എനിക്ക് ഒരു പാട് സന്തോഷം തോന്നി ഞാൻ കുട്ടിയുടെ റെസിപ്പി നോക്കി യാണ് ഇപ്പോൾ എല്ലാ കറിയും ഉണ്ടാക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീർക്കും പ്രായമുള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് ചാനൽവളരെ സന്തോഷം തന്നെ
വളരെ കൃത്യമായും നല്ലരീതിയിലും ഓരോ recepi യും തരുന്ന ഏക വ്യക്തി. മറ്റുള്ളവര്‍ മൂക്കില്‍ ഒന്നുതൊടാന്‍ കൈയ് പുറകില്‍കൂടി വളച്ചു തിരിച്ചു കൊണ്ടു പോകുന്ന സ്ഥാനത്ത് ഷാന്‍ വളരെ പെട്ടന്നു നേരെ മൂക്കില്‍ തൊടുന്നു.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട recepi കളും. വളരെ നന്ദി...സന്തോഷം...സ്നേഹം....ഷാന്‍. 🎉🎉
ഞാൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കിയാണ് എനിക്ക് വെക്കാൻ അറിയാത്ത കറികൾ വെക്കുന്നത് . റെസിപ്പി മാത്രം. Simple ആയി പറഞ്ഞു തരുന്ന വീഡിയോസ് ആണ് ചേട്ടന്റെ 👍👍👍👍✨✨✨
മറ്റു ചാനലുകാരെപ്പോലെ വലിച്ചു നീട്ടാതെ, ഏറ്റവും ചെറിയ രീതിയിൽ, വലിയ വിഭവങ്ങൾ അവതരിപ്പിച്ച്, കാഴ്ചക്കാരന്റെ 'വയറ്റിലൂടെ' ഹൃദയത്തിൽ കയറിക്കൂടിയ 'മൊട്ടത്തലയന്', സ്നേഹത്തിൽ കുതിർന്ന അഭിനന്ദനങ്ങൾ ❤️💕😍😍
താങ്കളുടെ എല്ലാ റെസിപ്പികളും ചെയ്യണമെന്നുണ്ട് സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് അത്യാവശ്യം കുറെയൊക്കെ ചെയ്തു നന്നായിട്ടുണ്ട് നല്ല ടേസ്റ്റ് ഇനിയും കൂടുതൽ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു 🙏
ഷാൻ ഭായ് അങ്ങയുടെ വീഡിയോ തുടങ്ങുമ്പോഴേക്കും ഞാൻ ലൈക്ക് ചെയ്യൂം , കാരണം അങ്ങ് പകർന്നു തരുന്ന വിഭവങ്ങളുടെ മഹത്വം അനുഭവിച്ചതും കൊണ്ടുള്ള മുൻ പരിചയം,,👍👍👍🙏🙏🙏🙏
ഹായ് ഷാൻ ചേട്ടാ 😍 പാചകത്തിലൂടെ മാജിക്ക് കാണിക്കുന്ന സൂപ്പർ സ്റ്റാർ 😍cooking അറിയാത്ത എന്നെ പോലുള്ളവരുടെ രക്ഷകൻ😊. video ഇടുന്നത് കാണാൻ കാത്തിരിക്കുവാ.. കുറഞ്ഞ സമയം കൊണ്ട്, എല്ലാ പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ video കണ്ടില്ലെങ്കിൽ വേറെ ഏത് കാണാനാ.. ഷാൻ ചേട്ടാ thanks കേട്ടോ 🙏🙏. ഇനിയും ഇതുപോലെ പൊളി video ആയി വരണേ.
