ഹോട്ട് ആൻഡ് സൗർ ചിക്കൻ സൂപ്പ് | Hot and Sour Chicken Soup Recipe - Restaurant Style Recipe

Поделиться
HTML-код
  • Опубликовано: 23 янв 2025
  • ХоббиХобби

Комментарии • 2,3 тыс.

  • @ShaanGeo
    @ShaanGeo  4 года назад +628

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sebastianputhuparambil.che5938
      @sebastianputhuparambil.che5938 4 года назад +7

      നിങ്ങൾ ഉണ്ടാക്കിയ രംസം നോക്കിയാണ് ഞാൻ ചെയ്തത്. അടിപ്പൊളി.

    • @somerphilip
      @somerphilip 4 года назад +3

      Fantastic jio❤️ ilove your cooking and recipies. God bless you 👍

    • @life_officially3030
      @life_officially3030 4 года назад +2

      Yummy

    • @make999ksubscribers5
      @make999ksubscribers5 4 года назад +2

      Ethe ethra cup undavum... Ethra perkke kodukkan pattum

    • @richusal5169
      @richusal5169 4 года назад +1

      hot and sour chichen soup try chyithu spr. Entte husband nallonm ishttamyii good recpi

  • @wycliffjohn4564
    @wycliffjohn4564 4 года назад +1092

    പാചകത്തിന് ആവശ്യത്തിന് മാത്രമുള്ള വാചകം.... വളരെ നല്ല അവതരണം Bro....

    • @ushathampi5695
      @ushathampi5695 4 года назад +4

      Will try 👍

    • @laya6524
      @laya6524 3 года назад +1

      Currect

    • @sanoopmajeed5823
      @sanoopmajeed5823 3 года назад +3

      Correct

    • @ringtonesforever8055
      @ringtonesforever8055 3 года назад +3

      അതെ hi, hello, എന്തൊക്ക ഉണ്ട് വിശേഷം, സുഖമാണോ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കൽ +നീട്ടി വലിക്കൽ

    • @royjoy6168
      @royjoy6168 3 года назад +3

      നല്ല അവതരണം.🙏👍

  • @Paperboat9817
    @Paperboat9817 4 года назад +112

    Mr. ഷാൻ നിങ്ങൾ മില്യൺ ക്ലബ്ബിൽ കയറിയ പാചകസിംഹങ്ങളെ നോക്കി ചിരിക്കുന്ന ആ ചിരി ... ചേട്ടാ, ചേച്ചി . ഇത്രയേ ഉളളൂ... മനോഹര്മായ അവതരണം... നിങ്ങൾ ഞങ്ങളെ കൊണ്ട് ഇതൊക്ക ഉണ്ടാക്കിയെ അടങ്ങൂ ❤

  • @midhunsworld1135
    @midhunsworld1135 4 года назад +1707

    പ്രമുഖ വ്ലോഗർമാരുടെ അര മണിക്കൂർ എപ്പിസോഡ് ആണ് പഹയാ 5 മിനിറ്റിൽ തീർത്തത്

    • @ShaanGeo
      @ShaanGeo  4 года назад +105

      Humbled 😊🙏🏼

    • @tharams2153
      @tharams2153 4 года назад +18

      സത്യം... ഇതും ചെയ്തു നോക്കിട്ട് പറയാം..

    • @sugeshn8382
      @sugeshn8382 4 года назад +5

      Seriyanu thangal paranjath..

    • @sruthiavinash3404
      @sruthiavinash3404 4 года назад +1

      സത്യം കേട്ടോ

    • @harisviewpoint6991
      @harisviewpoint6991 3 года назад +1

      😂😍

  • @saranyacharuz5471
    @saranyacharuz5471 11 месяцев назад +10

    ഞാൻ ഏതൊരു recepe നോക്കിയാലും ആദ്യം അധു താങ്കലുടെ അക്കൗണ്ട് സെർച്ച് ചെയ്തു നോക്കും അത്രക്ക് perferct ആണ് sir 😍 all the very best keep going 🎉

