സിലാക്കി വെക്കാം എന്നുള്ളതുകൊണ്ടും മാത്രം വീഡിയോ കാണുന്ന ഞാൻ....
🚗❤
Waiting for new seltos and maruti invicto
1 crore + rateum 2.0L engine ithrayum valiya vandikku vallatha oru combo aanu😢
fit and finish ,quality super
ബൈജുവേട്ടന്
ജീപ്പ് ഓടിക്കാൻ
കൊടുത്ത പ്രദീപിന്
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ 🌹🌹🌹
സാധാരണക്കാർക്ക് പറ്റിയ വാഹനം അവതരിപ്പിക്കൂ സഹോദരാ കോടികളുടെ വാഹനവും കാണാൻ പറ്റും
Jeep Compass ന്റെ വലുപ്പം കുറഞ്ഞ ഒരു മോഡൽ ഇൻഡ്യയിൽ വരുന്നതായി പറഞ്ഞു കേട്ടിരുന്നു. അതിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ?
Happy to. Be a part of this family ❤️
Front Suspension മാറ്റാൻ സമയമായി....കാശില്ലാത്തതത് കൊണ്ട് നീട്ടികൊട്ണ്ടുപോകുകയാ..........എങ്കിലും ഫിയറ്റ്,,,, അതൊരു വേറെ ഫീലാ...........................💥💥❤🔥❤🔥❤🔥 Proud PUNTO Owner........ ഫിയറ്റ് ഓണേഴ്‌സ് & ലൗവേഴ്സ് ഉണ്ടോ ഇവിടെ ❤❤🔥🙏
ഇന്നലെ ദുബൈയിൽ ഞാൻ യാത്ര ചെയ്തു ഇതിൽ. Awesome...
Last ayapo backgroundile jimny nokiyirikuvayirunu...😊
Nalla vahanam but itgrq vilak ithoru nalla buy aano
The Grand Cherokee is the big daddy of all SUVs for a reason.
വാഹനം സൂപ്പർ ❤❤
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️ജീപ്പ് 😍💪 1:31 ആ ഓടിക്കൊണ്ടി വരുമ്പോൾ എന്നാ look 😍👍ഒന്നും പറയാനില്ല അമ്മാതിരി 👍😍വീഡിയോ ഫുൾ കാണാം.. എടുക്കാൻ ഒന്നും ആലോചിക്കുന്നില്ല 😊നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സുഖം 🫰😍 25:02 പിള്ളേരും വന്നല്ലോ വീഡിയോ യിൽ.🥰
Happy to see this cheroqe test drive
ഞാനോടിച്ചതിൽ ഏറ്റവും കംഫർട്ട് ഉള്ളതും . നമ്മുടെ മനസുപോലെ ഓടിക്കാവുന്ന വാഹനം ... ഗൾഫിൽ വച്ച് ....എന്റെ ബോസിന് എല്ലാ വാഹനങ്ങളും ഉണ്ടായിരുന്നു.... അങ്ങനെ ഓടിച്ചതാണ് .... പക്ഷെ സർവീസ് കോസ്റ്റ് 50000 ത്തിനു മുകളിലേക്കു നോക്കിയാൽ മതി... കാലാവധി കഴിഞ്ഞ പാർട്ടസ് കൾ അപ്പോൾ തന്നെ മാറ്റും .... ഈ വാഹനം ഓടിച്ച കഴിഞ്ഞ് വേറെ ഏതൊരു വാഹനം ഭാടിച്ചാലും ... ഒരു തൃപ്തി ഇല്ലാതാകും....
സൂപ്പർ എന്നു മാത്രം പറയാം.
കിടു.....No other choice
ജീപ്പ് എന്ന വാഹനം ഓരോരുത്തർക്കും ഒരു വികാരമാണ്. എന്നാൽ അതിന്റെ വില വളരെ കൂടുതലുമാണ്. സർവീസ് കോസ്റ്റും വളരെ കൂടുതലാണ്. എന്നാലും ജീപ്പിന്റെ വാഹനങ്ങൾ ജനങ്ങൾ വാങ്ങുന്നുണ്ട് ❤️
Vilapaol vilapidicha namum. Grand cherokke❤❤❤
Royal look👍👍
The old shape was better. Those aggressive looks. Bruh that was the real grand Cherokee 😢
It’ll grow on you. Old design is dated
ജീപ്പ് ട്രാൻസ്‌മിഷൻ ഒഴിച്ച് ബാക്കി എല്ലാം
കൊള്ളാം....
പോളി വണ്ടി ആണ്, but ഇത് എല്ലാം ഒരു ഒന്നര muthalle ആണ് പിന്നെ ജീവിതത്തില്‍ വേറെ വണ്ടി വരില്ല, അത്ര build quality ❤❤❤❤❤❤❤❤❤❤❤
Looks cool.. but I feel it's too costly 😅
Can you do a comparison of this car with *C5 AirCross* ?
