രക്ഷപെടാനുള്ള ഒരു വാതിൽ ദൈവം നിനക്കായി തുറക്കും

Поделиться
HTML-код
  • Опубликовано: 4 май 2024
  • രക്ഷപെടാനുള്ള ഒരു വാതിൽ ദൈവം നിനക്കായി തുറക്കും
    #frmathewvayalamannil​ #powerfulprayer​ #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Комментарии • 619

  • @linypaulose1806
    @linypaulose1806 Месяц назад +27

    യേശുവേ ,എന്റെ എല്ലാ നിയോഗങ്ങളിന്മേൽ കരുണയായിരുന്ന് എന്നെ അനുഗ്രഹീതയാക്കണമേ. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കണമേ.

  • @Phantom_27236
    @Phantom_27236 Месяц назад +28

    യേശുവേ എന്റെ ദേഷ്യം വാശിയും മാറ്റി തരണമേ എന്റെ കുടുംബത്തിൽ സന്തോഷം തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻

  • @suseelababu3817
    @suseelababu3817 Месяц назад +14

    എന്റെ ഈശോ നിന്റെ മകളുടെ റിസൾട്ടിൽ ഒരു കുഴപ്പം ഉണ്ടാകല്ലേ 🙏🏽❤അമ്മയുടെ നീല അംഗീയിൽ പൊതിഞ്ഞു പിടിക്കേണമേ. അത് നോക്കുന്നവരുടെ കരങ്ങളെ അപ്പന്റെ ആണി പഴുതുള്ള കരങ്ങളോടെ ചേർത്ത് വയ്ക്കണെ തമ്പുരാനെ എന്റെ കുറവുകൾ നിന്റെ മക്കൾക്ക് അനുഗ്രഹത്തിന് തടസ്സം അകരുതേ 🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤

  • @SukruthaSabu
    @SukruthaSabu День назад +1

    എന്റെ അമ്മ മാതാവ്

  • @rajirn6928
    @rajirn6928 Месяц назад +13

    യേശുവേ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണമേ❤️🙏

  • @bijipious
    @bijipious Месяц назад +20

    ഈശോയെ എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു. അങ്ങേ തിരുരക്തം കൊണ്ട് കഴുകണമെ🙏🙏

  • @chinnammaabraham7220
    @chinnammaabraham7220 Месяц назад +18

    യേശുവേ എൻ്റെ കുടുംബവും മക്കളും അനുഗ്രഹിക്കപ്പെടണമെ🙏🙏🙏🌹🌹🌹🌹🌹

    • @sheejoy4429
      @sheejoy4429 Месяц назад

      God bless my children Mol sheenu Shaji and Mon Sheejoy Shaji

  • @tomijoseph8064
    @tomijoseph8064 Месяц назад +17

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്തി തരണമേ 🌹🙏✝️😭എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️😭

  • @sijojoseph6172
    @sijojoseph6172 23 дня назад +2

    ഈശോയെ ഈ സങ്കട കടൽ നിക്കേണമേ 🙏😭🫂

  • @sindhurose3295
    @sindhurose3295 8 дней назад +1

    ഈശോയെ എന്റെ ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണമേ 🙏❤️🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Месяц назад +27

    എൻ്റെ യേശുവേ അങ്ങയുടെ അൽഭുതത്തിൻ്റെ അടയാളങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരണ്ണമെ എല്ലാ വാതിലുകളും ഞങ്ങൾക്ക് തുറന്നു തരണ്ണമെ ആമേൻ

  • @fflive290
    @fflive290 Месяц назад +7

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @vimala800
    @vimala800 Месяц назад +9

    ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറി ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @user-th8ru4qo4e
    @user-th8ru4qo4e 29 дней назад +4

    കർത്താവേ എൻ്റെ മോന് എന്നോട് ഉള്ള പിണക്കം മാറണം സന്തോഷവും സമാധനവും നൽകണമേ കർത്താവേ ആമേൻ❤❤❤

  • @sebiov4188
    @sebiov4188 Месяц назад +7

    കർത്താവായ യേശുവേ എന്റെ മകന്റെ വാശികോപം മാറ്റിതരണമെ അമ്മയെമതാപിതാവിന് ബഹുമാനിക്കണം

