@@Suhara815 ഇക്കാ എനിക്ക് 6 വർഷം കഴിഞ്ഞതിന് ശേഷം ആണ് മക്കൾ ഉണ്ടായത്.വളരെ വിഷമിച്ച് അപ്പോള് ആണ് ഒരു ഉസ്താദ് പറയുന്നത് .നിങൾ അസ്തഫിറുള്ളാഹൽ ആലീം) എന്ന് 1 ലക്ഷം ചൊല്ലാൻ .എൻ്റെ ഭാര്യ അത് 1 ലക്ഷം ചൊല്ലി കഴിയുന്നതിന് മുന്നേ അല്ലാഹു കുഞ്ഞിനെ തന്നു.അൽഹംദുലില്ലാ.നിങ്ങളും ചൊല്ലിക്കോ ഇക്കാ.അല്ലാഹു വലിയവൻ അല്ലേ .തരും.ഇബ്റാഹീം നബി (അ) ന് അല്ലാഹു 102 മാത്തെ വയസ്സിൽ അല്ലേ കുഞ്ഞിനെ കൊടുത്തത്.ഇനി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ നിങൾ വിശമിച്ചതിന് അല്ലാഹു നാളെ സോർഗം തന്നിരിക്കാം.എല്ലാം നല്ലതിന്.അല്ലാഹു അക്ബർ
commemt box kandappo ആണ് ഞാൻ പെട്ടെന്ന് മക്കളായപ്പോ സങ്കടപ്പെട്ടത് എത്ര വലിയ tgettayirunnunn ….രണ്ടാമത്തെ പ്രെഗ്നൻസി പെട്ടെന്ന് അയപ്പോ എങ്ങനേലും abortion avanenn വരെ വിചാരിച്ചിരുന്നു …allah ഞാൻ മനസ്സിൽ പോലും അങ്ങനെ ചിന്തിക്കരുതായിരുന്നു …alhamdulillah ഇപ്പോ ഒരു മോളും മോനും ആയി alhamdulillah…മക്കളില്ലാത്തവർക്ക് പടച്ചോൻ പെട്ടെന്ന് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ❤
ഒരു ദിവസം പോലും കണ്ണ് നിറയാതിരിക്കില്ല ... വീട്ടിന് പുറത്ത് ഇറങ്ങാൻ തന്നെ മടിയാണ്..ഉറങ്ങാൻ കിടന്നാൽ പോലും തലയിണ കണ്ണീരു കൊണ്ട് നിറയും.. ഒറ്റക്കാവുന്ന സമയം എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത സങ്കടവും കരച്ചിലും...അത്രയും വേദനയാണ് 😢. മക്കളില്ലാത്തവർ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ താലോലിച്ചാൽ കുഞ്ഞുങ്ങൾക്ക് അസുഖം മാറില്ല എന്ന പൊതു സംസാരം, കുഞ്ഞുങ്ങളോട് അകൽച്ചക്ക് വരെ കാരണമായി.. ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥ, ഡിപ്രെഷൻ.. എല്ലാവരോടും ചിരിച്ചഭിനയിക്കേണ്ടിവരുന്ന അവസ്ഥ..... അങ്ങനെ പോകുന്നു എന്നെ പോലുള്ളവരുടെ അവസ്ഥ. 9വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😢. നിങ്ങൾ ഭാഗ്യവതിയാണ്. മാഷാഅല്ലാഹ് 😊. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
Mashallah alhamdulillah 🤲🏻🤲🏻കേട്ടപ്പോൾ ഒരു പാട് സന്തോഷം ഈയൊരു വാർത്ത കേൾക്കാൻ നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേരുന്നു🥰 നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ🤲🏻🤲🏻 മക്കളില്ലാത്തവർക്ക് എത്രയും പെട്ടന്ന് കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻
