ബാക്കിയായ ചോറ് കളയല്ലേ എന്തളുപ്പം എത്ര തിന്നാലും കൊതി തീരൂല മക്കളെ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 492

  • @abdulbariabdulbari4157
    @abdulbariabdulbari4157 5 месяцев назад +12

    ഇത്ത ഇനിയും ഇതുപോലെ ഉള്ള വീഡിയോ വിടണം അടിപൊളി ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി ബീഫ് കറിയുടെ കൂടെ അടിപൊളി 👌🏼👌🏼❤️

  • @kumarvr1695
    @kumarvr1695 Год назад +81

    കലാപരമായ പാചകം. സൗമ്യമായ അവതരണം. നല്ല വ്യക്തതയോടെയുള്ള ചിത്രീകരണം .

    • @suolpshyco8437
      @suolpshyco8437 8 месяцев назад +1

      .
      Un bu un

    • @leelammathomas4559
      @leelammathomas4559 7 месяцев назад

      ​@@suolpshyco8437ok
      😂❤🎉 🎉😂😂j is🎉🎉🎉😮

  • @Jeenas389
    @Jeenas389 9 месяцев назад +15

    ഞാൻ ഇതുപോലെ യാണ് ഉണ്ടാക്കുന്നത്. ചോർ ചേർക്കത്തില്ല. ഇത് കൊള്ളാം 👌

    • @lijishaji6679
      @lijishaji6679 8 месяцев назад +2

      12:34

    • @santhakumarip7617
      @santhakumarip7617 4 дня назад

      ഈ താത്ത ക്യാമറയ്മക്ക്

    • @santhakumarip7617
      @santhakumarip7617 4 дня назад

      ക്യാമറയ്ക്കു മുന്നിൽ വര്

  • @BadushaAkbadushabadri
    @BadushaAkbadushabadri 24 дня назад

    അവതരണം എനിക്ക് ഇഷ്ടമാണ്

  • @sajithashareef213
    @sajithashareef213 Год назад +32

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്

  • @rasusiddu7986
    @rasusiddu7986 11 месяцев назад +18

    നല്ല അവതരണം കാണുമ്പോൾ ചടപ്പ് തോന്നുന്നില്ല❤

  • @SAKKEENANU
    @SAKKEENANU 2 месяца назад +1

    ❤❤ അടിപൊളി എനിക്ക് ഇഷ്ട്ടയിട്ടോ -

  • @shahana2724
    @shahana2724 11 месяцев назад +4

    ഞാൻ ഉണ്ടാക്കി നോക്കി tto, അടിപൊളി ആയി കിട്ടി 👍👍👍👍👍👍

  • @sheela2488
    @sheela2488 Год назад +17

    Nallapolite avatharanam so sweet and thank you dear God bless you .❤❤❤

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Год назад +1

      🥰🥰🥰🥰🥰🥰

    • @sulaikhamammootty293
      @sulaikhamammootty293 Год назад +1

      Engineya mole vanilla kittuka vayikkoru resounds nirthade parayalle namukk kurekalam aavashyamullathalle korchu kurachu nirthi nirthi parYoo

  • @RukiyaK-r4t
    @RukiyaK-r4t 6 месяцев назад +3

    Mulmayude items undo
    Malli podi, chilli, puttu ,pathri podi ithallam undo

  • @abdullahvayalar
    @abdullahvayalar 8 месяцев назад +6

    Super presentation and the recipes both are delicious - thank you so much

  • @AyishaKunji-x5b
    @AyishaKunji-x5b 6 дней назад

    Nalla reethiyil Karach koodipoyitta

  • @saifunnisa1706
    @saifunnisa1706 7 месяцев назад +6

    നല്ല രീതിയുള്ള പൊറാട്ട

  • @HibaFathima-s2v
    @HibaFathima-s2v 7 месяцев назад +5

    Nan indakki kodtho istappetu thanks

  • @mariasam2686
    @mariasam2686 11 месяцев назад +3

    എനിക്ക് കുയ്ക്കുന്നത് eshtam aayi.undakki നോക്കാൻ ധൃതി aayi എനിക്ക് .