  • @SB-mp5jb
    @SB-mp5jb Месяц назад +6

    എന്റെ ഈശോയെ തെറ്റുകൾ പൊറുക്കണമേ... ദൈവവചനത്താൽ അനുഗ്രഹിക്കേണമേ.... 🙏♥️🙏

  • @tomijoseph8064
    @tomijoseph8064 Месяц назад +24

    എന്റെ ഈശോയെ എന്റെ മക്കളോട് കരുണ തോന്നണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മക്കൾ മറ്റുള്ളവരുടെ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹✝️😭എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കുപോൾ എന്റെ പാവത്തെ പറ്റി ഓർക്കരുതേ 🙏🌹✝️😭

    • @aswinim5452
      @aswinim5452 Месяц назад

      🎉eshoye ente papnhnal nangulude allavarduayum papnhnal shamikaname sahagrym kondu pattipoi adhinu nanayi pachathapikukayum vishamikayum cheyund

    • @user-mo4jv5ub8g
      @user-mo4jv5ub8g Месяц назад +1

      Mol ethra vayassayi. Education entanu

    • @tomijoseph8064
      @tomijoseph8064 Месяц назад

      @@user-mo4jv5ub8g age 27 MBA

    • @sindhubiju7382
      @sindhubiju7382 Месяц назад

      ആമേൻ

    • @aswinim5452
      @aswinim5452 Месяц назад

      @@user-mo4jv5ub8g adh aroda chodiche പാവം എന്ന് പറഞിട്ടാണോ പാപം annalo vaku adhano

  • @user-vm4zx7zj1t
    @user-vm4zx7zj1t 26 дней назад +2

    ഈ ശേ യെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി തരണമേ കർത്താവെ ആമേൻ

  • @sunilajohn9523
    @sunilajohn9523 Месяц назад +4

    എന്റെ ഈശോയേ... മകന് സ്ഥിരം ജോലി കൊടുക്കണം... നല്ല നിലയിൽ ആക്കണേ... എന്റെ ഭാരങ്ങൾ മുഴുവനും അങ്ങേക്ക് സമർപ്പിക്കുന്നു

  • @hymad2-296
    @hymad2-296 Месяц назад +23

    യേശുവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ

  • @sheltonantony9968
    @sheltonantony9968 Месяц назад +20

    കർത്താവേ ഞാൻ മീൻ പിടിക്കാൻ പോയപ്പോൾ പറ്റിയ അപകടം എന്റെ ജീവിതം രോഗത്താലേ നശിപ്പിച്ചു ഇന്നും ഞാൻ രോഗത്തിന്റെ വേദന സഹിക്കാൻ പറ്റുന്നില്ല ഒരു വേദന അല്ല എന്റെ ഈശോ തല മുതൽ കാൽ വരെ ഓരോ രോഗങ്ങൾ വേട്ടയാടുന്നു എന്റെ പിതാവേ അങ്ങേ കൈ നീട്ടി എന്നെ താഴ്ന്നു പോകാതെ രക്ഷിക്കണമേ പിതാവേ ജ്ഞാനം തന്നു നിറക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

    • @Kripavaram
      @Kripavaram  Месяц назад

      God bless you🙏

    • @user-ox6kd6by6v
      @user-ox6kd6by6v Месяц назад

      🙏🙏🙏kathukollanme amen

    • @maryabraham3102
      @maryabraham3102 Месяц назад +1

      Earnestly praying right now brother. May the Lord heal you completely from head to toe by His stripes.
      Amén

    • @sisileeaj3967
      @sisileeaj3967 Месяц назад +2

      Praying 🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 Месяц назад +17

    എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും പരിഹരിച്ചു, മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കി കൊടുത്ത്, ഒരു സ്വന്തം ഭവനം സാധിച്ചു തരേണമേ... എന്നെ കൈവിടരുതേ...
    ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @lalybenny9171
    @lalybenny9171 Месяц назад +2

    Hallelujah sthothram.

