Mdm അമ്പിളി സൂപ്പർ Star ജയന്റെ videos share ചെയ്‍തതിൽ നന്ദി. ഇപ്പോൾ ജയൻ ഉണ്ടെങ്കിൽ കേരളത്തിൽ എത്ര കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു. മറ്റാരിലും കാണാത്ത ഒരു മഹാ നടന്റെ അറിയപ്പെടാത്ത സ്നേഹം. നന്ദി നമസ്കാരം 🙏
Ore Oru Biggest super star Prem Nazirine kurrichulla David chettante avatharanam Valare nannaayittundu. Super star Jayane kurrichum iddheham nannaayittu samsaarichu.
ജയൻ ചേട്ടൻ്റെ ആ നഷടപ്പെട്ട വീഡിയോകൾക്കായുള്ള അന്വേഷണം തുടരുക തന്നെ വേണം. അതുപോലെ ആരാധനയുടെ പാരമ്യത്തിൽ ചിതയിൽ നിന്ന് അസ്ഥി എടുത്ത് സൂക്ഷിച്ചവർക്ക് ഒരു പക്ഷെ ഇപ്പോഴും സൂക്ഷിക്കുന്നവർക്ക് Public ആയി ഇത് വന്നു വെളിപ്പെടുത്താവുന്ന ഒരു സാഹചര്യമുണ്ടാക്കണം. അതുമായി ബന്ധപ്പെട്ട ഒരു Video ഉണ്ടാക്കിയാൽ അത് ഒരു മഹാസംഭവമാകും. DNA test നടത്തി സ്ഥിരീകരിക്കാൻ സാധിച്ചാൽ ജയന് ഉചിതമായ ഒരു സ്മാരകം തന്നെ ആരാധകർ നിർമ്മിക്കും. തീർച്ച.
അവസാനം അഭിനയിച്ച പഞ്ചപാണ്ഡവർ പൂർത്തിയായി ആ സിനിമ വീണ്ടും യൂടൂബിൽ കൊണ്ടു വരണം. ഇപ്പോഴും കുറച്ചു സിനിമകൾ കാണാനുണ്ട്. അത് യൂടൂബിൽ കാണുന്നില്ല. അതും വേണം 🙏 മുഹമ്മദ് വടക്കേ വാവനൂർ
ജയനെ കുറിച്ച് എത്ര വീഡിയോ ചെയ്താലും അത് കാണുവാൻ പ്രേക്ഷകർ ഉണ്ടാകും..... അതിനാൽ അത്തരം വീഡിയോസ് ചെയ്യുക..... മമ്മുട്ടിയേലും മോഹൻലാലിനേലും മലയാളികൾ ജയനെ ഇഷ്ടപ്പെടുന്നു.....
Ambiliji thanks for this video. Its a pleasure to watch nd hear about the legend Jayan sir. Hope more r on the way. Similarly Naseer sir a true human being nd a wonderful soul.Pranams to both the giants of malayalam screen. 👌👌
കെ ആർ വിജയയുമായി സംസാരിച്ചിരുന്നു. അവർ ഷൂട്ടിംഗിന്റെ തിരക്കിൽ ആയിരുന്നു. പിന്നെ ഇപ്പോൾ കൊറോണ കേസുകൾ കൂടുകയാണല്ലോ. ഉചിതമായ സമയത്ത് അവരുമായുള്ള അഭിമുഖം നടത്താം.
