JAYAN SMARANA PART 4 | JAYAN | DANCER THAMPI INTERVIEW | D4 MAN FILM CLUB | PRINCE CHIRAYIL | 4 | 04

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 253

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +17

    മരിച്ചിട്ടു നാൽപതു വർഷം കഴിഞ്ഞിട്ടും ജയനോടുള്ള സ്നേഹം ഇത്രയും തീക്ഷണതയോടെ കാത്തു സൂക്ഷിക്കുന്ന ഈ മനുഷ്യൻ ഒരു സംഭവം തന്നെ, അതിശയം തോന്നുന്നു. ഇതാണ് യെഥാർത്ത സ്നേഹം.

  • @ammaamma8575
    @ammaamma8575 3 года назад +25

    ജയൻസറിനോട് തങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും ആ സംസാരത്തിൽ നിന്ന് വ്യെക്തമാണ് ഗോഡ് ബ്ലെസ് യു

  • @jyothirmayee100
    @jyothirmayee100 2 года назад +3

    ആ രംഗങ്ങൾ മനസ്സിൽ വിതുമ്പൽ ഉണ്ടാക്കുന്നു.....

  • @sreenivasankv2669
    @sreenivasankv2669 4 года назад +43

    വലിയ മനുഷ്യൻ ഡാൻസർ തമ്പി നന്മ വരുത്തട്ടെ 🌹

  • @manujohns6076
    @manujohns6076 4 года назад +81

    മലയാളക്കര ഉള്ള കാലംവരെ ജയൻ സാറിനെ ഓർക്കും. തമ്പി സാറിന് നന്ദി

    • @saijukartikayen910
      @saijukartikayen910 3 года назад +4

      ഫ്രെണ്ട്സ് നമ്മുടെ ജയേട്ടന് മരണമില്ല പുരാണത്തിൽ ചിരൻ ജീവി ആയ ഹനുമാൻ സാമിയെ പോലെ ഇന്ത്യൻ സിനിമയിൽ ജയേട്ടൻ ആണ് ചിരൻ ജീവി 👍👍👍👍👍

    • @arunajay7096
      @arunajay7096 2 месяца назад +1

      🔥💪immortal JAYAN 💪

    • @arunajay7096
      @arunajay7096 2 месяца назад

      ​@@saijukartikayen910🙏

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 года назад +20

    തീരാത്ത ആവേശവും അതിൻ്റെ നൂറ് ഇരട്ടി ദുഃഖവും നൽകി മടങ്ങി പോയ ജയൻ എന്ന സ്വപ്നം💗💗💗🙏🙏🙏🙏

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 4 года назад +23

    Dancer Thampichettan talked from his heart and he sounds genuine. He shared beautiful memories of 70's and 80's and the respect he showed towards Prem Nazeer and Jayan and the rest of the actors. Thank you D4 Man film club for posting this video about Jayan. We really wish to hear from director Hariharan,
    P Chandrakumar, Joshi who worked with Jayan or anyone who knows Jayan. we are all waiting to hear more about Jayan

  • @rajeshsurendran9639
    @rajeshsurendran9639 3 года назад +18

    നല്ല മനസിന് നന്ദി. നന്മ മനസ് . അത്യന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്ക് മാത്രം സമാധാനം

  • @thankarajr7349
    @thankarajr7349 3 года назад +17

    ശ്രീ. തമ്പി പറഞ്ഞത് 100%ശരിയാണ്. എനിക്ക് അദ്ദേഹത്തെ കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങൾആയിട്ട് അറിയാം. ഒരു വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. എന്റെ ഒരു സഹോദരനും ശശികുമാർ സാറിന്റെ സീനിയർ സഹ സംവിധായകനും ആയിരുന്ന കൊല്ലം വേണുകുമാർ മുഖേനയായിരുന്നു പരിചയപ്പെട്ടത്.

  • @manikuttankutty349
    @manikuttankutty349 4 года назад +98

    ജയനേ ഇല്ലാതാക്കാൻ പലരും ശ്രമിച്ചു.. പക്ഷേ നാൽപ്പത് വർഷത്തിന് ശേഷവും അദ്ദേഹം ജീവിക്കുന്നു..