  • @sindhujoy9845
    @sindhujoy9845 Месяц назад +3

    എന്റെ ദൈ വമേ എന്റെ മകന്റെ എല്ലാദുശി ല ങ്ങ ളും മാറ്റി വേണ്ട ത്ത ചി ന്ത കളിൽ വിടു ത ൽ തന്ന് അനുഗ്രഹികേണമേ 🙏🙏🙏🙏ആമേൻ

  • @diyabiju9377
    @diyabiju9377 19 дней назад +4

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എല്ലാ ആവശ്യങ്ങളിലും അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ

  • @tomijoseph8064
    @tomijoseph8064 Месяц назад +25

    എന്റെ ഈശോയെ ഇന്നു എന്റെ മകന്റെ സന്തോഷം ഉള്ള ഫോൺ വരണമേ 🌹🙏✝️ഈശോയെ ഇന്ന് അവനു നല്ല കമ്പനി യിൽ നിന്ന് ഇന്റർവ്യൂ വരണമേ 🌹🙏😭എന്റെ ഈശോയെ അവനോടു കരുണ തോന്നണമേ 🌹🙏✝️😭

    • @user-ox6kd6by6v
      @user-ox6kd6by6v Месяц назад

      🙏🙏🙏amen

    • @maryabraham3102
      @maryabraham3102 Месяц назад

      Prayers

    • @sindhubiju7382
      @sindhubiju7382 Месяц назад +1

      ആമേൻ

    • @betcydileepbtw9192
      @betcydileepbtw9192 Месяц назад

      Amem

    • @shinysaji9687
      @shinysaji9687 Месяц назад

      എന്റെ സഹോദരന്റെ സന്തോഷം ഉള്ള ഫോൺ കോൾ ഞങ്ങൾക്ക് വരേണമേ🙏🏻🙏🏻 🙏🏻🙏🏻

  • @user-zh7ls5mw5e
    @user-zh7ls5mw5e 29 дней назад +1

    ente.eshoya.ente.kudumbate.anugrahikkana.amen.

  • @joicejohny5808
    @joicejohny5808 Месяц назад +16

    യേശുവേ എന്റെ കുടുംബജീവിതം പരാജയപെട്ടു പോകാതെ മുൻപോട്ടു നായികണമേ

  • @jijijoy9117
    @jijijoy9117 Месяц назад +118

    എൻ്റെ ദൈവമേ എന്നിലുള്ള എല്ലാ ദേഷ്യവും കോപവും എല്ലാം എന്നിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ ബലഹീനത കുറവുകൾ അതുകൊണ്ട് എനിക്ക് പറ്റിയ പിഴവുകൾ എല്ലാം എന്നിൽ നിന്നും മാറ്റി തരേണമേ ആമേൻ സന്തോഷമായി പള്ളിയിൽ ആരാധനയ്ക്ക് പങ്ക് എടുക്കാൻ അവിടുന്ന് ഇട വരുത്തും എൻ്റെ ബലം അവിടുന്ന് മാത്രമാണ്

    • @beethafrancis8806
      @beethafrancis8806 Месяц назад +1

      🙏🙏✝️✝️

    • @kvacc3366
      @kvacc3366 Месяц назад +1

      എന്റെ മകൻ ഒത്തിരി ദുശ്ശീലങ്ങൾക്ക് അടിമയാണ് അതിൽനിന്ന് അവനെ വിടുവിക്കണമേ ദൈവമേ 🙏🙏🙏🙏🙏🙏

    • @alli7150
      @alli7150 Месяц назад

      Malayali v ​@@kvacc3366

    • @MRFUJAIL000
      @MRFUJAIL000 Месяц назад

      dona

    • @sinirobin1685
      @sinirobin1685 25 дней назад +1

      Daivame nhagalude makalee
      Dhosheelagalil ninnu rashykenammeee

  • @rehnaroy3141
    @rehnaroy3141 Месяц назад +4

    കർത്താവെ 🙏🙏🙏🙏

  • @binaroy2913
    @binaroy2913 Месяц назад +6

    ഈശോയെ എന്നോട് കരുണ തോന്നണമേ ❤

  • @ashafilish3303
    @ashafilish3303 12 дней назад +1

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ സമാധാനം സന്തോഷം തരണമേ

  • @marymathew9055
    @marymathew9055 Месяц назад +4

    Praise the lord amen amen 🙏

  • @sathyajamsms9523
    @sathyajamsms9523 25 дней назад +1

    Ammem

  • @user-ye5ls3td4v
    @user-ye5ls3td4v 15 дней назад +2

    എന്റെ ദൈവമേ എന്നിലുള്ള എല്ലാ ദേഷ്യവും വിഷമവും വറുപ്പും വൈരാഗ്വും എല്ലാ നഗറ്റീവചിന്തകൾ എല്ലാം എടുത്തു മാറ്റാണമേ. ഇതു കാരണം എൻ്റെ കുടുംബജീവിതത്തിലുള്ള എല്ലാവിഷമവും പ്രശനങ്ങളും അകൽച്ചകള്ളും എല്ലാം മാറ്റിതരേണ്ണമേ. എന്നെയും എന്റെ ഭർത്താവിന്നെയും മക്കനെയും കഴുകി വിശുദ്കരിക്കണ്ണമേ അനുഗ്രഹിക്കണ്ണമേ

