സന്തോഷ് പണ്ഡിറ്റ് പതിനൊന്ന് സിനിമകളും ലാഭത്തിലാക്കിയത് എങ്ങനെ ?| Interview Santhosh Pandit- Part 2

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 222

  • @swaminathkv5078
    @swaminathkv5078 5 месяцев назад +149

    കാര്യങ്ങൾ സത്യ സന്തമായി സംസാരിക്കുന്ന ജാടകൾ " ഇല്ലാത്ത സാധാരണ മനുഷ്യൻ 👌👌❤️

  • @cjhalmen1053
    @cjhalmen1053 5 месяцев назад +100

    ഷാജൻ

    ഇൻറർവ്യൂ
    താങ്കളുടെ മൊത്തം
    ഇൻറർവ്യൂവിൽ
    ഇത്
    ആദ്യ 5 ൽ
    ഉണ്ടായിരിക്കും
    താങ്ക്യൂ ഷാജൻ🎉🎉🎉🎉🎉

  • @thomas_john
    @thomas_john 5 месяцев назад +47

    ❤ സത്യസത്യമായി സാറെ എന്ന് വിളിക്കാൻ യോഗ്യതയുള്ള ആൾ സന്തോഷ് പണ്ഡിന്റ്. & ഷാജൻ സ്കറിയ

  • @rajeevp.g3092
    @rajeevp.g3092 5 месяцев назад +57

    സന്തോഷ് പണ്ഡിറ്റ് താങ്കളുടെ പുതിയ പടം നല്ല കളക്ഷൻ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤🎉

  • @nireeshmanjery7150
    @nireeshmanjery7150 5 месяцев назад +126

    കേരളത്തിലെ വയനാട്ടിലെ ആദിവാസികളുടെ സൂപ്പർ സ്റ്റാർ ❤️❤️❤️

    • @Sidhu-e3e
      @Sidhu-e3e 4 месяца назад

      Athenthaada naari anganee

    • @madbiker1392
      @madbiker1392 3 месяца назад

      താങ്കൾ അവിടെ ഏത് ഊരാ??

  • @santhoshkumarss9295
    @santhoshkumarss9295 5 месяцев назад +72

    പണ്ഡിറ്റ്, എന്ന പേര് വെറുതെ അല്ല 👍👍👍❤❤❤

  • @muralithankappan7446
    @muralithankappan7446 5 месяцев назад +161

    സന്തോഷ്‌ താങ്കൾ പച്ചയായ ഒരു മനുഷ്യനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസിലായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝👍🏻👍🏻👍🏻👍🏻👍🏻

    • @jeynjose9115
      @jeynjose9115 5 месяцев назад +6

      സത്യം. 🙏🏻

    • @bijuk4214
      @bijuk4214 5 месяцев назад

      😂😂😂😂😂

    • @bijuk4214
      @bijuk4214 5 месяцев назад

      സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത മിക്ക സിനിമയും ഞാൻ കണ്ടിട്ടുണ്ട്. ഒരു പ്രേഷകൻ എന്ന നിലയിൽ സിനിമ ഞാൻ കണ്ടു എനിക്ക് തോന്നീട്ടില്ല.സൂപ്പർ ഹിറ്റ് സിനിമയാണെന്ന് . സന്തോഷ് പണ്ഡിറ്റിന് അഞ്ച് ലക്ഷം രൂപ മുടക്ക് മുതൽ കിട്ടി കാണും. പതിനൊന്നു സിനിമ സൂപ്പർ ഹിറ്റ് ആണെന്ന്.പറയുന്നത് അംഗീകരിക്കില്ല. നിങ്ങളുടെ സ്വന്തം സിനിമ ആയതുകൊണ്ട് നിങ്ങൾക്ക് പറയാം സൂപ്പർ ഹിറ്റ്. എനിക്ക് അല്ലെങ്കിൽ സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് തോന്നണ്ടെ. .

    • @kishanlal1538
      @kishanlal1538 4 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rajeevp.g3092
    @rajeevp.g3092 5 месяцев назад +41

    മലയാളത്തിൻറെ രജനികാന്ത് ആണ് സന്തോഷ് പണ്ഡിറ്റ് കാരണം താങ്കൾ ഇപ്പോൾ ജനങ്ങളുടെ ഇടയിൽ ആണ് ജീവിക്കുന്നത്

    • @bijuk4214
      @bijuk4214 5 месяцев назад

      😂😂😂😂

    • @bijuk4214
      @bijuk4214 5 месяцев назад

      എന്നെ ഒരു രജനികാന്താക്കു .😂😂😂😂

  • @sanjusujitha7356
    @sanjusujitha7356 4 месяца назад +7

    സന്തോഷ്‌ പണ്ഡിറ്റിന്റെ എല്ലാ പടങ്ങളും വിജയമാവട്ടെ ❤❤❤

  • @gyprotech7703
    @gyprotech7703 5 месяцев назад +34

    ഹേമ റിപ്പോർട്ടിനെ പേടി ഇല്ലാത്ത മനുഷ്യൻ 🙏🙏🙏🙏🙏

  • @kunjumolv.a553
    @kunjumolv.a553 5 месяцев назад +52

    താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @saneeshsanu1380
    @saneeshsanu1380 5 месяцев назад +50

    സൂപ്പർ പണ്ഡിറ്റ്🔥

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 5 месяцев назад +10

    സന്തോഷ് പണ്ഡിററ് മനുഷ്യസ്നേഹിയായ ബുദ്ധിമാൻ❤ ദൈവം കൂടെയുണ്ട്

  • @cmdnambeeshan2011
    @cmdnambeeshan2011 5 месяцев назад +31

    സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് താല്പര്യം ഇല്ലാ... പക്ഷേ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം ചെയ്യുന്ന ഓരോ പിന്തുണകൾ കണ്ട് - സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും ഉണ്ട് 🙏. ഇദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് കരുതുന്നൂ..

    • @vinodkonchath4923
      @vinodkonchath4923 5 месяцев назад +9

      അങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പണം വേണ്ടേ സിനിമ ചെയ്യട്ടെ നല്ല കളക്ഷൻ ഉണ്ടാകട്ടെ🙏

    • @cmdnambeeshan2011
      @cmdnambeeshan2011 5 месяцев назад

      @@vinodkonchath4923 അദ്ദേഹം സിനിമ ചെയ്തോട്ടെ. എനിക്ക് അദ്ദേഹത്തിന്റെ സിനിമകളോട് താല്പര്യം ഇല്ലാ എന്നേ പറഞ്ഞിട്ടുള്ളൂ.. അത്തരം സിനിമകൾ കാണാൻ താല്പര്യം ഉള്ളവർ കണ്ടോട്ടേ... അല്ലാതെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും തോനുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകളും കാണണം എന്ന് പറയേണ്ടാലോ.

  • @seenajolly324
    @seenajolly324 4 месяца назад +3

    നിങ്ങളിൽ ഒത്തിരി നന്മ ഉണ്ട്👌 വേറിട്ട ഒരു മനുഷ്യൻ❤️ പുറത്തോട്ട് പോകരുത്🙏 നിങ്ങളെക്കൊണ്ട് പലർക്കും ആവശ്യമുണ്ട്👌

  • @PradeepU-l7u
    @PradeepU-l7u 4 месяца назад +4

    ഇവിടെ ഇങ്ങനെ സിനിമ ചെയ്യണം എന്ന് ഒരു നിയമം കൊണ്ടു വന്നത് കൂറേ കപട ബുദ്ധി ജീവികൾ ആണ്, സന്തോഷ്‌ ചെയ്യുന്നതാണ് ശെരി, ഇന്ന് പാവപെട്ടവന് വേണ്ടി സിനിമ ഇല്ല, അതു ചെയ്യുന്നത് സന്തോഷ്‌ മാത്രമാണ്, നല്ലതിനെ അംഗീകരിക്കാൻ ഇത്തിരി താമസം വരും

  • @malayailgamerz8508
    @malayailgamerz8508 5 месяцев назад +25

    സന്തോഷ്‌ പണ്ഡിറ്റ് ❤️❤️❤️❤️❤️❤️❤️🔥🥰🥰🥰🥰

  • @girijabhai4388
    @girijabhai4388 3 месяца назад +1

    സത്യം Mr, പണ്ഡിറ്റ്‌,,, 👍

  • @krishnakripa923
    @krishnakripa923 5 месяцев назад +45

    ദൈവം പ്രകൃതിയിലെ
    എല്ലാ ജീവജാലങ്ങൾക്കും
    പ്രത്യേകം ഒരു ശക്തി
    കൊടുക്കും.
    അങ്ങിനെ അപൂർവ്വമായ
    ഒരു വരം കിട്ടിയ
    ആളാണ് പണ്ഡിറ്റ് ജി
    താങ്കൾ
    കോടികൾ മുടക്കി
    നിർമ്മിച്ച സിനിമ
    നഷ്ടപ്പെടുന്ന ഈ കാലത്ത് ഒരു കൈവിരലിൽ ഒതുങ്ങുന്ന ലക്ഷങ്ങൾ
    മുടക്കി നിർമ്മിച്ച സിനിമ
    വിജയകരമായി തീർക്കുകയും അത് പാവങ്ങൾക്ക് വേണ്ടി
    ചെലവാക്കുകയും
    ചെയ്യുന്ന പണ്ഡിതന്മാരിൽ പണ്ഡിതനാണ് സന്തോഷ്
    വെറുതെയല്ല ഈശ്വരൻ
    പണ്ഡിറ്റ് എന്ന പദവി നൽകി
    താങ്കളെ ലോക പ്രശസ്തിയിലേക്ക്
    ഉയർത്തുന്നത്.
    ലോകത്തിലെ അനീതികൾക്കും
    അക്രമങ്ങൾക്കും ഒരു പോലെ പൊരുതുന്ന
    മറ്റൊരു പണ്ഡിറ്റാണ്
    മറുനാടൻ ഷാജൻ സക്കറിയയും
    രണ്ടു പണ്ഡിറ്റുമാരുടെ
    സംഗമം ഈ ലോകത്തിന് ഗുണകരമായ
    മാതൃക ആവട്ടെ
    🎉 😂 ❤

  • @suresht6574
    @suresht6574 5 месяцев назад +16

    പണ്ഡിറ്റ് സൂപ്പർ👍🏻👍🏻👍🏻💪🏻🙏🏻

  • @sajithamt8310
    @sajithamt8310 5 месяцев назад +10

    സൂപ്പർ 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉🎉

  • @jeynjose9115
    @jeynjose9115 5 месяцев назад +18

    സന്തോഷ് പണ്ഡിറ്റ്. 👌🏻

  • @sasidharankartha1006
    @sasidharankartha1006 5 месяцев назад +62

    railway സ്റ്റേഷനിൽ വെച്ച്,audition.സമ്മതിക്കണം.സൂപ്പർ.👍🏼

  • @ByjuA-b9f
    @ByjuA-b9f 5 месяцев назад +5

    സന്തോഷ്‌ ചേട്ടായി ഇന്ന് നിലവിൽ ഈ ഫീൽഡിൽ വർക്കുചെയ്യുന്നവർക്ക് ചേട്ടായി ഒരു മാതൃകയാണ് ❤️

  • @sreedevikb5572
    @sreedevikb5572 3 месяца назад +1

    ഷാജൻ sir, ഞാൻ മനസ്സിൽ ഓർത്തതെ ഉള്ളു, കഥ മുഴുവൻ എന്തിനാ പറയുന്നേ എന്നു, അപ്പൊ തന്നെ ഷാജൻ പറഞ്ഞു കഥ മുഴുവൻ പറയല്ലേ എന്നു, skip ചെയ്യാതെ കേട്ട ഒരു ഇന്റർവ്യൂ 👍🏻👍🏻

  • @HOTSPOT07
    @HOTSPOT07 4 месяца назад +1

    സന്തോഷ്‌ സാറിന്റെ കരുത്ത് ജനങ്ങളാണ്.അഭിനന്ദനങ്ങൾ✨️

  • @okskuttanomana4203
    @okskuttanomana4203 5 месяцев назад +6

    മറ്റു പല മാന്യൻമാരെക്കാൾ വളരെ ഭേദം 👍👍

  • @chandranaa7359
    @chandranaa7359 5 месяцев назад +11

    Super Santhosh..sir❤❤❤

  • @vramachandran5261
    @vramachandran5261 5 месяцев назад +2

    നിഷ്ക്കളങ്കനായ, സത്യ സന്ധനായ, മനുഷ്യനാണ്, നമ്മുടെ , സ ന്ധോ ഷ് , പണ്ഡിറ്റ്. 🙏🙏🙏 👍

  • @suryatmt9290
    @suryatmt9290 5 месяцев назад +14

    Santhosh pandit sir ❤

  • @nireeshmanjery7150
    @nireeshmanjery7150 5 месяцев назад +17

    സന്തോഷ് ചേട്ടൻ ആക്ഷൻ സിനിമ കൾ ചെയ്താൽ മതി അതാണ് ഞങ്ങൾക്ക് ഇഷ്ടം ❤️❤️❤️

  • @mohandaska8630
    @mohandaska8630 5 месяцев назад +27

    🙏സന്തോഷ്‌ പണ്ഡിറ്റ്‌ 🙏നല്ല സതോഷം തരുന്ന പണ്ഡിറ്റ്‌ 💓സൂപ്പർ 💓💓

  • @Pranav-y5r
    @Pranav-y5r 5 месяцев назад +1

    Clever ,intelligent,inncocent,honest, Good hearted, Humanity....salute you

  • @sindrelaxavier3739
    @sindrelaxavier3739 2 месяца назад +1

    Shajan sir. Thank you.

