അതേ maimoo..... പെൺകുട്ടികളെ ചെറുപ്പത്തിലേ നല്ല അച്ചടക്കത്തിൽ, ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ചും...... സൂക്ഷ്മത പഠിപ്പിക്കണം. Maimu അവളെ പഠിപ്പിക്കുന്നത് വളരെ നല്ലത്. എന്റെ മോൻ വരെ കയ്യില്ലാത്ത ടീ ഷർട്ട് പോലും ഇടില്ല.8വയസായി. അവന്ക് ഭയങ്കര നാണമാ.... ഇപ്പോഴത്തെ ഉമ്മമാർ മക്കൾക്കു വാങ്ങിക്കൊടുക്കുന്ന ഡ്രസ്സ് കണ്ടിട്ടില്ലേ.. മക്കളെ ലജ്ജയില്ലാതെ വളർത്തുന്നു. ഇതിന് maimoo... നിനക്ക് big സലൂട്ട്..... 👍👍👍👍നിന്നെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
മൈമൂന വർത്താനം നല്ലോണം പറഞ്ഞോ. ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടോണ്. മുനീത്തിനെ പോലെ ആയിട്ടെന്തിനാണ്. റിതു മോളെന്തെ. റിതുനെ കാണാൻ എനിക്ക് വല്യ ഇഷ്ടാണ്. എനിക്കു ഒരു പേരക്ക്ടാവ് ഉണ്ട് റിതുനെ പോലെ ചാട്ടോo ഓട്ടോo തന്നെ. ഹായ് റിതു how are you may God bless you and your ഉമ്മ
കേൾക്കാൻ നല്ല രസമുള്ള സംസാരം ..കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... നിങ്ങൾ നിങ്ങളുടെ ശൈലി മാറ്റാൻ നോക്കണ്ട...പാചകം അടിപൊളി ഇഷ്ടം ആയി.... സംസാരം നിഷ്ക്കളങ്കം....
സംഗതി നന്ന്.മൈമു ഈ യുഗത്തിലല്ലേ ജീവിക്കുന്നത്. ഞാനും മലപ്പുറത്തുകാരിയാ.ഉപ്പ്, സ്വാദ്, തീ, നെയ്യ്, മല്ലി പൊടി ഇങ്ങനെയൊക്കെ പറഞ്ഞാൽ മതി എൻ്റെ മൈമൂ.Super.
അതേ maimoo..... പെൺകുട്ടികളെ ചെറുപ്പത്തിലേ നല്ല അച്ചടക്കത്തിൽ, ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ചും...... സൂക്ഷ്മത പഠിപ്പിക്കണം. Maimu അവളെ പഠിപ്പിക്കുന്നത് വളരെ നല്ലത്. എന്റെ മോൻ വരെ കയ്യില്ലാത്ത ടീ ഷർട്ട് പോലും ഇടില്ല.8വയസായി. അവന്ക് ഭയങ്കര നാണമാ....
ഇപ്പോഴത്തെ ഉമ്മമാർ മക്കൾക്കു വാങ്ങിക്കൊടുക്കുന്ന ഡ്രസ്സ് കണ്ടിട്ടില്ലേ.. മക്കളെ ലജ്ജയില്ലാതെ വളർത്തുന്നു. ഇതിന് maimoo... നിനക്ക് big സലൂട്ട്..... 👍👍👍👍നിന്നെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
Manikkakkalle sughano orupadu sandhosham 😍🤝🥰🥰🥰🥰
Irhheomom
@@hyuo1845good
എന്റെ മോളും ഇതു പോലെതന്നെ. വീട്ടിലും തട്ട മിട്ടു നടക്കും 8വയസ്സിൽ തന്നെ
@@nusrathmanu908 m
മൈമൂന വർത്താനം നല്ലോണം
പറഞ്ഞോ. ഞങ്ങൾക്കൊക്കെ
വളരെ ഇഷ്ടോണ്. മുനീത്തിനെ
പോലെ ആയിട്ടെന്തിനാണ്. റിതു
മോളെന്തെ. റിതുനെ കാണാൻ
എനിക്ക് വല്യ ഇഷ്ടാണ്. എനിക്കു
ഒരു പേരക്ക്ടാവ് ഉണ്ട് റിതുനെ
പോലെ ചാട്ടോo ഓട്ടോo തന്നെ.
ഹായ് റിതു how are you
may God bless you and
your ഉമ്മ
Manikkakkalle sughano orupaad santhosham 👍🥰🥰
സംസാരവും ഉണ്ടാകുന്ന വിഭവവും സൂപ്പർ 👍👍🌹🌹
കേൾക്കാൻ നല്ല രസമുള്ള സംസാരം ..കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... നിങ്ങൾ നിങ്ങളുടെ ശൈലി മാറ്റാൻ നോക്കണ്ട...പാചകം അടിപൊളി ഇഷ്ടം ആയി.... സംസാരം നിഷ്ക്കളങ്കം....