  • @indudinesh2524
    @indudinesh2524 Месяц назад +25

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @seenamanoj528
    @seenamanoj528 Месяц назад +5

    ആമേൻ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 28 дней назад +3

    എന്റെ മകനുവേണ്ടി ആ വാതിൽ തുറക്കണമേ

  • @jessyjoseph5942
    @jessyjoseph5942 Месяц назад +2

    Praise the lord amen 🙏🙏

  • @shineythomas8395
    @shineythomas8395 Месяц назад +2

    Amen🙏

  • @user-bb7zb2mg2v
    @user-bb7zb2mg2v Месяц назад +3

    ഈശോയെ കൈവിടല്ലേ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Месяц назад +10

    ഈശോയെ എന്റെ മകൻ ടെ വിദേശത്ത് ജോലിക്ക് പോകാൻ ഉള്ള തടസം മാറ്റി തരണേ 🙏🙏🙏😭😭😭

  • @theresinamulloor800
    @theresinamulloor800 Месяц назад +4

    Jésus Help me LORD.
    Have mercy on us Lord and me LORD

  • @tomijoseph8064
    @tomijoseph8064 Месяц назад +25

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 28 дней назад +3

    ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇത് ഷെയർ ചെയ്യുന്നുണ്ട് ഡൗൺലോഡ് ചെയ്യുന്നുണ്ട് ഞങ്ങളുടെ കുടുംബത്തിൽ നല്ല ഐശ്വര്യം ഉണ്ടായി

  • @mlatha389
    @mlatha389 Месяц назад +4

    ഈശോയേ എന്റെ മോന്റെ കാര്യത്തിൽ എനിക്ക് നല്ല വിഷമമുണ്ട് ഈശോയെ അവനെ എനിക്ക് നല്ലൊരു കുട്ടി ആക്കി തരേണമേ 🙏🏼 അവന്റെ സ്വഭാവത്തെ അങ്ങ് ഏറ്റെടുക്കേണമേ 🙏🏼🙏🏼🙏🏼

  • @user-wd2kd9ey1x
    @user-wd2kd9ey1x Месяц назад +4

    Amen🙏 Amen🙏 Amen🙏❤❤❤

  • @eapenthomas1438
    @eapenthomas1438 13 часов назад

    Thank you Jesus for everything you have done for us Hallellujah Hallellujah 🙏🙏🙏

  • @reenap4021
    @reenap4021 Месяц назад +2

    Amen

  • @RoniRaju-no5od
    @RoniRaju-no5od Месяц назад +2

    ആമേൻ 🙏🙏

  • @rosyjosephxavier2467
    @rosyjosephxavier2467 Месяц назад +3

    Amen.praise the Lord.

  • @neethumathews4000
    @neethumathews4000 Месяц назад +16

    എൻ്റെ ദൈവമേ
    ജോലി തടസ്സമെല്ലാം മാറി ഇപ്പോഴുള്ള പോസ്റ്റിൽ തന്നെ തുടരുവാനുള്ള അനുഗ്രഹം അവിടുന്നു നൽകേണമേ.
    ജോലിയിൽ തടസ്സവും ബുദ്ധിമുട്ടും നേരിട്ടുന്നു എല്ലാവരേയും അവിടുന്നു അനുഗ്രഹിക്കേണമേ....

