അധികമാരുമറിയാത്ത ആ മരണ രഹസ്യം, ഇതായിരുന്നു...|Taj Basheer |Jayan Smarana 33 |JAYAN |D4 MAN FILM CLUB

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 181

  • @shereefms145
    @shereefms145 3 года назад +68

    ഇപ്പോഴത്തെ പുതിയ തലമുറയിലും ജയനെ വളരെ ഇഷ്ടപെടുന്നവർ ധാരാളം ഉണ്ട്.മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ അന്നും ഇന്നും ജയൻ തന്നെയാണ്.

    • @eldhospoulose2113
      @eldhospoulose2113 3 года назад +7

      പകരംവക്ക്യാനില്ലാത്ത പ്രതിഫ

    • @bindusanthoshhh
      @bindusanthoshhh 2 года назад +4

      ഞാൻ ജയേട്ടന്റെ Photo കാട്ടിയിട്ട് ചെറിയ കുട്ടികളോട് ചോദിച്ചു ഇതാരാന്നെന്ന്. അപ്പോൾ അവർ പറയാ ജയനെ ആർക്കാ അറിയാൻ പാടില്ലത്തത് എന്ന്.❤️❤️❤️❤️❤️

    • @aravindanajitha9677
      @aravindanajitha9677 2 года назад

      @@bindusanthoshhh എന്താ ചേട്ടനോട് ഇത്ര അടുപ്പം തോന്നാൻ കാരണം ♥️

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад +1

      @@bindusanthoshhh ❣️❣️❣️❣️👍👍

  • @soundharyavolgs6549
    @soundharyavolgs6549 3 года назад +21

    ജയൻ സാർ സാറിനെ കുറിച്ചുള്ള ഇൻറർവ്യൂ എത്ര കണ്ടാലും മതിയാകില്ല ജയൻ സർ മരിക്കുമ്പോൾ ഞങ്ങൾ ജനിച്ചിട്ടില്ല എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട നടൻ ജയൻ സാർ ജയൻസാറിൻറെ സിനിമകൾ എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട് ജയൻ സാർ ചിന്തിക്കുമ്പോൾ മനസ്സിന് ഭയങ്കര പ്രയാസം ആണ് എത്ര എത്രയോ സിനിമകൾ അദ്ദേഹം നമ്മൾക്ക് വേണ്ടി 😭😭ജയൻ സാർ ഇതിഹാസ നായകൻ അദ്ദേഹത്തിൻറെ സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേക എനർജി ആണ് 😭😭😭😭🌹🌹🌹🌹❤️❤️❤️🙏🔥🔥🔥ആ സൗന്ദര്യം, ചിരി എല്ലാം മറക്കാൻ കഴിയില്ല.

    • @aravindanajitha9677
      @aravindanajitha9677 2 года назад +1

      എന്തുകൊണ്ടാണ് ജയേട്ടനോട് ഇത്രയും സ്നേഹം തോന്നുന്നത് ♥️

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад

      വളരെ സത്യം ❣️❣️👍

  • @joshithomas3040
    @joshithomas3040 3 года назад +21

    താജ് ബഷീറിൻ്റെ -
    ജയനെക്കുറിചുള്ള അനുസ്മരണങ്ങൾ
    വളരെ നന്നായിരിക്കുന്നു.
    മലയാള സിനിമയിൽ ജയനു മുൻപെ ,
    പല നടന്മാരും ഉണ്ടായിരുന്നു.
    ജയനു ശേഷവും ഇഷ്ട പോലെ നടന്മാർ വന്നു പോകുന്നു ..
    പക്ഷെ, ജയൻ മലയാള സിനിമാ പ്രേക്ഷകരിൽ ഉണ്ടാക്കിയത്ര ആരാധന-
    ഉണ്ടാക്കുവാൻ മലയാള സിനിമയിലെ ഒരു നടന്മാർക്കും ഇതുവരെ ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല ...
    ഇനി ഉണ്ടാക്കുവാനും കഴിയുമെന്നും കരുതുന്നില്ല...!
    ചുരുക്കി പറഞ്ഞാൽ ജയനു പകരം നിൽക്കാൻ മറ്റാരുമില്ല..!
    ജയനു തുല്യൻ ജയൻ മാത്രം.!
    മലയാളത്തിൻ്റെ ,എ വർഗ്രീൻ' - നടൻ
    ജയൻ മാത്രം..

