Ormmakalil Prem Nazir - Part 1|| SIGN24NEWS

Поделиться
HTML-код
  • Опубликовано: 14 янв 2021
  • നിത്യഹരിത നായകൻ പ്രേംനസീർ ഓർമ്മയായിട്ട് 32 വർഷങ്ങൾ പൂർത്തിയാകുന്നു.രണ്ടു ആഗ്രഹങ്ങൾ സാധിക്കാതെയാണ് പ്രേം നസീർ നമ്മളെ വിട്ടു പിരിഞ്ഞത് . പ്രേം നസീർ എന്ന നടൻ,വ്യക്തി , കുടുംബനാഥൻ...എത്ര പറഞ്ഞാലും കേട്ടാലും മതിയാവാത്ത മലയാളത്തിൻ്റെ പ്രിയ പുത്രനെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകളുമായി ഇളയ മകൾ റീത്താ ഷറഫുദീനും കുടുംബാംഗങ്ങളും.
    #premnazir
    #malayalamactor
  • РазвлеченияРазвлечения

Комментарии • 62

  • @abdulnazarnazar607
    @abdulnazarnazar607 3 года назад +28

    Nazir sir അപൂർവ ജന്മം തന്നെ അദ്ദേഹത്തിന് പകരക്കാരനില്ല

  • @unnikrishnan4165
    @unnikrishnan4165 3 года назад +23

    പ്രേം നസീർ ഒഴികെ
    മറ്റ് എല്ലാവർക്കും
    പ്രായമായി

  • @user-gz8ni6my7g
    @user-gz8ni6my7g 3 года назад +33

    1001 thanks to Nazir sir.
    1000 manmooty or Mohanlal not equal to Prem Nazir sir.
    No one never before,no one after.
    The ultimate gentle man.

  • @shamsadkhan5701
    @shamsadkhan5701 3 года назад +14

    നസിർ സാർ മലയാള സിനിമയിലെ സുൽത്താൻ .. അഭിനന്ദനം റഹിം പന വൂ ർ

  • @abdulnazarnazar607
    @abdulnazarnazar607 3 года назад +22

    നസീർ സാർ എക്കാലത്തെയും സുപെർമെഗാസ്റാർ ഒരേ ഒരു നിത്യ ഹരിത നായകൻ

  • @rosmithannickal8662
    @rosmithannickal8662 3 года назад +22

    നിത്യഹരിതൻ നസീർ സാറിൻ്റെ ഓർമ്മകളും മഹാമനസ്കതയും എന്നും മലയാള ഹൃദയങ്ങളിൽ മായാതെ മറയാതെ നിൽക്കുമെന്നുള്ള സത്യം ഒരു വലിയ സന്ദേശവും ആനന്ദവുമാണ്.

  • @kanisaifuddin6989
    @kanisaifuddin6989 2 года назад +3

    ഞാൻ ഒരുപാട് സ്നേഹിച്ച ഒരേയൊരു നടൻ നിത്യവസന്തം പ്രേംനസീർ സാർ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല ഇന്നും എന്റെ ഇഷ്ടം നടൻl നസീർ സാറാണ്... മറക്കാൻ പറ്റുകയില്ല... 🌹🌹🙏🌺🌺

  • @chandusurendran9001
    @chandusurendran9001 3 года назад +15

    ഹജ്ജും ഉംറയും ചെയ്തില്ലെങ്കിലും അദ്ദേഹം ഇപ്പൊ സ്വർഗത്തിൽ ആണ്

    • @ismailpsps430
      @ismailpsps430 3 года назад

      അങ്ങനെ ആവട്ടേ 💐👍

    • @ismailpsps430
      @ismailpsps430 3 года назад +4

      അദ്ദേഹത്തിന് ഹജ്ജ് ചെയ്യാൻ സാധിച്ചില്ല പക്ഷെ പോകാൻ ഉദ്ദേശിച്ചല്ലോ അപ്പോൾ ഹജ്ജ് ചെയ്ത കൂലി അദ്ദേഹത്തിന്നു കിട്ടും 😔

  • @user-gz8ni6my7g
    @user-gz8ni6my7g 3 года назад +21

    Never before no one, never after no one.💯💥🙏🙏🙏🙏🙏🙏🙏
    Only one Prem Nazir sir for ever.