    • @user-ox6kd6by6v
      @user-ox6kd6by6v Месяц назад

      🙏🙏🙏

    • @user-wx8qb7el7l
      @user-wx8qb7el7l Месяц назад

      Esoye ente joli mekhale samarppikkunnu avdunnu ente kaaryathil idapedane ente bodhiye prakasippikkaname, ormmasakyhi varthippikkaname tension ellam maattitharename, avdunnu enne sahayikkaname!🙏🏻🙏🏻🥲

    • @user-wx8qb7el7l
      @user-wx8qb7el7l Месяц назад

      Esoye ente budhikku prakasavum manasinu dhyryavum nalki anugrahikkaname!🙏🏻🙏🏻🥲

    • @user-wx8qb7el7l
      @user-wx8qb7el7l Месяц назад

      Esoye nagalkku oru nalla thalmuraye nalki anugrahikkaname!🙏🏻🥲🥲

    • @user-wx8qb7el7l
      @user-wx8qb7el7l Месяц назад

      ഈശോയെ എത്രയും വേഗം ഞങ്ങളുടെ കാര്യത്തിൽ ഇടപെടണമേ!🙏🏻🙏🏻🥲🥲

  • @tomijoseph8064
    @tomijoseph8064 Месяц назад +1

    എന്റെ ഈശോയെ എന്റെ മകൾക്കു അ ജോലി കൊടുത്തതിനു നന്ദി 🌹🙏✝️😭

  • @user-gu6ih3yt3s
    @user-gu6ih3yt3s Месяц назад +2

    Amen🙏🙏

  • @jessyjoy8355
    @jessyjoy8355 Месяц назад +3

    Jesus cleanse my children with the precious blood of Jesus amen

  • @sallybabu7888
    @sallybabu7888 Месяц назад +2

    Yeshu Appacha ennod karuna thonnaname.🙏🙏🙏

  • @anitjose275
    @anitjose275 14 дней назад

    ഈശോയെ എന്റെ മമ്മിടെ ലുങ്സിലെ കൊഴപ്പം ഗുളിക കഴിക്കുമ്പോ തന്നെ മാറ്റാണമേ എന്റെ പേടി മാറ്റാണമേ വിശ്വാസം കൂട്ടണമേ

  • @lissythomas9901
    @lissythomas9901 Месяц назад +13

    നാളെ 41000രൂപ ഉണ്ടായാൽ എന്റെ എല്ലാ ബാധ്യത തീരും.. ഉണ്ടാകാൻ.. പ്രാർത്ഥിക്കണമേ... ഒരു ഫീസ്‌ അടക്കാൻ ആണ് 🙏🙏🙏🙏🙏

  • @alphonsaisidhor1350
    @alphonsaisidhor1350 16 дней назад

    Ente Deivame ente makane rakshikename

  • @suseelababu3817
    @suseelababu3817 Месяц назад +3

    എന്റെ ദൈവമേ എന്റെ കുറവുകൾ നീ അറിയുന്നല്ലോ 🙏🏽യേശുവേ എന്റെ ദേക്ഷ്യം എടുത്തു മാറ്റി തരണേ 🙏🏽എന്റെ മരുമകൾക്ക് സൗഖ്യം കൊടുക്കണേ 🙏🏽🙏🏽മക്കളേ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏽മക്കൾ ഒരു അനുഗ്രഹം ആയി മാറേണമേ 🙏🏽❤ആമേൻ 🙏🏽❤

  • @user-zg1yr3rn5e
    @user-zg1yr3rn5e Месяц назад +3

    കർത്താവേ എന്റെ മോൾക്ക് എക്സാം ന് നല്ല മാർക്ക്‌ എടുത്തു എംബിബിസ് ന് അഡ്മിഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻മോളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @kvacc3366
    @kvacc3366 Месяц назад +2

    ഈശോയെന്നോ എന്നോട് കരുണ തോന്നണമേ ആമേൻ🙏🙏🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 Месяц назад +1

    യേശുവെ മോളുടെ കാലിൻ്റെ വേദന മാറ്റി തത്തണെആമേൻ🙏🙏🙏

  • @sachinmundakayam5813
    @sachinmundakayam5813 4 дня назад

    Entea deivamea ente dhuritham mattitharanamea

  • @littyshaji6225
    @littyshaji6225 Месяц назад +2

    Amen🙏🙏🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 Месяц назад +3

    ഈശോയെ, ഞങ്ങളും ഞങ്ങളുടെ മക്കളും ദൈവവചനം വായിക്കുകയും ധ്യാനിക്കുകയുംചെയ്യുവാൻ അനുഗ്രഹിക്കണമെ❤❤

  • @sallybabu7888
    @sallybabu7888 Месяц назад +3

    Ente Yeshu Appacha karuna thoonaname.🙏🙏

  • @savinasajisavinsaji6998
    @savinasajisavinsaji6998 Месяц назад +6

    ഈശോയെ എന്റെ കുടുംബത്തെ കാത്തുപരിപാലിച്ചു കൂടെ ഉണ്ടാകണമെ.

