തനി നാടൻ മട്ടൻ കറി ഇങ്ങനെ വച്ചു നോക്കൂ||Authentic Kerala Style Mutton Curry

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 2,1 тыс.

  • @jaytee184
    @jaytee184 3 года назад +307

    Personally, I am no good cook at all. However, I made this dish as per your simple and well explained instruction. It was just fantastic and I couldn't believe myself that I made such a great goat curry!!!

  • @verietychannel2750
    @verietychannel2750 2 года назад +1449

    Motton വാങ്ങി വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 🤭🤭🤭

  • @gopanparji967
    @gopanparji967 Год назад +5

    ഞാൻ ഈ വീഡിയോ കണ്ടിട്ട് രണ്ടാമത്തെ തവണയാണ് മട്ടൻ കറി ഉണ്ടാക്കുന്നത്. സൂപ്പർ 👌👌👌👌

  • @rejiseena2918
    @rejiseena2918 3 года назад +1253

    മട്ടൻ വെള്ളത്തിലിട്ട് വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ .....

  • @badmintonismypassion8470
    @badmintonismypassion8470 4 года назад +37

    Yesterday I tried and got a good appreciation from my wife. Thanks for tips.

  • @Evelynrachelroney
    @Evelynrachelroney 4 года назад +6

    ഞൻ ഇങ്ങനെ ഇതു നോക്കി ആണ് വെക്കുന്നത്.. കറി തിരുന്ന വഴി അറിയില്ല.. നല്ല ടേസ്റ്റ് ആണ്.. പൊറോട്ട കൂടെ പൊളിക്കും...

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ 😍😍

  • @supriyamijosh3646
    @supriyamijosh3646 3 года назад +12

    ഇന്ന് ആദ്യമായിട്ടാണ് ഞാൻ മട്ടൺ ഉണ്ടാക്കുന്നത്... അടിപൊളി taste ആയിരുന്നു... thank u chechi 💖

  • @Aneyasworld24
    @Aneyasworld24 Год назад +4

    Thank you chechi, njaan undaaki super aayittundutto, vere mutton curry recipe nokki aarum nadakkenda dairyamayi try chytho success aaaa👍

    • @aadyasglamz8881
      @aadyasglamz8881  Год назад +1

      Orupaad santhosham❤️ thanks dear 💗☺️

  • @prasanthkumar9293
    @prasanthkumar9293 4 года назад +16

    മാഡം ശരിക്കും സൂപ്പർ, എന്റെ കറി കൂട്ടി ഞാൻ തന്നെ ഞെട്ടി പോയി, താങ്ക് യൂ,

    • @aadyasglamz8881
      @aadyasglamz8881  4 года назад +4

      Madom ennu onum vilikanda kto☺️☺️☺️... orupad Santhosham und curry nanany vannu ennu arinjathi☺️😍😍

    • @gelrave6697
      @gelrave6697 3 года назад

      😂😂,

    • @smithaa1078
      @smithaa1078 3 года назад

      😃😃😃

  • @rasheedadnoc8906
    @rasheedadnoc8906 4 года назад +586

    നാളെ കാലത്ത് മട്ടൻ കറി ഉണ്ടാക്കാൻ.. ഇന്ന് രാത്രി വീഡിയോ കാണുന്ന ഞാൻ..,

    • @aadyasglamz8881
      @aadyasglamz8881  4 года назад +2

      ☺️☺️

    • @പച്ചകുതിര-ബ9യ
      @പച്ചകുതിര-ബ9യ 4 года назад +50

      മട്ടൻ വാങ്ങി കൊണ്ട് വന്നു വീഡിയോ കാണുന്ന ഞാൻ 😎😎😎😎

    • @safranasathar3153
      @safranasathar3153 4 года назад +3

      @@പച്ചകുതിര-ബ9യ same me also

    • @nefnasaiju2691
      @nefnasaiju2691 4 года назад +2

      Me also😁

    • @rasheedadnoc8906
      @rasheedadnoc8906 4 года назад +3

      ചെറിയൊരു മാറ്റം വരുത്തി...
      പച്ച മല്ലിയും വറ്റൽ മുളകും വറുത്ത്, മിക്സിയിൽ പൊടിച് ഉപയോഗിച്ചു....
      പൊളി ടേസ്റ്റ്

