😋മട്ടൺ കറി എപ്പോഴും രുചികരമാക്കാൻ, ഇതുപോലെ ചെയ്യൂ| Mutton Curry| Tasty, Mutton Recipe| Kerala Style

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 619

  • @Adupp_
    @Adupp_ 7 месяцев назад +519

    മട്ടൻ വാങ്ങി വെച്ചിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😁

  • @sheebavinod9064
    @sheebavinod9064 Месяц назад +5

    സൂപ്പർ ആണ് ട്ടാ ഞാൻ ഇത് കണ്ട് ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം ആണ് ഇങ്ങനെ കറി വെയ്ക്കുന്നത് എല്ലാവർക്കും വല്യ ഇഷ്ടം ആയി സൂപ്പർ

  • @muhammedalibp7565
    @muhammedalibp7565 7 месяцев назад +80

    കറി ഉണ്ടാക്കാൻ പോകുന്നതിന് തൊട്ടു മുന്നേയാണ് ഈ വീഡിയോ കാണുന്നത് 😊

  • @sindhugautham6663
    @sindhugautham6663 Год назад +16

    സംസാരം നല്ല രസമുണ്ട് ,കറി വെച്ചു... super

  • @SiniShaji-c2x
    @SiniShaji-c2x 4 дня назад

    സൂപ്പർ രുചി രണ്ടുത്തവണ വീഡിയോ കണ്ടു ഇതുപോലെ ഉണ്ടാക്കി 👍👍

  • @abdulmujeeb2712
    @abdulmujeeb2712 9 месяцев назад +2

    Nthu undakanum shamees kitchen nokunna njan❤❤❤

  • @lizajohn6272
    @lizajohn6272 Год назад +3

    try cheythu

  • @binisolomon1599
    @binisolomon1599 26 дней назад

    കറി സൂപ്പർ... ഞാനും ഉണ്ടാക്കി ട്ടോ..very tasty 😋😋😋.. വീണ്ടും ഉണ്ടാക്കാൻ പോകുവാ 😍

  • @shajithomas2309
    @shajithomas2309 2 года назад +382

    മട്ടൻ വാങ്ങി വച്ചിട്ട് ആണ് ചേച്ചി ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോൾ തന്നെ പോയി വെക്കുവാൻ പോവുകയാണ് thank you so much

  • @famizadnanramees677
    @famizadnanramees677 2 года назад +8

    ഷെമീ പാത്രം പൊളിയാണല്ലോ എല്ലാം 👌🏻👌🏻👌🏻🥰🥰🥰🥰

  • @achusworld882
    @achusworld882 Год назад +14

    Try cheyithu.. ♨️Adipoli.. Verity taste ayirunnu ee currykk veetil ellavarkum ishttamayi...👌👍😍

  • @jishujishadjishad6741
    @jishujishadjishad6741 Год назад +2

    Innale nhannum indakki💥sett Ayirnn❤️full credit ningal kkan👍🏻

  • @dayadakshavlog7051
    @dayadakshavlog7051 6 месяцев назад +1

    ഞാനിപ്പോൾ കറിവയ്ക്കാൻ പോവുകയാണ് നല്ല രസം ഉണ്ടായിരുന്നു

  • @Dinil.V
    @Dinil.V 20 дней назад

    Super കറി 👌👌👌
    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി.😋😋😋

  • @shijuraj1763
    @shijuraj1763 Год назад

    കാണുമ്പോൾ അറിയില്ല ചേച്ചി കഴിച്ചാൽ അല്ലെ അറിയും.. നാളെ ഇതുപോലെ ഉണ്ടാകട്ടെ... ❤️

  • @easy3darts423
    @easy3darts423 Год назад

    Njnm mutton vangi first time vekkan pokuvan .....ith vare vechitilla ....ipm search cheythpm kandu ith ....ith superakum vekkan pokuva chechi ....thank you

  • @lailamol4867
    @lailamol4867 2 года назад +6

    Super ഇന്ന് mutten ഉണ്ടാക്കാൻ വാങ്ങിയിരുന്നു എന്തായാലും ട്രൈ ചെയ്യും

  • @noushadabdula6038
    @noushadabdula6038 2 года назад +7

    Thanks shemi ഞാൻ 💞കാത്തിരുന്നു റെസിപി,.