  • @markhad6268
    @markhad6268 3 года назад +29

    Sir,
    ഞാൻ ദാ ഇപ്പൊ സൂപ്പ് ഉണ്ടാക്കി എല്ലാവർക്കും നൽകിയിട്ടുള്ളു. എന്താ പറയാ.. എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി. ഞാൻ പാചകത്തിൽ കടന്ന് കൂടിയിട്ട് ഏതാനും മാസങ്ങൾ ആയിട്ടുള്ളു. അത് കൊണ്ട് തന്നെ പരീക്ഷിക്കുന്നതിൽ ഭൂരിഭാഗവും പരാജയപ്പെട്ടു പോകൽ ആണ് പതിവ്. ആ എനിക്ക് ഇത്ര അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ സർ മാത്രം ആണ്. Thank you so much for your easy and wonderful soup. I am so glad to follow your awesome tips.

    • @sjkaf5239
      @sjkaf5239 3 месяца назад

      Hello..ingane undaakkiyaal ethra perkk indaavum?dinner nu munne appetizer aayitt vekkaanenkil?

  • @-90s56
    @-90s56 4 года назад +261

    മികച്ച അവതരണം കൊണ്ടും നല്ല പാചക രീതി കൊണ്ടും ഇതൊന്നും ഉണ്ടാക്കി നോക്കിയില്ലെങ്കിലും കൊതിയോടെ കണ്ടിരിക്കും 😋😍

    • @famithav6252
      @famithav6252 4 года назад +3

      Ellodthum, uddallo

    • @sumeshcs3397
      @sumeshcs3397 4 года назад +1

      കോശി കുര്യൻ താൻ ഇവിടെയും??? 🤭

    • @gibingeorgeg
      @gibingeorgeg 4 года назад +1

      @@sumeshcs3397 w
      Cc

    • @Anjalivineeshh
      @Anjalivineeshh 4 года назад +2

      കോശി കുര്യനെ ഞാൻ എല്ലാടത്തും കാണുന്നുണ്ടല്ലോ...😀😀name കാണുമ്പോൾ പരിചയം ഉള്ള ആരെയോ കാണുന്ന ഫീൽ ❣️

    • @johnysclassroom356
      @johnysclassroom356 4 года назад

      koshicha salute...

  • @actorsaneshguinness5998
    @actorsaneshguinness5998 3 года назад +19

    ലളിതവും ഹൃദ്യവുമായ അവതരണം. കാണുന്നവർക്കും രുചിച്ചറിഞ്ഞ ഫീൽ ❤️

  • @Linsonmathews
    @Linsonmathews 4 года назад +259

    അവതരണം കൊണ്ട് കീഴടക്കി, റെസിപ്പിക്കൊണ്ട് കൊതിപ്പിച്ചും ഇനിയും മുന്നോട്ട് പോകട്ടെ 😋❣️🤗

    • @ShaanGeo
      @ShaanGeo  4 года назад +5

      Humbled 😊🙏🏼

  • @anjumolshaju6917
    @anjumolshaju6917 4 года назад +3

    പാചകത്തിന് ഒപ്പം അറിവും പകർന്നു നൽകുന്ന അടിപൊളി ചാനൽ....എല്ലാ items um വീഡിയോയിൽ നിന്നും എടുത്ത് കഴിക്കാൻ തോന്നും...സൂപ്പർ അവതരണം...❤️❤️❤️

  • @JohnVattapparambil
    @JohnVattapparambil 2 месяца назад +1

    ഞാൻ പാചകം ചെയ്ത് ഉപയോഗിച്ചു. വളരെ രുചികരം. ചുരുങ്ങിയ വാക്കുകളിൽ ആർക്കും പെട്ടെന്നു മനസ്സിലാകുന്ന അവതരണം. Thanks a lot.

