ഒരു മുറി തേങ്ങയുണ്ടോ മക്കളെ വെറും രണ്ടു ചേരുവ എത്ര തിന്നാലും കൊതി തീരൂല

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 79

  • @Rajimalayalamvlogs
    @Rajimalayalamvlogs Месяц назад +4

    അധികം പൈസ ചിലവില്ലാത്ത നാച്ചുറൽ ഐസ്ക്രീം... കൊതിയായി.. എന്തായാലും ഞാൻ ട്രൈ ചെയ്യും.....

  • @flowersvideo4538
    @flowersvideo4538 4 месяца назад +22

    സൂപ്പർ വീഡിയോ അടിപൊളിയായിട്ടുണ്ട് എല്ലാവർക്കും നന്നായി ഇഷ്ടപ്പെടും 👍👍👍👍

  • @user-xz9il1lk8c
    @user-xz9il1lk8c Месяц назад +1

    നിങ്ങളുടെ ഐറ്റത്തിനെകാൾ ഇഷ്ടം . താങ്കളുടെ സംസാരമാണ്.

  • @user-ky4dd9ir3m
    @user-ky4dd9ir3m 4 месяца назад +9

    അടിപൊളിയാട്ടോ 🌹🌹🌹😍

  • @sunnyjacob6500
    @sunnyjacob6500 6 дней назад

    രണ്ട് പ്രാവശ്യം corn starch ചേർക്കുന്നത്.പോലെ കാണിക്കുന്നത് ചിന്താ കുഴപ്പം ഉണ്ടാക്കും.

  • @Rasak-pt8ro
    @Rasak-pt8ro 4 месяца назад +30

    1 പഞ്ചസാര
    2 തേങ്ങ
    3 കോൺ ഫ്ലോർ
    4 പാൽ + പാൽപൊടി
    ഇതാണ് 2 ചേരുവ അല്ലെ

    • @cruisemax5107
      @cruisemax5107 4 месяца назад +1

      😂😂😂😂😂😂

    • @kl-10malappuram4
      @kl-10malappuram4 4 месяца назад +1

      ☹️☹️☹️☹️പറ്റിക്കൽസ്

    • @rukhiyamohammed668
      @rukhiyamohammed668 2 месяца назад

      ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല,
      അതിന് ഉദാഹരണമാണ് രണ്ടു ചേരുവ 😮😮😮

  • @jijijoy7138
    @jijijoy7138 3 месяца назад +2

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ചിലരൊക്കെ വലിച്ചു നീട്ടുന്നതു് കാണുമ്പോൾ ഇതു ഒട്ടും തോന്നുന്നില്ല

    • @sheelamohanbabu1302
      @sheelamohanbabu1302 2 месяца назад

      ഇതൊരു നല്ല ഭാഷ Each എഴുത്തല്ലോ, അല്ലെ.

  • @anithasunil4552
    @anithasunil4552 4 месяца назад +6

    കണ്ടിട്ട് കൊതി തോന്നുന്നു ഉണ്ടാക്കി നോക്കണം.Super❤🙏

  • @ushav-zp8on
    @ushav-zp8on Месяц назад

    അടിപൊളി ഞാനും നാളെ ഉണ്ടാക്കി നോക്കും

  • @musthafan3744
    @musthafan3744 4 месяца назад +9

    ഞങ്ങൾ ഉണ്ടാക്കി നോക്കി Super ആയിരുന്നു👌👌

  • @aboobackerp2105
    @aboobackerp2105 4 месяца назад +5

    വളരെ ശരി❤

  • @devikadantherjanam5606
    @devikadantherjanam5606 4 месяца назад +7

    വളരെ നന്നായി ട്ടുണ്ട് 👍❤❤️

  • @MidhilajK-rs6li
    @MidhilajK-rs6li 4 месяца назад +20

    എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നത് ഒന്ന് സ്‌പീടിൽ പറഞ്ഞു ടെ🙏🙏🙏🙏🙏🙏

  • @user-zy2mn8rz4l
    @user-zy2mn8rz4l 4 месяца назад +7

    രണ്ടു ചേരുവ മക്കളേ 🤣🤣...... കുറെ കഴിയുമ്പോ കുറേ ചേരുവ വരും മക്കളേ 🤣🤣🤣

  • @rukhiyamohammed668
    @rukhiyamohammed668 2 месяца назад

    ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല,
    അതിനു ഉദാഹരണം വെറും രണ്ടു ചേരുവ.
    എജ്ജാതി ഐറ്റം മക്കളേ. 😮😮😮

  • @user-xp8ot6lf5t
    @user-xp8ot6lf5t 3 месяца назад +1

    Icecream ball എവിടെ നിന്നും കിട്ടി.