ഇതുപോലെ ഉള്ളവരെ ആയിട്ടാണ് അഭിമുഖം വേണ്ടത് വളരെ നന്ദി കുഞ്ചാക്കോ മരിച്ച ഫിലിം മേഗസിൻ എൻറെ കൈവശം ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉണ്ട് കുഞ്ചാക്കോയുടെ മരണത്തിന് ഫോട്ടോകൾ അതിലുണ്ട് നീ അഭിമുഖത്തിൽ ഒരു തെറ്റുണ്ട് ജയൻ വാടകയ്ക്ക് ഒരു ഹൃദയം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടില്ല തെറ്റുപറ്റിയത് ആകാം സാരമില്ല
Athil ulla stills ellaam cherthu oru video aayi thaankaludey channelil upload cheyyaamo .....viral aakum for sure.....kaaranam athaarudeyum pakkal undaakilla....valiyoru sambhaavanayaakum new generation u
കോളിളക്കത്തോടപ്പമല്ല, ഹേംനാഗ് ഫിലീംസിന്റേതായിരുന്നു ഗർജ്ജനം എന്ന സിനിമ, ഹേംനാഗ് ഫിലീംസിന്റെ തന്നെ ജയൻ അഭിനയിച്ചു പൂർത്തീകരിച്ച് ജയന്റെ മരണശേഷം റിലീസ് ചെയ്ത ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത നസീർ, ജയൻ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റായ നായാട്ട് എന്ന സിനിമയുടെ ഇടവേളയിലായിരുന്നു ജയന്റെ അന്ത്യയാത്രാ രംഗങ്ങളും, ജയന് അഭിനയിച്ചു പൂർത്തീകരിക്കാൻ കഴിയാതെ പോയ ഗർജ്ജനം എന്ന സിനിമയിലെ സ്റ്റണ്ട് സീനും, അതുവരെ പ്രേക്ഷകർ കാണാത്ത ജയന്റെ തിയേറ്ററിൽ കയ്യടി നേടിയ പുതിയ ഐറ്റം ഡാൻസും പ്രദർശിപ്പിച്ചത്. ഗർജ്ജനം പിന്നീട് പാട്ടിലെ വരികളിലും കഥയിലും മാറ്റങ്ങൾ വരുത്തി രജനീകാന്താണ് അഭിനയിച്ചത്. പക്ഷെ പ്രേക്ഷകർ ജയനോളം സ്വീകാര്യത രജനീകാന്തിന് നൽകിയില്ല എന്നത് ആ സിനിമ റിലീസ് ചെയ്തപ്പോൾ മനസ്സിലായി.
@@viewsoffancia2169 ജയൻ സാറിന്റെ മരണ ശേഷം രജനി സാറിനെ വെച്ച് സിനിമ പിടിച്ചെങ്കിലും ഒരു ജയന്റെ പകരക്കാരൻ എന്ന നിലയിൽ രജനികാന്ത് പരാജയപ്പെട്ടു. തമിഴിൽ ഗർജനൈ, തെലുഗിൽ ഗർജന, കന്നഡയിൽ ഗർജനെ, എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ചു. ഹിന്ദിയിൽ ഹം നഹി ജുക്കെങ്ഗേ എന്ന പേരിൽ ഡബ്ബ് ചെയ്തു. ഇവയൊക്കെ പരാജയപ്പെട്ടു.
Ambili, please ask counter questions to people whom you interview while they say negative or compare Jayan with Lal or mammootty. Following are my questions. Which star or actor in kerala who still remains in people's mind like Jayan after 40 years of death? Which guy became a superstar in 5 years and made an like Jayan? Mammootty, Lal took years to turned to a fine actor with the help of super scripts and directors. Unfortunately Jayan never had that much time. So no point in comparison. Jayan outsmarted then heroes like Nazir, madhu to reach on top. Nazir was a great human to accomadate him in all his movies once he realized jayan's calibre. I still remember how I cried when he died. I was 7 but look at the impact he made those days irrespective of age. Nobody can replace his screen presence. Those days technology gimmicks were also very less. Long live Jayan.
വെറും രണ്ട് വർഷമേ. എന്തെകിലും. ചെയ്യാൻ. അവസരം. കിട്ടിയുള്ളൂ... പക്ഷേ. രണ്ടുവർഷം. കൊണ്ട്. സിനിമ. ലോകം. ഇതുപോലെ. കീഴടക്കിയ. മറ്റൊരു. താരവും ഇന്ത്യൻ. സിനിമ ലോകത്തിലില്ല...... പിന്നെ. പഴയ സിനിമ ലോകം. അന്നത്തെ താരങ്ങൾ സ്നേഹത്തിന്റെയും. നന്മയുടെയും. പ്രതികങ്ങളായിരിന്നു... മലയാള സിനിമയുടെ. സുവർണ കാലമായിരുന്നു.....
