JAYAN SMARANA PART 13 | JAYAN |JAYAKUMAR RAJARAM INTERVIEW PART 2 |D4 MAN FILM CLUB |PRINCE CHIRAYIL

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 228

  • @akasaparavakal
    @akasaparavakal 3 года назад +24

    ജയകുമാർ ചേട്ടാ..... ജയേട്ടൻ്റെ ബന്ധുവായി ജനിച്ച താങ്കൾ എത്ര ഭാഗ്യവാൻ ...... 🙏🏻🙏🏻💕💕💕

  • @mpstalinpolic2836
    @mpstalinpolic2836 3 года назад +32

    1980 ൽ ഏറ്റവും കൂടുതൽ ശബളം ജയൻ sir ആയിരുന്നു... മുടക്ക് മുതൽ തിരിച്ചു കിട്ടുന്ന ഏക നടൻ ജയൻ sir ❤️💕❤️... നസീർ sir നെ ഓവർ ടേക്ക് എല്ലാം അർഥത്തിലും മറികടന്ന വർഷം ആണ് 1980

    • @arunajay7096
      @arunajay7096 2 года назад +4

      Bankable actor ആയിരുന്നു 🔥

    • @rajeshta6586
      @rajeshta6586 2 года назад +2

      JAYAN ............💪💪🔥🔥

  • @santhoshar9836
    @santhoshar9836 3 года назад +16

    ഒട്ടും മടുപ്പ് ഇല്ലാതെയാണ് തുടക്കം മുതൽ അവസാനം വരെ കണ്ടത്... വളരെ സന്തോഷം... Thanks a lot for this video

  • @prasadhbabu5100
    @prasadhbabu5100 3 года назад +21

    സിനിമയിൽ ഒരുപാട് നക്ഷത്രങ്ങൾ ഉണ്ട് എന്നാൽ ഒരേ ഒരു സൂര്യനെ ഉള്ളു അതാണ് ജയൻ സാർ

  • @soundharyavolgs6549
    @soundharyavolgs6549 3 года назад +7

    ഏറ്റവും ഇഷ്ടപ്പെട്ട നടൻ ജയൻ സാറാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ആരും വിശ്വസിക്കില്ല ,അദ്ദേഹത്തിന് ഒരു മകനുണ്ട് എന്ന്, സാർ പറഞ്ഞത് 100% സത്യമാണ് സത്യമാണ് കാരണം അദ്ദേഹം അത്ര നല്ല മനുഷ്യനായിരുന്നു ഒരിക്കലും ഒരു സ്ത്രീയെ . ചിന്തിക്കാൻ കൂടി കഴിയില്ല എന്നതാണ് സത്യം ജയൻ സാർ 😭😭😭🌹🌹🌹🙏🙏🙏

  • @laila3931
    @laila3931 3 года назад +26

    എത്രയോ ഇന്റർവ്യൂകൾ ജയനെന്ന നടനെപ്പറ്റി കേട്ടിട്ടുണ്ട്, താങ്കളുടെ വാക്കുകളും, അവതരണ ശൈലിയും വളരെ സത്യസന്ധവും, ഹൃദ്യവും ആയി തോന്നി. 👍

  • @shajupy4129
    @shajupy4129 3 года назад +18

    ചില സാമ്യതകൾ..... ഹോളിവുഡിൽ.. സിൽവേസ്റ്റർ സ്റ്റാലോൺ
    ചൈനയിൽ -ബ്രൂസിലി
    ഹിന്ദി -അമിതഭ് ബച്ചൻ
    മലയാളം -ജയൻ സാർ

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +35

    അതെ അദ്ദേഹം പറഞ്ഞതു ശരിയാണ്. കത്തിജ്വലിച്ചു നിന്ന് പ്രകാശം പരത്തി പെട്ടെന്ന് അണഞ്ഞുപോയ നക്ഷത്രം അതാണ് ജയേട്ടൻ. എന്നും സ്നേഹിക്കാൻ തോന്നുന്ന മുത്ത് ജയേട്ടൻ

    • @prasadhbabu5100
      @prasadhbabu5100 3 года назад +4

      നക്ഷത്രം അല്ല ഒരേ ഒരു സൂര്യൻ കത്തി ജ്വലിച്ചു അസ്തമിച്ചു പോയ സൂര്യൻ

    • @bossgelary5936
      @bossgelary5936 3 года назад +2

      നീ പറഞ്ഞത് വളരെ സത്യമാണ് ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല ജ്വലിച്ചുനിന്നു അണഞ്ഞു എന്നുപറയാം നമ്മൾക്ക് പ്രകാശം പരത്തി അദ്ദേഹം വിടപറഞ്ഞു ഞാനൊക്കെ സ്കൂളിൽ പോകുന്ന സമയത്ത് പരീക്ഷക്ക് അടക്കം പോകാതെ സിനിമ കണ്ടിരുന്നു ഇന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു നമ്മുടെ ആവേശം ചേട്ടൻ ആയിരുന്നു ജയൻ ചേട്ടനെ പോലെ ആവണമെന്ന് മനസ്സിൽ കരുതും അതേപോലെ നടക്കും അന്നത്തെ ഒരു ട്രെൻഡ്

    • @rajeshta6586
      @rajeshta6586 2 года назад +1

      💪💪🔥🔥💪💪

  • @sirajps9883
    @sirajps9883 3 года назад +25

    ജയൻ സാറിനോട് ഉള്ള പ്രണയം... ആരാധന...ഇതൊന്നും മരണം വരെ മറക്കില്ല.❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +9

    Late Jayan's uncle , who had seen Jayan from a close range , looks at the actor
    from a different angle. Jayan who started his career as a Naval officer , retired
    from Navy , struggled hard to get in to the films. He was so disciplined a person,
    well behaved and Navy life might have taught him many lessons. Those lessons,
    Jayan carried along with him , in the later part of his life , which is being reflected
    in his life as an actor. In spite of the stardom around him, he often felt that he
    was left alone, with out getting the right kind of affection from others , especially
    his family members. He might be leading a life of uncertainty. This might have
    provoked him to take any kind of risks, which ultimately had led to his premature
    death. Jayan would have got married at the right age and have children,
    in that case, Jayan would not have faced this kind of a situation in life.
    But sadly. this did not happen.

