പണ്ഡിറ്റിനെ എല്ലാവരും ചേർന്ന് കളിയാക്കാൻ നോക്കി മൂഞ്ചി 😂 | Santhosh Pandit Troll Malayalam | Jithosh

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 990

  • @JithoshKumarKR
    @JithoshKumarKR  4 месяца назад +59

    അന്യഭാഷ സിനിമകൾ മലയാളത്തിൽ 👇🏼
    ruclips.net/video/CW2A3fA1XK4/видео.html

    • @sabual6193
      @sabual6193 4 месяца назад +7

      സിനിമക്കാർ മൊത്തം ഇപ്പോൾ നാറിയില്ലേ ⁉️🤔പിന്നെ ആണ് സന്തോഷ്‌ ⁉️🤔😄😄😄

    • @UllaskrishnanGopalakrishnan
      @UllaskrishnanGopalakrishnan 4 месяца назад +1

      Ooppikkarane alkkukkayano

  • @kjraphael7077
    @kjraphael7077 4 месяца назад +1987

    ചാനൽ പരിപാടിയിൽ ഇത്രയും പേരെ ഒറ്റയ്ക്ക് നേരിട്ട് സന്തോഷ് പണ്ഡിറ്റിനെ സമ്മതിക്കണം

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад +1

      This binu andimali is a pakkaaa low class waste. Cheenjaa comedy. Santhosh pandit otakku story screenplay direction script editing okke cheitha cinema ten days odi. Binu andimali ഇറക്കിയാൽ ഒരു ഷോ odumo. At least one lakh collection കിട്ടുമോ

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      @@kjraphael7077 correct

  • @ROLEX-ro7rj
    @ROLEX-ro7rj 4 месяца назад +2704

    പണ്ഡിറ്റ്‌ പറയുന്നതിൽ എല്ലാം കാര്യമുണ്ട് അത് മനസിലാക്കാൻ ഉള്ള ബോധമില്ല ഇവന്മാർക്ക് 😬

    • @bijujohn3462
      @bijujohn3462 4 месяца назад +13

      Ellavanu 5 th class aanu
      Name mathram ezhuthan ariyam , signature oru Kurishum circle um

    • @lakshmidevicbcmenon6334
      @lakshmidevicbcmenon6334 4 месяца назад +22

      അത് മനസിലാക്കാൻ ഉള്ള വിവരം flowers il ഒന്നിനുമില്ല എടുത്ത് പറയുവാണേൽ ബിനു nd ആൻഡ് സുധി

    • @RinuThomas-tk3ku
      @RinuThomas-tk3ku 4 месяца назад +45

      ബിനു അടിമലിക്കൊന്നും , സന്തോഷ് പണ്ഡിറ്റ് സാറിന്റെ ഏഴയലത്ത് നിൽക്കാനുള്ള യോഗ്യതയില്ല,.

    • @viswanadhvpillai9222
      @viswanadhvpillai9222 4 месяца назад +4

      അതെ പണ്ഡിറ്റിനെ മാത്രം മനസിലാക്കുന്ന തനിക്ക് ,
      "സുഖമല്ലേ "?

    • @Sunrise_nivan
      @Sunrise_nivan 4 месяца назад +1

      💯

  • @marcoavena9584
    @marcoavena9584 4 месяца назад +388

    ഈ """ചളികളെ """ക്കാൾ respect to സന്തോഷ് പൺഡിറ്റ്👍🙏🙏🙏

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад +1

      @@marcoavena9584 correct

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад +2

      @@marcoavena9584 this binu andimaali is a pakkaa waste

  • @sncreation9701
    @sncreation9701 4 месяца назад +698

    സഭയിൽ വിളിച്ചു വരുത്തി കളിയാക്കിയ ഇവർ എല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു കർമ്മ❤

    • @ranjithkallara
      @ranjithkallara 4 месяца назад +1

      Shaba shaba.. shapam panditinte shabam

  • @fastandfurious4501
    @fastandfurious4501 4 месяца назад +225

    മറ്റുള്ളവരേക്കാൾ വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അത് മനസിലാക്കാനുള്ള കഴിവ് അവിടെയുള്ള ഒരാൾക്ക് പോലും ഇല്ലാതായി പോയി. അതുകൊണ്ടാണ് പുള്ളി അത്രയും നല്ല പോയിന്റ് പറഞ്ഞിട്ടും ആ വധൂരികൾ ചളികേറ്റി നശിപ്പിച്ചത് .

  • @Commonman543
    @Commonman543 4 месяца назад +1329

    അയാൾ പറയുന്നതിൽ ശരിയുണ്ട്.. വ്യക്തതയുണ്ട്.... സത്യമുണ്ട്

    • @Mullapoov
      @Mullapoov 4 месяца назад +20

      സന്തോഷ്‌ ബുദ്ധി പരമായി പറഞ്ഞു പൊട്ടന്മാർക് മനസിലായില്ല

    • @mohammedrafiquemk-pm2uf
      @mohammedrafiquemk-pm2uf 4 месяца назад +2

      👌

    • @sruthindas2334
      @sruthindas2334 4 месяца назад +3

      Sathim bro ivar chumma kaliyakkunnatha a pavam manushyanay

  • @ajayanpk9736
    @ajayanpk9736 4 месяца назад +2395

    സ്വന്തം വിഗ്ഗ് നെ പറ്റി ആലോചിക്കാതെ സന്തോഷിന്റെ വിഗ് നെ കളിയാക്കുന്ന ബൈജു ചേട്ടൻ.😂

    • @bijujohn3462
      @bijujohn3462 4 месяца назад +38

      Biju nu ie 30yrs aayi nalloru wig illa

    • @prathyushsatheesh
      @prathyushsatheesh 4 месяца назад +11

      അതെ

    • @thambinelloore7795
      @thambinelloore7795 4 месяца назад +18

      Pandit is a Good man❤

    • @watchizee7246
      @watchizee7246 4 месяца назад +3

      ​@Prajithkc555 oh seri

    • @abysamuel4896
      @abysamuel4896 4 месяца назад +7

      Baiju kanunna pole alla oru …. Aanu …. Valya koppanmare mathre ayal bahumanikku….evanu oru vrithiketta complex undu…. Santhosh pandittine kaliyakkan Evan aara… wig anenkil entha kuzhappam… ayalde estam alle athu

  • @swalihvv5995
    @swalihvv5995 4 месяца назад +366

    നിങ്ങളെ ക്കാളും എത്രയോ നല്ല മനുഷ്യൻ സന്തോഷ്‌ ❤👍🏼

    • @shijupaul2930
      @shijupaul2930 4 месяца назад +2

      സന്തോഷിനെ ഇഷ്ടം പക്ഷെ അയാളുടെ രാഷ്ട്രീയം ഇഷ്ടമല്ല u j p

  • @DineshKumar-tq8ki
    @DineshKumar-tq8ki 4 месяца назад +743

    ഈ അടിമാലിയേക്കാളും അസീസിനെക്കാളുമൊക്കെ എത്രെയോ ഉയരത്തിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌..