  • @r.nazneen6650
    @r.nazneen6650 2 года назад +6

    ഇന്ന് ട്രൈ ചെയ്തു... ചേച്ചീ സൂപ്പറായിരുന്നു.... മട്ടൻ കഴിക്കാത്ത മക്കൾ വരെ കഴിച്ചു..... അടിപൊളി 👍😍

  • @kuttechisworld9327
    @kuttechisworld9327 5 месяцев назад +3

    Chechi adipoli... Njan try cheythu veetil ellavarkkum ishttayi...

  • @faizalahammed6492
    @faizalahammed6492 3 года назад +7

    ചേച്ചി ഞാൻ ഒരു പ്രവാസി ആണ്... ഞാൻ ട്രൈ ചയ്തു.. പൊളി... ഒരു രക്ഷയും ഇല്ല.... അജ്ജാതി.. ടെസ്റ്റി.. ആയിരുന്നു.. എല്ലാരും നല്ല.. കമെന്റ്സ് ആയിരുന്നു.. റൂമിൽ.... Thanx.. ഇനിയും നല്ല വീഡിയോ.. S... ചെയ്യണം.. 💪💪

    • @aadyasglamz8881
      @aadyasglamz8881  3 года назад +1

      Feedback comment cheytathil orupad santhosham und.. thanks dear for your great support ❤️☺️☺️☺️

  • @vishnus511
    @vishnus511 4 месяца назад +2

    Undakii nokki adipoli ayit vannu. Njangal adhyan ayit anu mutton curry vakunnath, ath super aki thannathich chechi thanks 🎉🎉🎉

  • @kavyaer7735
    @kavyaer7735 2 года назад +1

    Njn same method aanu cheyyaru.....super taste aanu...ningal comments nu ellam reply cheyyunnu....feeling happy ...

    • @aadyasglamz8881
      @aadyasglamz8881  2 года назад

      Feedback comment cheythathil othiri santhosham 😍❤️.. thanks for supporting 🥰🙏

  • @ROCK-........
    @ROCK-........ 3 года назад +59

    ഞങ്ങൾ പ്രവാസികൾ ചിക്കനായാലും മട്ടനായാലും ബീഫായാലും എല്ലാത്തിനും ഒരേ മസാല പൊടികൾ തന്നെയാണ് അതിൽ എനി ചായപൊടിയും പഞ്ചസാരയും മാത്രമേ ഒഴിവുള്ളൂ,,,,,
    നമ്മൾ എങ്ങനെ വെച്ചാലും വീട്ടിൽ ഉമ്മ വെക്കുന്ന taste ഒന്നിനും
    കിട്ടില്ല.......

  • @shabanashebuz1381
    @shabanashebuz1381 2 года назад +3

    Njan undakki nookki. Adipoli taste aayirunnu. 😋😋

  • @bigb4887
    @bigb4887 3 года назад +50

    മട്ടൻ വാങ്ങി വന്നു വീഡിയോ കാണുന്ന ഞാൻ.. 🙂

    • @renjithvnair1509
      @renjithvnair1509 3 года назад +2

      Same pich

    • @DsNrStArS
      @DsNrStArS 3 года назад

      ഒരു പ്രാവശ്യം മട്ടൺഎങ്ങനെ വരട്ടി നോക്കു. എന്റെ ചാനലിൽ വന്ന് നോക്കുമോ

    • @bigb4887
      @bigb4887 3 года назад

      @@DsNrStArS നോക്കാം

    • @shamnazshamnashamnaz9779
      @shamnazshamnashamnaz9779 3 года назад

      @@renjithvnair1509 😄😄

  • @mohandhas1046
    @mohandhas1046 2 года назад +2

    Thakkali 2 ennam ettal nannayirikkum
    Pinne thakkali podigal rdunnadinu munbu ettu kurachu salt cheryhal nannayi mix agum
    Malli podiyum
    Mulagu podiyum
    Mixiyil kurachu vellamoshichu nannayi arachal supper teste undavum
    Ende oru suggestion paranju
    Ningalude cooking mosamonnumalla
    Abinandanagal
    Mohandass shoranur

