D4 MAN FILM CLUB
D4 MAN FILM CLUB
  • Видео 347
  • Просмотров 4 702 855
ജയൻ സ്‌മൃതി 2024 Awards and Gaana sandhya | Jayan Smarana 94E |Jayan Smrithi 2024 D4 Man Film Club
ജയൻ സ്‌മൃതി 2024 | ജയൻ കലാ സാംസ്‌കാരികവേദി Awards and Gaana sandhya #jayan smarana 94 part E | Jayan Smrithi 2024 | D4 Man Film Club | jayan smarana 94e | jayan 44th death anniversary function
Awards and Gaana sandhya Jayan Kala SamskarikaVedhi
Jayan Smarana 94A (94 Part A)
ruclips.net/video/0tMaRDAaVNA/видео.html
Jayan Smarana 94B (94 Part B)
ruclips.net/video/1GxfC-Co-TU/видео.html
Jayan Smarana 94C (94 Part C)
ruclips.net/video/SdcUg9TYNFI/видео.html
Jayan Smarana 94C (94 Part D)
ruclips.net/video/fD0batVx7bY/видео.html
ജയേട്ടൻ അദ്ദേഹത്തിന്റെ ഭൗദീക ശരീരം വെടിഞ്ഞ് യഥാർത്ഥ സ്ഥിതിയായ ആത്മസ്ഥിതിയിലേക്ക് പരിവർത്തനപ്പെട്ട ദിനം 🥰
അദ്ദേഹത്തിന്റെ ഓർമദിനം 🥰
ജനലക്ഷങ്ങളുടെ മനസ്സിൽ ഒരിക്കലും അസ്തമിക്കാത്ത താരസ...
Просмотров: 816