  • @shajimon-q3u
    @shajimon-q3u 2 года назад +9

    ഫുൾ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഭയങ്കര വിഷമം.. ചേട്ടൻ പറഞ്ഞ പോലെ ഞങ്ങളുടെയൊക്കെ വീട്ടിലെ ആരെയോ പോലെ ആയിരുന്നു ജയേട്ടൻ 😭

  • @remadevi195
    @remadevi195 3 года назад +21

    ജയനെ കുറിച്ചുള്ള ആരാധന കൂടി ഇതു കൂടി കേട്ടപ്പോൾ

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +42

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരേ ഒരു പ്രതിഭ. ജയൻ മാത്രം. സ്യൂട്ടും ഗ്ലാസ്സും ഇട്ട് വന്നാൽ എന്താ ലുക്ക് King Star.

    • @shajupy4129
      @shajupy4129 3 года назад +3

      യെസ്... അതേ... ഇന്നത്തെ നിത്യഹരിതൻ എന്നു പറയുന്ന നടൻ ഈ മനുഷ്യൻ മരിച്ചില്ലായിരുന്നെങ്കിൽ മലയാളം സിനിമയിൽ വരില്ലായിരുന്നു..... ജയൻ സാറിന്റെ ഗ്ലാമറിനു മുൻപിൽ ഇവരൊന്നും നിത്യഹരിതനും ഒന്നുമല്ല.....

    • @rajeshta6586
      @rajeshta6586 2 года назад +1

      Ok........

    • @rajeshta6586
      @rajeshta6586 2 года назад +1

      Valare sathiyam..........👌👌👌👌

  • @anwarsaleem8288
    @anwarsaleem8288 3 года назад +32

    ജയൻ സാർ അടിമുടി ഒരു പട്ടാളക്കാരൻ രാജ്യസ്നേഹി

  • @anishthekkeduth1252
    @anishthekkeduth1252 3 года назад +18

    ജയേട്ടാ നിങ്ങളെ മറക്കില്ല ഒരിക്കലും........❤❤❤

  • @rajeshkoikal4470
    @rajeshkoikal4470 3 года назад +14

    യഥാർത്യത്തോട് അടുത്ത് നിൽക്കുന്ന ഓർമ കുറിപ്പുകൾ.. 👍👍

  • @sacredbell2007
    @sacredbell2007 3 года назад +17

    വളരെ സത്യസന്ധമായ ഒരു നിരീക്ഷണം.
    ഇക്കാര്യം ജയകുമാർ സാർ തുറന്നു പറഞ്ഞില്ല. ദുരന്തസമാനമായ ഒരു ജീവിതത്തിൽ കൂടി വളരെ കഷ്ടപ്പെട്ടു ജയൻ പൊരുതി ജീവിതവിജയം നേടിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗമായ അനിയനും മറ്റും അതിനൊത്തു ഉയർന്നില്ല. മനഃപൂർവ്വമല്ലെങ്കിൽ പോലും അമ്മയും അതിനൊപ്പം നിന്നു. ജയൻ ജീവിതത്തിൽ settle ചെയ്യാൻ അത്രയും താമസം നേരിട്ടതും അതേ കാരണങ്ങളാൽ ആയിരുന്നു. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പറഞ്ഞ ഡയലോഗ് '' എനിക്ക് ഒന്നും നഷ്ടപെടാനില്ല, അതുകൊണ്ടു എനിക്ക് മരണത്തെ ഭയമില്ല '' എന്ന ഒരു മനസികാവസ്ഥയിലൂടെ ആയിരിക്കണം അദ്ദേഹം കടന്നുപോയത്.

    • @elizabethjacob8977
      @elizabethjacob8977 3 года назад

      Valre Sheri aanu.... Ammayum aniyanum Karanam thane aanu Jayan sir ingane oru vidhi undayath...

  • @rajah1367
    @rajah1367 2 года назад +10

    പൗരുഷത്തിന്റെ അവസാന വാക്ക്..... ജയൻ..... ഒരേ ഒരു ആക്ഷൻ ഹീറോ... ജയൻ 👍👍👍👍👍

  • @SreekalaSreekala-ct5ne
    @SreekalaSreekala-ct5ne 6 месяцев назад +1

    ജയൻ, സർ, 🙏🙏🙏🙏🙏🙏🙏🙏

  • @ജംബു
    @ജംബു 2 года назад +5

    എനിക്ക് അഞ്ചു വയസ് ഉള്ളപ്പോൾ ആണ് ജയൻ ചേട്ടൻ പോയത് എന്ത് തന്നെ ആയാലും അദ്ദേഹം ഉലകനായകൻ തന്നെ മറ്റുള്ളനടൻ മാരെ പോലെ മനുഷ്യത്വം ഇല്ലാത്തവനല്ല അഹങ്കാരം തീരെ ഇല്ല അദ്ദേഹം മഹാ ധീരനാണ് നല്ലൊരു മനുഷ്യനാണ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤⚽️