  • @biji984
    @biji984 9 месяцев назад +1

    Ys njan cheythu nokku. Nallathayirunnu. First time mutton ithra nannayi vannathu

  • @dhanmp
    @dhanmp 3 года назад +75

    എല്ലാത്തിനും ഒരേ ഗ്രെവി, പീസുകളുടെ പേരിനനുസരിച്ചു കറികളുടെ പേര് കൊടുക്കുന്ന ബാച്ച്ലർമാർ .. ഇവിടെ കമ്മോൻ......

  • @sreejasuresh1893
    @sreejasuresh1893 10 месяцев назад +2

    ഞാനും ഉണ്ടാക്കി കൊള്ളാം ട്ടോ 👌🏻🤝

  • @reshu7540
    @reshu7540 2 года назад +3

    Superb mutton curry I tried it today..!but I whistled 3 on cooker and it was yummy taste..thanks dear for the recipe..

  • @jijimol2820
    @jijimol2820 4 года назад +1

    Innu undaki super ayrnu adhyam aytta mutton curry undakunne but i came out super makkalk okke nannay ishtapetu undakanum easy anu thank u from my heart 🙏🙏

  • @hasheemarashidhasheema1577
    @hasheemarashidhasheema1577 2 года назад +1

    Hyy adipoliyanetoo iye recipe iye oru reedilyil thanje njn chicken &beef m aaki thank you sis for sharing this recipe nde hus n idh baynkaram ayt ishtapettin 😊

  • @anju2ram
    @anju2ram 4 года назад +3

    ഞാൻ ഇപ്പൊ വീഡിയോ കണ്ടു കണ്ടു mutton കറി വയ്ക്കുന്നു. ദീപാവലി സ്‌പെഷ്യൽ.

    • @aadyasglamz8881
      @aadyasglamz8881  4 года назад

      Feedback comment cheyane 🥰🥰 thanks for watching 😍

  • @onitharajan8039
    @onitharajan8039 4 года назад +9

    tried today.. chilli powder nd pepper powder ithiri kooduthal ittu.. super aarunn.. Thnk u so much chechii❤

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      Thank you so much for your great feedback dear 🥰😍

  • @annavarghese6508
    @annavarghese6508 5 лет назад +23

    I had guest today and I made it and it came out yummy .I didn't have anything left in dish.super and tasty thanks

    • @aadyasglamz8881
      @aadyasglamz8881  5 лет назад +1

      Thank you so much 🙂🙂🙂.. happy to hear this😍and happy for your great feedback 🙂

  • @jestinpallickan4923
    @jestinpallickan4923 2 года назад +1

    സൂപ്പര്‍ ആയോ ..എങ്കില്‍ ഞാന്‍ മട്ടന്‍ വെച്ച് നോക്കട്ടെ...

  • @sajirkaithapoyil
    @sajirkaithapoyil Год назад +2

    Adipoli supr njn try cheithinum..

  • @swapnams368
    @swapnams368 4 года назад +5

    Hi mam njan innu adyamayittanu mutton curry undakunath mamnte recepie annu follow cheyunath .

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      Thank you so much dear 🥰🥰... orupad Santhosham und kettoo 😍

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 3 года назад +17

    മട്ടൻ കറിയെകാൾ സൂപ്പർ വോയിസ്‌ ആണ് 😀

  • @mythily14
    @mythily14 4 года назад +27

    I am first time making mutton curry, followed your recipe. It came out very well. Thank you 😊

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      So happy for this...😍😘😘🤗

    • @mythily14
      @mythily14 4 года назад +4

      4th time making this..😍.. only suggestion mutton vevikumbo endokkeya add cheyunne nu description il add cheytha kollam..😊

