മട്ടൻ കറി | Mutton Curry Recipe | Kerala style easy Malayalam Recipe

Поделиться
HTML-код
  • Опубликовано: 24 июн 2021
  • Mutton curry preparation is considered as a scutwork for many. Even though you enjoy the dishes prepared a lot, the work behind it often holds you back. Most of the time, it's seen that we don't find the succulent and tender texture that we expect in a rich gravy dish. For all such woes of yours, here is a perfect Mutton curry recipe, so that it will be finger licking good, each time you prepare it from now onward. Hope you all like this recipe.
    #muttoncurry
    🍲 SERVES: 6
    🧺 INGREDIENTS
    Mutton (മട്ടൺ) - 1 kg
    Crushed Pepper (കുരുമുളകുപൊടി) - ½+½ Tablespoon
    Coriander Powder (മല്ലിപ്പൊടി) - 1+2 Tablespoons
    Chilli Powder (മുളകുപൊടി) - 1+1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
    Garam Masala (ഗരം മസാല) - 1+1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
    Salt (ഉപ്പ്) - 1+1 Teaspoon
    Water (വെള്ളം) - ½ Cup (125 ml)
    Cooking Oil (എണ്ണ) - 4 Tablespoons
    Shallots (ചെറിയ ഉള്ളി) - 35 Nos (200 gm)
    Onion (സവോള) - 1 Nos (125 gm)
    Ginger (ഇഞ്ചി) - 1½ Inch Piece
    Garlic (വെളുത്തുള്ളി) - 8 Cloves
    Green Chilli (പച്ചമുളക്) - 2 Nos
    Tomato (തക്കാളി) - 1 No (Small)
    Curry Leaves (കറിവേപ്പില) - 3 Sprigs
    Coriander Leaves (മല്ലിയില) - ¼ Cup (Chopped)
    Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 3 тыс.

  • @ShaanGeo
    @ShaanGeo  3 года назад +588

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @milennarayanan1761
      @milennarayanan1761 3 года назад +11

      Pork വിഭവങ്ങൾ ചെയ്യാമോ

    • @Vallimurukan749
      @Vallimurukan749 3 года назад +14

      വെജ് ഞാൻ ഉണ്ടാക്കി നോക്കി.. എല്ലാർക്കും ഇഷ്ട്ടായി.. അതോണ്ട് ഞാൻ ചേട്ടനെ ഫോളോ ചെയുന്നുണ്ട് കേട്ടോ 👍

    • @joeljosephtom5781
      @joeljosephtom5781 3 года назад +6

      Beef biriyani

    • @aiswaryajames1929
      @aiswaryajames1929 3 года назад +2

      The vessels you used to cook looks really great, so could you please do a video on vessel cleaning tips? It’s a humble request from my end..

    • @vijithavinod1459
      @vijithavinod1459 3 года назад +3

      👍👍👍👍

  • @seja1300
    @seja1300 3 месяца назад +16

    തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ കുറഞ്ഞ സമയം മാത്രം കൊണ്ട് അവതരിപ്പിക്കുന്ന റെസിപി വീഡിയോ അതിഗംഭീരം. ❤❤❤

  • @rohu.g6721
    @rohu.g6721 3 года назад +168

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel bro'യുടേത് ആണ് 👌😍

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @jaseelashameel1000
      @jaseelashameel1000 3 года назад +3

      Njanum

    • @aditha3748
      @aditha3748 3 года назад +1

      Correct

    • @ancybabu7024
      @ancybabu7024 2 года назад +1

      Skip cheyan onumila...ellam points aaa

    • @Fathima7976
      @Fathima7976 Год назад +1

      Correct bcz oru curry undakkan മറ്റ് channel nedu neelan diologue undakum ivide അതൊന്നും illa correct recipe maathram athaanu ee channel inde prathyekatha