  • @justeypappachan2723
    @justeypappachan2723 4 месяца назад +67

    എനിക്ക് items ഇഷ്ടമായതിനാൽ കാണും but വീഡിയോ 2x സ്പീഡിൽ ഇട്ടിട്ടാണ് കാണുന്നത്.... സംസാരം ബോർ ആയതു കൊണ്ടാണ്

    • @cruisemax5107
      @cruisemax5107 4 месяца назад +12

      Adhe

    • @sujamenon2879
      @sujamenon2879 4 месяца назад +8

      Kashtam...you are insulting her..if can't tolerate her talk don't follow her ...

    • @mehrisofficial190
      @mehrisofficial190 4 месяца назад

    • @AyshaKenza
      @AyshaKenza 16 дней назад

      ൻ 5:47 5:48 5:48 5:49 5:49 5:49

  • @user-mc9di3ju2u
    @user-mc9di3ju2u 4 месяца назад +2

    അരിപ്പൊടി patto

  • @Sara-pc5qd
    @Sara-pc5qd 2 месяца назад

    Njan undakinokim❤

  • @messifen4414
    @messifen4414 4 месяца назад +4

    Superb 🎉

  • @sabeenaazeez611
    @sabeenaazeez611 3 дня назад

    Ente per sabeena goodmorning goodafternoon enn paranchal pore

  • @geethanswamy3053
    @geethanswamy3053 4 месяца назад +4

    Super ayitundu👍😊

  • @shanavasshanu5265
    @shanavasshanu5265 2 дня назад

    കുറച്ചു സംസാരം കുറച്ചു വീഡിയോ കുറച്ചൊന്നു കുറച്ചാൽ ഫുൾ കാണാൻ തോന്നും

  • @fathimaam8106
    @fathimaam8106 4 месяца назад +2

    റ്റാറ്റാസൂപ്പറാണലോ

  • @ushaiyer3552
    @ushaiyer3552 4 месяца назад

    Nalla knife...evidunna kittuga?😊

  • @thahirajamal7263
    @thahirajamal7263 4 месяца назад +4

    Njan vichari hu. Oru muri thengayil enth albutha ullennu

  • @user-np8bq4yy4p
    @user-np8bq4yy4p 4 месяца назад +3

    👌👌

  • @user-nq6oj8zx8g
    @user-nq6oj8zx8g 2 месяца назад

    Glasil uttipidikathirikan neyy purattinoki

  • @sara4yu
    @sara4yu 4 месяца назад

    Very nice ice-cream.

  • @manikandankm125
    @manikandankm125 4 месяца назад +2

    ഐസിലും ബർഗീയത വേണമോ താത്താ ?

  • @user-xp8ot6lf5t
    @user-xp8ot6lf5t 3 месяца назад +3

    നമ്മളെ മക്കൾ ഇന്ന് ഇടക്കിടക്ക് പറയുന്നുണ്ട് എന്തിനാണ് ഇത്രക്കും ആവർത്തനം.

  • @swalihsalu6447
    @swalihsalu6447 Месяц назад

    ആത്യം ഒരു. തേങ്ങ മതി എന്ന് പറഞ്ഞ പിനെ കുറെ ചേരുവ ചേർകും

  • @Reshaaaaa.a
    @Reshaaaaa.a 4 месяца назад +4

    ഞങ്ങൾ ഇണ്ടാക്കുന്നുണ്ട് ട്ടാ 😁 കണ്ടപ്പോത്തെന്നെ വല്ലാതെ പൂതി 😁

  • @jaleeljalu3324
    @jaleeljalu3324 4 месяца назад +5

    സംഭവം കൊള്ളാം പക്ഷെ നീട്ടി വലിച്ചു ബോർ...

  • @vinoyc454
    @vinoyc454 4 месяца назад +1

    Poli super😮😮

  • @user-ht5fh4cn4z
    @user-ht5fh4cn4z 4 месяца назад +1

    😮

  • @Fabinsha-nv8op
    @Fabinsha-nv8op 2 месяца назад

    👌👌👌

  • @user-ou8sj1tb3g
    @user-ou8sj1tb3g Месяц назад

  • @kalamhassanm151
    @kalamhassanm151 4 месяца назад

    👍👍

  • @finuskitchen8992
    @finuskitchen8992 4 месяца назад +1

    ഇതാണോ 2 ചേരുവ ?

