ചേച്ചി ഒരു ടീവി വാങ്ങു സുണ്ടപ്പന് നല്ലത് ടീവി ആണ് കേബിൾ കണക്ഷൻ എടുത്താൽ അതിൽ കൊച്ചു ടീവി കിട്ടും സണ്ടു ന്റെ പ്രായത്തിന് കൊച്ചു ടീവി ആണ് നല്ലത് മൊബൈൽ കൊടുക്കല്ലേ ചേച്ചി കുഞ്ഞിലേ മൊബൈൽ കൊടുത്തു ശീലിക്കണ്ട ചേച്ചി 🥰😍❤
സുധിമോളെ നിനക്ക് ഞാൻ കമന്റ് ഇടാറില്ല വീഡിയോസ് ഒക്കെ കാണാറുണ്ട് മക്കൾക്ക് മൊബൈൽ നോക്കാൻ കൊടുക്കരുത് കാഴ്ചയെ ബാധിക്കും അതിന്റെ റേഡിയേഷൻ ശരീരത്തിൽ പലതരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും
സുധിമോളേ.. സുണ്ടു ്ന് ദയവു ചെയ്തു മൊബൈൽ കൊടുക്കല്ലേ.കൊച്ചു കുട്ടിയല്ലേ.അതു ചീത്തയാക്കും. മാത്രമല്ല കുട്ടികൾക്ക് അതു നല്ലതും അല്ല. അത് ശീലിപ്പിക്കല്ലേ..പിന്നെ video യിൽ ചീത്ത വാക്കുകൾ ഉപയോഗിക്കാതെ നോക്കുക
എന്ത് സ്നേഹമാ നിങ്ങൾക്ക് പരസ്പരം. കാണുമ്പോൾ സന്തോഷം തോന്നുന്നു, കേട്ടോ.❤🥰👍
ഞാനും വിചാരിച്ചു സുധിയുടെ ഇളയതാണെന്ന് 😍
സ്നേഹമുള്ള സഹോദരൻ ഇങ്ങിനെ തന്നെ പോകട്ടെ 🎉
സുധിമോളെ love you from Isreal❤❤❤❤❤
സുധിമോളേ മക്കൾ ടൂർ കഴിഞ്ഞ് എപ്പോൾ എത്തി. ആങ്ങളയും നല്ല കോമഡിയാണല്ലോ. ബംബർ ചിരിയിൽ പങ്കെടുപ്പിക്കൂ❤❤
❤❤❤❤❤❤
സുധിമോളേ പോത്തന്നെ പാമാ കേട്ടോ ആങ്ങളയും ഒത്തിരി ഇഷ്ട , കേട്ടോ😊😊😊😊😊
ഈ സന്തോഷം എന്നും ഉണ്ടാകട്ടെ❤❤❤❤
നല്ല സ്നേഹം ഉള്ള കുടുംബം 💓
Hai sudhi mol and brother and all family love you all and May God bless you ❤❤❤❤❤❤❤
മക്കളേ .... ടൂർ പൊളി ആയിരുന്നോ 🥰🥰 ആങ്ങള , മക്കൾ , നാത്തൂൻ എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️ . സൂരജ് മോനെ പിന്നെ കാണാം 🥰🥰 . സുണ്ടപ്പാ 💋💋
സഹോദരനെ കണ്ടതിൽ സന്തോഷം❤️❤️💕💕💕👍👍👍
ഈ വീഡിയോ കണ്ടപ്പോ oru🙏സന്തോഷം ആയി ചേച്ചി ക്കുട്ടീ 😍🤗😘
Angalaye orupadishtamanu nalla snehamulla angalayum pengalum ennum aa sneham nila nilkatte God bless dears 🥰🎉🎉🎉🎉🎉🎉
എല്ലാവരെയും കണ്ടത്തിൽ സന്തോഷം 👍
കൂടെപ്പിറപ്പുകൾ❤❤❤
Io e❤❤❤
Sudiyude niskalnka manassanu❤❤
ചേച്ചി ഒരു ടീവി വാങ്ങു സുണ്ടപ്പന് നല്ലത് ടീവി ആണ് കേബിൾ കണക്ഷൻ എടുത്താൽ അതിൽ കൊച്ചു ടീവി കിട്ടും സണ്ടു ന്റെ പ്രായത്തിന് കൊച്ചു ടീവി ആണ് നല്ലത് മൊബൈൽ കൊടുക്കല്ലേ ചേച്ചി കുഞ്ഞിലേ മൊബൈൽ കൊടുത്തു ശീലിക്കണ്ട ചേച്ചി 🥰😍❤
Sudhi mole love you all ❤❤❤❤❤❤
ആങ്ങളയുടെ സ്നേഹം 😊
നാത്തൂനേ കാണാൻ പോയല്ലോ.