  • @asmabiedakkaraasmabi8822
    @asmabiedakkaraasmabi8822 Год назад +13

    അടിപൊളി ഒന്ന് ഉണ്ടാ കി നോക്കണം ❤

  • @John-q3h4s
    @John-q3h4s 9 месяцев назад

    "രണ്ട് കപ്പ് ചോറുക്ക്‌ "😀 കേട്ടിരുന്നു പോകുന്ന സംസാരം 👍. ഏതായാലും അടിപൊളി 😍

  • @chammutty642
    @chammutty642 Год назад +39

    ഇത്ത അടിപൊളി റെസിപ്പി ❤😊

  • @agguka16
    @agguka16 2 месяца назад +6

    നിങ്ങൾക്ക് ചോറിൽ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ?

  • @HaseenaRasheed-o4m
    @HaseenaRasheed-o4m Год назад +3

    Thadi kurayan aarkelum thalparyam indo adipoli product Ind venel parayo

  • @rukhiyaa.p769
    @rukhiyaa.p769 10 месяцев назад +209

    ചുരുക്കി പറയാൻ ശ്രമികുക നീട്ടികൊണ്ട് പോകുമ്പോൾ ബോറാണ്

  • @mohdfadhil3469
    @mohdfadhil3469 Год назад +4

    Nalla resamund kanan
    Theerchayayum undakum insha allah

  • @usmandilu2117
    @usmandilu2117 7 месяцев назад +3

    👌👌👌അടിപൊളി ഇത്ത

  • @sanafathima7921
    @sanafathima7921 7 месяцев назад +2

    Suuperb 👌👌ചപ്പാത്തിക്കോലിനു തീരെ നീളം ഇല്ല 😂

  • @ThahiraManaf-g7r
    @ThahiraManaf-g7r Месяц назад

    Ithile idknad pach vellamano

  • @Priya-o4k2q
    @Priya-o4k2q 11 месяцев назад +2

    അടിപൊളി ബൺ പൊറാട്ടയും ചിക്കൻ കുറുമയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘

  • @BalaGopalan-c3o
    @BalaGopalan-c3o 6 месяцев назад

    Porata thinatha allukarkku vete enthu undakan pattum pazhaya boiled rice vachittu m

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +5

    Super Masha Allah 🤲🤲🤲

  • @ankuchiha
    @ankuchiha 11 месяцев назад +1

    Mmm super dish i😅😅😍😍😍

  • @roshinisatheesan562
    @roshinisatheesan562 2 месяца назад

    Super idea😂❤❤

  • @shajinapk7672
    @shajinapk7672 Год назад +11

    Maidakku പകരം ഗോതമ്പുപൊടി upayogikkamo

  • @babumon9706
    @babumon9706 Месяц назад

    കൊതിപ്പിച്ചു 😋

  • @rahnameeransayib5524
    @rahnameeransayib5524 Год назад +7

    Asalamualaikum, Mashaallah. Veeshiyal sariyavo. Allakil parathit murikkatha chuttiyaduthooda

  • @nasersha786
    @nasersha786 8 месяцев назад +7

    ഒരുപാട് നീട്ടിപ്പരത്തിപ്പറഞ്ഞ ആളുകളെ വെറുപ്പിക്കല്ലേ

  • @ashavijayakrishnan1348
    @ashavijayakrishnan1348 2 месяца назад

    Thatha dress nte sleeve onnu kayatti vekku. Pinnae bracelet. Ithokke undakkunnu maavil thattum.

