"ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ അത് ചെയ്ത് കാണിക്ക് "| Santhosh Pandit Reacts

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 854

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 2 месяца назад +827

    എന്ത് പറഞ്ഞാലും സന്തോഷ്‌ ബുദ്ധിമാൻ ആണ്, അതിലുപരി മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും ഉണ്ട്, നല്ലൊരു മനുഷ്യസ്നേഹി ആണ് 👌🏼

    • @shermyrose8409
      @shermyrose8409 2 месяца назад +16

      🎉🎉💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @nidhindevad6268
      @nidhindevad6268 2 месяца назад +14

      ❤THE GENUINE SUPER STAR❤

    • @sinoj1817
      @sinoj1817 2 месяца назад +8

      ❤️🔥🔥

    • @velayudhank9279
      @velayudhank9279 2 месяца назад +6

      സംശയമില്ല

    • @KRIZZyGGFD
      @KRIZZyGGFD 2 месяца назад +6

      💯

  • @vsankar1786
    @vsankar1786 2 месяца назад +610

    "ദുരന്തങ്ങൾ വിറ്റ് കാശാക്കുന്നവർ"...
    കേരളത്തിലെ ഭരണാധികാരികളെ ഒറ്റവാചകത്തിൽ വിലയിരുത്തിയ സന്തോഷ് പണ്ഡിറ്റിന് വളരെ നന്ദി.. അഭിനന്ദനം.

    • @sajidtk557
      @sajidtk557 2 месяца назад +2

      All india

    • @sidhiq327
      @sidhiq327 2 месяца назад +16

      ഭരണാധികാരികളെ മാത്രമല്ല സിനിമാക്കാരെ കൂടിയാണ് 🤣🤣🤣

    • @RobertCarlose
      @RobertCarlose 2 месяца назад

      ​@@sajidtk557ഭയങ്കരം

    • @ClearExplain
      @ClearExplain 2 месяца назад +10

      @@sajidtk557 not all india only in kerala

    • @shineshine4616
      @shineshine4616 2 месяца назад

      എന്നാ ഇവൻ കൊടുക്കട്ടെ പൊട്ടൻ കൊണാപ്പൻ

  • @radhikavn431
    @radhikavn431 2 месяца назад +367

    ഇദ്ദേഹമാണ് ശരിക്കും ബുദ്ധിയുള്ള മനുഷ്യത്വമുള്ള ഒരു യഥാർത്ഥ മനുഷ്യൻ. സല്യൂട്ട് സർ

  • @santhat3750
    @santhat3750 2 месяца назад +477

    ഞാൻ സന്തോഷ്‌ പണ്ഡിറ്റ്‌ ഫാനാണ് 🙏
    നല്ല ബുദ്ധിയുള്ള, മനുഷ്യത്വമുള്ള , ആരുടേയും മുന്നിൽ കാര്യങ്ങൾ തുറന്നു പറയാൻ കഴിവുള്ള വ്യക്തി.
    A super man 👍

    • @sandhyasreenivasan7979
      @sandhyasreenivasan7979 2 месяца назад +6

      ഞാനും ഫാൻ ആണ്.. ഒത്തിരി ഇഷ്ടം ❤❤

  • @ambikapadmavati4218
    @ambikapadmavati4218 2 месяца назад +310

    സന്തോഷ് പണ്ഡിറ്റ്, നല്ല സംസാരം 👍👏
    നല്ല മറുപടി 👌
    പാവങ്ങൾക്ക് ഒപ്പം 👍❤️🙏

  • @leelavathikuttappan7635
    @leelavathikuttappan7635 2 месяца назад +894

    ഈ സഹോദരനെ കളി യാ ക്കാൻ ആരും വളർന്നിട്ടില്ല കാരണം അദ്ദേഹം പറയാനുള്ള ത് പറയട്ടെ

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf 2 месяца назад +7

      പിരന്തന്പിരാന്തൻ സപ്പോർട്ട്

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      മട്ടാഞ്ചേരി മാഫിയ😂😂😂😂​@@Ashrafponnani-tx8rf

    • @elizabethbloom719
      @elizabethbloom719 2 месяца назад

      😂😂😂😂

    • @Angelmariam-r7x
      @Angelmariam-r7x 2 месяца назад

      അപ്പോൾ കള്ളന്മാർക്കു കള്ളന്മാർ സപ്പോർട് 😂😂😂

    • @SatheeshJohn-sb8ml
      @SatheeshJohn-sb8ml 2 месяца назад +6

      Yes santhosh well said

  • @sebastianpp6087
    @sebastianpp6087 2 месяца назад +392

    ഒരു കാലത്ത് പുച്ഛത്തോടെ അല്ലാതെ സന്തോഷിനെ കണ്ടിട്ടില്ല പക്ഷെ ഇന്ന് സ്ഥിതി മറിച്ചാണ് പറയുന്ന കാര്യങ്ങളെ വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞത് അതിനെ തുണച്ചിട്ടുണ്ട് ❤