സാറാ ഗർജ്ജനം എന്ന സിനിമയിലെ ഒരു പാട്ട് സീന ഒരു ഗ്ലാസിന്റെ ഉള്ളിൽ വച്ച് ഒരു അടി സീൻ ഉണ്ട് ഒന്നൊന്നര അടി ആണത് അതൊന്നും പ്രതിഷ്ഠിക്കണം അതിലെ ജയ് നല്ല ഗ്ലാമർ ആണ്
ഇനിയും ചേച്ചി ജയന്റെ വീഡിയോസ് ചെയ്യണം കാരണം ഇപ്പോഴും പുതിയ തലമുറ മമ്മൂട്ടിയെ കാളും മോഹൻ ലാലിനെ കാളും ജയനെ അന്വേഷിക്കുന്നു
👍👍👍👍👍👍👍😎😎😎😎
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ആവേശം ആയ ഇതിഹാസം ആണ് jayan sir ❤️💞💕❤️.. കേരളത്തിലെ ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ❤️❤️❤️ജയൻ sir ❤️❤️❤️
Mdm അമ്പിളി സൂപ്പർ Star ജയന്റെ videos share ചെയ്‍തതിൽ നന്ദി. ഇപ്പോൾ ജയൻ ഉണ്ടെങ്കിൽ കേരളത്തിൽ എത്ര കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു. മറ്റാരിലും കാണാത്ത ഒരു മഹാ നടന്റെ അറിയപ്പെടാത്ത സ്നേഹം. നന്ദി നമസ്കാരം 🙏
ജയേട്ടനെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നതിന് ഒരുപാട് thanks.
Nazir സാർ ജയേട്ടൻ സൂപ്പർ കോംബോ എക്കാലത്തെയും മികച്ച കൂട്ടുകെട്ട്
*അടിപൊളി വീഡിയോ*
🥰❤️ Jayan sir 💪
*The real Human Nazir sir*
അങ്ങാടി സിനിമയുടെ വിജയം :ഐവി ശശി + ജയൻ ❤️❤️
Ore Oru Biggest super star Prem Nazirine kurrichulla David chettante avatharanam Valare nannaayittundu. Super star Jayane kurrichum iddheham nannaayittu samsaarichu.
Jayanteyum Prem Nazreerinteyum programme video aanel njangal odiyethiyirikkum..nice presentation..great David
Real megastar of malayalam film industry..,.... JAYAN sir.. 😍😍😍😍🌹🌹🌹🌹🌹🌹🌹😂
അമ്പിളി കാഴ്ച്ച അടിപൊളി ആണ് അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു, 👍👍
ജയേട്ടന്റെ മരണം മുഴുവൻ ദുരൂഹത ആണ്
തീർച്ചയായും ദുരൂഹതയുണ്ട് ജയൻ സാറിന്റെ പേരിൽ നിലവിളിക്കുന്ന പല ആരാധിക ആരാധകൻ മാരും ഇക്കാര്യം മിണ്ടാൻ ഉള്ള നട്ടെല്ലോ പൗരുഷമോ ഇല്ല.... 👍
ജയൻ ചേട്ടൻ്റെ ആ നഷടപ്പെട്ട വീഡിയോകൾക്കായുള്ള അന്വേഷണം തുടരുക തന്നെ വേണം. അതുപോലെ ആരാധനയുടെ പാരമ്യത്തിൽ ചിതയിൽ നിന്ന് അസ്ഥി എടുത്ത് സൂക്ഷിച്ചവർക്ക് ഒരു പക്ഷെ ഇപ്പോഴും സൂക്ഷിക്കുന്നവർക്ക് Public ആയി ഇത് വന്നു വെളിപ്പെടുത്താവുന്ന ഒരു സാഹചര്യമുണ്ടാക്കണം. അതുമായി ബന്ധപ്പെട്ട ഒരു Video ഉണ്ടാക്കിയാൽ അത് ഒരു മഹാസംഭവമാകും. DNA test നടത്തി സ്ഥിരീകരിക്കാൻ സാധിച്ചാൽ ജയന് ഉചിതമായ ഒരു സ്മാരകം തന്നെ ആരാധകർ നിർമ്മിക്കും. തീർച്ച.
@@denial426 സത്യത്തിന്റെ ശബ്ദം ആവശ്യ ഘട്ടങ്ങളിൽ ഉയരട്ടെ... ഹൃദയശുദ്ധിയുള്ളവരിൽ നിറയട്ടെ... വീരൻമാർ രണാങ്കണങ്ങളിൽ പടർത്തട്ടെ 👍🙏🙏🙏
മലയാളത്തിന്റെ അഭിമാനം ല്ലേ.നസീർ സർ, സഹസിക മനോഭാവം ആണ് ജയനെ മരണത്തിലേക്ക് നയിച്ചത്.