  • @appunniappu3194
    @appunniappu3194 11 дней назад

    യേശുവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുള്ള മക്കളെ നിറയ്ക്കണമേ അവരെ ജോലിയിൽ ഒരു ഉയർച്ചയിലേക്ക് എത്തിപ്പെടുന്ന

  • @ChrisRockey001
    @ChrisRockey001 Месяц назад +1

    Sthothram daivame

  • @jayasreen2116
    @jayasreen2116 Месяц назад +4

    യേശുവേ എന്റെ മോന്റെ ജോലി കോൺട്രാക്ട് തീർന്നു. പുതിയ ജോലി എത്രയും പെട്ടെന്ന് കിട്ടുവാൻ സഹായിക്കണേ.

  • @smithas8779
    @smithas8779 Месяц назад +1

    Jesus please help me..heal me

  • @soniastellus1
    @soniastellus1 Месяц назад +2

    Appa, Enteyum Moludeyum Niyogangal samarppikkunu 🙏♥

  • @ChinnammaAnna-wd1sd
    @ChinnammaAnna-wd1sd Месяц назад +1

    ജീവിതപങ്കാളിയുടെ ദുശീലങ്ങൾ മാറി കിട്ടണേ karthave🙏🏻🙏🏻🙏🏻

  • @shalomis4726
    @shalomis4726 15 дней назад +1

    യേശുവേ എൻ്റെ മോനൊരു നല്ല ജോലി കൊടുക്കണേ

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 8 дней назад

    ഈശോയെ ഞങ്ങളുടെമേൽ കരു ണ യായിരിക്കേണമേ🙏🙏🙏🙏

  • @jessybenny7907
    @jessybenny7907 23 дня назад

    എന്റെ യേശുവേ എന്റേനേരെ അടങ്ങുകിടക്കുന്ന ഹൃദയവാതിലുകൾ തുറക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 18 дней назад

    ആമേൻ 🙏🌹🌹🌹💕🌹🙏

  • @seanjoseph3992
    @seanjoseph3992 Месяц назад +2

    ഇശോയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളുടെയും കരുണ കാണിക്കണമേ പരിശുദ്ധാത്മാവേ അങ്ങയുടെ ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ ഓർമ്മ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @valsammakunjumon4691
    @valsammakunjumon4691 25 дней назад +1

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ എല്ലാ രോഗങ്ങളും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളിലും കാത്തു പരിപാലിച്ചു കൊള്ളന്നമെ ദൈവമേ ആമേൻ❤❤❤

  • @SherlyR-cp6vs
    @SherlyR-cp6vs Месяц назад +1

    Amen haleluya amen 🙏 🙌 👏

  • @jissiaji2194
    @jissiaji2194 Месяц назад

    Karthave Anugrahikkaname 🙏🙏🙏

  • @MiniJosey
    @MiniJosey Месяц назад +2

    ❤❤🙏🙏❤❤🙏🙏❤❤🙏🙏❤❤

  • @suvarnaanil2130
    @suvarnaanil2130 18 дней назад

    ❤❤❤❤ ആമേൻ 👏🌹❤️❤

  • @iveyanitha1408
    @iveyanitha1408 29 дней назад +2

    എത്ര നല്ല മെസ്സേജ് എന്റെ അച്ഛാ god bless you 🥰🥰🥰❤️❤️❤️❤️❤️❤️❤️🙏🙏

  • @disneyworld169
    @disneyworld169 Месяц назад +5

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് neet എക്സാം നല്ല മാർക്ക്‌ കിട്ടി ഗവണ്മെന്റ് കോളേജ് അഡ്മിഷൻ tharaname

  • @sonusunil3902
    @sonusunil3902 8 дней назад

    എന്റെ മോളെ ദൈവമേ അന്വേഷിക്കേണമേ അവളുടെ അകപ്പെട്ടിരിക്കുന്ന സാത്താനെ പുറത്താക്കണമേ

  • @roserinoy4309
    @roserinoy4309 Месяц назад +1

    ഈശോയെ സഹോദരൻ്റെ ജീവിത പങ്കാളി തിരിച്ചു വരുവാനും Case പിൻവലിക്കുവാനും വേണ്ടി കൃപചെയ്യണമേ