    • @arunsuchithra758
      @arunsuchithra758 4 месяца назад +27

      അവരെ പണ്ഡിറ്റുമായി ഉപമിക്കരുത്.... പണ്ഡിറ്റ്‌ വേറെ ലെവൽ 👍🏻

    • @kandekarnan9344
      @kandekarnan9344 4 месяца назад +1

      Exactly chalimalibnaariye kanumpole Njan aa channel mattum.atrakkum veruppanu aa naariye

    • @Truelife-1234
      @Truelife-1234 4 месяца назад

      അടിമാലി വെറും 🔥ട്ടം..

    • @Jayakrishnavlogzz
      @Jayakrishnavlogzz 3 месяца назад +1

      Mandan assise😡

    • @doublegameghy1684
      @doublegameghy1684 3 месяца назад

      ​@@arunsuchithra758verum koora level.😅😅

  • @sundarmanickathodi910
    @sundarmanickathodi910 4 месяца назад +770

    സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കുന്നവർ കമെന്റ് ബോക്സിൽ ഒന്ന് കയറി നോക്കിയാൽ പിന്നെ അവർ ജീവിതത്തിൽ ആ പണിക്കു നിൽക്കില്ല 😀

    • @snvlog2
      @snvlog2 3 месяца назад +1

      പണ്ട് ഇതേ കമെന്റ് ചെയ്തവർ പോലും അയാളെ കുറ്റം പറഞ്ഞു നടന്നിട്ടുണ്ട്

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 3 месяца назад +1

      യെസ് തീർച്ചയായും.. കമന്റ് അയച്ചു മതി യായി

    • @anjuprakash6286
      @anjuprakash6286 3 месяца назад +8

      അതിനു ഇവർക്ക് എഴുത്തും വായനയും വല്ലോം അറിയേണ്ടേ..ഒരു ഉദാഹരണം സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോൾ ആ ബൈജു എന്ന് പറഞ്ഞ ആളുടെ പ്രകടനം കണ്ടില്ലേ.. എന്ത് വിവരം ഉണ്ട്?

    • @Sinimol-p2p
      @Sinimol-p2p 3 месяца назад

      🤣🤣🤣🤣🤣സത്യം

    • @Sinimol-p2p
      @Sinimol-p2p 3 месяца назад

      ​@anjuprakash628🤣👍🏻

  • @celebrityholidayindia8115
    @celebrityholidayindia8115 4 месяца назад +133

    Santhosh pandit നെ കളിയാക്കാൻ എന്ത് യോഗ്യതയാണ് ബിനുവിനുള്ളത്..... എല്ലാവരെയും കളിയാക്കുമ്പോൾ സ്വന്തം കുറവുകൾ കൂടി കാണുന്നത് നല്ലതാണ്

  • @remeshnair297
    @remeshnair297 4 месяца назад +326

    പണ്ഡിറ്റ്‌നെ കളിയാക്കാൻ വേണ്ട എന്ത്‌ ഗുണമാണ് ഇവർക്കുള്ളത് ഒരിക്കലും ഇത് പാടില്ല.. പിന്നെ ചാനലിന്റ റൈറ്റിങ് കൂട്ടാൻ വേണ്ടിയാണോ. എങ്കിൽ ഇത്തരം പരിപാടികളിൽ നിന്നും സന്തോഷ്‌ വിട്ടുനിൽക്കു

  • @Vivekk134
    @Vivekk134 4 месяца назад +1239

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ 😍🎉

  • @ronykthomas3430
    @ronykthomas3430 4 месяца назад +446

    ബൈജു ഭയങ്കര അഹങ്കാരിയും ജാഡയും ആണ്... വലിയ എന്തോ സംഭവം ആണെന്നാണ് പുള്ളിയുടെ വിചാരം...

    • @SunuPaul
      @SunuPaul 4 месяца назад +23

      ഇടയ്ക്ക് ഓരോടുത്തുന്നു കിട്ടുന്നുണ്ട് ബൈജു നു

    • @vpp602
      @vpp602 4 месяца назад +27

      ഈ അടുത്ത കാലത്തായി എല്ലാരും കൂടി അയാളെ പൊക്കി അതാണ്

    • @Omr1134
      @Omr1134 4 месяца назад

      @@vpp602 ith pazhaya vdo aan broo

    • @HUMAN2829
      @HUMAN2829 4 месяца назад +10

      അയാളുടെ atitude അങ്ങനെ ആണ് , ജാഡ അല്ല. അയാള് സത്യത്തിൽ ഒരു പാവം പിടിച്ചവൻ ആണ്

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +7

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

  • @Gostman143
    @Gostman143 4 месяца назад +187

    മരിച്ചു പോയത് കൊണ്ട് മാത്രം ഊക്ക് കിട്ടാതിരിക്കുന്നതാണ് സുധിക്ക്.. പണ്ഡിറ്റിനെ കളിയാക്കാൻ അവനും മോശം അല്ലായിരുന്ന്. ആ ഇരിപ്പ് തന്നെ നോക്ക്

    • @sncreation9701
      @sncreation9701 4 месяца назад +3

      സത്യം .കർമ്മ ബുമാറാങ് പോലെയാണ് തിരിച്ചടിക്കും

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +14

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @reubencareubenca2120
      @reubencareubenca2120 4 месяца назад +1