ഞാൻ കുട്ടിയോട് സൂപ്പിന്റെ കാര്യം പറഞ്ഞു അപ്പോൾ തന്നെ വീഡിയോ ഇട്ടു പക്ഷേ മട്ടൻ കിട്ടിയില്ല ഇന്നാണ് കിട്ടയത്. ഇപ്പോൾ ഉണ്ടാക്കി കഴിച്ചു സൂപ്പർ എന്ത് ഉണ്ടാക്കുമ്പോഴും കുട്ടിയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുന്നത്. എനിക്ക് പാചകത്തിൽ ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ്
എനിക്ക് ഒരുപാട് ഇഷ്ട്ടമണ് നിങ്ങളുടെ വീഡിയോസ് ഒട്ടും വലിച്ചു നീട്ടാതെയുള്ള അവതരണം ഞാൻ cooking ചെയ്യുമ്പോൾ അധികവും നിങ്ങളുടെ വീഡിയോസ് കണ്ട്‌കൊണ്ട് ചെയ്യാറുള്ളത് 👍👏
Reminds me of the rainy days in kerala .It was made in a huge mud pot .I always wanted this recipe.Thank you.Appreciate your style of presentation as old people dont have the patience to listen to unnecssary jabber.
മട്ടൻ സൂപ് ആദ്യമായാണ് ഞാൻ ഉണ്ടാകുന്നത് നന്നായി ഉണ്ടാക്കാൻ പറ്റി thank god. Thank you so much bro 🥰ഇനിയും നല്ല നല്ല റെസിപ്പി ചെയ്യാൻ bro നെ ദൈവം അനുഗ്രഹിക്കട്ടെ ❤️
ഞാൻ ഈ വീഡിയോ ഭാര്യയെ കാണിച്ചു, ഇന്ന് മട്ടൺ സൂപ്പിന് വേണ്ടുന്ന കാലും, മീറ്റും വാങ്ങി കൊടുത്തു,ഇപ്പോൾ തയ്യാറാക്കി കഴിച്ചു, നല്ല ടേസ്റ്റ് ഉണ്ട്, thank you bro. 👍🙏
Tried this one yesterday and it was so delicious. I am a vegetarian and others enjoyed the soup. Nice recipe Shaan...thank you. Today I am going to try your mutton curry recipe.
ചേട്ടന് ഒരുപാട് നന്ദിയുണ്ട് , എനിക്ക് അറിയാതിരുന്ന പല വിഭവങ്ങളും ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചേട്ടൻ്റെ വിഡിയോ കണ്ടിട്ടാണ്. മിക്ചറിൻ്റെ വീഡിയോ ഇടമോ? (it's request)
അടിപൊളി... ആദ്യായിട്ടാണ് vdo കാണുന്നത്.. സൂപ്പ് ഉണ്ടാക്കുന്നത് search ചെയ്തപ്പോൾ ഇതാണ് വന്നത്. അങ്ങനെ കണ്ടു... നല്ല അവതരണം.. Pleasant face... Positive wibe നിങ്ങളെ കാണുമ്പോൾ തന്നെ 😍💞💞🥰😍🥰
I tried many of your recipes and it has come out very well Everyone in the house liked it. Your explanation is excellent 😊.Keep doing more such simple videos
Mutton kazhikkillenkilum ee channel il undaakunna ellaam kaanum😎😎 Ithente husband nte favourite... Thank you for this healthy recipe.. Keep going... 👍🏻👍🏻
ഇന്ന് ഇതുപോലെ സൂപ്പ് ഉണ്ടാക്കി,,ഒരു രക്ഷയുമില്ല,സൂപ്പര്‍..മല്ലിയില പറഞ്ഞില്ല തോന്നുന്നു,ഞാന്‍ അതുകൂടി ആഡ് ചെയ്തു..കുരുമുളക് പൊടിച്ചത് കുറച്ച് കൂടി കൂട്ടിയിട്ടു..❤🎉🎉
@ShaanGeo Thank you so much for this video...your presentation is really good unlike the other channel's video,u don't elaborate the things. It's really crisp and short..Also the quantities you specified... I made this one using the exact quantities you mentioned,and it was really a delicious one..As a beginner this helped me a lot..Thank you a lot❤
Cooking oru kalayaa ath snehathode undaki serve chaiumbol mattulavarude ishtathode ulla kaziupum namale noki abhiprayam nallath anannu paraumbol ath kelkumbol undakunna oru feeling und ath njan ennale aringuuu,
നോട്ടിഫിക്കേഷൻ കണ്ടാൽ ഓടിവരുന്ന ഒരേ ഒരു ചാനൽ അതു ബ്രോ യുടെ ആണ്❤️❤️❤️ റെസിപ്പി ഉണ്ടാക്കിയാലും ഇല്ലെങ്കിലും വീഡിയോ വന്നു കാണണം അതു നിർബന്ധമാ 😜❤️❤️❤️❤️🤗🤗🤗🤗🤗🤗🤗
എനിക്ക് ഒരു പാട് സന്തോഷം തോന്നി ഞാൻ കുട്ടിയുടെ റെസിപ്പി നോക്കി യാണ് ഇപ്പോൾ എല്ലാ കറിയും ഉണ്ടാക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീർക്കും പ്രായമുള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് ചാനൽവളരെ സന്തോഷം തന്നെ
Thank you baby
Total how much time will take for 10 wistle?