അല്ഹമ്ദുലില്ല മാഷാ അള്ളാഹു എന്നാലും എല്ലാരേയും അറിയിക്കണ്ടല്ലായിരുന്നു എന്താകുമെന്ന് നമ്മുക്കറിയില്ലല്ലോ അള്ളാഹു ഹൈയുരുലും ബർകത്തിലും ആക്കട്ടെ പിന്നെ കയുന്നതും മിനുന്നെ വിഡിയോയിൽ വരുത്തിക്കല്ലാ. Minnunu. അല്ലേ കാഴ്ച ഇല്ലാത്തദ് വീഡിയോ കാണുന്ന എല്ലാവർക്കും കാഴ്ച ഉണ്ടല്ലോ അല്ലാഹുനാ മറക്കരുദ്
ഈ സന്തോഷം എന്താണെന്ന് എനിക്ക് മനസ്സിലാവും ഞാനും എട്ടു വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടിയിട്ട് അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ചെയ്യാം❤❤❤
മാഷാ അല്ലാഹ്.. മക്കളില്ലാത്ത ഒരുപാട് പേരുടെ msg വായിച്ചു. എല്ലാവർക്കും എത്രയും പെട്ടെന്ന് അല്ലാഹ് സ്വാലിഹായ മക്കളെ തരട്ടെ. ആമീൻ.. അല്ലാഹ് ക്ക് ഒരു നിമിഷം പോലും വേണ്ട നിങ്ങൾക്ക് മക്കളെ തരാൻ.. ദുആ ചെയ്തു കൊണ്ടേയിരിക്കുക. തരും.എനിക്കും അനുഭവമുണ്ട് 👍🏻
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
മക്കളില്ലാത്ത വേദന അതാനുഭവിച്ചവർക്കേ മനസ്സിലാകൂ ഞാനും അനുഭവിച്ചിന് ഇപ്പോൾ അൽഹംദുലില്ലാഹ് 4 വയസ്സായ മോനുണ്ട്
@@faseelafasirfu alhamdulilla
അൽഹംദുലില്ലാഹ്
എനിക്ക് ഇല്ല 19 വർഷം ആയി 😥
@@Suhara815 ഇക്കാ എനിക്ക് 6 വർഷം കഴിഞ്ഞതിന് ശേഷം ആണ് മക്കൾ ഉണ്ടായത്.വളരെ വിഷമിച്ച് അപ്പോള് ആണ് ഒരു ഉസ്താദ് പറയുന്നത് .നിങൾ അസ്തഫിറുള്ളാഹൽ ആലീം) എന്ന് 1 ലക്ഷം ചൊല്ലാൻ .എൻ്റെ ഭാര്യ അത് 1 ലക്ഷം ചൊല്ലി കഴിയുന്നതിന് മുന്നേ അല്ലാഹു കുഞ്ഞിനെ തന്നു.അൽഹംദുലില്ലാ.നിങ്ങളും ചൊല്ലിക്കോ ഇക്കാ.അല്ലാഹു വലിയവൻ അല്ലേ .തരും.ഇബ്റാഹീം നബി (അ) ന് അല്ലാഹു 102 മാത്തെ വയസ്സിൽ അല്ലേ കുഞ്ഞിനെ കൊടുത്തത്.ഇനി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ നിങൾ വിശമിച്ചതിന് അല്ലാഹു നാളെ സോർഗം തന്നിരിക്കാം.എല്ലാം നല്ലതിന്.അല്ലാഹു അക്ബർ
😢😢@@Suhara815
Aa ചോദ്യം കേട്ട് കഷ്ടപ്പെട്ട് 5 യേഴ്‌സിൻ ശേഷം പടച്ചോൻ ട്വിൻസിനെ തന്ന് സന്തോഷിപ്പിച്ചു, its girl and boy
എന്റെ ബ്രെതേര്ന്നും ഒരു molum😂മോനും 56days ആയി after 5year mrge
പടച്ച റബ്ബ് ദീർഘായുസ്സുള്ള ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Ameen
ആമീൻ 🤲
ആമീൻ 🤲🏽
കമന്റ് പകുതിയും മക്കളില്ല ദുഹാ ചെയ്യണേ ഉള്ള കമന്റ് ആണ് 🥲😍പടച്ചോൻ ഏല്ലാവർക്കും സ്വാലിഹയാ മക്കളെ നൽകട്ടെ 🤲🤲🤲😍പടച്ചോൻ അല്ലെ വലിയവൻ തീർച്ചയായും കേൾക്കും ദുഹാ ചെയ്യാം 🤲🤲
آمين يا رب العالمين
ആമീൻ
Ameen
Ameen
ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഞാൻ അനുബബിച്ച ദാ 35 വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് സങ്കടം മാണ് അള്ളാഹു നിലനിർത്തി തരട്ട🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🙏🙏🙏സബ്സ്ക്രൈബ്
Aameen