  • @lion5418
    @lion5418 2 года назад +18

    1974മുതൽ 80വരെയുള്ള വളർച്ചയാണ് ജയൻ സാറിനെ ഇന്നും പുതുതലമുറവരെ ഓർത്തിരിക്കാനും ആരാധിക്കാനും കാരണം അദ്ദേഹത്തിന്റെ ഒരു സിനിമ കാണുന്നവർ ജയൻ സാറിന്റെ ആരാധകർ ആകും

  • @mbvinayakan6680
    @mbvinayakan6680 Год назад +4

    ജയൻ എന്ന മഹാനടന്റെ വ്യക്തിത്വത്തിന്റെ സൂക്ഷ്മമായ തലങ്ങളിലേക്ക് പോലും അങ്ങ് കടന്നുചെന്ന് പ്രതിഭാധനനായ ജയൻ സാറിനെ അനുസ്മരിച്ചു!! നന്ദി സർ🌹🙏

  • @rajanvayalil1955
    @rajanvayalil1955 3 года назад +22

    ജയൻ സാറിനേപ്പോലെ ഒരു താരം അന്നും ഇന്നും നാളെയുമില്ല.

  • @JayaPanicker-d4s
    @JayaPanicker-d4s Год назад +4

    സത്യം അദ്ദേഹം ആ സാഹസം കാണിച്ചില്ലാരുന്നെങ്കിൽ നമുക്ക് കുറെ നല്ല സിനിമകൾ കിട്ടിയേനെ.

  • @rajeshgeorge540
    @rajeshgeorge540 Год назад +1

    ഇദ്ദേഹം എന്ത് വിനയമുള്ള മനുഷ്യനാണ്. A real clean hearted person 🙏♥️💖

  • @anathakrishnan9700
    @anathakrishnan9700 3 месяца назад +3

    Super Hero Jayan 👏 even today....🎉Super Star JAYAN...🎉🎉🎉❤❤❤❤❤❤❤❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +34

    JAYAN സാറിനെക്കുറിച്ച് വളരെ ഇഷ്ടം തോന്നിയ വീഡിയോ....❣️❣️ 👌thank you sir🙏🙏

  • @csunil9963
    @csunil9963 Год назад +3

    Very well said. ശ്രീ ജയന്റെ ധൈര്യവും അമിത ആവേശവുമാണ് ഈ അപകടത്തിലേക്ക് നയിച്ചത്. അത് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി മാറി.

  • @kumkum4527
    @kumkum4527 2 года назад +17

    എത്ര കേട്ടാലും മതിവരാത്ത ജയൻ സർ 💖 കഥകൾ ♥️♥️♥️ സല്യൂട്ട് സർ.

  • @AnilKumar-mg3je
    @AnilKumar-mg3je Год назад +3

    ജയൻ. പുഞ്ചിരി നടത്തം കനത്ത ശബ്ദം. സുന്ദരമായ. ബോഡി. ഓട്ടം. സ്റ്റണ്ട് രംഗങ്ങൾ കുതിരപ്പുറത്ത് നിന്നുള്ള ഫൈറ്റ് രംഗം. പാട്ട് രംഗത്തുള്ള. ജയൻ. ഒരു കാലത്തും ജയന് പകരം ജയൻ മാത്രം. ആരാധകർക്ക് തീരാ നഷ്ടം

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 года назад +11

    എന്റെ എക്കാലത്തെയും ഇഷ്ടമുള്ള സൂപ്പർ ഹീറോ JAYAN സർ മാത്രമാണ്... 👌👌😍😍😍😍😍😍😍❣️❣️❣️🌹🌹🌹🌹