@@ShaanGeo 😂😂 nalla reply
@nafi6027avara name aanu baby (Baby narayanan)
@@LiveintheMoment24Sathyam, onnum nokadhe kore ennam Keri reply ittekanu.
വളരെ കൃത്യമായും നല്ലരീതിയിലും ഓരോ recepi യും തരുന്ന ഏക വ്യക്തി. മറ്റുള്ളവര്‍ മൂക്കില്‍ ഒന്നുതൊടാന്‍ കൈയ് പുറകില്‍കൂടി വളച്ചു തിരിച്ചു കൊണ്ടു പോകുന്ന സ്ഥാനത്ത് ഷാന്‍ വളരെ പെട്ടന്നു നേരെ മൂക്കില്‍ തൊടുന്നു.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട recepi കളും. വളരെ നന്ദി...സന്തോഷം...സ്നേഹം....ഷാന്‍.
🎉🎉
Thanks.... കൂടുതൽ ബിൽഡ്അപ്പ് ഇല്ലാതെ, പഞ്ചാര വിശേഷങ്ങൾ പറഞ്ഞു വെറുപ്പിക്കാതെ കൃത്യവും, വ്യക്തവുമായി വിവരിച്ചതിന് 1000000000000🌹🌹🌹🌹🙏🏻🙏🏻🙏🏻👍🏻👌.
❤️👍
സത്യം ചില റെസിപ്പി കേട്ടാൽ.. അന്നത്തെ ദിവസം പോക്കാണ്
salt evede chetta
@@shajidaniel6505 ചില സ്ത്രീകള് അവരുടേ വീട്ടിലേ കാരൃങള് നമ്മളുടേ മേൽ അടിച്ചേൽപ്പിച്ചിട്ടേ recipe തരൂ 😂
Ate..nair lakshmi@@Hiux4bcs
ഞാൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കിയാണ് എനിക്ക് വെക്കാൻ അറിയാത്ത കറികൾ വെക്കുന്നത് . റെസിപ്പി മാത്രം. Simple ആയി പറഞ്ഞു തരുന്ന വീഡിയോസ് ആണ് ചേട്ടന്റെ 👍👍👍👍✨✨✨
ഇത്ര സിമ്പിൾ ആയി എത്ര മനോഹരം thanks
മറ്റു ചാനലുകാരെപ്പോലെ വലിച്ചു നീട്ടാതെ, ഏറ്റവും ചെറിയ രീതിയിൽ, വലിയ വിഭവങ്ങൾ അവതരിപ്പിച്ച്, കാഴ്ചക്കാരന്റെ 'വയറ്റിലൂടെ' ഹൃദയത്തിൽ കയറിക്കൂടിയ 'മൊട്ടത്തലയന്', സ്നേഹത്തിൽ കുതിർന്ന അഭിനന്ദനങ്ങൾ ❤️💕😍😍
Thank you so much
താങ്കളുടെ എല്ലാ റെസിപ്പികളും ചെയ്യണമെന്നുണ്ട് സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് അത്യാവശ്യം കുറെയൊക്കെ ചെയ്തു നന്നായിട്ടുണ്ട് നല്ല ടേസ്റ്റ് ഇനിയും കൂടുതൽ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു 🙏
👍👍
എത്ര ഭംഗിയായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഞാൻ ഉണ്ടാക്കി. It was an amazing. Thank you Shan for wonderful recipe.❤❤❤
Thank you Sunil