  • @rahular6738
    @rahular6738 3 года назад +8

    നസീർ സറിന് പകരം നസിർ സർ മാത്രം --!!!! the legent

  • @babusreekumar4279
    @babusreekumar4279 Год назад

    എത്ര എത്ര കഥാ പാത്ര ങൾ ക്കു ജീവൻ എ കിയ നസീർ സാർ എന്നും എന്റെ ഓർമയിൽ

  • @rahuljohn9069
    @rahuljohn9069 3 года назад +21

    Prem Nazir should be conferred the Bharat Ratna, posthumously 🌹🌹🌹❤❤❤

    • @user-gz8ni6my7g
      @user-gz8ni6my7g 3 года назад +5

      He is eligible on top of that.🙏💯💥💯💯🙏🙏🙏🙏

    • @prakash.pmenon2462
      @prakash.pmenon2462 2 года назад

      He should have bee an ideal choice to be conferred Bharat Ratna as he, by all yardsticks stood much ahead of those who have already been conferred with the country's ultimate civilian award.

  • @ummermp3400
    @ummermp3400 3 года назад +4

    ഒരാളെങ്കിലും ഒരു തെറ്റ് പറയുന്നത് കണ്ടില്ല മഹാനാണദ്ദേഹം

  • @arunasokan4199
    @arunasokan4199 3 года назад +7

    Legend in Malayalam film industry

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 года назад +7

    Nazir sir🙏🙏🙏

  • @shamsudeenhameed7637
    @shamsudeenhameed7637 3 года назад +13

    മറക്കില്ലൊരിക്കലും

  • @narayanankutty5973
    @narayanankutty5973 2 месяца назад

    തീർച്ചയായും, നസീർ സർ എന്റെ 60 കൊല്ലത്തെ ആരാധ്യനായിരുന്നു. ഇപ്പോഴും 🙏അദ്ദേഹത്തിന് മാര്ണമില്ല

  • @vijayanjoshy9707
    @vijayanjoshy9707 3 года назад +3

    Nazir sir world number one

  • @bissymathew8169
    @bissymathew8169 3 года назад +2

    നസിർ സർ 💙💚💙💝💙💚💙💜💙💝💙💚💙💜💙💝💙💚💙💜

  • @aslampk2203
    @aslampk2203 3 года назад +7

    ഒരു romantic icon.ഒരു വലിയ മനുഷ്യമാതൃക.

  • @nizarjahafar56
    @nizarjahafar56 3 года назад +1

    മലയാളത്തിൻ്റെ ഇതിഹാസപുരുഷൻ

  • @rafeekpt3463
    @rafeekpt3463 3 года назад +2

    Naseer sir angu marikkaruthaayirunnu .jewvithathil pottikkaranja dinamaayirunnu 1989 jan.16 morning aakaashavaani vartha kettpo.annu muthal innu vare prem naseer sirinte oru vedeo enkilum kaanaathirikkaarilla

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Год назад

    ഇന്നും ഓർമകളിലൂടെ അദ്ദേഹം ജീവിക്കുന്നു

  • @naliniks1657
    @naliniks1657 3 года назад +4

    ഈ വലിയ മനുഷ്യനെ കാണാൻ ഞങ്ങൾക്കും ഭാഗ്യം കിട്ടി. അന്ന് അവിടെ ശ്രീ മുതയ്യാ, സാർ, പ്രേം നവാസ് സാർ ഉം ഉണ്ടായിരുന്നു. വഞ്ചിയ്യൂർ രാധ ചേച്ചി ആണ് ഞങ്ങളെ കൂട്ടി കൊണ്ടു പോയത്. എല്ലാ last sundays ലും വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞു. Sweet memories. പ്രണാമം 🌹

  • @vinaysreekumar8848
    @vinaysreekumar8848 3 года назад +11

    Good Interview

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +14

    Sir Nithya Haritham book Evide kittum.... Enikku onnu venammayirunnu. Evide kittumennu parayamo? Plse nhan Sir Nazir Sarinte Valeeya Oru Aaradhakanaanu.