  • @unnivr9163
    @unnivr9163 3 года назад +26

    Great sir. ജയൻ എന്ന മഹാ നടനെ കുറിച്ച് അങ്ങ് വളരെ ജനുവിൻ ആയും ഭംഗിയായും പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @vijayanvijayan2454
    @vijayanvijayan2454 2 года назад +11

    ഒരുപാട് വർഷം. വേണ്ട. ഒരു അഞ്ചു വർഷം നമുക്ക്. കിട്ടിയിരുന്നെങ്കിൽ. മലയാള സിനിമയുടെ. മുഖ ഛായ തന്നെ. മാറ്റി. മറിക്കുമായിരിന്നു.. നമുക്ക്. നഷ്ട്ട പെട്ടങ്കിലും. മലയാള സിനിമ ഉള്ളടത്തോളം. കാലം.. സൂപ്പർ സൂപ്പർ. ഹീറോ.. ഈ. നക്ഷത്രം തന്നെ.. ഇവനാണ്.. രാജാവ്... 👍👍👍👍👍. ❤️❤️❤️❤️❤️❤️❤️.

  • @bijubaby4230
    @bijubaby4230 3 года назад +9

    വലിയ മാസ്മരികതയുള്ള നടൻ ജയൻ റിയൽ സൂപ്പർ സ്റ്റാർ താജ് ബഷീർ ഒരു നല്ല മനുഷ്യൻ,

  • @RajanGNair
    @RajanGNair 3 года назад +14

    വളരെ സൗമ്യതയുള്ള അവതരണം. .ജയൻ സാറിന് പ്രണാമം!

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +41

    മരിച്ചിട്ടും ജീവിക്കുന്ന ഒരേ ഒരു നടൻ ജയൻ

  • @chitra.k5513
    @chitra.k5513 3 года назад +22

    താജ് ബഷീർ സാർ. വളരെ നല്ല വിവരണം.D 4 MAN - ൽ ലൂടെ കണാൻ കഴിഞ്ഞതിൽ ഒരു പാട് .സന്തോഷം.ജയൻ സാറിനെ കറിച്ച് എത്രകേട്ടാലും മതിവരില്ല. വീണ്ടും. വീണ്ടും കേൾക്കാൻ തോന്നും .മനോഹരമായ ആ ചിരി ഒരിക്കലും മറക്കാൻ കഴിയില്ല

  • @rajeshkg4356
    @rajeshkg4356 3 года назад +9

    വളരെ നല്ല ഒരു അഭിമുഖം ജയേട്ടൻ മലയാളസിനിമ ഉള്ള കാലം വരെ മറക്കില്ല

  • @kunhikrishnank2375
    @kunhikrishnank2375 3 года назад +26

    തികച്ചും സത്യസന്ധമായ അഭിപ്രായം

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +21

    ജയൻ അന്തരിച്ച ഇത്രയും വർഷങൾ കഴിഞ്ഞിട്ടും ആ പേര് അങ്ങനെ തന്ന നിക്കുന്നു ഇതു പോലെ വെറെ ഒരു നടൻ ഇല്ല

  • @josekmusic2123
    @josekmusic2123 3 года назад +18

    ജയൻ്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഇനി മലയാള സിനിമയിൽ ആരും വരില്ല

    • @aravindanajitha9677
      @aravindanajitha9677 2 года назад +4

      തീർച്ചയായും വരും ♥️കാലചക്രത്തിൻ കണക്കുകൾ തീരുമ്പോൾ വീണ്ടും അദ്ദേഹം തന്നെ വരും അപ്പോൾ ആരാധകരായ നമ്മളെല്ലാവരും വീണ്ടും ജന്മമെടുത്തു വന്നു കയ്യടിക്കും ആ സിംഹാസനത്തിൽ ഇരിക്കുന്ന അജയ്യ നെ കാണാൻ ♥️👍🙏🙏🙏

