എന്റെ സന്തോഷേ നിങ്ങൾ വളരെ സൂപ്പർ ആണ്. എല്ലാം നിങ്ങൾക്ക് അറിയാം നിങ്ങൾ പൊട്ടൻ ആണെന്ന് പറയുന്നവർ ആണ് പൊട്ടന്മാർ 😂😂😂😂😂😂😂😂😂 നിങ്ങൾ ശരിയാണ് എന്ന് കാലം തെളിയിക്കും 🙌🙌🙌🙌🙌
ഇത് മുമ്പ് ഒരു ചാനലിൽ ഇദ്ദേഹത്തെ ഒറ്റക്കിരുത്തി കൂട്ടമായി മിമിക്രി മഹാൻമാർ ആക്ഷേപിച്ചത് കണ്ടത് ഓർമ്മവരുന്നു അവരിൽ ആർക്കെങ്കിലും ഈ സന്തോഷ് പണ്ഡിത്തിന്റെ വി വരത്തിലെ ഒരംശം പോലുമുണ്ടോ നാണം കെട്ട വർഗ്ഗം കഷ്ടം ഇവരുടെ കോമഡി കാണുമ്പോൾ പിന്നീ ട് ഇവരോട് ഒരു മതിപ്പുമില്ലാതായി ഇവരുടെ അഹങ്കാരവും അസൂയ യുമാണ് കാരണം
സന്ദോഷേട്ടൻ പറയുന്ന കാര്യങ്ങളുടെ അർഥം മനസിലാക്കാൻ ഈ വരുന്ന അവതാരകർക് ഒന്നും പറ്റുന്നില്ല. അവർ പണ്ഡിറ്റിനെ എത്തിക്കണം എന്ന ചിന്തയോട് കൂടെ വന്നിരിക്കുന്നവരാണ്
ജീവിത സാഹചര്യത്താൽ ഒരു വിഭാഗം മനുഷ്യർക്ക് താരതമ്യേനെ സന്തോഷിക്കാൻ പറ്റാറുണ്ട്. അങ്ങനെ സന്തോഷം ഉള്ളത് കൊണ്ടാണ് ഒരാൾ ആവിശ്വാസിയാക്കാൻ കൂടുതൽ കാരണമാകുന്നത്!!
ആത്മഹത്യ കൂടും... ദൈവം ഉണ്ട് എന്ന സങ്കല്പം ഉള്ളത് കൊണ്ട് ആണ് ഇവിടെ 50% ആളുകൾ നാളെ എന്ന് പറഞ്ഞു ജീവിക്കുന്നത്... നാളെ ഒരു നല്ലത് വരും എന്ന് ഒരു വിശ്വാസം ആ വിശ്വാസം ആണ് ദൈവം
@@thekkumbhagam3563 ആത്മഹത്യ കൂടുതൽ മതവിശ്വാസം കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആണ്.മതം വളരുന്നത് തന്നെ ദാരിദ്ര്യത്തെ കൂട്ട് പിടിച്ചും.2050 ആകുമ്പോൾ മതരഹിതർ ജനസംഖ്യയുടെ പകുതിയോളം വരും
@@JWAL-jwal That is arisen because you are a believer in Abhrhamic CULTS: Chuslam, Cringianity, Choodaism. But in The HINDUISM, the knowledge is on a descending order and the creation is on an ascending order. The Teacher who descends the secret is the Guru, And Adi Guru is MANU . So , the Guru's knowledge is the mediator Without all those Guru's(Sages, Mystics to today's Saints, the people can not access to what the Universe is like . Each book, written by the Guru is a mediator. The Sanatan Dharma is the most powerful
❤️❤️❤️പൊളി പണ്ഡിറ്റ് 👌👌👌... മതം ഒരു ഉലക്ക ആണ് അത് മണ്ടയിൽ ഇട്ടു തന്ന പറന്റ്സ്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട്,, ആ ഉലക്ക ഞാൻ എടുത്തു വലിച്ചെറിഞ്ഞു. അത്രേ വൃത്തികെട്ട ഒരു സാധനം 😁മതം..... ബിസിനസ് ആണ് വിഭാഗീയത ആണ്... എന്തോരം ദൈവങ്ങൾ ആണ് ഹോ 😁
