എന്തോരം മീൻ വാങ്ങിയിട്ടും ഈ രഹസ്യം ഞമ്മൾ അറിയാതെ പോയെല്ലോ

Поделиться
HTML-код
  • Опубликовано: 22 май 2022

Комментарии • 440

  • @rabiyahussain3743
    @rabiyahussain3743 2 года назад +106

    എന്റെ മൈമൂ സഹിക്കാൻ വയ്യ വായിൽ വെളളം വരുന്നു. കൊതിപ്പിക്കല്ലെ.💚ഞങൽ മത്തി കണ്ടിട്ടു വർഷങ്ങൾ ആയി.

  • @Shobhasfun
    @Shobhasfun 2 года назад +7

    നീളം കൂടിയ വീഡിയോ ആണെങ്കിലും കണ്ടിരിക്കാനം കേട്ടിരിക്കാനും നല്ല രസം. കുറേ കാര്യങ്ങൾ മനസ്സിലായി. സൂപ്പർ വളരെ നന്ദി ട്ടോ👍👌

  • @shailajanarayan886
    @shailajanarayan886 2 года назад +9

    സൂപ്പർ 👍🏻👍🏻👍🏻
    നാളെ ഞാൻ ഉണ്ടാക്കും 👍🏻😄

  • @soniabiju1414
    @soniabiju1414 2 года назад +21

    ഒന്നും മനസിലാവണില്ല പക്ഷെ കേട്ടിരിക്കാൻ നല്ല രസം... ഞാൻ പാവം കൊച്ചിക്കാരി...

    • @limaraak
      @limaraak Год назад

      🤣🤣🤣 @sonia biju

  • @babupunatthil8931
    @babupunatthil8931 2 года назад +2

    Super 👌👌👌kothiyavunnu

  • @homecurryworld1527
    @homecurryworld1527 2 года назад

    Hi nalla mathiyum super recipiyum

  • @velayudhankm8798
    @velayudhankm8798 Год назад +3

    ഇതെവിടുന്നു സംഘടിപ്പിച്ചു മോളോ ഇജ്ജാതി മത്തി സംസാരിക്കുന്നതു മുഴുവനും മനസിലായില്ലെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട് എന്തായാലും ഈ സ്റ്റിയിലിൽ തന്നെ തുടരുക ഉമിനീറിറക്കി വയറു നിറഞ്ഞു മോളെ അടിപൊളി 🌹🌹🌹🌹🌹

  • @JJA63191
    @JJA63191 Год назад +2

    Your way of talking really very interesting I really liked

  • @swanthamoppol6223
    @swanthamoppol6223 2 года назад

    Vayil vellam varunnu 😍😍😍😍😋😋😋😋like chaithu ..... supera.....👌
    Malayaali ude favourite meenane🥰🥰

  • @geethakv3638
    @geethakv3638 2 года назад +16

    മത്തി അടിപൊളി വായിൽ വെള്ളം വരുന്നു. നിറുത്താത്ത നല്ല സംസാരം 🙏🙏👍👍👍👍

    • @vallivalli7483
      @vallivalli7483 2 года назад +1

      All recipe is very nice and taking is very nice 🥰🥰🥰

  • @shemimol9737
    @shemimol9737 2 года назад +1

    Recipe superb

  • @geethavenugopal7004
    @geethavenugopal7004 2 года назад

    Very very superb ketto Thank u so much

  • @neppakitchen6889
    @neppakitchen6889 2 года назад +14

    ന്റ പൊന്നെ, ചെവിയിൽ എരുമ മൂട്ട പോയത് പോലെ, ആ വായ ഒന്ന് അടച്ചു കൂടെ ഹോ.. മഴ പെയ്തു തോർന്ന പോലെ 🤨🤨🤨

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      Enth rasamulla kozhikkootan basha .ippol kurayunnu naTan madhurabhasha