  • @hussainmk7811
    @hussainmk7811 2 года назад +144

    മട്ടൺ വാങ്ങി വച്ചിട്ട് ഈ Vidoe കാണുന്ന ഞാൻ

  • @pradeepvelacherry5604
    @pradeepvelacherry5604 11 месяцев назад +6

    താങ്കളുടെ റെസിപ്പി പിൻതുടരുന്ന ഒരു വ്യക്തിയാണ് ഞാൻ. താങ്കളുടെ ലളിതമായ വിവരണം മനോഹരം. അതു പോലെ കാരൃങ്ങൾ പെട്ടെന്ന് പറഞ്ഞു തരുന്നതും വലിയ കാരൃം തന്നെ
    🪷🪷🪷🤝🪷🪷🪷

  • @c4food590
    @c4food590 3 года назад +88

    ചുരുങ്ങിയ സമയത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു എന്നതാണ് ഈ ചാനലിനെ വ്യത്യസ്ത മാക്കുന്നത്...!!😊👌

    • @ShaanGeo
      @ShaanGeo  3 года назад +1

      😊🙏🏼

    • @siniv.r8775
      @siniv.r8775 7 месяцев назад +3

      Shaansuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌙🌙☪️🕉️✝️

  • @adithyan1549
    @adithyan1549 3 года назад +115

    എത്രയും പെട്ടന്ന് 1M ഇൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🔥❤❤

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад +8

    Yesterday I prepared this with a slight change of adding ghee while frying shallots
    My hubby liked it a lot
    Thanks a lot for giving all measurements including salt as I have stopped eating non vegetarian food
    Thanks a ton for simple and delicious recipe

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 3 года назад +4

    അതിഗംഭീരം, താങ്കൾ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പ്രവർത്തിക്കുന്നു. 👍👍❤️🌹

  • @vishnur9693
    @vishnur9693 3 года назад +1351

    നിങ്ങളുടെ recipes മാത്രം followചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @reshashejeer8314
    @reshashejeer8314 3 года назад +11

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്. ലളിതമായി കാര്യങ്ങൾ മാത്രം പറഞ്ഞു അവസാനിപ്പിക്കുന്ന നിങ്ങളുടെ അവതരണ ശൈലി ഒരുപാട് ഇഷ്ട്ടമായി. 2 videos കണ്ടപ്പോൾ തന്നെ subscriber ആയി. Great work. Keep going👍👍

  • @sajeevkizhattur8357
    @sajeevkizhattur8357 5 месяцев назад +3

    നമസ്കാരം
    എല്ലാ ഞായറാഴ്ചയും ഞാൻ താങ്കളുടെ റെസിപ്പി പരീക്ഷിക്കാറുണ്ട്.. ഒരുപാട് നന്ദി ❤️

  • @kshoukathali4
    @kshoukathali4 Год назад +6

    ആദ്യമായി ഈ വീഡിയോ കണ്ട് മട്ടൻ കറി ഉണ്ടാക്കി . അടിപൊളി . റൂമിലെ കൂടെ ഉള്ളവർക്കും ഇഷട്പ്പെട്ടു . Thanks 👍❤

  • @dhiyamanu5580
    @dhiyamanu5580 3 года назад +12

    മട്ടൻ കഴിക്കാത്തത് കൊണ്ട് ഉണ്ടാക്കേണ്ട പണി ഇല്ല കാണാനുള്ള time മതി 🤣🤣✌️✌️സൂപ്പർ ഇക്കാ 🧡🧡🧡🧡

  • @vlovescooking6731
    @vlovescooking6731 Год назад +14

    Thank you for sharing this recipe! 🙏I made it couple weeks back and it turned out sooooo awesome! 👌

  • @nikhilaravind8871
    @nikhilaravind8871 3 года назад +6

    Matu channel ugalil more than 15 minutes varunna same videos valare clear aayitu below 5 minutes il simple aaayitu ningal present cheyyunnu adhanu thankalude kazhivu,,,I love that 👍

    • @TM15HAKRN
      @TM15HAKRN 3 года назад +2

      Ee chettan
      Masterchef
      To mke it short..must hv done lot of work..god bless him..
      Sincere...nd helpful he's lways

  • @monayipala
    @monayipala 3 года назад +12

    ഒന്നും പറയാനില്ല ബ്രോ .ആദ്യമായി മട്ടൻ വെക്കുന്നതാ .ഞെട്ടിച്ചു കളഞ്ഞു എല്ലാവരെയും .താങ്ക്സ്.