    • @mani_kutty
      @mani_kutty 2 месяца назад +7

      Santhosh mone eniki bayankra ishttamanu❤😍😍😘

    • @UshaRajendran-y3r
      @UshaRajendran-y3r 2 месяца назад +3

      Supper

    • @shineshine4616
      @shineshine4616 2 месяца назад

      നമ്മുടെ നാട്ടിൽ ഇപ്പോ ഉള്ള ട്രെൻഡ് ആണ് ഇത്.. ഇന്റർവ്യൂ കൊടുക്കുക ജനങ്ങൾ പഴയ പൊട്ടത്തരങ്ങൾ മറന്നു.. 😂

    • @pradeepsivaraman8924
      @pradeepsivaraman8924 2 месяца назад +5

      കേൾക്കുന്നവർ പൊട്ടൻമാരാവുന്നത് സന്തോഷിൻ്റെ കുറ്റമല്ല

    • @vinodkonchath4923
      @vinodkonchath4923 2 месяца назад

      ​@@shineshine4616അയാൾ പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് നോക്ക്

  • @salilasadanand4548
    @salilasadanand4548 2 месяца назад +236

    നല്ല ഒരു മനുഷ്യസ്നേഹി. പാവങ്ങളെ സഹായിക്കാൻ ഉള്ള നല്ല മനസിന്റെ ഉടമ

  • @Lorappy
    @Lorappy 2 месяца назад +104

    നമ്മുടെ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറുകളെക്കാൾ മികച്ചചിന്താശേക്ഷിയുള്ള റിയൽ സൂപ്പർസ്റ്റാർ

  • @sajukunnam1822
    @sajukunnam1822 2 месяца назад +163

    എന്തായാലും ഇയാൾ രാജദ്രോഹി അല്ല.അയാളെക്കൊണ്ട് പറ്റുന്ന സഹായം അയാൾചെയ്യുന്നുമുണ്ട്. ഇഷ്ടം.😃

  • @aadviklekshmi7241
    @aadviklekshmi7241 2 месяца назад +152

    ഉള്ള കാര്യം സത്യസന്തമായി പറയുന്നു. ജാട ഇല്ലാത്ത സാധാ മനുഷ്യൻ. ❤️❤️❤️❤️

  • @k.balachandran2769
    @k.balachandran2769 2 месяца назад +14

    കണ്ട അലവലാതി തലക്കനവും കൊണ്ടു നടക്കുന്ന മറ്റുള്ളവരെ ഉപഭൂവി ക്കുന്നവരെക്കാൾ എത്രയോ മടങ്ങാണ് ഈ സന്തോഷ്.

  • @esnarayanan2499
    @esnarayanan2499 2 месяца назад +144

    ബ്രിട്ടാസിനെ വളരെ കൃത്യമായി മനസ്സിലാക്കിയ സന്തോഷ്‌ പണ്ഡിറ്റന്..അഭിനന്ദനങ്ങൾ....ഇ really അപ്രെഷ്യറ്റ് സന്തോഷ്‌ പണ്ഡിറ്റ്‌....മാമ മീഡിയകൾ സിനിമ ഫീൽഡ് കാർ..എന്തെല്ലാം
    കോപ്രായങ്ങളാണ് കാട്ടിയത്?????????
    കള്ളപ്പനം മയക്കുമാറുന്നു....ഗോൾഡ് സ്മുഗ്ഗ്ലിംഗ്....ഉടായിപ്പ് ഇവക്ക് നിയന്ത്രണം വന്നപ്പോൾ ഒരുപാട് ഉടായിപ്പിന്
    കുറേ കണ്ട്രോൾ ആയി...പണം വെളുപ്പിക്കലിനും അറുതി ആയി......

  • @annprince4936
    @annprince4936 2 месяца назад +164

    💯 ഞാൻ യോജിക്കുന്നു👏👏👏

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +289

    സർ ന്റെ സിനിമ കണ്ടിട്ടില്ല. പക്ഷെ ഇനി കാണും കാരണം താങ്കളുടെ ക്യാഷ് പാവങ്ങൾക്ക് ചെല്ലുന്നു.... പാവങ്ങളെ സഹായിക്കുന്നു... അനീതിക്കു വേണ്ടി പോരാ ടുന്നു 🔥🥰

    • @prashvijayn
      @prashvijayn 2 месяца назад +2

      😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 месяца назад +10

      Super! Super!!! Correct S.P....shani..brittas...nikesh....pottan mar

    • @jayaprakashjp3299
      @jayaprakashjp3299 2 месяца назад +3

      ഞാനും👍👍👍

    • @resmirv1
      @resmirv1 2 месяца назад +3

      ഞാനും 😊

    • @athulraj8507
      @athulraj8507 2 месяца назад

      Aneethikethire poradunnu

  • @binuthadathil
    @binuthadathil 2 месяца назад +228

    സന്തോഷ്‌ പണ്ഡിറ്റ് ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalithac9254
    @lalithac9254 2 месяца назад +61