    • @rahimpanavoor3507
      @rahimpanavoor3507 3 года назад

      My Mob Nr 9946584007

    • @anindiancitizen4526
      @anindiancitizen4526 3 года назад

      ബുക്കുകളുടെ മേളക്ക് കണ്ടിരുന്നു. വലിയ ബുക്ക് ഷോപ്പുകളിൽ അന്യാഷിക്കു.

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +2

    പ്രേം നസീഴ് സർയിന്റെ വീഡിയോ എന്റെ ചാനലയിൽ ഉണ്ട്.. എല്ലാവരും വീഡിയോ നോക്കണേ 🙏🙏🙏🙏🙏

  • @neethikumar5030
    @neethikumar5030 Год назад

    പത്മഭൂഷൺ ശ്രീ. പ്രേംനസീർ സാർ നന്മയുടെ നക്ഷത്രമാണ്, നക്ഷത്രങ്ങൾക്ക് മരണമില്ല നസീർ സാറിനും അദ്ദേഹത്തിന്റെ ഓർമ്മകൾ നിത്യ ഹരിതമായി നിലനിൽക്കുന്നു

  • @abdulrahimanpk2466
    @abdulrahimanpk2466 3 года назад +3

    Eniyoru janmam unddenkil naseer sarinthe ayalvasiyayi janichalmathiyennane enthe agraham.

  • @shanavasshanavas801
    @shanavasshanavas801 3 года назад +7

    നസീർ എന്നുവെച്ചാൽ അദ്ദേഹത്തിന്റെ സിനിമകളാണ്. പക്ഷേ അദ്ദേഹത്തിന്റെ ഒരു സിനിമയെപ്പറ്റിപ്പോലും പറയാതെയുള്ള അനുസ്മരണം അപൂർണ്ണമാണ്. അതുപോലെ എപ്പോഴും "പുള്ളി" എന്ന പ്രയോഗം എല്ലാവരും നടത്തിയത് അരോചകമായി തോന്നി.

    • @rahimpanavoor3507
      @rahimpanavoor3507 3 года назад

      ഇന്റർവ്യൂ സെക്കന്റ്‌ പാർട്ട്‌ കാണുമല്ലോ

    • @rahimpanavoor3507
      @rahimpanavoor3507 3 года назад

      ഇന്റർവ്യൂ രാണ്ടാം ഭാഗം കാണുമല്ലോ?