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 2 года назад +3

    സാർ. ഞാൻ ഒരിക്കൽ.. നേരിൽ.. കണ്ടു.. അത്ഭുതം... തോന്നി. ആ മഹാനെ.. കണ്ടപ്പോൾ.... 🙏🙏🙏🙋🙋🙋

  • @rasheedkh8827
    @rasheedkh8827 3 года назад +29

    ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാണ് ജയൻ മരണപ്പെടുന്നത് ഒരാഴ്ചയോളം ഞാൻ സ്ക്കുളിൽ പോകാതെ വീട്ടിലിരുന്ന് കരച്ചിലായിരുന്നു എനിക്കത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തെ ഞാൻ മരിക്കുന്നത് വരെ അദ്ദേഹം എൻ്റെ കൂടെ ഉണ്ടായിരിക്കും

    • @jayakumarr3298
      @jayakumarr3298 3 года назад

      മോനു

    • @bossgelary5936
      @bossgelary5936 3 года назад

      റഷീദ് നീ പറയുന്നത് സത്യമാണ് നമ്മളൊക്കെ സിനിമക്ക് പോകുന്ന കാലത്ത് അദ്ദേഹത്തെ തോളിലേറ്റി നടന്നവരാണ് നമ്മൾ ഇപ്പോൾ ബിസിനസ് ഒക്കെ നടക്കുന്നില്ലേ നിന്റെ തിരു മറ്റ് കൂടുതൽ വെള്ളത്തിന്റെ ബിസിനസ് വെള്ളത്തിന് ചെലവ് ഉണ്ടോ എന്താണ് പേരിട്ടിരിക്കുന്നത് നിന്നെ ഇതിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അതാണ് മറുപടി വിട്ടത് ഒക്കെ

    • @rajah1367
      @rajah1367 2 года назад

      പത്തിൽ തോറ്റ വിഷയം പിന്നെ എഴുതി എടുത്തോ,... അതോ? സ്കൂളിൽ പോകാതിരുന്നതിന്റെ ദുഃഖം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല...

    • @bindusanthoshhh
      @bindusanthoshhh 2 года назад

      @@jayakumarr3298 i oil, o

    • @bindusanthoshhh
      @bindusanthoshhh 2 года назад +1

      ഞാൻ 5 ൽ പഠിക്കുമ്പോൾ ആണ് എന്റെ ജയേട്ടൻ ആ സുന്ദരമായ ശരീരം വിട്ട് പറന്നു പോയത്. തീവ്രദുഃഖം അനുഭവിച്ച വർഷ ങ്ങളോളം എന്നെ ആ ദുഖം വേട്ടയാടി. പിന്നെ ബ്രഹ്മാകുമാരീസ് ആത്മീയവിദ്യാലയത്തിൽ പോയപ്പോൾ ആണ് എന്റെ ദുഃവം മാറിയത്. കാരണം ആത്മാവിന് മരണം ഇല്ല. അത് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരം സ്വീകരിക്കുന്നു. അതേ പോലെ നമ്മുടെ എല്ലാമെല്ലാമായ ജയേട്ടൻ വേറൊരു ശരീരം എടുത്തിട്ട് ഒരു നടനായിത്തന്നെ നമ്മുടെ ഇടയിൽ ഉണ്ട്. പ്രപഞ്ച സത്യം ആണ്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anwarsaleem8288
    @anwarsaleem8288 3 года назад +24

    സംവിധായെകന്റെയും പൈലറ്റിന്റെയും ശ്രദ്ധകുറവാണ് ജയൻ സാറിനെ അവസാനിപ്പിച്ചത് ജയൻ സാർ ആൽമാർത്ഥമായ് ജോലി ചെയ്തു

  • @himanisarath4519
    @himanisarath4519 3 года назад +17

    Rajaram Sir your narration is very heart touching.Thankyou for the detailed information about the great legend

  • @asheqhamid9265
    @asheqhamid9265 3 года назад +35

    ജയൻ സിനിമയിൽ നല്കിരുന്ന സ്നേഹം ഇന്നും മറ്റുള്ള നടന്മാർക് നൽകാൻ കഴിഞിട്ടില്ല അത് കൊണ്ട് തന്നെ അദ്ദേഹത്തെ മറക്കാനും പ്രയാസമാണ്..

  • @purushothamanpakkat8715
    @purushothamanpakkat8715 3 года назад +5

    അമാനുഷിക പ്രഭാവം എന്നു തന്നെ പറയാം... ആ അതുല്യ പ്രതിഭയുടെ" തടവറ "എന്ന സിനിമ സെക്കന്റ്‌ ഷോ കാണാൻ കൂട്ടുകാരൻ അബുവുമൊത്ത് സൈക്കിളിൽ 20 കിലോമീറ്റർ ദൂരം സഞ്ചാരിച്ചു കാണാൻ സാധിച്ച ധന്യ നിമിഷം ഇപ്പോൾ ഓർമ്മയിൽ വന്നു...സിനിമയിൽ പൗരഷത്തിന്റ പ്രതീകം ജയേട്ടൻ 💕💕💕പ്രണാമം 🌹🌹🌹🙏🙏🙏

  • @sreekuttan2004
    @sreekuttan2004 3 года назад +10

    I was born 6 years after the death of this legendry actor. Jayan sir jeevichirunna kaalathu janikan patiyilallo ennulla dhukham polum eniku undu.....What a huge loss....But Jayan Sir marichathu veruthe alla.....Ennum orkaan ulla ormagal malayaligalku sammanichanu Jayan sir poyathu....!!