    • @aadyasglamz8881
      @aadyasglamz8881  4 года назад +2

      @@mythily14 orupad Santhosham und 😍😍😍... thanks for your suggestions.. will definitely follow 🥰😘🤗🤗

    • @harikrishnanr2927
      @harikrishnanr2927 Год назад

      Enikkum ithu first experience nice taste

  • @chandrikaratheesh6698
    @chandrikaratheesh6698 4 месяца назад +1

    I am very bad at making meat curries. Tried your recipe... it came out so well. Thank you 😊

  • @rathkmr2011
    @rathkmr2011 2 года назад

    ദേ..ഇപ്പൊ ഉണ്ടാക്കി..പ്രതീക്ഷിച്ചതിലും നന്നായി..simple ..thank you😍

  • @makmmy3556
    @makmmy3556 4 года назад +3

    i tried this recipe two times.SUPER....

  • @liyaschoiceliyaschoice390
    @liyaschoiceliyaschoice390 4 года назад +3

    ഞാൻ കുറെ കണ്ടു മട്ടൻ കറി ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമായത് ഈ ഒരു style ആണ് അടിപൊളി

  • @shahanaabdulsalam7957
    @shahanaabdulsalam7957 4 года назад +34

    Donno wther i have commented before or not! But its the 4th time am making the same recipe.. 👌🏻👌🏻👌🏻

    • @aadyasglamz8881
      @aadyasglamz8881  4 года назад +2

      So happy to hear this ❤️🥰.. thank you so much ☺️🙂

    • @devikanair1641
      @devikanair1641 4 года назад +2

      Same here...

    • @aadyasglamz8881
      @aadyasglamz8881  4 года назад +2

      @@devikanair1641 🥰🥰🥰🥰

    • @aneeshpallath6832
      @aneeshpallath6832 4 года назад +1

      @@aadyasglamz8881 hh@Kuhl 6 Ysaa#

    • @vinesh920
      @vinesh920 4 года назад

      @@aadyasglamz8881 vmvbhsgszgsfshjsbvhgsjfbvjsghgscjfsndffsfjslfshfsgsglhsgshsgcmjsfssghdshgshjsghjskfhfsjfgfhsggshgsgsahfgggdaf

  • @footballsnd430
    @footballsnd430 6 месяцев назад +1

    ഞാൻ ഉണ്ടാക്കി. ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റ്. 👌👌👌

  • @namerequiredman
    @namerequiredman 4 месяца назад +1

    We tried this dish at Paragon during our visit to Ernakulam this time... We loved the dish so much that I came here in search of the recipe .. i will try this dish one day

  • @9aaap
    @9aaap 3 года назад +8

    I always use this recipe when I want to make nadan Mutton curry. It's a hit in our home.

  • @margarethenry02
    @margarethenry02 2 года назад +4

    Excellant description! My curry was yummy! Thank you!

  • @jijeeshcherupuzha1570
    @jijeeshcherupuzha1570 5 лет назад +4

    ഞാനുണ്ടാക്കി... സൂപ്പർ ടേസ്റ്റ്

  • @SHYNIPM-g7j
    @SHYNIPM-g7j 2 месяца назад +2

    Njanudakki. Ithupole. Super. Thkuuuu

  • @traveltastes9008
    @traveltastes9008 4 года назад +1

    Chechiii,,,😩 am from Bahrain , nikku cocker illa njan sadharana pathrathila veche, 1.20 kg mutton,. Njan athil first vevikkan vechappol karinju poyii ,vellamokke ozhichatha, idakku ilakkukayum cheythu,. Baaki ullath ariyan poyappozhekkum(video kandond ) athu karinju poyi ividay 1 kg kku , 3 bd 400fils ( 680/- India rupees) hava hudha ,, seham karinjabhagam cut cheythu kalanju oru bangali sahayichu bangal+kerala style il oru mutton curry , super smell ,. Ippol rool il keriyal mutton curry yuday smell aaanu.. hufff super ,.