അവസാനം അഭിനയിച്ച പഞ്ചപാണ്ഡവർ പൂർത്തിയായി ആ സിനിമ വീണ്ടും യൂടൂബിൽ കൊണ്ടു വരണം. ഇപ്പോഴും കുറച്ചു സിനിമകൾ കാണാനുണ്ട്. അത് യൂടൂബിൽ കാണുന്നില്ല. അതും വേണം 🙏
മുഹമ്മദ്
വടക്കേ വാവനൂർ
വളരെ ഇഷ്ടമായി. നല്ല അവതരണം. Thanks.
Jayettan👍
ചേച്ചി ഇന്ന് രവിലെ തുടങ്ങിയത് ആണ് ജയേട്ടനെ കുറിച്ചു മാനസിൽ വല്ലതെ ഇങ്നെ മിസ് ചെയുന്നു അത് കൊണ്ട് ഈ വീഡിയോ കാണാൻ ഇട ആയി
ജയനെ കുറിച്ച് എത്ര വീഡിയോ ചെയ്താലും അത് കാണുവാൻ പ്രേക്ഷകർ ഉണ്ടാകും..... അതിനാൽ അത്തരം വീഡിയോസ് ചെയ്യുക.....
മമ്മുട്ടിയേലും മോഹൻലാലിനേലും മലയാളികൾ ജയനെ ഇഷ്ടപ്പെടുന്നു.....
JAYAN 🔥🔥🔥🔥❤️❤️THNKU CHECHI👍
Ambiliji thanks for this video. Its a pleasure to watch nd hear about the legend Jayan sir. Hope more r on the way. Similarly Naseer sir a true human being nd a wonderful soul.Pranams to both the giants of malayalam screen. 👌👌
Adipoli vidio......thanks.....
Ambili thanks for arranging this type of video.. I also request you kr vijaya interview about jayan
കെ ആർ വിജയയുമായി സംസാരിച്ചിരുന്നു. അവർ ഷൂട്ടിംഗിന്റെ തിരക്കിൽ ആയിരുന്നു. പിന്നെ ഇപ്പോൾ കൊറോണ കേസുകൾ കൂടുകയാണല്ലോ. ഉചിതമായ സമയത്ത് അവരുമായുള്ള അഭിമുഖം നടത്താം.
David Sir .... Namaskkaram 🙏
ഇതുപോലെ ഉള്ളവരെ ആയിട്ടാണ് അഭിമുഖം വേണ്ടത് വളരെ നന്ദി കുഞ്ചാക്കോ മരിച്ച ഫിലിം മേഗസിൻ എൻറെ കൈവശം ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉണ്ട് കുഞ്ചാക്കോയുടെ മരണത്തിന് ഫോട്ടോകൾ അതിലുണ്ട് നീ അഭിമുഖത്തിൽ ഒരു തെറ്റുണ്ട് ജയൻ വാടകയ്ക്ക് ഒരു ഹൃദയം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടില്ല തെറ്റുപറ്റിയത് ആകാം സാരമില്ല
Athil ulla stills ellaam cherthu oru video aayi thaankaludey channelil upload cheyyaamo .....viral aakum for sure.....kaaranam athaarudeyum pakkal undaakilla....valiyoru sambhaavanayaakum new generation u
Love u actor nazir sir jeyan
അമ്പിളീ. ആയിരം നന്ദി.
Jayan is still alive 😘😘😘😘😘❤❤❤❤❤
Thankss ak nalla vidieo
Thanks for the massive video💞
My HERO JAYAN.......♡♡♡♡
Nannayittund video
Great legend evergreen nazir സാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks chechi.... your effort ❤️
I love you jayatta......♡♡♡♡
Jayan jayan jayan.
Prem Nazeer ❤❤❤
ജയേട്ടന്റെ സംസ്കാരത്തിന്റെ വീഡിയോ എങ്കിലും ഒന്നു കിട്ടിയിരുന്നെങ്കിൽ കേരള ചലച്ചിത്ര അക്കാദമിയിൽ അതിന്റെ റീൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
ശ്രമിക്കാം
@@AmbiliKazhchakalAthintey valla updateum kittiyo
Oripadu Thanks
Hi Ambily jayane patti ethra ketalum mathivailla we hope again thanks Ambili
ജയൻ സാറിൻടെ ഗർജനതതലെ നയന മനോഹരമായ പാട്ട്സീൻ 'നീ സുമറാണി' കൊളിളക്കതടൊപപം കാണിചചിരുനനു.ആരെൻകിലും upload ചെയയുക
കോളിളക്കത്തോടപ്പമല്ല, ഹേംനാഗ് ഫിലീംസിന്റേതായിരുന്നു ഗർജ്ജനം എന്ന സിനിമ, ഹേംനാഗ് ഫിലീംസിന്റെ തന്നെ ജയൻ അഭിനയിച്ചു പൂർത്തീകരിച്ച് ജയന്റെ മരണശേഷം റിലീസ് ചെയ്ത ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത നസീർ, ജയൻ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റായ നായാട്ട് എന്ന സിനിമയുടെ ഇടവേളയിലായിരുന്നു ജയന്റെ അന്ത്യയാത്രാ രംഗങ്ങളും, ജയന് അഭിനയിച്ചു പൂർത്തീകരിക്കാൻ കഴിയാതെ പോയ ഗർജ്ജനം എന്ന സിനിമയിലെ സ്റ്റണ്ട് സീനും, അതുവരെ പ്രേക്ഷകർ കാണാത്ത ജയന്റെ തിയേറ്ററിൽ കയ്യടി നേടിയ പുതിയ ഐറ്റം ഡാൻസും പ്രദർശിപ്പിച്ചത്. ഗർജ്ജനം പിന്നീട് പാട്ടിലെ വരികളിലും കഥയിലും മാറ്റങ്ങൾ വരുത്തി രജനീകാന്താണ് അഭിനയിച്ചത്. പക്ഷെ പ്രേക്ഷകർ ജയനോളം സ്വീകാര്യത രജനീകാന്തിന് നൽകിയില്ല എന്നത് ആ സിനിമ റിലീസ് ചെയ്തപ്പോൾ മനസ്സിലായി.
@@viewsoffancia2169 ജയൻ സാറിന്റെ മരണ ശേഷം രജനി സാറിനെ വെച്ച് സിനിമ പിടിച്ചെങ്കിലും ഒരു ജയന്റെ പകരക്കാരൻ എന്ന നിലയിൽ രജനികാന്ത് പരാജയപ്പെട്ടു. തമിഴിൽ ഗർജനൈ, തെലുഗിൽ ഗർജന, കന്നഡയിൽ ഗർജനെ, എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ചു. ഹിന്ദിയിൽ ഹം നഹി ജുക്കെങ്ഗേ എന്ന പേരിൽ ഡബ്ബ് ചെയ്തു. ഇവയൊക്കെ പരാജയപ്പെട്ടു.
Good video
One and only Krishnan Nair
Chechi njanum jayan sir fans anu
Very good.
1000 karyathinu oru karyam paranju ellavarudem samayam save cheythu tharaam.
41'vayasil helicopter'il swanthamaayi stunt cheyyaan ee 2021 actors ondo?
(Helicopteril irrunnu thazhottu nokaano kayyi veeshaano alla paranje. Safety measures illaathe cheyyanam. Jayam cheythathu kandathalle athu pole cheythu kaanikku. Komban aana (elephant) de kombel thoongi kidakaamo??
Pinne Jayante character, aa topic vitteru. Prem Nazir ollu. Vere illa. Athra thane.
Thanks😊
Thanks sis
Please upload interview about hariharan and jayabharathi about jayan
Will try...
Super
Thanku molu
Chechi 👍🙏
Good...
🥰❤👌😍🙏ചേച്ചി
Ambili, please ask counter questions to people whom you interview while they say negative or compare Jayan with Lal or mammootty. Following are my questions. Which star or actor in kerala who still remains in people's mind like Jayan after 40 years of death? Which guy became a superstar in 5 years and made an like Jayan? Mammootty, Lal took years to turned to a fine actor with the help of super scripts and directors. Unfortunately Jayan never had that much time. So no point in comparison. Jayan outsmarted then heroes like Nazir, madhu to reach on top. Nazir was a great human to accomadate him in all his movies once he realized jayan's calibre. I still remember how I cried when he died. I was 7 but look at the impact he made those days irrespective of age. Nobody can replace his screen presence. Those days technology gimmicks were also very less. Long live Jayan.
ഗ്രേറ്റ്... വീഡിയോ 🙏🙏🙏
Thanks
ജയന്റെ. ആ. വീഡിയോ. ആരുടെ. എങ്കിലും. കയ്യിൽ. ഉണ്ട്. എങ്കിൽ. അമ്പിളി. കാഴ്‌ച. അവരെ ഏല്പിക്കുക
വെറും രണ്ട് വർഷമേ. എന്തെകിലും. ചെയ്യാൻ. അവസരം. കിട്ടിയുള്ളൂ... പക്ഷേ. രണ്ടുവർഷം. കൊണ്ട്. സിനിമ. ലോകം. ഇതുപോലെ. കീഴടക്കിയ. മറ്റൊരു. താരവും ഇന്ത്യൻ. സിനിമ ലോകത്തിലില്ല...... പിന്നെ. പഴയ സിനിമ ലോകം. അന്നത്തെ താരങ്ങൾ സ്നേഹത്തിന്റെയും. നന്മയുടെയും. പ്രതികങ്ങളായിരിന്നു... മലയാള സിനിമയുടെ. സുവർണ കാലമായിരുന്നു.....
