മലപ്പുറം താത്താന്റെ ഈചായക്കടി ചട്ടിയിൽ ചുടണ്ട എണ്ണയിൽ പൊരിക്കണ്ട ആവിയിൽ വേവിക്കണ്ട കണ്ടോക്കിണ്ണ്യാളേ

Поделиться
HTML-код
  • Опубликовано: 9 авг 2021
  • Malappuram THATHA VLOG by RIDU

Комментарии • 1 тыс.

  • @rugminiv2653
    @rugminiv2653 2 года назад +49

    Malappuram thatha kathiyane ketto

  • @_arty_._girl_
    @_arty_._girl_ 2 года назад +111

    സംസാരിച്ച ചില വാക്കുകള്‍ മനസ്സിലായില്ല😁
    പക്ഷേ സംസാരം കുറച്ച് കുറച്ചാല്‍ നന്നായി😀
    ഉണ്ടാക്കിയ ഭക്ഷണം അടിപൊളി നന്നായിട്ടുണ്ട്👍🏻
    കേള്‍ക്കാന്‍ നല്ല രസകരമായ ഭാഷ ☺️

  • @ajsala.k9235
    @ajsala.k9235 2 года назад +8

    Chertiya jar ellarkum super

  • @mohammedsike5013
    @mohammedsike5013 2 года назад +2

    ഞാൻ മുംബൈലാണ് താമസിക്കുന്നത് നിങ്ങളുടെ സംസാരം നല്ല രസമാ കേൾക്കാൻ പക്കാ മലപ്പുറ

  • @akashworld2410
    @akashworld2410 2 года назад +173

    സംസാരം ഇച്ചിരി കുറച്ചാൽ നന്നായിരിക്കും ചില വാക്കുകൾ ഒന്നും മനസ്സിലാവുന്നില്ല 🙂🙂

    • @hemalethakarnair7400
      @hemalethakarnair7400 2 года назад +4

      Kollam .,

    • @shammushalu557
      @shammushalu557 2 года назад +2

      😂😂😂😂😂😂😂

    • @abdulvahid3505
      @abdulvahid3505 2 года назад +1

      Mmmmm☺☺☺☺☺☺☺☺☺☺☺😚😂😂😀😁😊😋😎😎😄😅😅😗😘☺😊😂😂😃😄😄😂😁😀😂😃😄😆😆😅😃😂😀😀

    • @9droll1anzila9d9
      @9droll1anzila9d9 2 года назад

      Hha😂😅

    • @bindujoseph1400
      @bindujoseph1400 2 года назад +1

      Correct

  • @ajithak5842
    @ajithak5842 2 года назад +234

    കുറച്ചു വർത്തമാനം കുറച്ചാൽ സൂപ്പർ

  • @nanu1457
    @nanu1457 2 года назад +136

    സംസാരം കുറച്ച് കുറച്ചാൽ ...👌👌

  • @malavikakp2207
    @malavikakp2207 2 года назад +7

    Avishthin samsarichal mathi annual super

  • @ponnoosponnoos8146
    @ponnoosponnoos8146 2 года назад

    താത്താനെ ച് പുടിയേറില്ല ഞാന് ആദ്യായിറ്റാണ് കേക്ക്ൺണ്ട് ന്നാലും ച് നല്ലോം പുടിച്ചു ഈ ബർത്താനം പിന്നെ ചായക്കടി കാണാനൊന്നും തരക്കടില്ല ണ്ടാക്കിയാലേ പ്പൊ എത്ത പാട് ന്നർയൊള്ളു
    എത്തായാലും ഈ പരിവാടി സൂപ്പറാ... താത്ത 😍😘

  • @shanilkumar9396
    @shanilkumar9396 2 года назад +61

    സംസാരം കുറച്ചാൽ ബാക്കി എല്ലാം അടിപൊളി

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      ഇത് കോഴിക്കോട് ഭാഷ അല്ല അസ്സൽ മലപ്പുറം