  • @ShaluVarghese
    @ShaluVarghese 2 года назад +3

    Adipoli. I made today for lunch.. just love it

  • @statusking9607
    @statusking9607 3 года назад +3

    Thanks for the video I maid a taisty mutton curry thank you 🤗🤗

  • @jibishan7362
    @jibishan7362 4 года назад +3

    Tried this Aug 1 2020 night 8 to 9 pm @ Riyadh😍 Successful 👍

  • @zayanrax1893
    @zayanrax1893 3 года назад +1

    Adipolyanenn thonnu mutton curryEndhayalum try cheyd nokkato

  • @aamiyen7292
    @aamiyen7292 2 года назад +1

    ഞാൻ try ചെയ്തു good
    Thanks..

  • @SusanMaliakkal
    @SusanMaliakkal 3 года назад +23

    I tried this recipe, it came out perfect… so tasty… I served it with appam and this is the best ever mutton thick gravy I have ever had and made … thanks a lot… keep going👍

    • @aadyasglamz8881
      @aadyasglamz8881  3 года назад +3

      Thank you so much 😍 so happy for this great support ❤️

  • @devasiacm
    @devasiacm 5 лет назад +5

    Today i tried.. excellent

    • @aadyasglamz8881
      @aadyasglamz8881  5 лет назад

      Thank you so much for your great feedback 🙂🙂🙂

  • @anoopjames48
    @anoopjames48 4 года назад +6

    Superb taste...I tried it two times within a week...

  • @ijuajulijaju547
    @ijuajulijaju547 2 года назад +1

    Super mutton curry chan Inu try chaidu roomil ullavarelam ishtapettu

  • @suminahaneefa8325
    @suminahaneefa8325 2 года назад +2

    Super aaanttttooo...njn ndaakki....hus n othiri ishtaayi

  • @sajikrishna4686
    @sajikrishna4686 4 года назад +2

    സൂപ്പർ ഞാൻ ഇണ്ടാക്കി നോക്കി 👌👌👌

  • @shoutoutloud7154
    @shoutoutloud7154 3 года назад +11

    Perfect ....❤️❤️ From Nepal

  • @manojantony4063
    @manojantony4063 5 лет назад +3

    കൊള്ളാം അഭിനന്ദനങ്ങൾ

  • @ANOOP-xr5go
    @ANOOP-xr5go 3 года назад +1

    കൊള്ളാം ചേച്ചി ഞാൻ ഇന്ന് ഇതേപോലെ mutton വെച്ചു സൂപ്പർ

  • @sinjuthomas3823
    @sinjuthomas3823 3 года назад +1

    Cheechi super njn cheyethu adipolli teaste

  • @jibinpaul5578
    @jibinpaul5578 2 года назад +3

    My first mutton curry. It was easy and 😋 thank you

  • @commerceexpert1082
    @commerceexpert1082 3 года назад +5

    ആർക്കുവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ വെറുതെ വീഡിയോ കാണുന്ന ഞൻ 😄

  • @mjimmy90s4
    @mjimmy90s4 3 года назад +4

    കരിയാപ്പെല. കേട്ടപ്പോ ഒരു ആശ്വസം 😍

  • @sandeep-gp3qx
    @sandeep-gp3qx 3 года назад +1

    Ente ponneda uvveee.... 😋
    Oru rakshayum illaaa.... Super... 👌

  • @SunilKumar-xi5jh
    @SunilKumar-xi5jh 5 лет назад +3

    Thank you, ചേച്ചി
    എന്റെ പേര് സുനിൽ
    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച്ച ചേച്ചി പറഞ്ഞപോലെ മട്ടൻകറി ഉണ്ടാക്കി അടിപൊളി ആയി.റൂമിലെ എല്ലാവർക്കും വളരെ ഇഷ്ട്ടമായി
    അവർ ചോദിച്ചു എവിടുന്നു പഠിച്ചു ഇങ്ങനെ ഉണ്ടാക്കാൻ എന്ന്. ഞാൻ പറഞ്ഞു യൂട്യൂബിൽ നിന്നുമാണ് പഠിച്ചത് . എന്നാലും അടിപൊളിയായി വച്ചല്ലോ നീ. ഞാൻ ജീവിതത്തിൽ ആദ്യമായാണ് മട്ടൻ കറി വയ്ക്കുന്നത് എന്തായാലും ഒരുപാട് താങ്ക്സ്