    സന്തോഷ്❤ നിങ്ങളോട് ഒരു പാട് സന്തോഷം❤ നിങ്ങ ൾ നല്ലവനാണ്

  • @sivakumar4799
    @sivakumar4799 2 месяца назад +26

    ഇയാൾ ഇവിടത്തെ സൂപ്പർസ്റ്റാറുകളെ പോലെ കോടീശ്വരൻ ആയിരുന്നെങ്കിൽ. തീർച്ചയായും ഇയാൾ ഇപ്പോൾ ചെയ്യുന്ന സഹായങ്ങൾക്ക് ഏറെ പാവപ്പെട്ടവർക്കായി ചെയ്യും എന്ന് ഉറപ്പായി പറയാൻ കഴിയുന്ന ഒരു നല്ല മനുഷ്യനാണ്💯💯💯💯👌👌👌👌

  • @venugopal3181
    @venugopal3181 2 месяца назад +155

    നിലപാട് കൃത്യം അതാണ് സന്തോഷ്‌ പണ്ഡിറ്റ്‌ 👍❤❤👍👌

  • @Suresh-cx3qm
    @Suresh-cx3qm 2 месяца назад +91

    സംസ്കാരം അത് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും കിട്ടുന്നതാണ് 👍👍👍👍👍👍👍👍👍👍👍👍👍ആ ഗ്രൗണ്ട് മാറില്ല ❤️❤️❤️❤️❤️❤️!!

    • @GopalanMambily-qk7rz
      @GopalanMambily-qk7rz 2 месяца назад

      അതിനെ ശാസ്ത്രീയ ധ്വനിയിൽ DNA എന്നറിയപ്പെടുന്നു, 🙏🙏

  • @manudas1235
    @manudas1235 2 месяца назад +173

    അവതാരിക വെറുതെ തർക്കിക്കാൻ നോകുന്നു. സന്തോഷ് സർ ഒരു രക്ഷയും ഇല്ല ❤

    • @sarathlaltg3982
      @sarathlaltg3982 2 месяца назад +15

      Anchor ' ........ M....m....m....m....m......
      അവർക്ക് ഒരു താല്പര്യമില്ലായ്മ. അവരുടെ ജോലി നല്ല രീതിയിൽ ചെയ്യുക, ഇദ്ദേഹത്തെ interview ചെയ്യാൻ തല്പര്യമില്ല ങ്കിൽ ചെയ്യാതിരുന്നു കൂടെ -

    • @dhanyatigi
      @dhanyatigi 2 месяца назад

      ​@@sarathlaltg3982santhosh ആദ്യമേ പറഞ്ഞു മുന്നിലിരിക്കുന്ന ആളെ ഒറ്റ നോട്ടത്തിൽ കുറെയൊക്കെ മനസിലാക്കും, ഇന്റർവ്യൂ ചെയ്തിട്ടുള്ളവരിൽ ഒരാൾ ഒഴികെ ബാക്കി ആർക്കും iq ഇല്ല എന്നൊക്കെ... അതൊക്കെ കേട്ട ടെൻഷൻ ആണ്...

    • @AjeeshAji-r8c
      @AjeeshAji-r8c Месяц назад

      Sathyam​@@sarathlaltg3982

  • @aniledapal8683
    @aniledapal8683 2 месяца назад +13

    വളരെ പക്വതയോടെ എന്നാൽ ഒട്ടും തന്നെ ആലോചിക്കാതെ വളരെ വ്യക്തമായി മറുപടി. ഒരു യത്ഥാർഥ ജീനിയസ്സ് ഒരു പാട് നന്ദി സന്തോഷ്.

  • @gothramozhifolk7367
    @gothramozhifolk7367 2 месяца назад +129

    ❤❤❤പണ്ഡിറ്റ് തന്നെ ❤❤❤
    ഒരിക്കൽ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട് നല്ല മനുഷ്യൻ

    • @jain-wt2ou
      @jain-wt2ou 2 месяца назад +6

      ജാഡ ഇല്ല അതാണ് ഹൈലൈറ്റ്

    • @jobitjtj5293
      @jobitjtj5293 2 месяца назад +3

      Nalla manushyan

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 месяца назад +51

    ഇയാളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും അത്ഭുതം ആണ്

  • @robinnx4604
    @robinnx4604 2 месяца назад +64

    അവതാരകയുടെ ഉടക്ക് ചോദ്യങ്ങൾ സിമ്പിളായ് സന്തോഷ് ജി മറികടക്കുന്നു.

  • @RamlaEasa
    @RamlaEasa 2 месяца назад +87

    ഏതാലും കേട്ടിരിക്കാനും വിലയിരുത്താനുമുണ്ട് ഒര് പാട് പാഠം നമുക്ക് പഠിക്കാനുണ്ട് സൂപ്പർ

  • @RajeshHaripad9704
    @RajeshHaripad9704 2 месяца назад +164

    ചേട്ടൻ പൊളിയാ 🎉

  • @balachandrank855
    @balachandrank855 2 месяца назад +79

    സന്തോഷ് പണ്ഡിറ്റിൻ്റെ സ്ഥാനം
    നമ്മുടെ സാധാരണ വിലയിരുത്തലിൻ്റെ അപ്പുറത്താണ്.
    പണ്ഡിറ്റിന് തുല്യം പണ്ഡിറ്റ് മാത്രം.