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад +2

      ❣️❣️❣️❣️👌സത്യം

    • @johnskuttysabu7915
      @johnskuttysabu7915 Год назад +1

      Mammotty

  • @vijayakumarviju8277
    @vijayakumarviju8277 3 года назад +18

    ഓർമ്മകൾ നന്നായി പങ്കു വെച്ചിരിക്കുന്നു.👍👍👍

  • @udayannellikkoth4892
    @udayannellikkoth4892 3 года назад +31

    ജയന്റെ ശബ്ദത്തെ വികൃതമാക്കിയ ആലപ്പി അഷറഫിനോടും മിക്രി ക്കാരോടും ഇന്നും വെറുപ്പ് ആണ്
    ഇന്നും കട്ട ഭാനാണ് ഞാൻ ജയൻ സാർ ഇന്നും ജീവിച്ചിരിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്നു ......💝💝💝💝💝🙏👍

  • @SureshKumar-ot3ok
    @SureshKumar-ot3ok Год назад +3

    ജയൻ ജയൻ മാത്രം

  • @rajendranmv6224
    @rajendranmv6224 Год назад +3

    Jayan sir🙏🙏🙏

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +16

    JAYAN സർ.... Very handsome hero👌👌❣️❣️❣️❣️😍😍😍😍🙏🌹🌹🌹🌹🌹🌹

  • @pradeepkarippara3632
    @pradeepkarippara3632 3 года назад +7

    Very good presentation sir thank you

  • @kavyaba6484
    @kavyaba6484 3 года назад +9

    ഹരിഹരൻ ഇന്റർവ്യൂ എടുകണം ജയനെപ്പറ്റി

  • @rajuvr6228
    @rajuvr6228 3 года назад +15

    Taj Basheer sir adymayittanu sirine Patti kelkuunnathu jayansirne polethanne anghum oru nalla manushynayittu thonnunnu. Thank you sir.

  • @naseempattambi1330
    @naseempattambi1330 3 года назад +16

    നല്ല അവതരണം👌👍

  • @ragig2836
    @ragig2836 2 года назад +1

    Njan Jayan sirne kanditundu
    Nalla velutha manushyan
    Karimpanayude location il vachu

  • @SunilKumar-sy3wb
    @SunilKumar-sy3wb 3 года назад +18

    മഹാനായ നടൻ ജയൻ

  • @gracyjaimon494
    @gracyjaimon494 3 года назад +9

    Jayansirme pranam taj bashier thanks pinneyum ariyanulla Abraham sirnode respect koodi varunnu great

  • @mohandas7891
    @mohandas7891 3 года назад +10

    🙏🙏🙏🙏 very good interview. thanks again

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +12

    നല്ല വാക്കുകൾ

  • @anudennison7803
    @anudennison7803 3 года назад +8

    Thankyou so much 🙏❤️

  • @JoJo-zw7wb
    @JoJo-zw7wb 3 года назад +12

    Only one suppetstar in malayalam in and as JAYAN

  • @aswathyachu299
    @aswathyachu299 2 месяца назад +2

    നല്ല വാക്കുകൾ jayan sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashnelli2224
    @ashnelli2224 3 года назад +8

    ജയൻ്റെ ആദ്യത്തെ റോൾ നല്ലത്. ശാപമോക്ഷത്തിലെ ഗായകൻ . മോചനവും നല്ല സിനിമ. മോചനത്തിൽ സുകുമാരൻ ജയൻ്റെ മുഖത്ത് വെള്ളം മറിക്കുമ്പോൾ ഉള്ള ജയൻ്റെ ഭാവവും സംയമനവും സംഭാഷണവും സൂപ്പർ.
    ജയന് വില്ലൻ വേഷവും സ്റ്റണ്ട് വേഷവും കൊടുത്തതാണ് പറ്റിയത്. തുടക്കത്തിൽ കുറച്ചു കാലം ജയൻ കൊടിയേറ്റം ഗോപിയുടെയും അടൂരിൻ്റെയും പടത്തിൽ മാത്രം അഭിനയിച്ചാൽ തന്നെയും അഭിനയം മെച്ചപ്പെടുത്താൻ പറ്റിയെനെ. ജീവനും രക്ഷിക്കാമായിരുന്നു. പിന്നെ പതുക്കെ ആക്ഷൻ ഹീറോ ആയാൽ മതിയായിരുന്നു.