امين يارب العالمين
Aameen
ആമീൻ
Alhamdulillah, നല്ല ഒരു ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻
Aameen aameen
Aameen
Ameen 🤲
Aameen
Ameen❤
commemt box kandappo ആണ് ഞാൻ പെട്ടെന്ന് മക്കളായപ്പോ സങ്കടപ്പെട്ടത് എത്ര വലിയ tgettayirunnunn ….രണ്ടാമത്തെ പ്രെഗ്നൻസി പെട്ടെന്ന് അയപ്പോ എങ്ങനേലും abortion avanenn വരെ വിചാരിച്ചിരുന്നു …allah ഞാൻ മനസ്സിൽ പോലും അങ്ങനെ ചിന്തിക്കരുതായിരുന്നു …alhamdulillah ഇപ്പോ ഒരു മോളും മോനും ആയി alhamdulillah…മക്കളില്ലാത്തവർക്ക് പടച്ചോൻ പെട്ടെന്ന് മക്കളെ തന്ന് അനുഗ്രഹിക്കട്ടെ❤
ഒരു ദിവസം പോലും കണ്ണ് നിറയാതിരിക്കില്ല ... വീട്ടിന് പുറത്ത് ഇറങ്ങാൻ തന്നെ മടിയാണ്..ഉറങ്ങാൻ കിടന്നാൽ പോലും തലയിണ കണ്ണീരു കൊണ്ട് നിറയും.. ഒറ്റക്കാവുന്ന സമയം എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത സങ്കടവും കരച്ചിലും...അത്രയും വേദനയാണ് 😢. മക്കളില്ലാത്തവർ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ താലോലിച്ചാൽ കുഞ്ഞുങ്ങൾക്ക് അസുഖം മാറില്ല എന്ന പൊതു സംസാരം, കുഞ്ഞുങ്ങളോട് അകൽച്ചക്ക് വരെ കാരണമായി.. ആരെയും ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥ, ഡിപ്രെഷൻ.. എല്ലാവരോടും ചിരിച്ചഭിനയിക്കേണ്ടിവരുന്ന അവസ്ഥ..... അങ്ങനെ പോകുന്നു എന്നെ പോലുള്ളവരുടെ അവസ്ഥ. 9വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😢.
നിങ്ങൾ ഭാഗ്യവതിയാണ്. മാഷാഅല്ലാഹ് 😊. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
Aameen
Alhamdulillah..padachon അനുഗ്രഹിക്കട്ടെ
തീർച്ചയായിട്ടും ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ലാതെ നല്ലൊരു കുഞ്ഞുവാവയെ കിട്ടും കിട്ടട്ടെ പ്രാർത്ഥിക്കാം❤❤❤❤❤
എനിക്ക് 20 കഴിഞ്ഞു ഒരു മോളെ കിട്ടിയത്..അൽഹംദുലില്ലാഹ്..കുട്ടികൾ ഇല്ലാത്ത വർക് അള്ളാഹു എത്ര വേഗം കുട്ടികളെ കൊടുക്കണേ അല്ലഹ് 🤲🤲
Ameen
🙏🙏🙏സബ്സ്ക്രൈബ്
Aameen
Ameen
😢🤲🤲
മാഷാ അള്ള അള്ളഹു ബർകത്ത് ചെയ്യട്ടെ അള്ളഹു ഒരു സ്വാലിഹായ സന്താനത്തെതരട്ടെ. ആമീനു
Aameeen❤
അൽഹംദുലില്ലാഹ്
ആമീൻ
ആമീൻ
Aameen
Alhamdulillah. Padacha rabb swalihaya arogyamulla deergayussulla kunjine nalkatte.
മക്കൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് എല്ലാം അല്ലാഹു സ്വാലിഹ് ആയ മക്കളെ കൊടുക്കട്ടെ... ആമീൻ
Ameen
ആമീൻ
21 കൊല്ലം മായി കുട്ടികൾ ഇല്ലാ😢 ദുആ🤲🤲🤲🤲
@@suharabasheer7026 കുട്ടികളെ തരട്ടെ റബ്ബ്.
ആകുനില്ല എന്നതിൽ വിഷമം ഉണ്ടെങ്കിലും.surah baqra ayath 226❤❤..
🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇനി മിന്നു ശ്രദ്ദിക്കണം
12 വർഷമായി കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് കുട്ടികളില്ല എല്ലാവരും പ്രാർത്ഥിക്കണം😢😢
🙏🙏🙏സബ്സ്ക്രൈബ്
യാസീൻ മുടക്കം വരാതെ 99 തവണ ഓതി 🤲ചെയ്യ്... എനിക്ക് അനുഭവം ഉണ്ട്... അൽഹംദുലില്ലാഹ് കുഞ്ഞിനെ കിട്ടും
*സ്വാലിഹായ ആയുസും ആരോഗ്യത്തോടെയുള്ള യാതൊരു അംഗവൈകല്യവുമില്ലാത്ത ഒരു പൈതലിനെ അല്ലാഹ് നൽകട്ടെ ആമീൻ*
*മർയം സൂറത്ത് ഓതി ദുആ ചെയ്യണേ അസ്‌തഗുഫിറുല്ലാഹ് എന്നും ചെല്ലിക്കോളൂ കിട്ടും ഇൻശാ അല്ലാഹ് അല്ലാഹ് സന്തോഷിപ്പിക്കട്ടെ പെട്ടന്നന്നെ*
@@ramlashafi3139 insha allah ethrayum pettenn oru kujavaye tharatte
മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ....... ആമീൻ ❤️
امين يا ربالعلمين 🤲
Aameen
Mashallah alhamdulillah 🤲🏻🤲🏻കേട്ടപ്പോൾ ഒരു പാട് സന്തോഷം ഈയൊരു വാർത്ത കേൾക്കാൻ നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേരുന്നു🥰 നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ🤲🏻🤲🏻 മക്കളില്ലാത്തവർക്ക് എത്രയും പെട്ടന്ന് കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲🏻
മിന്നുനെ വല്ലാത്ത miss ചെയ്തിരുന്നു
MashaAllah എൻ്റെ കല്ലിണ് കഴിഞ്ഞിട്ട് 17 വർഷം യി കല്ലിണം ഴിഞ്ഞിട്ട് ദുആ ചെയ്യണം🤲🤲🙏🏾
Kannur nalla Docter ind kannur kunghipapplii le
@@junaidbeefurb7496details parayo
ഞങ്ങൾകും മക്കൾ ഇല്ല 19വർഷം ആയി 😭😭😭🤲🤲🤲🤲എത്ര യും പെട്ടന്ന് മക്കൾ ഇല്ലാത്ത ഏല്ലാവർക്കും സ്വാലിഹായ മക്കളെ തരട്ടെ
Aameen
Aameen
Aameen
Prarthikku undakum
Ameen
അൽഹംദുലില്ലാഹ് congrates
മക്കൾ ഉണ്ടകാൻ ദുആ
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲🏻
ജസാക്കല്ലാഹ് ഹൈർ 👍🏻
എന്റെ കല്യാണം കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി കുട്ടികളില്ല ദുആ ചെയ്യൂ
🤲
🤲🤲
ഇന്ഷാ അല്ലാഹ് 😍പടച്ചോൻ നല്ല ഒരു സ്വാലിഹയാ മക്കളെ തരട്ടെ 🤲🤲🤲
ഞാനും 😔😔
മക്കളില്ല ദുഹാചെയ്യണം മിന്നൂ 🤲🤲🤲
Njan 20varshayi eppol oru mone und 5ys aayi
Alhamdulillah
Congrats both. ❤ Barakallah
Masha allah. Alhamdulillah. Swalihaya arogyamulla kunjune ningalk rabb nalkatte aamee🥰
അൽഹംദുലില്ലാ മാഷാ അള്ളാ അല്ലാഹു യാതൊരു കേടുപാടും കൂടാതെ സ്വാലിഹത്തായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ❤❤❤
Alhamdulillah Mashallah Ellam hyrayi Swalihaya makkale kittattee
Alhamdulilah mashaallah Allahumma barik
Congratulations 👏 ❤🎉
Ningale treatment ne kurich vedio cheyyo
മാഷ അല്ലാഹ്...നല്ല ആരോഗ്യവും ആയുസുമുള്ള സ്വാലിഹത്തായ ഒരു കുഞ്ഞിനെ നിങ്ങൾക്ക് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ....