  • @GafoorP-z2q
    @GafoorP-z2q 2 месяца назад +20

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് നല്ലൊരു പങ്ക് പാവപ്പെട്ടവർക്ക് വേണ്ടി
    സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി നൽകുന്നുണ്ട്

  • @sudheeshsudheesh5308
    @sudheeshsudheesh5308 2 месяца назад +59

    T.G. യുമായുള്ള ഇൻ്റർവ്യൂ നന്നായിരുന്നു ഞാൻ കണ്ടിരുന്നു .വളരെ നന്നായിരുന്നു

  • @nessysini2533
    @nessysini2533 2 месяца назад +23

    ഒട്ടും ബോർ അടിക്കാതെ ഇന്റർവ്യൂ മുഴുവൻ കേട്ടിരുന്നു. പച്ചയായ. മനുഷ്യർ 👍💞

  • @sujathamaroli4524
    @sujathamaroli4524 2 месяца назад +106

    ടി.ജിയുമായുള്ള ഇന്റർവ്യൂ കണ്ടിരുന്നു. സന്തോഷ് പതറുന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. എന്തായാലും പണ്ഡിറ്റ് ഈസ് ഗ്രേറ്റ്. 👌🙏❤️

    • @arunbnair1662
      @arunbnair1662 2 месяца назад +4

      Abc malayalam

    • @Shiju-l9q
      @Shiju-l9q 2 месяца назад +3

      Yes

    • @shailajap6407
      @shailajap6407 2 месяца назад

      ABC interview il TG sir Nalla oru Srodhaavayirunnu..

    • @IKEA16
      @IKEA16 2 месяца назад +3

      TG എന്തോ അതിൽ ഒത്തിരി വിട്ടുവീഴ്ച ചെയ്ത പോലെയും തോന്നി

    • @geneshkumar743
      @geneshkumar743 Месяц назад +1

      രണ്ട് പേരും ബാലൻസ് ആയിട്ട് ആണ് തോന്നിയത്.

  • @anandk.c1061
    @anandk.c1061 2 месяца назад +28

    മറ്റുള്ളവന്റെ സൗകര്യങ്ങൾ നോക്കേണ്ട ആവിശ്യം ആർക്കും ഇല്ല.. സ്വന്തം നിലപാട് നാടിനു വേണ്ടി അല്ലെങ്കിൽ പാവങ്ങൾക്കു ഉപകാരം ഉണ്ടെങ്കിൽ അതിനു വേണ്ടി കൂടെ നിൽക്കുക പൊതുജനം 🙏🏻🙏🏻🙏🏻

  • @SiniKN-t8p
    @SiniKN-t8p 2 месяца назад +28

    വിവരമുള്ള മനുഷ്യൻ 🥰🥰🥰🥰🥰

  • @aswathyshyju7331
    @aswathyshyju7331 2 месяца назад +22

    സ്നേഹം മാത്രം ഈ മനുഷ്യനോട് ❤️❤️❤️❤️

  • @sivadasankunnumel4827
    @sivadasankunnumel4827 2 месяца назад +90

    എന്ത് പറഞ്ഞാലും ഇയാൾ സത്യം പറയുന്നു.

  • @pandathnarayanan3387
    @pandathnarayanan3387 2 месяца назад +44

    സന്തോഷിന് ആത്മാര്‍ത്ഥതയും സത്യ സദ്ധതയും ഉള്ളതാണ്. അത് എല്ലാവര്‍ക്കും പിടിക്കില്ല.

  • @shihabthangal7992
    @shihabthangal7992 2 месяца назад +28

    കനപെട്ട മറുപടികൾ...Big salute santhosh g 🫡

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад +30

    ട്രോൾ ചെയ്യുന്നവന് അറിവുണ്ടാകണം എന്നില്ല,സന്തോഷ്‌ സൂപ്പർ ആണ്

  • @ArunBabu-u9k
    @ArunBabu-u9k 2 месяца назад +96

    സന്തോഷ്‌ ജി 😍❤️👌

  • @rajeshkurumasery8367
    @rajeshkurumasery8367 2 месяца назад +22

    എല്ലാവരും ഇദ്ദേഹത്തെ വിളിക്കുന്നത്‌ കളിയാക്കാൻ മാത്രമാണ്. പിന്നെ സ്വന്തം റേറ്റിങ്ങും ലക്ഷ്യമാക്കി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സിനിമയെ സ്വന്തം നിലയിൽ അവതരിപ്പിക്കുന്ന ഇദ്ദേഹം മറ്റു സിനിമാക്കാർക്കും, cinema വ്യൂവേഴ്സിനും ഒരു തമാശയാണ്... പക്ഷെ അദ്ദേഹം ചിന്തിക്കുന്നത് അത് ഏതു രീതിയിലാണെങ്കിലും അദ്ദേഹത്തിന് returns ഉണ്ടോ എന്ന് മാത്രമാണ്. അതാണ് അദേഹത്തിന്റെ വിജയവും... IQ എന്നാൽ അതാണ് 😊