സൃഷ്ടിക്കു മുകളിൽ "സൃഷ്ടാവ് " ഒരു സങ്കൽപ്പമാണെങ്കിൽ പോലും അതിൽ ഒരു യാഥാർത്ഥ്യമുണ്ട്, അതാണ് ഞാനെന്ന വ്യക്തി, ഞാനുണ്ടായി എന്നത് ഒരു കെട്ടുകഥയല്ല, അതൊരു യാഥാർത്ഥ്യം മാത്രമാണ്, ഒരിക്കലും കണ്ടെത്തുവാൻ കഴിയാത്ത യാഥാർത്ഥ്യത്തെ കുറിച്ചു അന്വേഷണമാണ് സ്പിരിച്വാലിറ്റി, അതിൽ ഒരു സമർപ്പണ ഭാവമുണ്ട്, സമർപ്പണത്തിൻ്റെ "സ്വ"ഭാവമാണ് സ്നേഹവും കരുതലുകളും, ഇതൊന്നുമില്ലാത്തവനിലും സ്നേഹമുണ്ട്, എന്നാൽ അത് തിരിച്ചറിവിനു വിധേയമല്ല.....,❤
സ്വയം വേലക്കാരിയായി കാണാനുള്ള താങ്കളുടെ മനസ്സ് അതാണ് ദൈവം മരിച്ഛ് ആയിരിക്കുന്ന ആരെയെങ്കിലും അങ്ങനെ ഉപമിച്ചിരുന്നെങ്കിൽ അത് അവരുടെ മുഖഭാവം മാറ്റിയേനെ സൂക്ഷിച്ഛ് നോക്കിയാൽ
വിശ്വാസിയാകാൻ എളുപ്പമാണ്. നമ്മൾ പിറന്നു വീഴുന്നത് ഒരു വിശ്വാസികളുടെ സമൂഹത്തിലാണ്. വിശ്വാസികളായ നമ്മുടെ മാതാപിതാക്കളുടെ വിശ്വാസങ്ങളെ അന്ധമായി പിന്തുടർന്നാൽ മതി. എന്നാൽ അവിശ്വാസിയാകാൻ കുറച്ചു ഭൗതികമായ വ്യായാമം നേടണം.. നമ്മൾ ഇതുവരെ പിന്തുടർന്ന വന്ന അന്ധവിശ്വാസങ്ങളെ സ്വയം ചോദ്യം ചെയ്യണം അതിന് ശാസ്ത്ര ബോധവും. യുക്തി ചിന്തയും നേടിയെടുക്കണം.
Spirituality and Religion is entirely different. 👍. All spiritual persons are Religious ( Religion in the sense argument / decision making power) But all religious persons are not spiritual. ( Spiritual in the sense Spiritual Intelligence ) It is not essential for human to believe in a religion, but it is essential to be spiritual because they are more happy and successful than religious persons.
നല്ലൊരു ശതമാനം ആൾക്കാർ ഒരു മതത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം അതിലെ ആചാരങ്ങൾ പിന്തുടരുന്നു. അതു പിന്തുടരാനോ തുടരാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവന് വേണം. അത് നഷ്ടപ്പെടുമോ എന്ന ഭീതി ആണ് ഇന്നത്തെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ആധാരം
സന്തോഷ് പണ്ഡിറ്റ്, ഓരോ ദിവസം കഴിയുന്തോറും നിങ്ങളോടുള്ള ഇഷ്ടവും ബഹുമാനവും കൂടിവരുന്നു 💓💓💓
സന്തോഷേട്ടന്റ്റെ വീഡിയോ.. ആ ലൈക് ബട്ടൺ എവിടേയ്..
Videoude...thaaye und.. Nookkuu...
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ അവസ്ഥ ഇതായിരുന്നു
എന്റെ സന്തോഷേ നിങ്ങൾ
വളരെ സൂപ്പർ ആണ്.