Видео

കലോത്സവ വേദികളിലെ പ്രധാനി - യക്ഷഗാനം | #yakshganam #kalolsavam 2024 Kerala | D4 Man Film Club #jayan
Просмотров 375Месяц назад
കലോത്സവ വേദികളിലെ പ്രധാനി - യക്ഷഗാനം | #yakshganam #kalolsavam 2024 Kerala | D4 Man Film Club #jayan
ജയൻ സ്‌മൃതി 2024 Santhivila Dinesh Speaking | Jayan Smarana 94D |Jayan Smrithi 2024 D4 Man Film Club
Просмотров 3,2 тыс.Месяц назад
ജയൻ സ്‌മൃതി 2024 Santhivila Dinesh Speaking | Jayan Smarana 94D |Jayan Smrithi 2024 D4 Man Film Club
ജയൻ സ്‌മൃതി 2024 Actor Ravikumar Speaking | #jayan smarana 94C |Jayan Smrithi 2024 |D4 Man Film Club
Просмотров 8 тыс.Месяц назад
ജയൻ സ്‌മൃതി 2024 Actor Ravikumar Speaking | #jayan smarana 94C |Jayan Smrithi 2024 |D4 Man Film Club
ജയൻ സ്‌മൃതി 2024 | Jayan Smarana 94 part B | Jayan Smrithi 2024 | #jayan 94B | D4 Man Film Club
Просмотров 8 тыс.Месяц назад
ജയൻ സ്‌മൃതി 2024 | Jayan Smarana 94 part B | Jayan Smrithi 2024 | #jayan 94B | D4 Man Film Club
ജയൻ സ്‌മൃതി 2024 | #jayan smarana 94 part A | Jayan Smrithi 2024 | D4 Man Film Club
Просмотров 1,4 тыс.Месяц назад
ജയൻ സ്‌മൃതി 2024 | #jayan smarana 94 part A | Jayan Smrithi 2024 | D4 Man Film Club
ജയന്റെ ജന്മനാട്ടിൽ, ഇന്ന് ചരമവാർഷികദിനത്തിൽ Jayan's 44th death anniversary Function D4 Man Film Club
Просмотров 32 тыс.Месяц назад
ജയന്റെ ജന്മനാട്ടിൽ, ഇന്ന് ചരമവാർഷികദിനത്തിൽ Jayan's 44th death anniversary Function D4 Man Film Club
ജയന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡുകൾ... #jayan awards 2024 | Jayan Smarana | D4 Man Film Club
Просмотров 2,3 тыс.Месяц назад
ജയന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡുകൾ... #jayan awards 2024 | Jayan Smarana | D4 Man Film Club
വാക്സ് മ്യൂസിയം കണ്ട് ബാലചന്ദ്രമേനോനും പ്രേംകുമാറും ഞെട്ടി | Sunil Wax Museum Thiruvananthapuram
Просмотров 395Месяц назад
വാക്സ് മ്യൂസിയം കണ്ട് ബാലചന്ദ്രമേനോനും പ്രേംകുമാറും ഞെട്ടി | Sunil Wax Museum Thiruvananthapuram
ജയൻ ജയരാജ് വാര്യർക്ക് കൊടുത്ത ഉപദേശം... #jayan smarana 92 Part C | Jayaraj Warrier |D4 Man Film Club
Просмотров 1,6 тыс.2 месяца назад
ജയൻ ജയരാജ് വാര്യർക്ക് കൊടുത്ത ഉപദേശം... #jayan smarana 92 Part C | Jayaraj Warrier |D4 Man Film Club
സിനിമാക്കാരനാകാൻ ഒരു സൗജന്യ അവസരം.. | Famous Film Director P Chandrakumar's Class | D4 Man Film Club
Просмотров 2502 месяца назад
സിനിമാക്കാരനാകാൻ ഒരു സൗജന്യ അവസരം.. | Famous Film Director P Chandrakumar's Class | D4 Man Film Club
അത്ഭുത മാജിക്ക് - ജയന്റെ ജന്മദിനാഘോഷത്തിനിടയിൽ... #jayan smarana magic | D4 Man Film Club | #magic
Просмотров 2,5 тыс.2 месяца назад
അത്ഭുത മാജിക്ക് - ജയന്റെ ജന്മദിനാഘോഷത്തിനിടയിൽ... #jayan smarana magic | D4 Man Film Club | #magic
പ്രേം നസീർ സ്മൃതി 2024 | Prem Nazir Smrithi 2024 | Jayan | D4 MAN FILM CLUB | PRINCE CHIRAYIL
Просмотров 3583 месяца назад
പ്രേം നസീർ സ്മൃതി 2024 | Prem Nazir Smrithi 2024 | Jayan | D4 MAN FILM CLUB | PRINCE CHIRAYIL
എവിടെ നിന്റെ രണ്ട് അച്ചന്മാർ ? മാള ഞെട്ടി Director P Chandrakumar | Mala Aravindan |D4 Man Film Club
Просмотров 6673 месяца назад
എവിടെ നിന്റെ രണ്ട് അച്ചന്മാർ ? മാള ഞെട്ടി Director P Chandrakumar | Mala Aravindan |D4 Man Film Club
മഹാഭാരതത്തിലെ കർണ്ണനാകാൻ വന്ന ജയന് സംഭവിച്ചത് | Jayan Smarana 92 B | P Chandrakumar Speaking #jayan
Просмотров 7 тыс.3 месяца назад
മഹാഭാരതത്തിലെ കർണ്ണനാകാൻ വന്ന ജയന് സംഭവിച്ചത് | Jayan Smarana 92 B | P Chandrakumar Speaking #jayan