  • @geetananda6869
    @geetananda6869 Год назад

    If i dont put slices coconut will it make any different pls suggest sister thank u

  • @beenabeena7670
    @beenabeena7670 16 дней назад

    ഇഷ്ടായി നല്ല കറിയാണ്♥️♥️

  • @SumeshK-tt6hj
    @SumeshK-tt6hj 7 месяцев назад +2

    സൂപ്പർബ് ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി വെറൈറ്റി ടേസ്റ്റ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

  • @harithaarun-cw1hh
    @harithaarun-cw1hh 19 дней назад

    Adipoli njn mutton vayikumbol e recipe anu follow cheyane❤❤❤ ellarkum ishtamanu ❤❤❤

  • @haneefsavanoor530
    @haneefsavanoor530 5 месяцев назад +1

    Njaa eppo undaki nalle adioli aayirunnu
    Thank you so much

  • @AzharAlluzz-k3e
    @AzharAlluzz-k3e 2 месяца назад +1

    enne meen curry undakkan padippichath chechi aanu 😘😘ini njn aadu curry ith kandu undakkan povaanu..

  • @fayizakajahussain
    @fayizakajahussain Год назад

    Njan 2 nd time try Cheyne adipoliya💝❤

  • @beenaavanthika2862
    @beenaavanthika2862 2 года назад

    Chechi njan ethuvare ethupole vachittilla ethupole firsta kanunne try cheythu nokanam

  • @ashikqatar1005
    @ashikqatar1005 8 месяцев назад

    Da ippo undaki sangathi kidu tnx shamee✌🏻

  • @kalamohanan3528
    @kalamohanan3528 22 дня назад

    Today I prepared this dish it came out so well

  • @marhaba6668
    @marhaba6668 2 года назад +1

    ബല്ലാത്ത ജാതി മട്ടൺ കറി

  • @ashasuresh2604
    @ashasuresh2604 2 года назад +9

    സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി ഏല്ലാവർക്കും ഇഷ്ടമായി thanku

  • @movieenthusiasts9547
    @movieenthusiasts9547 2 года назад +3

    Chikken,Beef ethupole indakkamo?

  • @anjaliparackal1128
    @anjaliparackal1128 9 месяцев назад

    First time mutton vangeet shamees recipe noki Vanna nan,

  • @akhila5548
    @akhila5548 8 месяцев назад

    Njanum try cheytu .Allarkkum ishtaayi easy and tasty mutton curry ❤

  • @fabnafaisal9151
    @fabnafaisal9151 2 года назад +6

    Ithante..... Dishes yeppozhum try ch eyyarund🥰😍😍👍

  • @mithrapv8025
    @mithrapv8025 Месяц назад

    Shamees.. oru suggestion cooker whistle parayumpol, Kindly if possible plz tell ethra total minutes ayi for 4 whistle because different cooker takes different time duration between whistles.
    Total time for 3or4 whistles parayumpol it gives more clear picture for everyone

  • @alluthannu1804
    @alluthannu1804 2 года назад

    Aslamu alaikkum itha nalla ruchiyanu njan undakki noki

  • @rcmkerala6149
    @rcmkerala6149 2 года назад +6

    ഷമീ സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു 🥰🥰🥰

  • @ambadikannan4348
    @ambadikannan4348 Год назад +4

    Chechi ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ ടെസ്റ്റാണ് എൻറെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി നല്ല റെസിപ്പി ആണ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കും താങ്ക്യൂ ചേച്ചി 😋😋😋🙂