എല്ലാം നിങ്ങൾക്ക് അറിയാം
നിങ്ങൾ പൊട്ടൻ ആണെന്ന്
പറയുന്നവർ ആണ് പൊട്ടന്മാർ 😂😂😂😂😂😂😂😂😂
നിങ്ങൾ ശരിയാണ് എന്ന് കാലം
തെളിയിക്കും 🙌🙌🙌🙌🙌
ഇത്രയും അറിവുള്ള, ഈശ്വരവിശ്വാസിയായ, മനുഷ്യനായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ഒരുനാൾ അയാളെ എല്ലാരും കളിയാക്കി മാറ്റിനിർത്തി ഇപ്പോൾ അയാളെ ആളുകൾ തേടിവരുന്നു സന്തോഷ് പണ്ഡിറ്റ് 🔥🔥🔥
ഇത് മുമ്പ് ഒരു ചാനലിൽ ഇദ്ദേഹത്തെ ഒറ്റക്കിരുത്തി കൂട്ടമായി മിമിക്രി മഹാൻമാർ ആക്ഷേപിച്ചത് കണ്ടത് ഓർമ്മവരുന്നു അവരിൽ ആർക്കെങ്കിലും ഈ സന്തോഷ് പണ്ഡിത്തിന്റെ വി വരത്തിലെ ഒരംശം പോലുമുണ്ടോ നാണം കെട്ട വർഗ്ഗം കഷ്ടം ഇവരുടെ കോമഡി കാണുമ്പോൾ പിന്നീ ട് ഇവരോട് ഒരു മതിപ്പുമില്ലാതായി ഇവരുടെ അഹങ്കാരവും അസൂയ യുമാണ് കാരണം
വെറുതെ അല്ല ഇദ്ദേഹത്തിൻ്റെ പേരിൻ്റെ കൂടെ പണ്ഡിറ്റ് ചേർത്തത് 🔥🔥🔥
well said bro
Exactly 👍
സന്തോഷട്ടന്റെ മുഖം കാണുന്നത് കൊണ്ടാണ് ഈ ഞാൻ ലൈക്ക് അടിക്കുന്നത്.. അല്ലാതെ മറ്റുള്ളവരെ കണ്ടിട്ടല്ല. 👍
സാധാരണ ക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു സന്തോഷ് പണ്ഡിറ്റ് 👌👌👌👌👌
സത്യത്തിൽ സന്തോഷേട്ടൻ പറയുന്നത് മറ്റു രണ്ടു പേർക്കും മനസ്സിലാകുന്നില്ല
സന്ദോഷേട്ടൻ പറയുന്ന കാര്യങ്ങളുടെ അർഥം മനസിലാക്കാൻ ഈ വരുന്ന അവതാരകർക് ഒന്നും പറ്റുന്നില്ല. അവർ പണ്ഡിറ്റിനെ എത്തിക്കണം എന്ന ചിന്തയോട് കൂടെ വന്നിരിക്കുന്നവരാണ്
കുറെ ആൾക്കാരും ,സിനിമാക്കാരും പേര് മാറ്റിയിട്ടു ഉണ്ട് ആദ്യമായാണ് അനുയോജ്യമായ പേര് സ്വീകരിച്ച ഒരാളെ കാണുന്നത് ..Santhosh Pandit 🔥🔥
സന്തോഷ് പണ്ഡിറ്റ് 👍👍👍
Santhosh പണ്ഡിറ്റ്... നിങ്ങൾ പറഞ്ഞത് ആണ് ശരി... തത്വർത്ഥ രൂപം അതാണ് ഈശ്വരൻ 🙏🙏...
സന്തോഷേട്ടൻ പറഞ്ഞത് നന്നായിട്ടു മനസിലായി. ഇവര് രണ്ടു പേരും പറയുന്നത് മനസ്സിൽ ഇരിക്കുന്നില്ല. 👌🏻
കൃത്യമായി കാഴ്ച്ചപ്പാടുകൾ ഉളള വ്യക്തിയാണ് ഇദ്ദേഹം
സന്തോഷ്
പണ്ഡിറ്റ്
പറഞ്ഞതാണ്
ആധുനിക ജീവിതത്തിന് ആവശ്യമുള്ളത്
Santhosh pandit ❤ poli aan. Angeru parayunnath 100%true
5:30 എനിക്ക് ജീവിതത്തിൽ എന്റെ പ്രീയപെട്ടത് നഷ്ടപെട്ടപ്പോൾ ദൈവത്തോട് ചോദിച്ച ചോദ്യം ദൈവം ആയിട്ടു ഉത്തരം പറഞ്ഞു തന്നു ഈ വിഡിയോയോയിലൂടെ
Snthoosh pandit ❤❤❤❤❤❤
ഒരൊറ്റ മുറിയണ്ടി കമന്റ് പോലും ഇല്ല.. Power of 💚
സന്തോഷ് ജി 🫵💯❤❤❤
ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം പണ്ഡിറ്റ് എന്നു
Yes
🙏എത്രയോ അറിവുള്ള വ്യക്തി ആണ് 🥰♥️♥️♥️🙏🙏
അവതാരകർക്ക് മനസിലാക്കുന്നില്ല അദ്ദേഹം പറയുന്നത്.