  • @kanisaifuddin6989
    @kanisaifuddin6989 2 года назад +1

    🌹🌹🙏♥️♥️

  • @josegeorge2601
    @josegeorge2601 3 года назад +1

    Super

  • @kannurchandrasekhar522
    @kannurchandrasekhar522 Год назад

    കുയിലിന്റെ മണിനാദം കേട്ടു.....❤

  • @smartmediain5062
    @smartmediain5062 3 года назад +1

    ❤️❤️❤️🔥😭❤️❤️

  • @jahamgeera1251
    @jahamgeera1251 3 года назад +3

    Hai.... Rahim

  • @jathinjith4214
    @jathinjith4214 3 года назад +8

    🙂🙏

  • @uae6465
    @uae6465 3 года назад +3

    മക്കൾ എവിടെയാണ്
    മകളുടെ വീട് എവിടെയാണ്
    ഒന്നും വിശദീകരിച്ചു കണ്ടില്ല

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 2 года назад +1

    നസിർ സാറിന്റെ സിനിമകൾ ഒന്നും
    ഇതിൽ പറയുന്നില്ല. അവസാന ചിത്രം
    ധ്വനി . അതിലെ അഭിനയം പാട്ടുകൾ
    കഥപാത്രം ഇതൊക്കെ വളരെ പറയാനുണ്ട്. ധ്വനി യുടെ ഷൂട്ടിംഗ് വേളയിൽ നസിർ സാറിനെ കാണാൻ
    കഴിഞു. ധ്വനി യുടെ അണിയറ സിൽപ്പികളിൽ പലരും ഈൗ ലോക തോട് വിട പറഞു. തിരക്കദ രചിച്ച
    നോവലിസ്റ്റ് p. R. Nathan producer
    Ali ഇവരാണ് ഇന് ഉള്ളത്.

  • @haniworld780
    @haniworld780 3 года назад +2

    നസീർ സാർ ൻ്റെ വലിയ പെൺമക്കളെ രണ്ട് പേരേയും കാണിക്കാവോ? ഇൻറർവ്യു ചെയ്യാമോ?

  • @ismailpsps430
    @ismailpsps430 3 года назад +1

    ഇതിൽ താജ് ബഷീർ സാർ പറയുന്നത് കൂടുതൽ ഇമ്പ്രെസ്സീവ് ആയിട്ട് തോന്നി 💐.....(മറ്റുള്ളവർ പറയുന്നത് അസത്യമാണെന്നല്ല )

  • @mathewk6861
    @mathewk6861 2 года назад

    നസിർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്. ഞാൻ കണ്ടിട്ടുണ്ട് എന്നോട് സംസാരിച്ചിട്ടുണ്ട്.. അന്ന് ഞാൻ 7-ആം ക്ലാസിൽ പഠിക്കുന്നു. പിന്നെ എനിക്കൊരു സങ്കടമുണ്ട്. കേൾക്കണ്ടേ? പുള്ളി ഒരു മുസ്ലിം ആയി പോയല്ലോ എന്നോർത്ത്.നസീറിനെ പോലെ ഒരു മനുഷ്യൻ ഇന്ന് സിനിമയിൽ ഇല്ല o

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Reetha madom Nazeer sir thanneya samsaram figur ellam

  • @reenatharish2484
    @reenatharish2484 3 года назад +1

    JJ

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Год назад

    ഒരു ഹജ്ജ് പോലും നസീർ സാർ ചെയ്‌തിട്ടില്ലേ

  • @najeeb3
    @najeeb3 3 года назад +7

    ഞാനൊരു സിനിമാ ഭ്രാന്തനോന്നുമല്ല, നല്ലൊരു വിശ്വാസിയാണ്, പ്രേം നസീറിനെക്കുറിച്ചു ഇറങ്ങിയിട്ടുള്ള ഏറെക്കുറെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ കണ്ടത്, ഞാൻ അന്വേഷിച്ചത് ഇതായിരുന്നു ആരെങ്കിലും നെഗറ്റിവായ എന്തെങ്കിലും പരാമർശം ഈ മനുഷ്യനെക്കുറിച്ചു പറയുന്നുണ്ടോ, ഒരാൾ പോലും പറഞ്ഞില്ല എന്ന് മാത്രമല്ല എല്ലാവരും ഏറ്റവും ആത്മാർത്ഥമായി ഹൃദയത്തിൽ നിന്നും നല്ലത് മാത്രം പറഞ്ഞു, എന്തായിരിക്കും ഈ മനുഷ്യന്റെ പരലോക ജീവിതം, അല്ലാഹു ഏറ്റവും വലിയ കാരുണ്യവാനല്ലേ,//// ഭൂമിയിലുള്ളവരോട് കരുണ കാണിക്കു ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും അതാണല്ലോ പ്രവാചകൻ പറഞ്ഞത്,/// ഭൂമിയിലുള്ളവരോട് ഇത്രയും കരുണ കാണിച്ച ഈ മനുഷ്യനോട് അല്ലാഹു കരുണ കാണിക്കാതിരിക്കുമോ, ഞാൻ ഈ മഹാ മനുഷ്യസ്നേഹിക്ക് വേണ്ടി നമസ്കാര ശേഷം ദുആ ചെയ്തു, മനസ്സറിഞ്ഞു തന്നെ, അപ്പോൾ എനിക്ക് ഒരു അനുഭവമുണ്ടായി, അതിവിടെ പറയുന്നില്ല അദ്ദേഹത്തിന്റെ മക്കളെ എന്നെങ്കിലും കാണാൻ അവസരം കിട്ടിയാൽ അവരോടു പറയാം. ഇന്ഷാ അള്ളാ ...