Subscribed👍
Thanks
Thanks അമ്പിളി
👍
👍👍👍👍
❤️❤️
K.r.vijaya chechi kondu interview edukku
കൊറോണക്കാലം തീരട്ടെ. പ്രായമായവർ അല്ലേ...
Athe... Legend man❤️ kundra thambi sir ennu parayunna azhal adhehathinu oru padu vivaram ariyan pattum jayan sir patti. Jayan pand kodutha potti 40 varshamayi thurakkathe vechattudu ennu vivaram arijattudu athine patti ulla video cheyi
സാറാ ഗർജ്ജനം എന്ന സിനിമയിലെ ഒരു പാട്ട് സീന ഒരു ഗ്ലാസിന്റെ ഉള്ളിൽ വച്ച് ഒരു അടി സീൻ ഉണ്ട് ഒന്നൊന്നര അടി ആണത് അതൊന്നും പ്രതിഷ്ഠിക്കണം അതിലെ ജയ് നല്ല ഗ്ലാമർ ആണ്
Subscribed dear ❤❤
Thanks
👍👍🙏🙏🙏👍👍
ജയന് ലസ്റ് ഡോൺ ചെയ്യാനിരിക്കുകയായിരുന്നു
Thnq chechi🙏 Ethu Thendikal and ee video ku dislike adichathu
രതീഷേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോPLS
ചെയ്യാം
Ambiliyechiye 👌kiduuuuuuu👍👏
Film field il work cheytha ente appa ude koottukaaren parenjeth jayan aakaleth orupaad sthreekkallum aayi avishudha bhandhem pularthi enn ann.🙏
Prem naseerinekurichu ingineyum nallathu parayunnathu pole charithrathil polum ithupoleoraaleyum kandittilla.
Jayansirntavidiyosiniumkaanan agrhamund
ഡേവിഡ് ചേട്ടൻ്റെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ
അദ്ദേഹം അനുവദിക്കുക ആണെങ്കിൽ തരാം.
💗🌹
അഗെരെ അത് ആരാ..... ബാക്കി... ഒന്നും
👍👍👍👍👍👍
വീഡിയോയ്ക്ക് ഒരു തുടക്കവും ഒടുക്കവും ഒക്കെ ആവാം കേട്ടോ .....
ഇത് എവിടെയോ തുടങ്ങി അവിടെയോ അവസാനിക്കുന്നു .....
Anchoring undallo
@@AmbiliKazhchakal ആ അവ്യക്തയാണ് ഞാൻ സൂചിപ്പിച്ചത് .... ചാനൽ നന്നായി വരണമെന്ന ആഗ്രഹമുള്ള ഒരു പ്രേക്ഷകൻ .....
@@MrSreeharisreekumar നിർദ്ദേശത്തിന് നന്ദി. വീഡിയോ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ആണ്.
Jayante story mohanlal ne interview cheyyanam
അത് നടക്കുമെന്ന് തോന്നുന്നില്ല. ശ്രമിച്ചിട്ടുമില്ല.
@@AmbiliKazhchakalMohanlalinofu chodichaal .......Athokkey GURUMUGHAM enna bookil paranjittundallo pinnenyhinaa kuttee ennu paranju kondu naanam kunungiya chiri chirikkum povaanjathu nannaayi.....Pakshe KUNCHAN, LALU ALEX ennivarkku parayaan ereyundaakum......also for MANIYAN PILLAI RAJU
@@arunvalsan1907 ജയൻ സാറിനെക്കുറിച്ച് മറ്റാരും ചെയ്യാത്ത വീഡിയോകൾ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
@@AmbiliKazhchakal Ariyaam...... athu vvijayam kandittumundu......ningaludey ee videos varum thalamurakkulla reference aanu👍
@@arunvalsan1907 🙏🏽
പ്രേം നസീർ ധീരോദാത്ത നായകൻ
🤣🤣🤣🤣🤣
👍👍👍👍
👍👍👍