കവിയൂർ പൊന്നമ്മയുടെ ജീവിതത്തിലെ മറക്കാനാവാത്ത നൊമ്പരം... Kaviyoor Ponnama by Film director Ambily
Просмотров 5313 месяца назад
കവിയൂർ പൊന്നമ്മയുടെ ജീവിതത്തിലെ മറക്കാനാവാത്ത നൊമ്പരം... Kaviyoor Ponnama by Film director Ambily
Shanker Onam Wishes | Happy Onam To All #shortsb| JAYAN |D4 MAN FILM CLUB |PRINCE CHIRAYIL
Просмотров 3393 месяца назад
Shanker Onam Wishes | Happy Onam To All #shortsb| JAYAN |D4 MAN FILM CLUB |PRINCE CHIRAYIL
പൂരത്തിൻ നാട്ടിൽ ജയന് എൺപത്തിഅഞ്ചാം പിറന്നാൾ #jayan | Jayan Smarana 92 | JAYAN | D4 MAN FILM CLUB
Просмотров 1,8 тыс.3 месяца назад
പൂരത്തിൻ നാട്ടിൽ ജയന് എൺപത്തിഅഞ്ചാം പിറന്നാൾ #jayan | Jayan Smarana 92 | JAYAN | D4 MAN FILM CLUB
എനിക്കിനി ഒരു അവാർഡും വേണ്ട - നടൻ ബൈജു | Baiju Santhosh | Jayan Smarana 91 Part D | D4 Man Film Club
Просмотров 2,9 тыс.11 месяцев назад
എനിക്കിനി ഒരു അവാർഡും വേണ്ട - നടൻ ബൈജു | Baiju Santhosh | Jayan Smarana 91 Part D | D4 Man Film Club
സിനിമയുടെ വഴികളിൽ സംഭവിച്ചത് - സംവിധായകൻ ശേഖർ കാവശ്ശേരി | Director Shekhar Kavassery | Jayan
Просмотров 1,8 тыс.11 месяцев назад
സിനിമയുടെ വഴികളിൽ സംഭവിച്ചത് - സംവിധായകൻ ശേഖർ കാവശ്ശേരി | Director Shekhar Kavassery | Jayan
ക്യാമറയ്ക്കു പിന്നിലെ ശേഖരൻകുട്ടി - ഭാഗം 1 | Shekarankutty Part 1 | Jayan Smarana | D4 Man Film Club
Просмотров 58911 месяцев назад
ക്യാമറയ്ക്കു പിന്നിലെ ശേഖരൻകുട്ടി - ഭാഗം 1 | Shekarankutty Part 1 | Jayan Smarana | D4 Man Film Club
തുമ്പോലാർച്ചയ്ക്ക് അമ്പതാം പിറന്നാൾ | Prem Nazir Smarana 21 | D4 MAN FILM CLUB | PRINCE CHIRAYIL
Просмотров 8 тыс.11 месяцев назад
തുമ്പോലാർച്ചയ്ക്ക് അമ്പതാം പിറന്നാൾ | Prem Nazir Smarana 21 | D4 MAN FILM CLUB | PRINCE CHIRAYIL
ചലച്ചിത്ര താരം ബൈജു സന്തോഷ് ആലപിച്ച ഗാനം | Jayan Smarana 91 Part C | D4 Man Film Club
Просмотров 3,4 тыс.Год назад
ചലച്ചിത്ര താരം ബൈജു സന്തോഷ് ആലപിച്ച ഗാനം | Jayan Smarana 91 Part C | D4 Man Film Club
ജയന്റെ പേരിലുള്ള അവാർഡുകൾ | Jayan Awards 2023 | Jayan Smarana 91 Part B | D4 Man Film Club
Просмотров 1,1 тыс.Год назад
ജയന്റെ പേരിലുള്ള അവാർഡുകൾ | Jayan Awards 2023 | Jayan Smarana 91 Part B | D4 Man Film Club
ജയന്റെ നാൽപത്തിമൂന്നാം ചരമവാർഷികം 2023 | Jayan Smarana 91 Part A | D4 Man Film Club
Просмотров 1,9 тыс.Год назад
ജയന്റെ നാൽപത്തിമൂന്നാം ചരമവാർഷികം 2023 | Jayan Smarana 91 Part A | D4 Man Film Club
ജയന്റെ പേരുമായി ഞാൻ ആകാശവാണിയിൽ... | Kanchiyodu Jayan Speaking | #jayan smarana 90 |D4 Man Film Club
Просмотров 2,4 тыс.Год назад
ജയന്റെ പേരുമായി ഞാൻ ആകാശവാണിയിൽ... | Kanchiyodu Jayan Speaking | #jayan smarana 90 |D4 Man Film Club
Ep20 | സംവിധായകൻ അമ്പിളി സംസാരിക്കുന്നു... | #Prem Nazir Smarana 20 | D4 Man Film Club
Просмотров 1,4 тыс.Год назад
Ep20 | സംവിധായകൻ അമ്പിളി സംസാരിക്കുന്നു... | #Prem Nazir Smarana 20 | D4 Man Film Club
കുണ്ടറ ജോണിയുടെ ഭൗതികശരീരവും ആയിട്ടുള്ള വിലാപയാത്ര | Kundara Johny | D4 Man Film Club
Просмотров 3,4 тыс.Год назад
കുണ്ടറ ജോണിയുടെ ഭൗതികശരീരവും ആയിട്ടുള്ള വിലാപയാത്ര | Kundara Johny | D4 Man Film Club
നടൻ ശങ്കറിന്റെ ഓണാശംസകൾ... | Malayalam Film Actor Shankar Onam Wishes | #Jayan | D4 MAN FILM CLUB
Просмотров 448Год назад
നടൻ ശങ്കറിന്റെ ഓണാശംസകൾ... | Malayalam Film Actor Shankar Onam Wishes | #Jayan | D4 MAN FILM CLUB
ജയന്റെ മരണത്തിന് കാരണമായ സംഭവം ഇതായിരുന്നു... | Jayan Smarana 89 | #jayan | D4 MAN FILM CLUB
Просмотров 6 тыс.Год назад
ജയന്റെ മരണത്തിന് കാരണമായ സംഭവം ഇതായിരുന്നു... | Jayan Smarana 89 | #jayan | D4 MAN FILM CLUB