ഷാൻ ഭായ് അങ്ങയുടെ വീഡിയോ തുടങ്ങുമ്പോഴേക്കും ഞാൻ ലൈക്ക് ചെയ്യൂം , കാരണം അങ്ങ് പകർന്നു തരുന്ന വിഭവങ്ങളുടെ മഹത്വം അനുഭവിച്ചതും കൊണ്ടുള്ള മുൻ പരിചയം,,👍👍👍🙏🙏🙏🙏
എന്നും മൂപ്പരുടെ ഒരു റെസിപി നോക്കിയാണ് കുക്കിംഗ്... എളുപ്പം, വേഗം, വലിച്ചു നീട്ടലുകൾ ഇല്ലാ.. Delicious ഉം ❤❤❤
ഞാൻ തേടിക്കൊണ്ടിരുന്ന veriety recipe 👌👌 ആവശ്യത്തിന് മാത്രം സംസാരം 👏👏 അടിപൊളി ❣️❣️❣️
Thank you jyothy
ഹായ് ഷാൻ ചേട്ടാ 😍
പാചകത്തിലൂടെ മാജിക്ക് കാണിക്കുന്ന സൂപ്പർ സ്റ്റാർ 😍cooking അറിയാത്ത എന്നെ പോലുള്ളവരുടെ രക്ഷകൻ😊. video ഇടുന്നത് കാണാൻ കാത്തിരിക്കുവാ.. കുറഞ്ഞ സമയം കൊണ്ട്, എല്ലാ പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ video കണ്ടില്ലെങ്കിൽ വേറെ ഏത് കാണാനാ.. ഷാൻ ചേട്ടാ thanks കേട്ടോ 🙏🙏. ഇനിയും ഇതുപോലെ പൊളി video ആയി വരണേ.
Thank you christina
നല്ല ഒന്നാന്തരം ആട്ടിൻ സൂപ്പ്🤤 ഷാൻ ജിയോ 👍 ഇതുപോലെ ആരോഗ്യപരമായ റെസിപ്പികൾക്കായി കാത്തിരിക്കുന്നു.
Thank you savi
E soup yesterday njan undakiii.vtle got ne konnapol ,veedu pani nadakuva taravadinte,chettante muttan curryum poli ayirunnu ellarkum enthoru ishtamayanno porottaum muttan curryum Enod ellarum chothichu undakan egane ariyannu njan chettante video kanich.ellarum happy njanum happyayiii
😍❤️
ഞാൻ കുട്ടിയോട് സൂപ്പിന്റെ കാര്യം പറഞ്ഞു അപ്പോൾ തന്നെ വീഡിയോ ഇട്ടു പക്ഷേ മട്ടൻ കിട്ടിയില്ല ഇന്നാണ് കിട്ടയത്. ഇപ്പോൾ ഉണ്ടാക്കി കഴിച്ചു സൂപ്പർ എന്ത് ഉണ്ടാക്കുമ്പോഴും കുട്ടിയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുന്നത്. എനിക്ക് പാചകത്തിൽ ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ്
Thank you baby
എനിക്ക് ഒരുപാട് ഇഷ്ട്ടമണ് നിങ്ങളുടെ വീഡിയോസ് ഒട്ടും വലിച്ചു നീട്ടാതെയുള്ള അവതരണം ഞാൻ cooking ചെയ്യുമ്പോൾ അധികവും നിങ്ങളുടെ വീഡിയോസ് കണ്ട്‌കൊണ്ട് ചെയ്യാറുള്ളത് 👍👏
Thank you
Narrated so simply,clearly and gracefully.Thanks a lot.