  • @rajeshkg4356
    @rajeshkg4356 3 года назад +33

    ജയേട്ടന് കുടുംബത്തിൽ നിന്നും സ്‌നേഹം കിട്ടാത്തത് കാരണം ആയിരിക്കാം ഒറ്റപെട്ടു എന്ന തോന്നൽ വരാൻ കാരണം ആ വിഷമം കാരണം അദ്ദേഹം സിനിമയിൽ എന്തും ചെയ്യാൻ തയാറായി പാവം ജയേട്ടൻ

    • @shanavaskamal
      @shanavaskamal 3 года назад

      may be correct

    • @aravindanajitha9677
      @aravindanajitha9677 2 года назад +3

      ♥️ഒറ്റപ്പെടുമ്പോൾ കിട്ടുന്ന ഒന്നല്ല ധൈര്യവും വീര്യവും അത് ജന്മനാ കിട്ടുന്നതാണ് അദ്ദേഹം ചെറുപ്പകാലം മുതലേ സാഹസികൻ ആയിരുന്നു ജനലക്ഷങ്ങൾ ആരാധകരായി ഉള്ളപ്പോൾ പലരും സാഹസികമായി ഒന്നും ചെയ്യില്ല അവിടെയാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും ആത്മാർത്ഥതയും അല്ലാതെ ഒറ്റപ്പെടുമ്പോൾ കാണിച്ചു കൂട്ടുന്നതോ പെട്ടെന്നു പൊട്ടിമുളയ്ക്കുന്നതോ അല്ല അപാരമായ സാഹസികത സിംഹം എപ്പോഴും സിംഹം തന്നെയായിരിക്കും ♥️

  • @tmathew3747
    @tmathew3747 3 года назад +5

    ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............

  • @anjups3446
    @anjups3446 3 года назад +13

    Jayan sir njan janikkunnathinum 10 varsham munpe angu poyi.pakshe enikku angaye orupadu ishttamanu.Movies ellam utubil search cheythu ippolum kanan sremikkunnu.aathmavinu nithya santhi kittatte.

  • @madhuab175
    @madhuab175 3 года назад +18

    നിങ്ങളുടെ വീഡിയോകൾക്ക് വീണ്ടും വീണ്ടും നന്ദി

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +8

    Let me thank Mr. Jayakumar Sir' for his sincere words about Ever Green Super star Jayan Sir. His departure has created an emptiness in Malayalam film industry. Jayan Sir's personal charecter narrated by his uncles son is really Heart touching. The ever Green Hero will be filled among our heart everlasting to everlasting. I sincerely pray for his soul RIP. Thanking the team for such a wonderful video. 🙏

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад +13

    Extremely thankful to Shri.Jayakumarji nd Princeji for this indepth descriptive video. He has thoroughly narrated about the legend.Well done 👌👌

  • @JoseJose-sw3fz
    @JoseJose-sw3fz 3 года назад +12

    ജയന് പകരം ജയൻ മാത്രം

  • @aparnaabinraj980
    @aparnaabinraj980 3 года назад +22

    ജയൻ സാർനോട് ഇപോഴും എല്ലാവരും പ്രണയം ആണ്.
    Thanks for this video ❤❤❤❤.
    Love u jayan sir

  • @sunilap6192
    @sunilap6192 3 года назад +17

    വളരേ നന്നായി വിവരിച്ചു.... Great man 🙏🙏🙏

  • @minimolaalinaalin2509
    @minimolaalinaalin2509 2 года назад +1

    എൻറെ സഹോദരൻ ജയൻ സേറിൻറ ആരാധകനായിരുന്നു സഹോദരൻ എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സിനിമ നോട്ടീസ് ചുവരിൽ ഒട്ടിച്ചു വെച്ചു കണ്ടിട്ടുണ്ട് അദ്ദേഹത്തെ അങ്ങനെ കുട്ടികളായ ഞങ്ങൾക്കും ഇഷ്ടമായി ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ജയൻ സാർ വിട വാങ്ങിയത് അന്ന് പത്രത്തിൽ കോളിളക്കം എന്ന സിനിമയിലെ പരസ്യം കണ്ടു ആ സിനിമ U tubil kandu അങ്ങനെ എല്ലാ സിനിമയും u tubil ullathu kandu ഞാനും ആരാധികയായി സാർ പറയുന്നത് കേട്ടു വളരെ വിഷമം ആയി എത്ര നല്ല നടൻ സാർ പറഞ്ഞതോ പോലെ അപൂർവ ജന്മം അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🙏🙏❤️

    • @Noojamansoor786
      @Noojamansoor786 2 года назад

      ഞാനും.. ഇവിടെ അടുത്താണ് veed

    • @minimolaalinaalin2509
      @minimolaalinaalin2509 2 года назад

      @@Noojamansoor786 ഈ സിനിമയിൽ ജയൻ സാറിനെ പന കയറ്റം പഠിപ്പിച്ച കുടുംബം അതിൽ ഒരു പെൺകുട്ടി അവരെ പഠിപ്പിക്കാൻ ജയൻ സാർ പണം നൽകി പിന്നെ ആർക്കോ വിട് വച്ച് നൽകി എന്നെല്ലാം പറയപ്പെടുന്നു ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ

  • @jijojose4248
    @jijojose4248 3 года назад +14

    ജയന്റെ സുഹൃത്തുക്കളും ബന്ധുക്കളും കൂടെ അഭിനയിച്ചവരും മറ്റു സഹപ്രവർത്തകരും അവരുടെ ഓർമ്മകൾ പങ്കു വെക്കട്ടെ.
    കവിയൂർ പൊന്നമ്മ , ജയഭാരതി, KPAC ലളിത ,ഇന്നസെന്റ്, ജോഷി, തുടങ്ങി എത്രയോ പേർ.