      💯

    • @janjanaki565
      @janjanaki565 4 месяца назад +4

      സന്തോഷ് പണ്ഡിറ്റ് വേറെ ലെവൽ

    • @Ammusskannan
      @Ammusskannan 4 месяца назад +6

      Sathym maricchth kond mathrm onnum parayaunnlla

  • @LB1408-gr7ys
    @LB1408-gr7ys 4 месяца назад +368

    ബിനു അടിമാലിയെന്നല്ല അലവലാതി എന്നു വേണം വിളിക്കാൻ പിന്നെ നച്ചതറ തേച്ചിയെ പറ്റി പറയാൻ വാക്ക് കിട്ടുന്നില്ല നല്ല വെള്ളത്തിലൊന്നു കുളിച്ചാൽ മതി ആ ചൊറിയങ്ങു മാറിക്കോളും

  • @radhakrishnannair8320
    @radhakrishnannair8320 4 месяца назад +163

    ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ സാർ ബിഗ് സല്യൂട്ട് 👍🙏❤️🙏❤️🙏❤️സാറിനെ കളിയാക്കുന്നവർ കളിയാക്കട്ടെ ചുറ്റും നിൽക്കുന്നവർ എല്ലാം തികജ്ഞവർ .

  • @santhoshnair4170
    @santhoshnair4170 4 месяца назад +176

    സന്തോഷിന് ഉള്ള maturity അവടെ ആർക്കും ഉള്ളതായി തോന്നിയില്ല

  • @rathiamaloor5124
    @rathiamaloor5124 4 месяца назад +650

    ബൈജു ചേട്ടനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതും പോയി കിട്ടി കഷ്ട്ടം

  • @chithrasekharan5700
    @chithrasekharan5700 4 месяца назад +326

    ബൈജു ചേട്ടൻ ഇങ്ങനെ behave ചെയും ന്ന് പ്രതീക്ഷിച്ചില്ല😢

    • @ajayanpk6800
      @ajayanpk6800 4 месяца назад +8

      അവനെ വിവരമില്ലല്ലേ ബൈജു ചനലിൽ വ അവനുള്ള മറുപടി ജനങ്ങൾ കൊടുക്കും

    • @Simonpinhero
      @Simonpinhero 4 месяца назад +3

      Sathyam

    • @sujiuvc918
      @sujiuvc918 4 месяца назад +4

      Njanum

    • @teslamyhero8581
      @teslamyhero8581 4 месяца назад +11

      അതല്ലേ 50കൊല്ലത്തോളമായി സിനിമയിൽ.. എന്നിട്ട് ഓർമയിൽ നിൽക്കുന്ന നല്ല കഥാപാത്രങ്ങൾ വളരെ കുറവ്

    • @samisamisamisami3494
      @samisamisamisami3494 4 месяца назад +1

      S

  • @sujithcheeral
    @sujithcheeral 4 месяца назад +732

    Insult cheyyunnath comedy aanennu vicharikkunna Kure ennam.

  • @anjuprakash6286
    @anjuprakash6286 4 месяца назад +73

    കഴിവും വിവരവും ഇല്ലത്തവർ മറ്റുള്ളവരെ അപമാനിച്ചു ആശ്വാസം കണ്ടെത്താൻ ശ്രമിക്കും..

  • @sihassl7851
    @sihassl7851 4 месяца назад +485

    അവതാരികക്ക് തൊലിക്കട്ടി കൂടുതൽ ആണ്....

    • @bijujohn3462
      @bijujohn3462 4 месяца назад +1

      ……thunikkuravum chilappol

    • @prabhakarankhd8389
      @prabhakarankhd8389 4 месяца назад +2

      ബൈജു കുറച്ച് 'തൻ്റെ വിലയും നോക്കണം. '😂

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 4 месяца назад +1

      @@bijujohn3462 ha athoke oru sugam alle setta kaanan

  • @mekhasamuel
    @mekhasamuel 4 месяца назад +110

    സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത് ശെരിയാണ്, മറ്റുള്ളവർ സ്വയം വിചാരിക്കുന്നു അവർ അതിബുദ്ധിന്മാർ ആണെന്......

  • @AjithKumar-xj5gv
    @AjithKumar-xj5gv 4 месяца назад +202

    ബൈജുവിന്റെ വിചാരം ബൈജു എന്തോ കോപ്പ് ആണെന്നാണ്

  • @aneeshklm285
    @aneeshklm285 4 месяца назад +265

    ഗുരു സിനിമയിൽ അന്ധൻമാരുടെ ലോകത്തിൽ അകപ്പെട്ട ലാലേട്ടൻ്റെ യവസ്ഥയാണ് സന്തോഷ് ചേട്ടന്.
    അദ്ദേഹം പച്ചയായ സത്യമാണ്...അത് അംഗീകരിക്കാനുള്ള കാഴ്ചയവർക്കില്ലന്നത്പോട്ടെ കേൾക്കാനുള്ള മനസ് പോലും കാണിക്കുന്നില്ല.
    ലവനൊക്കെ വലിയ കോമഡി പറയുന്നുന്നാണ് വിജാരിക്കുന്നത്... കഷ്ടം

    • @bkss7138
      @bkss7138 4 месяца назад

      Good comment

    • @ushanarayanan9528
      @ushanarayanan9528 4 месяца назад

      Bijuethrayum cheepavandairunnu

    • @announcersubairvallappuzha914
      @announcersubairvallappuzha914 4 месяца назад

      ഡേഷാണ് ഇവന്മാര്ടെ കോമഡി..
      ഇവര്ടെയൊക്കെ വളിച്ച കോമഡി പരിപാടി വന്നാൽ തന്നെ ചാനല് മാറ്റും..
      പക്ഷേ ..
      സന്തോഷ് പണ്ഡിറ്റ്..
      എന്തോ..
      സ്നേഹവും ബഹുമാനവുമാണ് അദ്ദേഹത്തോട്...
      അദ്ദേഹത്തിന്റെ ഇൻ്റർവ്യൂ ശ്രദ്ധയോടെ കേട്ടിരിക്കാൻ തോന്നിപ്പോകും..
      അത്രയും കിറുകൃത്യമായിരിക്കും മറുപടികളും അഭിപ്രായങ്ങളും..
      പണ്ഡിറ്റ് ❤