    • @saijukartikayen910
      @saijukartikayen910 3 года назад +7

      ഒരിക്കലും ഈ ദേവ പുത്രന്റെ നാമം ജനങ്ങളു. കയ് വെടിയില്ല 👍👍👍👍👍

    • @saijukartikayen910
      @saijukartikayen910 3 года назад +7

      അതാണ് നമ്മുടെ ജയേട്ടൻ 👍👍👍👍👍ഒത്തിരി സന്തോഷം

    • @ranjanijagadeesan7010
      @ranjanijagadeesan7010 3 года назад +2

      Jayan

    • @RohitSharma-hq8xs
      @RohitSharma-hq8xs 3 года назад +2

      @@pattileruchi6284 വീട് കത്ത്മ്പോ വാഴ വെട്ട്‌രുത്‌

  • @sivarajans9406
    @sivarajans9406 3 года назад +19

    മനുഷ്യ സ്നേഹിയായ തമ്പിസാർ മഹാനായ ജയൻസാറിന്റ ഓർമ്മകൾ പങ്ക് വച്ചതിനു നന്ദി രേഖപ്പെടുത്തുന്നു 🙏

  • @realmediamalayalam9218
    @realmediamalayalam9218 3 года назад +11

    സാർ സത്യം ആണ് താങ്കൾ പറയുന്നത് ഞങ്ങൾ ഇപ്പോൾ അത് മനസ്സിൽ ആക്കി സാർ

  • @jobyjoseph6419
    @jobyjoseph6419 4 года назад +69

    വർഷങ്ങൾക്ക് മുൻപ് ഫോർട്ട് കൊച്ചിയിൽ വെച്ച് ഞാൻ പരിചയപ്പെട്ടിട്ടുണ്ട്... ഇദ്ദേഹത്തെ.. കുറച്ചു നേരം സംസാരിച്ചാൽ മാത്രം മതി ആർക്കും ഇഷ്ടമായി പോവുന്ന ഒരു നല്ല മനുഷ്യൻ.. അഭിനന്ദനങ്ങൾ.. 🙏🙏🙏

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 3 года назад +3

      🙏🙏💗💗

    • @aravindanajitha9677
      @aravindanajitha9677 2 года назад +3

      താങ്കൾക്ക് ഓർത്ത് വെക്കുവാനുള്ള മനോഹരമായ ഓർമ്മകൾക്ക് 🙏🙏🙏

  • @baijuchakrapani1694
    @baijuchakrapani1694 4 года назад +25

    തമ്പിയേട്ടന് നന്ദി

  • @baijup2650
    @baijup2650 4 года назад +15

    തമ്പി സാർ താങ്കളുടെ സേവനം മഹത്തരം

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад +4

    തമ്പി യണ്ണനു അഭീനൻദനങൾ
    ഒരു വിവരം അറിയാൻ
    കോളിളക്കം പടം ഷൂട്ടിംഗ് ആദ്യമായി തുടങ്ങിയതു ഏതുവർഷം തീയതി ദിവസം ,ഇത്വരെ ആരും പറഞ്ഞിട്ടില്ല .
    മരിച്ച ആമനുഷൃൻെറ ജീവൻ ആരുടെ കൂടെ യാണു്‌ അവിടെ നിന്നും സതൃം പുറത്ത് വരും
    സിനിമ ലോകത്തു പലരും മരിച്ചു പക്ഷെ ഈ മനുഷ്യൻെറ മരണം ഫാൻസ്‌ അസോസിയേഷൻ . വളരെ കാരൃമായി അന്നേഷണം നടത്തിയതിൽ നിന്നും ജനങ്ങൾക്കു്‌ ധാരാളം അറിവുകൾ പകർന്ന് നല്കി
    ഇനിയും തുടരട്ടേ ,അഭീനൻദനങൾ

  • @sureshbabu8875
    @sureshbabu8875 3 года назад +9

    എന്റെ ജയേട്ടന് ...തുല്യം ജയേട്ടൻ മാത്രം

  • @shyamalao9277
    @shyamalao9277 Год назад +2

    ജയൻ സാർ ഇപ്പോളു ഓർമയിൽ

  • @20thcenturyHuman
    @20thcenturyHuman Год назад +3

    ഇദ്ദേഹം ജയൻ സാറിനെ കുറിച്ച് വാചാലനായി അത് അദേഹത്തോട് ഉള്ള ഇഷ്ടം കൊണ്ടാണ് പക്ഷെ അത് കാരണം അദ്ദേഹം പല topic പൂർത്തിയാക്കാതെ വിട്ടു☹️.. ജയൻ സാറിൻ്റെ കാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞു വന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു

    • @d4manfilmclub
      @d4manfilmclub  Год назад +1

      അതിനുത്തരം ഈ ചാനലിന്റെ വിവിധ എപ്പിസോഡുകളിൽ ഉണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്രോഗ്രാമുകൾ കാണും

  • @jebinkrishna9094
    @jebinkrishna9094 3 года назад +4

    Weldon, ഡാൻസർ തമ്പി സർ, അനുഭവങ്ങൾ പങ്കുവച്ചതിനു, 👏

  • @sabirashamnusanu2709
    @sabirashamnusanu2709 2 года назад +3

    love..u..thambianna😍😍😍😍

  • @antosoloman3922
    @antosoloman3922 4 года назад +20

    എന്റെ ജയേട്ടൻ

  • @aashiquenochadoffical
    @aashiquenochadoffical 3 года назад +18

    അദ്ദേഹം കൊടുക്കുന്ന ആ ബഹുമാനം ചില vloger മാർ മറക്കുന്നു. ആ ഇദിഹാസത്തെ എങ്ങനെ sir/ഏട്ടൻ എന്നൊക്കെ വിളിക്കാതെ വീഡിയോ എടുക്കാൻ കഴിയുന്നു.... ശരിയല്ലേ ഗയ്‌സ് 😔 മിസ്സിംഗ്‌ ജയൻ sir 😔🌹🌹🌹❤❤❤

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 года назад +7

    Ennathe super star annu paraju nadakunnorku oru kazhudhere purathu polum kayari saahasam kaanikaan patto jayan sir ne pakaram jayan sir uyir 😗😘😘

  • @RegiT-wf1vn
    @RegiT-wf1vn 4 года назад +20

    Very good informations from Dancer Thampi about Jayan sir....thank you so much.

  • @aashiquenochadoffical
    @aashiquenochadoffical 3 года назад +6

    Good job ❤❤❤ തമ്പി sir 👍👍

  • @praveensebastian4956
    @praveensebastian4956 4 года назад +48

    Pavam നല്ല മനുഷ്യൻ ❤🙏

  • @mohandas7891
    @mohandas7891 3 года назад +4

    🙏🙏🙏🙏 pranaamam Jayan sir,thanx Thampi sir,prince ji

  • @latharaju7055
    @latharaju7055 4 года назад +7

    Very nice informmation sir thank you so much

  • @premabalakrishnan2636
    @premabalakrishnan2636 3 года назад +3

    Thanks thambi sir because you said really story regarding about jayan sir

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +9

    Thanks for this video. An elaborative explanation.

  • @latharaju7055
    @latharaju7055 4 года назад +7

    Thanks a lot

  • @emiratesboats
    @emiratesboats 4 года назад +31

    ഇങ്ങനെ യുള്ള മനുഷ്യൻ മാരെ ഇപ്പോൾ കാണാൻ പറ്റില്ല ഒരു നല്ല മനുഷ്യൻ

  • @rajforever
    @rajforever 2 года назад +3

    Legendary actor...Jayan👌

  • @jainjohn6361
    @jainjohn6361 4 года назад +12

    May be Jayan sir blessing you Legends from heaven.

  • @rahuljohn9069
    @rahuljohn9069 4 года назад +14

    Jayan will be back soon ❤❤❤🌹🌹🌹

  • @lekshmikrishnan2057
    @lekshmikrishnan2057 3 года назад +4

    🙏 prince sir, Thambi sir kanicha jayan sirntea articles njangali ethikumo. Plz sir