  • @indiranair2067
    @indiranair2067 3 года назад +10

    Prince sir thank you sir thanks.. Video orupaad ishttayi tuo jayettane kurich kooduthal kelkkan kazhinjathil orupaad santhosham.. Jayettane kaanaan kazhinjilenkilum idhehathinte vakkukaliloode jayettane kaanukayaanu ..orupaad dukhathode mathrame jayettane orkkan kazhiyunnullu.. Orikkalum marakkan kazhiyaatha paurushathinte , soundaryathinte pratheekam.. Thaara Rajakumaran..

  • @anwarsaleem8288
    @anwarsaleem8288 3 года назад +22

    ജയന് കണ്ണെറ് തട്ടിയതാണ് ഒരു പട്ടാളക്കാരന് ഇങ്ങനെയുള്ള കാര്യങ്ങളിൽ വിശ്വാസംണ്ടാവില്ല

    • @aravindanajitha9677
      @aravindanajitha9677 2 года назад +1

      കണ്ണേറ് എന്നുപറയുന്നത് എല്ലാവരേയും ബാധിക്കുന്നതല്ല ദുർബല മനസ്സുള്ള വരെ മാത്രം ബാധിക്കുന്നതാണ് ജയന്റെ മരണത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും നിഷ്പക്ഷമായി പഠിച്ചാൽ അതൊരു കൊലപാതകമാണെന്ന് മനസ്സിലാകും 🙏🙏🙏

  • @harinarayanan8170
    @harinarayanan8170 3 года назад +11

    ഓവർ കോൺഫിഡൻസും പെർഫെക്ഷനും ആയിരുന്നു ജയൻ സാറിന്റെ വീക്നെസ്.അതായിരിക്കാം ദുരന്തത്തിനു കാരണം. 😥😔

  • @sinukg9447
    @sinukg9447 3 года назад +8

    Thanks a lot Jayakumar Sir.

  • @rahuljohn9069
    @rahuljohn9069 3 года назад +7

    Jayan 🦁🦁🦁🦁🦁🦁💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥

  • @mukeshchandran8812
    @mukeshchandran8812 3 года назад +6

    Jayan sir❤️❤️❤️❤️💘💘

  • @girigireeshm8048
    @girigireeshm8048 3 года назад +8

    Jayan sir evergreen superstar

  • @bijunair7107
    @bijunair7107 3 года назад +29

    കരയാൻ മാത്രമേ പറ്റുന്നുള്ളു ജയൻ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാൻ മാത്രമേ പറ്റുന്നുള്ളു മരിക്കുന്നതുവരെ ജയൻ എന്റ കൂടെ ഉണ്ടായിരിക്കും

  • @prasadunnithanprasadunnith2812
    @prasadunnithanprasadunnith2812 3 года назад +15

    ജയന്റെ ലിസ സിനിമ കണ്ടിട്ട് ഞാൻ അടുത്ത ഒരു വീട്ടിൽ ചെന്നപ്പോൾ രണ്ട് പെണ്ണുങ്ങൾ ജയനെ പറയയുന്നത് ഞാൻ കേട്ടു അമ്പോ ജയന്റെ സൗന്ദര്യം ശരീരം ദൃഷ്ടിദോഷം ആണ് ജയന്റെ മരണത്തിന് കാരണം

    • @rajeshta6586
      @rajeshta6586 2 года назад +1

      💪💪💪🔥🔥👌👌

  • @നൂറാസ്കിച്ചൺ
    @നൂറാസ്കിച്ചൺ 3 года назад +22

    3 മണിക്കൂർ സിനിമ കാണുന്നതിനെക്കാൾ സുഖം തോന്നി ഈ 1 മണിക്കൂർ.. ജയേട്ടനെ പറ്റി സംസാരിക്കുന്നത് ഒരു മണിക്കൂറല്ല ഒരു മാസമാണ് എങ്കിലും ഞാൻ കേൾക്കും അത്രക്കിഷ്ടമാണ് അദ്ദേഹത്തെ ' Love u baby Anna....

  • @chitra.k5513
    @chitra.k5513 3 года назад +17

    ജയകുമാർ സാർ - പ്രിൻസ് സാർ' ഇത്രയും നന്നായി ജയൻ സാറിനെ കുറിച്ച് വിവരച്ചതിന് 'ഒരായിരം അഭിനന്ദങ്ങൾ' God Bless you

    • @d4manfilmclub
      @d4manfilmclub  3 года назад +2

      വളരെ നന്ദി ചിത്ര

  • @shironkurian6631
    @shironkurian6631 3 года назад +8

    Thanks for this video 🙏

  • @rajeshta6586
    @rajeshta6586 2 года назад +3

    Eretta changanu PRANAAMAM....🙏🙏

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +5

    Super megastar JAYANsir 😍😍😍🌹🌹🌹🌹🌹🌹🌹🌹🌹

  • @ambikavidyasagar9274
    @ambikavidyasagar9274 3 года назад +4

    Seema chechii , sheelamma , Jayabharathi chechii , ennivarumayulla interview cheyyanengil Jayan sir nde kooduthal viseshamgal ariyan kazhiyum. Please....

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад +6

    അവസാനം അമമയെകാണാൻ 2ദിവസം ലീവുപറഞു നാട്ടിൽ വന്നു തിരിച്ചു വന്നു ,കോളിളക്കം റീമേക്ക് ചൈയ്തതു്‌ ,അവിടെ അഭിനയം അവസാനം കുറിച്ച്തു്‌ .