  • @gopinathmc1724
    @gopinathmc1724 2 месяца назад +26

    സിനിമാ നടീനടന്മാരുടെ കഴിവിനപ്പുറം സംവിധായകൻ്റെ കഷ്ടപ്പാടുകൾക്കപ്പുറം ഫാൻസ് എന്ന വാണിജ്യത്തിൽ വിജയിക്കുകയോ വിജയിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു ഗാംബ്ലിങ് ആണ്. ഈ ഫാൻസ് വ്യാപാരം നമുക്ക് പരിചയപ്പെടുത്തിയത് തമിഴ് സിനിമയാണ്. MGR, Sivaji മുതൽ ഇന്ന് വിജയ്, ധനുഷ് വരെ ഇത് തുടർന്നു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ മലയാളികൾ ഉദയ, സേതുമാധവൻ, വയലാർ, ദേവരാജൻ, യേശുദാസ്, ജാനകി എന്നിവർക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഇപ്പോള് ആദ്യദിവസം കളക്ഷൻ എത്രകോടി എന്ന് പറഞ്ഞു പറ്റിക്കുന്ന ഏർപ്പാടാണ്. മാത്രമല്ല റിയൽഎസ്റ്റേറ്റ് കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കുന്നത് സിനിമയിൽ തന്നെയാണ്.

  • @luvmallya
    @luvmallya 2 месяца назад +46

    He is a very intellectual man . Just that media portrays him as a character

  • @raamveera
    @raamveera 2 месяца назад +113

    അവതരികയെ പുഴുങ്ങി വിട്ടു

  • @ARCTICWOLF-xv7ew
    @ARCTICWOLF-xv7ew 2 месяца назад +52

    Next movie erakku santhosh sir.hit urappanu

  • @ggfsgggfg1153
    @ggfsgggfg1153 2 месяца назад +42

    സന്തോഷ് പണ്ഡിറ്റിന് എന്തിനാണ് പുറമേ സൗന്ദര്യം തലയ്ക്കുള്ളിൽ കറകളഞ്ഞ സൗന്ദര്യം ആണല്ലോ ഫുള്ളും

  • @ETMohanan
    @ETMohanan 2 месяца назад +14

    സന്തോഷ്‌ പണ്ഡിറ്റ് താങ്കളാണ് ശരി.. 100 % 🙏🙏❤️❤️👍👍

  • @babusss2580
    @babusss2580 2 месяца назад +24

    ഒരു സ്വന്തം സഹോദരനെ സ്നേഹിക്കുന്നതിലും കൂടുതൽ സ്നേഹം കൊടുക്കേണ്ട ഒരാളാണ് നമ്മുടെ സന്തോഷ് പണ്ഡിറ്റ് ആളെ കഴിച്ചിട്ട് വേറെ എന്ത് സഹോദരൻ ഉള്ളു എനിക്ക് കാരണം സന്തോഷ് പണ്ഡിറ്റ് എന്ന് പറഞ്ഞാൽ ഒരു വ്യക്തി മാത്രമല്ല ഒരു മനുഷ്യസ്നേഹി എന്നുള്ളതിനപ്പുറം പാവങ്ങളെ കണ്ടാൽ തിരിച്ചറിയാൻ ഒരു നല്ല മനസ്സിന്റെ ഒരു ഉടമയാണ് 🧡🧡🧡🧡🧡🧡🥰🥰🥰💪💪💪

  • @mafathlal9002
    @mafathlal9002 2 месяца назад +78

    സന്തോഷ് പണ്ഡിറ്റ് വളരെ കഴിവുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തെ ആരും കുറച്ചു കാണേണ്ട കാര്യമില്ല. മനുഷ്യത്വമുള്ള അദ്ദേഹത്തിൻറെ പ്രവർത്തിയാണ് നിങ്ങൾ വിലയിരുത്തേണ്ടത്

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 2 месяца назад +28

    ഇദ്ദേഹത്തെ കളിയാക്കി തത്തു കെട്ടാൻ പലരും നോക്കി പരാജയപെട്ടു ഇപ്പോൾ ഇദ്ദേഹത്തിന്റെ സമയം 👍🏻

  • @mssasiantony721
    @mssasiantony721 2 месяца назад +42

    Santhosh great 🌹

  • @briju007
    @briju007 2 месяца назад +36

    Santhosh pandit👍❤️👌

  • @sasidharankartha1006
    @sasidharankartha1006 2 месяца назад +5

    പുലിയാണ് സന്തോഷ്‌.Clear,To the point,brave,able to access people.