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 4 года назад +31

    ഷാൻ, താങ്കൾ എന്നെപ്പോലെയുള്ള amateur കുക്കിന് ഒരു പ്രചോദനമാണ്. I’m following in your footsteps with different kinds of recipes. Keep going

  • @LondonSavaariWorld
    @LondonSavaariWorld 4 года назад +5

    അതിമനോഹരമായി വിനയത്തോടു കൂടിയുള്ള അവതരണമാണ് ഈ ചാനലിന്റെ ഐശ്വര്യം. ഇഷ്ടായി, നന്ദി ട്ടോ

  • @devinair2922
    @devinair2922 3 года назад +11

    ഈ video കണ്ടില്ലാരുന്നേൽ സൂപ്പ് എന്നാൽ ചിക്കൻ തിളപ്പിച്ച വെള്ളമാണെന്ന തെറ്റിദ്ധാരണയിൽ എന്നെ പോലെ കരുതുന്ന എത്ര മണ്ഡശ്ശിരോമണികൾ ഉണ്ട് 😆 സൂപ്പ് സൂപ്പറാട്ടോ 🤗❤️

    • @ShaanGeo
      @ShaanGeo  3 года назад +1

      Soup Kure varieties undu

  • @ratheeshcsa
    @ratheeshcsa 2 года назад +2

    ചുമ്മാതെ വാരി വലിച്ചു സംസാരിക്കാതെ വളരെ മിതമായി എന്നാൽ നന്നായി മനസിലാകുന്ന അവതരണം. വളരെ നന്നായി ബ്രോ അവതരണം പോലെ തന്നെ ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയിരുന്നു. 🙏🙏🙏🙏🙏

  • @dellatom2316
    @dellatom2316 4 года назад +97

    Tried this soup and it turned out awesome! Your crystal clear explanation helped me to get the perfect soup! Thank you :)

    • @ShaanGeo
      @ShaanGeo  4 года назад +3

      Thank you so much 😊

    • @sjkaf5239
      @sjkaf5239 3 месяца назад

      Hello..ingane undaakkiyaal ethra perkk undaavum? Dinner nu munp appetizer aayitt oru cupil kodkkanenkil?

    • @jismia2518
      @jismia2518 2 месяца назад

      Even I tried this soup.. it is delicious.. If you follow these measurements, you will be able to serve two or three people with this soup.

  • @renjuvijay1480
    @renjuvijay1480 4 года назад +10

    മികച്ച അവതരണവും , പാചകവും

  • @matpa089
    @matpa089 4 года назад +6

    വളരെ കൃത്യമായ വിവരണം . ചേരുവകൾ ലിസ്റ്റ് ചെയ്യാനുള്ള ധൈര്യം .. സമ്മതിച്ചിരിക്കുന്നു .. ഞാൻ 3- 4 ഐറ്റം ഉണ്ടാക്കി നോക്കി ; എല്ലാം വൻ വിജയം ✌️✌️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @isaacrenny2845
    @isaacrenny2845 4 года назад +54

    Hated cooking vlogs due to the lag but hat's off to you for sticking on to the content and also superb recipes

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @eldhoskariah9865
    @eldhoskariah9865 4 года назад +1

    ഓരോ ചെറുവയും കൃത്യം കൃത്യം അളവോട് കൂടി പറഞ്ഞിരിക്കുന്നു..exactly what you expect from a cooking channel ..Great work...

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @sreejithkarnan4142
    @sreejithkarnan4142 2 года назад +3

    സൂപ്പർ ആണ് ബ്രോ, ഞാൻ നിങ്ങളുടെ കുക്കിംഗ്‌ റെസിപ്പി ആണ് എല്ലാം ഫോളോ ചെയ്യുന്നത്. അടിപൊളി. ഫിഷ്‌ കറി കിടുക്കാച്ചി. ഷാൻ ജിയോ ഉയിരേ ❤👌🏻

  • @sijijohn4801
    @sijijohn4801 4 года назад +18

    മഴകാലത്ത് try ചെയ്യാൻ പറ്റിയ Receipe ... നല്ല അവതരണം🤩🤩🤩🤩god bless you

  • @nausheenbashir1544
    @nausheenbashir1544 2 года назад +4

    Tried this! Came out so good! I didnt even have much of those veggies, just put whatever i had….still was so yum

  • @LekhaParameswaran
    @LekhaParameswaran 4 года назад +1

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. പക്ഷേ താമസിച്ച് പോയി. എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നെ. I subscribed

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @martinroy1974
    @martinroy1974 3 года назад +3

    You are a gentle,genuine, professional chef. Presented very well as usual 👍👍👍👍👍.