    • @alphonsecherukara5866
      @alphonsecherukara5866 2 года назад

      So funny you guys

    • @anniesjose453
      @anniesjose453 2 года назад

      അതു തന്നെ .ഇങ്ങനെ ചിലകുന്ന ഒരാളെ ആദ്യമായി കാണുകയാണ്

    • @sabeehasameeha7140
      @sabeehasameeha7140 2 года назад

      👍👍🤣🤣🤣

  • @martinshiny2788
    @martinshiny2788 2 года назад +2

    Supper, i will try

  • @jessymathew3541
    @jessymathew3541 2 года назад +3

    സൂപ്പർ സൂപ്പർ 👌👌👍👍

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 2 года назад +2

    ങ്ങടെ സംസാരം എനക്ക് പെരുത്ത ഇഷ്ടായിരിക്കണ്. കറിയും 👌🥰🥰🥰

  • @rincyrincy8145
    @rincyrincy8145 2 года назад +9

    സംസാരം വളരെ ഭംഗി യാണ്... എന്താണേലുംഇതൊന്നു ഉണ്ടാക്കി നോക്കണംഎന്നാണേലും നല്ല രുചി ആരിക്കും 👌👌👌👌😍😍😍😍😍

    • @rqvlog_roaster
      @rqvlog_roaster 2 года назад

      സംസാരം സൂപ്പർ 🥰

  • @vinodresmi8325
    @vinodresmi8325 2 года назад

    Super kothiyakunnu

  • @rageshrnair2456
    @rageshrnair2456 2 года назад

    Ho ee video lu oru second polum ningada voice illandilla. Ee bashayum mathyde ee itemum vere level.. mothathil adipoly .. ernakulam aayadh kond kore vaakukalonnum manasilayillenkilum kettirikkan nalla chela. 💐💐💫💫❤❤

  • @ashrafvp4150
    @ashrafvp4150 2 года назад +6

    ന്റെ ത്താത്താ വാഴ ഇലയിൽ പൊതിഞ്ഞാൽ വാഴ നാരു കൊണ്ട് ന്നെ കെട്ടിയാൽ അതല്ലേ ഒരു style ഞാനും ഉണ്ടാകാറുണ്ട് സത്യം ത്താ ത്താ ശ്വാസം വിട്ട് സംസാരിക്കൂ തല വേദനിക്കുന്നു കേൾക്കുമ്പോൾ ന്നാലും ത്താത്താടെ മത്തി പൊള്ളിച്ചത് വായിൽ കപ്പലോടുന്നു 👏👏👏

  • @kamalabinu3314
    @kamalabinu3314 2 года назад

    adpoly entha samsarvum super try chayyam

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +3

    അടിപൊളി ആയിരുന്നു 👍👍😜😜😜😜

  • @sharadhakrishnan4607
    @sharadhakrishnan4607 2 года назад

    നല്ല വർത്താനം 👌👌👌

  • @krishnapalakursi6654
    @krishnapalakursi6654 2 года назад

    Hi that'aorutavanakaanan valereaaagarham voyis super inniole avaku wow

  • @ummammaschannel
    @ummammaschannel 2 года назад

    super recippy

  • @chandhrikaanamika198
    @chandhrikaanamika198 2 года назад

    തത്താ വായിൽ വെള്ളം നിറയുന്നു. സൂപ്പർ. ഉണ്ടാക്കിനോക്കണം 👍👍🤝👏👏👏👏👏💖💖

  • @jayamathews1072
    @jayamathews1072 2 года назад +17

    Correct ayittu paraganam onnum manasilayilla. Cokking adipoli

  • @ndn2406
    @ndn2406 2 года назад +2

    Super thatha 👌❤️😘

  • @asnamolshine2826
    @asnamolshine2826 2 года назад +1

    Good ethatha.... Super

  • @remadevi5175
    @remadevi5175 Год назад

    സൂപ്പർ ആയിട്ട് ഉണ്ടു്

  • @rubeenazain1757
    @rubeenazain1757 2 года назад +40

    വിഡിയോ അടിപൊളി. പക്ഷെ ലെങ്ത് കുറക്കാൻ ശ്രമിക്കണേ. റെസിപിയുടെ കാര്യം മാത്രം പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു. തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്യും. 👌👌👌

    • @A_god_creature
      @A_god_creature 2 года назад

      Ok ko po olopooooo ok klool loo o lord po oolo love look ok o oolo oolo ok ok loo oolool ooooo

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      Rubeenaa,keelkuuu , iththaththante bhasha kozhikkootu muthal meethoottulla naatan bhasha. Nostalgic. Onnu kelkkan ithu vekkunnavar und . Niiitty kkootte ..palunku polathe talk, ulluthuranna naatan varthamanam

    • @rubeenazain1757
      @rubeenazain1757 2 года назад

      @@vasanthalakshmi9352 allennu paranjilla. Pakshe malappurath ithratholan naadan reethiyil samsarikarilla.