  • @premabalakrishnan2636
    @premabalakrishnan2636 3 года назад +7

    Very sad about jayan accident histary Jain sir leaving in our mind really

  • @sacredbell2007
    @sacredbell2007 4 года назад +26

    ജയൻ മരിച്ചദിവസം ഇറങ്ങിയ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ആർക്കും ലഭ്യമല്ല. ഡാൻസർ തമ്പിയെപ്പോലെ ഉള്ള അപൂർവം ചിലർ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നു. പേപ്പർ പ്രിന്റ് ആയതിനാൽ അതിനി എത്രകാലം കൂടി നിലനിൽക്കും എന്ന് പറയാൻ വയ്യ, ഡിജിറ്റൽ ക്യാമെറയുമായി പോയ സമയത്തു അവയെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള വിവേകം കാണിക്കാമായിരുന്നു.
    ഇനിയും വൈകിയിട്ടില്ല. എല്ലാ ചിത്രങ്ങളും കുറിപ്പുകളും എത്രയും വേഗം 4K റെസൊല്യൂഷൻ ഉള്ള ഡിജിറ്റൽ കോപ്പി ആക്കണം.
    ആരാധകരുടെ കൈവശം എത്തിക്കണം.

    • @faisalp1364
      @faisalp1364 3 года назад +1

      ജയൻ സാർ മരിച്ച കാലത്തും ഇന്നും വീട്ടിൽ ചന്ദ്രിക ദിനപത്രം ആയിരുന്നു വാങ്ങാറ് പത്രത്തിന്റെ വലതു ഭാഗത്തു ജയൻ സാറിന്റെ ഫോട്ടോയും ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണപപടടു എന്ന് ഞാൻ വായിച്ചത് ഇന്നും ഓർക്കുന്നു.

  • @mysgben
    @mysgben 3 года назад +5

    He sounds excited but genuine too.

  • @rajeshta6586
    @rajeshta6586 2 года назад +2

    Love you jayetta..........💜💛💚

  • @laila3931
    @laila3931 3 года назад +8

    തമ്പി സാർ നല്ലത് വരട്ടെ 🙏

  • @vinodv8977
    @vinodv8977 4 года назад +16

    ഇപ്പോഴും മലയാളസിനിമയെ വളരേ സ്നേഹിക്കുന്ന തമ്പി സാറിന് 💞💞💞🙏🙏

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 года назад +5

    Real super star....

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 года назад +43

    തമ്പി സാറിന്...നമസ്കാരം..🙏🙏

  • @binues6393
    @binues6393 3 года назад +5

    നല്ല മനുഷ്യൻ തമ്പിസാർ '

  • @jeromebinoy
    @jeromebinoy 4 года назад +8

    Excellent work

  • @rlbangalore
    @rlbangalore 4 года назад +8

    With all respect...💕💕

  • @lissyjerome5384
    @lissyjerome5384 4 года назад +8

    Thampi Annan super.

  • @hussaintkkarathode9799
    @hussaintkkarathode9799 2 года назад +2

    താങ്ങൽകു നന്ദി

  • @bijjupc6505
    @bijjupc6505 4 года назад +5

    Powllichu thambi sar

  • @rajeshta6586
    @rajeshta6586 2 года назад +1

    Super polichu........👌👌👌👌

  • @id2801
    @id2801 3 года назад +7

    Jayettan.eppozhum oudenkil❤️😥

  • @vibinev8156
    @vibinev8156 4 года назад +4

    Thanks

  • @rahulsr7214
    @rahulsr7214 4 года назад +52

    ജയൻ ചേട്ടന്റെ അന്ത്യയാത്ര video footage സംഘടിപ്പിക്കാമോ sir?

  • @lakshminarayanan8524
    @lakshminarayanan8524 4 года назад +8

    സൂപ്പർ 👌👍🙏🙏🙏ഒന്നുംപറയാനില്ല. സങ്കടം വരുന്നു. Actor ravikumar sirde ഒരു interview കിട്ടിയാൽ കുറെ അറിയാൻ പറ്റും.

    • @d4manfilmclub
      @d4manfilmclub  4 года назад +1

      തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നു

    • @lakshminarayanan8524
      @lakshminarayanan8524 4 года назад +1

      @@d4manfilmclub ഒരു തമ്പി എന്ന ചേട്ടനുണ്ട് കൊല്ലത്തു വേറെയൊരു channel വീഡിയോയിൽകണ്ടു . Jayan sirde intimate and gymmile partner ആണ്. അദ്ദേഹത്തെ കണ്ടാൽ കുറെ വിവരങ്ങൾ കിട്ടും.