    • @d4manfilmclub
      @d4manfilmclub  3 года назад

      ഇപ്പോൾ തോന്നുന്നു അത് ശരിയായിരുന്നു എന്ന് പക്ഷേ അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ഇത്രയും ജനങ്ങളുടെ മനസ്സിൽ കുടി കൊള്ളുവാൻ സാധിക്കില്ലായിരുന്നു

  • @rajalakshmim4243
    @rajalakshmim4243 3 года назад +9

    Valare vivekathodeyanu adheham samsaarichhathu.. thanks 🙏🙏🙏🙏🙏

  • @dennisvarghese6117
    @dennisvarghese6117 3 года назад +10

    സൂപ്പർ 👌👌👍👍

  • @DanielDaniel-ez1se
    @DanielDaniel-ez1se 3 года назад +4

    Ethra nala interview Jayan sir ine kurich.. Thanku veru much D4 man and Basheer sir! Jayan sir um mayitu neritu adikam work cheythilenkilum ithra nala karyangal paranjenu Nani.. Jayan sir inda very few colleagues like Janardanan sir, aetho oru swapnam actress, puthiya velicham movie ill doctor.. ivar alaathe aarum sir Jayan sir ine kurich ithupole nala vivaranam thanitilaa... :(... Jayan sir inda painful end epolum oru valiya sankadamaanu....

  • @joemonvpjoemon65
    @joemonvpjoemon65 Год назад +3

    വളരെ നല്ല വീഡിയോ. 🌹

  • @josekmusic2123
    @josekmusic2123 3 года назад +17

    ജയൻ ജീവിച്ചു ഇരുന്നെങ്കിൽ ലോക സിനിമാ ലോകം തന്നെ ജയൻ പിടിച്ചു അടക്കിയെനെ

    • @aravindanajitha9677
      @aravindanajitha9677 2 года назад +5

      തീർച്ചയായും അങ്ങിനെ മാത്രമേ സംഭവിക്കൂ 👍

    • @Techieeeeeeasma
      @Techieeeeeeasma 7 месяцев назад

      കുറച്ച് കുറച്ച് കുറച്ച്കൂടി താഴ്ത്തി പറ

  • @SureshKumar-ot3ok
    @SureshKumar-ot3ok Год назад +2

    എത്ര കേട്ടാലും മതിവരാത്ത ഒരു നടൻ

  • @varadarajannarayanan5639
    @varadarajannarayanan5639 3 года назад +12

    He is well bulit... (Was)... Defence personnel.... And exercise... The serect of his.....

  • @jomathew8032
    @jomathew8032 3 года назад +11

    Thanks a lot sir...Jayan is immortal..

  • @legiskumar1021
    @legiskumar1021 3 года назад +9

    Nice 😊

  • @arunajay7096
    @arunajay7096 2 года назад +5

    😥ജയൻ 🔥

  • @thomasthomas997
    @thomasthomas997 3 года назад +21

    ജലജ കണ്ടു ജയേട്ടനെ പറ്റി ഇന്റർവ്യൂ വേണം pls

  • @JoseJose-sw3fz
    @JoseJose-sw3fz 3 года назад +11

    സൂപ്പർ

  • @a.kstudio1949
    @a.kstudio1949 3 года назад +8

    8:02 this is correct I have already commented this in many of Jayan's videos

  • @indiranair2067
    @indiranair2067 3 года назад +9

    Thanks for this video. Jayettante ormakal ithrayum nannayi avatharippicha sir num prince sir num thanks. Orupaad santhosham

  • @shellymerry3800
    @shellymerry3800 3 года назад +7

    Jayan muth😢😢😢😢

  • @madhuab175
    @madhuab175 3 года назад +8

    Thank you for your continuous 🙏😇👍 videos

  • @ashrafsiddike985
    @ashrafsiddike985 3 года назад +22

    മലയാളികളുടെ നിർഭാഗ്യം correct word sir...

    • @kunhikrishnank2375
      @kunhikrishnank2375 3 года назад +4

      ജയനെ കുറിച്ചുള്ള നൊമ്പരങ്ങൾ ഈ 41 വർഷം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല. ഇതു പോലെയുള്ള നല്ല നല്ല ഓർമ്മകളും അനുഭവങ്ങളും അറിവുള്ളവർ പങ്കു വെക്കുന്നത് ഞങ്ങളെ പോലെയുള്ള ആരാധകർക്ക് ഒരു ആശ്വാസo നൽകും

    • @d4manfilmclub
      @d4manfilmclub  3 года назад

      @@kunhikrishnank2375 s

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +2

    എല്ലാവരുടെയും ആരാധനാപാത്രം.🙏🙏🙏🙏🙏

  • @sathyantk8996
    @sathyantk8996 3 года назад +15

    ഇദ്ദേഹം പറയുന്ന സത്യം വളരെ Decipline life ജയൻ്റെ വേഷം കെട്ടി വരുന്ന മുരളി ജയൻ ഇത് കേൾക്കണം

  • @mohandas7891
    @mohandas7891 3 года назад +4

    🙏🙏🙏🙏 pranaamam

  • @shajunp7277
    @shajunp7277 Год назад +1

    Malayala cinemayil purusha chankooytamulla oreyoru hero.. Jayan sir... Vere aarum athinuvendi malsarikkanda thottupokum....

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 года назад +10

    നല്ല വീഡിയോ

  • @dianajohnson3975
    @dianajohnson3975 3 года назад +8

    Super hero uncomparable

  • @abdulraheem4187
    @abdulraheem4187 3 года назад +20

    ജയൻ ഉണ്ടെങ്കിൽ ഇണൂ സൂപ്പർ ആക്ഷൻ നടൻ ആകുമായിരുന്നുവെന്നു യാതൊരു സംശയവും ഇല്ല സാഹസിക നടൻ ആയിരുന്നു ജയൻ

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth3048 3 года назад +10

    👍👍🙏🙏🙏🙏❤️❤️❤️❤️സൂപ്പർ സാറ്റർ

  • @jijusamsacariahsam1915
    @jijusamsacariahsam1915 3 года назад +5

    Jaya🙏🌹

  • @sinukg9447
    @sinukg9447 3 года назад +6

    Very good.

  • @dineshmenon8191
    @dineshmenon8191 3 года назад +5

    Pranamam

  • @hussaintkkarathode9799
    @hussaintkkarathode9799 2 года назад +1

    താങ്ങൾ പറഞ്ഞ എല്ലാ കാര്യവും വളെരെ നല്ല അറിവുകൾ നന്നായിട്ടുണ്ട്

  • @ramachandrankp7635
    @ramachandrankp7635 2 года назад +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. 🙏

  • @josephthomas5589
    @josephthomas5589 3 года назад +14

    Thank you , Basheer ka for sharing your views on our beloved Jayan sir. I watched this video with tearful eyes .

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 3 года назад +7

    Jayettante relative Jayabharathi chechiyudeyum, Seema chechiyudeyum video pettannu cheyyanam allengil Chilapol avarude ormakal nammal ariyandu pokum

  • @AthiraMani-iz5gq
    @AthiraMani-iz5gq 3 года назад +7

    💖💖💖💖

  • @jaimonantony9419
    @jaimonantony9419 2 года назад +3

    Great actor

  • @gracyjaimon494
    @gracyjaimon494 3 года назад +2

    Bashers sir thanks

  • @MuraliDharan-rq2ch
    @MuraliDharan-rq2ch 3 года назад +4

    സൂപ്പർ സാർ

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 2 года назад +5

    ജയേട്ടൻ മരിച്ചില്ലായിരുന്നെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ചെയ്ത വേഷമെല്ലാം ജയേട്ടൻ ചെയ്യുമായിരുന്നു

  • @vasuvlm6421
    @vasuvlm6421 3 года назад +4

    Sathyam

  • @indiranair2067
    @indiranair2067 3 года назад +4

    Super video

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +30

    യേശുദാസ് സാർ മായി സാർ ഇന്റർവ്യൂ ചെയ്യണം ജയേട്ടനെ കുറിച്ച്

  • @mahijaj1221
    @mahijaj1221 Год назад +1

    Vallathe sankapeduthunna memories aayipoyi sir.ennalum thanks.jayettane patiyulla vilayeriya arivu pakarnnu thannathinu.jayettanu pakaram jayettan mathram.