യുവർ ഗുഡ്
എൻറമ്മോ സംസാരം സഹിക്കാൻ വയ്യ.
സംസാരം വളരെ ഓവർ ആണ്. സഹിക്കാൻ പറ്റാത്ത വിധം. ഇപ്പോൾ vdo ഞാൻ കാണുന്നത് സൗണ്ട് മുഴുവൻ കുറച്ചിട്ടാണ്. അത്രയ്ക്ക് ഓവർ ആണ്.
എന്തായാലും നല്ല രസം ന്ടെ ഉണ്ണിയാളെ 👍👍
സംഗതി നന്ന്.മൈമു ഈ യുഗത്തിലല്ലേ ജീവിക്കുന്നത്. ഞാനും മലപ്പുറത്തുകാരിയാ.ഉപ്പ്, സ്വാദ്, തീ, നെയ്യ്, മല്ലി പൊടി ഇങ്ങനെയൊക്കെ പറഞ്ഞാൽ മതി എൻ്റെ മൈമൂ.Super.
സംസാരം കുറക്കരുത് ഞാൻ നിങ്ങളെ വീഡിയോ കാണാൻ ഉള്ള കാരണം നിങ്ങളുടെ ഭാഷയാണ് ഞാൻ കോഴിക്കോട് ന്റെ ഇക്ക മലപ്പുറം🥳മലപ്പുറം 👌🏻
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
താത്ത കുറച്ചു സംസാരിക്കു കേട്ട് കേട്ട് മടുത്തു വാക്കി എല്ലാം ഓക്കേ
അടിപൊളി ണ്ട് എല്ലാം സൂപ്പർ 👌👌
വ അലൈകുമുസ്സലാം 👍👍👍. ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ് കേട്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു ഗുഡ്. Information
താത്താടെ പാചകം നന്നായിട്ടുണ്ട് എനിക്ക് താത്താനെ ഭയങ്കര ഇഷ്ടമാണ് സംസാരവും നല്ല ഇഷ്ടമാണ് പാചകം നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍
ദൈവ്🙏 ചെയ്ദ് നിങ്ങൾ സംസാരം കുറച്ച് പറയു 🙏🙏 കാണാൻ മടി ആണ് 🙏🙏
കഷ്ട പെട്ടു കാണാൻ ആരാ പറഞ്ഞെ ഞാൻ ആ സംസാരം കേൾക്കാന കാണുന്നെ
Yas
ആയ്യോാ..... കഷ്ട പെട്ടു കാണാൻ ഉണ്ടാക്കന്നുത് കാണും വേണ്ട എന്ന് വെച്ച് കണ്ടതാ
നിങ്ങൾ കണ്ടോ പക്ഷെ njan കാണില്ല
ശെരിയാ സംസാരം കുറച്ചാ തന്നെ subscribers കൂടും
ചാദ് എന്നൊക്കെ പറയുന്ന നിങ്ങൾക്ക് കറാമ്പൂവിന്റെ ഇലയുടെ ഇംഗ്ലീഷ് ഒക്കെ പറയാൻ അറിയാ ല്ലേ
കുറച്ച് ഓവറാണ്
Manikkakkalle 😍
Samsaram aavasiyathil kooduthala.onnu kurachu samsarikku.
Varuna alla Ponnammaviswanathan aanu
Aniku samsaram valare eshtayi undakunna vibhavaghal sherikum manasilakunundu athukondu ethuokeundakanum suganu njan undakinokarundu nannavarmunduto
സംസാരം അൽപ്പം കുറക്കാം
Ntammooooo..emmmaaaathithri varthaanam?aayussinu kedaanu mole..
Njangaloondaakkeettoa thathande biriyani 😋🤤😇........
Thatha innum 1st like 1st view 1st comment
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
സംസാരം കൂടുതൽ ആണ്
Njanum oru thavana paraju samsaram kuduthalanennu...
ബോറടിക്കുന്നു
Yes 😔😔🤔
Support cheyyamo
Vasvasanomimo
Malappuram thatha 2 perundu enikkariyavunna thatha ithrayum samsarikkilla dish soooper
Enneyum support cheyamo please
സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല അല്ലേ. കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരെ.