    • @richushezhu5283
      @richushezhu5283 2 года назад

      V

  • @fathimasoopi5750
    @fathimasoopi5750 2 года назад +57

    സംഭവം ഒക്കെ പെരുത്ത് ഇഷ്ട്ടായി പക്‌ഷേ ഭക്ഷണം കുക്ക് ചെയ്യുമ്പോൾ ഇങ്ങനെ സംസാരിക്കരുത് എന്നാണ് എന്റെ ഉമ്മ ഞങ്ങളെ പഠിപ്പിച്ചത്

    • @VED184
      @VED184 2 года назад +1

      👍🏻🤣

    • @malayaleevlog8227
      @malayaleevlog8227 2 года назад +3

      Cook cheyyumbozhalla kazhikkumbo aanu

    • @salusalah3041
      @salusalah3041 2 года назад

      അങ്ങളെ ഉമ്മയ് പറഞ്ഞത് അങ്ങൻതന്നെ 😂

    • @vythirigreenlife786
      @vythirigreenlife786 2 года назад +2

      Idh voice kodukkunnathalle

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 года назад

      എന്താ ... തുപ്പൽ തെറിക്കുമോ 🙄

  • @ziyasworld109
    @ziyasworld109 2 года назад +1

    Super eniku othiri istaanu thathaane👍🏻👍🏻

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +115

    ആവശ്യമില്ലാത്ത സംസാരം 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
    റെസിപ്പി 😋😋

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 года назад +8

    ഇന്ന് ഇതുണ്ടാക്കും.ഇത്താ നിങ്ങള് ണ്ണി യാളെന്നു വിളിക്കുമ്പോ ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ 😜🍛

  • @geetharajagopal7625
    @geetharajagopal7625 2 года назад +17

    Ellavarkkum manasilakunna reethiyil samsarichal nannayirunnu

    • @dilsha7036
      @dilsha7036 2 года назад +1

      വീഡിയോ ചെറുത് ആക്കൂ

  • @rahmathsaleem1851
    @rahmathsaleem1851 2 года назад +26

    Samsaaram kurach kurachaal nannavum pakshe onnum parayaannilla pwoli sathanam👌

    • @ranithomas2909
      @ranithomas2909 2 года назад +2

      സംസാരം കുറച്ച് ശരിക്കുള്ള ഭാഷ പറയൂ മനസിലാകുന്നില്ല

  • @juvairiyamuhammed7902
    @juvairiyamuhammed7902 2 года назад +8

    ഒരു പെരുമഴ തോർന്നത് പോലെ,

  • @chericheri8568
    @chericheri8568 2 года назад +64

    ഇണ്യാളെ ന്ന് കുറച്ച്. കൂടുതലാണ്. സംസാരം. കുറച് കൂടുതലാണ് ഇത്രയും വേണ്ട

  • @mydearkuttyfarm8576
    @mydearkuttyfarm8576 2 года назад +13

    Samsaaram kurach kurakkanam

  • @cleverthinker129
    @cleverthinker129 2 года назад +1

    Ithatha dayav cheyth samaram kurachkoode .... palaharam 👌😋

  • @mayasasi3655
    @mayasasi3655 2 года назад +2

    Nannayitundu..njan try cheyyum.. Varthamanam valare ishttapettu.. Kuttikkalathu school pootumbol Manjeriyil povarundayirunnu...aviduthe bhasha..ormmavarunnu 👍💕

  • @fandfworld7018
    @fandfworld7018 2 года назад +92

    സംസാരം ഇശി കൂടുതലാണേ 😊😊

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      സൂപ്പർ റെസിപ്പുകളാണ് എല്ലാം ന

  • @jancykb3786
    @jancykb3786 2 года назад +13

    നിങ്ങൾ എന്തിനാ ഇങ്ങനെ സ്പീഡിൽ നിർത്താതെ സംസാരിക്കുന്നത്. ഉണ്ടാക്കുന്ന റെസിപ്പി ശ്രദിക്കാൻ സംസാരം കുറക്കുക. വെറുതെ നിങ്ങളെ സുഖിപ്പിച്ചിട്ട് കാര്യം ഇല്ല. നല്ല റെസിപ്പി ആണ്. അത് ആൾക്കാർ ശ്രദിക്കാൻ നല്ല രീതിയിൽ present ചെയ്യൂ മോളെ

  • @narayanankv6734
    @narayanankv6734 2 года назад +1

    ന്റെ താത്താ, ങ്ങള് മലപ്പുറത്തു എവിടേണ്, ഞ്ഞാനും, മലപ്പുറത്താണ് താത്താ.