  • @ideaokl6031
    @ideaokl6031 3 года назад +4

    🙏👍👍👍👍👍⚡👑

  • @vipinvnair8081
    @vipinvnair8081 3 года назад +2

    Correct

  • @tmathew3747
    @tmathew3747 3 года назад +11

    താജ് ബഷീറിന്റെ സിനിമാ ജീവിതത്തെപ്പറ്റിക്കൂടി ഒരു episode ആവാം......

  • @spacetraveller4762
    @spacetraveller4762 3 года назад +2

    👍🌷🌷🌷

  • @sinukrishna3941
    @sinukrishna3941 3 года назад +3

    👌👌

  • @RajanRajan-sz9tc
    @RajanRajan-sz9tc 2 года назад +1

    👌👌👌👌👌👌👌👌👌👌

  • @johnvarghese8493
    @johnvarghese8493 3 года назад +2

    Super

  • @ManojKumar-db3ge
    @ManojKumar-db3ge 3 года назад +1

    Fine

  • @manikuttankutty349
    @manikuttankutty349 3 года назад +7

    പ്രിയപ്പെട്ട പ്രിൻസ്, അനശ്വര നടൻ ജയന്റെ സഹോദരന്റെ മകൾ Dr ലക്ഷ്മിമോളേയും കുടുംബത്തിനേയും പരിചയപ്പെടുത്താമോ?

    • @d4manfilmclub
      @d4manfilmclub  3 года назад +3

      ഈ പറയപ്പെടുന്ന എല്ലാവരെയും ജയൻ സ്മരണ എന്നാ പ്രോഗ്രാമിൽ പരിചയപ്പെടുത്തി കഴിഞ്ഞു ദയവുചെയ്ത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് എല്ലാ എപ്പിസോഡും കാണാൻ സാധിക്കുകയുള്ളൂ ജയൻ സ്മരണ ഒന്നുമുതൽ 33എപ്പിസോഡ് വരെ റിലീസ് ചെയ്തിട്ടുണ്ട് എല്ലാ എപ്പിസോഡും കാണുമ്പോൾ പൂർണമായും കാണുക അപ്പോൾ മേൽപ്പറഞ്ഞ ആൾക്കാരെല്ലാം അതിലുണ്ട്

  • @noojahadhee9940
    @noojahadhee9940 3 года назад +9

    Kanan patiyavar bhagyam ullavar

  • @Sd-ih5ql
    @Sd-ih5ql 10 месяцев назад

    Jayan sareeram valare nalla thayi sookshichu,pakshe safety yude karyathil addheham zero ayirunnu,athu thanneyanu addhehathinte maranathinu karanavum,kuttapeduthalalla ,vidhiyennu samadhanikkuka allathe enthu parayan