  • @POCHINKISUMESH
    @POCHINKISUMESH 5 месяцев назад +6

    സന്തോഷേട്ടൻ ❤️

  • @minis416
    @minis416 5 месяцев назад +8

    Santhoshji ❤

  • @gangadharankokkadan3491
    @gangadharankokkadan3491 5 месяцев назад +7

    സന്തോഷ് പണ്ടിറ്റിന് പകരം സന്തോഷ് പണ്ഠിറ്റ്‌ മാത്രം ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം .കണ്ണൂർ ജില്ലയിലെ ഏത് സ്റ്റേഷനിലായാലും ഓഡിഷന് തയ്യാർ

  • @ravindranthm1957
    @ravindranthm1957 5 месяцев назад +14

    സന്തോഷ് പണ്ഡിറ്റ് സൂപ്പർ

  • @georgemathew340
    @georgemathew340 5 месяцев назад +9

    Santosh Pandit is a revolutionary...

  • @SajiPaul-p4p
    @SajiPaul-p4p 5 месяцев назад +32

    കള്ളത്തരങ്ങൾ ഇല്ലാത്ത ,
    പ്രകൃതിയെ അറിയുന്ന മനുഷ്യ മനസ്സുകളെ മനസ്സിലാക്കുന്ന ഒരു പാവം പച്ചയായ മനുഷ്യൻ സന്തോഷ് ജി 🫡🫡❤

  • @PsSurendran
    @PsSurendran 5 месяцев назад +4

    ഇതാണ് ശരി, മനുഷ്യനെ മനുഷ്യനെയും, പട്ടിയെ പട്ടിയായും, പക്ഷിയെ പക്ഷിയായും അങ്ങനെ എല്ലാത്തിനെയും വ്യത്യസ്തമായി കാണുകയും അതിനെ ഉൾക്കൊള്ളാൻ കഴിയുകയും (വ്യക്തിത്വ, വ്യത്യസ്ത ചിന്താഗതി )ചെയ്യുക അതാണ് sp യുടെ വിജയം

  • @regikurian4704
    @regikurian4704 5 месяцев назад +5

    Well said Shajan

  • @UshaDevi-vi3ud
    @UshaDevi-vi3ud 5 месяцев назад +2

    Santhosh you are great ❤❤🎉🎉

  • @shajiabraham3058
    @shajiabraham3058 5 месяцев назад +1

    Hi Mr.Sathosh pandit wish you all the best Sajan sir God bless you Thanks Shaji

  • @HariKumar-dk5rv
    @HariKumar-dk5rv 4 месяца назад

    സൂപ്പർസ്റ്റാർ santhosh panditt 🙏❤️

  • @saliladhi2904
    @saliladhi2904 5 месяцев назад +12

    താങ്കൾ സത്യസന്ധനാണ്.
    നിരീക്ഷണങ്ങളിലൂടെ ധാരാളം ഉൽകാഴ്ചയുമുണ്ട്.
    സിനിമ മേക്കിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ അന്താരാഷ്ട്ര ശ്രദ്ധ പോലും കിട്ടിയേക്കും.
    ടെക്നിക്കലി ഒന്നുകൂടി ശ്രദ്ധിക്കണണം.
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍

  • @salilasadanand4548
    @salilasadanand4548 5 месяцев назад +7

    Supper 👌

  • @vasanthan9210
    @vasanthan9210 4 месяца назад

    ❤❤❤❤❤❤❤ super sree Santhosh pandit 🙏 and Sajan. Sir 🌹🌹🌹🌹

  • @salilasadanand4548
    @salilasadanand4548 5 месяцев назад +9

    താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jayan230
    @jayan230 5 месяцев назад +6

    I like his movies . I appreciate his attitude. He is not depends on big movie giants