Комментарии

  • @kammukammupandikasala2419
    @kammukammupandikasala2419 11 часов назад

    എടൊ കെളവ ഇത് ലാലാണ് പറഞ്ഞത് എന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് പിന്നെ ആളെ മാറ്റി താൻ മമ്മൂട്ടി യാക്കി തനിക്ക് ഇതിന് എത്ര കിട്ടി വയസ് കാലത്ത് കുത്തിത്തിരുപ്പ് ഉണ്ടാകാതെ നല്ലപോലെ ജീവിക്കെടോ കെളവ അല്ല ഇയാൾ ആരാണ്

  • @SanthoshkumarSanthoshkumar-y5j
    @SanthoshkumarSanthoshkumar-y5j 20 часов назад

    അങ്ങയെ കുറിച് അഭിമാനമുണ്ട് ജയേട്ടാ 🌹🌹🙏❤️

  • @sreenivasanthrissur9955
    @sreenivasanthrissur9955 2 дня назад

    ഒരു കാക്കപോലും പോലും ഒന്നും പറഞ്ഞിട്ടില്ല ഇങ്ങള് മമ്മുഞ്ഞി യെ പറ്റി പറയിൻ

  • @ArchitPrabhakar2000
    @ArchitPrabhakar2000 3 дня назад

    ഏതാ ഈ പരട്ട കെളവൻ.. ഇയാൾ പറയുന്നത് തെറ്റാണു.. ഇത് ലാലേട്ടൻ പറഞ്ഞൂന്ന് വേറെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്

  • @Historic-glimpses
    @Historic-glimpses 3 дня назад

    ഇതേ വാചകം മോഹൻലാൽ പറഞ്ഞതായി ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടല്ലോ.

  • @shameemusman7324
    @shameemusman7324 3 дня назад

    അവരോട് പോയി പണിനോക്കാൻ പറ ചേട്ടാ.. അന്ധമായിട്ടുള്ള വിശ്വാസമാണ്.

  • @JamalkmKmjamal
    @JamalkmKmjamal 3 дня назад

    മമ്മൂട്ടി തെണ്ടനടന്നവനല്ലേ

  • @rohithjoseph6214
    @rohithjoseph6214 3 дня назад

    Ithu peru parayathe Sreenivasan paranjappol Mammootty fans ellaeum koode Mohanlal anu ithennu paranju nadakkuvayirunnu.Mammooty and his fans are unbearable.