  • @UnniSunni-mn3hd
    @UnniSunni-mn3hd 4 месяца назад +79

    സന്തോഷ്‌ സാറിനെ കളിയാക്കാൻ. ബിനു ചലിക്കു എന്തു യോഗിതയാണ് ഉള്ളത്. ബിനു പലരെയും കളിയാക്കുമ്പോൾ സ്വയം നിലവാരമേത്രയാണെന്നു മറക്കുന്നു. ശെരിക്കും സന്തോഷ്‌ സാറിന്റെ വീട്ടുജോലിക്ക് പോലും ബിനുവിന് യോഗിതയില്ല എന്നിട്ട് കാണിക്കുന്നു. ബിനുവേ പുച്ഛം തോന്നുന്നു ഒരുതരം സഹതാബം. നിർത്തി പൊക്കുടേ

  • @feelkmo6338
    @feelkmo6338 4 месяца назад +53

    100 പേര് വന്ന് തർക്കിചാലും ഇയാളെ മുട്ടു കുത്തികാൻ കഴിയില്ല. എന്നിട്ടല്ലേ ഇതുപോലെ ഉള്ളവർ. Sandosh Pandit is a brilliant man.

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @indukumari5546
      @indukumari5546 4 месяца назад

      സത്യം

    • @Abudhabiuae188
      @Abudhabiuae188 3 месяца назад

      better than comedy actors

  • @sibindevasy3428
    @sibindevasy3428 4 месяца назад +474

    പണ്ഡിറ്റ്. ഉയിർ ❤

  • @rajeevcheruvally1207
    @rajeevcheruvally1207 4 месяца назад +54

    ഈ നശിച്ച ബിനുവിനെ കൊണ്ട് തോറ്റു.. അവൻ കാരണം അനുഭവിക്കുന്നത് അടിമാലി എന്ന സ്ഥലവും.

  • @jobyandrews7783
    @jobyandrews7783 4 месяца назад +44

    ലക്ഷ്മിക്ക് സന്തോഷിനെക്കാൾ തോലിക്കട്ടിയുണ്ട്.ചെറുപ്പം മുതൽ സിനിമയിൽ ഉണ്ടെങ്കിലും ഒന്നുമാവാത്ത നടനാണ് ബൈജു.

    • @humblehuman3890
      @humblehuman3890 4 месяца назад

      Baiju is far better than Santhosh Pandit.

    • @user-iz7k
      @user-iz7k 3 месяца назад +1

      ​@@humblehuman3890With this episode Baiju proved he is nothing

  • @swethakrishna1182
    @swethakrishna1182 4 месяца назад +40

    സന്തോഷ് പണ്ഡിറ്റ്‌ നു വിവരമുണ്ടെന്നു മനസിലാക്കാനുള്ള വിവരം ഇവന്മാർക്കില്ല. അത്രേള്ളൂ

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 4 месяца назад +160

    Santhosh ji യെ ക്കാളുമ് തൊലി ക്കട്ടി അവൾക്ക് 😂😂😂

  • @jithunarayanan5252
    @jithunarayanan5252 4 месяца назад +61

    ഒരാളെ എല്ലാവരും ചേർന്ന് ഊക്കുന്നുണ്ടെങ്കിൽ അയാളിൽ വാല്യൂ ഉള്ളതുകൊണ്ട് തന്നെയാണ്.... ബൈജു സേട്ടൻ ഇതിൽ വന്നുപോയി കഷ്ട്ടം....
    സന്തോഷ്‌ സാർ... 🎉🎉👍🏻👍🏻💥

  • @vpp602
    @vpp602 4 месяца назад +37

    ആരൊക്ക സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കി വാര് ന്നത് അവരുടെ വില പൊയ്ക്കൊണ്ടിരിക്കും അതാണ് ഇപ്പോഴുള്ള അവസ്ഥ.. ജനങ്ങൾ സന്തോഷ്പണ്ടടിനെ ഇപ്പൊ വേറെ ഒരു ലെവലിൽ ആണ് വെച്ചേക്കുന്നേ..

  • @neon-gamer150
    @neon-gamer150 4 месяца назад +119

    ഈ കളിയാക്കുന്നവർ സ്വയം കോമാളി ആകുകയാണ്. പ്രേത്യേകിച്ചു സന്തോഷ്‌ പണ്ഡിറ്റ്‌ പോലെ ഉള്ള ആളുകൾ വളരെ ബുദ്ധിമാന്മാർ ആണ്. അദ്ദേഹം PWD Engineer ആയിരുന്നു എന്നാണറിവ്. Govt job കളഞ്ഞിട്ടാണ് അങ്ങേര് വന്നിരിക്കുന്നെ. ആൾ നിസാരക്കാരനല്ല

    • @mynameismaximus3624
      @mynameismaximus3624 4 месяца назад

      കെ എസ് ഇ ബിയിൽ ഓവർസിയർ. ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു.

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +2

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @Proud_Malayalee
      @Proud_Malayalee 3 месяца назад

      Aaraa paranje joli kalanjenn.. ippozhum ond

  • @monstermr8778
    @monstermr8778 4 месяца назад +154

    Pandit Always 🔥

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

  • @midhuntr8472
    @midhuntr8472 4 месяца назад +36

    സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് എന്താണെന്നു മനസ്സിലാവണം എന്നുണ്ടെങ്കിൽ കുറച്ചെങ്കിലും ബുദ്ധി ഉണ്ടാവണം

    • @keralaseafishing7196
      @keralaseafishing7196 4 месяца назад

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

  • @222mamas
    @222mamas 4 месяца назад +19

    Santhosh pandit പറയുന്ന കാര്യങ്ങൽ correct aanu..athu മറ്റുള്ളവർ മനസ്സിലാക്കുന്നില്ല..അതിനുള്ള വിവരം അവർക്കില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി..കഷ്ടം

  • @maladathhouse12
    @maladathhouse12 4 месяца назад +128

    എന്തൊക്കെ പറഞ്ഞാലും ബൈജു സന്തോഷ് പണ്ഡിറ്റിൻറ അത്ര വരില്ല സന്തോഷ് പണ്ഡിറ്റ് സ്വന്തം പ്രൊഡ്യൂസ് ചെയ്തു സ്വന്തം സിനിമയെടുത്ത് പൈസ ഉണ്ടാക്കുന്നവാൻ അതിൽ ബൈജു എവിടെ നിൽക്കുന്നു അതോർക്കാൻ പോലും വിവരമില്ലാത്തവൻ ആണ് ഈ ചോദ്യം ചോദിക്കുന്നത്

    • @abz9635
      @abz9635 4 месяца назад +2

      1 padam paisa kittiyolu bakki ella padom potti

    • @sujith3684
      @sujith3684 4 месяца назад +1

      ​@@abz9635സാരമില്ല.