Correct
@@anjanafrancis6629 yas
മുടുക അല്ല മുട്ട എന്നെകിലും പറയു താത്തേയ് 😄😄😄😄😄😄
റിതു എന്തെ ഒരു പാട്ട് പാടാൻ പറഞ്ഞിട്ട് പാടിയില്ല. ഇനി പാട്ട് പാടും വരെ ഞാൻ മിണ്ടില്ല ketto റിതു. മൈമു അടിപൊളി ആയിട്ടുണ്ട് പലഹാരം. എനിക്കിഷ്ടായി ❤
Insha Allah 🥰🤝🤝😍
ruclips.net/video/MiuLiIEZlKg/видео.html🙏🏻🙏🏻
Ok dear good semiya biriyani...ippol thanne undaakkatte tto... 👍👍
പാചകം നന്നായി ക്ലിയർ വാചകം മിടുമിടുക്കി
Manikkakkalle sughano orupadu sandhosham 😍🤝🥰
വർത്താനം ഇത്തിരി കുറക്കണം 😄
സംസാരം കുറച്ചു കുറക്കൂ 🥰
പാചകം sooper ❤️❤️❤️
Super thatha face kanunnilla
റിദൂന്റെ ഡേൻസ് 👌👌
Thata evideyumund semiyam njnun try cheyum theercha thstha nigalude samsara enik nalla eshtaman
Super
Aniku thathante mugham kanan bayagara agrahandu kanikuo please.
സംസാരം ഇസ്റ്റായി ട്ടാ. ഒരു വെറൈറ്റി തോന്നി.
സംസാരം കുടുക്കി
Evide thatha igale veed
Malappuram thatha monjulla mozhiyodu koodiya biriyanni kazhichapoleyayi
പുതിയ ആളാ 😃 ഉഷാറായിട്ടുണ്ട് ട്ടാ
Thank you 😍
Soolar
Very talkative 😜
സൂപ്പർ ഇത്ത ഇന്നാണ് ഈ വീഡിയോ കാണുന്ന
Kananan ishtamillenkil kananda njangalku ishtams
ഹലോ താത്ത എനിക്ക് ഒരു ഹായ് തരോ അടുത്ത വീഡിയോയിൽ aneena fathima
Ok thanks dear 😍😍😍
Wowwwwww super 👌
Thank you 😍🤝
സേമിയ അടിപൊളി ആയി
ടേസ്റ്റി, ടേസ്റ്റി
താത്താന്റെ അവതരണം സൂപ്പർ
👌👌👌👍👍🔥💯
😋😋😋
Thank you 😍
ലൈലാ എന്തിനാ ഇങ്ങോട്ട് നോക്കിയാണ് ഇങ്ങോട്ട് നോക്കിയാണ് എന്നാ പറയുന്നത് ഞങ്ങൾ അങ്ങോട്ട് എന്നെ നോക്കുന്നത് 🤣🤣🤣🤣
Njammel Maimoona🥰🥰🥰
ശരിയാ
Ayn
Ingot nokal kure undallo😀
Naane samsaaram ketitunde but ithe adyaayitza🤣🤣🤣🤣🤣
Vedio super voice boratttoo
മൂഡ്കന്മേൽ കോയിക്കട്ടം ണ്ട് ല്ലേ 😂ഏതായാലും ഈ resipi പൊളിച്ചു
🤣🤣🤣
😁😁😁
Mudka... Aadhyamaayi kelkunna peru
Enneyum support cheyamo please
Ssooopr ithatha,👍🏻👍🏻👍🏻🥰
Mimomugamkanik
സമയം ഇല്ല സംസാരം കുറക്കുക നിങ്ങൾ വേഗം പറയുക
Agottu varo😊
Ayyo thatha engine samsarichal nammude e..man thanne povum tto .pinne vayyaddavum
Varthamanam eshttayee ...palavakum puthiyathayee padichuuu.....,item super aanuuu
നെജ്ജ് കജ്ജ് മലായാൽ കജ്ജിയാലും കജ്ജിയാലും പോവൂല ഇൻെ മൈമുന താത്ത😁😁😁
Malapuram thatha mugam onnu kaaniche
Veetil ullavar sahikumoo thaathayude samsaaram🤪 samsaaram kurach kurakuvoo
താത്ത പറഞ്ഞ് ശരിയാണ് സേമിയപെടികണ😮😮😮
👍💐😍സൂപ്പർ ഐഡിയ ആണ്, ഞമ്മക്ക് ഷ്ടായി 👍👍😍😍
സാംസാരം കൂടുതലാണ്
👌👌👌👌
നിങ്ങളുടെ സംസാരം കേട്ട് ഞാനും എന്റെ മക്കളും കുറേ ചിരിച്ചു
സൂപ്പർ റീതു മോളിൻ്റെ ചാട്ടം അടിപൊളി,.
.