  • @abushammasgood8459
    @abushammasgood8459 3 года назад

    Ennekkullathayi maimoo thanx👍

    • @leelammavvvakkachan4667
      @leelammavvvakkachan4667 2 года назад +1

      മാസ്ക് ഇല്ലാത്ത വായകൊണ്ട് സംസാരിച്ച തുപ്പൽ മുഴുവൻ അതിലേക്ക് വീണു

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 2 года назад +10

    ന്റെ പടച്ചോനെ ഇന്നേ കത്തേലീൻ

  • @hadhihaneen1968
    @hadhihaneen1968 2 года назад +5

    ആ തട്ടിന്റെ അടിയിൽ ഒരു തുണി വെച്ചാൽ തട്ട് കുഴക്കുമ്പോൾ നീങ്ങൂല

  • @dreamboyshaji
    @dreamboyshaji Год назад +1

    Njangal ithil chicken vevichath mix aki.. super anu

  • @salisalishali4821
    @salisalishali4821 2 года назад +59

    Tata soooper കൊറച് varttanam അങ്ങട്ട് കൊറച്ചാളി

  • @haseenacalicut3293
    @haseenacalicut3293 2 года назад +33

    ഉണ്ടാക്കി നോക്കട്ടെ കാണാൻ സൂപ്പർ 👍😍

  • @krishnark7940
    @krishnark7940 2 года назад +8

    ഇത്രക്കും വലിച്ചു നീട്ടി സമയം കാലയുന്നതെന്തിനാ . തന്നെയുമല്ല ഒന്നും മനസ്സിലാകുന്നുമില്ല

  • @sisterbrother8533
    @sisterbrother8533 2 года назад

    താത്ത അസ്സലാമുഅലൈക്കും
    ഞാൻ ഇത് ഉണ്ടക്കാർ ചിക്കനില് ഇട്ടിട്ടാന് കൂട്ടൊക്കെ ഇത് തന്നെ സൂപ്പർ ടെസ്റ്റ... 👌👌👌👌

    • @thudugaming
      @thudugaming 2 года назад

      ചാദ് മനസ്സിലാകുന്നില്ല

  • @lincyjoy6290
    @lincyjoy6290 2 года назад

    Recipes kollam.samsaram manasilkan budimutundu

  • @ifuttyifa3291
    @ifuttyifa3291 2 года назад +38

    തുടങ്ങിയാൽ തീരും വരെ stoppilla

  • @bijiprasannan1124
    @bijiprasannan1124 2 года назад +3

    ഇതിന്റെ പേരെന്താ?

  • @bindhucs8276
    @bindhucs8276 2 года назад +1

    Food undakkunpo egane nonstop aaye samsarichal fudil muzhuvan thuppal therikkille. Kurachu samsaram, kurachoode

  • @amrasworld6850
    @amrasworld6850 2 года назад

    Nalla monch ind ithaa ingade recipe

  • @kitchenview8222
    @kitchenview8222 2 года назад +8

    എന്ത് നല്ല നിഷ്കളങ്ക അവതരണം ഇത് തന്നെ ആണ് മലപ്പുറം താത്താന്റെ ചാനലിന്റെ വിജയരഹസ്യം