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад +1

      Rubeena, s.kerala bhasha aarkkum ishtam .ilaneeru polathe vatakkanbhasha kelkkumpozhekku parihasam chiri .Orral avarute rithykkanu enthum cheyyuka avar angane viittukare pole parayunnu njangalkku onnu poyy kaananam ennuvare thonnyittund .Mattu Pala Pala Chanel kalilum oru bodhavum illathe kapatamay samsarich natakam( drama)kalkkunnapole ithu thonnunnilla .

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      @@A_god_creature 😃😃😃

  • @thankuskitchen2190
    @thankuskitchen2190 2 года назад +3

    സൂപ്പർ ആണ് ട്ടോ.. ❤❤❤❤❤

  • @jayasreevijayanjayasreeck8282
    @jayasreevijayanjayasreeck8282 2 года назад +1

    സൂപ്പർ അടിപൊളി

  • @geethasuresh4843
    @geethasuresh4843 2 года назад

    അടിപൊളി സൂപ്പർ 👌🥰👌👌

  • @lithu2308
    @lithu2308 2 года назад +5

    😋😋😋ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @sooryaanvivlog138
    @sooryaanvivlog138 2 года назад

    എന്തായാലും ചെയ്തു നോക്കണം

  • @sereenaseri5610
    @sereenaseri5610 2 года назад +2

    Wow adipoli maanyikyakalle

  • @kkitchen4583
    @kkitchen4583 2 года назад +2

    Supper aayittundu veraity aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @beenaboban4913
    @beenaboban4913 2 года назад

    ഇത് എന്ത് ഭാഷ
    പാചകം അടിപൊളി

  • @solyjoseph3879
    @solyjoseph3879 2 года назад +1

    Supper thathaaaa

  • @mdsakeer6742
    @mdsakeer6742 2 года назад

    സൂപ്പർ 👍

  • @abdulkaderpp5181
    @abdulkaderpp5181 Год назад +1

    മത്തിയിലും കൂടുതൽ രസമായത് ആ സംസാരിക്കുന്ന രീതിയാണ് അപ്പോൾ പിന്നെ ലെൻത് എങ്ങിനെ കുറക്കും മലയാളം അറിയാം പക്ഷെ പടി കൊടുത്തില്ല മത്തിയും സൂപ്പർ 👍

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Super,video

  • @syamkumar4876
    @syamkumar4876 2 года назад +1

    അടിപൊളി

  • @binzphil1
    @binzphil1 2 года назад

    Please type the recepie of the dish you are making 🙏🏼

  • @ajithak1090
    @ajithak1090 2 года назад

    സൂപ്പർ

  • @vasanthalakshmi9352
    @vasanthalakshmi9352 2 года назад

    Thaththaa.nonstick il metal utensils(spoon okke) itarutheee ,,,,kotum pany kittum

  • @vaheedap2534
    @vaheedap2534 2 года назад

    Sharikkum sthala peranth

  • @naslanasla4499
    @naslanasla4499 2 года назад

    സംസാരം Super

  • @uttaraabhimanyu3690
    @uttaraabhimanyu3690 2 года назад

    അടിപൊളി ❤❤❤❤❤

  • @sudhamurali8565
    @sudhamurali8565 2 года назад

    Ellam supper

  • @jameelapm8050
    @jameelapm8050 2 года назад +4

    Super

  • @rincyrincy8145
    @rincyrincy8145 2 года назад

    സൂപ്പർ 👌👌👌

  • @soyasworld2549
    @soyasworld2549 2 года назад

    Wow beautiful

  • @geetanair5952
    @geetanair5952 2 года назад

    Adipoli video👍

  • @anupamal7693
    @anupamal7693 2 года назад

    Super 👌🏻

  • @beenapulikkal5709
    @beenapulikkal5709 2 года назад +7

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു. ഇല തുറന്നപ്പോ തന്നെ മണവും കിട്ടി. സൂപ്പർ 👌👌👌❤❤❤