  • @AthiraMani-iz5gq
    @AthiraMani-iz5gq 3 года назад +10

    Love you jayettaa 💖💖💖💖💖

  • @venu.thekkeveedu4802
    @venu.thekkeveedu4802 3 года назад +14

    മരണമില്ലാത്ത മഹാനടൻ pranam🌹🌹🌹🌹🌹🌹

  • @jayakumarr3298
    @jayakumarr3298 3 года назад +10

    People who want to know more may contact prince

  • @indiranair2067
    @indiranair2067 3 года назад +10

    Jaikumar sir thanks, santhosham angayude vaakukaliloode jayettane kaanukayaayirunnu.. Orupaad sankadathode aanu adhehathe orthu pokunnu.. Angsyodum orupaad respect thonunnu.. Adhehathinte ammavante makanavanulla bhagyam angekk undayallo enn orthitt..

  • @elizabethjacob8977
    @elizabethjacob8977 3 года назад +2

    Ee interview ethra vatam njan kanunu... Ethra ketaalum mathi varunilaaa... Jayakumar sir kooduthal video cheyamo....

  • @jayakumarr3298
    @jayakumarr3298 3 года назад +12

    My intention is to reveal some facts about this legend. Not all

    • @akasaparavakal
      @akasaparavakal 3 года назад

      Sir please give your mobile number 🙏🏻🙏🏻

  • @keralanews4891
    @keralanews4891 3 года назад +41

    സൂപ്പർ താരങ്ങൾക്ക് ജയനെപറ്റി പറയാൻ മടിയാണ്.അവർക്ക് അറിയാം ജയൻ അവരെക്കാൾ ഉയരത്തിൽ ആണെന്ന്..

    • @d4manfilmclub
      @d4manfilmclub  3 года назад +20

      ശരിയാണ് ഈ അഭിപ്രായത്തോട് വളരെയേറെ യോജിക്കുന്നു ഇന്ന് ഞാന് ജയൻ സ്മരണ എന്ന പ്രോഗ്രാ മിന്റെ ഷൂട്ട് മായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് പ്രശസ്ത സിനിമ സംവിധായകൻ ടി എസ് സുരേഷ് ബാബു സാർ D4man ഫിലിം ക്ലബ്ബിനോട് പറഞ്ഞ അഭിപ്രായമാണ് ഇവിടെ പറയുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ ഇതിഹാസതാരം ജയനെകുറിച്ച് ഒരു നടന്മാരും ജയനെ കുറിച്ചുള്ള ഒരു യാഥാർത്ഥ്യവും അവർ പറയില്ല എന്നാൽ നടിമാർ പറയും കൂടാതെ ടെക്നീഷ്യൻസ് ഇവരൊക്കെ മാക്സിമം ജയൻ സാറിനെ കുറിച്ച് വളരെ വ്യക്തമായിട്ട് പറയും പക്ഷേ നടൻമാർ പറയാത്തത് ഈ നടന്മാരുടെ ഒക്കെ റേഞ്ചിന് ഒക്കെ ഒരുപാട് മുകളിലാണ് ജയന്റെ സ്ഥാനം ആസ്ഥാനം ഇപ്പോഴും ഇവർക്കാർക്കും തൊടുവാൻ പറ്റിയിട്ടില്ല ഇപ്പോൾ ഈ വിലസുന്ന നടന്മാരോക്കെ ഡ്യൂപ്പുകളുടെ യും ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ മാസ്മരികതയിൽ ആണ് അവരൊക്കെ ഇന്ന് ഷൈൻ ചെയ്യുന്നത് പക്ഷേ ഇതൊന്നുമില്ലാത്ത കാലത്തായിരുന്നു ജയൻ സാറിന്റെ വരവ് ആ വരവോടെ മലയാളസിനിമയിൽ അത്ഭുതങ്ങളുടെ പ്രേക്ഷകർക്ക് പ്രത്യേക ഊർജ്ജം പകർന്നുകൊണ്ട് അവരുടെ സിരകളിൽ ഒരു പ്രത്യേകതരം ഉന്മാദലഹരി ഉണർത്തി കൊണ്ടുള്ള ഗാനങ്ങളും ആക്ഷൻ രംഗങ്ങളും പ്രേക്ഷകർക്ക് പരിസരം മറന്നുള്ള കര കോഷങ്ങൾക്കു അന്നത്തെ സിനിമ കൊട്ടകകൾ സാക്ഷിയായി

    • @keralanews4891
      @keralanews4891 3 года назад +7

      @@d4manfilmclub 🙏100% sathyam

    • @sinukg9447
      @sinukg9447 3 года назад +4

      Exactly right.

    • @girigireeshm8048
      @girigireeshm8048 3 года назад +3

      Correct

    • @mskdvlogs1340
      @mskdvlogs1340 3 года назад +3

      സത്യം....

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад +4

    സിനിമയിൽ അഭിനയിക്കുന്ന കാണാൻ ഭംഗിയുളള പണവുംമുള്ള ഒരാളിനെ പലസ്ത്രീകളും ,സ്നേഹിക്കാനും,
    പ്രേമിക്കാനും ,മുൻടാകും, കിംബദന്ധിയും ഉൻടാവും .അതുകാരൃമില്ല.

  • @mass6700
    @mass6700 3 года назад +4

    Gayan. Is. a Uniquv. Actor. In. The. World

  • @suchithmadavanattusuchiths4674
    @suchithmadavanattusuchiths4674 3 года назад +9

    ജയൻ സാറിൻടെ ഗർജനതതലെ നയന മനോഹരമായ പാട്ട്സീൻ 'നീ സുമറാണി' കൊളിളക്കതടൊപപം കാണിചചിരുനനു.ആരെൻകിലും upload ചെയയുക

  • @noojahadhee9940
    @noojahadhee9940 3 года назад +7

    Heart touching

  • @radhamadhavan7134
    @radhamadhavan7134 3 года назад +4

    Maranamillatha
    Mahanadanu
    Pranam

  • @AjithKumar-dj2jq
    @AjithKumar-dj2jq 3 года назад +3

    What a beautiful , simple but s sincere presentation. Already Jayan is a miracle in our mind, this presentation is adding up. Thank you .

