ജയൻ കലാസാസ്‌കാരിക വേദി , ഈ രീതിയിൽ ജയൻ എന്ന മഹാപ്രതിഭയെ, അറിയാനും , ഓർക്കാനും വേണ്ടി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. എനിക്ക് , കടൽ, ആന , ശ്രീ ജയന്റെ ഫോട്ടോ ഇവകണ്ടാൽ മതിവരില്ല . ഉയരവും ആകാരഭംഗിയും, മുഖഭംഗിയും , വേറിട്ട ശബ്ദവും , സ്വഭാവവും , ആക്ഷനും ഒത്തുചേർന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം . ആ മണ്മറഞ്ഞ പ്രതിഭക്ക് ആദരാഞ്ജലികൾ
ജയൻ...! ജീവിച്ചിരുന്നപ്പോൾ അഭ്രപാളികളിലെ വജ്രതാരകം...!മൺ മറഞ്ഞപ്പോൾ വിഹായസ്സിലെ സൂര്യതാരകം...!മനുഷ്യരുള്ളിടത്തോളം മരണമില്ലാത്തവൻ...!ഗംഭീരമായ ഇത്തരമൊരു പരിപാടി നടത്തി വിജയിപ്പിച്ച സംഘാടകർക്ക് കോടി കയ്യടി...!അവാർഡിന് രവികുമാർ ഏറ്റവും അനുയോജ്യൻ തന്നെ. സിനിമാ രംഗത്തു നിന്നും കൂടുതൽ ആരെയും കാണാത്തത് എന്തു കൊണ്ടാണ്...? ശാന്തവിളയുടെ സാന്നിധ്യം എടുത്തുപറയാതെ വയ്യ.രവികുമാർ എത്ര സുന്ദരനാണദ്ദേഹം...!
Jayan is a legendary actor, ..Even after 44 years after his departure he is still the great Super Star who stands far above the present day stars. Even for the young generation Jayan is their most liked super star With the arrival of the Ai technology new filims of Jayan will be produced again including part two of Angadi.
ജയന്‍ പരിപാടികള്‍ ഇത്രയേറെ ജനങ്ങളില്‍ എത്തിക്കുന്ന മറ്റൊരു ചാനലല്‍ ഉണ്ടോ എന്ന് സംശയമാണ്..D4 manFilmClub ന് ആശംസകള്‍. അതിന്‍റെ MD ശ്രീ.പ്രിന്‍സ് ചിറയില്‍ ഇനിയും വിജയിക്കും
ഇപ്പോൾ re-release ൻറ് കാലമാണല്ലോ, ജയൻ അഭിനയിച്ച pupular movies, റിലീസ് ചെയ്യുവാൻ ആരെങ്കിലും മുമ്പോട്ട് വന്നാൽ അത് പുതുതലമുറയ്ക്ക് കൂടി ജയനെ അറിയുവാൻ സാധിക്കുമായിരുന്നു.
Sri Jayan is alive today . Whether you Jayan lovers believe it or not the soul of that legend is living still. Rebirth of Jayan sir is living now as Sri prithviraj. This is not a mithe or in carnation but true in line with thewof nature. He is here with us. Sri. Jayan had taken another birth and he is none other than Sri. Prithviraj. You believe it or not, according to rebirth law he had taken birth to a great couple of Sri sukumaran and mallikaji as Prithviraj those who loved much in his filmy life
അങ്ങാടി സിനിമ കണ്ട എന്നെ വല്ലാതെ സ്വാധീനിച്ച ഒരു കഥാപാത്രം ആണ് CITU ചുമട്ടു തൊഴിലാളി സഖാവ് ബാബു അന്ന് തൊട്ട് ഇന്നു വരെ അങ്ങനെ ഒരു സഖാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നും തേടി കൊണ്ടിരിക്കുന്നു
സാഹസിക കൊണ്ടും അഭിനയ ശൈലി കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും കേരളക്കരയെ കോരിത്തരിപ്പിച്ച അതുല്യ കലാകാരൻ ജയേട്ടന് പ്രണാമം
ജയൻ കലാ സാംസ്കാരിക വേദിക്ക് അഭിനന്ദനങ്ങൾ
ജയൻ കലാസാസ്‌കാരിക വേദി , ഈ രീതിയിൽ ജയൻ എന്ന മഹാപ്രതിഭയെ, അറിയാനും , ഓർക്കാനും വേണ്ടി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. എനിക്ക് , കടൽ, ആന , ശ്രീ ജയന്റെ ഫോട്ടോ ഇവകണ്ടാൽ മതിവരില്ല . ഉയരവും ആകാരഭംഗിയും, മുഖഭംഗിയും , വേറിട്ട ശബ്ദവും , സ്വഭാവവും , ആക്ഷനും ഒത്തുചേർന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം . ആ മണ്മറഞ്ഞ പ്രതിഭക്ക് ആദരാഞ്ജലികൾ
ജയൻ...! ജീവിച്ചിരുന്നപ്പോൾ അഭ്രപാളികളിലെ വജ്രതാരകം...!മൺ മറഞ്ഞപ്പോൾ വിഹായസ്സിലെ സൂര്യതാരകം...!മനുഷ്യരുള്ളിടത്തോളം മരണമില്ലാത്തവൻ...!ഗംഭീരമായ ഇത്തരമൊരു പരിപാടി നടത്തി വിജയിപ്പിച്ച സംഘാടകർക്ക് കോടി കയ്യടി...!അവാർഡിന് രവികുമാർ ഏറ്റവും അനുയോജ്യൻ തന്നെ. സിനിമാ രംഗത്തു നിന്നും കൂടുതൽ ആരെയും കാണാത്തത് എന്തു കൊണ്ടാണ്...? ശാന്തവിളയുടെ സാന്നിധ്യം എടുത്തുപറയാതെ വയ്യ.രവികുമാർ എത്ര സുന്ദരനാണദ്ദേഹം...!
സിനിമ രംഗത്തുനിന്ന് ആരെയും കണ്ടില്ല.......സുഹൃത്തേ ഒരു പട്ടിക്കു മറ്റൊരു പട്ടിയെ ഇഷ്ടമല്ല
Benzvasu jayan
വളരെ നല്ല വീഡിയോ
Thanks for this video about our beloved Jayettan.❤
ജയൻ അനശ്വര നടൻ അനശ്വരത പൌരുഷആരാധ്യൻ 🙏
Jayan is a legendary actor, ..Even after 44 years after his departure he is still the great Super Star who stands far above the present day stars. Even for the young generation Jayan is their most liked super star
With the arrival of the Ai technology new filims of Jayan will be produced again including part two of Angadi.
എൻ്റെ ജയേട്ടൻ❤️❤️❤️🙏🙏🙏
😍😍😍
ജയന്‍ പരിപാടികള്‍ ഇത്രയേറെ ജനങ്ങളില്‍ എത്തിക്കുന്ന മറ്റൊരു ചാനലല്‍ ഉണ്ടോ എന്ന് സംശയമാണ്..D4 manFilmClub ന് ആശംസകള്‍. അതിന്‍റെ MD ശ്രീ.പ്രിന്‍സ് ചിറയില്‍ ഇനിയും വിജയിക്കും
ജയൻ സ്മരണ program നെ കുറിച്ച് തീരെ പരസ്യപ്പെടുത്താത്തതിലൂടെ എന്നെപ്പോലെ ഉള്ള വരെ വളരെ വളരെ നിരാശപ്പെടുത്തി ഇതിന്റെ സംഘാടക ർ
aarum arinjilla
Ettan super jayattane kurichu nalla vakkukal thanks 🙏👍 super ❤❤❤
Maha nadan jayatten namathil bless ettan super jayattane kurichu nalla vakkukal thanks 🙏👍
ജയൻ സ്മരണ എപ്പിസോഡ് 43 ൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. അവസരം തന്ന പ്രിൻസ് സാറിനോട് ഞാൻ നന്ദി പറയുന്നു.