  • @chandrababu8981
    @chandrababu8981 3 года назад +3

    🙏

  • @surendranbhaskaran3787
    @surendranbhaskaran3787 3 года назад +2

    yes,jayan👍🏼🙏🙏🙏🙏

  • @sukumaryak2772
    @sukumaryak2772 3 года назад +1

    👍👍

  • @kripalas5574
    @kripalas5574 3 года назад +2

    Good video

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 года назад +5

    പൈലറ്റിന്റെ.. പിഴവും... ഒന്നും അല്ല..
    പൈലറ്റിന്റെ നിർദ്ദേശം... അനുസരിച്ചിരുന്നുവെങ്കിൽ ആ.. അപകടം ഉണ്ടാകുമായി രൂന്നില്ല.. ഒരു പക്ഷേ... ഇത്തരത്തിൽ ആകുമായിരുന്നില്ല... മരണം ഒഴിവാക്കാമായിരുന്നു...
    കാരണം...
    പൈലറ്റ് സ്റ്റാന്റ് സ്റ്റിൽ ആയി 10 മിനിറ്റോളം അന്തരീക്ഷത്തിൽ കോപ്റ്റർ ബാലൻസ് ചെയ്ത് നിർത്തും ആ സമയത്ത് താഴെ സെന്റർ സ്റ്റാൻഡിൽ വച്ചിട്ടുണ്ടാകണമായിരുന്ന ബൈക്കിൽ കയറി നിന്ന് എത്തിപ്പിടിയ്ക്കുന്ന രീതിയിൽ ജയൻ പോസ് ചെയ്യണം. ബൈക്കിൽ അത് ഡ്രൈവ് ചെയ്യുന്ന രീതിയിൽ സുകൂമാരൻ ഉണ്ടായിരിയ്ക്കണം.
    ഒരിയ്ക്കലും ഫ്ലൈ ചെയ്യുന്ന സമയത്ത് കോപ്റ്ററിൽ തൂങ്ങാൻ ശ്രമിയ്ക്കരുത്... അത് ബാലൻസ് പോകാൻ കാരണമാകും... എന്തെന്നാൽ...കോപ്റ്റർ പ്രധാനമായും പ്ലാന്റേഷൻ കോർപ്പറേഷന്റെ കളനാശിനി സ്പ്രേ ചെയ്യാൻ ഉദ്ദേശിച്ച് ഡിസൈൻ ചെയ്തിട്ടുള്ളതാണ്. രണ്ട് സീറ്റ് മാത്രമേ ഉള്ളൂ... ഒരാളെ കൂടി വഹിച്ചുകൊണ്ട് ഫ്ലൈ ചെയ്യാൻ കഴിയില്ല. തന്നെയുമല്ല.. ഏതെങ്കിലും ഒരു വശത്ത് മാത്രം അധികഭാരം ചെലുത്തിയാൽ... ചരിഞ്ഞ് ബാലൻസ് തെറ്റാൻ കാരണമാകും.
    കോപ്റ്റർ പറന്നു പൊങ്ങുന്നതിനിടയിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന ബൈക്കിന്റെ സീറ്റിൽ കയറി നിന്ന് ചാടികോപ്റ്ററിൽ പിടിയ്ക്കുന്നതായും.. പറന്നു കൊണ്ടിരിയ്ക്കുന്നതിനിടയിൽ... തൂങ്ങിക്കിടന്ന് സ്റ്റണ്ട് നടത്തുന്നതായും ഒക്കെ ഉള്ള രംഗങ്ങൾ ക്യാമറ ട്രിക്കിലൂടെ ഭംഗിയാക്കാനാകുമായിരുന്നു.. ഇത് നമ്മൾ ഒക്കെ കോളിളക്കം സിനിമയിൽ കണ്ടതുമാണല്ലോ..
    പക്ഷേ.. പറഞ്ഞ പ്രകാരം ആദ്യ ഷോട്ട് ഓക്കെ ആയി എടുത്തിട്ടും.. ശേഷം ഒരിയ്ക്കൽ കൂടി ജയന്റെ നിർബന്ധത്തിന് വഴങ്ങി.. രണ്ടാമതും ആ രംഗം ആവർത്തിയ്ക്കയായിരുന്നു. തന്നെയുമല്ല..രണ്ടാമത്തെ അവസരത്തിൽ... കോപ്റ്റ ബാലൻസ് ചെയ്ത് നിൽക്കുന്നതിന് മുൻപ് പറക്കുന്ന അവസരത്തിൽ തന്നെ.ജയൻ സ്വയം അതിൽ ചാടി പിടിയ്ക്കയായിരുന്നു.. പൈലറ്റിന്റെ നിർദ്ദേശത്തിന് വിപരീതമായി. അതുപോലെ തന്നെ സംഭവിയ്ക്കയും ചെയ്തു. അധികമൊന്നും ഉയരത്തിൽ ആയിരുന്നില്ല... പക്ഷേ 10 മീറ്റർ ഉയരം അത്ര ചെറുതുമല്ലായിരുന്നല്ലോ.
    ആവേശം. സാഹസ ബുദ്ധി... ഇതൊക്കെ ഒരു വലിയ നഷ്ടം വരുത്തിവച്ചു.

  • @magicview8653
    @magicview8653 2 года назад +1

    👌👌👌👌👌👍❤