വറുത്തരച്ച ആട്ടിറച്ചി കറി | Easter Special തനി നാടൻ മട്ടൻ കറി | Authentic Kerala Mutton Curry Recipe

Поделиться
HTML-код
  • Опубликовано: 28 мар 2021
  • #MalabarStyleVarutharachaMuttonCurry
    #AuthenticKeralaMuttonCurry
    Ingredients
    -------------------
    mutton -750 g
    oil -2 tbsp
    onion -2
    curry leaves
    green chillies -3
    garlic -2 tbsp
    ginger -1/2 tbsp
    tomatoes -2
    salt -1/2 tbsp
    chilli powder -1 tbsp
    Coriander powder -1 tbsp
    Turmeric powder -1/2 tsp
    Garam Masala powder -1/2 tsp
    tomatoes -2
    water -1 cup
    water -1&1/2 cup
    FOR GRINDING
    -----------------------
    oil -2 tbsp
    rice -1 tsp
    fennel seeds -1/2 tsp
    Coconut -3/4 cup
    Onion - 1 tbsp
    water -1/4 cup
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272

Комментарии • 316

  • @shayanshayu7708
    @shayanshayu7708 3 года назад +35

    Nmmmmde kannur muthumaniyaaann nammmdeithass🤩🥰😍😍ennne onnu epppaya pin chyyya

  • @nasihasiraj9867
    @nasihasiraj9867 2 года назад +6

    ഇത്ത njan innu മട്ടൻ കറി ആദ്യായിട്ട് ഇണ്ടാക്കാൻ പോവാ...njan ആദ്യം ആയിട്ട് ഏത് food ഇണ്ടാക്കിയാലും ഇത്താന്റെ റെസിപ്പി നോക്കിയിട്ട ഇണ്ടാക്കുന്നെ... ഇത്ത kure മുന്നേ itta ചെമ്മീൻ ബിരിയാണി ഇണ്ടാക്കി കഴിച്ച മുതൽ njan ഇത്തന്റെ ഫാൻ ആയി....

  • @razakalshadaem1150
    @razakalshadaem1150 3 года назад +51

    നിങ്ങളെ വീഡിയോ കണ്ടു കുറച്ചൊക്കെ ഫുഡ് ഉണ്ടാക്കാൻ പഠിച്ച ഒരു പ്രവാസി ..❤️

  • @naturefascinator
    @naturefascinator Год назад +2

    ചിക്കൻ കറി യിൽ നിന്നും വിത്യാസമെന്താ

  • @shynishynip7687

    പെരുംജീരകം skip .......

  • @kammukuttymakkar9702
    @kammukuttymakkar9702 2 года назад

    എന്റെ ഉമ്മോ കൊളസ്ട്രോൾ ഈ കറി ശരിക്കും അദ്വാനിക്കുന്നവർക്ക് പറ്റും അല്ലങ്കിൽ കൊളസ്ട്രാൾ അടിഞ് കൂടും ബോഡിയിൽ

  • @suseelak4747
    @suseelak4747 3 года назад +2

    ചേച്ചി കടുക് അരച്ചു ചേർത്താൽ നല്ല കൊഴിപ്പ് കിട്ടും ഇതിൽ അതിന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നു എന്തായാലും കലക്കി

  • @rainrocx5222

    Elaka grambu onnum edende

  • @hassank4720
    @hassank4720 2 года назад +1

    കണ്ണൂർ കിച്ചൻ the ബെസ്റ്റ്

  • @farsanam.u6097
    @farsanam.u6097 3 года назад +4

    2kg muttonilek appo iratti ingredients eduthal mathiyo.. Please reply😕

  • @sitharapadmini
    @sitharapadmini 3 года назад +256

    Mutton എടുത്ത് വെച്ചിട്ട് recipe നോക്കാൻ വന്നവരുണ്ടോ 😜

  • @satharmanikoth5360
    @satharmanikoth5360 3 года назад +6

    ഞാനും ഇതുപോലെ ഉണ്ടാക്കി അടിപൊളി ഇനിയും പുതിയ റെസിപ്പി വരട്ടെ 👌👌👌👌

  • @asraftarak9950
    @asraftarak9950 2 года назад +4

    സൂപ്പർ ആയിട്ടോ ഡിയർ ഞാൻ ഉണ്ടാക്കി അടിപൊളി രുചി.. 👌🏼👌🏼👌🏼

  • @binduanil9654
    @binduanil9654 Год назад +2

    ഇന്ന് ഞാൻ ഇതുപോലെ മട്ടൻകറി ഉണ്ടാക്കി... എനിക്കും വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു... സൂപ്പർ ആണ് കേട്ടോ...

  • @omanamohan7211
    @omanamohan7211 3 года назад +2

    ഈസ്റ്ററിനു തീർച്ചയായും ഈ മട്ടൺ കറി👌 വെച്ചുനോക്കാം കേട്ടോ. താങ്ക്‌യൂ...

  • @najumuneesa8060
    @najumuneesa8060 2 года назад +3

    Njanum try cheithu super aayirunnu &simple recipe ❤

  • @lathaanilkumar7122
    @lathaanilkumar7122 3 года назад +3

    Kaanumbol thanne vaayil kappalodi.. Super.. 😋

  • @sgeorgevijayan3714
    @sgeorgevijayan3714 2 года назад

    ഉണ്ടാക്കി

  • @reshmapaulose3347
    @reshmapaulose3347 2 года назад +1

    Thank you for sharing this recipe. I tried it and it tasted amazing.

  • @anithapzr5343
    @anithapzr5343 3 года назад +1

    ഞാൻ നാളെ തന്നെ ഉണ്ടാകും. മട്ടൻ കറി സൂപ്പറായിട്ടുണ്ട്