  • @anjups3446
    @anjups3446 3 года назад +11

    Jayakumar sir parayunnundu Jayan sir nte marana sesham brother nu 7 laksham cash vare kittiyittundennu.but Adhithyan Jayante oru interview kandappol (J B Juncion) athil pulli parayunnathu Jayan ennoru peru mathrame undayirunnolu allathe oru sambadhyavum avarkku kittiyittillennu.Jayan sir net house, car,bank balance,pinne athrayum nal kudumbathe protect cheythathu ellam Adhithyan ariyathe poyathano?atho marannupoyo?kettappol valare vishamam thonni.

    • @elizabethjacob8977
      @elizabethjacob8977 3 года назад +1

      Athaanu... Soman Nair um kudumbavum ulathelam nashipichu enitu Adityan onum orma ilaa.... Athaanu... ithra selfish family aayathaanu Jayan sir inda jeevitham ingane aayath.. Ammayum oru parithivare aniyane pole sir inda jeevitham ingane aaki....

  • @biblicist8428
    @biblicist8428 3 года назад +14

    Excellent narration.The athlete who is building muscles though weight training should be very sure to work adequately on speed and flexibility at the same time. In combat, without the prior attributes, a strong man will be like the bull with its colossal strength futilely pursuing the matador or like a low-geared truck chasing a rabbit.”

  • @gracyjaimon494
    @gracyjaimon494 3 года назад +1

    Pranam sirne kurichu ariyumthorum vallatha vedhanayane

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 года назад +17

    Mammotty...n mahanlal chathal with in .1 year janam marakum
    .but 40 years ayittum jayan sir janagslude manasil jeeviku

    • @deepapramod2747
      @deepapramod2747 3 года назад

      🤣🤣🤣 താങ്കളെ മമ്മുട്ടി മോഹൻലാൽ fans എടുത്തിട്ട് അലക്കും. ജാഗ്രതൈ 👍

  • @baijupillai4148
    @baijupillai4148 3 года назад +2

    Thanks a lot for sharing

  • @sinukg9447
    @sinukg9447 3 года назад +7

    Very good.

  • @sujithnk5146
    @sujithnk5146 3 года назад +6

    Super big salute sir

  • @mahijaj1221
    @mahijaj1221 Год назад

    Jayettane patiyulla vilayeriya anubhavakadhakal pankuvecha jayakumar sir nu orayiram nandi.sir nte samsarathiloode sir jhangale jayettante veetilekum,jayettante aduthekum kootikondupoyi.cinemaku vendi jeevitham homicha anaswaranaya jayettane nirakannukalode jhan orthupoyi.jayettane cinemayil kandathilupari nere munnil kandathupole thonni.miss u jayetta.

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +3

    Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni super sir

  • @mohandas7891
    @mohandas7891 3 года назад +21

    🙏🙏 ഓർമകൾ അനുസ്മരിച്ചതിനു നന്ദി. പക്ഷേ ഇത്രയും പ്രശസ്തരൊക്കെ കുടുംബത്തിലുണ്ടായിരുന്നിട്ടും, ഏറ്റവുമധികം പ്രതിഫലം അന്നു കൈപ്പറ്റിയിരുന്നിട്ടും, ശ്രീ ജയൻ സാറിനെ ഒരു അനാഥനെപ്പോലെ കേരളവും സിനിമാ ലോകവും അവഗണിച്ചു കളഞ്ഞല്ലോ !!അദ്ദേഹത്തിന്റേതായ ഒന്നും അവശേഷിപ്പിച്ചില്ലല്ലോ !!എല്ലാം നശിപ്പിച്ചുകളഞ്ഞു. വളരെ ദു:ഖകരം. "എനിക്കാരുണ്ട് ?" എന്ന ചോദ്യം ! അദ്ദേഹമിതെല്ലാം മുൻകൂട്ടി കണ്ടിരുന്നിരിക്കാം.

  • @ambikavidyasagar9274
    @ambikavidyasagar9274 3 года назад +1

    Nammude priyappetta Jayan sir ne kurichu ithrayum paranju than a Rajaram sir nu orupadu thanks

  • @bossgelary5936
    @bossgelary5936 3 года назад +2

    ഇന്നാണ് ഞാൻ അജയേട്ടൻ ഡെബിറ്റ് ആളെ കണ്ടുമുട്ടിയത് അദ്ദേഹം ഉജ്ജ്വലമായി സംസാരിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല നിങ്ങളും ഒരുത്തൻ റെഡിയാണ് ജയേട്ടൻ ഉയരങ്ങളിലേക്ക് എത്താൻ മാത്രം ശ്രമിച്ചിട്ടുള്ളൂ അദ്ദേഹം കീഴോട്ട് നോക്കിയിട്ടില്ല അതിൽ മരണം ഒളിഞ്ഞുകിടക്കുന്ന ഉണ്ടോ എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു ദൈവം അദ്ദേഹത്തെ വിധിക്കപ്പെട്ടു

  • @rajendraroycb6427
    @rajendraroycb6427 Год назад +2

    1980 ൽ 5000 രൂപ ഇന്നത്തെ
    ഒന്നര ലക്ഷം രൂപ വരും.