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @humblehuman3890
      @humblehuman3890 4 месяца назад

      Aaa padam kandavarkke athinte nilavaram ariyullu. Santhosh panditinte swabavathe pukazhthunnathukond kuzhapammilla. Pakshe angerude cinema full flop aanu.. Negative publicity nedi famous aaya aalalle. When it comes to acting, Baijuvinte koode onnum compare cheyyaane pattilla pulliye.. He has not proved himself in movie field yet. Athupole pandathe interviewkalil okke pulli nalla ahangaravum thallum aanu.. Oru funinu vendi ayale ingane kaliyakkunnathinod yojipilla.

  • @Kbfcxx
    @Kbfcxx 4 месяца назад +18

    സന്തോഷ് പണ്ഡിറ്റ് ഒരുപാട് പാവപ്പെട്ടവരെ സഹായിച്ച വ്യക്തിയാണ് പണ്ഡിറ്റിനെ കളിയാക്കുന്നവന്മാരെ എന്തിനു കൊള്ളും

  • @PrakasanP.C
    @PrakasanP.C 4 месяца назад +110

    ബീനു. അടിമാലിക്ക് എന്ത് യോഗത ഉണ്ടും സന്തേഷ് പ ണ്ടിറ്റി നെ കളിയാക്കാൻ

    • @ajeshrajan7266
      @ajeshrajan7266 3 месяца назад

      Sathyam koore konacha counter ayit varum ath kand key koduthapole chirikkan koore kazhuthakal

  • @ethanhunt356
    @ethanhunt356 4 месяца назад +162

    ആ കൂട്ടത്തിൽ വകതിരിവും വിവരവുമുള്ളവർ ബൈജു ചേട്ടനും സന്തോഷും മാത്രം.

  • @flamesofinspiration7562
    @flamesofinspiration7562 4 месяца назад +39

    Binu അടിമാലിടെ വിചാരം പുള്ളി എന്ധോ വലിയ കോമഡി ആണെന്നാണ്

    • @achu-hb5fg
      @achu-hb5fg 4 месяца назад +2

      കറക്റ്റ് ഒരു വിവരം ഇല്ലാത്ത മനുഷ്യൻ. സന്തോഷിന്റെ അത്ര വിവരം ഇവമാർക്കുണ്ടോ. എന്നിട്ട് വന്നു കോമഡി പറയുന്നു. കോമഡി ആണെകിലും വേണ്ടില്ല വിവരക്കേട്

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @keralaseafishing7196
      @keralaseafishing7196 4 месяца назад

      ​@@achu-hb5fgSanthosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @AneeshamAm
      @AneeshamAm 3 месяца назад

      Oooola

  • @Sreekumar-lv2rg
    @Sreekumar-lv2rg 4 месяца назад +7

    ഇവിടെ കാണാൻ കഴിഞ്ഞത് ഞങ്ങളൊക്കെ വലിയ സംഭവമാണ് എന്ന അവനവന്റെ ഉള്ളിലെ ചീപ്പനെസ് സന്തോഷിന്റെ അറിവിന്റെ പത്തിൽ ഒന്നുപോലും കൂടെയുള്ളവർക്കില്ല എന്ന് അവർതന്നെ മറ്റുള്ളവരെ ബോധ്യപെടുത്തി ഒരു വ്യക്തിയെ വേദിയിൽ വിളിച്ചു വരുത്തി അപമാനിക്കുന്നത് എത്ര ഉന്നതിയിൽ എത്തിയവരായാലും അത് സംസ്കാര ശൂന്യതയാണ്

  • @paxnewstate777
    @paxnewstate777 4 месяца назад +107

    ഒരു കുണ്ണയും ഒന്നും പറയണ്ട. ഇന്ന് കാണുന്ന മലയാള cinima അതിന് കാരണം സന്തോഷ് പണ്ഡിറ്റ് ആണ്. മലയാള cinima കൃഷ്ണനും രാധയും വരുന്നതിന് മുബ് പേര് കേട്ട director മാർക്കും, നടി നടൻമാർ market value ഉള്ളവരുടെ മാത്രം ആയിരുന്നു. അല്ല എങ്കിൽ അച്ഛൻ നടൻ ആയതു കൊണ്ട് മക്കൾ വരുന്നു.producers,പടങ്ങൾ എടുത്ത് പരിചയം ഉള്ള കോടിശ്വരൻ മാരുടെ ഉം, കള്ള പണം വെളുപ്പിക്കാൻ എത്ര രൂപയുടെ നഷ്ടം വന്നാലും കിട്ടുന്നത് എത്ര ചെറിയ തുക ആണ് എങ്കിലും അത് ലാഭം എന്ന് കരുതുന്ന കുത്തക മുതലാളി മാർ ആരുന്നു കാരണം source ഇല്ലാതെ അവർക്ക് ആ തുക ചിലവ് ആകാൻ പറ്റില്ല.
    അത് കൊണ്ട് തന്നെ പടം എത്ര ചെറുത് ആയിരുന്നു എങ്കിലും budjet വലുതും, സാധാരണ കാർക്ക് അത് സ്വപ്നം കാണാൻ പറ്റാത്ത ലോകവും ആയിരുന്നു.
    സന്തോഷ്‌ പണ്ഡിറ്റ് 5 ലക്ഷം രൂപക്ക് പടം എടുത്ത് അത് theather ൽ പ്രേദർശനം നടത്തിയപ്പോൾ ആണ് പലർക്കും ഇത്രയും എളുപ്പത്തിൽ പടം ചുരുങ്ങിയ ചിലവിൽ ചെയ്യാം എന്ന് ഉള്ള confidance ഉണ്ടായത്.
    മാത്രം അല്ല filim മേഖലയിൽ ഒരു experience ഉം ഇല്ലാത്തവർക്ക് പോലും ചെയ്യാൻ പറ്റുന്ന ഒന്ന് ആണ് cinima എന്നും മനസിലായത്.
    ശേഷം എത്ര പുതിയ നടന്മാർ,നടിമാർ, directors, producer's, വന്നു നല്ലത് അംഗീകരിക്കാൻ പഠിക്കു

    • @baijumon6078
      @baijumon6078 4 месяца назад

      നിങ്ങൾടെ സംബോധന കേരളത്തിലെ മിക്ക പുരുഷൻ മാർക്കും നന്നായി ചേരും ഇത്ര ചെറ്റ മനസ്സുള്ളവർ ലോകത്ത് വേറെ കാണില്ല.....

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

  • @suniljohn3849
    @suniljohn3849 4 месяца назад +41

    മലയാള സിനിമയിലെ പുതിയ സൂപ്പർ സ്റ്റാർ അടിമാലിയോ ഇവന്റെ മുഴുവൻ പേര് ആർക്കറിയാം എടാ അടിമേ സന്തോഷ്‌ പണ്ഡിറ്റ്‌ വിദ്യാഭ്യാസം ഉള്ളവനാണെടാ അടിമാലി നിന്റെ ചീഞ്ഞ കോമഡി സന്തോഷ്‌ പണ്ഡിറ്റ്ന്റെ അടുക്കൽ ച്ചിലവാക്കില്ല സന്തോഷിനു വിവരം ഉണ്ട് 😂😂😂

    • @bijujohn3462
      @bijujohn3462 4 месяца назад +3

      Adimali oru pazhjanmam

    • @realworld76
      @realworld76 4 месяца назад +1

      We need to create a new bard word to call this useless adimali, he is such a .........

  • @ROLEX-ro7rj
    @ROLEX-ro7rj 4 месяца назад +78

    പണ്ഡിറ്റ്‌ ❣️

  • @SuneeshDileep
    @SuneeshDileep Месяц назад +3

    സന്തോഷ്‌ പണ്ഡിറ്റ് പുലിയാണ്.. പുള്ളി പറയുന്നത് മനസ്സിലാക്കാനുള്ള ബോധവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഒരുത്തിയും ആ കൂട്ടത്തിൽ ഇല്ലാ എന്നതാണ് സത്യം..

  • @akhilap.s.3899
    @akhilap.s.3899 4 месяца назад +9

    Santhosh pandit മലയാളക്കരക്ക് സ്വീകര്യനായി കഴിഞ്ഞ വിവരം അറിയാത്ത fools ആണ് സ്റ്റേജിൽ questions ചോദിക്കാൻ നിൽക്കുന്നത്....
    Santhosh pandit is a good human with his own attitude and opinion.... I respect him...😊

  • @anilraghavan6727
    @anilraghavan6727 4 месяца назад +4

    അയാളെ വിളിച്ചുവരുത്തി അവതരികയുംകൂടി ചേർന്ന് ആക്കിയത് വളരെ മോശമായിപ്പോയി, കഷ്ട്ടം

  • @breez.entertainment840
    @breez.entertainment840 4 месяца назад +25

    I support Mr. Santhosh pandit👍

  • @sanumaddy1924
    @sanumaddy1924 4 месяца назад +6

    സന്തോഷ് പണ്ഡിറ്റ് , educated ആണ്, helping mentality ഉണ്ട്, Govt job ഒഴിവാക്കി , സ്വന്തം passion നു വേണ്ടി hardwork ചെയുന്ന good identity ഉള്ള മനുഷ്യനാണ്.

  • @Ani-tz9nc
    @Ani-tz9nc 4 месяца назад +25

    തൊലി katti എന്ന് പറഞ്ഞപ്പോൾ ഒരുത്തി. ബൈജു അത് ഞാൻ പറയില്ല

  • @pramodpunnayoorkulamsinger1753
    @pramodpunnayoorkulamsinger1753 Месяц назад +2

    കളിയാക്കൽ പ്രോഗ്രാം.... ഇതിൽ main കളിയാക്കൽ ആണ്.. സന്തോഷ്‌ വിജയിക്കട്ടെ 👍🏽👍🏽👍🏽👏🏽👏🏽👏🏽🥰

  • @anilab2473
    @anilab2473 4 месяца назад +19

    സുധിയോടു० ഉള്ള സ്നേഹം പോയി കിട്ടി... എല്ലാവരും ചേർന്ന് ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നു!... അവതാരിക ഉൾപ്പെടെ...

    • @ajayanpk6800
      @ajayanpk6800 4 месяца назад +1

      അവതാരിക അല്ല. അവരതി

  • @Cprasanth2
    @Cprasanth2 4 месяца назад +24

    He is a legend....no doubt

  • @AnilKumar-xp7uo
    @AnilKumar-xp7uo 4 месяца назад +13

    സന്തോഷ് പണ്ഡിറ്റിന് ഉള്ള അത്രയും ഫാൻസ് ഇവിടെ ഒരു സൂപ്പർ സ്റ്റാറിനും ഇല്ല❤❤

    • @keralaseafishing7196
      @keralaseafishing7196 4 месяца назад

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

  • @sreelakshmi8400
    @sreelakshmi8400 4 месяца назад +7

    മനുഷ്യരായാല്‍ മര്യാദവേണം. ഒരു മനുഷ്യനെ വിളിച്ചു വരുത്തി അപമാനിക്കരുത്. ആ നില്‍ക്കുന്നവരെല്ലാം എല്ലാം തികഞ്ഞവരാണോ. സ്വയം ഒന്നു ആലോചിച്ചു നോക്കുക.