    • @ismailpsps430
      @ismailpsps430 3 года назад +1

      ഞാനും അത് ശ്രദ്ധിച്ചു ഒരാളും ഇത്‌ വരെ കുറ്റം പറഞ്ഞു കണ്ടില്ല.. ഒരാളെ കുറിച്ച് 40ആളുകൾ നന്മ പറഞ്ഞാൽ അയാൾ (വിശുദ്ധൻ )ആണെന്ന് മുഹമ്മദ്‌ നബി പറഞ്ഞതായി കണ്ടിട്ടുണ്ട്.. ഇദ്ദേഹത്തെ (പ്രേം നസീർ )പറ്റി 40 ആകുകളും 400 ആളുകക്കും 4000 ആളുകളും അല്ലല്ലോ നല്ലത് പറയുന്നത് തീർച്ചയായും അദ്ദേഹം ഉപരി ലോകത്ത് വാഴ്ത്തപെട്ടവൻ തന്നെയായിയിരിക്കും 😔

    • @najeeb3
      @najeeb3 3 года назад +1

      @@ismailpsps430 നല്ലത് പറയുന്നത് നാല്പത് നല്ല മനുഷ്യർ ആയിരിക്കണം, സത്യസന്ധരും നിക്ഷ്പക്ഷരും ആയിരിക്കണം.

    • @ismailpsps430
      @ismailpsps430 3 года назад +1

      @@najeeb3 മ് അതെ അങ്ങനെ തന്നെയാണ് 😔

  • @catwalk100
    @catwalk100 3 года назад +2

    നസീർ (ചിറയിൻകീഴ് അബ് ദുൾ ഖാദർ)കേരളള ജനത യുടെ അഭിനേതാവാണ്..!!! ഹിന്ദുവിന് രാമനും കൃഷ്ണ നും (ഗൾഥ് പണാധിപതൃത്തി ന് മുമ്പ് ..? !!)ആയിരുന്നു ..? ! കെപി എസി നാടകഗാനങ്ങ ൽ കേട്ടു മടുത്ത കേരള ജന തക്ക് പുത്തനുണർവ് നൽ കിയത് നസീർ ആയിരുന്നു നസീർ ഗാന്ധിസത്തെപിൻ തുണച്ചയാളുമാണ് (കമ്മിക ൽ നസീറിനെ അനുസ്മരി ക്കാറില്ല ..പകരം ഊച്ചാളിക ളെ അനുസ്മരിക്കാറുണ്ട് .!) മതേതരം കാത്തു സൂക്ഷിച്ച നസീറിനെ ഓർക്കാൻ പലർ ക്കും മടിയാണ് ..? !!!

    • @themalayalitimes484
      @themalayalitimes484 3 года назад +2

      സത്യം നസീർ സാർ ഒരു കോൺഗ്രസ്‌ അനുഭാവിയായിരുന്നതാണ് കാരണം.

  • @rajakumarannair8977
    @rajakumarannair8977 Год назад

    Poda

  • @georgekv7564
    @georgekv7564 Год назад

    നസീർ v എന്ന നായ കേരളത്തിന്‌ എന്ത് ചെയ്തു ഉണ്ട 🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈rr