പലരും പറയാറുണ്ട് ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ഇത്രയും അവസരങ്ങൾ മമ്മൂട്ടിയ്ക്കും മോഹൻലാലിനും കിട്ടുമായിരുന്നില്ല എന്ന് അത് ശരിയല്ല ജയന് ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു അതൊക്കെ ജയൻ സ്വീകരിക്കുമ്പോൾ സ്വാഭാവികമായും മമ്മൂട്ടിയ്ക്കും ലാലിനും മലയാളത്തിൽ..അവസരങ്ങൾ ഉണ്ടാകുമായിരുന്നു. രണ്ടാത്തെ ആരോപണം ജയൻ്റെ അഭിനയ ശൈലിയെ കുറിച്ചാണ് ബാലൻ കെ നായരെ പോലെയും ജോസ് പ്രകാശിനെ പോലെയും ജനാർദ്ദനനെ പോലെയും കാലം ആവശ്യപ്പെടുന്ന മാറ്റം ജയനും വരുത്തുമായിരുന്നു
ആ മഹാനടന്റെ ഓർമ്മകൾ തന്നെ ഒരു അനുഭൂതിയാണ് ആശംസകൾ🌹🌹🌹
Jayan sir നല്ലൊരു നടൻ ഇന്നും അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടം എന്നും എപ്പോഴും ജ്വലിക്കുന്ന സൂര്യ തേജസ് ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤
നന്നായിട്ടുണ്ട്
Marakhan kazhiyatha mukhamanu jayatanteth❤❤❤
ആശംസകൾ
Super
Super 🙏🙏🙏🙏🙏🙏
Super പ്രോഗ്രാം അഭിനന്ദനങ്ങൾ ജയൻ കലാ സാംസ്കാരിക വേദി
Maha nadan jayatten namathil bless
Good
Jayattnu Pakaram jayatan Mataram
പലരും പറയാറുണ്ട് ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ഇത്രയും അവസരങ്ങൾ മമ്മൂട്ടിയ്ക്കും മോഹൻലാലിനും കിട്ടുമായിരുന്നില്ല എന്ന് അത് ശരിയല്ല ജയന് ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു അതൊക്കെ ജയൻ സ്വീകരിക്കുമ്പോൾ സ്വാഭാവികമായും മമ്മൂട്ടിയ്ക്കും ലാലിനും മലയാളത്തിൽ..അവസരങ്ങൾ ഉണ്ടാകുമായിരുന്നു. രണ്ടാത്തെ ആരോപണം ജയൻ്റെ അഭിനയ ശൈലിയെ കുറിച്ചാണ്
ബാലൻ കെ നായരെ പോലെയും ജോസ് പ്രകാശിനെ പോലെയും ജനാർദ്ദനനെ പോലെയും കാലം ആവശ്യപ്പെടുന്ന മാറ്റം ജയനും വരുത്തുമായിരുന്നു