അമ്മച്ചി..... സൂപ്പറ്. കളർ കണ്ടിട്ട് തന്നെ കൊതി തോന്നുന്നു. അമ്മച്ചി.. . എവിടെയും മുന്നിൽ. ഇനിയും ഇങ്ങനെ തന്നെ ആവട്ടെ..... അമ്മച്ചി..... കുടുംബത്തെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Njan pareekshichu, kidilan taste aayirunnu. First time mutton curry experiment... Success Thank you Ammachi and Chettan especially for the tasty tips 😊
Please put subtitles in English as well.. I love your recipes but try hard to understand what tips are given related to spices.. It will help in learning new things.
അന്നമ്മച്ചിയെ 🙋🏻♂️ പൊന്നമ്മച്ചിയെ, കറി സൂപ്പർ. ഒരു Idea പറഞ്ഞു തരണം. മട്ടൻ കറിയുടെ മുശുക്കു മണം മാറാൻ എന്തേലും Special Technique ഉണ്ടോ ...? ബാബു ചേട്ടോ 🙋🏻♂️ സുഖം തന്നല്ല്യോ 🥰
മട്ടൻ കഴിയ്ക്കണം എന്നു ആഗ്രഹിച്ച് ഇരിയ്ക്കുമ്പോൾ അമ്മച്ചിയുടെ മുൻകറി റെസിപ്പി .ഒരു രക്ഷയില്ല അമ്മച്ചി കണ്ടിട്ട് കൊതി വരുന്നു ........സൂപ്പർ റെസിപ്പി.....😋😋😋😋
അമ്മച്ചി..... സൂപ്പറ്.
കളർ കണ്ടിട്ട് തന്നെ കൊതി തോന്നുന്നു. അമ്മച്ചി.. . എവിടെയും മുന്നിൽ. ഇനിയും ഇങ്ങനെ തന്നെ ആവട്ടെ.....
അമ്മച്ചി..... കുടുംബത്തെ ദൈവം
കൂടുതൽ അനുഗ്രഹിക്കട്ടെ.
Super.ee pathram evodunnu vangiyathaa.enikkum venam
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@@VICTOR_TECH_hi
Qq
T888888888988 8
❤
ഹായ്. മട്ടൺ കറി.. കൊതി വരുന്നു....ചേടത്തി....അടിപൊളി റെസിപ്പി. ❤️🙏
ruclips.net/video/FfMPcO53rs0/видео.html
🥰❤️🥰
ruclips.net/video/7xcXWtGHanY/видео.html
2oooooo
Super yummy.Ammachi a appathinte recipie koode cheyyane
Njan pareekshichu, kidilan taste aayirunnu. First time mutton curry experiment... Success
Thank you Ammachi and Chettan especially for the tasty tips 😊
Ammachiyude recipes ellam super anuuu.....pazhaya ruchikal njangalkk paranju tharunnathinu thanks🥰🥰🥰iniyum orupadu ayuss padachon tharatteee
Ishooo mutton ente favourit anne....vellam irakki padu peduvarunnu😋
Super
Kazhikaan kothi thonnunnu
Hai ammach, mutton cury ennukelkumbol thanne vayil vellam varunnu.pinne ammachiyiday kaipunnyvum koodi cherumbol onnum parayanilla wow.njangl karkidagam varan pokunnathu kondu kazhikkilla. Athanu sankadam.love you ammachi.
Super ethupole nadan food edu super
mutton curry recipe kittyyee....haaiii....thankuuuuu ammachiii 😍🥰🥰🥰🥰🥰🥰🥰🥰🥰thankuuu soooooo muchhhhhhhhhh nte ponnu ammmachiiiii......
സൂപ്പർ മട്ടൺ കറിയും അപ്പവും 👌👌👍😋😋
അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും സംസാരം കേട്ടാൽ ലൈക് അടിക്കാത്തവരും അടിച്ചുപോകും. God bless you
അമ്മച്ചി യേംബാബുവിനേയുംകാണുമ്പോൾതന്നെ ഒരു positive energy ഉണ്ടാകും
Njan try cheytu supper ayittunnd ammachi
അമ്മച്ചിയേ.... കൊതിയാവുന്നു.... ഞാൻ ഉണ്ടാക്കിയിട്ടുണ്ട്...തേങ്ങാപ്പാൽ ചേർത്ത്.