  • @adithyakrishnaaadi-hi4rp
    @adithyakrishnaaadi-hi4rp 2 месяца назад +37

    Paavam anchor, lelu allu lelu allu.........
    Spg❤

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 месяца назад +18

    സന്തോഷ് പണ്ഡിറ്റ് പറയുന്നത് സാധാരണക്കാരൻ വീചാരിക്കുന്ന പോലെയാണ് big salute ❤🙏👏👍

  • @sindhusreekumar3559
    @sindhusreekumar3559 2 месяца назад +3

    എന്തോ ആയിക്കോട്ടെ. ഈ മനുഷ്യൻ നല്ലൊരു വ്യക്തിയാണ്. ആദരണീയനാണ്...

  • @VimalrajMoozhiyil
    @VimalrajMoozhiyil 2 месяца назад +8

    നിലപാട്❤❤❤
    അഭിനന്ദനങ്ങൾ Sir❤

  • @deepakozhissery1000
    @deepakozhissery1000 2 месяца назад +8

    സന്തോഷ് പണ്ഡിറ്റ് ,യാഥാർത്ഥ മനുഷ്യ സ്നേഹി ❤

  • @sreedevisreedevi-u7f
    @sreedevisreedevi-u7f 2 месяца назад +4

    നല്ല മനസ്സിന്റെ ഉടമ പൊങ്ങച്ചം കാണിക്കാതെ മനുഷ്യനെ സഹായിക്കാൻ സുമനസ്സുള്ള മനുഷ്യൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @leelabinny2981
    @leelabinny2981 2 месяца назад +56

    അവതാരിക ഉറങ്ങി പോയി 😄😄

    • @sanilkumar7326
      @sanilkumar7326 2 месяца назад +1

      😆😆😆

    • @sreejithu1988
      @sreejithu1988 2 месяца назад +7

      Thoni...adhinde IQ level kurava thonunu..iyalu parayunath mansailayit undvailla

  • @njanorumalayali7032
    @njanorumalayali7032 2 месяца назад +13

    ❤❤❤😂😂 ആ ഇൻറർവ്യൂ എടുക്കുന്ന ചാച്ചി ആകെ ശ്വാസം പിടിച്ചിരിക്കുന്നു😂 അവരുടെ തലക്കനം അൽപം കുറഞ്ഞു കിട്ടി😂😂
    ഡബിൾ മീനിങ് മിമിക്രിക്കാരുടെ ഒരു കൊട്ട്😂

  • @bineeshcv5830
    @bineeshcv5830 2 месяца назад +16

    Comment against Shani very correct ❤

  • @jayaprakashjp3299
    @jayaprakashjp3299 2 месяца назад +5

    സന്തോഷ് സാർ അങ്ങ് മഹാനാണ് നന്ദി🙏🙏🙏💜💙💜💙👍👍👍

  • @vkn3522
    @vkn3522 2 месяца назад +22

    കറക്റ്റ് കൊടുക്കേണ്ടത് സോപ്പ് ചുരുട്ടി ഇവന്മ്മാരുടെ ഒക്കെ തൊണ്ടടകുഴിവരെ കൊടുത്തതിനു നന്ദി സന്തോഷേ

  • @JS-Sharma
    @JS-Sharma 2 месяца назад +9

    I had watched your interview with Mr TG Mohandas. He is also intelligent and shrewd with ipdated knowledge.
    23:03

  • @Insports2.0-xd9py
    @Insports2.0-xd9py 2 месяца назад +11

    നെഗറ്റീവ് ഇല്ലാത്ത ചുരുക്കം ചില ഇന്റർവ്യൂവിൽ ഒന്ന്... സന്തോഷ്‌🔥

  • @akbaralikhanshots9315
    @akbaralikhanshots9315 2 месяца назад +34

    അവതാരിക മൂളി മൂളി വയ്യാതായി 😝😝😝

    • @leenak6917
      @leenak6917 2 месяца назад +3

      മൂളി മൂളി കൂമൻ ആയി😂😂

    • @akbaralikhanshots9315
      @akbaralikhanshots9315 2 месяца назад

      @@leenak6917 😝😝😝

  • @letstalkaboutbusiness7408
    @letstalkaboutbusiness7408 2 месяца назад +49

    അവതരിക കേട്ടിട്ടുണ്ട്...😂😂😂അവതരിക മെഴുകിമരിച്ചു 😂😂😂

  • @valsalamma8068
    @valsalamma8068 Месяц назад +3

    സന്തോഷ്‌ പണ്ഡിറ്റിനെ എന്തിനും ഏതിനും അഭിപ്രായം പറയാൻ അധികാരമുണ്ട്. സന്തോഷ്‌ കള്ളനല്ല, ക്രിമിനലല്ല, പോക്സോ കാരനല്ല. അതാണ് യോഗ്യത.