  • @anoojaa8368
    @anoojaa8368 5 месяцев назад +5

    Super interview❤❤

  • @praseedakr4466
    @praseedakr4466 5 месяцев назад +3

    Hat's off Santhoshji🎉

  • @robinthomas1986
    @robinthomas1986 5 месяцев назад +1

    A BIG SALUTE TO SANTHOSH SIR .. WE ARE HERE TO SUPPORT YOU …JESUS BLESS

  • @ssbkol5428
    @ssbkol5428 5 месяцев назад +2

    Paninjee....❤❤... 👍👍.. Grwat

  • @M4M4tech-sm6xt
    @M4M4tech-sm6xt 5 месяцев назад +9

    കഥ ഫുൾ പറഞ്ഞു

  • @raveendranka5771
    @raveendranka5771 5 месяцев назад +1

    മനസാക്ഷിയുള്ള മലയാളികൾ ഇദ്ധേഹത്തിന്റെ സിനിമ വിജയിപ്പിക്കുക .....
    അത് പാവപ്പെട്ടവർക്ക് ഉപകാരമാകും ....
    അവഹേളിച്ചവർക്കുള്ള മറുപടിയും ......

  • @mayamayagod9173
    @mayamayagod9173 4 месяца назад +1

    ❤Sandhosh Pandit ❤

  • @chandrant8129
    @chandrant8129 5 месяцев назад +2

    🙏🙏🙏🙏🙏♥️♥️♥️♥️♥️. God bless u

  • @isacpabraham7723
    @isacpabraham7723 5 месяцев назад +7

    2 legends....
    Super ❤❤❤

  • @SudheerPk-m6c
    @SudheerPk-m6c 4 месяца назад

    സൂപ്പർ സ്റ്റാർ സന്തോഷ പണ്ഡിറ്റ്‌ ❤❤❤❤❤

  • @magnamusicstudio
    @magnamusicstudio 5 месяцев назад +2

    he is most practical man.
    one can easily make film within 10 Lakhs. rest is all about promotion and theatre expenses.

  • @lissystephen1313
    @lissystephen1313 5 месяцев назад +3

    സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ തിയേറ്ററിൽ പോയി കാണണം guys ചാരിറ്റി ചെയ്യാൻ ഫണ്ട്‌ ഉണ്ടാകട്ടെ

  • @rajeevp.g3092
    @rajeevp.g3092 5 месяцев назад +12

    സന്തോഷ് പണ്ഡിറ്റ് ഗവൺമെന്റ് ജോലി രാജി വെക്കരുതായിരുന്നു ❤🎉❤🎉

  • @shubinedwin3954
    @shubinedwin3954 5 месяцев назад +2

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍👍👍👍👍👍👍

  • @SheejaSurendran-xv1uy
    @SheejaSurendran-xv1uy 5 месяцев назад +5

    Pandit sir.ente kada cinema akkoo.ethupoloru kada arkum undakilla.valiyoru message undithil.eppozhum anubhaviyka..

  • @pushpkaran771
    @pushpkaran771 4 месяца назад

    Super Santosh. All the best

  • @sujakj3516
    @sujakj3516 5 месяцев назад +6

    Adutha cinimayile. Villanu. Vijaya ennu. Peru kodukku .
    Ennittu. Aadhyam. Muthal. Avasanam vare. Avane. Idichu pappada podiyakkau.
    😊
    Ellavam. Oru divasam kandal. Thangal. Labham kittum

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 5 месяцев назад +9

    🙏🙏🙏

  • @vijayalakshmis8801
    @vijayalakshmis8801 5 месяцев назад +6

    ❤❤❤

  • @shivanadancb2267
    @shivanadancb2267 5 месяцев назад +2

    Godblassyou🙏🙏🙏🙏🙏

  • @kishorkumarkishorkumar2520
    @kishorkumarkishorkumar2520 3 месяца назад

    Super star 🎉

  • @anil78100
    @anil78100 5 месяцев назад +4

    When your heart is pure you can have audition on platform.