    • @ShameesKitchen
      @ShameesKitchen  Год назад

      Happy Dear😍😍

    • @MishaMenon
      @MishaMenon 3 месяца назад

      ​@@ShameesKitchenginger garlic paste cherkano

  • @ziyadanas930
    @ziyadanas930 2 года назад +3

    ഞാൻ ഇന്ന് മട്ടൻ കറി വെക്കാൻ നോക്കുകയാ അപ്പോഴാ കണ്ടത് താങ്ക്സ്

  • @RunuRini
    @RunuRini 11 месяцев назад

    Njan undaki super husin nalla eshttapettu

  • @jayamenon1279
    @jayamenon1279 2 года назад

    Njan Ethuvare Mutton Curry Undakkeettilla Eeyoru Recepie Kittiyathu Nannayi.Enthayalum Undakki Nokkum 👍🏽👌👌👌👍🏽 Thanks Allot Dear SHAMEES For This Nice Recepie 🙏

  • @jaseemmonuttan7640
    @jaseemmonuttan7640 Год назад +4

    Sambavam polichu ttaaaa enik epolum vishwosam ulla recepi anu ningalude.... Enthundakiyalum taste anu. Nalla taste undayirunu. Nalla manavum😍

    • @ShameesKitchen
      @ShameesKitchen  Год назад +1

      Orupaad Happy feedback ariyichathil🥰👍

  • @nainashaj3049
    @nainashaj3049 11 месяцев назад

    ഞാൻ ഉണ്ടക്കി അടിപൊളി യാ 😋😋 thanks 😍😍

  • @razakvaniyambalam
    @razakvaniyambalam 2 года назад

    ഇതു രണ്ടാം തവണ....അടിപൊളി റെസിപ്പി

  • @enoojasajeed8302
    @enoojasajeed8302 2 года назад +3

    Ithoo adipoli

  • @mohandhas1046
    @mohandhas1046 2 года назад

    Nannayittundu
    Veluthully inji ennayil itu
    Moopichal pacha manam pogum
    Pinne last malliyila ettal nannayirikum
    Kurachu thenga pal oshichal vayassayavarkum kashikkam
    Ende oru suggesion paranjunne ullu
    Mohandas povathingal
    Shoranur

  • @priyesh8833
    @priyesh8833 2 года назад

    Bruma style vinegar ozhicha mutton curry undaakunathu kaanikaamo

  • @jasminezameer
    @jasminezameer Год назад

    Njan try cheythu superb tasty and simple receipe thank you dear 💕💕💕💕💕.

  • @MYEYE1980
    @MYEYE1980 Год назад +1

    Super.... ഇന്നുണ്ടാക്കി 🙏🏽🙏🏽🙏🏽👌👌👌👌thanks

  • @thenameiskeerthana
    @thenameiskeerthana 10 месяцев назад

    ഞാൻ ഇന്ന് ആദ്യം ആയിട്ട മട്ടൺ വയ്ക്കാൻ പോകുന്നെ ഈ വീഡിയോ നോക്കിയ വയ്ക്കാൻ പോണേട്ടോ

  • @irreversiblyawesome
    @irreversiblyawesome 9 месяцев назад

    I made this curry today dear. Thanks a lot for sharing this SUPER recipe. Stay blessed always 🙏

  • @dineshnair1450
    @dineshnair1450 9 месяцев назад

    Adipwoli try cheyithu ishttapettu ❤

  • @rejanitr663
    @rejanitr663 Год назад

    Supper ❤❤❤. Mutton madichu.radiyakinokatta.vidio.noki.vanam.undakkan.

  • @premiladevi8532
    @premiladevi8532 2 года назад

    Innu njan undakky.. Super shamee

  • @sinusanushamon2305
    @sinusanushamon2305 Год назад

    Adi poli
    Yente umma inn undaakkunnund

  • @pradeepkumark100
    @pradeepkumark100 2 года назад

    താങ്ക്സ് അനുജത്തി... ഞാൻ ഉണ്ടാക്കി... Excellent.. Thanku

  • @bindhuhari1120
    @bindhuhari1120 2 года назад

    ഉണ്ടാക്കി super ആയിട്ടുണ്ട്. Thanks ഷമ്മി

  • @shibeenamujeeb3838
    @shibeenamujeeb3838 2 года назад

    Nannayirunnu tto tnx

  • @arshadpa169
    @arshadpa169 8 месяцев назад

    Njanum undaki sangadi soopr 🎉

  • @mpatel4589
    @mpatel4589 4 месяца назад +1

    I made it today, it came out really well!! Awesome!! Thanks for the recipe!!