  • @DOODLEBAKES
    @DOODLEBAKES 4 года назад +4

    I like this soup.... Vayil vellam varunnu... Kanunbol thanne kudikkan thonnunnu😋😋😋😋😋

  • @InootysKitchen
    @InootysKitchen 4 года назад +9

    ചൈനീസ് വസ്തുക്കൾ ഉപേക്ഷിച്ചത് ആയിരുന്നു......
    പക്ഷേ ഇത് കണ്ടപ്പോ ഉപേക്ഷിക്കാൻ പറ്റുന്നില്ല....😋
    Try ചെയ്ത് നോക്കാം കേട്ടോ.😍

  • @manojd2000
    @manojd2000 3 года назад

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടും ബോറടിപ്പിക്കാതെ നല്ല നല്ല recipies പറഞ്ഞു തരുന്ന ചാനൽ. Congrats Shan

  • @vishnusrnair9130
    @vishnusrnair9130 3 года назад

    അനാവശ്യമായ വലിച്ചു നീട്ടൽ ഇല്ലാതെ സിംപിൾ ആയി കാര്യം പറഞ്ഞു... സൂപ്പർ വീഡിയോ...

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @shashiaggarwal4277
    @shashiaggarwal4277 4 года назад +12

    Yes brother, it's very useful for winter season 👍 👌 👏. I will try.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @anilaam66
    @anilaam66 4 года назад +5

    Super presentation. Nice recipe. Thank u 👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ARahimEklm
    @ARahimEklm 3 года назад

    ടേസ്റ്റ് എങ്ങനെയുണ്ടെന്നു പരീക്ഷിച്ചിട്ടു പറയാം, ഏറ്റവു ഇഷ്ടപ്പെട്ട സൂപ്പിന്റെ പാചകം വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി. വളരെ നല്ല അവതരണം, മാത്രവുമല്ല മറ്റുള്ളവരിൽ നിന്നും വെത്യസതമായി ലൈക്കും ഷെയറും ചെയ്യാനുള്ള സമ്മർദവുമില്ല.👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @creator7235
    @creator7235 3 года назад +2

    Measurement oru രക്ഷയുമില്ല...... You are an expert cook👌👌👌❣️❤😘

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @jjkitchen3184
    @jjkitchen3184 4 года назад +12

    എല്ലാ വെള്ളിയാഴ്ചയും shan ചേട്ടന്റെ video പ്രതീക്ഷിച്ചിരിക്കും. ഒരുപാട് ഇഷ്ട്ടം ഈ channel 😊👍

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much for your continuous support😊

  • @remadevi4027
    @remadevi4027 4 года назад +4

    Aha super dish shan uncle try cheyyam cheyythittu review parayaam keep going uncle

  • @shilpageorge2970
    @shilpageorge2970 3 года назад +10

    The recipe is perfect for a delicious soup..we tried at home and came out awesome .!! Thank you very much..!!

  • @myangels503
    @myangels503 9 месяцев назад +1

    ഇന്നലേം കൂടി ഉണ്ടാക്കി. love your easy recipies

  • @mymax0121
    @mymax0121 3 года назад

    ഇതും ട്രൈ ചെയ്തു പ്രതീക്ഷിച്ചതിലും ഗംഭീരമായി എല്ലാവർക്കും ഇഷ്ടപ്പെട്ടു......

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @mazinayaz7486
    @mazinayaz7486 4 года назад +16

    Sweet corn chikken സൂപ്പ് റെസിപി onn ഇടാമോ?

  • @nirmalachacko9385
    @nirmalachacko9385 2 года назад +6

    Shan, I tried out this recipe . The soup came out fantastic… thanks a lot.