    • @aadyasglamz8881
      @aadyasglamz8881  5 лет назад +1

      Hi Sunil.... ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ...Curry undakki nokithinum abhiprayam paranjathinum orupad thanks ☺️☺️🙂
      Keep supporting 🥰

    • @SunilKumar-xi5jh
      @SunilKumar-xi5jh 5 лет назад

      @@aadyasglamz8881
      ഇനിയും ഇങ്ങനെയുള്ള ടിപ്സ്കൾ പ്രധീക്ഷിക്കുന്നു. നാട്ടിൽ പോയിട്ടു വേണം ഭാര്യക്കും മകനും ഉണ്ടാക്കി കൊടുക്കുവാൻ. താങ്ക്സ്

    • @aadyasglamz8881
      @aadyasglamz8881  5 лет назад

      @@SunilKumar-xi5jh sure...☺️☺️☺️

  • @Shamsitalks
    @Shamsitalks 4 года назад +6

    പറയാതെ വയ്യ എല്ലാർക്കും replay കൊടുക്കുന്ന നിങ്ങൾ സംഭവാണ് ട്ടോ
    മട്ടൻ കറി supper

    • @aadyasglamz8881
      @aadyasglamz8881  4 года назад

      Orupad Santhosham 😍.. thank you so much 😍😍😍😍

  • @sanasalam4834
    @sanasalam4834 4 года назад +5

    Hello chechii... Supr aan kto... Nammal undaky

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      Orupad Santhosham und 🥰 thanks dear 🥰🥰

  • @sherink.m6097
    @sherink.m6097 4 года назад +4

    I like the way you presente video. 👌👏

  • @kuttechisworld9327
    @kuttechisworld9327 2 месяца назад +1

    Adipoli chechi...🎉njan undakkki nokki ❤

  • @ratheeshratheesh7960
    @ratheeshratheesh7960 3 года назад +1

    Njanum cheyyethu nokki chechi yummy

  • @pavi5765
    @pavi5765 5 лет назад +3

    Super chechi I love it so much

  • @sanishjthottan4121
    @sanishjthottan4121 4 года назад +3

    Thank you so much my dear Sweet Moslem Sister Adya
    Naadan mutton curry
    Delicious i tasted from Buhari and Paragon
    Your Cooking skills Amazing
    Thank you so much

    • @aadyasglamz8881
      @aadyasglamz8881  4 года назад +1

      Thank you so much for your great feedback 😍😍😍😍😍😍

  • @paaruzabhimanyu6569
    @paaruzabhimanyu6569 3 года назад +62

    ഇന്ന് കറി വെയ്ക്കാൻ വന്ന ഞാൻ😁

  • @parucharu9265
    @parucharu9265 3 года назад +1

    Super. Undakkiyapol nalla taste undu

  • @nirmalapradeep5970
    @nirmalapradeep5970 5 месяцев назад +2

    Wow. Really it was tooooo tasty. Thank you for this wonderful receipe

  • @revathyr5760
    @revathyr5760 4 года назад +4

    Adyayta mutton curry undakunne... Followed ur recepie... Was superb tasty......

    • @aadyasglamz8881
      @aadyasglamz8881  4 года назад

      Thank you so much for great response Dear 😍🥰

  • @dkzjokker9358
    @dkzjokker9358 3 года назад +11

    മട്ടൻ വാങ്ങാൻ ആളെ വിട്ടിട്ട് വീടിയൊ തേടി വന്ന ഞാൻ..... ll definitly try it today...!!!