You are most welcome
കാര്യങ്ങൾ വ്യക്തമായി മനസിലാകുകയും ചെയ്തു. ഒട്ടും വെറുപ്പിച്ചുമില്ല..
Super video. 👍🏻
Thank you sobha
ഇങ്ങിനെ ഉള്ള rare വീഡിയോസ് ഇനിയും വരട്ടെ.. സൂപ്പർ സൂപ്പ് 👌👍👏👏
Thank you gopu
Shan chetta ഇതിൽ സവോള ചേർക്കാമോ? Bcz ഞങ്ങൾക്ക് ചെറുള്ളി കിട്ടില്ല
After the first whistle cooking time starts, keep at low flame for ten minutes.
Hi I prepared this today for my son who is suffering from sever allergic cough since one week . hope get well soon....
Thank you for recepie.....
Thank you so much❤️🙏
Matton soup 👍👍😍ഇപ്പോഴത്തെ തണുപ്പുള്ള കാലാവസ്ഥയിൽ കുടിക്കാൻ പറ്റിയ super item. ഇനി വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാക്കുന്നത് എങ്ങനെയെന്ന് കാണിക്കുമോ?
എനിക്കെന്തു പറ്റി നിങ്ങളുടെ വീഡിയോസ് മുന്നേ കാണാൻ പറയാതിരുന്നത്. വളരെ ലളിതം ആയ അവതരണം. Straight to the പോയിന്റ്. സബ്സ്ക്രൈബ്ഡ് ആൻഡ് liked.
Thank you so much🙏🙏
ഞാൻ ഇത് നോക്കിയാണ് soup ഉണ്ടാക്കി കൊടുക്കുന്നത്. Super 👌🙏
Reminds me of the rainy days in kerala .It was made in a huge mud pot .I always wanted this recipe.Thank you.Appreciate your style of presentation as old people dont have the patience to listen to unnecssary jabber.
മട്ടൻ സൂപ് ആദ്യമായാണ് ഞാൻ ഉണ്ടാകുന്നത് നന്നായി ഉണ്ടാക്കാൻ പറ്റി thank god. Thank you so much bro 🥰ഇനിയും നല്ല നല്ല റെസിപ്പി ചെയ്യാൻ bro നെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Thank you so much😍❤️
ഞാൻ ഈ വീഡിയോ ഭാര്യയെ കാണിച്ചു, ഇന്ന് മട്ടൺ സൂപ്പിന് വേണ്ടുന്ന കാലും, മീറ്റും വാങ്ങി കൊടുത്തു,ഇപ്പോൾ തയ്യാറാക്കി കഴിച്ചു, നല്ല ടേസ്റ്റ് ഉണ്ട്, thank you bro. 👍🙏
Thank you so much
Tried this one yesterday and it was so delicious. I am a vegetarian and others enjoyed the soup. Nice recipe Shaan...thank you. Today I am going to try your mutton curry recipe.
My pleasure 😊
എന്നത്തേയും പോലെ സൂപ്പർ. നല്ല നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you shilpa
😊
എന്നും shan വീഡിയോ ഇഷ്ട്ടമാണ്...ഒരു വലിച്ചുനീട്ടലും ഇല്ല...
സൂപ്പർ പ്രസന്റേഷൻ thank u verymuch
പനീർ കൊണ്ട് ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന recipes പറഞ്ഞു തരാമോ.. ചപ്പാത്തിടെ കൂടെയൊക്കെ കഴിക്കാൻ... I really trust ur preparations
Thank you nandhoos
Perfect recipe and tidy explanation. This helped us a lot. We made the soup today, everyone including my 9 year old son loved it. Thank you!
Wonderful!