I understand it's twice as costly.. but wanted to know about the comfort level.. comparison 😉
വണ്ടിയൊക്കെ പൊളിയാണ് ഒരു കോടി രൂപയുടെ വേണ്ടിയാണെന്ന് കണ്ടാൽ നാട്ടുകാർക്ക് തോന്നണ്ടേ, ആ പൈസക്ക്, ആരും നോക്കിനിൽക്കുന്ന, കിടിലൻ വണ്ടി കിട്ടും അതാണ് ഈ വണ്ടി അതികം ഇറങ്ങാത്തത്
yes just tax ആണ് അത്
Fortuner und 60 lak mukalil 🤣🤣
2007 grand cherokee v8 4.7 njn use chiyyunn in dubai superb
Vandikale sradhikunna allenkil ishtapedunnavarku kandal Otta nootathil ariyanaakum ithu Jeep Compass alla ennu .... vere eetho Jeep nte model anennu .... ennal ini muthal manassilakum athu Grand Cherokee thanne anennu 😎
Pine veroru karyam adhikam sradhikkapedan thalparyam illaathavarum ee samoohathil undallo, avarku valare mikacha vandikal swantham aakkaan agrahavum undel ithupole valare kurachu models ee kanuvollu medikan .... so ee look oru kuzhappavum illa 😊
Valare mikacha look 🎉
Baiju Cheettaa Super 👌
Grand Look ❤Jeep ന്റെ ഗാഭീര്യവും മനോഹാര്യതയും 🥰
Interantional marketil, almost 35 lakhs aanu price .
Ee vandi naatil tharunna pricinu edukkunnathu 100/100 shathamaanam mandatharamaanu 🎉🎉
Eventhough, jeep are great machines, they are not even reliable as far as history tells.
Compass, meridien, cheroki എല്ലാം ഒരു പോലെ
Jeep GRAND CHEROKEE.. My boss ❤❤❤
Nalla avatharanam.....
പുതിയ lr discovery sport അവതരിപ്പിക്കുമോ...
ചേട്ടന്റെ video കാണുബോൾ സമയം പോകുന്നതേ അറിയില്ല 🥰❤️
പെട്ടെന്ന് കാണുമ്പോൾ meridian ആണെന്നും തോന്നും,
Skoda pole എല്ലാവർക്കും ഒരേ മുഖം koduthal ഇങ്ങനെ ഇരിക്കും
ഈ drive നടത്തിയ location evidaya 😊
ബൈജു ചേട്ടന്റെ പ്രോഗ്രാം കാണാനേ പറ്റുള്ളൂ ഇത്രയും വില കൂടി വാഹനത്തെ കുറിച്ച് ഒരു അഭിപ്രായവും പറയാൻ അറിയില്ല ✅️❤
Good informative revew. But you could have been washed before starting. All the best
car odikkumbol pov video anu nallathu. Side il camera vechu nigalude face kanunna pole venda.
Those who want a big suv which can go anywhere grand Cherokee is a good choice. I like the huge bootspace but the price...hmmm
Everyday boost to watch Baiju chetan video.. I am not big fan of jeep. Came to see Baiju chetan presentation
@OfficialBaijuNNair_ fake profile
Jeep grant Cherokee polichu looking 👀 interior also 🎉🎉🎉 but price aa mone ❤❤❤❤
baiju chetta LC de oru videooo cheyuooooo
Appukuttaka kurachu koodi interieor aduppichu kanikku😊
Kidu look 🔥
ആ roller skating ചെയ്യുന്ന കൊച്ചിനെയും ഒന്ന് interview ചെയ്യാമായിരുന്നു
Atleast exterior wash cheyitu edthudayrno video????
ഇവിടത്തെ ഒടുക്കത്തെ tax കാരണം ഒരു നല്ല കാർ ഇവിടുത്തെ ആൾകാർക് വാങ്ങാൻ പറ്റില്ല 🫢
Vandii supr....onnu vandii kazhikitt video edukavayirunuu
സൗദി അരംകോയിലെ എല്ലാ പ്രോജക്ട് മാനേജർമാർക്കും കമ്പനി നൽകിയ കാറാണിത്
0:54 Njan ee ABE service student aan🙂👍
👍
Thank you ❤️
Grand Cherokee konduvanna sthithikk aduthathu toyota landcruiser kondu varaamo biju chettaaa ❤
Mr. Byju chettan ningal enthanu Land cruiser review ith vare cheyyathe ??🤔
ഗ്രൗണ്ട് ക്ലിയറൻസ് എത്രയാണ് എന്ന് പറഞ്ഞില്ല്യ...
Jeep TRACKHAWK all time favourite 💥💥❤️
Hi Biju, ഇൻവഇക്ടആയടെ ഒരു വീഡിയോ ചെയ്യാമോ
Cherokki ❤പേര് പോലെ ഗംഭീരം.വില കുറഞ്ഞിരുന്നെങ്കിൽ ജനകിയൻ ആയേനെ
Vandi kollam but rate kurachu koodutal alley😅
Grand Cherokee is an excellent master piece.
Ernakulam Mazha ille ...ennu shoot cheythatha
Sir , njan army Il aa , ippom jammu il aa posting , naatil leave inn verumbol avide ninn oru car purchase cheyanam enn agraham und , so avide ninn oru car vangichitt athinn temporary registration ittitt, aduth Olla oru state [ tamil nadu/ karnataka ] il vandi kond poyitt BH registration cheyaan pattumo ?
അടിപൊളി.... 🔥🔥🔥
അടിപൊളി 👍🏻👍🏻
Grand Cherokee indiayill endennne ee video kandappozanne mansillyath ❤😂
Enik meridian nnum idhum ayitt velya vithyasam thonann ila .I prefer meridian over this
ജീപിനോട് വല്യ സ്നേഹമുണ്ട്... പക്ഷേ ഒരു കോടി എടുക്കാനില്ല...
ഈ ലൊക്കേഷൻ എവിടെ ആണ്
One has to be madly in love with Grand Cherokee to this otherwise SEF.
one day i will buy❤