നല്ലത് സുധി 😊
രണ്ടു പേരും നല്ല ചുണക്കുട്ടികൾ നല്ല പേരുകൾ.സധി ഒത്തിരി ഇഷ്ടായി വീഡിയോ 😊❤❤
Kanna anganeyonnum parayaruth karutha niramayal entha manasu nannayal mathi.karuppinu 7 azhakalle.❤❤
സുധിമോളുടെ മക്കളുടെ വിനോദയാത്ര എല്ലാം അടിപൊളി❤❤❤
Sudhimol ❤❤❤❤❤❤
എന്തിനാ പണം നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം മതി
❤ഹായ് സൂരജേ❤
സഹോദരങ്ങളുടെ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു
സുധേമോളെ ചീത്ത വാക് പറയരുത്
സുധി ചേച്ചീനെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് 🤗🤗
സുധി മോളെ ഇങ്ങനെ തന്നെ പോകണ്ട. ❤മുംബൈ
ആങ്ങള. നാത്തൂൻ. കുട്ടികൾ എല്ലാവരെയും കണ്ടതിൽ സന്തോഷം
Tour kazhinju vannu randuperum
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤
സുധിമോളെ ♥️♥️
അയ്യോ ഇപ്പോഴാണ് കണ്ടത്❤
Super family 😂😂😂😂
എല്ലാവരേയും കണ്ടതിൽ സന്തോഷം
ഹായ് സുധീ❤️🥰
കൊള്ളാം രണ്ട് പേരും 👌👌
Names👍🏻😂brother❤❤
ചേച്ചി ഇന്ന് സൂപ്പർ. കണ്ടാൽ ചേച്ചി മൂത്തത് തോന്നും
Kanumbol sudhimolanu muth ath pole thonunath
❤❤❤😍😍😍
❤❤❤🎉
Hisudhimol❤❤❤❤❤❤❤❤❤
😊
മക്കളെ ടൂർ എങ്ങനുണ്ടായിരുന്നു 😘
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
മക്കൾ ടൂർ പോയി തിരിച്ചെത്തിയോ? ആങ്ങളയെ കണ്ടതിൽ സന്തോഷം ❤️❤️❤️
❤❤❤❤❤😂
Sahodaran❤
ഇടയ്ക്ക ഇടയ്ക്ക് അങ്ങോട്ടു ഇങ്ങോട്ടു പോയി ബന്ധങ്ങൾ കൂടുതൽ മിക വുറ്റത് ആക്കണം
Sudhimole aangaleyokke kandappol santhoshamayi ❤
Nice family video 🙏🙏🙏
❤❤❤❤❤❤❤❤❤
ഇത്രയും സ്നേഹം ഉള്ള ഒരു ആങ്ങളയെയും നാത്തൂനെയും കിട്ടിയല്ലോ ഭാഗ്യം....
🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤
❤️❤❤❤❤
ഹായ് 👍👍👌👌👌🥰🥰🥰🥰🥰🥰🥰 മക്കൾ പോയിട്ട് വന്നോ
Bro& sis ❤
Iove❤❤❤❤❤❤❤❤❤❤
❤❤❤
🥰🥰🥰
❤️❤️❤️❤️❤️💚💚💚💚💚🥰🥰
super 😂😂😂❤
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤😂
❤❤️
Aa chettanu utube channal. Undo. Food vlog okke cheyooo.. Nalla samsaram.. Aalukal videos okke kanoolo. 🤩
Sudhimola makkal turekazhich eppo thirichathi.
😀
😍😍😍😍
😂😂😂
💓💓
ഞാൻ കരുതിയത് സുധിമോളാണ് മൂത്തത് എന്നാണ് 😂😂😂😂
സുധി എൻ്റെ കമൻറുകൾ ഒന്നും മറുപടി കാണാറില്ലല്ലോ എന്ന് വിചാരിച്ചു.കണ്ണനും ഭയങ്കര തമാശ യാണ് ❤😊
❤❤
Sundappan enthey
Ente angalayude athe roopam
🤗🤗🤗🤗🥰🥰🥰🥰😍😍😍😍💖💖💖
❤
😂😂😂
🎉🎉
Vaakkukal vlogil engane onnum parayaruthu kto
Santhosham
മക്കള് ടൂർ പോയട്ട് എന്നാണ് വന്നത് യാത്ര എക്കെസുഖമായി രുന്നോ?