  • @beebzworld2073
    @beebzworld2073 9 месяцев назад +5

    Njn undaki bt ready aayila😢

  • @remluremlu2071
    @remluremlu2071 Год назад +7

    Nalla a avatharanam nannllathupole massilakkithannu thkyou

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Год назад +9

    ഇത്ത ഇത് ഉണ്ടാക്കിയിട്ട് ശെരിയായി കഴിഞ്ഞാൽ എൻ്റെ ചാനലിൽ ഇടട്ടെ..🥰🥰🥰

    • @mehrin3253
      @mehrin3253 Год назад +5

      അതെന്തിനാ ചോദിക്കുന്നെ ഇവർ shamys curry worldinte നോക്കി ഉണ്ടാക്കിയതല്ലേ🤗🙄

    • @AyishaDhiya-y1s
      @AyishaDhiya-y1s Год назад +1

      Enikkum thonni

  • @lachuz9397
    @lachuz9397 11 месяцев назад +5

    Omg 😮ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ആൾ ആണോ. ആദ്യം എല്ലാം വീഡിയോ കാണുമ്പോ സ്ക്രോൾ ചെയ്തു പോയിരുന്നു. ഇനി എന്തായാലും കാണും.❤

  • @athmayanamcreations
    @athmayanamcreations 9 месяцев назад

    Super aayittund 🎉🎉
    New subscriber... nale thirichum cheyyamo

  • @nicholasjoseph187
    @nicholasjoseph187 11 месяцев назад +3

    ഒക്കെ ഞമ്മന്റെ പരസ്യം 😂😂😂😂😂

  • @rabiya9463
    @rabiya9463 10 месяцев назад +1

    Ith aaran vere alano

  • @Ckf-u3p
    @Ckf-u3p 13 дней назад

    വള്ളുവ പ്രത്ത് എവിടെയാണ് വീട്

  • @vetrugrahavasi5404
    @vetrugrahavasi5404 Год назад +3

    Super , super , super 👌

  • @preethibasker6752
    @preethibasker6752 6 месяцев назад

    Super..👍👍👍👍

  • @AshrafAAchu-rk9hj
    @AshrafAAchu-rk9hj 7 месяцев назад

    Ayishu tta.nintte chanl njan saskrib aakine.laikum aaki.
    ..please. ettha entte chanal .laikgilum.aako.❤

  • @Haseenav-ru7ej
    @Haseenav-ru7ej 7 месяцев назад +2

    അടിപൊളി സൂപ്പർ 👍

  • @lalyappoose5969
    @lalyappoose5969 11 месяцев назад +3

    Alake mari very super nannai varate

  • @jasnajesi3669
    @jasnajesi3669 11 месяцев назад

    Supr❤❤❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 11 месяцев назад +10

    എന്തായാലും ഇതുപോലെ ആണെങ്കിൽ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം 🎉