Kari daging kambing enak sekali terimakasih resepnya
Babuchettanu Ammade suport eppozhum engane kittatte
Adipoli ammammachi. & babu chetta
ഇന്നാണ് ഉണ്ടാക്കിയത് , ഒന്നും പറയാനില്ല. പൊളി item.
kanumbozhe kothiyavunnu innu thanne vekkanam ❤👍
Nalla supper cari. Iwill try.
How many minutes did you cook the mutton
സൂപ്പർർർർ
അമ്മച്ചി മാങ്ങാ അച്ചാർ undakkane ഒരു വീഡിയോ ചെയ്യാമോ
Super mutton curry nalla rasam undu kanan
Babuetten receipe polii💥😃💥must be try..... Annamma Ammachii 🥰ishtem
കുറുകിയ ചാറോട് കൂടിയ മട്ടൺ കറി 😋 എന്റമ്മച്ചി, ഒരു രക്ഷയും ഇല്ലാട്ടോ 🤗❣️
എൻറെ അന്നമ്മച്ചേടത്തി സൂപ്പർ🥳🥳🥳🥳🥳🥳🥳😃😃😃
ruclips.net/video/FfMPcO53rs0/видео.html
🥰❤️🥰
അമ്മച്ചിയെ എന്ത് പറയാനാ 👍👌👌👌 nonstick പത്രം കൊള്ളാം
Sweet presentation
Njan undakki super taste
ആഹാ പൊളി സാധനം, തിന്നാൻ കൊതി ആകുന്നു🤤, ഇത്തിരി തരുമോ... അന്നമ്മച്ചി പ്ളീസ്
വയനാട് പോണം, ബാബു ചേട്ടന്റെ അമ്മേ അമ്മേ വിളി കേട്ടു അമ്മച്ചീടെ കുക്കിംഗ് കാണണം, പിന്നെ ലാസ്റ്റ് സച്ചിൻ ചേട്ടനു ഒരു കമ്പനി കൊടുക്കണം, ആരേലും വരുന്നോ 😄
കൂടെ ഞാനും ഉണ്ടേ!
@@krishnanpr1600 ഒരാളായി 👍😄
🙋unde, appo viduvalle
@@stellamary7266 പിന്നല്ലാതെ 😄👍
ruclips.net/video/FfMPcO53rs0/видео.html
🥰❤️🥰
Wayanad en Ammachi kure kaalamayallo kandindttu evide ayirunnu ithreyum kalam
Njangal varum wayanaadinu ammachiyude food kazhikan
Welcome
Adeepoli mattan carry annamma chadathi paryan vakukkal Ella super Hello e avasanam varunna pulli arinne annamma chadathi yudia makkan Anuo adeepoli ❤️🔥🙏👍👌😀
Ammachi njn ennu mutton curry undaakan powa etupole
Super Adipoli curry
Oru doubt chettayi, mutton cookeril vech 2-3 whistle ketandae
Chala/mathi pickle edaku kanikamo amachi
കണ്ടിട്ട് കൊതി വന്നു. അമ്മച്ചി super ❤️❤️👌👌
Very good recipe and looking good too
സൂപ്പർ. ബാബു ചേട്ടൻ കിടു ആകുന്നുണ്ട്
Mutton കറി കഴിച്ച കാലം മറന്നു 🥺
Ente ammachi njaan dhaa eppol thanne kutti kandittu kayyil kappal odunnu ammachikk ente vaka oru special umma
Super 👌 yummy 🤤😋 nice 👍
Njan kootayi
Ingotum pradeekshikunu
ingredients for the Garam Masala Plz
Meet masala garam masala... 2 um different ano??
ചുമ്മാ മനുഷനെ കൊതിപ്പിക്കാനായിട്ട്.....