  • @kumaraswamy0012
    @kumaraswamy0012 2 месяца назад +3

    സ്വന്തം ബുദ്ധി ഉപയോഗിച്ച് ധനം സമ്പാദിക്കുകയും അതിൻ്റെ ഒരു വിഹിതം പവപെട്ടിവരെ സഹായിക്കുകയും, ചെയ്യുന്നത് മഹത്തരം

  • @VinuVms
    @VinuVms 2 месяца назад +3

    ഇയാൾ നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് നസല്ല മനുഷ്യന്മാണെന്ന് മനസിലായി സല്യൂട്ട് 👍🏻👌🏻

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +3

    ABC മലയാളത്തിൻ്റെ സ്ഥിരം പ്രേക്ഷകനാണ്. TGയുടെ വലിയൊരു ഫാനും. TG യും സന്തോഷ് സാറും തമ്മിലുള്ള ഇൻ്റർവ്യൂ 8.5 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു. വളരെ നല്ല ഇൻ്റർവ്യൂ.👌

  • @Anu-ew1fn
    @Anu-ew1fn 2 месяца назад +10

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന നിഷ്പക്ഷമായി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അപൂർവം ചിലരിൽ ഒരാൾ

  • @remanansivankutty3479
    @remanansivankutty3479 2 месяца назад +7

    Santhosh pandit you are great🙏🏻🙏🏻🙏🏻

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj 2 месяца назад +19

    Santhosh pandit ❤❤❤

  • @sijuantony2542
    @sijuantony2542 2 месяца назад +12

    ഇദ്ദേഹത്തിന് പറ്റിയ ആംഗർ അല്ല ആ കുട്ടി, എല്ലാത്തിനും മുളാൻ മാത്രമേ അറിയൂ

  • @shakthidharanp.v8030
    @shakthidharanp.v8030 2 месяца назад +4

    100% right pandit

  • @midunsree3111
    @midunsree3111 2 месяца назад +10

    വളരെ കരുതലോടുകൂടിയാണ് ഇരിക്കുന്നത് മോളെ ഇത്ര സീരിയസ് ആകണ്ട സന്തോഷേട്ടന്റെ അടുത്ത്

  • @Roseroseeee860
    @Roseroseeee860 2 месяца назад +26

    , വയനാട്ടിലെ കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് എല്ലാരും സന്തോഷിനെ അഭിനന്ദിയ്ക്കുവാന് ചെയ്തത് അല്ലാതെ ആരും ചോദിച്ചിട്ടില്ല ഇയാളാരാ അതൊക്കെ പറയാൻ എന്നൊക്കെ, ആരാണ് അങ്ങനെ പറഞ്ഞത് എന്നുകൂടി അവതരിക പറഞ്ഞാൽ കൊള്ളാരുന്നു, അവതരികേടെ മുഖഭാവം പുച്ഛം നിറഞ്ഞതാണല്ലോ, ഇവളെയൊക്കെ എവിടുന്ന് കിട്ടുന്നു, സന്തോഷിനെ ഇന്റർവ്യൂ ചെയ്യാനുള്ള ഒരു യോഗ്യതയുമില്ലാത്ത ഒരുവൾ

    • @bindusr3455
      @bindusr3455 2 месяца назад +1

      Santhosh പറയുന്നത് എന്താണ് എന്ന് ഒരു പിടിയും കിട്ടാതെ ചുമ്മാ മൂളിക്കൊണ്ടിരിക്കുകയാ Anchor

  • @MohananKt-ws8qs
    @MohananKt-ws8qs 2 месяца назад +2

    സന്തോഷിനു ആരോടും തന്നെ അജീവനാന്തം ശത്രു ആയി ഇരിക്കുവാൻ കഴിയില്ല , കാരണം അയാൾ ബുദ്ദിയുള്ള ആളാണ്!!!🌹🌹🌹❤️❤❤

  • @monichan9363
    @monichan9363 2 месяца назад +3

    സൂപ്പർ, താങ്കൾ ഒരു പുലി ആണ്

  • @KOLARGsMedia
    @KOLARGsMedia 2 месяца назад +53

    പാവം അവതാരക...എന്ത് !!!ജനറൽ നോളജ് .... ജാങ്കോ ഞാൻ പെട്ടു😂😂😂

  • @SunilEdamury
    @SunilEdamury 2 месяца назад +4

    സന്തോഷ്‌ ജി പണ്ഡിതൻ തന്നെ, കുറുക്കന്റെ കഥ കൊള്ളാം, പെരുച്ചാഴികൾ ഒക്കെ ഒരു പാഠം ആയിക്കോട്ട്. സന്തോഷം സന്തോഷ്‌ ജി ❤❤❤

  • @paulfrancis2081
    @paulfrancis2081 2 месяца назад +6

    I simply admire this man for being so sensible and to the point! Possibly that is why many shrewd and crooked people make fun of him! He speaks absolute sense! ❤

  • @faraazkhayoom7973
    @faraazkhayoom7973 2 месяца назад +3

    ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ച മനുഷ്യൻ🔥

  • @nalinimanohari2345
    @nalinimanohari2345 2 месяца назад +20

    Ldf മന്ത്രി സഭയിൽ ഉള്ള ആൾക്കാരെ കാളും "ഒരുപാടു ഒരുപാട് മുകളിൽ നിൽക്കുന്നു ഇയാൾ.... ബുദ്ധി ullavan👍🏻

    • @pradeepsivaraman8924
      @pradeepsivaraman8924 2 месяца назад +1

      LDF ൽ ഉള്ളവർ ബുദ്ധിയുള്ളവരാണോ

    • @sreejithu1988
      @sreejithu1988 2 месяца назад +1

      Bhudhi ulla arelum IDF il undavo...immathiri varthamanam parayaruth

    • @shailajap6407
      @shailajap6407 2 месяца назад

      Vivaram kettavnmaarude Oru koottam.