അവർ എന്തോ പറയ്യുന്നു
Supppper sssanthosh you are greater than others
❤love and respect Sir
സന്തോഷ് നിങ്ങൾ. വലിയവൻ❤❤❤
എല്ലാ കഴിവുകളും ഉള്ള ഒരു മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്
സന്തോഷ്.. ❤️❤️എന്താ വ്യക്തത 👌👌
പണ്ഡിറ്റ്. ...എത്ര നല്ല അവലോകനം. ...❤️
ഏത് മതത്തിലും ഇതാണ് അവസ്ഥ തത്വം അറിയാത്ത വിശ്വാസികളാണ് ഏറ്റവും മോശക്കാർ ☝️
Santhosh George kulangara k shesham Njan ishtappedunna mattoru santhosh
സന്തോഷ് പണ്ഡിറ്റ് വളരെ അറിവുള്ള മഹാത്മാവാണ് ❤❤
Sandosh ചേട്ടൻ്റെ ചിന്തകൾ സൂപ്പർ
ഈ മെസ്സേജ് നിങ്ങൾ കാണുന്നുണ്ടോ എന്നെനിക്കറിയില്ല, കേട്ടോളൂ ആത്മീയത, വിദ്യാഭ്യാസം, ഹോസ്പിറ്റൽ ഇവ മൂന്നും ഏറ്റവും വലിയ ബിസ്സനസ് കൂടിയാണ്
Correct
Absolutely correct
പച്ച പരമാർത്ഥം
I support the Lady. She is right 🔥❤️❤️❤️
ജീവിത സാഹചര്യത്താൽ ഒരു വിഭാഗം മനുഷ്യർക്ക് താരതമ്യേനെ സന്തോഷിക്കാൻ പറ്റാറുണ്ട്. അങ്ങനെ സന്തോഷം ഉള്ളത് കൊണ്ടാണ് ഒരാൾ ആവിശ്വാസിയാക്കാൻ കൂടുതൽ കാരണമാകുന്നത്!!
മതം...മണ്ണാങ്കട്ട! മതമില്ലാത്ത എത്രയോ രാജ്യങ്ങൾ ശാന്തജീവിതം നയിക്കുന്നു. ദൈവം വേറെ, മതം വേറെ. മതം ചൂഷണത്തിനുള്ള ഉപാധി.
Exactly + Exactly 👍
ആത്മഹത്യ കൂടും... ദൈവം ഉണ്ട് എന്ന സങ്കല്പം ഉള്ളത് കൊണ്ട് ആണ് ഇവിടെ 50% ആളുകൾ നാളെ എന്ന് പറഞ്ഞു ജീവിക്കുന്നത്...
നാളെ ഒരു നല്ലത് വരും എന്ന് ഒരു വിശ്വാസം ആ വിശ്വാസം ആണ് ദൈവം
@@thekkumbhagam3563അതിൽ എനിക്ക് അത്ര ലോജിക് തോന്നിയിട്ടില്ല മതമുള്ള ഇന്ത്യയിൽ എല്ലാ മതത്തിലും നല്ല ആത്മഹത്യയുണ്ട്
@@thekkumbhagam3563 ആത്മഹത്യ കൂടുതൽ മതവിശ്വാസം കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആണ്.മതം വളരുന്നത് തന്നെ ദാരിദ്ര്യത്തെ കൂട്ട് പിടിച്ചും.2050 ആകുമ്പോൾ മതരഹിതർ ജനസംഖ്യയുടെ പകുതിയോളം വരും
ഏത് രാജ്യം ഒരെണ്ണം ചൂണ്ടികാണിക്കു
സന്തോഷ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു എതിസ്റ്റ് അങ്ങിനെ ഉണ്ടാകുന്നു എന്നറിയാൻ മിനിമം വിവരം വേണം അണ്ണാ 😅
സൂപ്പർ santhosh pandit
Pandit correct peranu❤️❤️❤️🎉🎉
സന്തോഷ് പണ്ഡിറ്റ് ഇനിയും മുന്നോട്ട് ഭയം കൂടാതെ.👍
സന്തോഷ് Big salute
S pandit You are great.