  • @dancebyamanya57
    @dancebyamanya57 9 месяцев назад +1

    I made it 2 times 👌👌👌

  • @santhini1735
    @santhini1735 6 месяцев назад

    njanum matton kari vechu super❤❤

  • @gokulmenon6458
    @gokulmenon6458 Год назад

    Going to make this curry chechi. Engne varumen areela but going to try this

    • @ShameesKitchen
      @ShameesKitchen  Год назад

      Thanku dear🥰

    • @gokulmenon6458
      @gokulmenon6458 Год назад

      @@ShameesKitchenchechi try cheythu tto. Sambhavam pwolichu. Thank you for the recipe

  • @rejitharnair8290
    @rejitharnair8290 Год назад +6

    Dear shameesh, this recipe has saved me many time.. I don't eat meat but I cook for my family and without any doubt this one full proof receipe which never failed me.. Thankyou much . I have tried chicken and soya in this way all turned so good..
    Much love and blessings your way
    Rejitha

    • @ShameesKitchen
      @ShameesKitchen  Год назад +2

      Thanku so much 😇😇🥰so happy to see your comments 😇😇🥰😘😘

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@ShameesKitchen🤗😎😍🤩🥰❤❤❣️❣️💞💘👍👌👌👌👌👌👌👌👌👌👌👌👌👌

  • @jaseelanoushad3699
    @jaseelanoushad3699 Год назад

    Adipoly 👌mutton curry njan undakki super taste

  • @SANGEETHAPS-x3j
    @SANGEETHAPS-x3j 2 месяца назад

    Super recepie aanu

  • @fazlunaji3698
    @fazlunaji3698 5 месяцев назад

    Undaki noki super ❤

  • @singleslidepresentation1525
    @singleslidepresentation1525 2 года назад

    Assallamuallaikum Ithatha. Super mutton curry. Ithupole kalichu koraiyya divasam aayi. Ee video ummakku kaanichu ithu pole cheyyan parayanam….

  • @sudhineshramachandran6739
    @sudhineshramachandran6739 Год назад +1

    Thank u I have following ur recipe and most of them are big success keep rocking...

  • @abhijith6628
    @abhijith6628 4 месяца назад

    njan undaki,.super

  • @Vipzvp
    @Vipzvp Год назад

    Ramdankaranam frnds elalrum nombu anu mutton kittiyappol mari ninnu undakkan vendi nokkiya njan

  • @rubyanguanu
    @rubyanguanu 7 месяцев назад

    Hi
    Happy Easter 🐣
    And I just cooked your recipe today. Iam very excited 😅 surely the dish super super iam waiting for lunch 😂

  • @jayarajtp3593
    @jayarajtp3593 2 года назад

    Njan undakki nokkitto ithaa. sprr👌tnku ithatha🥰😘

  • @Ramxu_Official
    @Ramxu_Official 2 года назад +7

    ഈ വീഡിയോ കണ്ട് സൂപ്പർ വീഡിയോ ❤️❤️🥰🥰😍😍😘😘.
    ഓർപാട് ഇഷ്ട്ടമായിട്ടോ . 🥰🥰.
    കണ്ടിട്ട് തന്നെ കൊതിയാകുന്നു.
    ഒരുപാട് നന്ദിയുണ്ട് ഇത്ത .എന്നും variety food recipes ഉണ്ടാക്കാൻ പഠിപ്പിച്ചു തരുന്നതിന് .. ❤️💖
    ان شاء الله
    ഇത്തയുടെ പാചകം എല്ലാം TRY ചെയ്തു നോക്കുന്നുണ്ട് . 🥰🥰.
    ഇത്ത സൂപ്പർ വീഡിയോ.
    ഒന്നും പറയാനില്ല ഇത്തയുടെ വീഡിയോകൾ എല്ലാം ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️💖💖💖💖💖💖😘😘😍😍❤️❤️💞💞💞💕👌👌

  • @suryas8037
    @suryas8037 2 года назад +19

    Just now made mutton curry delicious, tq for this super recipe ❤

  • @ramsyk.y5823
    @ramsyk.y5823 2 года назад +3

    Super👍 nalla taste undarunnu..