ഗൾഫിൽ ഒറ്റക്ക് ഫുഡ് ഉണ്ടാക്കുന്ന ഞാൻ, ചേട്ടൻ ഇഷ്ടം 🥰
😍🙏
Njnd fry,beef varattiyath,laddie,mysoor pack angane kurach items try cheythu ellaam spraayirunnu.ipol mutton soupum try cheyyatte
Pettenn pranj tharunnath kond vedio kand kond thanne recipe try cheyyaan pattunnu,Thank you
❤️🙏
Tried it and the soup was mind blowing! Thanks for the perfect recipe!
My pleasure 😊
Thanks for video.ningalude cooking kandukondu othiripachakam njan cheythittundu.valare nallathau testyanu.thank you so much sir
Thank you sk
സൂപ്പർ... ഷാൻ ചേട്ടാ.
Same ഇതെ പോലെ പോത്തിൻ്റെ ബോൺ soup ഉണ്ടാക്കാൻ പറ്റുമോ..?
Thank you. നല്ല taste ഉണ്ടായിരുന്നു. ഇപ്പോൾ എന്ത് ഉണ്ടാക്കാനും ഷാൻ പോസ്റ്റ് ചെയ്തോ എന്ന് നോക്കാറുണ്ട് 👍
ഷാൻ ചേട്ടാ എനിക്കി ഇഷ്ട്ടമുള്ള റെസിപ്പീസാന്നേ നിങ്ങൾ ഇടുന്നതെല്ലാം 🙂താങ്ക്സ് ചേട്ടാ
Thank you Saranya
Closed to 2M subs. I knew it bro someday day you will make it big. I personally love all ur videos. Keep growing.
Thank you so much 😀
I tried your prawns biriyani & this mutton soup. Both came out so well . Thanks for making the vedios concise & precise with no drawing out ❤
Thank you so much 🙂
Matton soup inte oru cheriya valiya vediooo....thanks shaan
Thank you rimal
You are one of my favorite chef, 🥰🥰🥰🥰, I tried most of your recipe, excellent 👌
Love you from TN.
Thank you so much
Thank you very much shaan chettaaaaaa😍😍😍
വളരെ നല്ല അവതരണം, ഞാൻ നോർത്ത് ഇന്ത്യൻ ഡിഷ് പായ ഉണ്ടാക്കാൻ പോകുവാരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് ഈ സൂപ്പ് ഇപ്പൊ തന്നെ ട്രൈ ചെയ്യാൻ പോകുകയാണ് 😊
Thank you😍🙏
വളരെ സിംപിൾ അവതരണം great.,.. മനസിലാക്കാൻ വളരെ എളുപ്പം... Thank u....
Thank you Prasad
kollaaam anna....manjapodikke pakaram fresh manjal vangi tholi kalanjitte oru pcs athil ittal....orupade gunagal undenne tamil nattu vayidhyathil unde
Japanese treditonal ramen noodles undakamo plizzzzz
Just have all ingredients by side a most kitchen worried person like me could make the soup. Thank you, Neel Mathews
❤️🙏
Thank u sir 👏 നല്ല അടിപൊളി ആട്ടിൻ സൂഫ് 👌👍😋😋😄 നല്ല അറിവ് 🙏.. God bless 🌹
Thank you Susan
വളരെ ലളിതമായ വിവരണം... എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചമാണ്.... 🌹🌹🌹
Thank you prasanna
ഷാൻ ചേട്ടാ, നാടൻ താറാവ് കറിടെ വീഡിയോ ചെയ്യാവോ..... Plz,Waiting🤗
ഞാൻ..ഒരു. സ്റ്റാർ.. ഹോട്ടൽ.. ഷെഫ്.. ആയിരുന്നു.. എങ്കിലും.... താങ്കളുടെ. റെസിപ്പി.. ഒരുപാടു.. ഇഷ്ടമാണ്.. മറ്റു. ചാനലൊന്നും.. നോക്കാറില്ല.. ഒരുപാട്..സന്തോഷം.. Thank യു.. 🙏🙏.
Glad to hear that, thanks a lot😊
ഇവിടെ എല്ലാം വളരെ എളുപ്പം....👍🏻👏🏼👏🏼
😊
🎉
Really very good recipe tried multiple times....thank you keep sharing more videos.....
ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ എല്ലാ വെള്ളിയാഴ്ചയും കാത്തിരിയ്ക്കുന്നവർ ഉണ്ടോ
Und ...shaan chettante RECIPES always useful
ഞാൻ ഉണ്ട്
Yes
Ys
Yup....theerchayaum
ചേട്ടന് ഒരുപാട് നന്ദിയുണ്ട് , എനിക്ക് അറിയാതിരുന്ന പല വിഭവങ്ങളും ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചേട്ടൻ്റെ വിഡിയോ കണ്ടിട്ടാണ്. മിക്ചറിൻ്റെ വീഡിയോ ഇടമോ? (it's request)
Sure I will do that. Thank you so much.
Thank you
Super💓💓💓
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.... അഡ്വാൻസ് ആയിട്ട് 💟💓💟..... 🙏❤🙏
Thank you .same to you
ഷാൻ സൂപ്പറാണ് പാചകവും സൂപ്പർ
This recipe looks very easy . I am going to cook this way today .
When I checked Mutton soup recipe , I got your recipe at first . 😊
Thank you so much 🙂
@@ShaanGeo♥️👍
Wish u n your family “Happy Easter “ 😊
Chettan nte recipes ellam njn try cheyyarund.
Hubby de veettil ellarkkum ente cooking bhayangara ishtamanu.
Thnx for uploading these recipes.
Thank you Jinu
👌 വളരെ സന്തോഷം. സിംപിൾ, Thank you so much for your great recipes 😋
Thank you Chandran
Kure time serch cheyth nokiyitund soup video inn notification vanapol happy
Thank you libina
Whether cardamon and spices like patta can be avoided as they will give different taste than normal taste.
👍
@@ShaanGeo Thank you.
Thank you, Shaan. We tried this recipe ditto and came out well!! Would love to know why whole coriander seeds were suggested instead of powder.
ബ്രോ.. ഈ റെസിപ്പി.. ബീഫിന് ഓക്കേ ആണോ
അടിപൊളി... ആദ്യായിട്ടാണ് vdo കാണുന്നത്.. സൂപ്പ് ഉണ്ടാക്കുന്നത് search ചെയ്തപ്പോൾ ഇതാണ് വന്നത്. അങ്ങനെ കണ്ടു... നല്ല അവതരണം.. Pleasant face... Positive wibe നിങ്ങളെ കാണുമ്പോൾ തന്നെ 😍💞💞🥰😍🥰
Thank you very much Muhammad
ഞാൻ സൂപ്പ് ഉണ്ടാക്കി... നന്നായിരുന്നു.. Thanksw😍🥰👍🏆🥰❤💞❤💞
Such a excellent presentation. Its short and clear
Glad it was helpful!
Chetta super receipe ....i tried it yesterday..valichu neettaathe ulla avatharanam aanu ee channelnte highlight yellavarum ishtapedunnathum athuthanne❤❤❤
Hope you liked the dish🙂
I tried many of your recipes and it has come out very well Everyone in the house liked it. Your explanation is excellent 😊.Keep doing more such simple videos
Thank you grace
Njanum ipo ee chanel nokiyanu try cheyunath supr aanu kurach tym kond easyayi tastey fud ready ....
👍😊
Well explained in detail.. Even a beginner can understand..
Thank you very much
Mutton kazhikkillenkilum ee channel il undaakunna ellaam kaanum😎😎
Ithente husband nte favourite...
Thank you for this healthy recipe.. Keep going... 👍🏻👍🏻
Thank you so much
ഷാൻ ചേട്ടന്റെ, റെസിപ്പി അല്ലേ...