Super star pandit
Crystal clear points madam andham vittu poi
നല്ല മനുഷ്യൻ ആയിരുന്നാൽ അയാൾ ദൈവത്തിൽ വിശ്വസിക്കണമെന്നില്ലഎന്നാണ് മാർപാപ്പ പറഞ്ഞത്.
To become a good man, you must know the theological rules, so you need mediators
@@officeboy9779 be a good human being. It will get from life experience. No need medeator.
@@officeboy9779,*എന്തിനാണ് നമുക്കും ദൈവത്തിനുമിടയിൽ മധ്യവർത്തികൾ*?
@@JWAL-jwal
That is arisen because you are a believer in Abhrhamic CULTS: Chuslam, Cringianity, Choodaism.
But in The HINDUISM, the knowledge is on a descending order and the creation is on an ascending order.
The Teacher who descends the secret is the Guru, And Adi Guru is MANU .
So , the Guru's knowledge is the mediator
Without all those Guru's(Sages, Mystics to today's Saints, the people can not access to what the Universe is like .
Each book, written by the Guru is a mediator.
The Sanatan Dharma is the most powerful
നല്ല മനുഷൃൻ അല്ലാതൊരാൾ ..ദൈവ വിശ്വാസി ആകണമെങ്കിൽ മതം വേണ്ടേ.
❤️❤️❤️പൊളി പണ്ഡിറ്റ് 👌👌👌... മതം ഒരു ഉലക്ക ആണ് അത് മണ്ടയിൽ ഇട്ടു തന്ന പറന്റ്സ്സിനോട് ഞാൻ പറഞ്ഞിട്ടുണ്ട്,, ആ ഉലക്ക ഞാൻ എടുത്തു വലിച്ചെറിഞ്ഞു. അത്രേ വൃത്തികെട്ട ഒരു സാധനം 😁മതം..... ബിസിനസ് ആണ് വിഭാഗീയത ആണ്... എന്തോരം ദൈവങ്ങൾ ആണ് ഹോ 😁
മമ്മുട്ടിയേയും മോഹൻലാലിനെയും വിളിച്ചാൽ ഈ അറിവ് അവർക്കില്ല
അതുകൊണ്ടാണ് പുളി യാ ണ് സൂപ്പർ സ്റ്റാർ
❤❤❤❤ pandit
Santhosh The Great....,
കുറച്ച് വിവരം ഉള്ളവരെ അവതാരകർ ആക്കുക...😂 പണ്ഡിറ്റ് പറയുന്നത് അവർക്ക് മനസ്സിലാകുന്നില്ല...
Genius Santhosh
Santhoshji 🙏🙏🙏🙏🙏👌👌👌👌👌
Vary true
ഓ.....പണ്ഡിറ്റ്... താങ്കളുടെ ചിന്തയുടെ വഴിയിലാണ് എന്റെ ചിന്തകളും.. 👋👋👋👋👋👋❤️❤️❤️❤️❤️
സന്തോഷ് പണ്ഡിറ്റ് 👌👌🔥🔥🔥
സന്തോഷ് പണ്ഡിറ്റ് നിങ്ങൾ ഈ മന്ദബുദ്ധികളുടെ കൂടെ ഇരിക്കരുത്
Super💙👍
സൃഷ്ടിക്കു മുകളിൽ "സൃഷ്ടാവ് " ഒരു സങ്കൽപ്പമാണെങ്കിൽ പോലും അതിൽ ഒരു യാഥാർത്ഥ്യമുണ്ട്, അതാണ് ഞാനെന്ന വ്യക്തി, ഞാനുണ്ടായി എന്നത് ഒരു കെട്ടുകഥയല്ല, അതൊരു യാഥാർത്ഥ്യം മാത്രമാണ്, ഒരിക്കലും കണ്ടെത്തുവാൻ കഴിയാത്ത യാഥാർത്ഥ്യത്തെ കുറിച്ചു അന്വേഷണമാണ് സ്പിരിച്വാലിറ്റി, അതിൽ ഒരു സമർപ്പണ ഭാവമുണ്ട്, സമർപ്പണത്തിൻ്റെ "സ്വ"ഭാവമാണ് സ്നേഹവും കരുതലുകളും, ഇതൊന്നുമില്ലാത്തവനിലും സ്നേഹമുണ്ട്, എന്നാൽ അത് തിരിച്ചറിവിനു വിധേയമല്ല.....,❤
Santhosb is absolutely right
ഇത്തരം ചർച്ചകൾ നടക്കട്ടെ നല്ലതാണ് മടുപ്പ് തോന്നില്ല.