  • @suharamusthafa3934
    @suharamusthafa3934 2 года назад +37

    ഇഷ്ടപ്പെടാൻ ഒന്നുമില്ല നിങ്ങളുടെ സംസാരം ഇത്തിരി

  • @sabiralisabir88
    @sabiralisabir88 2 года назад +1

    Njan suhara ente veed malppuram aan Nigel malppuram evideyann

  • @aseenaasif7804
    @aseenaasif7804 2 года назад +8

    👍

  • @dotxofdark5446
    @dotxofdark5446 2 года назад +3

    സം സാരം കുറച് കുടെ അണ്ണാക്കിൽ വെള്ളം ഉണ്ട് ണ്ടാകുല മലപുറം താത്ത

  • @sheebapeter3968
    @sheebapeter3968 2 года назад +5

    Pidi,kunjipathri combination 👍

  • @richuridhuvlog4355
    @richuridhuvlog4355 2 года назад +1

    അടിപൊളി

  • @muthusainu2658
    @muthusainu2658 2 года назад

    Super 💯

  • @ankletchimes
    @ankletchimes 2 года назад +4

    SUPPER RECIPE👍🏻👍🏻👍🏻

  • @minhasyoutube6878
    @minhasyoutube6878 2 года назад +46

    Samsaram kooduthala പിന്നെ ഇതാവിയിൽ വേവിക്കുന്നുണ്ടല്ലോ 🤔🤔

  • @ramlathusman1809
    @ramlathusman1809 2 года назад +3

    Varthanam kurachal kurachoode kannan rasandavum

  • @sasikumaril4891
    @sasikumaril4891 2 года назад +79

    സംസാരം ദയവായി കുറയ്ക്കുമോ എങ്കിൽ നന്നായിരുന്നു താത്ത 🙏😊

  • @bilalchalissery4957
    @bilalchalissery4957 2 года назад +22

    മക്കളെ സുബ്ഹി നിസ്കരിപ്പിക്കാത്തത് ഏതാണ് അല്ലാത്തവിനോട് നീ മറുപടി പറയായേണ്ടി വരും മോളെ

  • @usaibarasheed7714
    @usaibarasheed7714 2 года назад +8

    Eth eantha parayunney.

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Adipoliyayitunde

  • @selinsandravlog9667
    @selinsandravlog9667 2 года назад +2

    Super 👍

  • @josvadekapalli2832
    @josvadekapalli2832 3 года назад +8

    Wow parayam vakkukelilla yo👍👍👍🥰🥰

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад

      Thank you 😍

    • @hamisworld8421
      @hamisworld8421 3 года назад

      മാണി ക്കക്കല്ലെ ഞ്ഞമ്മളെമറക്കല്ലീ 👍🏻🌹

    • @sakkeenaabdu7726
      @sakkeenaabdu7726 3 года назад

      ആ വെറുപ്പിക്കൽ പൊക്കി അടിപൊളിയായിരുന്നു

  • @muhammedrashid3656
    @muhammedrashid3656 2 года назад +20

    താത്താ സംസാരം ഇച്ചിരി കൊറച്ചാണീൻ
    കേട്ട ഇൻ്റെ തൊള്ളെലെ വെള്ളം വറ്റി 😁

  • @thahiraashraf5764
    @thahiraashraf5764 2 года назад +1

    👌👍

  • @fousiyafousi1623
    @fousiyafousi1623 3 года назад

    Supper

  • @vineethaodakkal8668
    @vineethaodakkal8668 2 года назад +6

    സംസാരം ഒന്ന് നന്നാക്കിയാൽ നന്നായിരുന്നു. മലപ്പുറംകാരുടെ സംസാരം ഇങ്ങനൊയൊന്നുമല്ലല്ലോ! ഞാനും ഒരു മലപ്പുറം സ്വദേശി തന്നെയാണ്.

    • @user-hv5vu7bk9k
      @user-hv5vu7bk9k 2 года назад +1

      Correct, ഞാനും മലപ്പുറത്താണ്👍

    • @soulsong9942
      @soulsong9942 2 года назад

      👍

  • @beenar7267
    @beenar7267 2 года назад +49

    Sis onnamath നിങ്ങളുടെ ഭാഷ അല്പം പ്രെയാസമാ മനസ്സിലാക്കാൻ. ഇങ്ങനെ കണ്ടമാനം സംസാരിക്കാണ്ട് ആവിശ്യത്തിന് പറയു. തുടക്കo മുതൽ തീരും വരെ ഒരുപാട് സംസാരം ആയി തോന്നുന്നു.