  • @bhaskardas6492
    @bhaskardas6492 2 года назад +5

    This is supposedly the easiest and uncomplicated way to make a delicious mutton curry.
    Time is the criterion and hence it is essential to please even the laziest. I made is today in time to serve lunch. I also used bay leaves to add flavor.
    Thank you very much.

  • @gowrinair9188
    @gowrinair9188 Год назад +6

    Second time making this one. And each time it gets better and better. Thanks so much for this no nonsense recipe. Super simple, yet rich and incredibly delicious.

  • @rajeevkannur9716
    @rajeevkannur9716 3 года назад +99

    മറ്റേത് പറഞ്ഞില്ല... കുക്കിങ് പഠിച്ചുവരുന്നവർ ടേബിൾസ്പൂണും ടീ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക 😀

    • @ShaanGeo
      @ShaanGeo  3 года назад +4

      😂😂😂

    • @ajitharavindran8817
      @ajitharavindran8817 3 года назад +3

      Adi poli 👌👌👌

    • @ziyasmoments
      @ziyasmoments 3 года назад +3

      Ad എന്നും പറയാറ് ഉണ്ടല്ലോ!ഇന്ന് മറന്നു പോയോ,😂😂

    • @rajeevkannur9716
      @rajeevkannur9716 3 года назад +2

      @@ziyasmoments മട്ടൻ ചതിച്ചതാ 😀

    • @mohammedbava8248
      @mohammedbava8248 3 года назад +1

      Shariya athippo athikam parayathayi

  • @anandhu.s5900
    @anandhu.s5900 3 года назад +5

    ഇതിലും മികച്ച cooking video സ്വപ്നങ്ങളിൽ പോലും കാണൂല ❤️❤️❤️🙌🙌

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @jahanasherin1751
    @jahanasherin1751 2 года назад +10

    I tried this recipe and it was tasty . Thank u so much 😊

  • @nonyabns4434
    @nonyabns4434 Год назад +2

    You are a life saver to barely-there cooks like me. I have followed many of your recipes and each time the dish came out awesome!I am in your debt.Keep going with your wonderful and to the point presentation and precise recipes. Thank you!

  • @haridaskthankachan1524
    @haridaskthankachan1524 3 года назад +88

    വെറും 4 min. Lag ഇല്ല.. ആവശ്യം ഉള്ളത് മാത്രം പറഞ്ഞിട്ട് പോകുന്നു.. 💪👏👏

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @humanitarian9685
      @humanitarian9685 3 года назад +1

      പണ്ഡിതൻ എന്ന ഭാവം തീരെയില്ല അതുകൊണ്ടാ അർത്ഥം പറയാത്തത്😀

    • @nyshilroy1917
      @nyshilroy1917 Месяц назад

      ലാഗ് വേണമെന്ന് തോന്നുമ്പോൾ വീണാസ് കറി വേൾഡ് കണ്ടാൽ mathy.😂

    • @haridaskthankachan1524
      @haridaskthankachan1524 Месяц назад

      @@nyshilroy1917 വേണ്ടേ.. വീട്ടുവിശേഷം എല്ലാം കഴിഞ്ഞുവരുമ്പോൾ 🙏🏽🙏🏽

  • @meghasnair8062
    @meghasnair8062 3 года назад +186

    ചേട്ടൻ്റെ intro ക്ക് ഫാൻസ് ഉണ്ടോ❤️❤️😘😘

    • @SV-dh6tr
      @SV-dh6tr 3 года назад +1

      For Intro as well concluding "thanks for watching"

    • @ShaanGeo
      @ShaanGeo  3 года назад

      😊🙏🏼

  • @muhammedshafi5468
    @muhammedshafi5468 2 года назад +6

    Thanks Bro..💙
    ഞാൻ വിജയകരമായി മട്ടൻ കറി ഉണ്ടാക്കി..👌🏻

  • @mesmerictasteswithajeesh8556
    @mesmerictasteswithajeesh8556 2 года назад +1