  • @thekaradi
    @thekaradi 4 года назад +9

    I really love your videos. Short and simple with really good quality.

  • @binoyvarghese3103
    @binoyvarghese3103 3 года назад +1

    ബ്രോ ആദ്യം പറയട്ടെ സൂപ്പർ
    ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഞങ്ങൾ എല്ലാവരും കോവിഡ് പോസിറ്റീവ് ആണ് ഇന്നലെ റെസിപ്പി കണ്ടു ഇന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് താങ്ക്സ്
    മികച്ചതും മിതമായതുമായ അവവതരണം ചെയ്തു നോക്കാൻ പ്രചോദനം തന്നു

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Get well soon. Take care 😊🙏🏼

    • @binoyvarghese3103
      @binoyvarghese3103 3 года назад

      🙏🏻

  • @sheribenedict2337
    @sheribenedict2337 2 года назад

    ചേട്ടായി ഉണ്ടാകുന്നത് പോലെ ഒക്കെ ഞാൻ ഒന്നു ഉണ്ടാക്കി നോക്കി ഒന്നും പറയാൻ ഇല്ല പൊളി സാധനം വീട്ടിൽ എല്ലാവരും പറഞ്ഞു അടിപൊളി ആയിട്ട് ഉണ്ട് എന്നു ഇത് പോലെ അടിപൊളി റെസിപ്പിസ് ആയിട്ട് വന്നു കൊണ്ടേ ഇരിക്കണം 😍😍😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much sheri

  • @jobycherian8952
    @jobycherian8952 2 года назад +9

    I tried this soup and it came out so well. Thank you for this recipe!

  • @riyasbavu4259
    @riyasbavu4259 4 года назад +4

    Super... Try cheyyaam... Thanks dear 😍

  • @tasnimnizar3759
    @tasnimnizar3759 4 года назад +6

    The crystal clear instructions are the highlight of your cooking videos! Made this soup today and it turned out so good! Thank you and keep posting more videos!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @muhsinam7253
    @muhsinam7253 4 года назад +1

    അവതരണവും ഉപയോഗിക്കുന്ന പാത്രങ്ങളും superb.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @seljithomas5754
    @seljithomas5754 2 года назад +1

    കഥയും, കളിയും, ചളിയും ഇല്ല... നേരെ വന്നു എങ്ങനെ ഉണ്ടാകണം ന്നു വളരെ കൃത്യമായി പറഞ്ഞു തരും പോകും..... ശുഭം..... 👍👍👍

  • @radhamanithankappan9247
    @radhamanithankappan9247 4 года назад +7

    ഞാൻ ഉണ്ടാക്കുകയില്ല. എന്നാലും ഞാൻ കാണും. കണ്ടിരിക്കാൻ എന്ത് രസമാ

  • @anbukrishnan9689
    @anbukrishnan9689 4 года назад +4

    You keep the presentation precise and brief. Never in an attempt to overdo, the quality by far the best I found in ur videos. Great job!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @indiantrader5842
    @indiantrader5842 4 года назад +9

    ആടിന്റെ സൂപ് ഉണ്ടാക്കുന്ന video ചെയ്യാമോ ഷാൻ ഇക്ക

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723 3 года назад +1

    Chetta. Ningade videos nte um presentation nteyum standard... 🙏🏽 The best ❤️💯

  • @sojankallumpuram8391
    @sojankallumpuram8391 Год назад

    സൂപ്പർ, കുട്ടികൾ ക്കു വളരെ വളരെ ഇഷ്ടമായി, ഞാൻ ഇന്നാണ് ഇത് വെച്ച് നോക്കിയത്, താങ്ക്സ് ചേട്ടാ god bless u, forever

  • @DM-yy8oy
    @DM-yy8oy 3 года назад +4

    I made this today. It was so delicious. Thank you.