  • @SajeeshkumarTp
    @SajeeshkumarTp 3 дня назад

    Currectanu

  • @RajeshG-t2b
    @RajeshG-t2b 3 дня назад

    Jayan sir❤

  • @Rohith.-
    @Rohith.- 5 дней назад

    ഇതു അദ്ദേഹത്തിന്റെ മകന് കൊടുക്കണം 🙌🏻🥰

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 5 дней назад

    ഞാനും അന്ന് പ്രസിൽ മാനേജർ ആയി ജോലിചെയ്തിരുന്നു രാവിലെ 8.30മുതൽ വൈകുന്നേരം 6മണി വരെ ജോലിചെയ്‌തൽ 3₹യാണ് കിട്ടുക

  • @shereefau6532
    @shereefau6532 6 дней назад

    പരട്ട കെളവാ.. ഒന്നു പോടോ..

  • @jojioommen4046
    @jojioommen4046 6 дней назад

    Great

  • @ManiKandan-t5i6m
    @ManiKandan-t5i6m 6 дней назад

    👍❤️❤️🥰🙏🌹

  • @irfanathikkavil
    @irfanathikkavil 6 дней назад

    ഇത് എവിടെയാണ് ? കാണാൻ പറ്റുമോ ?

  • @RadhakrishnaKurup-h4o
    @RadhakrishnaKurup-h4o 6 дней назад

    ജയൻ ഇത്രേയും മസ്സിൽ ഇല്ല നല്ല ആരോഗ്യം ഉള്ള ഭംഗി ഉള്ള ബോഡി

  • @Yahiyap
    @Yahiyap 6 дней назад

    മുരളിയുടെ അമ്മ കൊല്ലം വെസ്റ്റ് പോലീസിൽ പരാതി കൊടുത്തിരുന്നു ജയൻ അവിടെ വച്ചും സമ്മതിച്ചതാണ്. ഇങ്ങനെയുള്ള ബന്ധുക്കൾ കാരണം ആകാം ജയൻ മുരളിയേയും അമ്മയെയും മറന്നത്

  • @vilsonarabian3977
    @vilsonarabian3977 7 дней назад

    EDO. EE JAYAN UNDAKKIYA PANAM ELLAM ENTHU CHEYDU?

  • @praveenkuruppath
    @praveenkuruppath 7 дней назад

    ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്.നവംമ്പറിന്റെ നഷ്ട്ടം ജയൻ സാർ എന്റെ അച്ചന്റെ ഇഷ്ട്ട നടൻ അച്ചൻ മരിച്ചതും നവംമ്പറിൽ 12 ന് 2024ൽ😢😢😢😢

  • @radhu5400
    @radhu5400 7 дней назад

    അപ്പോ ജയന്ന് ചേട്ടൻ ഉണ്ടല്ലോ

  • @anasmuhammed292
    @anasmuhammed292 7 дней назад

    സന്ഘികൾ ഇത് സഹിക്കില്ല സർ

  • @BasheerArakkal-w2e
    @BasheerArakkal-w2e 7 дней назад

    പകരം വെക്കാനില്ലാത്ത ഹിതിഹാസം അത് ജയൻ മാത്രം🔥🔥🔥🙏

  • @vikraman-z3m
    @vikraman-z3m 8 дней назад

    വല്യച്ഛനോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കൽ അദ്ദേഹത്തിന്റെ ഒരേയൊരു മകനെ, നിൻറെ ചേട്ടനെ നീ ചേർത്ത് നിർത്തണം നിൻറെ വല്യമ്മയുടെ കാലിൽ വീണ് അവരോടും നിൻറെ ചേട്ടനോടും ചെയ്തത തെറ്റിന് മാപ്പു പറയണം നിനക്ക് എവിടെ സമയം ..?സമയം കിട്ടിയാൽ ഒരു പെണ്ണും കൂടി കെട്ടാൻ നോക്കും...

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 8 дней назад

    Maha nadan jayatten namathil bless ettan

  • @ChackoThankachan-w9n
    @ChackoThankachan-w9n 8 дней назад

    23 വയസുള്ള ആൾക്ക് ജയൻ സാറിനെ അറിയില്ലന്നോ, 7 വയസുള്ള എനിക്ക് അറിയാമായിരുന്നു വല്ലോ....