    അൽപ്പം മുൻപ് ഉണ്ടാക്കി... അസാദ്ധ്യ രുചി ആയിരുന്നു കേട്ടോ... Thank you ഷാൻ ❤️😘

  • @SavithaGNair
    @SavithaGNair 3 года назад +4

    7 lakh സബ്സ്....
    ആശംസകൾ ചേട്ടാ..... 😁😁😁ഇത്രെയും പെട്ടെന്ന് one million അടിക്കട്ടെ 💥💥💥

  • @martz123
    @martz123 3 года назад +20

    Thanks dude .. finally got my mutton curry correct after many flops over the years. 🤣. Very simple recipe to make.

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 Год назад +5

    മിതഭാഷണം,വ്യക്തമായി, പ്രസന്നഭാവത്തോടെയുള്ള അവതരണം. കേട്ടിരിക്കാനും ചെയ്തുനോക്കാനും തോന്നും. നന്ദി 👍

  • @malluentertainments.
    @malluentertainments. Год назад +1

    ചേട്ടന്റെ വീഡിയോ നോക്കി ഞാൻ മാട്ടൻൻ കറിയും ചിക്കൻ ബിരിയാണിയും വെച്ചു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി താങ്ക്സ്

  • @user-yj4dd3pr9n
    @user-yj4dd3pr9n Год назад +3

    Tried this recipe today. Was sooo good. Thank you chef!

  • @maheshsasidharan303
    @maheshsasidharan303 Год назад +4

    I made this recipe, the result was awesome and my daughter had never eaten the mutton but she liked too much. Thank you for sharing to all.

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much Mahesh for the feedback 😊

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 года назад +14

    ഞാൻ അല്ലെ ആദ്യം...❤❤❤..... Fan from തൃശൂർ...👍👍👍😍

  • @ancysanu2463
    @ancysanu2463 8 месяцев назад +1

    Tried this and came out very well.. thanks heaps for the short and clear recipe 💗

  • @radhikak8516
    @radhikak8516 2 года назад +2

    Ithre lalithamayi spudamayi boradikathe paranjathil valere santhosham .innu njaan undakki . Nalla test aayirunnu. Thanks

  • @parvathys6707
    @parvathys6707 2 года назад +6

    I tried this recipe..it was my first time cooking mutton and it turned out very tasty..thank u so much for making cooking so easy😀😀

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Parvathy

  • @pavamsujith
    @pavamsujith 2 года назад +7

    Short and detailed video 👍🏻👍🏻 No unnecessary talks.

  • @ayoobkrpclm1083
    @ayoobkrpclm1083 Год назад +1

    നിങ്ങൾ, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ളവനാണ്. ബഹുമാനിക്കുന്നു
    നിങ്ങൾ പറഞ്ഞ പോലെ ചിക്കൻ ബിരിയാണിയും മട്ടൺ കറിയും ഉണ്ടാക്കിയിട്ടുണ്ട് നല്ല റെസ്പോൺസും കിട്ടി thank you

  • @jineshkani4573
    @jineshkani4573 2 года назад +1

    Brother nte recipe s ellam simple and humble aane.... Also vayaru niraye fud m kazhikkam..... Tried outstanding results and comments from wife and relatives

  • @mohammedfayas1948
    @mohammedfayas1948 3 года назад +5

    മെസ്സി ഫുട്ബോൾ കളിക്കുമ്പോ കാണുന്നവർക്ക് തോന്നും ഫുട്ബോൾ കളിക്കാൻ എന്ത് എളുപ്പമാണ് എന്ന് അത് പോലെ ഇത്ര simple ആണോ പാചകം എന്ന് ചിന്തിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റ vedios കണ്ട ശേഷമാണ്. അത് ഒന്ന് പരീക്ഷിക്കാൻ ഏറ്റവും പ്രയാസം എന്ന് എനിക്ക് തോന്നിയിരുന്ന പൊറോട്ട ഉണ്ടാക്കൽ ഇദ്ദേഹത്തിന്റെ vedio നോക്കി ചെയ്തു.... അത് ഞാൻ ഉണ്ടാക്കിയതാണ് എന്ന് കഴിച്ച ആരും വിശ്വസിക്കുന്നില്ല ഇപ്പോഴും. അത്രക് super ആയിരുന്നു. ചേട്ടൻ വേറെ level 💥💥

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much for your great words of appreciation 😊

  • @snkarun
    @snkarun 3 года назад +3

    Just when I bought some mutton! Two days ago I was searching your channel to find a recipe and got disappointed. Looks like today’s the day :)
    Thanks for your clear and to the point explanation!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @priyankavijyan2094
    @priyankavijyan2094 2 года назад +1

    I hv tried this....it was really superb....but I hv used coconut milk instead of plain water..and it increased the flavour... thanku soo much for this easy recipe

  • @shahidhashamnasz1138
    @shahidhashamnasz1138 2 года назад +1

    Thnku sir .njan eppazhum nighalde receipe aan follow cheyaar.

  • @jaisykg767
    @jaisykg767 2 года назад +3

    Shaan if I want to prepare any new dish I will first check out in your channel, thanks for the simple recipe 😀

  • @thenameyoucantrust6645
    @thenameyoucantrust6645 3 года назад +23

    ഷാൻ സിംബിൾ ആണ്.
    ബട്ട്‌ പവർഫുൾ.... 👌👌👌👌

  • @harshiharsh2005
    @harshiharsh2005 Год назад

    Wow thank you soooooo much brother njan adhiyam ayit mutton curry etande recipe nokit vecchu vitil ellarkum ishtam ayi

  • @smp2485
    @smp2485 2 года назад +1

    Njan undaki inn ,,, as always adipoli,, thank u soooo much,,, all the best😊😊😊🥰🥰🥰🥰

  • @sarahvarghese6132
    @sarahvarghese6132 2 года назад +18

    Thank you so much, it was my first time cooking mutton and I followed the recipe to the dot and it turned out sooo good! Thank you so much for the amazing recipe 😊

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Sarah

  • @lijoc6339
    @lijoc6339 3 года назад +13

    മട്ടൻ കറി കഴിച്ച നാളും മാസവും വർഷവും മറന്നു. 👀 ഇത് കണ്ടപ്പോൾ കൊതിയായി.എന്നെങ്കിലും try ചെയ്തു നോക്കണം.super 👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shammaaboobacker5353
    @shammaaboobacker5353 Год назад +2

    Nice recipe. I made it but did a few alterations.
    Did not use lemon juice.
    Added more chili powder.
    Added one red chili when frying onion.
    Add cumin powder along with spices for gravy.
    Used coconut oil.
    Thanks for your guidance everyone liked the curry. 🙏

    • @ShaanGeo
      @ShaanGeo  Год назад

      Thank you❤️❤️

  • @Fox-head235
    @Fox-head235 Год назад +2

    Njanum inn undakki .ente jeevithathil ithrayum nalla comments family il ninnum kittiyittilla .athrayum superb .thank you so much sir .ini njan ennum ee recipe thanne follow cheyyum 😋

  • @inuliyana-yi6zf
    @inuliyana-yi6zf Год назад +13

    I tried this recipe yesterday, it was really delicious 😋 thank you chef 👨‍🍳

  • @joma3992
    @joma3992 Год назад +3

    When you said tomato and coriander leaves optional I felt , perfectly my mother’s recipe. Instead of tomato she added equivalent half teaspoon vinegar that too original.