  • @Its_me_hanna-t3t
    @Its_me_hanna-t3t Год назад +1

    Velluvamratti evideyan njan aravankara yan

  • @MaseeraMasi-t1e
    @MaseeraMasi-t1e Год назад +18

    സൂപ്പർ ❤

  • @venuvenu6026
    @venuvenu6026 7 месяцев назад +4

    നന്നായിട്ടുണ്ട് സൂപ്പർ🙏👍

  • @SaleesWorld
    @SaleesWorld Год назад +7

    തമ്പനായിൽ പൊളിച്ചു.😊

  • @valsalac9846
    @valsalac9846 2 месяца назад +1

    ചേച്ചി ആ പൂവ് ഒന്നു മാറ്റി വയ്ക്കുക

  • @geethakrishnan2197
    @geethakrishnan2197 Год назад +4

    Super ചിക്കൻകുറുമ കറിയും., പൊറോട്ടയും... Thanku

  • @mhdkottaram9502
    @mhdkottaram9502 Год назад +6

    മാഷാ അല്ലാഹ് അടിപൊളി റസിപ്പി ❤

  • @fatimarasheedrasheed4917
    @fatimarasheedrasheed4917 6 месяцев назад

    പരസ്യത്തിയതിന്റെ പൈസയും വാങ്ങാലോ 🏃🏻‍♀️

  • @shershasayedmohd341
    @shershasayedmohd341 Год назад +10

    പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയല്ലേ പ്ലീസ് 😊

    • @Tharaavumutta
      @Tharaavumutta Год назад

      നല്ല രീതിയിൽ പറയുന്നതാട്ടോ .. നല്ല രീതിയിൽ മനസ്സിലാക്കിക്കോ ട്ടോ

  • @gourikm6971
    @gourikm6971 Год назад +23

    സംസാരം സൂപ്പർ ആയി ❤️

  • @AshluAshlu
    @AshluAshlu Год назад +1

    Aattappodikond pattuoo

  • @AshrafAAchu-rk9hj
    @AshrafAAchu-rk9hj 7 месяцев назад

    Ayishu mole. Kaichayin mattiya..mattade.nnallendd tto❤

  • @SHALINISK-r6w
    @SHALINISK-r6w 6 месяцев назад

    Super porota❤

  • @stars7822
    @stars7822 Год назад +5

    Good video,congratulations,today very clearly understood your narration.You changed your slang.Now we can easily understand your voice .Good.👍👍

  • @fathimazuhara1417
    @fathimazuhara1417 6 месяцев назад +1

    വെള്ളുവമ്പ്രം ത് എവടെ വീട്

  • @NisarGafoor-hh6yt
    @NisarGafoor-hh6yt 11 месяцев назад +2

    Itta pls muzuvanm Podi unda aki Kanikunnath bouar time pokum but Recepi super

  • @SujaSastha
    @SujaSastha 9 месяцев назад

    Super...

  • @weekly_777
    @weekly_777 9 месяцев назад

    പൊറാട്ട ചുട്ടത് 😮

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    Super Sruthi from dubai hailing from kannur at thillenkeri

  • @BadyadkaAsarpu
    @BadyadkaAsarpu 10 месяцев назад

    Adipoly 😋

  • @DayLightHome
    @DayLightHome Год назад +5

    സംസാരം adipoliyaantto

  • @MuhammedNishadk
    @MuhammedNishadk Год назад +1

    സംസാരം നന്നായി -

  • @hindipadsaala8630
    @hindipadsaala8630 11 месяцев назад

    Atta cherkamo

  • @SajithSachu-k5j
    @SajithSachu-k5j 7 месяцев назад

    👌👌👌Super

  • @XxneonxX_2
    @XxneonxX_2 11 месяцев назад +19

    ബാക്കിയായ ചോറ് ഇങ്ങനെ ഉപയോഗിക്കുക യാണെങ്കിൽ ഡോക്ടർ മാറെ കാണേണ്ടി വരും

    • @muhammedbava006bava
      @muhammedbava006bava 5 месяцев назад +3

      അതെന്തിനാണാവോ ബാക്കിയായ ചോറ് വെള്ളത്തിലിട്ട് പിറ്റേദിവസം കാലത്ത് തലദിവസത്തെ കറിയുംകൂട്ടി തിന്നിരുന്ന കാലമുണ്ടായിരുന്നു മലയാളിക്ക് എന്നിട്ട് ആരും അത് തിന്നിട്ട് മരിച്ചൊന്നും പോയിട്ടില്ല ഇനിയിപ്പോ എന്തിനാ ഡോക്ടറെ കാണുന്നത്?

  • @Animefire70
    @Animefire70 8 месяцев назад

    നല്ല അവതരണം അത് കാരണം ഉടനെ ചെയ്യാട്ടോ

  • @SadeedCk
    @SadeedCk 8 месяцев назад

    Valluvambrath yevideyann veed njan valluvambrath ann
    Ningallude ineeshiol yenthann

  • @lakshmidas8346
    @lakshmidas8346 Год назад +7

    Ayyo ithra time venda pls madam🙏

  • @Shynikp1981
    @Shynikp1981 11 месяцев назад

    Like um share umm undayale PanAm kitoo alle😁😁😁😁
    Athillatha paripadi illallo thathe 😀😀😀