Ammachi mutton kollam therchayium undakum kanubol vayil vellam urum 👌🥰👌🙏🏻🥰🥰🙏🏻🥰😍👏🤩👏🤩❤️
Hello. May I know the names of the 4 dry spices and quantities. Thank you
Appathite recipe edama
Annamamachi mutton my favorite aanu eni ethu try cheyum 👌
Annammachiiyeee... recipe poliiii♥️♥️♥️
Ohhh!!! Kothipichu kolluvaanu ellaam koodi😋😋😋
അടിപൊളി ... മട്ടൻ കറിയുടെ ആ കളറിൽ തന്നെ വീണുപോയി ....
ഹായ് അമ്മേ കറി ഇഷ്ടായിട്ടോ 😍😍😍
Supper chedatiiii👌👌👌
Etra samayam vendi varum vegan
കൊതിപ്പിക്കുന്ന mutton curry and appam
Super👍🏻Mutton കറി
Hai Ammachi Sugano🥰🥰🥰🥰
Njan valiya fanaa
അമ്മച്ചി അടിപൊളി 👌👌👌നമിച്ചു
Ammachi spcl enn paranjatt thann annalloo fulll cheyunne ammachii parayannath onnum than cheyunnilallo elam thanthe ishttam enitt ammachi spcl ennum😄 enthuvadaiiii
Ammachi polichu...👍👍👍
അമ്മച്ചി അടിപൊളി കറി 👌👌💙💙💙
❤😅
❤
അന്നമ്മ ചേടത്തി super എന്തായാലും നമ്മുടെ അമ്മമ്മ അല്ലേ 😘😘😘😘🙏🙏👍👍
Jathikka idano
. ഹായ് അമ്മച്ചിക്കുട്ടി and മകൻ എന്നും പുതിയ പുതിയ dish ആണല്ലൊ , വർത്തമാനം രണ്ടാളുടേയും എന്താ സുഖം
Ammachi adipoli mutton curry😋👌❤️
Adi poli Ammachi
Ammachi... 1 spoon ennathu teaspoon aano table spoon aano?
This is the best mutton curry which I tried
വേഗം മനസിൽ തട്ടുന്ന അവതരണമാ അമ്മയുടെ ഒന്നു കണ്ടാൽ തന്നെ ഓർമ്മയിൽ നില്കും പാചക രീതി
Hi AmmachI.....Mutton curry super
Super
Super Ammachi
എനിക്കും കൊതി വരുന്നു അമ്മച്ചി 👍👌
Annammachi kothippikkalle 😋 super mutton curry👌👌
Looks very good
അമ്മച്ചി പറഞ്ഞത് പോലെ ഉഗ്രൻ mutton curry. കാണുമ്പോഴേ അറിയാം എത്ര tasty ആണെന്ന് ❤️❤️👌👌👌
I am going to make this I have mutto
Super aayitundu
👌
❤
Muton kg Rs?
Very good Amma.....
Hai kandit thanne kodiyakunnu
ente vedio kanane
അടുത്ത തവണ പിഞ്ചുവിനെ കൊണ്ട് ടേസ്റ്റ് ചെയ്യിക്കണം.
Super taste
Please put subtitles in English as well.. I love your recipes but try hard to understand what tips are given related to spices.. It will help in learning new things.
So super
അന്നമ്മച്ചിയെ 🙋🏻♂️ പൊന്നമ്മച്ചിയെ, കറി സൂപ്പർ.
ഒരു Idea പറഞ്ഞു തരണം. മട്ടൻ കറിയുടെ മുശുക്കു മണം മാറാൻ എന്തേലും Special Technique ഉണ്ടോ ...?
ബാബു ചേട്ടോ 🙋🏻♂️ സുഖം തന്നല്ല്യോ 🥰
Wowww great items as usual Ammachiiii, love you all 😘😘😘😘. Stay safe as well 🇸🇬🇸🇬🇸🇬
ഹ,,,ഹഹഹ.ഇങ്ങനെ ബോറാണ് പിന്നെ വായിൽ നിന്നുംമമ
Uppu
Eppozha cherthathu
അമ്മച്ചി പാലപ്പം മട്ടൺ കറി ഒരു രക്ഷയുമില്ല
കലക്കിപൊളിച്ചുതകർത്തു❤️❤️❤️❤️❤️😘
Eni eppo ethu Babu chettan special aakumbo??