  • @varshavenugopal3410
    @varshavenugopal3410 Год назад

    I am a total beginner to cooking and everytime i make ur mutton curry recipie it tastes superb and i have got so many compliments frm my family nd guest..
    It was very easy to follow you step by step while cooking.. i am so grateful to see ur channel and try ur recipies.thank u so much for the help

    • @ShaanGeo
      @ShaanGeo  Год назад

      Thank you too Varsha 😊

  • @jayasreesreekumar2346
    @jayasreesreekumar2346 7 месяцев назад

    Shaan. Your channel is my first choice whenever i make Kerala food . Your description is simple and not complicated. Thank you for helping me to make authentic food. Happy new year

    • @ShaanGeo
      @ShaanGeo  7 месяцев назад

      So nice of you. Happy new year 🥳

  • @meeramohan6055
    @meeramohan6055 Год назад +6

    Ur Garam masala is Spot on( Awesome fragrance) & This Mutton curry is So Yummy..thank U Shaan Geo

  • @ambilyjayakumar8113
    @ambilyjayakumar8113 2 года назад +18

    I have cooked it yesterday following exact measurements. It turned very yummy and my husband got a nostalgic childhood taste which made him emotional and made me happy. Thank you very much Shan. Happy Easter

    • @ShaanGeo
      @ShaanGeo  2 года назад

      Thank you ambily

  • @joslyjose164
    @joslyjose164 Год назад

    Your receipes are awesome. Making cooking easy and dishes are been prepared delicious. Thanku so much.

  • @noushadnoushadkp
    @noushadnoushadkp 2 года назад +1

    Etta Nalla recipes aanu.njn ellam try cheyyarundu.thanks

  • @sujaramesh58
    @sujaramesh58 3 года назад +4

    so clear a description: Sounds easy. useful for all. Good luck Shaan geo

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @rinicr
    @rinicr Год назад +7

    Thank you for the receipe . Trying for first time and was tasty😊

  • @manojvarghese6783
    @manojvarghese6783 8 месяцев назад

    You have simplified cooking. I made it. Thanks.😊

  • @bindhuajish2374
    @bindhuajish2374 Год назад +2

    ഈ ചാനൽ നോക്കി ഞാൻ കൂന്തൽ കറി വെച്ചു,, നന്നായിരുന്നു,,, ലളിതമായി നന്നായി പറഞ്ഞു തരുന്ന പാചക രീതി 👍👍

  • @babu3988
    @babu3988 3 года назад +5

    ബ്രോയുടെ വീഡിയോ കണ്ടിരിക്കുന്നത് തന്നെ ഒരു ട്ടേസ്റ്റ് ആണ് 👍 👌

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @neelambaramalik
    @neelambaramalik 2 года назад +11

    I'm a North Indian lady married to a Malayali. Your channel has helped me immensely. Your recipes are the closest to what my mother in law cooks. Love to your channel brother.

  • @anilraju7153
    @anilraju7153 2 года назад +1

    Try cheythu nokkan onnum illa.... Chettan paranja reethiyil mayonnaise undakkiyappol thanne manassilayi chettan puli aanenn... ♥️♥️♥️♥️

  • @aparnapl4733
    @aparnapl4733 Год назад

    Tried out this receipe today…came out very well… Thankyou Shaan Bro……..

  • @mumtazyusuf7344
    @mumtazyusuf7344 Год назад +6

    The only mutton curry recipe I follow ever since I tried this. I follow exact measurements comes out perfect. Fool proof recipe I must say. Making it today that’s why I’m here😊

  • @vijitimes1570
    @vijitimes1570 3 года назад +3

    എനിക്ക് ഒരുപാട് ഇഷ്ടമാണ് bro tomorrow try cheyyam

    • @ShaanGeo
      @ShaanGeo  3 года назад

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

  • @hilalabduljabbar3150
    @hilalabduljabbar3150 Год назад

    I appreciate you for simple tastier recipes and for cooking in steel vessels

  • @vijaymansion
    @vijaymansion Год назад +2

    Yesterday i prepared mutton curry it was awsome.Thank you Shan Jeo.