  • @varghesechacko7302
    @varghesechacko7302 2 месяца назад +7

    Santhosh Pandit is a wise and good man.

  • @Thathampally
    @Thathampally 2 месяца назад +48

    ഈ ആങ്കർ ഇത്ര പുച്ഛംവും വിരക്തിയോടും കൂടെ ഇന്റർവ്യൂ ചെയ്യാൻ നിന്നോട് സന്തോഷ് പണ്ഡിറ്റ്‌ ആവശ്യം പ്പെട്ടോ ഡാഷ് മോളെ

    • @sheejaceline6627
      @sheejaceline6627 2 месяца назад +11

      Enikkum thonni....

    • @Roseroseeee860
      @Roseroseeee860 2 месяца назад

      സത്യം, അവളുടെ മോന്ത വീരിക്കട്ടി പുച്ഛഭാവം

    • @leenak6917
      @leenak6917 2 месяца назад

      അതെ അവളുടെ മോന്ത 😂😂

    • @bindhumohan5811
      @bindhumohan5811 2 месяца назад +3

      Sathyam

    • @PrabuPrabu-h1d
      @PrabuPrabu-h1d 2 месяца назад

      Anikkum thonni

  • @mathewjose6987
    @mathewjose6987 2 месяца назад +6

    സന്തോഷിനെ കുറ്റം പറയുന്നവർ ശ്രദ്ധിക്കുക. വെറും 5 ലക്ഷം രൂപ കൊണ്ടാണ് അദ്ദേഹം സിനിമ എടുക്കുന്നത്. 50 കോടിയുടെ കാശിനു കൊള്ളാത്ത സിനിമയുമായി തട്ടിച്ചു നോക്കുമ്പോൾ സന്തോഷിന്റെ സിനിമ എത്ര ഭേദമാണ്.കാശ് കൂടുന്നതിനനുസരിച്ചു സിനിമയുടെ ക്വാളിറ്റി . കൂടേണ്ടതാണ്. അതിവിടെ ഉണ്ടാകുന്നില്ല.

  • @padmakumarmb
    @padmakumarmb 2 месяца назад +2

    സന്തോഷ് വളരെ open ആണ്..സംസാരിക്കുന്നത് sense ആണ്..❤

  • @JS-Sharma
    @JS-Sharma 2 месяца назад +9

    Santosh Pandit is truthful to himself. A man who is truthful to himself is shrewd and intelligent. He observe everything and everyone without premeditation.
    He is a man of wisdom.
    7:05

  • @Dinodino652
    @Dinodino652 2 месяца назад +1

    നല്ലൊരു മനുഷ്യൻ ആണ് 👍

  • @cjhalmen1053
    @cjhalmen1053 2 месяца назад +26

    Thank you santhos Ji

  • @anjuanju2249
    @anjuanju2249 2 месяца назад +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു നന്മയുള്ള വ്യക്തിയാണ് ഒരു ഷോയിൽ ഇദ്ദേഹത്തെ വിനു അടിമാലി പരിഹസിക്കുന്ന കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @balanchandran3274
    @balanchandran3274 2 месяца назад +12

    ❤സന്തോഷ് പണ്ഡിറ്റ് ഉറച്ച നിലപാടുള്ള വ്യക്തി. പറയുന്ന കാര്യങ്ങൾ കിറു കൃത്യം ❤

  • @razi0098
    @razi0098 Месяц назад +1

    ഇജ്ജാതി മനുഷ്യൻ... IQ അത് ഇത്തിരിയൊന്നുമല്ല, വാരിക്കോരി തന്നെ കൊടുത്തിരിക്ക്ണു... Spontaneous overflow of brilliance 👍👍👍🔥🔥🔥

  • @VishnusudevanVishnusudevan
    @VishnusudevanVishnusudevan 2 месяца назад +3

    ഈ വീഡിയോയിൽ കമൻറ് സന്തോഷ് പണ്ഡിറ്റിന് എതിരായ ഒരാളെയും കാണാത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

  • @Damiyan420
    @Damiyan420 2 месяца назад +23

    Super g

  • @sandeepsasidharan5219
    @sandeepsasidharan5219 2 месяца назад +2

    100% സത്യം

  • @priyankasreeroop
    @priyankasreeroop 2 месяца назад +2

    ബുദ്ധിയുള്ളവർ പറയുന്നത് ആദ്യം ആരും അംഗീകരിക്കില്ല.... 👌👌👌👌