  • @Jiffincj-pc9yn
    @Jiffincj-pc9yn 5 месяцев назад

    Pandit pwoli 🔥🔥🔥

  • @DevakiBN
    @DevakiBN 5 месяцев назад +1

    Very genuine person

  • @rajvijayan4132
    @rajvijayan4132 5 месяцев назад +1

    Cinima nanmillelum ellarum eyalute Cinima kananam vijayippikkanam.. Ayal pavapettavarkkuvendi kazhiyumpole sahayikkum❤❤

  • @nirmalamk5766
    @nirmalamk5766 5 месяцев назад +5

    👍👍

  • @ramesankk773
    @ramesankk773 5 месяцев назад +5

    👍👍👍👍👍👍

  • @JohnsoncJohn-r9g
    @JohnsoncJohn-r9g 5 месяцев назад

    The most brilliant “Movie business man “

  • @rajujacob2723
    @rajujacob2723 5 месяцев назад +1

    In future santosh will be gr8 director

  • @maneeshnk9615
    @maneeshnk9615 5 месяцев назад

    I am support Santhosh pandit ❤❤❤❤❤

  • @foodiesshorts2075
    @foodiesshorts2075 4 месяца назад

    Santhosh paranjadu correct aanu. Swadeshi valkaranam ippol thanne strong aayi thudangi. Ennum officeil 10-15 peranu interviewnu varunnadu 😢

  • @Haridevu890
    @Haridevu890 5 месяцев назад

    പണ്ഡിറ്റ്‌ ഹീറോ ടാ 💪

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 5 месяцев назад +3

    🎉🎉🎉🎉🎉

  • @binuvinod3190
    @binuvinod3190 2 дня назад

    പാച്ചായമനുഷ്യൻ

  • @Rajeshvallikkunnu
    @Rajeshvallikkunnu 5 месяцев назад

    Shajan.sir.na...jan.kalkalveenu.namikunu...santhosh pandit.sir.nu..itryum.pariganakoduthu.ulla.oru.interview...Alla.mimikri.karum..kan aata...Good.interview...santhosh...sir.parayunathu..100...sadamanam...sathyam.....Shajan..sir..anu...anta..Hero..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhileshks725
    @akhileshks725 5 месяцев назад +2

    🙏👍👍😄

  • @jasirpjasir6169
    @jasirpjasir6169 5 месяцев назад

    സന്തോഷ് പണ്ഡിറ്റ്=അമിധാഭ് ഭച്ചൻ..❤❤

  • @antonyleon1872
    @antonyleon1872 5 месяцев назад +2

    Santhosh bro 🙏❤️ thanks

  • @sureshmadhavan2916
    @sureshmadhavan2916 5 месяцев назад +5

    Indro കൾ ഒഴിവാക്കണം...
    കാരണം അത് കണ്ടിരിക്കാനുള്ള ആളുകളുടെ ക്ഷമ കുറഞ്ഞു വരുകയാണ്

  • @gillanjacob
    @gillanjacob 5 месяцев назад

    ❤❤❤❤💕💕💕🌹🙏

  • @jjwoodworkandinteriors9873
    @jjwoodworkandinteriors9873 5 месяцев назад +6

    യാതൊരു ജാടയുമില്ലാത്ത നിഷ്കളങ്കനായ മനുഷ്യൻ.

  • @aleenavlogsworld3772
    @aleenavlogsworld3772 5 месяцев назад

    Thank you sir❤

  • @Nahas-v9w
    @Nahas-v9w 5 месяцев назад +2

    Santhosh is a real person, and he's successful in his business career, which makes his investments back. But it doesn't mean that he is a great artist in terms of director or an actor. I will give him a minus mark in which I haven't seen any messages to the upcoming generations.
    There are people who popularize in buffoonsm, he one among them.

  • @thomaspj4141
    @thomaspj4141 5 месяцев назад +5

    സാറൻതാണ് ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ കയറിപ്പറ്റാൻ ശ്രമിക്കാഞ്ഞത്..മിക്ക സൂപ്പർസ്റ്റാറുകളും അതിലുണ്ടെന്നു കേട്ടു..

  • @SheejaMohan-j1q
    @SheejaMohan-j1q 3 месяца назад

    Sandoshe nale alukal tagale matrekayakkum❤

  • @c--0813
    @c--0813 5 месяцев назад

    👏👍

  • @nireeshmanjery7150
    @nireeshmanjery7150 5 месяцев назад +14

    മലയാള സിനിമ യുദ്ധം ട്രാൻഡ് മാറ്റിയ മഹാൻ

  • @rajujacob2723
    @rajujacob2723 5 месяцев назад +1

    Pandit chetta don't disclose your story😊

  • @shaheenanv4976
    @shaheenanv4976 2 месяца назад +1

    ഹലോ പണ്ഡിറ്റേ കഥകൾ മൊത്തം പറഞ്ഞു കഴിഞ്ഞാൽ പിന്നെ സിനിമ കാണാൻ ആരും ഉണ്ടാവുകയില്ല.

  • @binubigb2938
    @binubigb2938 5 месяцев назад

    Super