  • @anoopg960
    @anoopg960 4 года назад +8

    ഡാൻസർ തമ്പി പറയുന്നത് സത്യമാണെങ്കിൽ കൂടിയും അത് വല്ലാത്ത ഭീകരം ആയിപ്പോയി ഇനി ഒരിക്കലും ഞാൻ ജയൻ സാറിൻെറ ഒരു യൂട്യൂബ് ചാനലും കാണില്ല ഇനി വയ്യ എത്രകാലമായി ഇത് കേൾക്കുന്നു ജയൻറെ മരണം മരണം ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത കാര്യമാണ് ദിവസമാണ് അദ്ദേഹം മരിക്കുമ്പോൾ വെറും മൂന്നു വയസ്സാണ് എനിക്ക് പക്ഷേ ഞാൻ ആദ്യം കണ്ട സിനിമകൾ ജയൻ സിനിമകൾ ആണ് അന്നും ഇന്നും എൻറെ മനസ്സിൽ സൂപ്പർഹീറോ അദ്ദേഹം തന്നെയാണ് അന്ന് മനസ്സിനേറ്റ പോറൽ ഇന്നും അതേപോലെ കിടക്കുന്നു ഇത്രയും പ്രായമായിട്ടും എൻറെ മനസ്സിൽ നിന്ന് പോയിട്ടില്ല ഞാൻ മരിക്കുന്ന ഇടം വരെ അത് അതേപോലെ തന്നെ ഉണ്ടാകും ഇന്നും ആ സുന്ദര മുഖം കാണുമ്പോൾ എൻറെ മനസ്സ് വിങ്ങുകയാണ് മിനിഞ്ഞാന്ന് ശക്തി കണ്ടു ആ സ്റ്റൈൽ എന്തൊരു അപാരമാണ് ഡയലോഗ് പ്രെസൻറ്റേഷൻ ഇന്ന് ആർക്കുണ്ട് ഇന്ന് ഞാൻ തീർച്ചപ്പെടുത്തി ഇനിയൊരു ജയൻറെ ഓർമ്മകളും ആയുള്ള ചാനൽ പരിപാടി ഞാൻ കാണില്ല ഇന്നത്തെ രാത്രി ഉറക്കമില്ലാത്ത രാത്രിയായി തമ്പി അണ്ണാ ഒരിക്കലും ഇങ്ങനെ തുറന്നു പറയരുത് പക്ഷേ അന്ന് നസീർ സാറിൻറെ മകൻ ഷാനവാസ് ആണ് ഫ്ലൈറ്റിന് കാശുകൊടുത്ത് എന്നും ഷാനവാസ് തന്നെ ചാനൽ ചർച്ചയിൽ പറഞ്ഞിട്ടുണ്ടല്ലോ എന്തായാലും അണ്ണൻറെ സ്നേഹത്തിനു മുമ്പിൽ നമസ്കാരം.

  • @baijuchakrapani1694
    @baijuchakrapani1694 4 года назад +21

    മരിയ്ക്കാത്ത ഓർമ്മകൾ

  • @princealbert4894
    @princealbert4894 4 года назад +12

    Dancer thampichetta🎥⚘

  • @vivekm970
    @vivekm970 4 года назад +15

    Jayan Sirrrrrr ...😭😭😭😭😭

  • @sabirashamnusanu2709
    @sabirashamnusanu2709 2 года назад +2

    nammude..jayansir..nithyashaanthiyindaavatte...iniyum..punarjanmam..indaavaneee...changpottuvaan😓💔🙏🙏🙏

  • @shafeeqazeez546
    @shafeeqazeez546 2 года назад +2

    തമ്പി ചേട്ടൻ പറയുന്ന കാര്യങ്ങൾ 🙏🙏100%..