    • @soniaraijijoseph277
      @soniaraijijoseph277 2 года назад +1

      Paranjath correct enikkum palathum manasilavarilla

    • @sreekumariks9820
      @sreekumariks9820 2 года назад

      Kettitu ente vaya, kabil okke vedanikunnu

    • @beenar7267
      @beenar7267 2 года назад

      @@sreekumariks9820 😂

    • @poran451
      @poran451 2 года назад

      സത്യം റെസിപ്പി കാണാൻ വേണ്ടി.. Mute ചെയ്തു ഞാൻ

    • @beenar7267
      @beenar7267 2 года назад +1

      @@poran451 സംസാരിക്കാൻ വേണ്ടി കലപില പറയുന്നു. She books എന്ന് പറഞ്ഞൊരു ചാനൽ ഉണ്ട്. എത്ര സിംപിൾ ആയിട്ടാണെന്നോ അവതരണം. വിഭവങ്ങൾ നല്ലതാണേലും സംസാരം കാരണം കാണാൻ തോന്നില്ല ഇത്

  • @remadevikg3616
    @remadevikg3616 2 года назад

    സൂപ്പർ

  • @ameenpacker1010
    @ameenpacker1010 2 года назад +1

    Vathoradhe samsaram recipi supr

  • @aira5650
    @aira5650 2 года назад +6

    അടിപൊളി ആയിട്ടുണ്ട്,ഉണ്ടാക്കിയപ്പോൾ ഇത്രയും രുചി ഉണ്ടാകുമെന്നുവിചാരിച്ചില്ല,

  • @hasnashereen2770
    @hasnashereen2770 2 года назад +3

    അസ്സലാമു അലൈക്കും ഇത്താ നിങ്ങൾ ഉണ്ടാക്കുന്ന റെസിപ്പി ഞാൻ ഉണ്ടാക്കാറുണ്ട് ഉഷാറാണ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @shijiratheesh2335
    @shijiratheesh2335 2 года назад

    Varthamanam super

  • @girijamani2080
    @girijamani2080 2 года назад +2

    സംസാരം, 👌, റസ്പ്പി, അടിപൊളി

  • @shafeequekh6579
    @shafeequekh6579 2 года назад +5

    സംസാരം കുറക്കാമായിരുന്നു

  • @rabishoukath8124
    @rabishoukath8124 2 года назад +3

    Oru packet biscuit tea yil mukki kayichaal madhi

  • @sunitharaveendran8957
    @sunitharaveendran8957 2 года назад

    Superatto. Thathe

  • @muhammedansar8996
    @muhammedansar8996 2 года назад

    Supper👌👌

  • @nathu1398
    @nathu1398 2 года назад +5

    താത്താഎല്ലാ നല്ല കാര്യങ്ങൾ ക്കും വലത്തെ കൈ ഉപയോഗിക്കുക!

  • @shammas_ff9514
    @shammas_ff9514 2 года назад +3

    മലപ്പുറം താത്ത സംസാരം കുറച്ചു കുറക്ക്
    സംസാരം ശ്രെദ്ധിക്കുന്നത് കൊണ്ട് റെസീപ്പി ശ്രെദ്ധിക്കാൻ പറ്റുന്നില്ല താത്ത..... 😏

  • @risanakp2126
    @risanakp2126 2 года назад

    Aanattile..super.samsaram

  • @anvarsadath8037
    @anvarsadath8037 2 года назад +1

    👌👌adipoli

  • @vimalapk7497
    @vimalapk7497 2 года назад +3

    നല്ല സ്റ്റൈലൻ സംസാരം. ഇഷ്ടപ്പെട്ടു. കൂടെ പലഹാരവും

  • @babygirija7513
    @babygirija7513 2 года назад +32

    ഇതിന്റെ അവസാനം എപ്പോഴാ

  • @oldisgold873
    @oldisgold873 2 года назад

    Palakad bagath idhine pidi ennu parayum.pakshe ithre valiya ball aakoolla.pinne iracheendengila idhindaaka.pinne kadala itt indaakum.kadukonnum varakilla.kadakita idhinte taste maari.