  • @sagarbanargy
    @sagarbanargy Год назад

    ഇത്രയും Short ഉം Simple ആയും എത്ര മനോഹരമായി അവതരിപ്പിച്ചു. മറ്റ് ചാനലില്‍ ആണെങ്കില്‍ ബോറടിച്ച് പണ്ടാരടങ്ങിയേനേ.
    Congrats...

  • @anupamaraveendran6641
    @anupamaraveendran6641 4 года назад +10

    Hai shan i have prepared your fried rice recipe and chilly chicken on my daughter’s first birthday for our friends and family.It was just osum!!Your clear cut description on ingredients helped me a lot in cooking for a group.Thank you and keep going.Love and wishes from California.

    • @ShaanGeo
      @ShaanGeo  4 года назад

      So happy to hear that. Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @sunilunnikrishnan7090
    @sunilunnikrishnan7090 4 года назад +3

    Your all recipes were delicious 😀😃👍👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ushamolmichael6382
    @ushamolmichael6382 Год назад +1

    Super soup👌👌. ചേട്ടന്റെ വിവരണം അടിപൊളി

  • @binduarun-r2t
    @binduarun-r2t Год назад +2

    Carrot, water, inji, velluthulli chicken vevichittu stalk eduthu kazhijhu aaa carrot enthu cheuthu?

  • @SrLgaming95.
    @SrLgaming95. 4 года назад +4

    simple and humbled ❤️❤️❤️

  • @sreejithsedappallil1087
    @sreejithsedappallil1087 2 года назад +3

    അപ്പൊ ആദ്യം വേവിച്ച ക്യാരറ്റ് സവാള ഒക്കെ????

  • @hinakousar6123
    @hinakousar6123 4 года назад +4

    Most awaited ❤️

  • @manjuvincent3280
    @manjuvincent3280 3 года назад

    എന്ത് അഭിപ്രായം? എന്നത്തേതും പോലെ
    ഗംഭീരം

  • @j.j7079
    @j.j7079 2 года назад +2

    Oru vegetable soup recipe koode venarunnu

  • @romyjoseph674
    @romyjoseph674 3 года назад +4

    I made it today. It was really tasty. Thank you for the recipe😍😍😍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nishaa1622
    @nishaa1622 4 года назад +4

    ഇത് വരെ കഴിച്ചിട്ടില്ല.. ഉണ്ടാക്കിയിട്ടില്ല... ഉണ്ടാക്കണം എന്ന് തോന്നിയിട്ടുമില്ല... എന്നാലും കണ്ടിരിക്കാൻ നല്ല രസം 😌

    • @ShaanGeo
      @ShaanGeo  4 года назад +1

      Undaakki nokku.😊👍🏼

  • @gintupaul9467
    @gintupaul9467 3 года назад +10

    Hi Shaan…I tried this today,it was really yummy…Thank u so much.waiting for more simple dishes 😍

  • @vinithalekshmi1
    @vinithalekshmi1 2 года назад +1

    Athokke avide nillatte ,how do you cut All this veggies beautifully🤩

  • @shabnavk9328
    @shabnavk9328 3 года назад +1

    അവതരണം പൊളിച്ചു.... Undakn അറിയാത്തവർക്കും ഒന്ന് undakn തോന്നിപോവും

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @unnikmarar
    @unnikmarar 3 года назад +3

    short video are highlight of your videos with impressive presentation. Keep it up Shaan and let it be an example for other cooking channels blabbering.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @Jarnihsor
    @Jarnihsor 2 года назад +5

    Thankyou very much. I got the real taste just like restaurant👌

    • @ShaanGeo
      @ShaanGeo  2 года назад

      Thank you roshin

  • @Jm-do8jq
    @Jm-do8jq 4 года назад +56

    നാടൻ ആട്ടിൻ സൂപ്പിന്റെ ഒരു വീഡിയോ ഇടാമോ

  • @ginikumary2814
    @ginikumary2814 4 года назад +1

    ഇപ്പോൾ വീട്ടിൽ ചിക്കൻ വാങ്ങിയാൽ രണ്ടു ദിവസമെങ്കിലും സൂപ്പ് വെക്കണം. .ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. Super👌👌👌👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @NafeezathulMisriya
    @NafeezathulMisriya 3 года назад +1