  • @VenuGopal-lr4le
    @VenuGopal-lr4le 8 дней назад

    😥

  • @techboy1458
    @techboy1458 8 дней назад

    നീയൊക്കെ ജയന്റെ ബന്ധുക്കളെ ന്യായീകരിക്കാൻ വരാറുണ്ടല്ലോ ഒരു സൂപ്പർ സ്റ്റാറായ നടന്റെ മൃദദേഹം സംസ്കരിച്ചിടത്തു എന്തെങ്കിലും ഒരു അടയാളം വക്കുക രണ്ടു കല്ലെങ്കിലും വച്ചു ആ വലിയ നടനോട് ഒരദരവു കാണിക്കാമായിരുന്നില്ലേ അതാലോചിക്കുമ്പോൾ ഇന്നും ഒരു നീറ്റലാണ് ഇത്രക്കും സ്നേഹം ഇല്ലാത്ത തെണ്ടികളാണല്ലോ ജയന്റെ ബന്ധുക്കൾ എന്ന് പറയുന്ന ജന്തുക്കൾ ഫ്പ

  • @Sanjus4g
    @Sanjus4g 8 дней назад

    💪jayan

  • @BasheerArakkal-w2e
    @BasheerArakkal-w2e 9 дней назад

    ജയൻക്ക്🔥 പകരം🔥ജയൻ മാത്രം🔥🔥😥

  • @SukumaranKuppoth
    @SukumaranKuppoth 10 дней назад

    ജയൻ സാറിനു എൻ്റെ പ്രണാമം

  • @vikraman-z3m
    @vikraman-z3m 10 дней назад

    എടോ വെളുത്ത മുടിയും കറുത്ത മനസ്സുമുള്ള വൃത്തികെട്ട കിളവ വയസ്സ് കാലത്ത് എന്തിനാ ആളുകളുടെ വായിലിരിക്കുന്നത് കേൾക്കുന്നത്..?

  • @MuhammedVm-u3y
    @MuhammedVm-u3y 10 дней назад

    ഈ പറയുന്ന അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വന്നു തള്ളുന്ന രവി കുമാർ അടക്കം ഉള്ളവർ ജയന്റെ ബോഡി നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ ഒരു സഹായം പോലും ചെയ്തിട്ടില്ല., ഒരു ചില്ലിക്കാശ് അതിനായി ചിലവഴിക്കാൻ കൂട്ടാക്കിയില്ല. ആ ജയന്റെ ബോഡി നാട്ടിൽ എത്തിക്കാൻ പ്രേം നസീർ സാർ അല്ലാതെ ഒരാളും സിനിമ ലോകത്ത് നിന്നും ഉണ്ടായില്ല..എന്നിട്ട് വന്നു തള്ളുന്നു ഇവരൊക്കെ

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 11 дней назад

    ❤❤❤

  • @AmarNath-y9m
    @AmarNath-y9m 12 дней назад

    Pranaamam 🙏 Jayan sir nu.🌹🌹🌹*by:-Amarnath Nair.(Tvpm)

  • @CharlsJohnrose
    @CharlsJohnrose 12 дней назад

    പ്രേമ ഗന്ധർവ്വൻ പ്രേംനസീർ ആ കലാകാരനെ പറ്റി പറയാനേ ഉള്ളൂ

  • @agtradingsolutions1242
    @agtradingsolutions1242 12 дней назад

    കണ്ണൻ മരിച്ചിട്ട് 2 വർഷം കഴിഞ്ഞു.

  • @manuvattappara8245
    @manuvattappara8245 13 дней назад

    ഞാൻ ഈ ചാനലിൽസപ്പോർട് ചെയ്യുന്നതും. സബ്സ്ക്രൈബ് ചെയ്തതും ജയൻ സാറിന്റെ വീഡിയോ യും കഥ ക്കാളും ഉള്ളത് കൊണ്ട്മാത്രം ആണ്. ജയൻ സാർ പുള്ളി വേറെ ലെവൽ ആണ് ❤️❤️🦁🦁🦁. ഈ ചാനലിനും താങ്കൾ ക്കും ഞങ്ങളുടെ ഫുൾ സപ്പോർട് 👍