  • @ayishanazrin7514
    @ayishanazrin7514 2 года назад +2

    Ithinidayi mangha tholi chetthan eppo poyi 🤔

  • @shabastc707
    @shabastc707 2 года назад +4

    സൂപ്പർ 😍

  • @uppachiqueen1337
    @uppachiqueen1337 2 года назад +10

    Varthanam kettitt pranth varnnd

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Manikkakkalle 😍

    • @uppachiqueen1337
      @uppachiqueen1337 2 года назад

      @@malappuramthathavlogbyridhu malappuram evideya ninghal

    • @haneefahaneefa591
      @haneefahaneefa591 2 года назад

      @@uppachiqueen1337 enthinaaaa ithaaathaaane thalllaaaanaaanooo😆😆😆😆😆😆😆😆😆😆😋😋😋😋

  • @sabeelakitchen762
    @sabeelakitchen762 2 года назад

    👍👍👍

  • @yummycakeandfood3999
    @yummycakeandfood3999 2 года назад +6

    Super thathaaa

  • @sujathamb9697
    @sujathamb9697 2 года назад +5

    ഇത് കണ്ടിട്ട് കപ്പ വേവിക്കുന്നത് പോലെ ഇതിന് നല്ല മീൻ കറി കുടി വേണയായിരുന്നു സൂപ്പർ 👍

  • @fathimaali9006
    @fathimaali9006 2 года назад +2

    Samsaaram korch kaaryam paraya

  • @syamlithuruthiad1770
    @syamlithuruthiad1770 2 года назад

    Kozhukkattaaaa...... Nna njangada nattil edhine parenne

  • @thallippolivlogs8290
    @thallippolivlogs8290 2 года назад +6

    വർത്താനം കോർക്കണം

  • @saifunnisaiqbal8359
    @saifunnisaiqbal8359 2 года назад +13

    Onnum manassilaakunnilla samsaaram speed kurakoo

    • @Alfuuuzz
      @Alfuuuzz 2 года назад +2

      🤣🤣🤣🤣crt

    • @sanafarklr1582
      @sanafarklr1582 2 года назад

      Athey 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shareenayoosuf1856
    @shareenayoosuf1856 2 года назад

    Sooper

  • @Ananya-iq4qn
    @Ananya-iq4qn 2 года назад +2

    Samsaaram kurach kurachal poli

  • @rajeelaayoob5660
    @rajeelaayoob5660 2 года назад +10

    Enthina ingane samsarich kolakknee

  • @ronaldofan7225
    @ronaldofan7225 2 года назад +16

    പാചകം അടിപൊളി ആയിട്ടുണ്ട് പക്ഷെ സഠസാരഠ കൂടുതലൊണ്

  • @shyhafaisal1539
    @shyhafaisal1539 2 года назад

    Super

  • @sudhee1435
    @sudhee1435 2 года назад +2

    Comment idaan vendi maathram vannathaa.....Ningalod samsaarikkaan vere aarum illaatha kondaano ithra samsaaram......??? Thettaayit vallom choichenki sorry tto

  • @aira5650
    @aira5650 2 года назад +5

    മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ നന്നായിരിക്കും,

  • @divyavijayan3318
    @divyavijayan3318 2 года назад +6

    Super 👍❤️ സംസാരം നല്ല രസം.

  • @devilcutz7031
    @devilcutz7031 2 года назад

    Super 👍👍

  • @hk4315
    @hk4315 2 года назад +2

    Njaan first time aayittanu ea channel kanunnad but sooper i like this . I'm palakkad so the malappuram bhasha kollam🤗🤗❤️

  • @bushara0074
    @bushara0074 2 года назад +4

    Samsaaram. Over recipe 👍👍

  • @remyashan4934
    @remyashan4934 2 года назад +6

    Sammsaram oru padu kooduthalanu ithri kurakam

  • @UrmilaDevi-sj6xp
    @UrmilaDevi-sj6xp 2 года назад +2

    സംസാരം കുറച്ചു കുറച്ചാൽ നന്നായിരിക്കും. പിന്നെ ചില വാക്കുകൾ എന്താ പറയുന്നതെന്ന് മനസിലാവുന്നില്ല.

  • @shinaskondanath6602
    @shinaskondanath6602 2 года назад

    Njanum malappurathullatha pakshe ee inniyale enn kettitt entho orumathiri athonnu kurakkamayirunnu