  • @muraleedharanktkdmurali5707
    @muraleedharanktkdmurali5707 4 месяца назад +24

    എല്ലാവർക്കും കഴിവുണ്ട് അത് സന്തോഷ് പണ്ഡിത് ഉപയോഗിച്ചു മറ്റുള്ളവർക്ക് അത് ഉപയോഗിക്കാൻ അറിയുന്നില്ല

  • @jayasreekk6808
    @jayasreekk6808 4 месяца назад +44

    ലക്ഷ്മിയുടെ അത്ര തൊലിക്കട്ടിയില്ല

    • @ajayanpk6800
      @ajayanpk6800 4 месяца назад +2

      നണവും മാനവുമില്ലത്തവൾ

  • @Jewel232
    @Jewel232 3 месяца назад +2

    Santhosh🥰🥰🥰. എല്ലാം കൂടി ഒരുത്തനെ കളിയാക്കുന്നു. കഷ്ടം ഇവന്മാര് കിട്ടിക്കോളും 😁

  • @neethurajk8359
    @neethurajk8359 4 месяца назад +3

    അദ്ദേഹം പറയുന്നത് എത്ര ശരിയായ കാര്യങ്ങളാണ്. അത് കേൾക്കാൻ പോലും ഒരു മനസ് കാണിക്കാത്ത ഇവരൊക്കെയാണോ കലാകാരന്മാർ. കഷ്ട്ടം 😬

  • @prasannnakumar4997
    @prasannnakumar4997 4 месяца назад +4

    ബൈജുവും അഹങ്കരിയാണ് മൂന്ന് സിനിമയിൽ അഭിനയിച്ചത് കൊണ്ടു അവനും വലിയ സംഭവം എന്നാണ് വിചാരം

  • @DrJoker-ms4ok
    @DrJoker-ms4ok 4 месяца назад +75

    തൊലിക്കട്ടി ന്നു പറഞ്ഞ aa അവരത്തിച്ചിൻ്റെ mole ചെപ്പ അടിച്ചു പൊളിക്കണം

    • @anoopchandran3858
      @anoopchandran3858 4 месяца назад +1

      Lakshmi aano?😅😅😅

    • @ronaldo13808
      @ronaldo13808 4 месяца назад

      പിന്നെ നിന്റെ അച്ഛന്റെ കാര്യമാണോ ഇവിടെ പറയുന്നത് 😬​@@anoopchandran3858

    • @abhishekar5741
      @abhishekar5741 4 месяца назад +1

      😂😂😂🤣

    • @keralaseafishing7196
      @keralaseafishing7196 4 месяца назад +1

      Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌

    • @ajayanpk6800
      @ajayanpk6800 4 месяца назад

      അവരതിലക്ഷമി

  • @RajKumar-vo7ry
    @RajKumar-vo7ry 4 месяца назад +83

    പണ്ഡിറ്റ്‌ ❤

  • @KingkarmaKL14
    @KingkarmaKL14 4 месяца назад +19

    പണ്ട് ഇയാളെ കളിയാക്കി പിന്നെ തളർത്താൻ നോക്കി ഇപ്പൊ എല്ലാരും മുട്ടുകുത്തി 🙄 കാലം പോയ പോക്ക് 😊

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 4 месяца назад +7

    സന്തോഷിന്റെ അടുത്ത് എത്താൻ ബൈജു ഒക്കെ കുറെ കാലം കൂടി കഴിയേണ്ടി വരും

  • @malayalam1484
    @malayalam1484 4 месяца назад +5

    ഈ വേദിയിൽ നിൽക്കുന്നവരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള ആൾ സന്തോഷ് പണ്ഡിറ്റ് .

  • @ajiskurup658
    @ajiskurup658 4 месяца назад +22

    ലവനുണ്ടല്ലോ ചളി ബിനു..

  • @madhukb3928
    @madhukb3928 4 месяца назад +5

    ഈ അവതാരകയുടെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് ഇല്ല

  • @bijoybaby3551
    @bijoybaby3551 4 месяца назад +20

    Ella varshavum ..Ayale vilichu interview kodukanel..Ayalde Market value..nokku...He is Productive for Media

  • @thulasishankar8243
    @thulasishankar8243 4 месяца назад +4

    പൃത്യരാജ് മാത്രമേയുള്ളൂ സന്തോഷിനെ കളിയാക്കാത്ത വ്യക്തി

  • @rahmath5734
    @rahmath5734 4 месяца назад +6

    എന്തിനാ ഇങ്ങനെ കളിയാക്കുന്നത്? അയാളെ കളിയാക്കാനായി കാച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് 🤬

  • @shabukamaldas4328
    @shabukamaldas4328 3 месяца назад +1

    സന്തോഷപണ്ഡിറ്റ് ആ മനുഷ്യന്റ എഴുഅയലക്ത നില്കുവാനുള്ള യോഗിത ആർക്കും അവിടെ നിൽക്കുന്നവർക് ഇല്ല

  • @FF-22-YT
    @FF-22-YT 4 месяца назад +3

    എല്ലാണ്ണവും കണക്കാ നട്ടെല്ല് ഇല്ലാത്ത കൊറേ വാണങ്ങൾ ഇറങ്ങിക്കോളും show എന്നും പറഞ്ഞ് 🥴.. Respect സന്തോഷ്‌ പണ്ഡിറ്റ്‌ ❤

  • @silajasanthosh3918
    @silajasanthosh3918 3 месяца назад +1

    ഒരാളെ എല്ലാവരും ചേർന്ന് കളിയാക്കി സംസാരിച്ചത് ശരിയായില്ല. ബൈജുവുമായി സംസാരിയ്ക്കുമ്പോൾ മറ്റുള്ളവർ ഒത്ത് ചേർന്ന് സന്തോഷിനെ ആക്രമിക്കുന്നതായി തോന്നി

  • @pradeepkv544
    @pradeepkv544 4 месяца назад +40

    ചളി അടിമാലി ഉണ്ടല്ലോ ചൊറിയാൻ

    • @bijujohn3462
      @bijujohn3462 4 месяца назад +1

      Nammude muhyan pole adimali de life inim kidakkuvanu keralathe drohikkan

    • @ajayanpk6800
      @ajayanpk6800 4 месяца назад +1

      ചെളിയല്ല വെറും തി .......ട്ടം

  • @gireeshgireesh-d5o
    @gireeshgireesh-d5o Месяц назад +1

    അങ്ങേരു പൊളിയാണ് 😎🔥

  • @APLEXO999
    @APLEXO999 4 месяца назад +13

    ഈ ചൊറിയന്മാർക് സന്തോഷ്‌ പണ്ഡിറ്റിനെ ശരിക്കും മനസിലായിട്ടില്ല ആ ബിനു അടിമാലിയുടെ കാര്യം പിന്നെ പറയണ്ടല്ലോ അവനൊരു സംഭവമാണെന്നാ അവന്റെ വിചാരം