  • @manuvattappara8245
    @manuvattappara8245 13 дней назад

    ആ ഇരിക്കുന്ന ത് രജനികാന്ത് ആണോ അതോ പുള്ളി യുടെ പ്രേതിമ യോ 🤔

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 13 дней назад

    അത് ശെരി. അപ്പൊ താനാണല്ലേ.. മുരളി ജയന്റെ അച്ഛൻ... 😬😡

  • @remeshrkpillai3455
    @remeshrkpillai3455 13 дней назад

    Super!!!Great!!! എന്നും ഈ മലയാള സിനിമ യും മലയാളികളും ഉള്ളടത്തോളം കാലം നമ്മുടെ ജയൻ സാർ ജീവിച്ചുകൊണ്ടേയിരിക്കും!!🌹🌹🌹🌹

  • @manuvattappara8245
    @manuvattappara8245 13 дней назад

    സിനിമ യിൽ മാത്രം അല്ല ജിവി തത്തിലും അതേഹം ഹീറോ തന്നെ യാണ് ❤️🦁🦁🦁🦁❤️❤️

  • @Dubai242
    @Dubai242 13 дней назад

    അമ്മായി ഈ പറഞ്ഞത് ഒന്ന് കൂടി കൃത്യമാക്കി പറഞ്ഞിരുന്നെങ്കിൽ അർത്ഥം കറക്റ്റ് ആകുമായിരുന്നു....

  • @shajiramachandran1029
    @shajiramachandran1029 14 дней назад

    വടിവേലു നെയോ????

  • @rejigopinathrejigopinath6968
    @rejigopinathrejigopinath6968 14 дней назад

    ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികൾക്കും ശേഷം കേരളത്തിൽ ജനിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ജയൻ.. മലയാളിയെ ഉദ്ധരിക്കുവാനായി എത്രയോ മൂന്നാംകിട സിനിമകളിൽ മസിൽ കാണിച്ചു ആ മഹാൻ.. അമ്മയെ സഹായിക്കാൻ വീട്ടിൽ വന്നിരുന്ന പെണ്ണിന് മാനസറിഞ്ഞു കൊടുത്ത മറ്റൊരു ആൽമരം ഇപ്പോൾ കൊല്ലത്ത് ഒരു പ്ലംബർ ആയി വളർന്നു പന്തലിച്ചു നടപ്പുണ്ട്... 😮കഷ്ടം 😮😮😮

    • @ashwinputhenpurayil9264
      @ashwinputhenpurayil9264 14 дней назад

      മസ്സിൽ കാണിക്കുവാൻ നിന്റെ ആരുടെ അടുത്തെങ്കിലും വന്നിട്ടുണ്ടോ എന്ന് ചോദിക്കണം, അതുപോലെ മസ്സിൽ കണ്ടു നിന്റെ ആരെങ്കിലും പോയിട്ടുണ്ടോ എന്നുകൂടി ചോദിക്കണം.. പറയാൻ പറ്റില്ല ബ്രോ..

    • @radhu5400
      @radhu5400 7 дней назад

      ജയൻ നടൻ ആയിരുന്നു. അയാള്ക്ക് കിട്ടിയ റോള്ല് ചെയ്യാൻ ആവുന്നത് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സിനിമ മാത്രമെ അയാളുടെ മസിൽന്നു പകരം അയാളിലെ നടനേ തിരഞ്ഞ് ചെന്നിട്ടുള്ളൂ. ജയനെ ഇഷ്ടപെട്ടവർ 45 വർഷം കഴിഞ്ഞും അയാളെ ഇഷ്ടപ്പെടുന്നു. അതിൽ എന്താണ് പരിഹസിക്കാൻ ഉള്ളത്

  • @MadhoojK
    @MadhoojK 15 дней назад

    നിത്യഹരിത നായകൻ😊❤❤❤❤

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 15 дней назад

    ❤❤❤ maha nadan jayatten namathil bless

  • @SureshkumarTk-j6y
    @SureshkumarTk-j6y 15 дней назад

    🙏🙏🙏

  • @VijayaLekshmi-ln5fk
    @VijayaLekshmi-ln5fk 15 дней назад

    Jayan❤❤❤❤❤🌹

  • @kaderchoori7733
    @kaderchoori7733 15 дней назад

    ❤❤❤❤❤❤