  • @girigirishm1602
    @girigirishm1602 4 года назад +8

    Jayan sir jayan sir

  • @anandhujayan
    @anandhujayan 4 года назад +32

    ഈ വീഡിയോ കരയാതെ കാണാൻ പറ്റില്ല 😔

  • @User7918-x8l
    @User7918-x8l 4 года назад +32

    ജയൻ ചേട്ടൻ 👍

  • @arkdecvlog6783
    @arkdecvlog6783 4 года назад +10

    Its very impresive video
    Thank you director
    This thampi sir so nice
    Good person

    • @d4manfilmclub
      @d4manfilmclub  4 года назад +2

      അഭിനന്ദനങ്ങൾക്ക് നന്ദി ജയൻ സാറിനെ ഇഷ്ടപ്പെടുന്ന ഏവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുകയും ചെയ്യുക വീണ്ടും നിരവധി പുതിയ വീഡിയോകൾ പുറത്തിറങ്ങുന്ന താണ്

  • @aswanipradeep2438
    @aswanipradeep2438 3 года назад +6

    Oru nalla manushyan....nishkalankan....🌹

  • @jishasuresh3547
    @jishasuresh3547 3 года назад +2

    ഗുഡ്

  • @sandeep-jk6le
    @sandeep-jk6le 3 года назад +4

    ജയൻ സർന്റെ അന്തിയ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യാമോ

    • @d4manfilmclub
      @d4manfilmclub  3 года назад +1

      ജയൻ സ്മരണ ഒന്നാമത്തെ എപ്പിസോഡ് അതിനെക്കുറിച്ച് പറയുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം അത് കാണുക

  • @sajucherusseril2363
    @sajucherusseril2363 4 года назад +7

    Jayan Sir... 🙏🙏

  • @shijutitus3529
    @shijutitus3529 3 года назад +3

    👍...

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 года назад +1

    Prasnam chettaa. I cried only for jayan at the age of 7.think about the impact he created in me at 7. I wrote about this in ambilikazhchakal. Our then useless cultural ministry should had taken initiative to start a museum on jayan at that time. We would have got somany things of jayan without getting destroyed. His house, bike, Padmini, dresses, goggles, letters, perfume, films. Tax payers money were looted by these rascals. Jayan, long live my hero

  • @ajithkumarts5679
    @ajithkumarts5679 2 года назад +2

    Thampi chetta namasthe 🙏

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +12

    Jayatta

  • @laila3931
    @laila3931 3 года назад +4

    🙏🙏🙏

  • @bonacashcarry7624
    @bonacashcarry7624 4 года назад +5

    thambi y are great

  • @remo1002
    @remo1002 4 года назад +7

    Jayan sir great mannnnnnnn🙏

  • @vasuvlm6421
    @vasuvlm6421 4 года назад +4

    Super

  • @sinukg9447
    @sinukg9447 4 года назад +4

    Good

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 3 месяца назад +1

    ❤🙏

  • @mohankumar-lb6wk
    @mohankumar-lb6wk 4 года назад +4

    Good ...

  • @jebinSSS
    @jebinSSS 2 года назад +1

    Jayan sarinte museum venam 💪❤❤❤❤❤⭐⭐⭐⭐⭐⭐⭐⭐

  • @mohandaspalamoottle2903
    @mohandaspalamoottle2903 4 года назад +10

    JAYAN sir😥😪🙏

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 года назад +13

    പോസ്റ്റ്മോർട്ടം നടന്നപ്പോൾ ജയൻ മരിച്ചപ്പോൾ ആരും ഉണ്ടായിരുന്നില്ല, ഞങ്ങൾ എല്ലാം വിശ്വസിച്ചു.

  • @ajithkumarts5679
    @ajithkumarts5679 2 года назад +2

    🙏👍🌹👌

  • @elizabethjacob8977
    @elizabethjacob8977 3 года назад +3

    Paavam Jayan sir, physically othiri injured aayi vedana anubhavi h aanalo marichath... Njan palapozhum alochitu und, aah paavathinda koode aarum hosp ill poi ilalo... Onu thotu aashwasipikan, karayaan polum aarum koode ilarnalo :(.... Aah paavam producrrs inu vendi painful death anubhavikandi vanu... Avar elam ipalum full truth ala parayunath... Ulath athu pole paranjal, avarkvelaam pani kitum..... :(...Paavam Jayan sir, Ivar elaam kachavadakar maathram enu manasilaaki ilaaa... Sir ine oru pon muta idunavtharav aayi maathram kandu.... Sir inum namukum nashtangal maathram...