  • @khatab16
    @khatab16 3 года назад +11

    Your preparations and recipes looks good and easy to try 👍

  • @linshaNanda
    @linshaNanda 3 года назад +3

    Sir, today I made out ur mutton curry and appam recipe, was so delicious. Thanks fr the recipe..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @beenabaiju6609
    @beenabaiju6609 2 года назад +2

    ഷാൻ..... Thank you so much....
    വളരെ ലളിതമായി പറഞ്ഞു തന്ന മട്ടൺ കറി ഉണ്ടാക്കി നോക്കിയപ്പോ ഗംഭീരം ആരുന്നു.....😋👌🏼👌🏼👌🏼👌🏼👌🏼.

  • @dazzlelin4823
    @dazzlelin4823 2 года назад +1

    ഞൻ ഉണ്ടാക്കി ട്ടോ.... അടിപൊളി arnu... Perfect recepie😍👍

  • @shobachacko9655
    @shobachacko9655 2 года назад +4

    Hi Shaan, made this curry today. It came out very well. Thank you.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @cinup
    @cinup 3 года назад +5

    I tried this yesterday and it was delicious. Thank you Bro. 👍🙏

  • @jayanthimenon8903
    @jayanthimenon8903 9 месяцев назад

    Followed your recipe it came out very well enjoyed every morsel by my family.Thankyou

  • @chinjuskitchen2021
    @chinjuskitchen2021 9 месяцев назад +1

    Njn randu pravashyam nigalde mutton curry rcp try cheythu oru rakshyalla kidilam 😋

  • @lekhan7400
    @lekhan7400 3 года назад +4

    Yet an other great recipe from a gentleman. 🤗😍😍😍.

  • @starsand8435
    @starsand8435 2 года назад +31

    Thank you for sharing this recipe. I’d like to compliment you on how well you share the info on the ingredients and it’s quantities as well as how to cook it in a step by step manner. For new cooks like myself, this is so informative and by following it all recipes made turn out very well. Thank you Shaan n team!

  • @leenaanand1922
    @leenaanand1922 2 года назад +1

    . ഷാൻ ജിയോ. വളരെയധികം നന്ദിയുണ്ട്. പറഞ്ഞ പോലെ മട്ടൻ കറി വെച്ചു. പാത്രം കാലിയായത് അറിഞ്ഞില്ല. Your recipe is great : Thank you very much👍👍👍🙏🙏🙏🌹

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much leena

  • @sarath_0390
    @sarath_0390 6 месяцев назад

    I tried this today, and it turned out really delicious!! Thanks a lot for your instructions.

    • @ShaanGeo
      @ShaanGeo  6 месяцев назад

      Glad you liked it sarath😊

  • @maggiethomas6836
    @maggiethomas6836 3 года назад +4

    Hi Shaan. Tried this recipe today. I think the spice amounts suggested are high, the curry was too spicy, in spite of my skipping the final pepper powder. My family has a high tolerance for spicy food, but this needed a yoghurt dessert post meal!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much for your feedback😊

  • @vinoram1
    @vinoram1 2 года назад +5

    I just love your simple but very effective and amazingly tasty recipes. I have a manglorean wife who's now absolutely crazy over Mallu food. Thank you for your lovely recipes.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you vinod

    • @jeethasunil8452
      @jeethasunil8452 2 года назад

      This is very tasty mutton curry and very simple and easy also... Thank you shaan

  • @abhiramisurendran1956
    @abhiramisurendran1956 2 года назад

    Bro , bronde recipes okey adipoliyatanu explain cheyunath athu cheriya kuttiku vere clear aytu manasilagum vitham anu. Thank you so much for this wonderful recipe 😍😍😍😍😍 lots of love to u and ur channel Bro 💖

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much

  • @ambilipk6463
    @ambilipk6463 Год назад +1

    ഞാൻ ചേട്ടൻ റെസിപ്പി നോക്കിയ food ഉണ്ടാകുന്നത്. സൂപ്പർ

  • @jeswin3858
    @jeswin3858 3 года назад +3

    ചേട്ടാ ഞങ്ങൾ mutton curry ഉണ്ടാക്കി.അടിപൊളി ആയിരുന്നു🤩🤩🤩🤩🤩🤩🤩thanks for this recipe🤗🤗🤗🤗🤗🤗🤗🤗