നമസ്കാരം sir
@d4manfilmclub Thank You Sir
JAYANETTANUPRANAMAM.🙏🙏🙏🙏🙏
😢supper
❤🎉🎉
Jayan,jayanonly,anyonenoanather
ഇപ്പോൾ re-release ൻറ് കാലമാണല്ലോ, ജയൻ അഭിനയിച്ച pupular movies, റിലീസ് ചെയ്യുവാൻ ആരെങ്കിലും മുമ്പോട്ട് വന്നാൽ അത് പുതുതലമുറയ്ക്ക് കൂടി ജയനെ അറിയുവാൻ സാധിക്കുമായിരുന്നു.
മീൻ, ശരപഞ്ജരം,അങ്ങാടി
എന്നീ ചിത്രങ്ങൾ 2025ൽ
റീ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്
മീന്‍ ഉടനെ വരും എന്ന് പറയപ്പെടുന്നു.
❤❤❤❤❤❤
അടുത്തവർഷത്തെ ജയൻ അനുസ്മരണത്തിനെങ്കിലും, ഒരു മാസം മുൻപ് ഒരു പരസ്യം നൽകാൻ സംഘാടകസമിതി മനസ്സ് വെച്ചാൽ നന്നായിരുന്നു. ഇത് ഒരു അപേക്ഷ ആണ്. 🙏❤️🙏
@@ബർആബാ മാസങ്ങൾക്കു മുൻപേ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് പക്ഷേ നിങ്ങൾ കാണാതെ പോയ്
🙏🙏🌹🌹🌹👍👍👍
ഇന്ന് ജയേട്ടൻ ഉണ്ടായിരുന്നു എങ്കിൽ 85 വയസ്സ് ഉണ്ടാകുമായിരുന്നു. ❤️
❤❤❤❤🙏
Touchzble speech❤❤😂😂
Sri Jayan is alive today . Whether you Jayan lovers believe it or not the soul of that legend is living still. Rebirth of Jayan sir is living now as Sri prithviraj. This is not a mithe or in carnation but true in line with thewof nature. He is here with us. Sri. Jayan had taken another birth and he is none other than Sri. Prithviraj. You believe it or not, according to rebirth law he had taken birth to a great couple of Sri sukumaran and mallikaji as Prithviraj those who loved much in his filmy life
Hi
❤❤👍👍🙏🙏
❤
ജയേട്ടൻ്റെ അന്ത്യ യാത്രയുടെ വീഡിയോ കിട്ടിയോ
ActionHeero,sahashikamNallagambeeraSabdhamDeupillathaAbhinayam,ithuvaremalayalaMovieyiilArumvannittilla,JyanuJeyanumathramAnushmarandinamGambeeramEllavarshavumNadakkatte
അങ്ങാടി സിനിമ കണ്ട എന്നെ വല്ലാതെ സ്വാധീനിച്ച ഒരു കഥാപാത്രം ആണ് CITU ചുമട്ടു തൊഴിലാളി സഖാവ് ബാബു അന്ന് തൊട്ട് ഇന്നു വരെ അങ്ങനെ ഒരു സഖാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നും തേടി കൊണ്ടിരിക്കുന്നു
രവികുമാർ ജയനെ അനുസ്മരിക്കുന്ന ഭാഗം ഇതിൽ ഇല്ലാതെ പോയി.
@@vinodviswam2213 episode 94c
അടുത്തതില്‍ ഉണ്ട്
🤍❤️👍👍🏻👍🏻👍🏻👍🏻👍🏻👍👍👍❤️🤍
ജയൻ കലാ സാംസ്കാരിക വേദിയ്ക്ക് അഭിനന്ദനങ്ങൾ
👍👍👍