😮അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം ഇതുവരെ കുട്ടികളായില്ല ദുആ ചെയ്യണം
Alhamdulillah Allahuuu khairakkattayy
14 വർഷമായി ഞങ്ങൾക്കും മക്കളില്ല 😰😰എല്ലാവരും ദുആ ചെയ്യുക 🤲🏻🤲🏻🤲🏻
മറിയം സൂറത്ത് 41 ദിവസം ഓതി നോക്കി ഇന്ഷാ അള്ളാ ഉണ്ടാവും
12😢
Aameen yarabbal aal ameen
Sabine hospital
Enik 14 varsham kazhinjitta undayath. Inshallah ndavum
Congratulations dears
.. 🤩🤩🥰🥰🥰
Alhamdulillah. Allahu ealla qairukalum nelgatee
Eappolum allahu vinne bayapettu jeevikan allahu namukellavarkum thaufeeq nelgatee
അല്ഹമ്ദുലില്ല മാഷാ അള്ളാഹു എന്നാലും എല്ലാരേയും അറിയിക്കണ്ടല്ലായിരുന്നു എന്താകുമെന്ന് നമ്മുക്കറിയില്ലല്ലോ അള്ളാഹു ഹൈയുരുലും ബർകത്തിലും ആക്കട്ടെ പിന്നെ കയുന്നതും മിനുന്നെ വിഡിയോയിൽ വരുത്തിക്കല്ലാ. Minnunu. അല്ലേ കാഴ്ച ഇല്ലാത്തദ് വീഡിയോ കാണുന്ന എല്ലാവർക്കും കാഴ്ച ഉണ്ടല്ലോ അല്ലാഹുനാ മറക്കരുദ്
nigalkk engane ezhudunnadin pakaram nalla manassode dua cheydhoode 😮😮 kashttam
Alhamdulillah. 14 varshayi Njangalkk kuttikalilla dua cheyyanay
ന്റെ mrg kayinjtt 7years ayi. ellarum എനിക്കും ഒരു കുഞ്ഞിന് വേണ്ടി ദുആ cheyyane
എവിടാ വീട്
അൽ ഹംദുലില്ലാ അൽഹംദു ലില്ലാ അൽ ഹംദുലില്ലാ🤲🤲
അൽഹംദുലില്ലാഹ്
Aameen Aameen ya Rabbul Aalameen 🤲
അൽഹംദുലില്ലാ വളരെ സന്തോഷം🌹🌹🌹🌹🌹
അള്ളാഹു മക്കൾ ഇല്ലാത്ത ഏല്ലാവർക്കും റബ് പെട്ടന്ന് ഒരു സൊലീഹ് ആയ കുട്ടി കൊടുക്കണം അള്ളാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Alhamdulillah ❤❤❤
Alhamdulillah
Masha allah. Alhamdu lillah
🙏🙏🙏സബ്സ്ക്രൈബ്
അൽഹംദുലില്ലാ എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും❤❤❤
Alhamdulillah
Alhamdulillah
Alhamdulillah
🤲👍👌😭😊
alhamdulillah kettapol sandosham. ഈ വിഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു
Allhdunilla🤲🤲🤲🥰
Masha Allah 🤲🤲🤲🤲
Othiri santhosham .ningale kanan sadichathilum santhosham.god bless your family
Alhamdulillah alhamdulillah alhamdulillah orupad santhosham
എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി ഞങ്ങളും സഭയിൽ ഹോസ്പിറ്റലിൽ കാണിച്ചു
അൽഹംദുലില്ലാഹ്
Alhamdulilla ❤Alhamdulilla ❤Alhamdulilla ❤maashaallah ❤❤❤❤
നിങ്ങൾ പറഞ്ഞു സമൂഹത്തോട് എല്ലാവർക്കും vendi❤
അൽഹംദുലില്ലാ കേട്ടതിൽ വളരെ സന്തോഷം
കയിഞ്ഞ ദിവസം നിങ്ങളെ ഓർത്താതെ ഉള്ളൂ 🥰🥰മാഷാഅല്ലാഹ് mashaallahഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰🥰
Niglde treatmntne details vdeo cheyyumo
Masha Allah
മാഷാ അള്ളാ
Alhmdulilla
അൽഹംദുലില്ലാഹ്. ഈലോകത്തും പരലോകത്തും ഹൈറായ മക്കളെ അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
Njanum ippo precnent aan sugaprasavam avan duhah cheyyanam ellarum 1stthe ayond vejar aan
Alhamdulillah ❤
എന്റെ വിവാഹം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഞങ്ങൾ ഒരു വർഷമായി sabain hospitalil ട്രീറ്റ്മെന്റാണ്
എനിക്കും ഇപ്പോൾ അൽഹംദുലില്ലാഹ് 3 മക്കൾ ഉണ്ട്
I v f undo avidea
Inshaallah result undavum
@@naseerkp2823und
എനിക്കും 9 വർഷത്തിന് ശേഷം ആണ് ഒരു മോളെ കിട്ടിയത്, അൽഹംദുലില്ലാഹ് 🤲🏼
Evide kanichath
Alhamdulillah 🤲 allahu nilanirthi tharatte🤲
Diet plan cheydirino....plss oru video cheyyumo....