  • @untaggedsouls
    @untaggedsouls 4 года назад +49

    കുക്കറി ല്‌. വിസിൽ വന്നാശേഷം ഇടാൻ മറന്നു പോയ items കേൾക്കുന്ന ഞാൻ 🙄

  • @melwinambatt
    @melwinambatt 4 года назад +1

    My fav mutton recepie. എല്ലാമാസവും രണ്ടുതവണ വെക്കാറുണ്ട്

  • @nikhilmanomi
    @nikhilmanomi 2 года назад +2

    ആദ്യമായിട്ട് mutton vangiya njaan

  • @veenaradha6758
    @veenaradha6758 5 лет назад +4

    Hi..tried your recipe.. superb.. thanks a lot

  • @anujpurushothaman766
    @anujpurushothaman766 4 года назад +4

    I tried today... excellent recipe.. nalla super taste mutton curry.. thanks for this video

  • @vipinvijayan1985
    @vipinvijayan1985 5 лет назад +3

    നന്നായിട്ടുണ്ട്, ഞാൻ കുറച്ചു പെരും ജീരകവും പച്ചമുളകും കൂടെ ചേർത്തു, അടിപൊളി ആരുന്നു,

    • @aadyasglamz8881
      @aadyasglamz8881  5 лет назад +2

      Ano thanks ketto curry vechit abhiprayam paranjathinu ☺️

  • @Love-bn8op
    @Love-bn8op 3 года назад +1

    ഞാൻ ഇന്ന് try ആക്കി..അടിപൊളി ...👍🏻👍🏻✌🏻

  • @teenasiby5039
    @teenasiby5039 12 дней назад +1

    Super receipe👌🏻

  • @grubstakes
    @grubstakes 3 года назад +13

    The smell of all those garlic pieces and onions softening in the pan must be amazing. Greetings from northern Ireland 🇬🇧

  • @rakhithankachan1817
    @rakhithankachan1817 4 года назад +8

    Ur receip was superb...i tried it today..and it was just amazing... everyone loved it !!!.thank you so much for sharing it.

  • @manilalkplysasidharan5120
    @manilalkplysasidharan5120 5 лет назад +7

    ചേച്ചി ഞാൻ വെച്ചു സൂപ്പർ 😍

    • @aadyasglamz8881
      @aadyasglamz8881  5 лет назад

      Feedback ittathil othiri Santhosh und ketto😍😍😍😍

  • @deepakjohn6426
    @deepakjohn6426 4 года назад +1

    Njan undakki nokki .. nannayitund ennu elllarum paranju

  • @raheenaajinas189
    @raheenaajinas189 2 года назад +1

    Njn undaki nokki.. Super taste 😋♥️♥️

  • @trivandrumexpress4743
    @trivandrumexpress4743 4 года назад +15

    Curry looks good bcz oil used by low level.. sure will try after this pandamic Covid 19 time...good luck N stay safe..👍

    • @aadyasglamz8881
      @aadyasglamz8881  4 года назад +2

      Thank you so much 😍..stay home n stay safe🙂

    • @mellinarod
      @mellinarod 4 года назад +1

      @@aadyasglamz8881
      Nxt time.. pls try in English

    • @aadyasglamz8881
      @aadyasglamz8881  4 года назад

      @@mellinarod sure 🙂

  • @mettymorris7632
    @mettymorris7632 3 года назад +5

    I made this. My husband like it.

  • @karnapaajit7551
    @karnapaajit7551 4 года назад +17

    Explained very clearly... I was cooking mutton for the first time and it came out very well!!

  • @sajubhaskaranpillai9149
    @sajubhaskaranpillai9149 2 года назад +1

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @kuttychannel8647
    @kuttychannel8647 9 месяцев назад +1

    We tried it today and it came out so tasty.. thanks madam

  • @darshanaadarsh..6126
    @darshanaadarsh..6126 3 года назад +10

    Thank you so much🤩

  • @mouadsyed2703
    @mouadsyed2703 4 года назад +13

    You should dub it in english if possible for us to try it as well..

  • @FunWithChuChu
    @FunWithChuChu 4 года назад +7

    Tried it today... Very delicious 👍👍👍👍👍👍👍👍👍👍👍

  • @shafeeknoor1600
    @shafeeknoor1600 2 года назад +1

    ഞാൻ try ചെയ്തു poli 👌....... 🥰

  • @deepaklalka7192
    @deepaklalka7192 4 года назад +2

    Thank u chechi
    Njn dey vekkan povaaa