Thank you 😍🤝
മധുരം ഇല്ലാത്ത കൽത്തപ്പം ഉണ്ടാക്കമോ താത്ത
ഈ റെസ്പി പൊളിച്ചുട്ടോ👍
Thank you 😍
Pachakam nallada bt samsaram valare kooduthal. Length kooduthal. Bore akunnu. Churukki vdo cheyyu plz. Kanan thonnanilla
Adipoly samsaram ishtapettu
സംസാരം ഇച്ചിരി കൂടിപ്പോജോന്നൊരു സംജയം
Samjayam alla sathyamaa
Sathyam parayunnore ishtamullalle.
കുറച്ചു സംസാരം കുടുതലാണ് അല്ലെ.ചാദ് എന്നൊന്നു പറയല്ലെ'
മുടുക 😄😄🤣🤣🤣 മുട 😜
Enthu oyil anu യുസ് cheyunna
എന്തൊരു വെർപിക്കലാ 😲
വെറുപ്പിക്കൽ ഉള്ളവർ കാണാൻ നിൽക്കരുത് പ്ലീസ്
മുടുക 🤣🤣🤣😂😂😂😂
കണ്ടിട്ട് കഴിക്കാൻ തോനുന്നു ഇപ്പൊ കയ്യിൽ സേമിയ ഇല്ല വാങ്ങിയിട്ട് തീർച്ചയായും try ചെയ്യും താത്ത
Nejjo... Neyyalle😀
മുടുക🤣🤣Aiwh
Ho entumma enthenthu sumsara
Recipe super
Enneyum support cheyamo please
Walaikum salaam. മുട്ഘ😅
ഇതെന്താ മിമിക്രി യോ സംസാരം കൂടുതൽ അരോചകമായി മാറുന്നു സംസാരം ഇത്തിരി നന്നാക്കുക
👍👍
@@safapt3632 ഇവരുടെ വളിപ്പ് സംസാരം സഹി കെട്ട് ആ ചാനൽ Block ചെയ്തു
Oru Traslatere kitto 😂 onnm manasikakanilla
Athigam neram engana varthanm parayanda plz
👌 സൂപ്പർ
വായ കഴക്കുന്നില്ലേ 😳🙄🙏
എല്ലാം നന്നായി പറയാൻ അറിയാം ... ഓവർ ആക്കുകയാണ്... മുടക 😏മുടക 🤣
കൂടുതൽസംസാരിച്ചാൽആയുസ്സ്കുറയുമെന്നൊരു ചൊല്ലുണ്ട്.
Super and easy preparation
Vrtanamonnuturukannm
എല്ലാം അറിയാം.... ഓവർ ആവുകയാണ്.. മുടക 😟😏😏😏
സേമിയ ഉപ്പുമാവ് നന്നായിരിക്കുന്നു. വർത്തമാനം ഒന്ന് കുറച്ചാൽ നന്നായിരിക്കും. ഇത്രയും വിശദീകരണം ആവശ്യമില്ല. നന്ദി.
Ridhu mole chaattam 👍
Manikkakkalle 😍🤣
Egottu m varamo please support me
Ee coronakalam samsaramkurakunnathlle nallathe
Varthanam kudippoyi itha
ഞാൻ സേമിയം കൊണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത്
Thank you 😍
Itha egottu m varamo please
സേമിയ നെയ്യിൽ അല്ലാതെയാ ഞങ്ങളെ നാട്ടിൽ വറക്കുന്നത്.ഒരു പാത്രത്തിൽ നെയ്യ് ഇല്ലാതെ.അത് പോലെ ഒന്ന് try ചെയ്തു നോക്കു 😜
Ok thanks dear 😍
Dgky
Ok
🎑
Spr thatha njan undakum
Manikkakkalle 😍🤝🥰
@@malappuramthathavlogbyridhu 😍😍😘
സൂപ്പർ അടിപൊളി
Thank you 😍🤝🥰
Onnummanssilayilla varthanammathram bhakki
Samsaram asahyam ivark va kazhaykille
Maymo.super
Thank you 😍
ഓരോ സ്ഥലത്തും ഓരോ
രീതിയിലുള്ള സംസാരമാണ്
അത് ആ രീതിയിൽ തന്നെ
പറഞ്ഞാലേ കേൾക്കാൻ
രെസോള്ളൂ. സ്രെദ്ധിച്ചു
ഇരുന്നാലേ മനസിലാകൂ.
Super tocking
What language is this?😕🤨
😂😂
കുറച്ചു മാത്രം സംസാരിക്കാൻ ശ്രമിക്കുക
ഞാൻ സംസാരം ഇഷ്ടപെടുന്ന ആളാണ്
കേൾക്കുന്നവർക്ക് അത് ഇഷ്ടപെടണമെന്നില്ല 😄