Alhamdulillah mashaallah
Alhamdhillah
🙏🙏🙏subscribe
Ameen
Masha allahi
Mashallah 🥰🥰
Masha allah❤
Alhamdhulillah
Minnu ❤❤❤❤സുന്ദരി...
Masha allah 🤲
Mashallah alhamdulillah ❤
Alhamdulillha
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ 🎉
Ikka avide ethra month room esth nikkannam
Alhmdulilla
Alhamduillah
ഈ സന്തോഷം എന്താണെന്ന് എനിക്ക് മനസ്സിലാവും ഞാനും എട്ടു വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടിയിട്ട് അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ചെയ്യാം❤❤❤
Ideal match makers il today video private aakiyalloo...anthu patti😮😮😮😮😮😮
പ്രഗ്നന്റ് ആണല്ലേ മാഷാ അള്ളാ 📿🤲🤲🤲🥰
എന്റെ മോൾക് 8 വര്ഷമായി കല്ലിയാണം കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് ഇപ്പൊ 5 മാസമാണ് മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കണേ അല്ലാഹ്
Ameen 😢
Aameen
ആമീൻ 🤲🏻
آمين آمين يا رب العالمين
മാഷാ അല്ലാഹ്.. മക്കളില്ലാത്ത ഒരുപാട് പേരുടെ msg വായിച്ചു. എല്ലാവർക്കും എത്രയും പെട്ടെന്ന് അല്ലാഹ് സ്വാലിഹായ മക്കളെ തരട്ടെ. ആമീൻ.. അല്ലാഹ് ക്ക് ഒരു നിമിഷം പോലും വേണ്ട നിങ്ങൾക്ക് മക്കളെ തരാൻ.. ദുആ ചെയ്തു കൊണ്ടേയിരിക്കുക. തരും.എനിക്കും അനുഭവമുണ്ട് 👍🏻
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
Inshaallh....🤲
Mashaallah
Alhamdulillah ❤❤🎉🎉
Masha allah mabrukk
എന്റെ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി മക്കൾ ഇല്ല നിങ്ങൾ എപ്പോഴും ദുആ ചെയ്യണം
21വർഷം ആയി കുട്ടികളില്ല 😢
22 varshamayi njanum anubavikkunnu😢
മക്കളില്ലാത്ത ആരും വിഷമിക്കണ്ട പടച്ചോൻ നിങ്ങൾക്കും ഇങ്ങനെ ഒരു ദിവസം തരും. Inshallah. ക്ഷമയോടെ കാത്തിരിക്കൂ.... ❣️
Alhamdhullillah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻
Masha allah
സത്യം ഞാനും അനുഭവിച്ചിരുന്നു 7 വർശത്തിന്ന് ശേഷം എന്റെ മോളെ കിട്ടി ഇന്ന് അവൾക്ക് 15 വയസ്സായി
എന്തൊരു ഭംഗിയാണ് നിങ്ങളെ രണ്ട് പേരെയും കാണാൻ
ഭംഗി കൂടി വരുന്നു
ഗർഭിണിയായപ്പോൾ മിനു ഭംഗി കൂടി
മാഷാ അള്ളാഹ് നല്ല ആരോഗ്യ മുള്ള കുട്ടി ഉണ്ടാവട്ടെ
ആമീൻ❤
അൽ ഹംദുലില്ലാഹ്♥️♥️♥️