  • @rvvv9898
    @rvvv9898 5 месяцев назад

    Thanks Shami.curry came out very tasty❤

  • @noormehek9479
    @noormehek9479 Год назад +1

    Making mutton curry for first time while watching this video...paused it for 15 times 🤣🤣🤣🤣🤣

  • @amrutha3307
    @amrutha3307 Год назад

    ഞാനും ഉണ്ടാക്കി❤

  • @suvarnasatheesh4988
    @suvarnasatheesh4988 Год назад +2

    ഞാൻ ഉണ്ടാക്കി ട്ടോ കിടു ആയിട്ടുണ്ട് വീട്ടീലെ എല്ലാർക്കും വളരെ ഇഷ്ടം ആയി tooo... Thanku da ❣️❣️❣️

  • @razishabi6861
    @razishabi6861 2 года назад

    Onn undaakki nokkatte.....first try....

  • @samadali6615
    @samadali6615 2 года назад

    ഞാൻ ഉണ്ടാക്കി ഇന്നലെ മാഷാല്ലാഹ് നന്നായി✌️🙂

  • @danish8356
    @danish8356 2 года назад

    ഞാനും മട്ടൻ കറി വെച്ചു
    Super

  • @reeniphilip2574
    @reeniphilip2574 2 года назад

    Really good recipe Shamees all your recipes are very good. Than you very much

  • @azeezmk607
    @azeezmk607 4 месяца назад

    Excellent super nanthi ❤

  • @praveenramavarmanchira5079
    @praveenramavarmanchira5079 Год назад

    Afgani mutton vachuu super ayirunnuu

  • @jayakumari7429
    @jayakumari7429 Год назад +1

    മട്ടൺ ബിരിയാണി വീഡിയോ ഇല്ലേ....

  • @najeebrafeekh3049
    @najeebrafeekh3049 2 года назад +5

    മാഷാ അല്ലാഹ് ❤
    റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻

  • @LailaSafar-d1g
    @LailaSafar-d1g 5 месяцев назад

    Njaninnindaaki sooopr 👌

  • @febinmumthaz1541
    @febinmumthaz1541 2 года назад +3

    Nj innu thanne try cheythu.. nannayutundarunu... super👌👌👌

  • @sreekanthsree6498
    @sreekanthsree6498 2 года назад +2

    Chechi...👌👌
    Chechiyude Ella videosum supper anu ketto...

  • @asifjabis9417
    @asifjabis9417 2 года назад +1

    തീർച്ചയായും ട്രൈ ചെയ്യും

  • @ksmohd979
    @ksmohd979 2 года назад

    ഇതിലോട് ഉച്ചിരി തേങ്ങ പാൽ കൂടി ചേർത്താൽ അടിപൊളി..

  • @madheehakp
    @madheehakp 2 года назад

    Simple nd humble😋🤤
    Try cheyyam in sha allah
    Last thaalikkano?

  • @smranjit8822
    @smranjit8822 2 года назад

    Supperoo super. Today I made. Thank you so much.

  • @hindziyad6008
    @hindziyad6008 2 года назад +7

    Adipoli recipe 👌👌
    Ade pole pathrangalum
    Urappayittum try cheyyum 🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AlonaAmmu-f7g
    @AlonaAmmu-f7g 4 месяца назад

    നല്ല മട്ടൻ കറിയായിരുന്നു ഞാൻ ഇതുപോലെ വച്ചു നോക്കി സൂപ്പർ ആയിരുന്നു 💯

  • @JayasreeSuresh-ik1ql
    @JayasreeSuresh-ik1ql 4 месяца назад

    സൂപ്പർ ചേച്ചി അടിപൊളി❤❤❤

  • @aqsa4694
    @aqsa4694 2 года назад +14

    ഷെമിക്കുട്ടി ഈദിനു ഈ മട്ടൺ കറി ഇന്ഷാ അല്ലാഹ് 💕💕💕💕💕💕💕

  • @rajankv3944
    @rajankv3944 Год назад

    Yes njanum