    Njan undakki nokki aadyamayi. Ellavarkum bayangara ishtayi. 👌👌👌👌👌👌👌👌👌👌👌👌Thank you

  • @sajnasajna6379
    @sajnasajna6379 4 года назад +4

    ഇതിൽനിന്നും പഞ്ചസാര ഒഴിവാക്കാമോ ബ്രൊ

  • @welcometoamerica690
    @welcometoamerica690 3 года назад +8

    I made the soup for my parents. They really loved it. Thanks for the recipe bro.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @elzaclt74
      @elzaclt74 2 года назад +1

      Please mentionwhich brand cheenachutty you use i likevery much

  • @impact3133
    @impact3133 11 месяцев назад +5

    ആളുകളെ മുഷിപ്പിക്കാതെ വ്യക്തമായ ഭാഷയിൽ പെട്ടെന്ന് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയം❤❤❤🙏🙏🙏

  • @ajaykadapra5216
    @ajaykadapra5216 2 года назад +1

    തീർച്ചയായും നല്ല ഒരു അവതരണ ശൈലി 👌👌👌

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Ajay

    • @Clair_lune
      @Clair_lune 7 месяцев назад

      I was trying this..Apo adyam chicken il kurach veggies ittalo ath pine enth cheythu en mention cheytilalo🤔

  • @aminabi8366
    @aminabi8366 4 года назад +1

    ഇതാണ് അവതരണം.ആവശ്യമുള്ളത് മാത്രം. സൂപ്പർ സൂപ്പർ സൂപ്പർ

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @nabeelnabu6198
    @nabeelnabu6198 4 года назад +5

    Shaan Geo🔥🔥🔥

  • @geonms977
    @geonms977 4 года назад +7

    Quality king....

  • @athirar3085
    @athirar3085 4 года назад +4

    Thanks for this Shaan. Your videos are short and simple and straight to the point. I like it. Could I request to add an approximate amount of calories that each dish would have please (based on an average serve size/portion size). Just a suggestion. All the best and looking forward to more recipes :)

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your suggestion😊

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 года назад +1

    Hot and sour chicken soup valare ishtama...👌💛...pachakkari kure venam...athe ulloo oru padu...stock undel eluppamayi...nalla filling aya soup..with sauces ...yummy thick Chinese soup❤️

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Alex😊

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 4 года назад

      @@ShaanGeo am anjana 🙏my husbands name is alex 👍😍

  • @manojk9193
    @manojk9193 3 года назад

    നിങ്ങളുടെ 3 receipe ഞാൻ ഇന്ന്‌ ട്രൈ ചെയ്തു നോക്കി ഷാൻ, എന്താ പറയേണ്ടത് എന്ന് അറിയില്ല, you are just awesome. നിങ്ങളുടെ അവതരണ രീതി ഒരു രക്ഷേം ഇല്ല 🤣🤣. ഞാൻ വേറെ പലരുടെയും fan ആയിരുന്നു, ഇന്നാണ് മനസിലായത് നിങ്ങളെ കണ്ടെത്താൻ വൈകി എന്ന്.
    Fried rice, chilli chicken and chicken soup ഇത് മൂന്നും ആണ് ഞാൻ ഉണ്ടാക്കിയത്, കിടിലൻ ബ്രോ, ഇനിയും ഒരുപാട് കിടിലൻ ഐറ്റംസ് പ്രതീക്ഷിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

    • @ShaanGeo
      @ShaanGeo  3 года назад

      Thanks a lot, Manoj. Humbled 😊🙏🏼

  • @1217nish
    @1217nish 3 года назад +8

    Hello shaan geo I have tried them. Came out so well ❤️
    Taste’s so so good😋

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

    • @jesilyanil8498
      @jesilyanil8498 Год назад

      Hello shaan geo I have tried them came out so will❤

  • @neethushijil
    @neethushijil 4 года назад +5

    👌👍. ചിക്കൻ ഫ്രൈ റെസിപ്പി🤔☺😞

    • @matpa089
      @matpa089 4 года назад

      ചിക്കൻ ഫ്രൈ പല റിസിപ്പ് വച്ച് ചെയ്തിട്ടും ശരിയായില്ല .. ഇനി ഷാൻ ൻ്റെ വീഡിയോ വന്നിട്ട് വേണം .. 🤔