  • @a.kstudio1949
    @a.kstudio1949 3 года назад +4

    There is some one who can act in biopic about Jayan Chettan ❤️ .his name is Karthi.the Tamil actor.but voice should be from another dubbing artist.some of the angles like lips face of karthi's matches Jayan Chettan.or you should some find a new face there are many people including me who has a face cut of Jayan Chettan

    • @RedPilld
      @RedPilld 2 года назад

      Jayan himself should act... Through augmented reality

  • @minib7176
    @minib7176 3 года назад +5

    Thank you sir

  • @muthara1438
    @muthara1438 3 года назад +11

    🙏🙏🙏👍👍👍

  • @saliavm4554
    @saliavm4554 2 года назад +1

    സത്യസന്ധവും നീതിപൂർവ്വകവുമായ വെളിപ്പെടുത്തൽ. യുക്തിക്ക് നേരെ പുറംതിരിഞ്ഞു നിൽക്കുന്ന നിറം പിടിപ്പിക്കുന്ന കെട്ടുകഥകൾ കാലം അഗാധതയിലേക്ക് എന്നൊ ചുട്ടി താഴ്ത്തിക്കളഞ്ഞു. ഉയർന്ന സദാചാര മൂല്യവും, ധാർമ്മികതയും മാനവികതയും ഉയർത്തിപിടിച്ചു ജീവിച്ച മഹാനായ നടൻ ലോക സിനിമ ചരിത്രത്തിൽ തന്നെ ഇല്ല. ജയന്റെ വേർപാടിന് ശേഷം സഖി പബ്ലിക്കേഷൻസ് (കോട്ടയം ) ആനച്ചൽ ശശി എന്ന എഴുത്തുകാരന്റെ ജയൻസ് മരണ എന്ന കൊച്ചു പുസ്തകം 6 സീരിയലുകളിലായി പ്രസിദ്ധപ്പെടുത്തിയിരുന്നു. അത് അന്ന് വായിച്ചവർ ഒരു പക്ഷെ ഓർക്കുന്നുണ്ടാവും. യാഥാർഥ്യങ്ങൾ. സ്വജീവിതം കൊണ്ട് വിശുദ്ധിയും ഉന്നത സംസ്കാരവും ധാർമികതയും ജീവവായു പോലെ കാത്തു സൂക്ഷിച്ച ആ നല്ല മനുഷ്യനെ. ഇത്തരം മഹത്തുക്കൾ ലോകത്ത് അപൂർവ്വതയിൽ അപൂർവമായെ ജനിക്കാറുള്ളു. സൂര്യ തേജസ്സാർന്ന ആ വലിയ കലാകാരന്റെ സ്മരണകൾക്ക് മുൻപിൽ കൈ കൂപ്പുന്നു.

  • @indiranair2067
    @indiranair2067 3 года назад +10

    Prince sir jayettane kandu enna thonal undayi tuo santhosham paranjariyikkan vaakkukal illya tuo...

  • @anuptj2183
    @anuptj2183 2 года назад +2

    Jayan,, sREe,, ❤❤❤❤❤❤❤❤❤❤❤❤💘💘💘💘🙏🙏👍👍👍❤❤❤SREE, ❤❤❤❤❤👍🙋‍♂️

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +1

    Thanks sir Maha nadane kurichu programs cheyyennathine

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +5

    നല്ല വാക്കുകൾ മഹാ നടനെ കുറിച്ച് ഒന്നും ഓർത്തു പറയുകല്ല വാക്കുകൾ സത്യം ഒഴുകി

  • @noojahadhee9940
    @noojahadhee9940 3 года назад +1

    Sir jayakumar sirinte interview inium venam adhehathinte ormail inium kanum

  • @സുകുമാരകുറുപ്പ്-സ9ധ

    ഇവർ ഒകെ ഉണ്ടയത് പൈസ അയപ്പോ ആണ് അത് വരെ അവര്ക് ജയേട്ടനെ ഒനും പറ്റില്ല ആയിരുന്നു

  • @rajeshta6586
    @rajeshta6586 2 года назад +1

    Love you jayetta..........💚💜💙

  • @yrajan3923
    @yrajan3923 3 года назад +5

    "Nishkalankamaaya naadan samsaaram" .......muzhuvan keetirunnupoi...🙏🙏🙏

  • @prakashanmullyumparambill8877
    @prakashanmullyumparambill8877 2 года назад +1

    makalleee 🥰🥰🥰🥰🥰

  • @visalsasi1912
    @visalsasi1912 3 года назад +5

    Sharikkum oraanathwam ulla nadan.oru nadi adehathodu pranayaabhyarthana nadathiyappol makalude praayamaanennu paranjozhinja aa chankuttam ippozhaanariyunnathu. Sharikkum oru dheeranum, veeranum tharavaadiyum. Prince sirinte vedio kandathil jayan sirine kkurichulla puthiya arivukal nedaan kazhinju. Jayan sirine kurichu parayunna e sir nalloru aadhyaatmikamaayi arivulla aalaanennu tonnunnu kaaranam adehathinte vaakkukal"ellaavarum undaayal polum naamokke otteykkalle".

  • @rajeshta6586
    @rajeshta6586 2 года назад +1

    JAYAN .............💪💪🔥🔥

  • @mohammadjaseeljaseel6546
    @mohammadjaseeljaseel6546 3 года назад +3

    Jayante aniyante photo onn kanendavar

  • @ShajuNP-et8ow
    @ShajuNP-et8ow Год назад +1

    Njan ettam classil oadikkumbol jayan sir marichu.. Annu jure nal karanju ippozhum oru thulli kannuneer ennum bakki...

  • @Kochikaran3242
    @Kochikaran3242 3 года назад +5

    Why his house(Jayans) sold to some one and now that House is no more there..

  • @lathahelen5959
    @lathahelen5959 3 года назад +4

    Good 🌹

  • @reggierabit
    @reggierabit 3 года назад +1

    Sincere talking.gentleman rajaram.