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +22

    ഞാൻ request ചെയ്ത വീഡിയോ ആണ്
    Thank you.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @abrahammathew3579
      @abrahammathew3579 3 года назад +3

      എന്നാ ഇങ്ങൾക്കും ഇരിക്കട്ടെ ഒരു കയ്യടി..👏

    • @SabuXL
      @SabuXL 3 года назад +2

      @@abrahammathew3579 ഹഹഹാാ ചങ്ങാതീ. കൈയടിച്ച താങ്കൾക്കും 👏. 😂

    • @ayyoobkuperi2525
      @ayyoobkuperi2525 Месяц назад

      ​@@abrahammathew3579❤❤

  • @ashimuke0792
    @ashimuke0792 9 месяцев назад

    Njan try cheythu super curry❤❤ thanks for this recipe ❤

  • @007SUKUMARAN
    @007SUKUMARAN 2 года назад

    ഞാനും ഒന്നു പരീക്ഷിച്ചു , അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @meghasnair8062
    @meghasnair8062 3 года назад +43

    ഒന്നും ഉണ്ടാക്കി നോക്കില്ല...എല്ലാം കണ്ടിരിക്കും😂😂❤️❤️❤️

    • @jessybobin687
      @jessybobin687 3 года назад +2

      Undakki Nokku,easy anu

    • @vishnur9693
      @vishnur9693 3 года назад +5

      എന്നാൽ ഉണ്ടാക്ക് ഉണ്ടാക്കി കൊണ്ടിരിക്കും measures ഒകെ perfect ayi parayuna channel ane,

    • @TM15HAKRN
      @TM15HAKRN 3 года назад +2

      Sahi
      Ldownil
      To buy
      Nonveg also headache
      Nd lazy also..
      Me wth u dear

    • @renisajan487
      @renisajan487 3 года назад +2

      ഉണ്ടാക്കി നോക്കു. തുടങ്ങാനുള്ള ബുദ്ധിമുട്ടെ ഉള്ളൂ. പിന്നെ നമ്മൾ interest ആയി കൊള്ളും👍🏼

    • @naibinjio1239
      @naibinjio1239 3 года назад +1

      അപ്പോൾ വിശക്കുമ്പോൾ എന്താ ചെയ്യുക...?ഫുഡ് ഓർഡർ ചെയ്തു വാങ്ങിക്കുമോ..?

  • @jeslyjohn3355
    @jeslyjohn3355 Год назад +6

    Thank you Shan for your awesome recipe!!I always try your recipes when I don’t want to mess up my cooking!Your chicken biriyani and beef pepper roast recipes are outstanding too😀My husband likes it 😊I’m expecting more recipes from you!!😃

  • @pgn4nostrum
    @pgn4nostrum 2 года назад +1

    കൈപുണ്യം.
    രുചിയുടെ സ്വന്തം ഷാൻ 💐👌
    എത്ര നന്ദി പറഞ്ഞാലും മതിവരില്ല😊😊

  • @fainunadeem5840
    @fainunadeem5840 2 года назад +1

    Try cheythu first try thane nalla taste kitti…thank you so much 😍😍🙏🏻

  • @bsljth
    @bsljth 3 года назад +3

    A much needed recipe from a great presenter. Have you considered doing a video on cooking beef steak?

  • @pakaran23
    @pakaran23 3 года назад +5

    Thank you, It came out so good. Finger licking good. The way you explain the measures, the timings and when to simmer etc.. are so helpful.

  • @fivestarfivestar4047
    @fivestarfivestar4047 2 года назад +1

    ഈ വീഡിയോ നോക്കി ഞാനും ഇന്ന് മട്ടൻ കറി വെച്ചു ട്ടോ. Very teasty 👍

  • @AimyAbish-jw6sq
    @AimyAbish-jw6sq 2 месяца назад

    Ella recepie super aanu ippol ithu nokki njan mutton curry undakkunnu. Thankyou

    • @ShaanGeo
      @ShaanGeo  2 месяца назад

      Most welcome Aimy😊