  • @kunjipalupaul7152
    @kunjipalupaul7152 2 года назад

    Super 👌 👍 😍 🥰

  • @samuelthomas2138
    @samuelthomas2138 2 года назад

    Good ELAYADA…SWALPAM ELAKKA MIX

  • @msrknair
    @msrknair 2 года назад

    Dayaloge adipoli

  • @peermohammed1623
    @peermohammed1623 2 года назад +5

    വീഡിയോ ഒരു 6 -8 മിനിറ്റിൽ ഒതുക്കിയാൽ viewers കൂടും ഒറപ്പാ.... Good

  • @shijimolt5471
    @shijimolt5471 2 года назад

    Ethu ethu Nasha amazing

  • @fousiyafousi4350
    @fousiyafousi4350 2 года назад

    മത്തി അടി പൊളി യാ യി ട്ടുണ്ട് ഈ മീൻ ഫ്രൈ ക ണ്ട പ്പോൾ വായിൽ നിന്നും വെള്ളം വ ന്നു ട്രൈ ചെയ്യ് തു നോ ക്കുന്നുണ്ട്

  • @vasanthalakshmi9352
    @vasanthalakshmi9352 2 года назад

    Nookuuu vallaththa kozhikkootan peruma
    Ulla bhasha 😄😄😄😄😄😄😄😄😄😄😄😄🙏🙏🙏🤲

  • @mercysunny5456
    @mercysunny5456 2 года назад +3

    അടിപൊളി കണ്ടിട്ടു കൊതിയാവുന്നു എന്തായാലും വളരെ ഇഷ്ടപ്പെട്ടു

  • @sangeetthottan5510
    @sangeetthottan5510 2 года назад

    നന്നായി ഇരിക്കുന്നു.

  • @rahmathfathahrahma7757
    @rahmathfathahrahma7757 2 года назад

    Time കിട്ടുമ്പോൾ കുറച്ചു വാക്കുകളുടെ അർത്ഥം പറഞ്ഞു തരണേ ഇത്ത 😄

  • @sahadsahad7889
    @sahadsahad7889 2 года назад

    Njn kasargod anu enik manasilavunund bhasha

  • @sreejaajayakumar9606
    @sreejaajayakumar9606 Год назад

    Ellaperkum manasilakunna bhasha programme cheyumbol parayu

  • @meenavadakk4233
    @meenavadakk4233 2 года назад

    Very goog

  • @ponnujoseph584
    @ponnujoseph584 2 года назад

    Supper

  • @varietydesignchannel7845
    @varietydesignchannel7845 2 года назад +1

    MashaAllah Adipoli 🌹👍😍❤️

  • @bindubindu3293
    @bindubindu3293 2 года назад +1

    പൊളി താത്ത 🥰👍

  • @sivadasanpillai6885
    @sivadasanpillai6885 2 года назад

    thatha very nice

  • @ashrafvp4150
    @ashrafvp4150 2 года назад

    സൂപ്പർ മാഷാ അല്ലാഹ് ന്റെ ത്താത്താ ഒന്ന് നിർ ത്തി നിർത്തി പറയണേ ശ്വാസം മുട്ടുന്നു കേൾക്കുമ്പോ
    പിന്നെ തക്കാളി, പച്ചമുളക് മാർക്കറ്റിൽ നിന്നും വാങ്ങിയ തൊ ക്കെ മഞ്ഞ ൾ പൊടിയും ഉപ്പും ക്കൂടി 15മിനിറ്റ് വെള്ളത്തിൽ ഇട്ട് വെച്ചേ എടുക്കാവൂ നേരം ഇല്ലങ്കിൽ അതൊന്ന് പറയണം കേട്ടോ ഏതായാലും tx

  • @radhamadhavan162
    @radhamadhavan162 Год назад

    super

  • @shafeekh6223
    @shafeekh6223 2 года назад +3

    ഒരു പൊടിപോലും ആധുനികത തൊട്ടുതീണ്ടാത്ത നല്ല ചൊറുക്കുള്ള അസൽ മലപ്പുറം ബാസ 😎

  • @geethamohan2787
    @geethamohan2787 2 года назад +1

    Non stick panil metal spoon kedakkum

  • @ponnujoseph584
    @ponnujoseph584 2 года назад

    Sooper

  • @malukutty4007
    @malukutty4007 2 года назад +1

    Super 👍👍👍

    • @remesannairkg2980
      @remesannairkg2980 2 года назад

      പൊന്നു ചേച്ചി... നിങ്ങൾ പറയുന്നത് തെക്കൻ കേരളത്തിലുള്ള ഞങ്ങൾക്ക് ഒന്നും മനസിലാകു ന്നില്ല.. ഏതാണ്ടൊക്കെ സൂപ്പർഫാസ്റ്റ്‌ പോകുന്നപോലെ പറഞ്ഞു...