    • @achu-hb5fg
      @achu-hb5fg 4 месяца назад +1

      വിവരം ഇല്ലാത്തവൻ

    • @ajayanpk6800
      @ajayanpk6800 4 месяца назад

      ബിനു ഒരു കുണ്ണേയും അല്ല അവൻ്റെ വിളിച്ച തിട്ടം കോമഡി

  • @sreejithunnimon8183
    @sreejithunnimon8183 2 месяца назад +2

    Look who is asking about wig??!!...gulf gate baiju🤣🤣😂😂😂🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @nikhilkerala5599
    @nikhilkerala5599 4 месяца назад +8

    സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്ന ഉദാഹരങ്ങൾ മനസ്സിലാകണമെങ്കിൽ മിനിമം... സാധാരണ ബുദ്ധി അഥവാ കോമൺ സെൻസ് വേണം.. അതിന്റെ ഇടയിൽ കൂടെ ഇടുക്കി കാരൻ ചളി വാരി മുഖത്തേക്ക് എറിയുന്നുണ്ടല്ലോ

  • @sajeeshkumar2624
    @sajeeshkumar2624 13 дней назад +1

    മാഷാ ഡിങ്കാ ❤️❤️❤️🌿

  • @amithabsankar1671
    @amithabsankar1671 4 месяца назад +19

    Captionum videoyum ottum match aakunillello ivide aarkkanu kittiyathu😂😂

  • @romilidia
    @romilidia 4 месяца назад +9

    അടിമാലി ഒരുപാട് ഓവർ ആകല്ലേ... സന്തോഷ് പണ്ഡിറ്റിന്റെ ഏഴയലത്ത് നിൽക്കാൻ നിനക്ക് ഈ ജന്മം യോഗ്യത കിട്ടില്ല

    • @achu-hb5fg
      @achu-hb5fg 4 месяца назад +1

      സത്യം അയാൾ സത്യം പറയുന്നു വിവരം ഇല്ലാത്തവർ അദ്ദേഹത്തെ കളിയാകുന്നു 🤷🏻‍♀️

  • @Ceekeyyem
    @Ceekeyyem 3 месяца назад +2

    ബൈജു ഇത്ര ചീപ്പാവരുതായിരുന്നു...മറ്റു മിമിക്രിക്കാർക്ക് അതാവാം.....സന്തോഷ്❤

  • @bobbykuruvilla2633
    @bobbykuruvilla2633 4 месяца назад +3

    ബൈജു ബുദ്ധിമാന്‍ എന്ന ഭാവത്തിലാണ് പറയുന്നത് . പക്ഷെ പാവം അവന്റെ ചങ്ക് ഇടിക്കുന്നുണ്ട്‌ .

  • @celestiaharmony4878
    @celestiaharmony4878 4 месяца назад +14

    Peedana veeran siddique aanu avde santosh paranja serious karyangal paranje enkil.. Ee baijuvum lakshmioke kayyadikkum..
    Lakshmide vaka oru dialoguum indakum.. Njngalk itrayoke arivu pakarnnu tannatinu priyappetta siddique ikkak oru big round of applause👏👏👏
    Santosh oru chenda aanu avark... Eppozhum kottavunna oru chenda

    • @bijujohn3462
      @bijujohn3462 4 месяца назад

      Lakshmi avide bilayaadunnathinte secret oohikkavunnathe ullu

  • @samuelisaac2468
    @samuelisaac2468 4 месяца назад +7

    സന്തോഷ്‌ 👍

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 4 месяца назад +4

    ബൈജു പിന്നെ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആണല്ലോ

  • @vibesvisionnews
    @vibesvisionnews 4 месяца назад +9

    ബിനു വീട്ടിൽ ഇരിക്കുന്ന മകളുടെ മുഖത്ത് നോക്കിയാൽ തീരാൻ ഉള്ള പ്രശ്നം മാത്രം ഉള്ളു ആരെയും കളിയാക്കില്ല സ്വന്തം കണ്ണ് തന്നെ കുത്തി പൊട്ടിച്ചു കളയും 🤣

  • @thepeoplegamer-TPG
    @thepeoplegamer-TPG 2 месяца назад +2

    Ivide kaliyakki ....pinne avde nadannathu dhuranthangalum nirthipoyavarumanu...

  • @VargheseAntony-q5c
    @VargheseAntony-q5c 4 месяца назад +8

    ബൈജു ഇത്ര അഹങ്കാരം പാടില്ല

  • @saritharithesh6243
    @saritharithesh6243 Месяц назад

    Santhosh Pandit is a good human being. Adhehathe parasyamay kaliyakkenda oru karyamilla. He is doing whatever he knows and not robbing anyone .

  • @GayathriDevi-nk5ni
    @GayathriDevi-nk5ni 4 месяца назад +9

    santhosh pandit..adipoly

  • @shijisuzanne6497
    @shijisuzanne6497 4 месяца назад +1

    എന്തൊക്കെ പറഞ്ഞാലും ഇവന്മാരെ എല്ലാം കളും അന്തസ്സും നന്മയും ഉള്ളവൻ ആണ് പണ്ഡിറ്റ് 🥰

  • @Ravoothar
    @Ravoothar 4 месяца назад +7

    അതിന്റെ ഇടയിൽ കൂടി അവന്റെ മറ്റേടത്തെ ചളി

  • @Adwaitheeeeeeee
    @Adwaitheeeeeeee 2 месяца назад +2

    Adimali nthonnade kanikkunne cheenj aliyunnu😊

  • @azharsshareef
    @azharsshareef 4 месяца назад +4

    അപ്പൊ thug ന്റെ കാര്യത്തിൽ ബൈജു സന്തോഷിന്റെ അപ്പനായിട്ട് വരും സന്തോഷ് പണ്ഡിറ്റ്😊