  • @sneharen9800
    @sneharen9800 3 года назад +3

    Hi Shaan.. tried this soup today..its really a winter warmer..soo yummy..thank you heaps👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    Soup കണ്ട് ഇങ്ങനെ എന്താ പറയാ എന്ന് വിചാരിച്ചിരിക്കുന്നു 😊പാചകവും അവതരണവും ഒക്കെ കൂടി ഇങ്ങള് അടിപൊളി ആണ്‌ ട്ടോ ..👏👏👏വീഡിയോ കണ്ടു പോകുമ്പോൾ തന്നെ ഒരു സന്തോഷം ആണ്‌ 👍
    Regards Siya !

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Siya😊

  • @jijojoy3297
    @jijojoy3297 Месяц назад

    Eanik orupad Ishttamayirunnu , pashe undakkan Ariyillayirunnu, ethrayum eluppathil kanichu thannathinu thanks

  • @sudhisudhi1
    @sudhisudhi1 4 года назад +3

    നിങ്ങൾ കിടു ആണ്
    ക്രാബ് സൂപ്പ് ചെയ്യുമോ

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 I'll try to post more videos

  • @indiantrader5842
    @indiantrader5842 4 года назад +5

    ഷാൻ ജിയോ ചേട്ടാ നമസ്കാരം, സംഭവം കലക്കി ട്ടാ, തീർച്ചയായും ഇണ്ടാക്കി നോക്കാം

  • @sreedhanyapankaj7848
    @sreedhanyapankaj7848 4 года назад +6

    Tried out this recipe yesterday.. Everyone loved it.. Thanks bro for this delicious recipe❤

  • @nuhasnhalil385
    @nuhasnhalil385 3 года назад +1

    Allam simple aanu Bro..👍👍👍👍

  • @Sugubee
    @Sugubee 2 года назад +1

    Ethra manoharamaayittaanu elaam explain cheuyunnathu. I'm a big fan of your cooking Chetta. Enthengilum cook cheyunathinu munne I come to your channel first and check if the recipe is available.

  • @kojoseph5055
    @kojoseph5055 4 года назад +4

    ഹായ് ഷാൻ ജിയോ..😋😁😂👍👍🙏

  • @SP-ql9xz
    @SP-ql9xz 4 года назад +8

    Came out awesome shaan.. especially perfect for winter weather 🥰
    Thx

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much 😊

  • @copz4448
    @copz4448 4 года назад +43

    എനിക്ക് ഇതൊന്നും ഉണ്ടാക്കാൻ കഴിയില എന്നാലും വെറുതെ കണ്ടിരിക്കും 😝

  • @sreekumarijayakumar718
    @sreekumarijayakumar718 Год назад +1

    അതികം ബോറടിപ്പിക്കാത്ത shanjio, എല്ലാം റെസിപ്പിയും ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്, 👌👍

  • @elseenajoseph5422
    @elseenajoseph5422 2 года назад +1

    Njn ennu try chytu..sambahvm kollam..enikm..ishtayii....chinese resturentil poi kazhichapo...etu kollalonoke orta.....
    But ..java etra simple...ayirunooo😝😝😝anyway thank you so much ...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you elseena

  • @manojkumarparappoyil9045
    @manojkumarparappoyil9045 4 года назад +3

    കാണാൻ കൊച്ചു കുട്ടിയാണെങ്കിലും ഒരു ഇരുത്തം വന്ന അമ്മൂമ്മയുടെ ഒരനുഭവ സമ്പത്‌. നമിച്ചു അണ്ണാ...

    • @ShaanGeo
      @ShaanGeo  4 года назад

      😂 Thank you so much.😊