  • @sakeerhussain123z7
    @sakeerhussain123z7 2 года назад

    Super 👍

  • @bvskitchen1045
    @bvskitchen1045 2 года назад

    👌

  • @nizaraboobacker9265
    @nizaraboobacker9265 2 года назад +34

    പണ്ടാരം അടക്കാൻ എന്തിനാ ആളുകളെ ഇങ്ങനെ ബോറടിപ്പിക്കുന്നത്, പണ്ടാരം പിടിച്ച ഒരു വർത്തമാനം നെല്ലിപലഗ പോകുന്നു

    • @mahamoodpanoor2882
      @mahamoodpanoor2882 2 года назад

      താല്പര്യം ണ്ടങ്കിൽ കണ്ടാൽ പോരെ

    • @jisharajesh4893
      @jisharajesh4893 2 года назад +1

      വായ കഴക്കില്ലേ

    • @fasizayan1929
      @fasizayan1929 2 года назад

      sathiyam .👍

    • @sherinjasmin4072
      @sherinjasmin4072 2 года назад +1

      Taattha ee koolatthil neettalli

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      Ningalkku vere naatanbhasha ishtamavilla😐 vatakkottulla palunku varthamanam ishtam alla .cinimakkarkku polum ventatha naatan varthamanam South keralakkarkku avarute bhasha mathrameee nlluuu

  • @manasmikamanu3716
    @manasmikamanu3716 2 года назад

    adipoli

  • @valsalavijayan6693
    @valsalavijayan6693 Год назад

    Super mathirost

  • @ayshabeevi8846
    @ayshabeevi8846 2 года назад

    Itha Oru sambavam thanne, super 🤣🤣🤣🤣🤣😉😅😅

  • @ehanellyasellyas8612
    @ehanellyasellyas8612 2 года назад +1

    Umma sugalle

  • @bindurajyamuna6582
    @bindurajyamuna6582 2 года назад

    ഇത്‌ കാണുർ ഭാഷയ ബാഷേയിഡോ ഉടെ പൊളി ,👍

  • @muhammedpp6926
    @muhammedpp6926 2 года назад +1

    മാഷാ അള്ളാ

  • @noushadksa1717
    @noushadksa1717 2 года назад

    Super super

  • @Latishverma
    @Latishverma 2 года назад +11

    This person always tries to do something new and extra ordinary and make his audience feel excited for every next video, Love you.👌🙏🙏👌👌🙏👌🔥🔥🔥👌

  • @jaquilinalexander3397
    @jaquilinalexander3397 2 года назад +1

    അടി പൊളി

  • @jesnajk9920
    @jesnajk9920 2 года назад +6

    മൈമൂ അടിപൊളി വീടിയോ ഉറപ്പായും ഉണ്ടാക്കും

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Thanks dear 😍😍😍

    • @khairabik7259
      @khairabik7259 2 года назад

      മലപ്പുറം താത്തെ ങ്ങള് ഇജ്ജാതി വർത്താനം പറഞ്ഞു മലപ്പുറം കാരെ മാനം കെടുത്തരുത് ട്ടോ

  • @shemimol9737
    @shemimol9737 2 года назад

    Biriyaanikku 👍👍

  • @sreedevinair1161
    @sreedevinair1161 2 года назад +6

    പാചകം ചെയ്യുമ്പോൾ സംസാരിക്കാൻ പാടില്ല... 😅

  • @fathimathrasheeda6177
    @fathimathrasheeda6177 2 года назад +1

    Spr njan undakum

  • @beenameenakshi6026
    @beenameenakshi6026 2 года назад +1

    താത്താ ഇന്റെ നാട്ടിൽ ജീവനുള്ള മീന്കിട്ടും.ആവോലി ഇങ്ങനെ ചെയ്തു നോക്കി സൂപ്പർ. നിങ്ങടെ സ്ഥലം എവിടെ ഞാൻ പല തവണ ചോദിച്ചു എന്നിട്ട് പറഞ്ഞില്ല. ഞാൻ Tvm കാരി താമസം പാണ്ടിക്കാട്

    • @aliptreebas4061
      @aliptreebas4061 Год назад

      സംസാരം കേട്ടാൽ മലപ്പുറം

  • @lathad9237
    @lathad9237 Год назад +1

    👌🌹

  • @ushababuraj2253
    @ushababuraj2253 2 года назад +2

    സൂപ്പർ താത്ത

  • @ayshaazeez8940
    @ayshaazeez8940 2 года назад

    👌😋