  • @fidhashadil2001
    @fidhashadil2001 4 месяца назад

    👍

  • @beenashine9934
    @beenashine9934 2 месяца назад

    ❤❤❤❤❤❤

  • @MidhilajK-rs6li
    @MidhilajK-rs6li 4 месяца назад

    🙏🙏

  • @user-gw9pv7wo3v
    @user-gw9pv7wo3v 4 месяца назад

    😋❤️

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 21 день назад

    റെസിപ്പി നന്നായി... പക്ഷെ ഈ റെസിപിക്ക് ഇത്ര സമയം ആവശ്യമില്ലാരുന്നു.. 14മിനിറ്റ് ഒന്നും വേണ്ട.. ഇതൊക്കെ 8-10 മിനിറ്റിൽ തീർക്കാം.. വർണന കുറച്ചാൽ മതി.. കുറെ സമയം ലഭിക്കാൻ.. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്...

  • @ashadashad3393
    @ashadashad3393 4 месяца назад +2

    ഇത് വി ള യാ ത്തതെ ങ്ങ യാണെങ്കിൽ എ ത്ര നന്നായി രുന്നു

  • @fathimaam8106
    @fathimaam8106 4 месяца назад

    Tatasuparanallo

  • @manjumangalath28
    @manjumangalath28 13 дней назад

    ചൂടുള്ള പാൽ ഒഴിക്കാൻ പ്ലാസ്റ്റിക് പാത്രം ഒഴിവാക്കികൂടെ

  • @swalihsalu6447
    @swalihsalu6447 Месяц назад

    വീഡിയോ ഇഷ്ട്ടമാണ്.. സംസാരം ഇഷ്ടമില്ല

  • @leelanarayanan8027
    @leelanarayanan8027 3 месяца назад

    രണ്ട് ചേരുവ ഏതാന്നാവോ? മറ്റേതൊന്നും ചേരുവ അല്ലേ ?

  • @saifusaifu8861
    @saifusaifu8861 Месяц назад +1

    രണ്ട് ചേരുവ പറഞ്ഞിട്ട് 5 ചേരുവ ആയി ഒന്ന് പൊ നുണ പറയാതെ

  • @shibusheeba9815
    @shibusheeba9815 23 дня назад

    ഈ അസലാമു അലൈക്കും ഒഴിവാക്കുമോ... അല്ലെങ്കിൽ.. ഓം നമശിവായ എന്നോ.. പ്രൈസ് ദി ലോർഡ് എന്നോ പറഞ്ഞൂടെ... മുസ്ലിംസ് മാത്രം കണ്ടാൽ മതിയോ.. താത്തെ...

  • @zennoosworld2648
    @zennoosworld2648 2 месяца назад

    ഇളനീരല്ലേ nallathu

  • @subaidavk9016
    @subaidavk9016 3 месяца назад +6

    എന്തോന്ന് വളവളാ വർത്തമാനം ബോർ

    • @Kingini4422
      @Kingini4422 2 месяца назад +1

      Ottavakkil ingane aareyum thalarthalle...pls

  • @user-ky4dd9ir3m
    @user-ky4dd9ir3m 4 месяца назад +18

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

    • @Hamdhanroblox
      @Hamdhanroblox 4 месяца назад +3

      😂

    • @mohammed___aflah__8417
      @mohammed___aflah__8417 4 месяца назад

      😂

    • @sumayyapp8847
      @sumayyapp8847 4 месяца назад +1

      Ppha

    • @muhsinaazeez457
      @muhsinaazeez457 4 месяца назад

      😅😂 ഒരു ശുപാർശകന്റെ ആവശ്യമില്ല

    • @sadiarahman3574
      @sadiarahman3574 4 месяца назад +2

      ശുപാർശകന്റെ ആവശ്യമില്ലെങ്കിൽ നിങ്ങൾ അസുഖം വരുമ്പോൾ ഡോക്ടറുടെ ശുപാർശ സ്വീകരിക്കുന്നതോ അതും പാടില്ല 😂

  • @VeeranVeer-pz7zh
    @VeeranVeer-pz7zh 4 месяца назад

    തേങ്ങ ചിരവിയാൽ പോരേ

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 дня назад

    ദയവായി കഥ പറച്ചിൽ കുറചുകൊണ്ട് വിവരണം കാര്യമാത്രപ്രസക്തമാക്കിയൽ അരോചകം ഒഴിവാക്കാവുന്നതാണ്.