  • @jincujinci9600
    @jincujinci9600 27 дней назад +1

    ഈശോയെ ബിജുവിന് സാമ്പത്തികം നല്കണമേ 🙏സമാധാനം നല്കണമേ

  • @tomijoseph8064
    @tomijoseph8064 Месяц назад +8

    എന്റെ ഈശോയെ എന്റെ പണിയുടെ തടസങ്ങൾ മാറ്റി തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് ആഹാരത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുതേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🙏✝️😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്താൻ നിന്റെ കൃപ തരണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് സ്ഥലം നല്ല വിലക്കു വിൽക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭എന്റെ എന്റെ ഈശോയെ നീ അല്ലാതെ ആരു ഞങ്ങളെ സഹായിക്കാൻ ഇല്ല എന്റെ ഈശോയെ 3 കാര്യം നീ ഞങ്ങൾക്ക് തരണമേ 🌹🙏✝️😭(1) എന്റെ ഈശോയെ എന്റെ മകന് നല്ല ജോലി ഈ മാസം കൊടുക്കണമേ 🌹✝️😭(2)എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു വഴി തരണമേ 🌹🙏✝️😭(3) എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് സ്ഥലം നല്ല വിൽക്കാൻ നീ ഒരു ആളെ കൊണ്ട് തരണമേ 🌹🙏✝️😭

    • @minishaji7844
      @minishaji7844 Месяц назад

      ഈശോയെ ഈ പ്രാത്ഥനക്ക് ഉത്തരം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @romyrj8820
    @romyrj8820 4 дня назад

    ഈശോയെ ഞങ്ങളുടെ കാര്യങ്ങളെല്ലാം തടസ്സങ്ങൾ നീക്കി തരണേ ഈശോയെ

  • @ranibabu7357
    @ranibabu7357 10 дней назад

    യേശുവെ അങ്ങെതിരുരക്തം കൊണ്ട് എന്നെ കഴുകി വിശുദ്ധികരിക്കണമെആമ്മേൻ

  • @jamesjoseph283
    @jamesjoseph283 26 дней назад +1

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ വന്നു പോയ എല്ല അവസ്ഥ കളും മാറ്റി തരണമേ ആമ്മേൻ

  • @jairanivinod2630
    @jairanivinod2630 Месяц назад +1

    യേശുവെ എൻ്റെ ഇളയ മകളുടെ ശമ്പളത്തിൻ്റെ തടസ്സം മാറ്റി ശമ്പളം കിട്ടണമെ

  • @lissyjohn1609
    @lissyjohn1609 21 день назад

    Ente eshoye ente Dabidinnte
    Kuravikale niravukalakkename

  • @justints2134
    @justints2134 Месяц назад +1

    യേശുവേ നന്ദി യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @SencyMaryMary
    @SencyMaryMary Месяц назад +1

    മാതാവേ

  • @user-xb8ub1ij1m
    @user-xb8ub1ij1m 8 дней назад

    എന്റെ ഈശോയെ എന്റെ മകൻ ആൽബിന്റെ എല്ലാ ദുശീലംങ്ങള് മാറ്റി വിശ്വാസത്തിൽ valaranuo അവനു കാനഡ യിൽ നല്ല ഒരു കോഴ്സ് പഠിക്കാ നു o അതിൽ നല്ല ഒരു ജോലിയു o പി. ർ ലഫി ക്കാ നു o പ്രാർത്ഥി ക്കണേ. എന്റെ ഭർത്താവിന്റെ മദ്യ പാ ന o മാറാൻ

  • @shynigeorge6661
    @shynigeorge6661 Месяц назад

    Yeshuve angu thanna Ella anugaghangalkkum nanni🙏🙏❤️🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Месяц назад +1

    എന്റെ ഈശോയെ നീ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എനിക്ക് മറ്റുള്ളവരോട് ഒന്നും യാചിക്കാൻ ഇടയാകരുതേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ ഈ അവസ്ഥ മാറ്റി തരണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് സ്ഥലം മേടിക്കാൻ ആരെങ്കിലും വരാൻ നീ ഞങ്ങളോട് കരുണ തോണിക്കണമേ 🌹🙏😭😭