Santhosh has a Range ⚡⚡⚡
സന്തോഷ് പണ്ഡിറ്റ് ഇഷ്ടം 🔥❤️❤️❤️❤️❤️❤️❤️❤️
❤❤santhoshji
U are genius bro
Yente mone inger scene ahnelo🔥
സന്തോഷ് ഒരു പണ്ഡിറ്റ് തന്നെ
❤❤❤❤❤
Sathayam
സന്തോഷേട്ടൻ 💜💜💜💜💜💜💜
സന്തോഷ് ചേട്ടൻ ❤❤❤❤
സ്വയം വേലക്കാരിയായി കാണാനുള്ള താങ്കളുടെ മനസ്സ് അതാണ് ദൈവം മരിച്ഛ് ആയിരിക്കുന്ന ആരെയെങ്കിലും അങ്ങനെ ഉപമിച്ചിരുന്നെങ്കിൽ അത് അവരുടെ മുഖഭാവം മാറ്റിയേനെ സൂക്ഷിച്ഛ് നോക്കിയാൽ
Orientation of ORIGINALITY
ശെരിയല്ലാത്ത കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല ദൈവമുണ്ടെന്ന് ഞാൻ വ്ശ്വസിക്കുന്നില്ല
With out Humanity, faiths benefit goes Zero effect
🙏🙏🙏🙏🙏🙏🙏🙏പണ്ഡിറ്റ് sir
Yes . Business
Pandit 🔥🔥🔥
❤
തത്വമസി❤
പണ്ഡിറ്റ് സർ 🙏🙏🙏🙏🙏👍👍👍
Santhosh jee big salute 🫡🫡🫡🫡
🔥🔥🔥🔥🔥🔥
Santhosh pandit❤️
സന്തോഷ് പണ്ഡിറ്റ് great great great ❤❤❤😂
വിശ്വാസിയാകാൻ എളുപ്പമാണ്. നമ്മൾ പിറന്നു വീഴുന്നത് ഒരു വിശ്വാസികളുടെ സമൂഹത്തിലാണ്. വിശ്വാസികളായ നമ്മുടെ മാതാപിതാക്കളുടെ വിശ്വാസങ്ങളെ അന്ധമായി പിന്തുടർന്നാൽ മതി. എന്നാൽ അവിശ്വാസിയാകാൻ കുറച്ചു ഭൗതികമായ വ്യായാമം നേടണം.. നമ്മൾ ഇതുവരെ പിന്തുടർന്ന വന്ന അന്ധവിശ്വാസങ്ങളെ സ്വയം ചോദ്യം ചെയ്യണം അതിന് ശാസ്ത്ര ബോധവും. യുക്തി ചിന്തയും നേടിയെടുക്കണം.
Real pandit Santhosh
എല്ലാം ദൈവം ചെയ്യിക്കുന്നതല്ലേ സന്തോഷേ
🎉🎉🎉
❤❤❤❤
Hoo ente ponne arengilum ithokke paranjallo 🙌🏼
He is intelligent
santhosh hero
ദൈവം എന്നത് മനുഷ്യൻ ഇട്ടപ്പേര് മാത്രം. പ്രപഞ്ചശക്തിയാണ് എല്ലാം. എന്തു പേരുവേണമെങ്കിലും വിളിക്കാം
പണ്ഡിറ്റ് 👍👍👍❤❤❤
മത ഒരു ബിസിനസ് ആശയമാണ് അധ്യാനിക്കാതെ കിട്ടുന്നത്. പൊട്ടകിനറ്റിൽ കിടക്കു
💐💐💐
Spirituality and Religion is entirely different. 👍.
All spiritual persons are Religious ( Religion in the sense argument / decision making power)
But all religious persons are not spiritual. ( Spiritual in the sense Spiritual Intelligence )
It is not essential for human to believe in a religion, but it is essential to be spiritual because they are more happy and successful than religious persons.
Dhanya is right❤❤