  • @vpsasikumar1292
    @vpsasikumar1292 4 года назад +6

    1974il vijayasree marichappo body vangan thankal indayirunno., annathe photo kayyil undo

  • @luckyman5454
    @luckyman5454 4 года назад +4

    🙏🙏🙏🙏🌹🌹🌹🌹

  • @santhoshsanthosh-rq5uz
    @santhoshsanthosh-rq5uz 4 года назад +8

    Thambi chetta jayanchettante admavinu prarthikan njanum ude chettanodappam

  • @kkamedia798
    @kkamedia798 Год назад +1

    തമ്പി അണ്ണാ അഭിനന്ദനങ്ങൾ

  • @sameerpmajeed6094
    @sameerpmajeed6094 2 года назад +5

    ഇദ്ദേഹം പറയുന്നതെല്ലാം സത്യമാണ്

  • @yamunapraj2465
    @yamunapraj2465 4 года назад +11

    Pavam manushyan

  • @sudheersudheer3966
    @sudheersudheer3966 4 года назад +22

    Sir കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് ജയനെന്ന നമ്മുടെ യൊക്കെ എക്കാലത്തേയും സ്റ്റാർ ആയ ആ മഹാ നടന്റെ കുടീരം ഒന്ന് വൃത്തി ആക്കി ഇടാൻ പറ്റുമോ ഞാൻ ഒരു ചാനലിൽ കൂടി അത് ഇ അടുത്ത കാലത്ത് കണ്ടപ്പോ ഒരുപാട് വിഷമം തോന്നി സാധാരണകാരനായ എനിക്കൊക്കെ അതൊക്കെ കണ്ടു വിഷമിക്കാൻ മാത്രമേ കഴിയു

    • @anudennison7803
      @anudennison7803 4 года назад

      Nanum itu kure tawana parannatanu aaru Kellan

    • @d4manfilmclub
      @d4manfilmclub  4 года назад +4

      ജയൻ സ്മരണയുടെ ഫസ്റ്റ് എപ്പിസോഡിന് ജയൻ അടക്കിയ സ്ഥലം കാണിക്കുന്നുണ്ട് അവിടെ മുഴുവൻ കാട് കയറി കിടക്കുകയാണ്

  • @vineethkv5299
    @vineethkv5299 2 года назад +1

    Photos kanikumbol Onnu zoom cheyth kanikande
    Nalla cameraman👌

  • @sabeenanaushad3518
    @sabeenanaushad3518 3 года назад +22

    ജയനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവർ ഇവരെ പോലുള്ളവരെ വിളിച്ചു ഒരു നന്ദി വാക്കു പറഞ്ഞെങ്കിൽ

  • @basheercholakkalc6009
    @basheercholakkalc6009 4 года назад +6

    👍

  • @ashmithjose6436
    @ashmithjose6436 2 года назад

    Ijjathiii🙂💥

  • @lejusj
    @lejusj 4 года назад +12

    Kalliyoor ശശി sir ആണ് കൂടെ നിന്നതെന്ന് അദ്ദേഹം മാസ്റ്റർ ബിൻ എന്ന ഒരു ചാനലിൽ പറഞ്ഞിട്ടുണ്ടല്ലോ....

    • @lillylawrance6285
      @lillylawrance6285 3 года назад +3

      അതു ഷൂട്ടിങ് സെറ്റിൽ നിന്നും അയാൾ ഹോസ്പിറ്റലിൽ എത്തിച്ചു.എന്നിട്ട് മുങ്ങി.അറിയപ്പെടാത്ത രെഹസ്സ്യം സിനിമ സെറ്റിൽ നിന്നും ജയനെ പൊക്കി കൊണ്ട് വന്നത് കല്ലിയൂർ ശശി ആണ്.അയാൾ കുടുങ്ങും എന്ന് പേടിച്ചു മുങിയിരിക്കും

    • @shafeeqazeez546
      @shafeeqazeez546 2 года назад

      ശശി കള്ളൻ ആണ് അയാൾ പറയുന്നത് കള്ളമാണ് 🙏🙏

  • @realmediamalayalam9218
    @realmediamalayalam9218 4 года назад +14

    തമ്പി സാറെ സൂപ്പർ ശാന്തവിലെ പോലെ നിങ്ങൾ പൊങ്ങച്ച കാരൻ ഒന്നും അല്ല

  • @priy92
    @priy92 3 года назад +2

    ഇത് കേൾക്കണ്ടായിരുന്നു 😥😥😥😥