  • @anwarozr82
    @anwarozr82 7 месяцев назад +1

    വീഡിയോ length കൂടുതലാണ്

  • @Wexu91_
    @Wexu91_ Год назад +2

    ഇ ത്ത ഇതു ഒരു പരസ്യം ആണല്ലോ. സൂപ്പർ makettinte😄

  • @ummerchittanda1673
    @ummerchittanda1673 7 месяцев назад +2

    ഈ നല്ല രീതി എന്ത് രീതിയാ
    പോറോട്ട മാവ് നീട്ടുന്നതു പോലെ നീട്ടുന്നുണ്ട്

  • @MayaDevi-kh3ml
    @MayaDevi-kh3ml 11 месяцев назад +6

    Excellent porotas and Chicken Kuruma

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 11 месяцев назад

    താത്തന്റെ പൊറോട്ട ആയിവരുമ്പോയെക്കും ചപ്പാത്തി കമ്പനിയിൽ പോയി പൊറോട്ട വാങ്ങി കൊടുന്നു
    തിന്നു കഴിഞ്ഞു ദഹിക്കാൻ ടൈമായി തുടങ്ങി 😆

  • @Nehla143
    @Nehla143 7 месяцев назад

    Churukki paranjal porattakk kuyachu vechitt supper markattil pokanam alle 😊😊😊

  • @kenzaswali6366
    @kenzaswali6366 10 месяцев назад +3

    താത്തേ ങ്ങള് നല്ല കോമഡിയാണല്ലോ.😂👍

  • @shehlarubu8304
    @shehlarubu8304 8 месяцев назад

    Njan ndaakkii ready ayikkilla😢

  • @safasafan1665
    @safasafan1665 6 месяцев назад +1

    Ithrayum valichizhakkunna vedio....parama boar...vachanam kurach paachakam kanikkuu

  • @Lalithavijay76
    @Lalithavijay76 7 месяцев назад

    ❤❤❤super

  • @sudharajagopal8807
    @sudharajagopal8807 Год назад +1

    Alpy ക്കാര് എത ചെയ്യും Supermark -ൽ എങ്ങിനെ വരാനാ dear

  • @BalaGopalan-c3o
    @BalaGopalan-c3o 6 месяцев назад +1

    Mam

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 11 месяцев назад +1

    നമ്മുടെ റസ്റ്റാറന്റിലേക്ക് ഒരു എല്ലാം അറിയപ്പെടുന്ന ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട് കൂടുതൽ ശമ്പളം താത്താക്ക്
    സഹറിലൂടെയും കൂടാം 😆
    സ്റ്റാഫിന്റെ മുഖം കാണണം 😔

  • @sheelasrecipee
    @sheelasrecipee Год назад +9

    അടിപൊളി റെസിപ്പി 💕🎂

  • @chithrangadankt
    @chithrangadankt 8 месяцев назад

    ഹലോ മാഡം എനിക്ക് ചിക്കൻ കുറുമയുടെ ചേരുവ ഒന്നു പറഞ്ഞു തരാമോ

  • @SasiSulu
    @SasiSulu 7 месяцев назад

    Super🎉

  • @aseenasulaiman
    @aseenasulaiman 7 месяцев назад +1

    Good presentation❤

  • @mobimohan157
    @mobimohan157 7 месяцев назад

    ഗോതമ്പു പൊടി ഉയോഗിക്കാമോ, മൈദക്ക് പകരം??

  • @GoodwinnNidi-bq7uz
    @GoodwinnNidi-bq7uz 7 месяцев назад

    Valladhe samsatikenda.karysm paranjamadhi.boradikunnu

  • @Akku_ff_36
    @Akku_ff_36 7 месяцев назад +1

    എന്തൊരു നീട്ടൽ അല്ലാഹ്

  • @mercyjacobc6982
    @mercyjacobc6982 11 месяцев назад

    തേങ്ങ പാൽ ഇല്ലെങ്കിൽ എന്താ അണ്ടിപരിപ്പ് അതിന്റെ കുറവ് നികത്തുമല്ലോ?