Gd
മക്കൾ തിരിച്ചു എത്തിയോ?
Sudhi cheetha vakk parayunnath comedy alla sundu athu kett padikkum ningal pala vedikalilum pokendavar alle standard keep cheyyanom lokam muzhuvan kanunnath alle ithu
ചേച്ചി എന്റെ ബർത്ത് day ആണ് 18 നു ചേച്ചി വീഡിയോയിൽ വിഷ് പറണെ ചേച്ചി പറയുമ്പോൾ ഒരുപാട് സന്തോഷം ആണ്
Parayam
സുധിമോളെ, തിരുവനന്തപുരത്ത് ആൾക്കാർ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് സുധി ആദ്യം പറഞ്ഞ വാക്ക് 😀
സുധിമോളെ ചിത്ത വാക്കുകൾ ഉപയോഗിക്കല്ലേ
90% ആളുകൾക്കും നല്ലതും ചീത്തയും തിരിച്ചറിയില്ല........
അത് അവിടെ ചീത്ത അല്ല, ചമ്മിപോയേനെ എന്നെ അർത്ഥം ഉള്ളു
ഈ കട നടത്തുന്നത് എവിടെ ആണ്. ഏതാണ് ഈ സ്ഥലം.
Kottayam chantha kavale
മക്കൾ ടൂർ കഴിഞ്ഞു വന്നു അല്ലെ
സുധിമോളെ നിനക്ക് ഞാൻ കമന്റ് ഇടാറില്ല വീഡിയോസ് ഒക്കെ കാണാറുണ്ട് മക്കൾക്ക് മൊബൈൽ നോക്കാൻ കൊടുക്കരുത് കാഴ്ചയെ ബാധിക്കും അതിന്റെ റേഡിയേഷൻ ശരീരത്തിൽ പലതരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും
Mamen nalla comedy analoo
ഹായ് മക്കൾ ടൂർ ഒക്കെ കഴിഞ്ഞു വന്നോ. ആങ്ങള അടിപൊളി. സുന്ദപ്പന്റെ കൈയിൽ ഫോൺ കൊടുക്കരുത് ഇപ്പോഴേ മാറ്റിക്കോ, ഇളയ മോൾ സുണ്ട പ്പനെ പോലെ ഉണ്ട്.❤❤❤
സുധിമോളേ.. സുണ്ടു ്ന് ദയവു ചെയ്തു മൊബൈൽ കൊടുക്കല്ലേ.കൊച്ചു കുട്ടിയല്ലേ.അതു ചീത്തയാക്കും. മാത്രമല്ല കുട്ടികൾക്ക് അതു നല്ലതും അല്ല. അത് ശീലിപ്പിക്കല്ലേ..പിന്നെ video യിൽ ചീത്ത വാക്കുകൾ ഉപയോഗിക്കാതെ നോക്കുക
ആ വാക്ക് ആ നാട്ടിൽ ചീത്ത അല്ല, ചമ്മിപ്പോയേനെ എന്നർത്ഥം
@@Jayanthi9544athe
❤ മക്കളേ Tour കഴിഞ്ഞു ഇപ്പോൾ എത്തി. എങ്ങനെ ഉണ്ടായിരുന്നു യാത്ര. ആങ്ങളയേയും മക്കളേയും
കണ്ടതിൽ സന്തോഷം. ഹായ് സുണ്ടപ്പാ❤
❤ സുധിമോളേ സൂപ്പർ ❤❤❤
❤മോനേ മിടുക്കാ അച്ഛനെ കളിയിക്കുന്നോ😂
Suuper❤❤❤
സഹോദരനും പൊളി ഷോയിൽ കൊണ്ട് പോകു 😂😂😂
ഈ ഷോപ്പ് എവിടാണ് ചേച്ചീ?
Kottayam chantha kavala
അച്ഛനിൽ പാതി അപ്പച്ചി എന്നാണ് ചൊല്ല്
❤❤❤🥰
Sandhosham
❤❤❤❤❤❤