നമ്മൾ കണ്ടിരിക്കും 😍🤗
മട്ടൺ സൂപ്പ് 👌👌👌
Thank you linson
സൂപ്പർ 👍👍
നാട്ടിൽ ചെന്നിട്ട് ട്രൈ ചെയ്യാം 🥰🥰 . ഇപ്പോൾ ഇടക്കൊക്കെ ഇവിടെ നിന്നും വാങ്ങി കഴിക്കും 🥰
കട്ട waiting ആയിരുന്നു 👌👌👌🙏🙏
വളച് കെട്ടില്ലാതെ ലളിതമായി കാര്യങ്ങൾ പറയുന്നു👍👍👍
Thank you ubaid
Looks Yummy......Thank you Shaan....Happy New year 2023....
As always easy peasy .
Happy new year!!
Super video.ethra bhangiyayittanu manasilakki tharunnathu brother👌
Shaan ചേട്ടാ....ടീ പാർട്ടി സ്റ്റൈൽ കുറുമ curry onnu cheyooo?
ഇന്ന് ഇതുപോലെ സൂപ്പ് ഉണ്ടാക്കി,,ഒരു രക്ഷയുമില്ല,സൂപ്പര്‍..മല്ലിയില പറഞ്ഞില്ല തോന്നുന്നു,ഞാന്‍ അതുകൂടി ആഡ് ചെയ്തു..കുരുമുളക് പൊടിച്ചത് കുറച്ച് കൂടി കൂട്ടിയിട്ടു..❤🎉🎉
Glad you liked the dish❤️
@ShaanGeo Thank you so much for this video...your presentation is really good unlike the other channel's video,u don't elaborate the things. It's really crisp and short..Also the quantities you specified... I made this one using the exact quantities you mentioned,and it was really a delicious one..As a beginner this helped me a lot..Thank you a lot❤
Glad it was helpful!
Good presentation, simple, short and clear
Glad you liked it
Nice vedeo,athrayum clearayi paranju thannu ..healthy &yummii... thankyou
Thank you😍😍
Good video Shaan. Mutton soup is my favorite. Thank you for sharing.
My pleasure 😊
നിങ്ങളുടെ പാചകം എല്ലാം അടിപൊളി ആണ് നല്ലതായി പറഞ്ഞു മനസിലാക്കി തരും താങ്ക്യൂ
❤️🙏
ഉറപ്പായും 👌👌
👍
Cooking oru kalayaa ath snehathode undaki serve chaiumbol mattulavarude ishtathode ulla kaziupum namale noki abhiprayam nallath anannu paraumbol ath kelkumbol undakunna oru feeling und ath njan ennale aringuuu,
Best mutton soup recipe ever...😊
Thanks a lot 😊
കൊള്ളാം അടിപൊളി ഉണ്ടാക്കുന്ന വിധം നല്ല വെക്തമായി സാവധാനം അവതരിപ്പിച്ചതിന് നന്ദി 🥰✌️
Most welcome 🥰
😍Simple and humble 😍
😍
Soup Innale try cheythu super ayrunnu thank u Shan chettan
I am waiting for this recipe thank u so much for sharing 👌✨👌
Most welcome 😊
Great presentation.pravaasikalku upakaaramaanu
അടിപൊളി 👍🏻❤️
Thank you Najma
Came out sooper Thx shaan
നോട്ടിഫിക്കേഷൻ കണ്ടാൽ ഓടിവരുന്ന ഒരേ ഒരു ചാനൽ അതു ബ്രോ യുടെ ആണ്❤️❤️❤️
റെസിപ്പി ഉണ്ടാക്കിയാലും ഇല്ലെങ്കിലും വീഡിയോ വന്നു കാണണം അതു നിർബന്ധമാ 😜❤️❤️❤️❤️🤗🤗🤗🤗🤗🤗🤗
Thank you udhaya
The best dishes in simple narration is what I like about your videos, Shan! Good recipes in each videos. Wishing you more success
Thank you so much Saramma😊
കിടിലൻ സൂപ്പ് 👌
Thank you
ഷാൻ ചേട്ടാ , രേഖാ മേനോനുമായുള്ള അഭിമുഖം കണ്ടിരുന്നു. അടിപൊളിയായി കേട്ടോ ..
Thank you
🙏🌹🥰 സൂപ്പർ വീഡിയോ Thank you 🥰🌹🙏
😍